തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടില്ല ! തമിഴ് നാട്ടിൽ ... Prof.K.M.Francis PhD.

  Рет қаралды 44,785

K M FRANCIS

K M FRANCIS

Жыл бұрын

Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here. #kmfrancis #stthomas #stthomascollege #stthomaschurch #keralahistory

Пікірлер: 302
@georgeaugustine4773
@georgeaugustine4773 Жыл бұрын
വി. തോമസ് അപ്പോസ്തോലൻ കേരളത്തിൽ വന്നു എന്ന സത്യം ആർക്കൊക്കെയോ മറച്ചുവെക്കണം. അവർക്കു ഇതിലും നല്ല സാക്ഷ്യം കൊടുക്കാനില്ല. Great
@nobleaynikkal5118
@nobleaynikkal5118 Жыл бұрын
Well said.... Strong words... കാലഘട്ടത്തിൻ്റെ ഇരുട്ടിനെ കീറമുറിക്കുന്ന ഈ പ്രകാശം ഇനിയും ജ്വലികട്ടെ...🙏🙏 Thank Holy spirit 🙏
@thomasjoseph2252
@thomasjoseph2252 11 ай бұрын
Two thousand years back a Chinese traveler mentioned that he saw only Jews, Christians and Buddhist. Professor is a great historian and your way of study is very authentic!!
@sajipal
@sajipal Жыл бұрын
The church needs scholars like you when it has become a fashion even among some Half Baked Christian Scholars to disown the history of St. Thomas . God bless you to continue your work
@willydavispalocaren8025
@willydavispalocaren8025 Жыл бұрын
Well presented. Really convincing. This should be printed and presented in all Syro Malabar churches.
@devasiak.s3898
@devasiak.s3898 23 күн бұрын
വി.തോമാ ശ്ലീഹായെ കുറിച് ഇറങ്ങിയിരിക്കുന്ന വീഡിയോകളിൽ ഏറ്റവും അത്യുഗ്രഹം ഈ സാറിൻ്റെ ഈ വീഡിയോ
@dr.sebastianthayyur1837
@dr.sebastianthayyur1837 Жыл бұрын
Salute Francis sir.I am an admirer of Francis sir from 1985.well said .Alexander sir and francis sir are assets of Kerala
@dagan7771
@dagan7771 Жыл бұрын
വളരെ പ്രതീക്ഷകൾ നൽകുന്ന ചിന്തയും പഠനവും ❤️👍 കൂടുതൽ ആധികാരികതക്കായി ശാസ്ത്രിയ പഠനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു ❤️
@josephka8633
@josephka8633 Жыл бұрын
If I am not mistaken it's not tamilnade but madras.?
@Abraham19558
@Abraham19558 Жыл бұрын
This is is a good and valuable presentation equal to family history written by the same family member.
@Zyx139
@Zyx139 Жыл бұрын
തോമസ്‌ലീഹ വന്നപ്പോൾ കേരളത്തിൽ ബ്രാഹ്മിൻസ് ഇല്ല പിന്നെ എങ്ങനെ മമ്മോദീസ മുക്കും കണ്ട മുക്കുവാനെയും കാട്ടുവാസികളെയും മുക്കാൻ പറ്റുമോ അതുകൊണ്ട് തോമസ്‌ലീഹ കേരളത്തിൽ വന്നിട്ടില്ല 😄😄😄
@josefjerad9065
@josefjerad9065 Жыл бұрын
Yes this is the history... Prof Francis explained very well. This is what we must know as a Kerala catholic.
@spaceintel
@spaceintel Жыл бұрын
Dear Francis my teacher, Thanks for good information about St Thomas as we can’t travel backwards. Past is past we can’t change it. Today makes tomorrow’s future. Your past student from the UK.
@Right_Centrist
@Right_Centrist 9 ай бұрын
Very logical and compelling arguments! Well done, Prof. Francis.
@p.r.sunnyvallachira2567
@p.r.sunnyvallachira2567 Жыл бұрын
Thanks....Very Much...! 🎉
@by1073
@by1073 Жыл бұрын
Very good sir God bless you
@mathewm.j.7253
@mathewm.j.7253 Жыл бұрын
ഉജ്ജ്വലം!!!ഈ പ്രഭാഷണം അതേപടി print ചെയ്തു മതബോധനത്തിന്റെ ഉയർന്ന ക്ലാസ്സിൽ ഒന്നിൽ, കുടുംബസമ്മേളനവേദികളിൽ എല്ലാം വായിക്കാനും പഠിപ്പിക്കാനും തയാറായിരുന്നെങ്കിൽ!പ്രഭാഷണം മുഴുവൻ എല്ലാവരുടെയും മനസിൽ എക്കാലവും ഓർത്തിരിക്കില്ല. ഇതൊക്കെ പുസ്തക രൂപത്തിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@pthomson4762
@pthomson4762 Жыл бұрын
😮
@Jantonio-cd4ms
@Jantonio-cd4ms Жыл бұрын
നിങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.... ഒരു logic🤣lob ഉള്ളവർ ആരും വിശ്വസിക്കില്ല ബ്രോ
@mathewsjohn301
@mathewsjohn301 Жыл бұрын
should teach in catechism
@mabenadict9699
@mabenadict9699 Жыл бұрын
Admitt your Ing0rance don't. Utter nonsence
@ManishKumar-mc6oq
@ManishKumar-mc6oq Жыл бұрын
Enthinado jathiyum.mathavum..
@deepaksebastian8688
@deepaksebastian8688 Жыл бұрын
Well said sir with historical facts. Thanks to defend st. Thomas ministry in India. people like you need for church to defend our beliefs, ancistry etc. Otherwise enemy mislead the Christian community
@bold7351
@bold7351 Жыл бұрын
എല്ലാ മതക്കാരും history പറഞ്ഞു മനുഷ്യരെ ഒരു വഴി ആക്കി. മനുഷ്യത്വം എന്നത് എന്താണ് എന്ന് മാത്രം പറഞ്ഞു കൊടുത്തില്ല. കുറെ hidtorians. കുറെ politicians. പിന്നെ കുറെ നിരീശ്വര വാദികൾ. അവനവൻ അധ്വാനിച്ചു ജീവിച്ചാൽ അവനവൻ്റെ കുടുംബത്തിന് നല്ലത്. ദയവു ചെയ്തു ഒരു parents മക്കൾക്ക് ഈ മത പഠനം കൊടുക്കരുത്. എങ്ങനെ ഒരു മനുഷ്യന് ആയി ജീവിക്കാം എന്ന് പറഞ്ഞു കൊടുക്കൂ. എനാൽ God will bless. Because there is only one God.
@franciskm4144
@franciskm4144 Жыл бұрын
kzfaq.info/get/bejne/hqyioNCg3tO4mmw.html
@sabumanayil1078
@sabumanayil1078 Жыл бұрын
ആ ദൈവം ആരാണ് ?
@simonchalissery581
@simonchalissery581 Жыл бұрын
Good 👌
@franciskm4144
@franciskm4144 Жыл бұрын
@@simonchalissery581 kzfaq.info/get/bejne/hqyioNCg3tO4mmw.html
@martintherattil1739
@martintherattil1739 Жыл бұрын
@@sabumanayil1078 The super natural and omnipotent power that created and controls the entire universe. ഒരു ദൈവ വിശ്വാസിക്ക് ഇങ്ങനെ നിർവചിക്കാം . പക്ഷേ മത വിശ്വാസിക്ക് പറ്റില്ല.
@cyriacpeter4354
@cyriacpeter4354 Жыл бұрын
Good is good always. Good effort 👍.
@athimootilsunny1643
@athimootilsunny1643 Жыл бұрын
അറിവില്ലാത്ത ജനമാണ് കൂടുതൽ അതുകൊണ്ട് നിങ്ങൾ അവരെ പറഞ്ഞു പറഞ്ഞു പറ്റിക്കുന്നു നടക്കട്ടെ നാടകം
@franciskm4144
@franciskm4144 Жыл бұрын
In 1980 s I predicted the futility of Marxism and it's failure. The intelligent people of Kerala didn't believe it. Now I decided to speak for the idiots 🎉
@shajishaji2369
@shajishaji2369 7 ай бұрын
തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.
@johnkalbert2014
@johnkalbert2014 Жыл бұрын
God bless you
@umeshs455
@umeshs455 Жыл бұрын
Nalla vivaranam ellavarkum manassilakum, vimarsikkan mathram ariyunnavarkku ithu manassilavilla sir,Thank you sir❤❤❤❤❤❤❤❤❤❤❤❤
@babupk9542
@babupk9542 11 ай бұрын
ഫ്രാൻസീസ്മാഷിന്റെ ഈ മഹത്തായ അറിവുകൾ മാഷിന് ദശലക്ഷളായി പരിണമിക്കാൻ അധിക സമയമെടുക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@unnikuttanlax
@unnikuttanlax Жыл бұрын
Francis Sir…. Could you make a video on the Manipur riot….?
@EnthoKatha
@EnthoKatha Жыл бұрын
അകാലീകമായ നല്ല അറിവ്
@dalysaviour6971
@dalysaviour6971 Жыл бұрын
Glorious gospelൽ Shibu Peediekkal പറഞ്ഞാണ് യഹൂദ settlementൽ ശ്ലീഹാ വന്നതെപ്പറ്റി ഞാൻ ആദ്യമായി കേട്ടത്‼️ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി‼️😊
@padiyaraa
@padiyaraa Жыл бұрын
ആദ്യം കുരിശു ഉണ്ടായിയുന്നോ എന്ന് പറയൂ. തോമസ് മണ്ണടിഞ്ഞു ഒരു 300 കൊല്ലം എങ്കിലും കഴിഞ്ഞാണ് കുരിശും ബൈബിളും ക്രിസ്ത്യാനികളും ഓക്കെ ഉണ്ടായത്😂 നിർത്തീട്ട് വേറെ പണിക്ക് പോ അണ്ണാ
@lightsakshi8294
@lightsakshi8294 Жыл бұрын
ഒരു ജിഹാദി മണം 🐷🐷🐷
@kjthomas3989
@kjthomas3989 Жыл бұрын
പാവം
@shajishaji2369
@shajishaji2369 7 ай бұрын
തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.
@geogieantony7318
@geogieantony7318 2 ай бұрын
Thankyou sir for a good speach . Please convert it to a book
@antonyantony7909
@antonyantony7909 2 ай бұрын
Very good message 👍🙏
@sebastiantc3739
@sebastiantc3739 Жыл бұрын
Very good , detailed and believable talk.Heading given is not suitable
@BIJOYMULLASSEDATHPOULOSE
@BIJOYMULLASSEDATHPOULOSE Жыл бұрын
Infallibility വരം കയ്യിലുള്ള Pope Benedict 16 തന്നെ St തോമസിന്റെ കേരള സന്ദർശനത്തെ സംശയിക്കുന്നുണ്ട്
@franciskm4144
@franciskm4144 Жыл бұрын
Do you know the meaning of the infallibility the pope?
@BIJOYMULLASSEDATHPOULOSE
@BIJOYMULLASSEDATHPOULOSE Жыл бұрын
@@franciskm4144 സാർ, നമ്പൂതിരിമാരെ (അതായത് അന്നത്തെ പുരോഹിതരെ അല്ലെങ്കിൽ സമൂഹത്തിലെ ഉന്നത ശ്രേണിയിലെ ആളുകളെ) മാർഗം കൂട്ടി എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് മനസിലാകാത്തത്. ആ വ്യഗ്രതയാണ് ഈ വിഷയം ഇത്ര കണ്ട് ചർച്ചാവിഷയമാക്കിയത്. അക്കാലത്ത് മാർത്തോമാ വന്ന് ഇവിടെയുള്ള ആളുകളെ മാർഗ്ഗം കൂട്ടി എന്ന് പറഞ്ഞാൽ ഇതിൽ ആരും തൂങ്ങുകയില്ലായിരുന്നു. ഇതിപ്പോ നമ്പൂരിക്കഥയെ ട്രോളി ട്രോളി മാർത്തോമ്മായെ തന്നെ ട്രോളുന്ന നിലയിൽ എത്തിച്ചു. പിന്നെ സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ നദീതീരമാണെന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണെന്നിരിക്കെ കാട് കറുത്ത കാട് പാട്ടൊക്കെ വച്ച് തോമാചരിതം പഠിപ്പിച്ചപ്പോൾ തമാശ തോന്നി. അത്രേള്ളൂ.
@shajishaji2369
@shajishaji2369 7 ай бұрын
തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.
@jkthadathel
@jkthadathel 9 ай бұрын
Really logical argument. It makes a lot of sense.
@xaviervakayil9890
@xaviervakayil9890 11 ай бұрын
Aqaba port might be the entry point used by St Thomas Apostle to enter into Red Sea and apparently reached Arabia Sea. There are an island beside Oman and Yemen which is the beginning point of monsoon wind eastwards in the mid of the year and westwards by the 3rd or 4th quarter of year which helped to to travel both sides by sail ships.
@franciskm4144
@franciskm4144 8 ай бұрын
Possible 🎉
@peeusmonak8679
@peeusmonak8679 Жыл бұрын
Super 👍
@johnmathew7492
@johnmathew7492 Жыл бұрын
good information
@tomytomyjoseph1042
@tomytomyjoseph1042 3 ай бұрын
യുക്തിയും ചരിത്രവും ഗെവേഷണവും ഒത്തൊരുമിച്ച ഒന്നാം തരം അഭിപ്രായം.
@skjkv2429
@skjkv2429 Жыл бұрын
AD 300 ൽ പണിത പള്ളി ഇവിടെ കേരളത്തിലുണ്ട് ...... ക്രിസ്ത്യൻ സമൂഹം എങ്ങനെ ആ കാലത്തുണ്ടായി സിമ്പിൾ ലോജിക്...... The truth is always beyond the logic....... ഇവിടെ പള്ളി സ്ഥാപിച്ചു എന്നു പറയുന്ന എല്ലാ സ്ഥലങ്ങളിെലെയും പ്രദേശങ്ങളിൽ ക്രൈസ്തവർ ഉണ്ടായിരുന്നു ഇന്നും ഉണ്ട്. .... ഈ സ്ഥലങ്ങളിലെ പരിസരങ്ങളിൽ നദികളും ഉണ്ടായിരുന്നു.
@joythomasvallianeth6013
@joythomasvallianeth6013 9 ай бұрын
Church built in Kerala in 300 AD ? Are you joking sir ? Did the Kerala people use the Gregorian calendar then sir ? The Kollavarsham was started in 825AD in commemoration of the starting of Tharisappally , the first church in the Indian Sub continent at Thevally ( from Thevar Pally ) in Kollam. All the other churches in India were started after this date. So when you say 300 AD, one has to add 825 to that ! St. Thomas has never come to Kerala. Francis spent almost 30+ mnts but could not prove that St. Thomas ever came to the region which we now call as Kerala. He made a fool of his listeners. Same is the case with the Knai Thomman migration. That also has not happened in 345 AD as claimed by the knanaya community. It is a mistaken identity with that of the 9th century migration from West Asia to Kollam in 823 AD as proved recently by the European historian Prof. Istavan Perczel. of the Central European University.
@franciskm4144
@franciskm4144 Жыл бұрын
"Pahlavi alphabet, Pahlavi also spelled Pehlevi, writing system of the Persian people that dates from as early as the 2nd century BCE, some scholars believe, and was in use until the advent of Islam (7th century CE). The Zoroastrian sacred book, the Avesta, is written in a variant of Pahlavi called Avestan. Pahlavi alphabet See all media Related Topics: Aramaic alphabet The Pahlavi alphabet developed from the Aramaic alphabet and occurred in at least three local varieties: northwestern, called Pahlavik, or Arsacid; southwestern, called Parsik, or Sāsānian; and eastern. All were written from right to left. Of the 22 letters in Aramaic, most came to represent more than one sound in Pahlavi; several were not used at all, and one evolved into two letters in Pahlavi. Northwestern Pahlavi had 20 letters, and southwestern had 19. Avestan, a cursive script, had 50 distinct letters and was perhaps separately invented, though patterned after Pahlavi. Britannica Quiz Languages & Alphabets A peculiarity of the Pahlavi writing system was the custom of using Aramaic words to represent Pahlavi words; these served, so to speak, as ideograms. An example is the word for “king,” in Pahlavi shāh, which was consistently written m-l-k after the Aramaic word for “king,” malka, but read as shāh. A great many such ideograms were in standard use, including all pronouns and conjunctions and many nouns and verbs, making Pahlavi quite difficult to read." www.britannica.com/topic/Pahlavi-alphabet#:~:text=Pahlavi%20alphabet%2C%20Pahlavi,difficult%20to%20read.
@shaibunt4109
@shaibunt4109 Жыл бұрын
Rome ലെ രേഖകളിൽ St. Thomas south India യിൽ വന്നതിന് തെളിവില്ല, മറിച്ചു അഫ്ഘാനിസ്ഥാനിൽ ചെന്നതായി രേഖകളിൽ ഉണ്ട് താനും.
@georgethomas7498
@georgethomas7498 Жыл бұрын
Bro. Nasarani Christians were not under Rome. How will they have records?
@balachandrank4981
@balachandrank4981 Жыл бұрын
നുണ, തോമസ്‌ളീഹ എന്നത് നോവൽ കഥാപാത്രം മാത്രമാണ്. Jesus christ തന്നെ ഇല്ലാത്ത ഒരു കഥാപാത്രമാണ്, വെളുപ്പിച്ചാലൊന്നും വെളുക്കില്ല. യൂറോപ്യൻ ക്രിസ്ത്യൻ scholers like Kenneth Humphryes, Dorothy. M. Murdock (Acharya. S) Dennis McDonald, AronRa etc etc. വ്യക്തമായി പറയുന്നുണ്ട് christ എന്നത് mythology ആണെന്ന്. ഇന്ത്യയിൽ christianity എത്തിയത് വാസ്കോടഗാമ വന്നതിന് ശേഷമാണ്. കള്ളത്തരം പറഞ്ഞുകൊണ്ട് ഇനി അധികകാലം പിടിച്ചുനിൽക്കാൻ പറ്റില്ല.
@shibugeorge1541
@shibugeorge1541 Жыл бұрын
​@@balachandrank4981poda Pattie ninda thantha yanu metholagy...
@retheeshkkretheeshkk268
@retheeshkkretheeshkk268 Жыл бұрын
തോമസ്‌ലിഹ വന്നിട്ടില്ല ശരിയാണ് പക്ഷെ ഇന്ന് അഫ്ഗാൻ അന്ന് ഗാന്ദരം ഭാരതം ആയിരുന്നു അതാണ്
@dalysaviour6971
@dalysaviour6971 Жыл бұрын
രേഖകളിൽ കാണാനാകാത്തത് എന്തുകൊണ്ടെന്ന് സർ ഇവിടെ വ്യക്തമായി പറഞ്ഞു… വന്നിട്ടുണ്ടെന്ന് ഉറപ്പിക്കാനാവുന്ന തെളിവുകളും നിരത്തി!!! ഒന്ന് മനസ്സിരുത്തി കേട്ടൂടേ !!!!???
@klmathews4182
@klmathews4182 Жыл бұрын
മനുഷ്യൻ കാട്ടിൽ ജനിച്ചു, കാട് നാടാക്കി
@k.janeesh8436
@k.janeesh8436 Жыл бұрын
വ്യക്തമായാ അവതരിപ്പിച്ചു സാർ💪
@ManishKumar-mc6oq
@ManishKumar-mc6oq Жыл бұрын
Kolambi.program kanuka...Jose kandathil.sirinteprabhashanam kelkuka..
@geenath53
@geenath53 Жыл бұрын
Brilliant! ഇന്റർനെറ്റ്‌ തുടങ്ങി home pages-ന്റെ ശൈവദിശയിൽ തന്നെ (1998) ഞാൻ നെറ്റിൽ ഇട്ട ഒരു ലേഖനത്തിൽ St Thomas കേരളത്തിൽ വന്നിട്ടുണ്ട്‌ എന്നു പറഞ്ഞിട്ടുണ്ട്‌! ഒരു മതത്തിലും വിശ്വസിക്കാത്ത ഞാൻ ഈ സംഭവത്തെ ചരിത്രപരമായിട്ടാണു കാണുന്നത്‌. അന്നു ഇത്‌ പ്രസിധീകരിച്ചപ്പോൾ കേരളത്തിൽ ഇന്റെർനെറ്റ്‌ ഉണ്ടോ എന്നു സംശയമാണു. geocities എന്ന free site-ൽ ആണു അന്നു നെറ്റിൽ ഇട്ടത്‌. Yahoo ഏറ്റെടുത്ത്‌ geocities-നെ പിൻവലിച്ചതോടെ ഇതിന്റെ archive-ൽ ഇന്നും ഈ പേജ്‌ കാണാം! PS: I had given link . But external links are not allowed and the post gets deleted!
@rojigeorge6305
@rojigeorge6305 Жыл бұрын
Prof, everything is asuumption only. Can I replace the St Thomas with Jesus Christ , then will can I claim Jesus came to to Tamilnadu (supporting document: Jesus cane to India).But I agree 100% with your statement that where there is wealth, there is religion. B
@benbenxavier8575
@benbenxavier8575 Жыл бұрын
ഗോവാൻ ഇൻക്കിസ്ഷനെ പറ്റി ഒരു വീഡിയോ ചെയ്യണം
@mathewputhumana8304
@mathewputhumana8304 Жыл бұрын
At the time of st.Thomas, there was no state of Kerala and this region was a part of Madras.
@franciskm4144
@franciskm4144 8 ай бұрын
Yes 🎉
@sheebajoshi3690
@sheebajoshi3690 10 ай бұрын
Kodungaloor is known as port of muziris . Persian used to trade using searoute during those time
@godwinfrancis433
@godwinfrancis433 Жыл бұрын
Yes
@jobbypynadath4405
@jobbypynadath4405 Жыл бұрын
The presence of Jews in Muziris is possible. So following the same logic the presence of some Jews who converted to Christianity is possible. Every other part of the story of St. Thomas is debatable.
@samunni3934
@samunni3934 Жыл бұрын
🎉
@avirachanku9244
@avirachanku9244 Жыл бұрын
Very very good mashe🎉🎉😂
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ചരിത്രതെ പഠിക്കുമ്പോ ഇന്നത്തെ ഭൂമിശാസ്ത്രം അനുസരിച്ചു ആണ് മിക്കവാറും വിലയിരുത്തൽ നടത്തുന്നത്, നമ്മൾ ഇന്ന് കാണുന്ന ഇന്ത്യയൊ കേരളമോ ഈ രൂപത്തിൽ അല്ല നിലനിന്നിരുന്നത് എന്നത് അവഗണിച്ചു ആണ് ചരിത്രം നോക്കി കാണുന്നത്,
@retheeshkkretheeshkk268
@retheeshkkretheeshkk268 Жыл бұрын
അതെ ക്രിസ്ത്യാനിട്ടി, മുസ്‌ലിം ഇത്‌ വന്നത് തന്നെ ഭാരതിയ സംസ്കാരം ഇവിടെ ഉണ്ടായതും
@manjushajames393
@manjushajames393 Жыл бұрын
ഒരു യഹൂദനായ തോമസ് അവിടുന്നു കുറെ കുരിശും ചുമന്ന് ചിലവിന് റോമൻ നാണയവുമായി ഇവിടെ വന്ന് വയസൻകാലത്ത് തമിഴ് or മലയാളത്തിൽ പ്രഘോഷിച്ചു പള്ളി സ്ഥാപിച്ചു.... AD 1(100 )🎉
@georgethomas7498
@georgethomas7498 Жыл бұрын
What the reports made by Chinese Travelers and Marco polo.
@nimmimolabraham2339
@nimmimolabraham2339 9 ай бұрын
It would be good if it would be presented in English as well for to reach mon malayalis and pravasi malayalis who are not too well versed with Malayalam language.
@joshychiramel9066
@joshychiramel9066 Жыл бұрын
🙏🙏🙏
@SajanVarghes
@SajanVarghes 11 ай бұрын
Superb
@bennykurian1943
@bennykurian1943 Жыл бұрын
There is some facts and I agreed with his statement that St.Thomas did not landed in Kerala, , but loads and loads of historical blunders and mistakes
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
സെന്റ് തോമസ് കേരളത്തിൽ വന്നോ ഇല്ലയോ എന്നത് തർക്കവിഷയം ആണെങ്കിലും പോർട്ടിഗീസ്കാർക്കു മുൻപ് ഇവിടെ ക്രിസ്ത്യനികൾ ഉണ്ടായിരുന്നുല്ല എന്നത് അബദ്ധം ആണ് 15 ആം നൂറ്റാണ്ടിൽ ആണ് പോർട്ടുഗീസ്കാര് ആദ്യം ആയി കേരളത്തിൽ വന്നത് അതിന് മുൻപ് തന്നെ ക്രിസ്ത്യനികൾ ഇവിടെ ഉണ്ടായിരുന്നു, ഇപ്പൊഴത്തെ ഇറാക് സിറിയ മേഖലയിൽ നിന്നു ആകാം അവർ ഇവിടെ എത്തിയത്, എല്ലാവരും വന്നവർ തന്നെ ആദ്യം വന്നവർ പിന്നെ വന്നവർ എന്നെക്കെ ഉള്ളൂ വിത്യാസം.
@user-ix2kv1ul6l
@user-ix2kv1ul6l Жыл бұрын
നസീർ വെളിപാടുകൾ പറയാതെ തെളിവുകളോടെ സംസാരിച്ചാൽ നന്നായിരുന്നു.
@franciskm4144
@franciskm4144 Жыл бұрын
​@@user-ix2kv1ul6lyou just read the text I have exibited🎉
@cq4544
@cq4544 Жыл бұрын
@@user-ix2kv1ul6l Manicheinism ( പേർഷ്യൻ മാനിച്ചായൻ മതം )അതിന്റെ തെളിവുകൾ ഉണ്ട്.. എന്റെ ഊഹത്തിൽ പറയുവാണേൽ നിക്യ സുന്നഹദോസിന് മുന്നേ അംഗീകരികപെടാത്ത സുവിശേഷം, പ്രേത്യേകിച്ചു "തോമസിന്റെ" സുവിശേഷം വായിച്ചിരുന്നവർ ആയിരുന്നു, പേർഷ്യൻ മാനികൾക്ക്, തോമ സ്ലീഹാ ക്രിസ്ത്യാനികൾ എന്ന പേര് വരാൻ കാര്യം
@benbenxavier8575
@benbenxavier8575 Жыл бұрын
@@user-ix2kv1ul6l വന്നിട്ടില്ല എന്നുള്ളതിനുള്ള തെളിവ് സംസാരിക്കൂ
@akchandran4954
@akchandran4954 Жыл бұрын
തോ മാസ്ല്ലി ക കിഴക്കൻ . പാക്കിസ്ഥാനിലാണ്. വന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുണ്ട്. ഇവിടത്തെ കത്തോലിക്കർ: പ്രശനമുണ്ടാക്കിയിട്ടും ഇന്നും മാർപാപ്പ അത് പിൻവലിച്ചിട്ടില്ല.
@Abraham19558
@Abraham19558 Жыл бұрын
At the same time, st. Thomas visited the kingdom of Gondaphorus in north western india, i. e. Part of Pakistan and Afghanistan. He built a palace in heaven for gondaphorus. The story is very funny. I am not elaborating. Same story was circulating in kerala in the past with a different name for the king and kingdom. Nowadays, this story has no demand in Kerala and now it is set aside. In both stories, the kings brother died and reachef heaven. There he saw the kings palace built by st. Thomas. He somehow returned to earth and told the king that he saw the palace built for the king in heaven by st. Thomas. Thus the king released st. Thomas from jail. The story is not full and may find it difficult to understand. Anyway, it is very funny.
@jensonenokkaran9419
@jensonenokkaran9419 Жыл бұрын
Very good information sir, thanks.
@suhabsalam3302
@suhabsalam3302 9 ай бұрын
Sir Brahmanical religion is not come in South India during st Thomas period
@binus3754
@binus3754 Жыл бұрын
കേരളത്തിലെ christianity എന്നാൽ തോമസ്ലീഹാ വന്ന് കുറച്ച് ബ്രാഹ്മൺസിനെ ( കെട്ടുകഥയാണൊ യതാർത്ഥകഥ യാണൊ എന്നറിയില്ല , ) ക്രിസ്ത്യാനിയാക്കി എന്ന് പറയുന്നതിന്റെ പിന്നിൽ ജാതി എന്ന വലിയ ഭീവത്സം ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിയും.
@wilsonmathew8762
@wilsonmathew8762 Жыл бұрын
Achankovil river falls not in Ashtamudy lake
@rajeshpalamattam4879
@rajeshpalamattam4879 2 ай бұрын
☀️ 🙏🏾 Rajesh Palamattam Additional Law Officer
@JamesAlappat
@JamesAlappat Жыл бұрын
പമ്പ ഒഴുകി എത്തുന്നത് വേമ്പനാട് കായലിൽ.
@franciskm4144
@franciskm4144 Жыл бұрын
Okay thanks
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
എന്തൂ...ട്ടാ..ഷ്ട്ടപറേണേ... എന്റെ വീടിന്റെ മുമ്പീക്കടെ വരെ ഒഴുകീണ്ട്.. പിന്യല്ലെ ഐലെ ഒഴുകീത്.... 🤔🤔
@TonyCyclingVlogger
@TonyCyclingVlogger 11 ай бұрын
സെമിനാരിയിൽ പഠിപ്പിക്കുന്നത് വന്നിട്ടില്ലെന്ന് തന്നെ ആണ് അമ്മാവാ 😊 തെളിവ് / ചരിത്ര രേഖ ഉണ്ടെങ്കിൽ പറയ്
@kmfrancis
@kmfrancis 11 ай бұрын
I am teaching in two seminaries. Good luck Mone
@johnantony1307
@johnantony1307 2 ай бұрын
അഷ്ടമുടി കായലിന്റെ എട്ടു മുടികൾ പടിഞ്ഞാറ് നീണ്ടകര മുതൽ കിഴക്ക് കുമ്പളം ,പടപ്പക്കര,കാഞ്ഞിരോട്, കല്ലട എന്നിവിടംവരെയുള്ളകായലിൻ്റെ എട്ട് പ്രധാനശാഖാഭാഗങ്ങളാണ്. കണ്ടച്ചിറ,അരിനല്ലൂർ,പെരുമൺ,ചെമ്മക്കാട് എന്നീകായലുകളും ഈ എട്ടു മുടികളിൽ ഉൾപ്പെടുന്നു.ഈഎട്ട്മുടികളുംചേർന്ന അഷ്ടമുടികായലിൽ കല്ലടയാറല്ലാതെ മറ്റൊരു നദിയും പതിക്കുന്നില്ല.ആകയാൽ പഴയ കൊല്ലം തുറമുഖവുമായും,അഷ്ടമുടിക്കായലുമായും ബന്ധപ്പെടുത്തി പറയാൻ കല്ലടയാറല്ലാതെ മറ്റൊരു നദിയുമില്ല. അഷ്ടമുടി യെക്കുറിച്ചുള്ള ധാരണയിൽ തിരുത്തൽ വരാനുണ്ട്.അവയുടെ location കൃത്യതയോടെയല്ല ധരിച്ചിരിക്കുന്നത് എന്ന് കാണുന്നു.
@joseabraham1935
@joseabraham1935 Жыл бұрын
അങ്ങു പറയുന്നതിനപ്പുറം ഒരു കാര്യമുണ്ട്. A D300 നു മുമ്പുള്ള കേരള ചരിത്രത്തിന്റെ പ്രാദേശിക വരമൊഴികൾ എവിടെ ? . ഏതു രാജ്യത്തിന്റെയെങ്കിലും വരമൊഴിയുണ്ടോ? ഒരു പാടു ചരിത്രം പൂഴ്ത്തിവയ്ക്കപ്പെട്ടിട്ടുമുണ്ട്. പോർട്ടുഗീസ് കാർക്കും മുഗളൻമാർക്കും മുമ്പേ ക്രൈസ്തവരുണ്ടായിരുന്നു. അതിനു തെളിവുമുണ്ട്. അലക്സാണ്ടർ ചക്രവർത്തി ഇസ്യയുൾപ്പെടെയുള്ളിടത്ത് വന്നു എന്ന കാര്യം ലോക ചരിത്രത്തിൽ എന്തുകൊണ്ട് തർക്കവിഷയമായി മാറിയില്ല ? അതിനെക്കെ ഉത്തരം പറഞ്ഞേ മതിയാവൂ.
@gopalakrishnanp.k3038
@gopalakrishnanp.k3038 Ай бұрын
മാഷേ, ബ്ലാക്ക് ഹോൾ ഒന്ന് വിശദീkarikkaamo
@joseabraham1935
@joseabraham1935 Жыл бұрын
33:38
@georgecheeku701
@georgecheeku701 Жыл бұрын
എന്നാലും മലയാറ്റൂർ മലമുകളിൽ കയറി അവിടെ കാല്പാദത്തിന്റെ പാട് പതിഞ്ഞിരിക്കുന്നു എന്നു പറയുന്നതിൽ അതിശയോക്തി ഇല്ലേ ?
@vpbbwip
@vpbbwip 9 ай бұрын
അതിനേക്കാൾ അതിശയോക്തിയല്ലേ വന്നൂന്ന് പറയുന്നത്. മനുഷ്യനായിരിക്കണമല്ലോ. AD 50 നിപ്പുറമെങ്കിലും ആവണം. നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങിയിട്ടുമില്ല. ശരാശരി ആയുസ്സ് 25 ഓ 30 ഇല്ല്യാത്ത കാലം.
@jacobpoulose5276
@jacobpoulose5276 8 ай бұрын
😂😂😂
@nice-worlds
@nice-worlds 7 ай бұрын
​@@vpbbwipവന്നിട്ടില്ല എന്നു പറയാൻ എന്തിനാണ് ഇത്ര നിർബന്ധം?
@vpbbwip
@vpbbwip 7 ай бұрын
@@nice-worlds ഒരു നിർബന്ധവുമില്ല. ഇതിന്റെ പേരാണ് അന്ധവിശ്വാസം. ഒന്നാലോചിച്ചു നോക്കൂ. മദ്ധ്യേഷ്യയിൽ നിന്ന് പാവം ഇവിടെ എത്തുമ്പോ എത്ര പ്രായം ഉണ്ടാകും?
@This_time_will_pass
@This_time_will_pass Жыл бұрын
34:00 ചേരമാൻ പെരുമാൾ പോയത് AD 600 ശേഷം അതായത് നിങ്ങൾ പറഞ്ഞ 1500 വർഷം മുമ്പ് അല്ല
@bobin4624
@bobin4624 Жыл бұрын
Why limit in st.Thomas?who can say that Jesus himself didnt come to Kerala in between age 12-29? and at last buried in Kashmir after leading family life after escaping crucification ?History is not something to b created rather discovered learned friend !
@robinjermiah5392
@robinjermiah5392 Жыл бұрын
ഒന്നാമത്തേതിന്റെ പേര്‌ പിഷോണ്‍. അത്‌ സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. ഉല്‍പത്തി 2 : 11 ഇവിടെ പറയുന്ന ഹവില നോഹയുടെ മകനായ ഹാമിന്റെ മകനായ കൂഷിന്റെ മകനായ ഹവീല ആണ്.... ഹവില പാർത്തിരുന്ന ദേശം ആയതുകൊണ്ടാകണം അതിനു ഹവീല ദേശം എന്ന് പറയുന്നത് ഉല്പത്തി 2:11 ഹവീല ദേശം എന്ന് ആദം ജനിക്കുന്നതിനു മുൻപേ ആ ദേശത്തെ കുറിച്ച് പറയണമെങ്കിൽ ഉല്പത്തി പുസ്തകം എഴുതിയത് ഹവീല യുടെ ജനന ശേഷം എന്ന് നിസംശയം പറയാം.. അതുപോലെ തോമസ്ലീഹയുടെ ഐതീഹ്യം പറയുന്നതും അദ്ദേഹം ബ്രാഹ്മണർ /നമ്പൂതിരിമാരെ convert ചെയ്തു എന്ന് പറയുന്നതുമായ myth ഉണ്ടായതു brahmin hegemony ക്ക് ശേഷമാണ് എന്ന് അനുമാനിക്കാം കാരണം സമൂഹത്തിലെ ഏറ്റവും ഉന്നത നിലവാരത്തിൽ ഉള്ളവരിൽ നസ്രാണികൾ എന്ന് പറയാൻ ആഗ്രഹിക്കുന്നവർ ഈ ബ്രാഹ്മണ/നമ്പൂതിരി കഥയെ പ്രോത്സാഹിപ്പിക്കും എന്നിട്ടും, അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു ബഹിഷ്‌കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന്‌ അവരാരും അത്‌ ഏറ്റുപറഞ്ഞില്ല. യോഹന്നാന്‍ 12 : 42 ഒരുപക്ഷെ ഇവിടെ നമ്പൂതിരി ഉണ്ടെങ്കിൽ തന്നെ അവർക്കൊരു upper hand ഉള്ളവർ ആയിരുന്നെങ്കിൽ പോലും അവരും തോമസ്‌ളീഹയെ കൈകൊള്ളാൻ സാധ്യത വളരെ കുറവാണ്.... സമൂഹത്തിൽ ഉന്നതസ്ഥാനീയാരായവർ അല്ല ഒരിക്കലും ക്രിസ്തു മതത്തിലേക്കു അല്ലെങ്കിൽ തങ്ങൾ ആയിരിക്കുന്ന ഒരു ഉയർ ന്ന നിലവാരത്തിൽ നിന്ന് മറ്റൊന്നില്ലേക്കു, നൂതനമായ മറ്റൊന്നിലേക്ക് പോകുന്നത്.... (വിചിത്രമായ കാര്യങ്ങളാണല്ലോ നീ സംസാരിക്കുന്നത്‌; ഇവയുടെ അര്‍ഥമെന്തെന്ന്‌ ഞങ്ങള്‍ക്ക്‌ അറിയണമെന്നുണ്ട്‌. അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 20) ആഥൻസുകാർ ചോദിച്ചപ്പോൾ ചോദിച്ചു കടന്നു പോകാൻ മാത്രമേ സാധ്യതയുള്ളൂ... രക്തസ്രവം ഉള്ളവളും.. അപ്പം ഇരന്നു വന്ന ഫോനീഷ്യകാരിയും കുറേനക്കാരനും.. ചുരുക്കം ചില നിക്കോദിമോസും മാത്രമെ ക്രിസ്തുമതത്തിൽ കൂടാൻ സാധ്യത ഉള്ളൂ.... നമ്പൂരി convert ആയ ക്രിസ്ത്യാനി എന്ന് പറയുന്നത് suprimacy അവകാശപ്പെടാൻ മാത്രമാണ്... ഞങ്ങൾ കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും ഒന്നുമല്ല... വല്യ ആഡ്യന്മാർ എന്ന് പറയാൻ തന്നെയാണ് നമ്പൂരി കഥ അവകാശപ്പെടുന്നത് ഇളം കുളം കുഞ്ഞൻ പിള്ളയുടെ പുസ്തകം വായിക്കുമ്പോ നമ്പൂരി അത്രയും ആഡ്യൻ അല്ല എന്ന് മനസിലാകും...! ചരിത്രം അന്വേഷിച്ചു വരുമ്പോൾ quality കുരുമുളക് കൂടുതൽ ഉള്ള സ്ഥലത്തു so called ക്രിസ്ത്യാനി population നന്നായി കൂടുതലാണ്.. പാരമ്പര്യവും.... (സോളമന്‍ ഈജിപ്‌തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്‌ത്‌ അവനുമായി ബന്‌ധുത്വംസ്‌ഥാപിച്ചു. തന്റെ കൊട്ടാരവും കര്‍ത്താവിന്റെ ആലയവും ജറുസലെമിനു ചുറ്റുമുള്ള മതിലും പണിതീരുന്നതുവരെ സോളമന്‍ അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു. 1 രാജാക്കന്‍മാര്‍ 3 : 1) സ്വഭാവികയും വിദേശ വ്യാപാരകുത്തക (ഉപ്പു, കുരുമുളക്, പലവ്യഞ്ജനം ) കൈവശമാക്കിയ ചില തദ്ദേശീയർ ക്രിസ്തുമതത്തോടൊപ്പം വിദേശ ജീൻകൂടി സ്വന്തമാക്കി എന്ന് വേണം കരുതാൻ തങ്ങളുമായി വാണിജ്യം ബന്ധം നിലനിർത്താൻ വിവാഹം /സംബന്ധം അല്ലെങ്കിൽ short term relation ship ഇവിടുത്തെ സ്ത്രീകളുമായി അങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ട് Admixture നടന്ന സമൂഹം കൂടുതലും വിദേശ settlement കൾ ഉള്ളസ്ഥലത്താണ്... പലപ്പോഴും വിദേശികളുമായി നാട്ടു രാജാക്കന്മാരേക്കാൾ ബന്ധം ഇവിടുത്തെ തദ്ദേശീയ ഇടനിലക്കാർക്കായിരുന്നു അവർ ക്രമേണ സാമ്പത്തികമായി ഉയർന്നു വന്നു... രാജ്കീയമായ പല privilages സ്വന്തമാക്കുകയും ചെയ്തു.... തങ്ങൾ പൂർവ്വകാല നമ്പൂതിരി സമുദായം ആയതു കൊണ്ടാണ് upper hand കിട്ടിയത് എന്ന് വരുത്തി തീർക്കേണ്ടത് ചിലരുടെ ആവശ്യമാണ്‌.... അല്ലാതെ ഭാഷപരമായ വൈവിദ്ധ്യം കൊണ്ട് നമ്പൂതിരി എന്ന് കാലക്രമേണ പറഞ്ഞു വന്നതല്ല.... നമ്പൂതിരയുടെ /ബ്രഹ്മണന്റെ ശ്രേഷ്ഠത(?)കണ്ടു കണ്ണ് മഞ്ഞളിച്ച ആരോ പടച്ചു വിട്ട കഥയാണ് നമ്പൂരി കഥ... തോമസ്‌ളീഹ വന്നെങ്കിൽ തന്നെ ഇവിടുത്തെ സാമാന്യ ജനത്തെ സമീപിച്ചിട്ടുണ്ടാകാം.. അതും തീരദേശങ്ങളിൽ ഉള്ളവർ ആയിരിക്കാനും ആണ് സാധ്യത കൂടുതൽ.... അല്ലാതെ നമ്പൂരി കുടികൾ തേടി നടന്നു ക്ഷീണിക്കാൻ ഇടയില്ല!
@Grace-Og12
@Grace-Og12 Жыл бұрын
Converted Brahmins is added later only for creating upper status. Jews and very under privileged people must have become Christians that time.
@shajishaji2369
@shajishaji2369 7 ай бұрын
തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.
@agijohn7938
@agijohn7938 Жыл бұрын
Arrival of St. Thomas in Kerala | History of Christianity in Kerala | Malayalam | Part 1 kzfaq.info/get/bejne/idiVptqKz7OadIk.html
@thomasvargheesepulickal3690
@thomasvargheesepulickal3690 Жыл бұрын
സർ❤❤❤ ഉദാത്തം
@thooman321
@thooman321 Жыл бұрын
Some facts are true.roman coins founded from iyyal. Kollam port is founded after 825ad
@josejefferson2812
@josejefferson2812 Жыл бұрын
It is not mentioned in any of the Jewish history of India that Thomas had visited this state and even Dr. Babu Paul didn't give a clear answer for this question whether Thomas visited India during his IAS interview.
@Neha-wt3bs
@Neha-wt3bs 6 ай бұрын
Why would Jewish history have proof? Anyways just because there is no proof found does not mean it did not happen. This scholar proves it could have been possible. Regardless of whether St. Thomas came or not does not change the core faith beliefs of St. Thomas Christians.
@ManojKumar-wi5bh
@ManojKumar-wi5bh Жыл бұрын
സാക്ഷാൽ ദൈവപുത്രൻ എന്ന് പറയപ്പെടുന്ന ഗുരുവായ യേശു പലസ്തീൻ പ്രദേശങ്ങളിൽ നടന്നിട്ട് ഒരിടത്തും കാൽപ്പാട് പതിഞ്ഞില്ല, ശിഷ്യനായ തോമസിന്റെ കാൽപ്പാട് പതിഞ്ഞു, ഇതിൽ ദുരൂഹതയുണ്ടോ? മാത്രമല്ല,
@ratheeshjohynsp
@ratheeshjohynsp Жыл бұрын
ബ്രാഹ്മണർ ഇന്ത്യയിൽ വന്നത് ഏഴാം നൂറ്റാണ്ടിലാണ്.തോമാശ്ലീഹാ വന്നത് ഒന്നാം നൂറ്റാണ്ടിൽ. ഇവിടത്തെ യഥാർത്ഥ ക്രിസ്ത്യാനി പുലയൻ, പറയനും ആണ് , മല അരയൻ...( ഉദാഹരണം ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങൾ പരിശോധിച്ചപ്പോൾ അതിന്റെ നിർമ്മിതിയുടെ പഴക്കം ഏഴാം നൂറ്റാണ്ട് മുതലാണ്
@isacsam933
@isacsam933 Жыл бұрын
അതേ
@zachariavallickad7264
@zachariavallickad7264 Жыл бұрын
The history of Hindus of that Brahmins came to KERALA in the 8th century. Not to India. They came to India at the time of the Aryan migration circa 1500BC.
@JackSparrow-mf4cq
@JackSparrow-mf4cq 3 ай бұрын
അതെ..ഇവിടുത്തെ ആളുകൾ എല്ലാം കൃഷി ചെയ്ത് ജീവിച്ചവർ ആയിരുന്നു..പുലയ പറയ എന്ന വാക്കുകളുടെ അർത്ഥം തന്നെ കൃഷിയുമായി ബന്ധമുള്ള ത് ആണ്.. അധിനിവേശം നടത്തിയ സവർണൻ എന്ന് അവകാശപ്പെടുന്ന നാറികൾ ആണ് ആ പാവം ജനതയെ അടിച്ചമർത്തി അടിമ ജാതികളായി മുദ്രകുത്തിയത്.ഈ മണ്ണിൻ്റെ അവകാശികൾ അവർ തന്നെ
@josephjacob6369
@josephjacob6369 Жыл бұрын
Sabha 20 noottandukaliloode enna pope Jobn Paul inte pusthalathil Paul puna yilanu vannittullathu keralathil vannittilla ennu kanunnu..
@balanck7270
@balanck7270 10 ай бұрын
അവതാരകൻ പറഞ്ഞത് യുക്തിഭദ്രമായ തെളിവുകളും ചരിത്ര രേഖകൾ ഉദ്ദരിച്ചുമാണെന്നതിൽ സംശയമില്ല. എഡി 52 ആം നൂറ്റാണ്ടിൽ കേരളം എന്ന ഒരു പ്രദേശം തന്നെ യില്ല എന്ന് പറഞ്ഞത് യുക്തിഭദ്രമായ ഒരു സതൃമായി തോനുന്നു. കേരളചരിത്രവും ലോകചരിത്രവും പഠിക്കേണ്ടത് അവിഭാജ്യമായ ഒരുഘടകം തന്നെയാണ്. ചരിത്ര കാരനും പ്രഭാഷകനുമായ ഫ്രാൻസിസ് സാറിനു അഭിവാദ്യങ്ങൾ.
@linetouch8818
@linetouch8818 Жыл бұрын
സെൻ്റ് തോമസ് കേരളത്തിൽ എന്നല്ല , ആ ഒരു പ്രദേശം വിട്ട് ദീർഘ ദൂരം പോകാൻ വഴിയില്ല, പ്രായം തന്നെ കാരണം. യേശു മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞ് എന്തായാലും അദ്ദേഹത്തിന് പ്രായം ആയി കാണും തീർച്ച. 4500 കിലോമീറ്ററിൽ കൂടുതലും വരും South Indiaയിലേക്കുള്ള ദൂരം, മാസങ്ങൾ വേണ്ടിവരും. അതും കപ്പലിലും, പിന്നെ കുറെ നടന്നും. നമുക്ക് ചിന്തികാവുന്നതിലും അപ്പുറം, പ്രത്യേകിച്ച്, സാധാമരത്തിൻ്റെ അടച്ചുറപ്പില്ലാത്ത തുറസായ കപ്പലിൽ. പ്രായമായവർക്ക് തീർത്തും അപ്രായോഗികം എന്ന് മാത്രം അല്ല, മരണം ഉറപ്പ്. കടലിനെ അറിയാവുന്നവർ പറയും ഈ പ്രായത്തിൽ നടക്കില്ല ഇങ്ങനെ ഒരു യാത്ര, തികച്ചും അസാധ്യം. പണ്ട് കാലത്ത് കച്ചവടത്തിനാണെങ്കിലും, യുദ്ധത്തിനാണെങ്കിലും, അതിവിദൂര യാത്രയ്ക്കാണെങ്കിലും, ആ യാത്ര കപ്പലിൽ ആണെങ്കിലും, നടന്നാണെങ്കിലും, കഴുതയുടെയോ കുതിരയുടോയോ പുറത്ത്കേറിയാണെങ്കിലും.... ചെറുപ്പക്കാരെ മാത്രമേ ഇത്തരം ദുർഘട യാത്രകളിൽ തിരഞ്ഞെടുക്കാറുള്ളൂ, അത് ലോകത്തിൻ്റെ ഏത് ഭാഗത്ത് നിന്ന് ആണെങ്കിലും.. ചരിത്രത്തിലെ പല രേഖകളിലും ഇത് കാണാൻ കഴിയും. എല്ലാം ചെറുപ്പക്കാരാണ് ഇത്ര വിദൂര യാത്രകൾ നടത്തിയിരുന്നത്. പ്രായം 30 നടുത്ത വാസ്ക്കോഡ ഗാമയാണ് ഇന്ത്യയിൽ വന്നത്. 40 കഴിഞ്ഞ് അധികം ആകും മുമ്പേ അദ്ദേഹം മരിച്ചു. അതും 500 വർഷം മുമ്പത്തെ കഥ. അങ്ങനെ എത്രയോപേർ. നിങ്ങൾ ചിന്തിക്കൂ ഹിന്ദുമതം നോർത്ത് ഇന്ത്യയിൽ ഉണ്ടായി കേരളത്തിൽ എത്തിയപ്പോൾ 1000 വർഷമോ അതിൽ കൂടുതലോ കഴിഞ്ഞു... ദൂരവും തടസങ്ങളും, മലകളും, പുഴകളും തന്നെ കാരണം.... കഥകൾ പലതും വിശ്വാസം വരും പോലെ അടിച്ചു വിടാം എങ്കിലും, ഇതിൽ കുറെ ശരി എന്ന് തോന്നുന്ന കള്ളത്തരം ഉണ്ട്. വിശ്വസിക്കാൻ പ്രയാസം വരും. പറയും പോലെ അത്ര എളുപ്പം അല്ല കാര്യങ്ങൾ. 1500 വർഷമോ അതിൽ കൂടുതലോ വർഷം മുമ്പത്തെ യാത്രയ്ക്ക് ഒത്തിരി തടസ്സങ്ങൾ ഉണ്ട്. കേവലം 150 വർഷം മുൻപ് മനുഷ്യായുസ് 40 വയസിൽ താഴെയാണ് 1925 കൊച്ചി രാജാവിൻ്റെ സെൻസസ് പ്രകാരം 25000 പേരാണ് എറണാകുളത്തെ ജനസംഖ്യ ആയുസ് 30-40, അത്ര ബുദ്ധിമുട്ടും പരാധീനതയുമാണ് ജീവിതത്തിന്... 100 കൊലം മുൻപ് ലോകം മാറ്റിമറിച്ച അമേരിക്കയിൽ ആയുസ് 40 ൽ താഴെയാണ് 100 കൊല്ലം മുമ്പ് നമ്മൾ വിദേശ ഭരണത്തിൻ കീഴിലാണ് എന്ന് ഓർക്കണം... അതായത് ആധുനിക കണ്ടുപിടുത്തങ്ങൾക്ക് അടുത്തായിട്ടും ആയുസ് കുറവ്... ഈ 2023 ൽ തന്നെ പ്രായം 70 കടന്നാൽ, ആൾക്കാർ ഇരിപ്പാകും.... ഇത്ര ആധുനിക സംവിധാനം ഉണ്ടായിട്ടു പോലും പിന്നെയാണ് 2000 വർഷത്തെ മനുഷ്യരുടെ കഥ പറയാനുണ്ടോ? നിങ്ങൾക്ക്ന തന്നെ അറിയാൻ പാടുള്ളതല്ലേ ... ബുദ്ധിപരമായി ചിന്തിക്കൂ ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ 2000 വർഷത്തെ ആയുസ് എത്രയെന്ന് ഊഹിക്കാമല്ലോ?.....
@isacsam933
@isacsam933 Жыл бұрын
വളരെ കൃത്യമായ നിരീക്ഷണം
@seethanadhan4896
@seethanadhan4896 Жыл бұрын
👍
@franciskm4144
@franciskm4144 Жыл бұрын
The age calculation is average.It doesn't mean that all die at the average. It is due to the high death rate at infancy.
@shajishaji2369
@shajishaji2369 7 ай бұрын
തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.
@samporoy
@samporoy Жыл бұрын
Only the unitellgent and uneducated question history. It is same as myself question my father for giving me a dark complexion?
@sheebajoshi3690
@sheebajoshi3690 10 ай бұрын
St. Thomas went to pashkun region and spreaded christianitt
@mathewA8
@mathewA8 Жыл бұрын
Good subject for the future to make a subject for get doctrate😂
@VAShaijan-uv4xm
@VAShaijan-uv4xm 2 ай бұрын
🔥⛪🔥
@sajisnair9354
@sajisnair9354 Жыл бұрын
🤔 something beyond 👉
@sajisnair9354
@sajisnair9354 Жыл бұрын
Guru 🕵🏼️
@sajutrmadathilkunnel6166
@sajutrmadathilkunnel6166 Жыл бұрын
യേശു കുരിശിൽ മരിച്ച ഉടനെ തന്നെ കുരിശിനെ ആരാധിക്കാൻ തുടങ്ങി ഇല്ല,,പിന്നെ എങ്ങിനെ AD50ഇൽ ഇവിടെ കുരിശ് സ്ഥാപിക്കും,,, 😄
@Grace-Og12
@Grace-Og12 Жыл бұрын
Did not created cross. Did not convert Brahmins. But converted under privileged.
@godlovesyou1952
@godlovesyou1952 Жыл бұрын
Tell a lie 10 times. It will become history
@mathewtv1901
@mathewtv1901 7 ай бұрын
Leading Kerala historians do believe St Thomas did come to kerala...
@Abraham19558
@Abraham19558 Жыл бұрын
There was maritime trading in BC 1000 in between kerala and middle east. So we must beleive that st. Thomas reached kerala shore in one of such ships. 😂😂
@franciskm4144
@franciskm4144 Жыл бұрын
Might have come?
@franciskm4144
@franciskm4144 Жыл бұрын
en.wikipedia.org/wiki/Cosmas_Indicopleustes
@shajishaji2369
@shajishaji2369 7 ай бұрын
തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
Thomas Sleeha is a fabricated story. No Purohithas, rituals & customs in 1st centaury... It started from Jaina period then Budha period till AD 562.... After that Hindu customs started...... Namboodiris migrated to Kerala from Maharashtra in middle of the 6th century. Fabricated story people says Thomas Sleeha converted Namoodhiris in AD 72... what a nonsense.
@franciskm4144
@franciskm4144 Жыл бұрын
en.wikipedia.org/wiki/Cosmas_Indicopleustes
@tmathew3747
@tmathew3747 Жыл бұрын
എന്താണ് ഫ്രാൻസിസ് ഇക്കാ ഈ പറയണത്.. മനുഷ്യൻ കാട്ടിലാണോ ജനിച്ചത് 😳 അപ്പൊ ഏദൻ തോട്ടത്തിൽ അല്ലേ 🤔🤨
@Sachin._joseph_
@Sachin._joseph_ Жыл бұрын
തോട്ടം കാടല്ലേ ബ്രോ
@sudharma7232
@sudharma7232 Жыл бұрын
സഖാവ് ഫാ. പോൾ തേലക്കാട് ഈവീഡിയോ ഒന്നു കണ്ടിരുന്നു വെങ്കിൽ എന്നാശിക്കുന്നു
@thrishaishubho2779
@thrishaishubho2779 Жыл бұрын
It is still an opinion, not a fact. I defended the historicity if St. Thomas in India in one if tgr chapters in my thesis based on one of the assumptions if you made. But later I changed it after doing intense research on Nestorianism in Kerala. You guys believe that the Syro Chaldean church in Kerala was under Rome before the Portuguese came to Malabar. Uniate Chaldeans had their existence only since the 18th century. It was after that Romo-Chaldean bishops began to visit Kerala. Originally, the Church of the East (Nestorians) claim that their founder was St. Thomas, and when they evangelized Malabar in the middle of of the 8th century, they taught their new converts that the church had been founded by St. Thomas. Thus this was transferred from generation to venerations, until now. Their head of of the church (Catholicos-Patriarch of the East) claimed to be the successor of Thomas. Later in 825 AD Patriarch Timotheos sent bishops Mar Sabor and Proth to Malabar to strengthen the church in Malabar. This is the real story. Dr. Francis is working too hard to prove his assumption. He us wrong and as a leaned man man he proved stupid like any other Roman Catholic peritoneal.
@jobbypynadath4405
@jobbypynadath4405 Жыл бұрын
What you say is more acceptable than him. Why don't you make a KZfaq presentation of your thesis. Only through dispassionate debates can we arrive at a potentially better answer to this question.
@geenath53
@geenath53 Жыл бұрын
What are the facts? Facts are very clear. After the crucification of Jesus Christ, the whole of Israel was under the Romans, who were not believers of Jesus those days. Followers were hunted and had to run away. The Apostles were also dispersed. Ecclesiastical History of Bishop Eusebius of Caesarea (4th century), says"(Peter)..at last, having come to Rome, he was crucified head-downwards; ... What do we need to say concerning Paul, who preached the Gospel of Christ from Jerusalem to Illyricum, and afterwards suffered martyrdom in Rome under Nero?" Ecclesiastical History also says Thomas evangelized Parthia (part of today's Iran). Acts of Thomas, written in Syriac also supports this. It says Thomas visited the court of the Indo-Parthian king Gondophernes, who put him in charge of building a royal palace. He was also imprisoned there some time for spending the money for charity. The above are coming from books which are very old. There are no hidden motives for anyone those days to simply say Thomas went to Parthia or India. Once in Iran, the journey to India is not very far. There are archeological evidence of trade between South India and Roman Empire. Roman seals have been excavated in several places in Kerala, S.India. Thomas is supposed to have landed by sea at the port of Muziris(Cranganore today) in central Kerala. Local traditions and beliefs strongly support this theory. Today there is a memorial at the location.
@josephjacob6369
@josephjacob6369 10 ай бұрын
Nuna parayarithu malayattoor malayude mukalil aano vannathu
@knnpillai7438
@knnpillai7438 Жыл бұрын
നൂറ്റാണ്ടുകൾക്ക് ശേഷം തോമസ്ലീഹ കേരളത്തിൽ വന്നില്ല എന്ന് പറയുന്നതിന് എന്ത് തെളിവാണുള്ളത്?
@sheelathomas6602
@sheelathomas6602 Жыл бұрын
എല്ലാം വെറും കഥകൾ എത്ര ശരി. കുറേപ്പേരുടെ ഉദരണ പൂരണം 😄😄😄
@BIJOYMULLASSEDATHPOULOSE
@BIJOYMULLASSEDATHPOULOSE Жыл бұрын
എത്ര ആധികാരികമായാണ് "Dr." തള്ളുന്നത്
@shinyv3579
@shinyv3579 Жыл бұрын
@@BIJOYMULLASSEDATHPOULOSE എങ്കിൽ ചരിത്ര പണ്ഡിതനായ താങ്കൾ AD 100 ലേ കേരള ചരിത്രം ഒന്നു പറയൂ
@BIJOYMULLASSEDATHPOULOSE
@BIJOYMULLASSEDATHPOULOSE Жыл бұрын
@@shinyv3579 വോ വേണ്ട; എന്റെ ഉദരപൂരണവഴി അതല്ല; ചരിത്രമൊക്കെ പണി അറിയാവുന്നവർ ചെയ്യുന്നുണ്ട്; അല്ലാതെ "കാട് കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട്" എന്ന തിരു വചനവും നമ്പൂതിരി എന്നാൽ വൈദികൻ എന്നും മാർത്തോമാ കുരിശെന്നത്‌ മാർത്തോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന കുരിശ് തുടങ്ങി നമുക്ക് വേണ്ട ചരിത്രം നിർമ്മിക്കൽ ചെയ്യാൻ ഞാനില്ല. പിന്നെ ഞാൻ മാത്രമല്ല കേട്ടോ, Infallibility വരം കയ്യിലുള്ള Pope Benedict 16 തന്നെ St തോമസിന്റെ കേരള സന്ദർശനത്തെ സംശയിച്ചിരുന്നു. വത്തിക്കാനിൽ നിന്ന് പരസ്യമായാണ് അങ്ങേരത് വിളിച്ചു പറഞ്ഞത്. പ്രാഞ്ചിസാറിനും അദ്ദേഹത്തിന്റെ ആരാധികക്കും നല്ല നമസ്കാരം
@franciskm4144
@franciskm4144 Жыл бұрын
​@@BIJOYMULLASSEDATHPOULOSEoooooen.wikipedia.org/wiki/Cosmas_Indicopleustes
@shajishaji2369
@shajishaji2369 7 ай бұрын
തോമാശ്ലീഹാ വരട്ടേ വരാതിരിക്കട്ടെ . ഇന്നുള്ള ക്രിസ്ത്യാനികൾ തോമാശ്ലീഹയിലൂടെയല്ലല്ലോ. രക്ഷിക്കപ്പെടുന്നത് ക്രിസ്തു വിശ്വാസം വഴിയാണല്ലോ. അതിനർഹരാകുന്നത്. അപ്പനപ്പുപ്പന്മാർ മാമോദീസ ആരിൽ നിന്നു സ്വീകരിച്ചാലും രക്ഷക്ക് അത് പ്രസ്ക്തമാന്നെന്ന് വേദ ഗ്രന്ഥം പഠിപ്പിക്കുന്നുമില്ല. ഇന്നുള്ള ക്രിസ്ത്യാനികൾ യഥാർത്യമാണ്. അവർ ക്രിസ്ത്യാനിക്കു ചേർന്ന വിധം വിശ്വാസത്തിൽ ജീവിച്ചാൽ രക്ഷപെടാം അല്ലാതെ ആനപ്പുറത്ത് അപ്പുപ്പനിരിന്നിട്ടുണ്ടോന്ന് സ്വന്തം ചന്തി തപ്പി നോക്കി ഉറപ്പു വരുത്തുന്നതു തന്നെ ബാലിശമാണ്. ഏ തോ വംശീയ കേമത്തരത്തിന്റെ മിഥ്യാ ജീവികളായ ഒരു സമൂഹം അതുകൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നത്. മേത്തന്റെ മിഥ്യാ ശ്രേഷ്ഠത ഇന്നു സമൂഹത്തിൽ ചീഞ്ഞുനാറുന്നില്ലേ അതിൽ നിന്ന് ഒട്ടും ഭിന്നമാകില്ല ഈ ചിന്താ വാദികളുടെ അവസ്ഥയും.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 11 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 3,7 МЛН
ത്രിത്വ രഹസ്യം | Prof  Km Francis
23:36
Bethlehem TV
Рет қаралды 33 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 11 МЛН