പാപഭാരം നാടകത്തിന്റെ അണിയറക്കഥകൾ | Cover story 27 April 2024

  Рет қаралды 106,969

asianetnews

asianetnews

21 күн бұрын

പാപഭാരം നാടകത്തിന്റെ അണിയറക്കഥകൾ | Cover story 27 April 2024
#coverstory #cpm #loksabhaelection2024 #bjp #epjayarajan #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 243
@sh21600
@sh21600 19 күн бұрын
ബംഗാൾ ആകുന്നതിൻ മുന്ന് വിപ്പവ നേതാക്കന്മാർ സേഫ് ആയി... ഇനി അണികൾക്ക് തീരുമ നിക്കാം
@maxverstapanfromkerala
@maxverstapanfromkerala 18 күн бұрын
സിന്ധു 😂😂😂
@liyakathali8744
@liyakathali8744 19 күн бұрын
മോഡിയുടെ മുന്നിൽ കവാത്ത് മറന്ന ലെ സിന്ധു .... നിലവാരമുള്ള ഒരു ചോദ്യം പോലും ചോദിച്ചില്ല.....ഹഹഹഹ 😂😂😂
@NoName1k56
@NoName1k56 19 күн бұрын
Sathyam Not alone that she got tummy full
@johndutton4612
@johndutton4612 19 күн бұрын
ഓട് മമ്മദോളി😂
@user-it9fy8sw5s
@user-it9fy8sw5s 19 күн бұрын
അയാൾ എഴുതി കൊടുത്ത ചോദ്യം ചോദിക്കാൻ അല്ലേ കുട്ടിക്ക് അനുവാദമുള്ളൂ🤭
@sudheeshkmk
@sudheeshkmk 19 күн бұрын
ആഹാ ഈ ചേച്ചിയുടെ നാവു പൊങ്ങി തുടങ്ങിയോ വീണ്ടും..
@Ifclause11
@Ifclause11 19 күн бұрын
Ahh! Entha aavesham... Modide munpil എത്തിയപ്പോ, "😱🥹" 😂 സിന്ധു വിന്റെ ഇരുപ്പ് കണ്ട് ചിരിച് പോയവർ ഉണ്ടോ എന്നെപോലെ. 😂 Enthanelum Cover story paripadi nallathanu.
@knbhaskaran8103
@knbhaskaran8103 16 күн бұрын
ശ്രീകൃഷണൻറെമുംബിൽകുചേലൻറെഇരുപ്പുപോലെ.
@knbhaskaran8103
@knbhaskaran8103 16 күн бұрын
വിലപ്പോവില്ലന. കുമാർ.
@sajeevank7203
@sajeevank7203 19 күн бұрын
തന്റെയും മക്കളുടെയും ഭാവി ശോഭനമാക്കാൻ "പാലം പണിക്ക് " പിണറായി കോൺട്രാക്റ്റ് കൊടുത്തത് കെ വി തോമസിനായിരുന്നു .അതിനായി ജനങ്ങളുടെ ചിലവിൽ അയാളെ കേരള ഗവണ്മെന്റിന്റെ പ്രത്യേക പ്രതിനിധി ആയി ഡെൽഹിയിൽ കുടിയിരുത്തി . കേരളത്തിന്റെ എം പി മാരായി 19 പേരും , കനൽ ഒരു തരിയായി ആരിഫും , രാജ്യസഭയിൽ ബ്രിട്ടാസും , റഹീമും മറ്റും ഉണ്ടായിരുന്നപ്പോൾ എന്തിനായിരുന്നു പിന്നെ പിണറായിക്കായി ഒരു "പ്രത്യേക പ്രതിനിധി" ഡെൽഹിയിൽ..? തന്റെ മകൾ മാസപ്പടിക്കേസിൽ ശരിക്കും പ്പെട്ടുവെന്ന് മനസ്സിലായപ്പോൾ പാലം പണിക്കു വേഗത പോരെന്ന് മനസ്സിലായി . അവിടെയാണ് ഇ പി ജയരാജന്റെ നിയോഗം .. പക്ഷേ എന്ത് ചെയ്യാം ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും ..!! അതി ബുദ്ധി അപകടം എന്ന് പറഞ്ഞതുപോലെ .. സരിതയെന്ന തുറുപ്പ് ചീട്ടിട്ടു ഉമ്മൻ ചാണ്ടിയെ വെട്ടിയപ്പോലെ ദല്ലാൾ നന്ദകുമാറെ വച്ച് ഒരു കളി കളിക്കാൻ നോക്കിയതാ .. എല്ലാം കൈവിട്ടു പോയല്ലോ .. എന്റെ ചിറ്റപ്പാ .. മുത്തപ്പാ
@sasidharanpsasidharan859
@sasidharanpsasidharan859 18 күн бұрын
പഴമാണ്.. മാസപ്പടി വെച്ച് അങ്ങ് ഒലത്തും .
@hareendrapanicker633
@hareendrapanicker633 18 күн бұрын
Lkjlhlkf hub
@Kaafir916
@Kaafir916 19 күн бұрын
ഇപിക്ക് ടോയ്ലറ്റിലും പറ്റില്ല….പിണറായിക്ക് അടുപ്പിലും ആകാം….😇
@user-pi2il6iz9y
@user-pi2il6iz9y 19 күн бұрын
മോഡി കണ്ടപ്പോൾ കവത്തു മറന്ന sooria സിന്ധുകുമാർ
@vinayaclimber7874
@vinayaclimber7874 19 күн бұрын
18:21
@maxverstapanfromkerala
@maxverstapanfromkerala 18 күн бұрын
അതാണ് 😂😂😂😂😂
@sslssj1485
@sslssj1485 14 күн бұрын
പരനാറിയെ കണ്ടപ്പോഴോ🤣💊💊
@shanavaschanganakattil7480
@shanavaschanganakattil7480 19 күн бұрын
മോഡിയോട് ചോദ്യങ്ങൾ ചോദിക്കാൻ മടിക്കണ്ണിച്ചോ... സിന്ധു???
@Anilkumar-hz2ii
@Anilkumar-hz2ii 19 күн бұрын
ആനപ്പുറത്ത് ഒരു കൊതുക് കടിക്കുന്ന കടിച്ചാൽ എന്താവാൻ ആനപ്പുറത്ത് ഒരു
@sujithpillai1554
@sujithpillai1554 19 күн бұрын
​@@Anilkumar-hz2ii❤❤❤
@user-xy8bk3mz1s
@user-xy8bk3mz1s 19 күн бұрын
മടി കാണിച്ചില്ല മുഖം കാണിച്ചു 😅😅😅
@am4you113
@am4you113 19 күн бұрын
She's Godi channel journalist... bhakth
@SaranLal-hb4oe
@SaranLal-hb4oe 19 күн бұрын
സിന്ധു മോഡിയുടെ മുന്നിൽ പോയപ്പോൾ ജനം ചോദിക്കേണ്ട ചോദ്യം ചോദിക്കുമെന്ന് കരുതിയിരുന്നു.. പക്ഷെ മോഡിയുടെ കാലിൽ വിനീത വിധേയ ആയി നിന്നതല്ലാതെ ഒന്നുമില്ല.. കഷ്ടം
@user-xy8bk3mz1s
@user-xy8bk3mz1s 19 күн бұрын
എന്താണ് മോദി.. യോട് ചോദിക്കുവാൻ ഉള്ളത് 1000/- രൂപ കടം തരാമോ എന്നാണോ 😅😅😅
@valsalashankar9316
@valsalashankar9316 15 күн бұрын
ആ ഇരുപ്പു കണ്ടപ്പോൾ അങ്ങനെതന്നെ തോന്നി ​@@user-xy8bk3mz1s
@abdulrazake5185
@abdulrazake5185 19 күн бұрын
പിണറായിയുടെ കേസ് ഒതുക്കാനാണ് ആ പാവം പോയത്. എന്നിട്ടും പിണറായി ചതിക്കുന്നു 😀
@vinayaclimber7874
@vinayaclimber7874 19 күн бұрын
നല്ല തമാശ 🤟😄
@LawrenceAntony-iq9jv
@LawrenceAntony-iq9jv 19 күн бұрын
💯 correct
@ajmal3256
@ajmal3256 18 күн бұрын
@@vinayaclimber7874Veena bijyanodu matte pani nirthn para
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 19 күн бұрын
പ്രധാനമന്ത്രിയുടെ മുന്നിൽ പൂച്ചയായി ഇരുന്ന മാദ്ധ്യമ സംസ്ക്കാരമാണ് ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കച്ചവടം
@sujithpillai1554
@sujithpillai1554 19 күн бұрын
We love Modiji
@am4you113
@am4you113 19 күн бұрын
Absolutely
@sajukochappan
@sajukochappan 19 күн бұрын
സിന്ധു മോദിയുമായുള്ള അഭിമുഖത്തിന് മുൻപ് നിങ്ങൾക്ക് ഒരു തീപ്പൊരി മാധ്യമ പ്രവർത്തക എന്നൊരു ലേബൽ ഉണ്ടായിരുന്നു ഇപ്പോൾ ആ തീപ്പോരി വെള്ളം വീണു കുതിർന്നിരിക്കുന്നു..... ഇനി നിങ്ങൾ എന്ത് പറഞ്ഞാലും ജനമനസ്സുകളിൽ ഏൽക്കുകയില്ല
@BelovedRN
@BelovedRN 19 күн бұрын
😢😢😢 മോദിയുടെ മുൻപിൽ അണ്ണാക്കിൽ പിരി വെട്ടിയ ആളല്ലേ ഇത്🤔🤔
@writetobilal
@writetobilal 19 күн бұрын
😂
@AnilKumar-hw9uy
@AnilKumar-hw9uy 18 күн бұрын
What foolish comment. Media persons are not people to show their political beliefs when they are interviewing political leaders. Matured media persons are not like cpm sponsored media persons
@wcdwiw
@wcdwiw 19 күн бұрын
ഏതു പാർട്ടിയിലായാലും, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അണികൾ പൊട്ടൻമാർ ആണ്😢
@bhavadaskk8874
@bhavadaskk8874 19 күн бұрын
ഒരു പാർട്ടിക്കുവേണ്ടി വ്യക്തികൾ കഷ്ടപെടാറുണ്ട് ഒരു വെക്തിക്ക് വേണ്ടി പാർട്ടി തന്നെ കഷ്ടപെടുന്നു
@roshinisatheesan562
@roshinisatheesan562 18 күн бұрын
100% സത്യം
@anithakabeer1460
@anithakabeer1460 17 күн бұрын
സത്യം
@momentumwave4607
@momentumwave4607 19 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യങ്ങൾ അറിയാതെ മുഖ്യനാകാൻ അവസരം കിട്ടിയപ്പോൾ (അച്ചുമാമനെ കാട്ടി ആദ്യം )പിന്നീട് പാവത്തിനെ മൂലയിൽ തള്ളി. ലാവലിൻ ഇപ്പോഴും മായപ്പെട്ടിട്ടില്ല. പിന്നീട് വെള്ളപ്പൊക്കത്തിൽ കേരളം വളഞ്ഞപ്പോൾ കഴിവുറ്റ ധനമന്ത്രിയായ തോമസ് ഐസക് പലവിധത്തിൽ സ്വരൂപിച്ച ധനം അത് കേരളത്തിന് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത ഒരു കാര്യമായിരുന്നു. കിറ്റായി പാവപ്പെട്ടവന്റെ വീട്ടിലെത്തിയപ്പോൾ അതിൻ്റെ ക്രെഡിറ്റും അടിച്ചുമാറ്റി തോമസ് ഐസക്കിന് സീറ്റും കൊടുക്കാതെ മൂലയിലാക്കി. സകലതും സ്വാർത്ഥതയ്ക്കായി ഉപയോഗിക്കുന്ന ഒരാൾ ഇപ്പോഴും ഭരണത്തിൽ തുടരുന്നത് കേരളത്തിലെ ജനങ്ങൾ അല്ല പാർട്ടിക്കാർ മണ്ടന്മാർ ആയതു കൊണ്ടാണ്. ഇപ്പോൾ കാറ്റ് മാറിയതിന്റെ ഉത്തരവാദിത്തം ഇ പി യുടെ മുകളിൽ വയ്ക്കാനാണ് ഈ പൊറാട്ടു നാടകം. മാറേണ്ടത് ഇ പി അല്ല പിണയാറായിയാണ്.
@hamsakoya5628
@hamsakoya5628 19 күн бұрын
ഉമ്മൻചാണ്ടിയുടെ ശാപം തിരിഞ്ഞു കൊത്തുന്നു
@user-xr8hd8xv7d
@user-xr8hd8xv7d 19 күн бұрын
കക്കാൻ കയറുമ്പോൾ ക്യാമറ ഉണ്ടോ എന്ന് നോക്കേണ്ടെ...😂😂😂
@jaleelck3176
@jaleelck3176 18 күн бұрын
ഈ പൊതു തിരഞ്ഞെടുപ്പിൽ ഏഷ്യാനെറ്റിന്റെ വായ് മൂടികെട്ടപ്പെട്ടു
@canadiandiary4360
@canadiandiary4360 19 күн бұрын
സിന്ധു, പ്രധാനമന്ത്രിയോട് ചോദിച്ച കുറിക്ക്കൊണ്ട ചോദ്യങ്ങൾ...അഭിനന്ദനങ്ങൾ, പുളളി ഞെട്ടി കാണും. ഇനി ഒരവസരം കിട്ടിയാൽ വിടരുത് കേട്ടോ.
@user-xy8bk3mz1s
@user-xy8bk3mz1s 19 күн бұрын
😂😂😂
@NoName1k56
@NoName1k56 19 күн бұрын
🤣😂
@NoName1k56
@NoName1k56 19 күн бұрын
🤣😂😄
@lennystanz2397
@lennystanz2397 18 күн бұрын
😊
@user-bj6wq2ch7x
@user-bj6wq2ch7x 19 күн бұрын
ജാവ്‌ദേക്കറിന് എന്താ സിറ്റപ്പൻറെ കൂടെ പരിപ്പ് വട ചായ കുടിക്കാൻ പാടില്ലേ... 🤪🤣
@shinedas2264
@shinedas2264 19 күн бұрын
ശിവസങ്കരനെ തള്ളിയപോലെ.....
@balankulamullaparambil1073
@balankulamullaparambil1073 19 күн бұрын
സത്യസന്ധനായ ദല്ലാൾ "നന്ദകുമാറും പാപിയായ സഖാവ് EP യും ""നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടക തിനുശേഷം പുതിയ നാടകം
@BabuBabuAaj
@BabuBabuAaj 19 күн бұрын
നിങ്ങളാരെ കമമ്യൂണിസ്റ്റാക്കി
@lennystanz2397
@lennystanz2397 18 күн бұрын
😂😂😂
@krishnannatarajan8163
@krishnannatarajan8163 19 күн бұрын
Mapra Story, good
@user-it9fy8sw5s
@user-it9fy8sw5s 19 күн бұрын
വിജയൻ്റെ കൂടെ കൂടിയപ്പോൾ ആണ് ജയരാജൻ പാപി ആയത്
@raheeee77
@raheeee77 19 күн бұрын
ആ ഇന്റർവ്യൂ 😂😂😂😂 ഗർജിക്കുന്ന പെൺപുലി സിന്ധു സൂര്യകുമാർ 🤣🤣🤣
@ramakrishanan3749
@ramakrishanan3749 19 күн бұрын
Madam, you are great, carry on
@rasheedanazar9917
@rasheedanazar9917 19 күн бұрын
ഇത് തെരെഞ്ഞെടുപ്പിൻ്റെ രണ്ട് ദിനം മുന്നേ ആയിരുന്നെങ്കിൽ എന്തായേനെ😂😂
@user-wl5ze1tq5m
@user-wl5ze1tq5m 19 күн бұрын
സൂപ്പർ , സൂപ്പർ , ഒരായിരം അഭിനന്ദനങ്ങൾ ,, ആശംസകൾ
@user-ir6br6jb2j
@user-ir6br6jb2j 19 күн бұрын
കോൺഗ്രസ്സ് നേതാക്കളെ മാത്രമേ കേരളത്തിൽ വിശ്വേസിക്കാൻ കൊള്ളൂ എന്ന് മനസ്സിലായി
@roshinisatheesan562
@roshinisatheesan562 18 күн бұрын
ഉവ്വ ഒവ്വേ😂😂🤭
@user-oi7tf5xs6k
@user-oi7tf5xs6k 19 күн бұрын
മോദി ഇന്റർവ്യൂ ചെയ്തപ്പോൾ മോദി യോട് മോദി ക്ക് ഇഷ്ടം ഇല്ലാത്ത ഒരു ചോദ്യം പോലും ചോദിക്കാതെ ഇവിടെ വന്നു തള്ളുന്നു i😂😂😂
@wa9885f
@wa9885f 19 күн бұрын
നാണം ഉണ്ടോടാ അടിമ ക്കമ്മി 😂😂😂😂
@user-oi7tf5xs6k
@user-oi7tf5xs6k 18 күн бұрын
@@VnHlsng ചോദിക്കാൻ ഒരു പാട് ചോദ്യങ്ങൾ ഉണ്ട് ജിയോട് ബോണ്ടിനെ കുറിച്ചെങ്കിലും ചോദിക്കാം ആയിരുന്നു😂😂 പാർട്ടിയിൽ വന്ന മറ്റു നേതാക്കളുടെ കേസ് അവർക്ക് ക്ളീൻ ചിട്ട് നൽകുന്നത് ബിജെപി യിൽ ചേർന്നാൽ അന്വേഷണങ്ങളെ പേടിക്കേണ്ട
@LekhaB-pw5io
@LekhaB-pw5io 19 күн бұрын
ചെന്നിത്തലയുടെയും സുധാകരൻ്റെയും ബന്ധം എന്തേ ചർച്ച ചെയ്യാത്തത്😂😂😂😂😂😂
@naijujoseph7644
@naijujoseph7644 19 күн бұрын
ആഹാ വന്നല്ലോ വനമാല.. ഈപി പോകട്ടേന്ന്. പക്ഷേ മോദിയുടെ വർഗ്ഗീയ പ്രസംഗം കേട്ടില്ലല്ലോ
@raheeee77
@raheeee77 19 күн бұрын
സഹോദരാ ഗർജിക്കുന്നു പെൺപുലിയോട് എങനെ ഒന്നും ചോദിക്കല്ലേ 😂😂😂
@saheert5887
@saheert5887 19 күн бұрын
ഇവരെ പിന്നെ എന്തും പറയാലോ.. മോദിയുടെ മുന്നിൽ മാത്രമല്ലെ നട്ടെല്ല് വളക്കേണ്ടതുള്ളു.
@sureshp8728
@sureshp8728 3 күн бұрын
കാലാവസ്ഥ വ്യതിയാനത്തിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ കണ്ടില്ല എന്നു നടിക്കുന്ന വ്യഭിചരികൾ 😢
@mnajeebmohammed6787
@mnajeebmohammed6787 19 күн бұрын
ചവർ സ്റ്റോറി'
@thomasts9161
@thomasts9161 19 күн бұрын
ഈപി പാലം തന്നെ, എന്നാൽ പാലം ഇട്ടവർ തന്നെ വലിച്ചു
@vijayanpuliyankulangara6103
@vijayanpuliyankulangara6103 18 күн бұрын
പാപിയോടൊപ്പം ശിവശങ്കരൻ ചേർന്നപ്പോൾ,ശിവശങ്കരൻ മാത്രമല്ല,സ്വപ്നയും ജയിലിൽ കയറി😢😂
@beinghumnme6589
@beinghumnme6589 18 күн бұрын
വന്നല്ലോ മോഡിയുടെ പ്രജ😂😂
@joymj7954
@joymj7954 19 күн бұрын
❤ Congratulations 💖 Prayerful Wishes ✝️
@adv.g.sathiababugopalan9765
@adv.g.sathiababugopalan9765 16 күн бұрын
നരേന്ദ്ര മോഡിയെ മുൻകൂട്ടി എഴുതി കൊടുത്ത് അംഗീകരിച്ച ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഈ ശൗര്യം കണ്ടില്ലല്ലോ? മുട്ടിടിക്കുകയായിരുന്നല്ലോ? ശൗര്യം ഇവിടെ പിണറായിയെ വിമർശിക്കുമ്പോൾ മാത്രമാണോ?
@georgephilip5199
@georgephilip5199 18 күн бұрын
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന ആൾ
@johnyv.k3746
@johnyv.k3746 18 күн бұрын
സിന്ധു മോദിജിയുമായി നടത്തിയ അഭിമുഖം കണ്ടു. ബോധിച്ചു. സി.വി .രാമൻപിള്ളയുടെ കഥാപാത്രത്തെയും അയാളുടെ ഡയലോഗും ഓർമ്മ വന്നു. " തേരക്കം തുള്ളിയാലെന്തു കിട്ടും? അന്തിക്കൊരുപിടി ചോറു കിട്ടും. തെയ്യോം തെയ്യോം തെയ്യോം തെയ്യോം തേരക്ക തിന്തോം തെയ് തോം തോം."
@sureshkumar-wg2mx
@sureshkumar-wg2mx 19 күн бұрын
You have a good future with bjp
@moparkash3271
@moparkash3271 19 күн бұрын
മോദിയുടെ വർഗ്ഗീയ പ്രസംഗം കേട്ടില്ല
@shajispeech123
@shajispeech123 17 күн бұрын
തീരണം.. കേരളത്തിൽ..ഈ.. മാരണം
@vinayanpalliath6023
@vinayanpalliath6023 15 күн бұрын
വേനൽചൂഡിൽ അല്പം വെള്ളം ചോദിച്ചു EP യൂടെ മകൻ്റെ വീട്ടിൽ കയറിപോയത് ആണ് .
@mnajeebmohammed6787
@mnajeebmohammed6787 19 күн бұрын
ചവർ സ്റ്റോറി
@valsalashankar9316
@valsalashankar9316 15 күн бұрын
സിന്ധു എന്തൊക്കെയാണ് ഈ പറയുന്നത്, നരേന്ദ്രമോദിയുമായുള്ള ഇന്റർവ്യൂ എടുത്ത സ്ത്രീ അണിവർ, അദ്ദേഹത്തിന്റെ സൗമ്യവും, താഴ്മയും ഉള്ള സംസാരം കേട്ട ഇവർക്ക് ഇങ്ങനൊക്കെ എങ്ങനെ സംസാരിക്കാൻ പറ്റുന്നു..😢
@salimk5736
@salimk5736 18 күн бұрын
അവതാരകയെ ചൊറിയാൻ ഇറങ്ങിയിട്ടുള്ള ന്യായീകരണ തൊഴിലാളികളോട്..ബംഗാളിലേയും തൃപുരയിലേയും പാർട്ടിയുടെ ഇന്നത്തെ അവസ്ഥ പോലെ കേരളത്തിലും ആയിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണ് നിങ്ങൾ കാണിക്കേണ്ടത്. കനലൊരുതരിയെങ്കിലും അവശേഷിക്കട്ടെ. അതിനുവേണ്ടി പരിശ്രമിക്കൂ..പാർട്ടിയിലെ പുഴുക്കുത്തുകൾക്കെതിരെ ആവട്ടെ നിങ്ങളുടെ ശബ്ദം. പ്രതീക്ഷ ഇനിയും നഷ്ടപ്പെട്ടിട്ടില്ല. ജാഗ്രതൈ..!
@jamesgeorge3861
@jamesgeorge3861 19 күн бұрын
Very good point
@tresajessygeorge210
@tresajessygeorge210 17 күн бұрын
പാപികളുടെ കൂടെ ശിവൻ കൂടിയാൽ... ശിവൻ പാപി ആയി മാറുന്നു എങ്കിൽ... ശിവൻ, ശിവൻ അല്ല എന്നു വേണ്ടേ ചിന്തിക്കുവാൻ...!!! ദൈവം ദുഷ്ട മനുഷ്യന്റെ സ്വഭാവം ആയാൽ അതു ദൈവം അല്ലല്ലോ...!!! പിന്നെ മനുഷ്യർക്ക്‌ എങ്ങനെ രക്ഷ ഉണ്ടാകും...!!!??? നന്ദി...!!!
@roshinisatheesan562
@roshinisatheesan562 18 күн бұрын
🙏🤝👍 പാലമായതാണ് തീർച്ചയായും അതാണ്deel😂
@sivasankaranp37
@sivasankaranp37 18 күн бұрын
അണ്ടിയടുക്കുമ്പോൾ മാങ്ങ പുളിക്കാം 😂
@user-zo7jh6vh1z
@user-zo7jh6vh1z 19 күн бұрын
നന്ദകുമാർ ഹോട്ടലിൽ കയറുമ്പോൾ. കച്ചവടം കുറയുന്നു.. ഓട്ടോ സ്റ്റാലിലോ ടാക്ലി സ്റ്റാന്റിലോ എത്തിയാലും ഇതാണ് സ്ഥിതി. ബന്ധുക്കളുടെ കല്ല്യാണത്തിനോ. മരണ . മോ അറിക്കല്ലെ. അയ്യാൾ ആരോടും സംസാരിച്ചാലും പെടും. പെടുത്തും ഉറപ്പ.
@josephkoluvan
@josephkoluvan 18 күн бұрын
പോകില്ല, ഇതൊരു പാലം!
@MichiMallu
@MichiMallu 18 күн бұрын
CPM ല് ആ party ഉണ്ടായശേഷം ഉള്ള ഏറ്റവും ഹൃദയശുദ്ധിയും ആദരവും തോന്നിയിട്ടുള്ള രണ്ടു നേതാക്കളാണ് കോടിയേരി ബാലകൃഷ്ണ കുറുപ്പും ഇ പി ജയരാജൻ നമ്പ്യാരും, അതിനു കാരണം പേരിനു ശേഷം അവർക്കുള്ള അവര് നിഷേധിച്ചെങ്കിൽ പോലും അവർക്കുള്ള ആ വാലുകളാണ്, അന്തസ്സുള്ള കുടുംബത്തിൽ ആഭിജാത്യം ഉള്ള അച്ചന്മാർക്കു ഉണ്ടായവരാണ് അവര്, കൂടുതൽ ഒന്നും പറയുന്നില്ല
@shinbet6385
@shinbet6385 19 күн бұрын
ദല്ലാൾ എന്നതിനേക്കാൾ അയാൾക്ക് ചേരുന്നുത് mama എന്നാണ് എന്ന് തോന്നുന്നു.
@mohananchellappan8592
@mohananchellappan8592 19 күн бұрын
പാവപ്പെട്ട മാമാ മാരെ ആക്ഷേപിക്കല്ലേ. ഇതു കൂട്ടികൊടുപ്പും,ഏഷണിയും,പരദൂഷണവും വഞ്ചനയും നടത്തുന്നവനും ഒരു കല്യാണം തരപ്പെടുത്തി അതിൽനിന്നു കിട്ടുന്ന പ്രതിഫലം കൊണ്ടു ജീവിക്കുന്ന പാവപ്പെട്ടവരും ഒരേപോലെയിണോ?
@sivadasanMONI
@sivadasanMONI 19 күн бұрын
COVER STORY THE REAL STORY👍👍👍👍💪
@AbdulSalam-qc5ik
@AbdulSalam-qc5ik 16 күн бұрын
കാക്കയ്ക്ക് തൻകുഞ് പൊൻകുഞ് 😊
@iqkunju6223
@iqkunju6223 18 күн бұрын
അല്ല, സിന്ധു ഇപ്പോൾ അവിടെയൊ..? ഇവിടെയോ...
@alexantony1149
@alexantony1149 18 күн бұрын
ജാഗ്രത ക്കുറവ്.. അതാണ് പ്രശ്നം.. കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം...
@beenacm6663
@beenacm6663 19 күн бұрын
🙏🙏🙏
@gayathri.k.r5331
@gayathri.k.r5331 19 күн бұрын
ഈ പിണറായി വിജയൻ ഒരു സാമൂഹ്യപ്രശ്നമായി മാറിയല്ലോ.😅
@user-abbaschalingad.
@user-abbaschalingad. 19 күн бұрын
അയ്യോ സിന്തു ഇങ്ങനെയൊക്കെ പറയുമോ..... പിണറായി വിജയനെ കുറ്റം പറയല്ലേ 🤭🤭🤭
@nazarnazarudheen583
@nazarnazarudheen583 18 күн бұрын
മനസിലായി മോദിജി എഴുതി തന്നത് വായിച്ചപ്പോൾ
@niyasm4600
@niyasm4600 19 күн бұрын
മുൻകൂട്ടി തയ്യാറാക്കിയ ചോദ്യത്തിൽ പ്രധാനമന്ത്രിയുമായി നാടകം കളിച്ചു വന്ന് ഇ പി യുടെ തോന്നിവാസം യഥാർത്ഥ തോന്നിവാസം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ വിശുദ്ധിയെ ആത്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@beinghumnme6589
@beinghumnme6589 18 күн бұрын
താങ്കളുടെ അസാമാന്യ ധീരതയും ആത്മാർത്ഥമായ ചോദ്യങ്ങളും മോഡിയുടെ ഇൻ്റർവ്യൂവിൽ കണ്ട് ഒരു പാട് ചിരിച്ചതാ... ഇപ്പൊ ഈ തള്ളിൽ ഒന്നും ഒരു കാര്യവ് ഇല്ല😂😂😂😂😂😂😂
@anandam106
@anandam106 14 күн бұрын
Party എ അറിയിച്ചില്ല എന്ന് എങ്ങിനെ അറിയാം ?
@ststock55
@ststock55 16 күн бұрын
മതി. സിന്ദൂ ... നിരത്തി പോ . തരികിട ക്യാഫ്റ്റൻ്റെ സൃഷ്ടാവേ
@shihabnediyedath2979
@shihabnediyedath2979 19 күн бұрын
കാര്യമൊക്കെ കൊള്ളാം, പക്ഷെ മോദിയുമൊത്തുള്ള ഇന്റർവ്യൂവിവിനു അവസരം കിട്ടിയപ്പോ, സായിപ്പിനെ കണ്ടപ്പോ കവാത്ത് മറന്ന സിന്ധുവിനെയാ കണ്ടത്. ഈ പരിപാടിയിൽ സാധാരണ എല്ലാവരെയും കീറിമുറിച്ച് വിമർശിക്കുന്നത് കണ്ടാൽ തോന്നും എന്തൊരു ജനാധിപത്യ മതേതര സാമൂഹ്യ ബോധമുള്ള പത്രപ്രവർത്ത എന്നൊക്കെ. എന്നാൽ എല്ലാം വെറും തള്ളൽ മാത്രമായിരുന്നുല്ലേ മാഡം. ഇനിയിപ്പം മുതലാളിയുടെ ഏഷ്യാനെറ്റ്, അങ്ങനെ അഭിനയിക്കാൻ പറഞ്ഞതാണോ എന്നും അറിയില്ല 😊
@beenamanojkumar6331
@beenamanojkumar6331 15 күн бұрын
Ep ക്ക് ബിജെപി പോകാൻ അല്ല ചർച്ച ന ടത്തിയെ തൃശൂർ സീറ്റ്‌ ജയിക്കാനും ലാവ്‌ലിൻ കേസ് ഒത്തുതീർപ്പആക്കാനും
@Deepa-jb7ri
@Deepa-jb7ri 18 күн бұрын
എന്റെ പൊന്നു രാജീവേ ഒരു മുതലാളിയുടെ പവർ എടുക്കാൻ സമയം ആയി🙄 ഇവളെ മൂലയ്ക്ക് ഇരുത്താനും 🙄💪💪💪💪
@user-rg7uy6zw4y
@user-rg7uy6zw4y 19 күн бұрын
ശബരിമല അയ്യപ്പനെ തൊഴാതെ കമ്മ്യൂണിസ്റ്റുകാർ ബിജെപി നേതാവിനെ കണ്ടപ്പോൾ നമസ്തേ പറഞ്ഞു
@georgevarghese9662
@georgevarghese9662 18 күн бұрын
You are a real tiger among🎉 journalists and always seems to be very bold in raising queries. But I was shocked to see you questioning Modi like a mouse and avoided to ask all relevent questions and raised such a foolish questions. What happened to you or asked by Rajeev to do so. Shame shame 😥😥
@devarajkuniyil7354
@devarajkuniyil7354 18 күн бұрын
E P യെ പാപി എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല
@salimkumarsg4574
@salimkumarsg4574 18 күн бұрын
Congress allegations r right. That is why there was no enquiry on Pinarayi
@ppp-uc7gd
@ppp-uc7gd 19 күн бұрын
Is Power broker ' Dallas Lord Shiv or the Sin ?
@varghesemm1132
@varghesemm1132 18 күн бұрын
സിപിഐ (എം ) എന്നത് സിപിഎ(താമര ) എന്നാക്കി മാറ്റി യാൽ മതി
@vijayanpuliyankulangara6103
@vijayanpuliyankulangara6103 18 күн бұрын
സി പി ഐ ( മോഡി)
@kunjachant.k.1519
@kunjachant.k.1519 18 күн бұрын
ഇത് ചിറ്റപ്പന്റെ സ്വന്തം തീരുമാനം അനുസരിച്ചല്ല പിണറായിക്ക് വേണ്ടി ചിറ്റപ്പൻ ഇറങ്ങിത്തിരിച്ചതാണ് അതുകൊണ്ടാണ് പിണറായി ചിറ്റപ്പന് സംരക്ഷിക്കുന്നതിന് വേണ്ടി ജാഗ്രതക്കുറവ് ഉണ്ടായി എന്ന് പറഞ്ഞത് ഇ പി യുടെ സ്വന്തം ഇഷ്ടത്തിന് മാത്രമാണെങ്കിൽ എത്ര മുമ്പേ പിണറായിയും പാർട്ടിയും കൂടി പുറത്താക്കിയേനെ ഇപ്പോഴും പുറത്താക്കും എന്ന് വിശ്വാസമില്ല ഇ പി ഔദ്യോഗസ്ഥനങ്ങളിൽ നിന്ന് ഒഴിവാക്കും അത്രതന്നെ സിപിഎം സമം പിണറായി അവിടെ പോളി ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഒന്നുമില്ല തിരുവായിക്ക് എതിർവാ ഇല്ലല്ലോ
@theeternalstudent6582
@theeternalstudent6582 19 күн бұрын
A lapdog of Modi, but ferocious in this space - the many hats donned by Sindhu
@vinayaclimber7874
@vinayaclimber7874 19 күн бұрын
സിന്ധു സൂര്യ കുമാർ താങ്കൾക്കും ഒരു യോഗ്യതയും ഇല്ലാ ഒരു മാധ്യമ പ്രവർത്ത എന്നനിലയിൽ ഇങ്ങനെ ഒരു പരിപാടിയിൽ ഈ വക കാര്യങ്ങൾ പറയാൻ. താങ്കൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങൾ എന്താണ്...? P. M നോട് നേരാവണ്ണം ഒരു ചോദ്യം ചോദിക്കാൻ താങ്കൾക്കും കഴിഞ്ഞില്ലാ എന്നു കരുതുന്നു. തെറ്റുണ്ടോ.?
@amaljithks3704
@amaljithks3704 19 күн бұрын
കുരുപൊട്ടൊന്നുണ്ടല്ലേ 😂
@vinayaclimber7874
@vinayaclimber7874 19 күн бұрын
@@amaljithks3704 പിന്നെ തീർച്ചയായും
@user-lk3np2lo7o
@user-lk3np2lo7o 18 күн бұрын
Hey, Cover Story, we already stop watching your Asianet network, just came to comment, thank you. reason is the network is no more independent...
@nadeerteeyem6047
@nadeerteeyem6047 19 күн бұрын
Palam....
@narayanankuttymenon192
@narayanankuttymenon192 18 күн бұрын
How can nandakumar get refund from Shobha surendran..a contract expires in six months...if he doesn't buy the property from Shobha within six months,Shobha need not return the advance received from him...why he didn't go ahead with the sale proceed? If he has got any complaint he could have gone to the court?
@anwarmk8861
@anwarmk8861 17 күн бұрын
വാഴപ്പിണ്ടി സൂര്യകുമാർ 😄😄❤️❤️
@sureshkumar-wg2mx
@sureshkumar-wg2mx 19 күн бұрын
Sandya, You are a good journalist. But you see what is in your heart. You should first study about modi. His answers to your questions. Can you do this. Think, then talk about him.
@merlythomas
@merlythomas 17 күн бұрын
She’s a proven godi media person
@mohananchellappan8592
@mohananchellappan8592 19 күн бұрын
ഭഗവാൻ പരമശിവൻ പാപി അല്ലാത്തതിന്റെ പൊരുൾ ഈ മഹാ പാപികൾ ക്ഷേത്രത്തിൽ കയറാത്തതു കൊണ്ടാണല്ലേ
@sujithpillai1554
@sujithpillai1554 19 күн бұрын
രാജീവ്‌ ഏട്ടൻ ജയിച്ചാൽ തിരുവനന്തപുരത്തിനും കേരളത്തിനും മന്ത്രിയെ കിട്ടും. വേറേ ആര് ജയിച്ചാലും പ്രതിപക്ഷം. RC ❤️❤️
@tinu1588
@tinu1588 18 күн бұрын
ജയിക്കില്ല രാജീവ്‌
@akbarwandoor9827
@akbarwandoor9827 18 күн бұрын
അൽപമെങ്കിലും ഉളുപ്പും മാനാഭിമാനവുമുള്ള സഖാക്കൾ ഇനിയും ഈ നേതൃത്വത്തിനുകീഴിൽ ആ പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കില്ല. ഈ പാർട്ടിക്കുവേണ്ടി ജീവൻ നൽകിയവരുണ്ട് ഇന്നും സംഘികളുടെ വാളിനാലും ബോംബിനാലും ജീവച്ചവമായി ജീവിതം തള്ളിനീക്കുന്നവരുണ്ട്. ഇവരുടെയെല്ലാം മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയല്ലേ ഈ നേതൃത്വം. ഇപ്പോൾ കേന്ദ്രനേതൃത്വ വും പോളിറ്റ്ബ്യൂറോയും LDF കൺവീനറും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആഭ്യന്തരം ഉൾപ്പടെ എല്ലാവകുപ്പും പിണറായിയെന്ന അരിക്കൊമ്പൻ്റൊ രണ്ട് കൊമ്പുകൾക്കിടയിലാണെന്നത് ജനങ്ങൾക്കു മനസ്സിലായി. അടിമജീവിതത്തിനൊരറുതിയുണ്ടാവുമോ ഈ പാർട്ടിയിൽ. അച്യുദാനന്തനായിരുന്നു ശെരിയെന്നൊരായിരംവട്ടം അണികൾ അറിയാതെ പറഞ്ഞുകാണും. പാർട്ടി അകപ്പെട്ട ഈ പ്രതിസന്ധിക്കറുതിയാവാൻ അടുത്ത നിയമസഭാ ഇലക്ഷനിൽ സഖാക്കൾ ആണത്വത്തോടെ UDFന് വോട്ടുനൽകുക.
@jayaramck2471
@jayaramck2471 19 күн бұрын
E. P, ജാവേഡ്കറെ കണ്ടത് ബിജെപിയിലേക്ക് പോകാനൊന്നും അല്ല! ലാവ്‌ലിൻ കേസ് ഒതുക്കി തീർക്കാൻ വേണ്ടി മാത്രമാണ്!അങ്ങിനെ വരുമ്പോൾ ഈ സംഭവത്തിൽ ബിജെപിയും സിപ്പിയെമ്മും ഒരുപോലെ ഉത്തരവാദികളാണ്!!!
@mohananchellappan8592
@mohananchellappan8592 19 күн бұрын
ലാവ്‌ലിൻ കേസ് ഒതുക്കേണ്ടയാൾ ഇയാളോടു പറഞ്ഞോ?
@dasanb.k2010
@dasanb.k2010 17 күн бұрын
ഇതേ ഊർജ്ജം ചക്രവർത്തി അഭിമുഖത്തിൽ കാണാനില്ല.
@Deepak-00777
@Deepak-00777 19 күн бұрын
Bjp വരും കേരളത്തിൽ....❤
@SreekumarR-pm9ko
@SreekumarR-pm9ko 19 күн бұрын
ഇത് കേരളമാണ്, അല്ലാതെ ഉത്തരേന്ത്യ അല്ല.
@Deepak-00777
@Deepak-00777 19 күн бұрын
@@SreekumarR-pm9ko കേരളം ഇന്ത്യയിൽ ആണ്.....😂
@Shihabudeen.A
@Shihabudeen.A 18 күн бұрын
ഇവരുടെ ഈ പ്രോഗ്രാം ഇനി ആരും കാണരുത്
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv 19 күн бұрын
EP ഒറ്റക്ക് ആവില്ല പോവുക .
@joshy43kdr
@joshy43kdr 18 күн бұрын
Who will bell the Pinarayi
@sunitharajesh3239
@sunitharajesh3239 19 күн бұрын
എനക്ക് ശേഷം പ്രളയം.. ആരൊക്കെതീർന്നാലും ഞാനും കമലേം മോളും മരുമോനും.... വേണ്ടിവന്നാ ഞാള് ഈടന്ന് മുങ്ങും.. അയിനുള്ള വഴി ഞാള് റെഡിയാക്കീറ്റ്ണ്ട്.... ഒന്ന് പോടേ 🤣
@am4you113
@am4you113 19 күн бұрын
Oh. Wonderful spinless godi channel journalist. We so your courage and blushing while interviewing Modi. Where was all these "thinna midukku"? All that wi be there to critique congress right ???
@shanavashaneefa6262
@shanavashaneefa6262 18 күн бұрын
CPM ന്റെ അപചെയം
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 124 МЛН
Зомби Апокалипсис  часть 1 🤯#shorts
00:29
INNA SERG
Рет қаралды 6 МЛН