തീക്കട്ടയിലും ഉറുമ്പരിച്ചെന്ന് കെ കെ ശൈലജ | Cover Story 20 April 2024

  Рет қаралды 43,312

asianetnews

asianetnews

Ай бұрын

തീക്കട്ടയിലും ഉറുമ്പരിച്ചെന്ന് കെ കെ ശൈലജ | Cover Story 20 April 2024
#coverstory #cpm #loksabhaelection2024 #rahulgandhi #pinarayivijayan #kkshailaja #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 78
@ashrafyousaf2404
@ashrafyousaf2404 Ай бұрын
രാഹുൽ 100 % ശരിയാണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@nafeesathulmisriya8234
@nafeesathulmisriya8234 Ай бұрын
മോദിയുടെ മുമ്പിൽ ഇറങ്ങിപ്പോയ നാക്ക് മാഡം വീണ്ടു പുറത്തെടുത്തു.
@manojnambiath
@manojnambiath Ай бұрын
അങ്ങ്‌ ഒരു ലേഖനം എഴുതണം. മോദിയെ കണ്ടപ്പോൾ കാവാത്തു മറക്കാൻ ഇടയായ സംഭവം വിശദീകരിച്ച്‌. മോദിപ്രഭാവത്തിന്റെ മായാജാലത്തിൽ സ്വയം മറന്നു പോയതാണോ അതോ കമ്പനിയുടെ(മുതലാളിയുടേയും) നിർബ്ബന്ധത്തിന്‌ വശംവദയായതാണോ എന്ന്. അങ്ങയുടെ ശ്രോതാക്കളും ദർശ്ശകരും അതർഹിക്കുന്നുണ്ട്‌. പ്ലീസ്‌.
@x-factor.x
@x-factor.x Ай бұрын
സൈബർ ലിഞ്ചിംഗ് സ്വയം അനുഭവിക്കുമ്പോൾ ഒന്നോർക്കുക നമ്മൾ മുമ്പ് ഇത്തരം സംഭവങ്ങളിൽ എങ്ങനെ പ്രതികരിച്ചു എന്ന് ?!.
@yohannannm7021
@yohannannm7021 Ай бұрын
ടീച്ചർ ഇനിയും കൂടുതൽ ബുദ്ധിമുട്ടണ്ടാ
@romythomas4314
@romythomas4314 Ай бұрын
മോദിയുടെ അടുത്ത് ചെന്നപ്പോ ഈ വീറും വാശിയും ഒന്നും കണ്ടില്ലല്ലോ. കഷ്ടം 😂
@sandhyasajeev7668
@sandhyasajeev7668 Ай бұрын
അന്ന് വായിൽ പഴം ഉണ്ടാരുന്നു 😅
@josephkj2103
@josephkj2103 Ай бұрын
എൻ്റെ ക്ലാസിലെ ഒരു കുട്ടി മറ്റൊരാളുടെ 500 രൂപ കട്ടെടുത്തു. കളവുകളവുതന്നെയല്ലേ പ്രളയ ഫണ്ടുമുതൽ ഏതിൻ്റെയെങ്കിലും വ്യക്തമായ കണക്കുണ്ടോ?
@mathewthomas3646
@mathewthomas3646 Ай бұрын
കളവു അദ്ധ്യാപകൻ കണ്ടുപിടിച്ചു. പണം തിരിച്ചു കൊടുപ്പിച്ചു. എന്നാൽ അതിനുശേഷം ആ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുന്നത് തെറ്റാണെന്നു സിപിഎം പറയുന്നു.
@sajukochappan
@sajukochappan Ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ജർണലിസ്റ്റുകളിൽ ഒരാളാണ് താങ്കൾ, നിങ്ങളുടെ ഈ ചങ്കൂറ്റം ഒന്നും മോദിയെ ഇന്റർവ്യൂ ചെയ്തപ്പോൾ കണ്ടില്ലല്ലോ.... അത് ഒഴിവാക്കാം ആയിരുന്നു
@prasannamenon3646
@prasannamenon3646 Ай бұрын
സിന്ധുവിന് BJPഎന്ന് കേൾക്കുന്നത് ചെകുത്താൻ കുരിശു കാണുന്നതു പോലെയാണ്.
@johnthomas2508
@johnthomas2508 Ай бұрын
Sindhu is always telling the reality
@wibewin3835
@wibewin3835 Ай бұрын
CAA is not the only issue, how come Pinarayi is barking on this. He is not attacking Modi, people suspect that somewhere some compromise between these two parties😅
@kvasokan7461
@kvasokan7461 Ай бұрын
വലിച്ചു കെട്ടിയ ഇരുമ്പ് കമ്പിയിലൂടെ സൈക്കിളിൽ നീങ്ങുന്ന സൈക്കിൾ യഞ്ജക്കാരൻ്റെ അവസ്ഥയിൽ ആണ് ഇപ്പൊൾ...
@miniaji3663
@miniaji3663 Ай бұрын
👍👍👍
@supersongs8901
@supersongs8901 Ай бұрын
ഉറുമ്പ് അല്ല ഇനി പുഴു അരിക്കും😂
@rajsreevijayan
@rajsreevijayan Ай бұрын
Sindhu.. nallonam vaal aattiyarunnu.. good job interviewing modi 😅
@avinashramesan3999
@avinashramesan3999 Ай бұрын
Sindhu nu idhil vannu kurakkaney kazhiyu...Modi yum aayulla interview kandu ..kanji vellam kittathey poley aan oro chodyangalum.... kashtam
@sivadasanMONI
@sivadasanMONI Ай бұрын
COVER STORY THE REAL STORY 👍👍👍👍👏👏
@BijuB-nz9zq
@BijuB-nz9zq Ай бұрын
നിൻറെ സംസാരം ഇങ്ങനെയൊക്കെ അല്ലായിരുന്നല്ലോ കഴിഞ്ഞ പ്രാവശ്യം എന്തുപറ്റി ബോംബ് ബോട്ടിൽ സപ്പോർട്ട് ചെയ്യുന്ന കഴിഞ്ഞ പ്രാവശ്യം ഈ പ്രാവശ്യം ആർക്ക് സപ്പോർട്ടുകൾ അറിയില്ല
@midhunm6907
@midhunm6907 Ай бұрын
Please respect your word
@bhavadaskk8874
@bhavadaskk8874 Ай бұрын
K.cpm ഇന്ത്യ സഖ്യത്തിൽ ഉണ്ടോ
@AbdulAzeez-qz7er
@AbdulAzeez-qz7er Ай бұрын
ഇല്ല
@aswinbabu7655
@aswinbabu7655 Ай бұрын
ദേ പഴയ സിന്ധു സൂര്യ കുമാർ.. നക്കി വെളുപ്പിക്കാൻ മുതലാളി പറഞ്ഞാൽ അത് ചെയ്തല്ലേ പറ്റൂ.. കാലം കുറേ ആയി സിന്ധു കവർസ്റ്റോറിയിൽ കൂടി പറയുന്ന ഒരു ചോദ്യം എങ്കിലും മോഡിയോട് ചോദിക്കും, മറുപടി പറയുമ്പോൾ എന്തെങ്കിലും ഉപചോദ്യം ചോദിക്കും എന്നൊക്കെ ആരെങ്കിലും വിചാരിച്ചു കാണും. ഒരു സ്ക്രിപ്റ്റഡ് അഭിമുഖത്തിന് തല വച്ചു കൊടുത്തിട്ട് ഇവിടെ വന്നിരുന്നു കവർ സ്റ്റോറി പറയാൻ അസാമാന്യ തൊലിക്കട്ടി തന്നെ വേണം.. അവസാനം ഉച്ചത്തിൽ തന്നെ പറയണേ "നേരോടെ നിർഭയം നിരന്തരം മുതലാളി പറയുന്നവരെ നക്കി വെളുപ്പിച്ചു കൊടുക്കും "
@sureshp8728
@sureshp8728 Ай бұрын
ബംഗാളികളെ ഇനി മകൾക്കു കൊച്ചുങ്ങളെ ഉണ്ടാക്കാൻ പരിശ്രമിക്കുക 😅 രണ്ടാകെട്ടായാലും മൂനായാലും അവർ സ്വീകരിക്കും. കാരണം അവടെ ഇതിലും വലിയ വ്യഭിചാരമാണ്. അടിസ്ഥാന വർഗം ഇതുപോലെ കാപട്ടിയ കാരുടെ ഇടയിൽ നിന്നാണ് ബംഗാളികൾ വരുന്നത്. അവരെ ഏഷ്യാനെറ്റ്‌ൽ കൂടി എടുക്കണം 😍
@am4you113
@am4you113 Ай бұрын
Wow who was Tom and Jerry in your interview with you ultimate godi channel boss ?
@satheeshbabu6466
@satheeshbabu6466 Ай бұрын
അല്ല അമ്മായെ ഇവിടെ കാണിക്കുന്ന പ്രഹസനം ഒന്നും മോദിയെ കൈയിൽ കിട്ടിയപ്പോൾ കണ്ടില്ലല്ലോ?
@priyeshnp6681
@priyeshnp6681 Ай бұрын
In the interview with modi whether sindhuji asked about electrol bond. It's prima facie corruption.
@Myownplants
@Myownplants Ай бұрын
Lost all respect on you Sindhu. No point in watching your double stand. Your real face is showed. Modiyude munnil poochakutty. Shame. Shame.
@vinucj1
@vinucj1 Ай бұрын
Akhayakumar ano Sindu ano best interviewer ? RIP indian journalism...
@kammumogar5099
@kammumogar5099 Ай бұрын
Case pinvalicho 🤔
@sajeevankm8186
@sajeevankm8186 Ай бұрын
ലക്ഷക്കണക്കിന് കോടികൾ കേരളത്തിൽ നിന്നും പിഴിഞ്ഞ് കൊണ്ട് പോകുന്ന കേന്ദ്രത്തിൽ നിന്നും അർഹത പെട്ടത് ചോദിച്ചു വാങ്ങാൻ അറിയാത്ത എംപി മാർ കേരളത്തിന്റെ ഗതി കേടു
@ramaChandran-zj3zh
@ramaChandran-zj3zh Ай бұрын
സതൃ०😊😊😊😊😊😊
@sajeevankm8186
@sajeevankm8186 Ай бұрын
സ്വന്തം കൊടി കോണകത്തിൽ തിരുകി പച്ച ബലൂൺ ഊതി വീർപ്പിക്കുന്ന നരച്ച പച്ച യൗവനം😭😭😭
@sanjayansadanandan8288
@sanjayansadanandan8288 Ай бұрын
Ever sthree aanengilun rashasa swapbavamaanu aphinathinu avrku national avardu kodukkendathanu cover story ethum koodi onnu kanakkiledukkanam
@georgecherian9854
@georgecherian9854 Ай бұрын
ACHA DIN 50 രൂപക്ക് പെട്യൂൾ കിട്ടി 50 രൂപക്ക് ഡിസൽ കിട്ടി 15 ലക്ഷം കിട്ടി ഗ്യാസ് 1180
@SudhakaranVaniyamchalil
@SudhakaranVaniyamchalil Ай бұрын
😊😊😅
@chandyvarkey7278
@chandyvarkey7278 Ай бұрын
Jai U.D.F.
@Cheravamsham
@Cheravamsham Ай бұрын
കാവി കളറിൽ പൊതിഞ്ഞ കവർ സ്റ്റോറി 😂😂😂😂
@razakami3850
@razakami3850 Ай бұрын
കേരളത്തിൽ സി. പി. എം ഇല്ല . ഇത് ബി. ജെ. പി യുടെ ബി ടീം ആണ് .
@urdaysport6400
@urdaysport6400 Ай бұрын
CongRSS alle BTeam..
@alexchacko5802
@alexchacko5802 Ай бұрын
The main difference is Rahul Gandhi and Kejriwal attacks Modi all over India. Kejriwal is spreading AAP in all the states in north India where BJP'S strong hold places. Kerala LDF leaders are talking only inside kerala where Congress is the main opponents. That will never effect Modi in outside kerala.
@bijuk1971
@bijuk1971 Ай бұрын
Pana illengil aadine vilkam Allengil kudukka pottikyam.
@naveedk5477
@naveedk5477 Ай бұрын
ബിജെപിയെ കുറ്റം പറയുന്ന കോൺഗ്രസുകാരോട് ഒരു ചോദ്യം? ബാബരി മസ്ജിദ് ആദ്യമായി ആരാധനക്ക് തുറന്നു കൊടുത്തത് 1986 ഈ രാഹുൽ ഗാന്ധിയുടെ അച്ഛൻ രാജീവ് ഗാന്ധി ആയിരുന്നു. 1992 ഡിസംബറിൽ ബാബരി മസ്ജിദ് പൊളിക്കുമ്പോൾ ഈ രാജ്യം ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു പ്രധാനമന്ത്രി നരസിംഹ റാവു ആയിരുന്നു. പല സംസ്ഥാനങ്ങളിലും ബീഫ് നിരോധിച്ചത് കോൺഗ്രസ് ഭരിക്കുന്ന സമയത്താണ്. എന്നിട്ടാണ് കോൺഗ്രസ് ബിജെപിയെ വർഗീയ കക്ഷി എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് 🤭
@AbdulAzeez-qz7er
@AbdulAzeez-qz7er Ай бұрын
പല രാജ്യങ്ങളിലേക്കും ബീഫ് കയറ്റി അയക്കുന്നത് സംഘികളാണ്
@mathewthomas3646
@mathewthomas3646 Ай бұрын
മണിപുരിൽ 300 ക്രിസ്ത്യൻ പള്ളി പൊളിച്ചു 10000 ങ്ങൾ ഇപ്പോഴും അഭയാർത്ഥി ക്യാമ്പുകളിൽ ആണ്. ഡബിൾ എൻജിനെ ആരാണ് നിയന്ത്രിക്കുന്നത്. വർഗീയം അല്ലേ.
@rohitrajpr3974
@rohitrajpr3974 Ай бұрын
​@@mathewthomas3646Athu engane anu vargeeyam avunne... Verute vidditam parayarut
@muhdkunhi3787
@muhdkunhi3787 Ай бұрын
രാഹുലിനെ പറയണമല്ലോ വീണയുടെ ജീവിതം മോഡിയുടെ കയ്യിൽ അല്ലെ
@hkr3636
@hkr3636 Ай бұрын
If you have little bit of shame, then stop this bullshit.
@rajan3338
@rajan3338 29 күн бұрын
UDF enna URUMPU...evideyum kerum *arikkum*...!🙏👍👍👏👏💪💟💟💟💟😻😍
@jithinraj1830
@jithinraj1830 Ай бұрын
Angane ningalum oru partiyil chernnu😂
@GNN64
@GNN64 Ай бұрын
Modi you interview il....chyaachi pazham VIZHUNGI irunno? 😂
@bijuvadakkethattil993
@bijuvadakkethattil993 Ай бұрын
Edinee pakshagale undakunnu
@sajeevankm8186
@sajeevankm8186 Ай бұрын
പാവങ്ങളാണേലും നമ്മള് പായസച്ചോറു തരാം മോങ്ങി അമ്മാവാ Ed യെ കൊണ്ടു ജയിലിൽ അടപ്പിക്കല്ലേ വാദ്ര അളിയന്റെ DLF കമ്പനി200 കോടി പായസച്ചോറിനായി Bjp ക്കു നൽ കിട്ടുണ്ടല്ലോ❤️❤️
@user-om3oy2qx8y
@user-om3oy2qx8y Ай бұрын
Votinu ithra valiya nuna parayumo kammikale... Anthassillatha rastriyam..... Lokathu ithrayum Nanam ketta partiyayi poyallo CPM
@afeefcherichiyil3302
@afeefcherichiyil3302 Ай бұрын
Muttiliyanju kayinjo
@nanuvnanu4188
@nanuvnanu4188 Ай бұрын
''
@anidolls6013
@anidolls6013 Ай бұрын
Karma 🤣koduthathinu vadakarayilum kittum
@nizarm.anizarm.a8267
@nizarm.anizarm.a8267 Ай бұрын
Masapady
@sureshp8728
@sureshp8728 Ай бұрын
കേജരിവാൾ കോൺഗ്രസ്‌ കൂട്ടുകെട്ടിൽ അതപതിച്ചു
@sureshp8728
@sureshp8728 Ай бұрын
ജനാധിപത്യം നീയൊക്കെ കഴുതയെ പോലെ കരഞ്ഞാൽ തിരിച്ചു വരില്ല. സത്യം എവ ജയതേ ❤
@giridharangiridharan3090
@giridharangiridharan3090 Ай бұрын
താങ്കൾ സത്യത്തിൽ മകളുടെ കച്ചവടത്തിൽ മിണ്ടുന്നില്ല
@EVG.ANEESHKJACOB
@EVG.ANEESHKJACOB Ай бұрын
9😂
@sajeevankm8186
@sajeevankm8186 Ай бұрын
Koppanu, Eppol evide Congress ne veluppikkanam pyavam Vedinet 🤣😂
@user-lm5df6nb6j
@user-lm5df6nb6j Ай бұрын
Rahul.paranjathanu.sare..kattukallan.penrayeya.rashekkunnthu.modiyanu.😭🧐👿😂😂😂😂😂😂
@bjibin83
@bjibin83 Ай бұрын
സിന്ധു ചേച്ചിടെ ഇന്റർവ്യൂ കണ്ടു.. ഈ ഉശിരൊന്നും അവിടെ കണ്ടില്ല 😂 2 കോടി തൊഴിലിനെ കുറിച്ച് ചോദിച്ചോ..? പെട്രോൾ ഡീസൽ വിലയെ പറ്റി ചോദിച്ചോ.? ഗ്യാസ് സബ്സീടിയെ പറ്റി ചോദിച്ചോ..? രൂപയുടെ മൂല്യം ഇടിഞ്ഞു അതിനെപ്പറ്റി ചോദിച്ചോ.? Gdp യെ കുറിച്ച് കർഷകരുടെ പ്രശ്നംങ്ങളെ പറ്റി മധുര തൊട്ട് ബീഹാർ ദർഭംഗ വരെ മാസത്തിൽ ഓരോ Aiims ഓപ്പൺ ചെയ്യുന്ന്‌ പറഞ്ഞു പോയിട്ട് വർഷം 4 ആയി അതെ പറ്റി വല്ലോം ചോദിച്ചോ..? ആഴ്ചയിൽ ഓരോ യൂണിവേഴ്സിറ്റി ഓപ്പൺ ചെയ്യും എന്ന് പറഞ്ഞു അതൊക്കെ എവിടെന്ന് ചോദിച്ചോ..? അറ്റ്ലീസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി എങ്കിലും. ഒരു പുണ്ണാക്കും ഇല്ല അല്ലെ ഇതൊക്കെ വെറും നാടകം ഇതു നോർത്ത് ഇന്ത്യ അല്ല സ്ക്രിപ്റ്റഡ് ഇന്റർവ്യൂ നടത്തി പറ്റിക്കാൻ
@Manikandan-jc9tw
@Manikandan-jc9tw Ай бұрын
SHYLAJA ENNU PARAYUNNU VIDEO ELLENNU KALLAM MATHRAM PARAYUNNA CPM KARU PARAYUNNATHU ARU VISWASICKUM
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 18 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 21 МЛН
V S Achuthananthan in Nere Chowe | Old episode | Manorama News
25:05
Manorama News
Рет қаралды 165 М.