തേങ്ങ ചമ്മന്തി - ദോശക്കും ഇഡ്‌ലിക്കും | Coconut Chutney for Dosa and Idli - Kerala style recipe

  Рет қаралды 2,312,753

Shaan Geo

Shaan Geo

Жыл бұрын

This video is about the recipe for a simple and easy coconut chutney that can be serve with Dosa and Idli. It is prepare in such a way that the main ingredient coconut, is grinded with shallots, ginger, green chillies and finely seasoned with mustard seeds and curry leaves. Enjoy the recipe!
#coconutchutney #thengachammanthi
🍲 SERVES: 8 People
🧺 INGREDIENTS
Grated Coconut (തേങ്ങ ചിരണ്ടിയത്) - 1½ Cup (120 gm)
Shallots (ചെറിയ ഉള്ളി) - 3+4 Nos
Green Chilli (പച്ചമുളക്) - 3 Nos
Ginger (ഇഞ്ചി) - ½ Inch Piece
Salt (ഉപ്പ്) - ¾ Teaspoon
Water (വെള്ളം) - ¾ Cup (180 ml)
Coconut Oil (വെളിച്ചെണ്ണ) - 2 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Dry Red Chillies (ഉണക്കമുളക്) - 2 Nos
Curry Leaves (കറിവേപ്പില) - 1 Sprig
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/

Пікірлер: 1 700
@jayann6223
@jayann6223 Ай бұрын
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ഇതു നോക്കി ഉണ്ടാക്കി. അമ്മയ്ക്കു വളരെ ഇഷ്ടപ്പെട്ടു😍
@ShaanGeo
@ShaanGeo Ай бұрын
Glad to hear that, keep it up❤️
@jayann6223
@jayann6223 Ай бұрын
😊😊
@naifsakariya4866
@naifsakariya4866 Жыл бұрын
മലപ്പുറത്ത് കാർ വീഡിയോ കാണുന്നവരുണ്ടോ 👍
@user-mi8df4ye3f
@user-mi8df4ye3f 6 ай бұрын
Und
@catchmeifyoucan8684
@catchmeifyoucan8684 6 ай бұрын
Malappurathe edhu car??
@ShoukatVadapuram
@ShoukatVadapuram 5 ай бұрын
ഒരു നിലമ്പൂർ കാരൻ ഉണ്ട്.
@harithamikith
@harithamikith 5 ай бұрын
​@@catchmeifyoucan8684 they mean malapuram peoples😅
@shezat1003
@shezat1003 5 ай бұрын
Illa😂😂
@pnnair5564
@pnnair5564 Жыл бұрын
ഇതാണ് വെറുപ്പിക്കാതെയുള്ള അവതരണം. Thanqu dr very much
@ShaanGeo
@ShaanGeo Жыл бұрын
Thank you
@VasandhaVasandha-xt1ry
@VasandhaVasandha-xt1ry Жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ ചെയ്താ നോക്കിനല സൂപ്പർ ചമ്മന്തി നന്ദി നമസ്കാരം
@Linsonmathews
@Linsonmathews Жыл бұрын
എത്ര പെട്ടെന്നാണ് നല്ലൊരു തേങ്ങ ചമ്മന്തിയുടെ recipe നമ്മൾക്ക് മുന്നിൽ പറഞ്ഞു തന്നത് 😍 thanks ഷാൻ ചേട്ടോയ് 🤗👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you linson
@MiniMinimol992
@MiniMinimol992 Жыл бұрын
Linson chetta nammalokke support cheyyane
@myheartspeaks-bypriyakamat345
@myheartspeaks-bypriyakamat345 3 ай бұрын
ഒട്ടും വലിച്ചു നീട്ടലുകൾ ഇല്ലാതെ... എത്ര മനോഹരമായാണ് വീഡിയോ അവതരിപ്പിച്ചത്.... അതുമല്ല.... എല്ലാ points ഉം included ❤️❤️
@aleyammageorge219
@aleyammageorge219 Жыл бұрын
എത്ര വേഗത്തിലും രുചികരം ആയും ഷാൻ കാര്യം അവതരിപ്പിച്ചു Thank you😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Жыл бұрын
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് 🙏പറഞ്ഞു തന്നതിൽ ഒത്തിരി താങ്ക്സ് ❤️അടിപൊളി ❤️സൂപ്പർ
@sunimolshiji2838
@sunimolshiji2838 Жыл бұрын
ഒത്തിരി നാളായി കാത്തിരുന്ന റെസിപ്പി . Thank you
@daksha2033
@daksha2033 Жыл бұрын
ദോശക്കും ഇഡലിക്കും കറിയേക്കാൾ കൂടുതൽ ചമ്മന്തി ആണിഷ്ടം. Nice video 🥰🥰
@nimielias3397
@nimielias3397 10 ай бұрын
എനിക്കും
@VasandhaVasandha-xt1ry
@VasandhaVasandha-xt1ry Жыл бұрын
നിങ്ങൾ പറഞു തന്ന ചിത്തൻ ഇഷ്ടു വളരെയേറെ നന്നായി വച്ചു. വളരെ നന്ദി നമിക്കുന്നു.
@sumisiddique9997
@sumisiddique9997 Жыл бұрын
Thankalude videos valare lalithavum manhoravumanu. Iniyum puthumayarunna vibhavangal prethekshikkunnu.
@vipinjohnn
@vipinjohnn Жыл бұрын
ജോർജ് കുളങ്ങര, ജൂലിയസ് മാനുവൽ, ഷാൻ ജിയോ. ❤️
@Shihab-uk9yg
@Shihab-uk9yg Жыл бұрын
Juliyas manual aarranu 🤔?
@nandhunandhu1083
@nandhunandhu1083 Жыл бұрын
@@Shihab-uk9yg athu oru jinn anu ♥️
@babymathew3905
@babymathew3905 Жыл бұрын
Who?????
@abhilashnarayanan781
@abhilashnarayanan781 Жыл бұрын
Xatly
@adithyasoman9422
@adithyasoman9422 Жыл бұрын
@@Shihab-uk9yg bro onnu poyi kandu nookku super anu
@hansonbaby6063
@hansonbaby6063 Жыл бұрын
വലിച്ചു നിർത്താതെയുള്ള താങ്കളുടെ വിവരണം,🤟 ചമ്മന്തി ഉണ്ടാക്കാനുള്ളതിനേക്കാൾ സ്നേഹം തോന്നുന്നു🙏🔥 Thank very much My dear Sweet..
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot
@saranyakothotte882
@saranyakothotte882 Жыл бұрын
Sariyanu boradipikkathe valare nalla avatharanam god bless you
@mubithrikadeeri9526
@mubithrikadeeri9526 Жыл бұрын
സത്യം 💯
@blackpearlstories6545
@blackpearlstories6545 Жыл бұрын
ഇന്ന് വെച്ച് നോക്കി ഒരു രക്ഷയുമില്ല അടിപൊളി താങ്ക്സ് ബ്രോ ഇത്ര ഈസി ആയി വെക്കാൻ പഠിപ്പിച്ചു തന്നതിന് 😍😍😍😍🙏🙏🙏🙏
@_.radhika_krishna
@_.radhika_krishna Жыл бұрын
ദോശയുടെയും... ഇഡ്ഡലി യുടെ കൂടെയും ചമ്മന്തി ഒരുപാട് ഇഷ്ട്ടം.... ഉണ്ടാക്കിനോക്കാം ട്ടോ...
@diyapramod5207
@diyapramod5207 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ദോശക്കും ഇഡലിക്കും ഇതേ പോലത്തെ ചമന്തിയാണ് ഉണ്ടാക്കുന്നത് സൂപ്പർ ആണ് ഷാൻ ചേട്ടായ്👍🏻😂😂😂😂
@editorsdesk171
@editorsdesk171 Жыл бұрын
ചായ ഉണ്ടാക്കാൻ പഠിപ്പിച്ച ശേഷം ഷാൻ geo ചമ്മന്തി അരക്കാൻ പഠിപ്പിക്കുന്നു. Great 👍👍
@itsmylife9631
@itsmylife9631 Жыл бұрын
Innathe kalath adukkalayude 7 ayalath pokkatha modern kunju makkalku vendi...
@dainulabid7862
@dainulabid7862 Жыл бұрын
Aalda chaaya same recipe vech undaki nokku nammal undakuna regular chaaya kaaal 10000 eratti better and taste aan
@sajithapp6151
@sajithapp6151 Жыл бұрын
ഓരോ dish ഉം എന്തൊരു എളുപ്പം.. shaanji.. യുടെ വീഡിയോ യിൽ.. Shaanji's dishes എനിക്ക് വളരെ ഇഷ്ടമാണ് കുക്ക് ചെയ്യാൻ.. Thank you Shaanji 👍🙏
@shahida9014
@shahida9014 Жыл бұрын
Thankyou shaan bro👍👍njan malli ila cherkarund alpam naranganeeru cherthal sooper tastanu😍
@jibz3312
@jibz3312 Жыл бұрын
എൻ്റെ അന്നദാതാവേ...🙏🙏 ഉമ്മ ഉമ്മ ഉമ്മ😘😘😘
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
വളരെ സിമ്പിൾ ആയി അവതരിപ്പിച്ചു 👍
@sanvis_world4580
@sanvis_world4580 9 ай бұрын
Hi sir your all recipes are superb ... thank you for sharing 👍👍👍
@anithajayanjayan2673
@anithajayanjayan2673 Жыл бұрын
തേങ്ങ ചമ്മന്തിയെ പോലും വെറുതെ വിട്ടില്ല 😊😊👍👍
@printojohn6956
@printojohn6956 Жыл бұрын
Njagal veetil inganeya undakkaru super anu 🥰🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you printo
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
Simple& Tasty chmammanthi. You're my cooking guide .Thanks Bro
@jishajayesh3859
@jishajayesh3859 Жыл бұрын
Nalla oru samanthi Anu njan neerdosha undaki. Nanayittu unde. Tq brother thankalude. Oro recepie try cheythu nokarunde. Ellavarkum. Undakan pattunna recipe anu share cheyyunne
@user-xp9zc1py1u
@user-xp9zc1py1u 10 ай бұрын
എല്ലാം നല്ല simple ആയിട്ടാണ് explain ചെയുന്നത്
@ShaanGeo
@ShaanGeo 10 ай бұрын
Thank you
@indurajeev3176
@indurajeev3176 Жыл бұрын
Coconut 🥥 chammandi is the soul of idli and if it's ur recipe nothing more to say but mouth 👄 watering!!!!!!!!
@josephko2565
@josephko2565 Жыл бұрын
കറക്റ്റ് ഇങ്ങനെ തന്നെയാണ് ഒറിജിനൽ തേങ്ങ ചമ്മന്തി ഉണ്ടാക്കുന്നത് സൂപ്പർ Thanks Shaan Geo 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Joseph
@josephko2565
@josephko2565 Жыл бұрын
@@ShaanGeo 😊✌
@jayalekshmiap8221
@jayalekshmiap8221 6 ай бұрын
Sir nammalokke ivide.. Arppu arachittu.. Kaduthalichu athilekku ozichu cherithayi choodakki edukkunnathu... Sir cheytha pole cheyyunnathanu nallathunnu thonnunnu... So thanks sir njan undaki nokkatte👍🏻👍🏻
@ranibabu4175
@ranibabu4175 Жыл бұрын
ഉണക്ക ചെമ്മീൻ ചമ്മന്തി ഞാനുണ്ടാക്കി സൂപ്പർ 😀😀
@elizabethk2525
@elizabethk2525 11 ай бұрын
You explain all the recipes in a clear and easy to follow style. Thank you. My cooking confidence has grown since watching your videos.❤
@ShaanGeo
@ShaanGeo 11 ай бұрын
Thank you so much
@Jihadmusthafa
@Jihadmusthafa 10 ай бұрын
Very good explanation
@anjumathew1954
@anjumathew1954 7 ай бұрын
Me too.Good explanation.
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
കിടിലൻ ആണല്ലോ
@rajeevrajendran4569
@rajeevrajendran4569 Жыл бұрын
One of my favorite. Thank You so much for sharing this
@ShaanGeo
@ShaanGeo Жыл бұрын
Thank you Rajeev
@VC_27
@VC_27 10 ай бұрын
You brought back my childhood. This is the way Nair Aunty would make it. Thank you.
@ShaanGeo
@ShaanGeo 10 ай бұрын
Thanks for liking
@jennahashali7771
@jennahashali7771 Жыл бұрын
I am a person who likes cooking a lot, but I don't have the freedom to cook the food I like. This channel is something that increases my confidence.THANK YOU SO MUCH SIR
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@rubyshaju4908
@rubyshaju4908 Жыл бұрын
Shaan chettaa adipoli 👌🏻👌🏻❤
@begeorgeouswithanu
@begeorgeouswithanu Жыл бұрын
ഇന്ന് രാവിലെ കൂടി ഞാൻ ആലോചിച്ചത് ആണ് ഈ ചമ്മന്തി എങ്ങനെ ഉണ്ടാക്കും എന്ന്. Thank you Shan ചേട്ടാ
@ashmanajeem3984
@ashmanajeem3984 7 ай бұрын
Iam 22 .. until this age I was living with my mom and never faced a need to cook (cuz she did everything)... but now Iam staying away from home for studies .. iam facing a need to cook to eat ... your videos are absolutely helpful for me .. the measurements and alll... as a beginner, Iam able to cook small curries and all bcuz of you.. Thank you so much sir for explaining it very simply ❤
@shabanaasmin3105
@shabanaasmin3105 Жыл бұрын
ആഹാ നല്ല ടെസ്റ്റ് ഉണ്ട് ഉപ്പും എരിവും ഒക്കെ പാകത്തിന് ഉണ്ട് 👌👌👌👌👌👌ഇനി ഇതിന്റെ കൂടെ കഴിക്കാൻ ഇടലിയോ ദോശയോ കിട്ടിയാൽ വളരെ ഉപകാരം ആയിരിന്നു😜😜😀😀😀👍👍🤝🤝
@ranibabu4175
@ranibabu4175 Жыл бұрын
അളവുകളൊക്കെ കൃത്യമായി പറയുന്നതുകൊണ്ട് നമുക്ക് പെട്ടെന്ന് മനസ്സിലാകും സൂപ്പർ സൂപ്പർ
@ShaanGeo
@ShaanGeo Жыл бұрын
Thank you rani
@fousiaansar
@fousiaansar Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഇണ്ടാർന്നു... Superb
@ShaanGeo
@ShaanGeo Жыл бұрын
Thank you fousiya
@othenank7514
@othenank7514 Жыл бұрын
The most simplest cookery channel with simple resepies by the most simplest person
@santhoshmtg484
@santhoshmtg484 Жыл бұрын
നിങ്ങളുടെ ഓരോ recipe ക്കുവേണ്ടിയും കാത്തിരിക്കുകയാണ് വളരെ മനോഹരമാണ് Thk u Shaan ചേട്ടാ
@gayathrik6950
@gayathrik6950 Жыл бұрын
ഞാൻ വെയ്റ്റിംഗ് ആയിരുന്നു ഷാൻ ചേട്ടന്റെ പുതിയ വീഡിയോക്ക് 😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you Gayathri
@amruthapratheesh566
@amruthapratheesh566 Жыл бұрын
എന്റെ മോൾടെ favourite chutney 🥰
@thanoofansar9057
@thanoofansar9057 3 ай бұрын
Simple and clear explanation thankyou
@shooting26gaming28
@shooting26gaming28 Жыл бұрын
Beautiful ❤️
@rejanikj9353
@rejanikj9353 Жыл бұрын
എന്ത് ഉണ്ടാക്കിയാലും എന്താ ടേസ്റ്റ് 🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌
@madhunambiar6020
@madhunambiar6020 7 ай бұрын
Thanks, very clear speach and good stylish demonstration. Yummy tasty recipe.
@jeniferdiana670
@jeniferdiana670 Жыл бұрын
Ur recipes are so good , easy to make and understand . I’ve just started to learn cooking and have learnt a lot form your channel ! Keep up the good work and looking forward to more recipes ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 🙂😍
@sameenasam9
@sameenasam9 Жыл бұрын
Thank u brother...enik easy recipes aanu ishhtam...chettante recipes ellam easy and tasty aanauuu ...👍🤩
@ShaanGeo
@ShaanGeo Жыл бұрын
Thank you sameena
@fathimadiya328
@fathimadiya328 8 ай бұрын
അടിപൊളി ഞാൻ ഇന്ന് ഉണ്ടാക്കി ☺️☺️☺️👍
@dankseigottthomas3461
@dankseigottthomas3461 Жыл бұрын
The most favourite cooking blog, ... 🎁🎁
@fousiyarasheed6842
@fousiyarasheed6842 Жыл бұрын
Simple coconut chutney thanks 👌🥰😍
@ShaanGeo
@ShaanGeo Жыл бұрын
Thank you fousiya
@marinathomas7820
@marinathomas7820 Жыл бұрын
Nice. I make this chutney without onion. Still fantastic. Thanks Shaan
@nimminims9748
@nimminims9748 Жыл бұрын
Thats not onion .... Shallots
@libamehabin5695
@libamehabin5695 Ай бұрын
ഞാൻ ഇന്ന് ഈ രീതിയിൽ ആണ് ഉണ്ടാക്കിയത്. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. Thanks for your recipe
@ShaanGeo
@ShaanGeo Ай бұрын
Most welcome😊
@aryaunnath8612
@aryaunnath8612 8 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ചേട്ടാ... എല്ലാർക്കും ഇഷ്ടപ്പെട്ടു... Thank u so much for this recipe❤❤❤
@ShaanGeo
@ShaanGeo 8 ай бұрын
😊
@aishudrainbowvlogs9591
@aishudrainbowvlogs9591 Жыл бұрын
Wow! Coconut chutney looks so delicious and tasty...Nice sharing 💕💕💕
@sindhuv9274
@sindhuv9274 Жыл бұрын
Thank u shan❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you sindhu
@radhanair8108
@radhanair8108 Жыл бұрын
പാചക കുറപ്പ് പോലെ തന്നെ ഉപയോഗിക്കുന്ന പാത്രങ്ങളുo വളരെ ഗംഭിരം തന്നെ.
@preethisujith3866
@preethisujith3866 Жыл бұрын
Super, neer dosa undakki super taste arunnu, thanks shanchetta
@sujithhariharan8445
@sujithhariharan8445 Жыл бұрын
👍👍👍.. ആ mixie അടിപൊളി 👌👌
@shamlaiqbal3477
@shamlaiqbal3477 Жыл бұрын
Adipoliii.. Njan onion alla.. pakaram garlic aanu cherkkunnathu.. Ini ithupole undaakkaam.. Thank you so much bro..❤
@ShaanGeo
@ShaanGeo Жыл бұрын
Thank you shamla
@nairpnc7836
@nairpnc7836 Жыл бұрын
വളരെ മനോഹരമായി വിവരച്ചതിൽ സന്തോഷം. താങ്കളുടെ മറ്റു വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. ഇനിയും പുതിയ ഐറ്റംസ് അയക്കുക. ആശംസകൾ.
@ShaanGeo
@ShaanGeo Жыл бұрын
Thank you nair
@muneeramuneera3219
@muneeramuneera3219 Жыл бұрын
തേങ്ങ ചമ്മന്തി ഉണ്ടാക്കി നോക്കി 👌👌👌👌👌👌👌👌👌👌
@sayoosayoojya6801
@sayoosayoojya6801 Жыл бұрын
Super video sir ❤️
@parvathibalu3532
@parvathibalu3532 Жыл бұрын
Very well explained. The seasoning is the main for a chammanthy
@ShaanGeo
@ShaanGeo Жыл бұрын
Thank you Parvathi
@o.annamma6662
@o.annamma6662 Жыл бұрын
Ppp
@sindhugayathri4705
@sindhugayathri4705 Жыл бұрын
Thank you so much .... With lots of love....
@riyabilal8075
@riyabilal8075 2 ай бұрын
Adipoliyayitt ലാഗ് ഒന്നും ഇല്ലാത്ത അവതരണം 👍👍
@ritanair9948
@ritanair9948 9 ай бұрын
Thanks Shaan❤❤❤ the chutney looks so tempting. I don't use onions while tempering but will do that next time. Like I always say your recipes are easy and the style of yours in unique.. Short videos where one feels like listening without getting bored and yes feel like trying too.. Thanks so much dear 💕💕💕
@ShaanGeo
@ShaanGeo 9 ай бұрын
My pleasure 😊
@catchmeifyoucan8684
@catchmeifyoucan8684 6 ай бұрын
I like the without onion tempering method. However, it's all according to one's taste
@bibinsunny4964
@bibinsunny4964 Жыл бұрын
ഇങനെ ആവണം യഥാർതഥ കുകിങ് വീഡിയോ... thank you so much chettoy for the recipie
@ShaanGeo
@ShaanGeo Жыл бұрын
Thank you
@vinitgeorgevarghese8447
@vinitgeorgevarghese8447 Жыл бұрын
One of my favorite . Super. Thank you so much .❤👍
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@Sumayya-ws1ro
@Sumayya-ws1ro Жыл бұрын
Engane undaki nokanam Kanditt valare super anu Puthiya oru arivan ethupple chatny undakunnth👍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you sumayya
@seenas1413
@seenas1413 Жыл бұрын
Always waiting for your videos, super
@ShaanGeo
@ShaanGeo Жыл бұрын
Thank you seena
@geetarajeevan1450
@geetarajeevan1450 Жыл бұрын
തീർച്ചയായും തയ്യാറാക്കി നോക്കാം👍👌
@ShaanGeo
@ShaanGeo Жыл бұрын
Thank you geeta
@jesuschristmariyajoseph2021
@jesuschristmariyajoseph2021 Жыл бұрын
Pazhampori undaki Shan parajapole supper
@anupaul8773
@anupaul8773 Жыл бұрын
Like your videos. Pl tell me which is your steel pan( brand) used for tempering
@teenamjoy5106
@teenamjoy5106 Жыл бұрын
I was waiting for this recipe 😊
@ainahpoolakkot5239
@ainahpoolakkot5239 Жыл бұрын
Your presentation is awesome
@ShaanGeo
@ShaanGeo Жыл бұрын
Thank you ainah
@zayanm8575
@zayanm8575 Жыл бұрын
manga enjii ettal supara namml ada obayogikkal 😋
@rachelthomas5854
@rachelthomas5854 Жыл бұрын
Simple & efficient narration. Will try yr way
@minisalimjoy9476
@minisalimjoy9476 Жыл бұрын
കഷ്ണം എന്തെകിലും ഇട്ടുള്ള മോരുകറി പ്രതീക്ഷിക്കുന്നു 🥰🥰. ചമ്മന്തി super 😘😘😘
@ShaanGeo
@ShaanGeo Жыл бұрын
👍👍🙏
@shynicv8977
@shynicv8977 Жыл бұрын
വളരെ മനോഹരമായി തന്നെ ഇതും അവതരിപ്പിച്ചു 👍🏻👍🏻👍🏻👍🏻😍😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you shyni
@siniwilson845
@siniwilson845 Жыл бұрын
Simple and tasty.I tried it.. Thank you so much.
@ShaanGeo
@ShaanGeo Жыл бұрын
Thank you sini
@absolutraj
@absolutraj Жыл бұрын
Thank you. Simple straightforward recipe.
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it❤️
@usmania4009
@usmania4009 Жыл бұрын
Fridgil vechu kayikaan padille..
@shabeebmannanthody9443
@shabeebmannanthody9443 Жыл бұрын
Adipoli chammanthi shan chetta 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you shabeeb
@jayasreekjohn1795
@jayasreekjohn1795 22 күн бұрын
Njan undakki. Super arunu. Thank you 🙏
@shimibineesh5210
@shimibineesh5210 Жыл бұрын
super ചമ്മന്തി, ഞങ്ങൾ ഉണ്ടാക്കി, കിടിലം
@ShaanGeo
@ShaanGeo Жыл бұрын
Thank you shimi
@feminajames9318
@feminajames9318 Жыл бұрын
one of my favourite dish 😀 time consume recipe great bro
@ShaanGeo
@ShaanGeo Жыл бұрын
Thank you femina
@82vaishali
@82vaishali Жыл бұрын
One request sir when u give instructions in Malayalam please put English subtitles for that as it will be very beneficial for us non Malayali’s as lot of imp things we miss
@sailajak5441
@sailajak5441 Жыл бұрын
S Mam...u r correct
@anniejohn2238
@anniejohn2238 Жыл бұрын
Thank you shan. I was looking forward to this recipe
@ShaanGeo
@ShaanGeo Жыл бұрын
Thank you annie
@mishaalsanoop6914
@mishaalsanoop6914 Жыл бұрын
ഞാൻ cooking ഇൽ അത്ര expert അല്ല but ചേട്ടന്റെ videos എന്നെ നല്ല പോലെ help ചെയുന്നുണ്ട്..... 😍
@jinovadakkel4135
@jinovadakkel4135 Жыл бұрын
🤩👌
@sheelageorge2567
@sheelageorge2567 Жыл бұрын
Chammandhi very tasty 👌🏻🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you sheela
@ajithaajithaajithaajitha
@ajithaajithaajithaajitha 10 ай бұрын
ഞാനും ഇങ്ങനെയാ ഉണ്ടാകുന്നെ. ഇതാണ് രുചി. താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടം ആണ്. ബോറടിപ്പിക്കാറില്ല. സംശയം ഉള്ളത് താക്കളുടെ വീഡിയോ കണ്ടാ ചെയ്യുന്നെ. ക്രെഡിറ്റ്‌ എനിക്കാ കിട്ടുന്നെ. ആ സമയം ഞാൻ താങ്കളെ ഓർക്ക 🥰♥️
@ShaanGeo
@ShaanGeo 10 ай бұрын
Thank you Ajitha
@binithamanu5016
@binithamanu5016 Жыл бұрын
Adhyayitt kaanuva chettante chanel. Eshtaayi. Nalla clarity und
@ShaanGeo
@ShaanGeo Жыл бұрын
Thank you binitha
@spam8645
@spam8645 Жыл бұрын
Our favourite ❤️❤️ Thank you
@ShaanGeo
@ShaanGeo Жыл бұрын
😍😍
Please be kind🙏
00:34
ISSEI / いっせい
Рет қаралды 194 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 13 МЛН
Kerala Style Dosa Recipe | Red & White Coconut Chutney
12:00
Village Cooking - Kerala
Рет қаралды 3,9 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
0:27
Гараж 54
Рет қаралды 14 МЛН
Бездомный помог ребятам на дне рождения 🤯
0:39
Фильмы I Сериалы
Рет қаралды 2,5 МЛН
P7 Amazing Gadgets, Kitchen Utensils, Home cleaning, Inventions, Ideas part 4
0:10
#狼途新品lt75机械键盘 #funny #comedy #memes #baby #icecream
0:15
LAVOU TÁ NOVA!
0:11
DAIANE VARGAS
Рет қаралды 46 МЛН