No video

തൈമിയൻ വാതിലടച്ച സമസ്ത പണ്ഡിതന്മാർ | Rahmathulla qasimi | 26.08.2023

  Рет қаралды 69,043

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 292
@rafeekirikkur4726
@rafeekirikkur4726 Жыл бұрын
എല്ലാ ചോദ്യങ്ങൾക്കും എത്ര മനോഹരമായിട്ടാണ് ഉത്തരം നൽകിയത് 'ചോദ്യകർത്താവ്' പോലും വിചാരിച്ച് കാണില്ല ഇതര കൃത്യമായ മറുപടി. നിരന്തര പഠനത്തിൻ്റെ വിജയം' ഉസ്താദിന് അള്ളാഹുആ ഫിയത്തുള്ള ദീർഘായുസ്സ് നൽക്കട്ടെ ആമീൻ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen
@sarakc5104
@sarakc5104 Жыл бұрын
അല്ലാഹുവേ ഞങ്ങൾ ഉസ്താദിന് ദീർഘായുസ്സ് ആഫിയ ത്തോടുകൂടി കൊടുക്കണം അല്ലാഹുവേ ആമീൻ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen
@user-rc7cc1gh6e
@user-rc7cc1gh6e 8 ай бұрын
ഉസ്താദ്ന് അല്ലഹു (Su)ദിർഗായുസ് നൽകുമാടകട്ട ആമീൻ
@rahimsa243
@rahimsa243 Жыл бұрын
This brings a lot of clarity in thoughts. Jazakallah ustad. May Allah SWT increase barakah in your knowledge. I must appreciate the host, too. Thank you for asking relevant questions. That was brilliant. 🎉
@raseenavtr8109
@raseenavtr8109 Жыл бұрын
ഉസ്താദിന്ന് ദീർഘായിസും ആരോഗ്യം നൽകണമേ അള്ളാഹുവെ 🤲🤲🤲
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 Жыл бұрын
ആമീൻ 🤲
@mmsvloga.to.z
@mmsvloga.to.z Жыл бұрын
Aameen ya rabbal Aalameen
@Abbas-vc5sr
@Abbas-vc5sr Жыл бұрын
ആമീൻ 🤲🤲🤲
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
ആമീൻ
@muhammedashik1187
@muhammedashik1187 Жыл бұрын
🤲🏻🤲🏻ആമീൻ ആമീൻ
@mbkkl0295
@mbkkl0295 Жыл бұрын
MashaAllah. ഈ കെട്ട കാലത്തും സുന്നത്ത് ജമാഅത്ത് ഉറക്കെ പറയാൻ, വഹാബിസത്തോട് യാതൊരു കോംപ്രമൈസും ചെയ്യില്ലെന്ന് പ്രഖ്യാപിക്കാൻ ആർജ്ജവമുള്ള ഒരു പണ്ഡിതനെ കേരളക്കരയ്ക്ക് നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും.
@mohammedrafihkv8087
@mohammedrafihkv8087 11 ай бұрын
@@bilalhamsa4418 ആര്. തലയിൽ വല്ലതും വേണം വഹാബി. സയണിസ്റ്റ് വഹാബിസം തീവ്രവാദികളെ കോട്ടയിൽ നിന്നും ചാടാൻ നോക്ക്
@saidalavipmarudath713
@saidalavipmarudath713 11 ай бұрын
Ketta kalam ennu parayuvan pattumo
@mohammedabdurahman1161
@mohammedabdurahman1161 10 ай бұрын
😀😀
@sma9416
@sma9416 Жыл бұрын
ജീനിയസ്സ് ഉസ്താദ് ❤❤🤲 വഹാബിസത്തിന്റെ അന്തകൻ
@truthofuniverse9724
@truthofuniverse9724 Жыл бұрын
ഇയാളല്ലേ പറഞ്ഞത് ദയൂബന്ദിൽ പഠിച്ചവർ തീവ്രവാദികൾ ആണെന്ന്. അപ്പോൾ ഇയാൾ തീവ്രവാദിയാണോ?😂🤣
@user-ql5zy1pc5l
@user-ql5zy1pc5l 11 ай бұрын
😂😂😂😂 എന്തിന്...? ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു. ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി
@muhammadswalih1191
@muhammadswalih1191 2 ай бұрын
😅😅😅😅😅😅😅
@sma9416
@sma9416 2 ай бұрын
@@user-ql5zy1pc5l paavam 🤣
@kaderk8962
@kaderk8962 2 ай бұрын
അദ്ധേഹത്തിന്റെ വിസ്വാശം അദ്ധേഹത്തെ രക്ഷിക്കട്ടെ ഞങ്ങൾ ക്ക് അദ്ധേഹത്തെ അംഗീകരിക്കാൻ കഴിയില്ല
@mahinkadavil9270
@mahinkadavil9270 Жыл бұрын
ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇന്നത്തെ മുസ്ലിം ലോകത്തിനു വളരെ അനിവാര്യമാണ്. ഇത്രയും വിശദമായി വിവരിച്ച ഉസ്താദിനും ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ
@user-ql5zy1pc5l
@user-ql5zy1pc5l 11 ай бұрын
ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു. ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി
@faizevenjaramoodu3195
@faizevenjaramoodu3195 11 ай бұрын
@@user-ql5zy1pc5l ഓ ശെരി ആയിക്കോട്ടെ ആട് മേക്കാൻ പോകാൻ ഇഷ്ട്ടം ആകും
@Hamee709
@Hamee709 5 ай бұрын
😆😆😆👌👌​@@faizevenjaramoodu3195
@HUDHA__MEDIA_786
@HUDHA__MEDIA_786 Жыл бұрын
വളരെ നല്ല വിശദീകണം. പലരെ കുറിച്ചും എനിക്കുണ്ടായിരുന്ന തെറ്റിധാരണ നീങ്ങാൻ ഇത് എന്നെ സഹായിച്ചു.
@shamsudheen4002
@shamsudheen4002 Жыл бұрын
വഹാബികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഉസ്താദ് ഖാസിമി ആണ് 👍🏻👍🏻
@sharafudheenk3329
@sharafudheenk3329 Жыл бұрын
പോടാ എരപ്പാളി.ഇയാൾ കുത്ത് റാത്തീബ് നടത്തി കോഴി ബിരിയാണി അടിക്കണം എന്ന് പറഞ്ഞതിന് വഹാബികൾ എന്തിന് പേടിക്കണം. ഇരു ഹറമും ബൈത്തുൽ മുഖദാസും വഹാബികളുടെ കയ്യിൽ ആണ്
@MuhammadAslam-oy2tw
@MuhammadAslam-oy2tw Жыл бұрын
Pob.mie
@user-ql5zy1pc5l
@user-ql5zy1pc5l 11 ай бұрын
😂😂😂😂 എന്തിന്...? ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു. ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി
@Guest-uo3rp
@Guest-uo3rp 10 ай бұрын
വഹാബിസം വളർത്തിയ കാശിമി
@user-hd1ws3kn8v
@user-hd1ws3kn8v 8 ай бұрын
@@user-ql5zy1pc5l ഇങ്ങെനെ നിരീശ്വരവാദി അവനാണ് നിന്റെ വിധി.😅😂
@mustafamk-yu5dj
@mustafamk-yu5dj Жыл бұрын
Ente priyappetta usthaad alllaahuve usthaadin aafiyathode ulla deergaayuss nalkane الله. أمين يارب العالمين
@nas12358
@nas12358 Жыл бұрын
ഞാൻ തെറ്റിദ്ധരിച്ച റഹ്മത്തുല്ല ഖാസിമി സുന്നികൾക്ക് മുതൽകൂട്ടാണ്❤
@user-ql5zy1pc5l
@user-ql5zy1pc5l 11 ай бұрын
ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു. ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി
@ishaqishaq5142
@ishaqishaq5142 Жыл бұрын
ബഹ്റൂൽ ഉലൂം ശൈഖുനാ റഹ്മത്തുള്ള ഖാസിമി ഉസ്താദ്❤❤❤❤
@yousufsulthan
@yousufsulthan Жыл бұрын
സത്യത്തിൽ ഈ നാമം ഉസ്താദിന്‌ തികച്ചും അനുയോജ്യമാണ് മാഷാ അല്ലാഹ്
@raheemek253
@raheemek253 Жыл бұрын
Sathyam
@nas12358
@nas12358 Жыл бұрын
ഇത് മുൽ കലാമിനെ കുറിച്ച് ഒന്ന് ക്ലാസ് ആവശ്യമാണ്
@abumuhammed_
@abumuhammed_ 11 ай бұрын
😂😂
@Guest-uo3rp
@Guest-uo3rp 10 ай бұрын
നാറുൽ ഉലൂം
@mohammedkungh5037
@mohammedkungh5037 Жыл бұрын
സത്യം തുറന്നു പറയുന്നതിൽ ഒരാളെയും പേടിക്കാത്ത പണ്ഡിതൻ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@bilalhamsa4418
@bilalhamsa4418 Жыл бұрын
അലി r ഏറ്റവും മഹത്വം എന്ന് പറഞ്ഞത് ethu ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലാണ്
@Roohani-arwah
@Roohani-arwah 11 ай бұрын
ആമീൻ
@faizevenjaramoodu3195
@faizevenjaramoodu3195 11 ай бұрын
@@bilalhamsa4418 എടോ താൻ ഇസ്ലാം ആണോ? ഒരു മുസ്ലിം അഹ്ലു ബൈത്തിനെ നിഷേധിച്ചാൽ പിന്നെ ഏത് മുസ്ലിം
@faizevenjaramoodu3195
@faizevenjaramoodu3195 11 ай бұрын
@aaaaaaazz6320 മുസ്ലിം ആണോ വഹാബി ആണോ അൽഹംദുലില്ലാഹ് ആരാണ് വഹാബി എന്ന് മറ്റു രേഖകളിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു നജതിൽ നിന്ന് ശൈത്താന്റ കൊമ്പ് മുളക്കും എന്ന് എന്റെ റസൂൽ പറഞ്ഞു. അവിടെ നിന്ന് വഹാബിസം വന്നപ്പോൾ വഹാബി യെ കുറിച്ചും പറഞ്ഞിരുന്നു ഒന്ന് പഠിക്കാൻ നോക്കു അള്ളാഹു ഹിദായത് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ushravd
@ushravd Жыл бұрын
കാസിമിയെ പോലെ ഓരോ വിഷയങ്ങൾ പഠിച്ച് പറയാൻ ഇന്ന് മലയാളത്തിൽ ആരും ഇല്ല
@minnuhadhi5085
@minnuhadhi5085 11 ай бұрын
കാസിമിയെപ്പോലെ ഇനി ആരും ഉണ്ടാവില്ല
@minnuhadhi5085
@minnuhadhi5085 11 ай бұрын
😂
@yousufyz7353
@yousufyz7353 2 ай бұрын
Masha Allah...ithraum vekthamayi paranju thannittum manassilavathavarkk nashttam tannee Rahmatullah qasimi❤
@hajidevhajid2328
@hajidevhajid2328 7 ай бұрын
വളരെ നിർബയത്തോടെ കണ്ടും കെട്ടിരികേണ്ടിയിരിക്കുന്നൂ.. അല്ലാഹു നമ്മല്ലേവരെയും സന്മർഗത്തിൽ നയികറ്റെ.
@fathah711
@fathah711 Жыл бұрын
Alhamdulillah♥️ അല്ലാഹു നങ്ങൾക്ക് നൽകിയ വലിയ നിധിയാണ് ഉസ്താദ്
@irshadirshu3141
@irshadirshu3141 Жыл бұрын
ഖാസിമി ഉസ്താദ് ❤❤❤
@asharafalialikkal5590
@asharafalialikkal5590 Жыл бұрын
ഉസ്താദ്ന്റെ വിശദീകരണത്തിൽ, ചോദ്യകർത്താവ് അന്തം വിടുന്നു,,,,
@SOAOLSRY
@SOAOLSRY Жыл бұрын
വിമർശക ചോദ്യങ്ങൾ ചോദിച്ചത് കൊണ്ടാണോ ചോദ്യകർത്താവ് അനിഷ്ടകരം ആയത്? ഉസ്താദ് പറഞ്ഞത് പോലെ വിഷയത്തിൽ നിൽക്കുക, വ്യക്തീക താല്പര്യങ്ങളെ മാത്രം ഉൾകൊള്ളരുത്.
@weeklypeppy7355
@weeklypeppy7355 Жыл бұрын
b.. B.bmb.mmmnmmmnnm..b.m.mmm.mmm.mm.mmmm.mmm
@AbdulRazack-bk5pr
@AbdulRazack-bk5pr 9 ай бұрын
ചുരുക്കി പറഞ്ഞാൽ ഞാനും.. എന്റെ കെട്ടിയോളും മാത്രം പിഴക്കാത്തവർ... ബാക്കിമുഴുവൻ... കണക്കാണ് 😢😢😢😢😢😢
@SOAOLSRY
@SOAOLSRY 9 ай бұрын
@@AbdulRazack-bk5pr പണ്ഡിതന്മാർ അവരുടെ ധർമ്മം നിർവഹിക്കുന്നത് ഈ അർത്ഥത്തിൽ കാണുന്നത് നല്ലതല്ല. ചരിത്ര വായന റഫറൻസ് ഉൾപ്പെടെ നൽകി സുന്നത്ത് ജമാഅത്തിൻ്റെ രൂപം വിവരിക്കുമ്പോൾ പല കുമിളകളും പൊട്ടും അതിനു കാതടച്ച് വെടിപൊട്ടിച്ച് കൊണ്ട് മാത്രം ഒളിച്ചോടാൻ ആകില്ല. ഉസ്താദിൻ്റെ ഈ പ്രഭാഷണ പരമ്പര തുടങ്ങിയത് മുതൽ മറുപടി പറയാൻ തൈമീയൻ ചിന്താധാര ഇരുട്ടിൽ തപ്പുന്നത് കണ്ടതാണ്, മറുപടി ഇല്ലാതായപ്പോൾ ഉസ്താദിനെ വ്യക്തിപരമായ ആക്രമണം നടത്താൻ തുനിഞ്ഞതും കൈരളി കണ്ടതാണ്.
@jamshidvalliyoth2224
@jamshidvalliyoth2224 11 ай бұрын
ഉസ്താദ്ന് അല്ലാഹു ദീർഘആയുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲
@IFTHISHAH_MKD
@IFTHISHAH_MKD Жыл бұрын
ഉസ്താദെ തുറന്ന് പറയുക പലർക്കും ഇഷ്ടമുണ്ടാവില്ല മരിച്ചാൽ പത്രത്തിൽ കവറേജ് കിട്ടാതിരിക്കാം ആളുകൾ കൂടാതിരിക്കാം
@kps8320
@kps8320 2 ай бұрын
ഓരോ കാലത്തിനും ഓരോ പുരുഷ്യനെ അള്ളാഹു അയക്കും
@muhammadalikv3658
@muhammadalikv3658 Жыл бұрын
ഉസ്താദ് ഇല്ലായിരുന്നു വെങ്കിൽ പല കാര്യങ്ങളും ആളുകൾ ക്ക് അറിയാതെ പോകുമായിരുന്നു
@Umar_Bin_Usman_0fficial
@Umar_Bin_Usman_0fficial Жыл бұрын
ഖിയാമത് അടുത്തത് കൊണ്ട് തന്നെ ആവാം ഈ സത്യങ്ങൾ വരാൻ കാരണം. ഞാൻ കരുതുന്നു
@ummerummer7733
@ummerummer7733 Жыл бұрын
കേരളത്തിലെ ശിയാക്കളുടെ
@Umar_Bin_Usman_0fficial
@Umar_Bin_Usman_0fficial Жыл бұрын
അങ്ങനെയല്ല ഖവരിജിന്റെ പേരമക്കൾ കേരളത്തിൽ എത്തിയപ്പോൾ.തീവ്രവാദികളായ വഹാബി സലഫി മുജാഹിദുകൾ കേരളത്തിൽ. ഹറം കട്ട ടീമല്ലേ.പിന്നെ അവിടെ തന്നെ കൊണ്ടു വച്ചതല്ലേ പാവങ്ങൾ
@gareebnavazmueen1810
@gareebnavazmueen1810 Жыл бұрын
@@ummerummer7733അതെ വഹാബി ഷിയാ ഭായി ഭായി
@anasthalalappuzha
@anasthalalappuzha 11 ай бұрын
മൂരികൾക്ക് എന്ന് പറ
@mmsvloga.to.z
@mmsvloga.to.z Жыл бұрын
Visayangalellam mutth manipole vivarich manassilakitharunnha usthadhinn allahu Aafiyathum arogyahum dhirgayisum nalgane allah
@jamsheerjamsheerp500
@jamsheerjamsheerp500 3 ай бұрын
Masha Allah
@anasvk8453
@anasvk8453 Жыл бұрын
Bayankaram ,,,,,,usthaadhinu arogyavum dheergayussum allahu nalkatte ameen
@prophetichealing786
@prophetichealing786 Жыл бұрын
Masha Allah baarakallah What a light of truth
@mkkchithari
@mkkchithari Жыл бұрын
ماشاء الله ഈ ചർച്ച 2 മിനുട്ട് നോക്കാൻ ഇരുന്നാൽ 62 മിനുട്ടും നോക്കിയേ എഴുന്നേൽക്കാൻ സാധിക്കൂ
@muhammedharshadc.k142
@muhammedharshadc.k142 Жыл бұрын
Correct. Enikkum thonni
@ahwellprince1228
@ahwellprince1228 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@pk_646
@pk_646 Жыл бұрын
Allah... ustadinu deergayuss nalkaneee😢😢😢
@user-yq7ik4eh2m
@user-yq7ik4eh2m Жыл бұрын
بارك الله
@muhammedaslam2985
@muhammedaslam2985 Жыл бұрын
നല്ല ചോദ്യങ്ങൾ... മികവുറ്റ ഉത്തരങ്ങളും
@harispt5957
@harispt5957 Жыл бұрын
അസ്സലാമു അലൈകും ഈ ഒരു ഡിസ്കഷൻ കൊണ്ട് കുറെ പ്രഭാഷണങ്ങളിൽ അങ്ങ് പറഞ്ഞ കാര്യങ്ങളെ ഒന്നുകൂടെ ശ്രോതാക്കൾക്ക് ആഴത്തിൽ അറിയാൻ സാധിച്ചു, ഒന്ന് രണ്ടു കാര്യങ്ങൾ കൂടെ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ലോകത്ത് നിലവിൽ അഹ്‌ലുസുന്നയുടെ international scholars ആരും ഇല്ല എന്ന് പറഞ്ഞു എന്നിരുന്നാലും ഓരോ രാജ്യത്തും അഹ്‌ലുസുന്നയുടെ ആശയത്തിൽ അടിയുറച്ചു നിൽക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സുഫികളും പണ്ഡിതരും ഉണ്ടാകുമല്ലോ അതുപോലെ കേരളത്തിന്‌ പുറത്തു ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും ഉള്ള അഹ്‌ലുസുന്നയുടെ പണ്ഡിതന്മാരും. ഇവരിൽ അങ്ങ് അറിയുന്നവരെ കുറിച് ഉൾപ്പെടുത്തി ഒരു പ്രഭാഷണമോ ഇതുപോലെ ഒരു discussion ഉണ്ടായാൽ അത് പഠിക്കാൻ ആഗ്രഹിക്കുന്നവക്ക് വലിയ സഹായം ആകുമായിരുന്നു ❤ (അങ് മുൻപ് നടത്തിയ ഒരു പ്രഭാഷണത്തിൽ ഒരു തൊപ്പിയിട്ട എംപി വഹാബിയാണ് എന്ന് പറഞ്ഞിരുന്നു അത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു ആ വെക്തി കഴിഞ്ഞ ദിവസം ചെന്നാമങ്ങല്ലൂരിൽ ജമാഅത്തെ ഇസ്ലാമിക്ക് തുടക്കം കുറിച്ച ഒരാളുടെ സ്മരണിക പ്രകാശനത്തിന് പങ്കെടുത്തത് ശ്രദ്ധയിൽ പെട്ടു )
@Farookmc-sg8lo
@Farookmc-sg8lo Жыл бұрын
MASHAALLAH
@ishaqishaq5142
@ishaqishaq5142 Жыл бұрын
അൽ ഹംദുലില്ലാ
@shareefe6215
@shareefe6215 Жыл бұрын
👌👌👌👌👍🏾👍🏾👍🏾വഹാബിസം നാടിന്റെ നാശം
@faisalrahman5584
@faisalrahman5584 11 ай бұрын
ماشاء الله Thank you for covering such deep learning and thought provoking topics. بارك الله فيكم ❤
@sufiyank5390
@sufiyank5390 Жыл бұрын
യഥാർത്ഥ സുന്നികൾ ആര് എന്ന് ഉസ്താദ് കൃത്യമായി വിശദീകരിച്ചു. മാഷാ അള്ളാഹ്❤
@user-ql5zy1pc5l
@user-ql5zy1pc5l 11 ай бұрын
ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു. ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി
@kasimkasi6395
@kasimkasi6395 Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദേ
@ahwellprince1228
@ahwellprince1228 Жыл бұрын
എല്ലാം പഠിച്ചറിഞ്ഞു സംസാരിക്കുന്നു ഉസ്താദവർകൾ
@abuyahyafalily1411
@abuyahyafalily1411 Жыл бұрын
ഉസ്താദ് ഇഷ്ടം 🌹🌹🌹
@alavimaimoonaalavimaimoona5313
@alavimaimoonaalavimaimoona5313 Жыл бұрын
ഗംഭീരം...... വിഞ്ജാന ദായകം.... ഉസ്താദ് ഇതുപോലെ സമുദായത്തിലേക്ക് രിദ്ദത്ത് ഒളിച്ച് കടത്തുന്ന കമ്മ്യൂണിസത്തെ കുറിച്ചും സംസാരിച്ചാൽ നന്നാകും.
@NScom-pn3li
@NScom-pn3li 11 ай бұрын
ഒരുപാട് സംസാരിച്ചിട്ടുണ്ട്,, അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ
@user-ql5zy1pc5l
@user-ql5zy1pc5l 11 ай бұрын
ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു. ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി
@alavimaimoonaalavimaimoona5313
@alavimaimoonaalavimaimoona5313 11 ай бұрын
@@user-ql5zy1pc5l അത് താങ്കളുടെ അന്തമില്ലായ്മ
@aboobackerck9547
@aboobackerck9547 3 ай бұрын
ഇദ്ദേഹം തന്നെയാണ്.രണ്ട് ദിവസം.മുമ്പ് പറഞ്ഞത് പ്രമാണങ്ങൾഎന്റെ. വഴിയല്ലന്നും എന്റെ പ്രമാണം എന്റെ ഹൃദയമെന്നും
@user-tt8jz1fi4z
@user-tt8jz1fi4z Жыл бұрын
Longam kanda pandidam usthad Rahmathullha qasimi allhavu Afiyathulla deergayyusam aarogiyam Nalgatt
@fir456
@fir456 Жыл бұрын
Mashallah
@gareebnavazmueen1810
@gareebnavazmueen1810 Жыл бұрын
നല്ല ചോദ്യങ്ങൾ. .അതിനേക്കാൾ മികച്ച ഉത്തരങ്ങൾ ❤
@itsniyas
@itsniyas Жыл бұрын
Amidst these trying times, Qasimi Ustad stands as a beacon of truth and the essence of Islam's values. His dedication is truly commendable and inspiring.
@Guest-uo3rp
@Guest-uo3rp 10 ай бұрын
He is misleading people from true islam by his idiotic speaches
@aliperingatt
@aliperingatt Жыл бұрын
الحمد لله 💚
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു alahi vswallam alh
@TheRazimuhammed
@TheRazimuhammed Жыл бұрын
ഒറ്റയിരിപ്പിനു കേട്ട് തീർത്തു ❤ഉത്തരം കേട്ട് അന്തം വിട്ട അവതാരകൻ
@ubaismohammed79
@ubaismohammed79 Жыл бұрын
Dr.Zakir naik അവർകളുടെ പ്രബോധന രീതി മറ്റു മതസ്ഥരെ അവഹേളിക്കുന്ന രീതി ആയതിനാൽ യോജിക്കാൻ കഴിയില്ല.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
👍
@AaBb-sx8px
@AaBb-sx8px Жыл бұрын
കാര്യങ്ങൾ വളരെ വ്യക്തം. നന്നായിരിക്കുന്നു.
@truthofuniverse9724
@truthofuniverse9724 Жыл бұрын
ഇയാളല്ലേ പറഞ്ഞത് ദയൂബന്ദിൽ പഠിച്ചവർ തീവ്രവാദികൾ ആണെന്ന്. അപ്പോൾ ഇയാൾ തീവ്രവാദിയാണോ?😂🤣
@kk87mbk
@kk87mbk Жыл бұрын
Very nice speech.. 👍
@dghitkl6910
@dghitkl6910 Жыл бұрын
ഹക്കും ബാത്വിലും തിരിച്ച് മനസ്സിലാകുന്ന വിധതിൽ വിവരിചു الحمد لله
@user-km4bx1br4j
@user-km4bx1br4j Жыл бұрын
Qasimi usthad ahlussunnayude Pulikkutty,❤
@user-km4bx1br4j
@user-km4bx1br4j Жыл бұрын
Ahlussunna❤samastha❤
@moyinfaizy4162
@moyinfaizy4162 Жыл бұрын
ഈ അവതാരകൻ ആരാകുന്നു. ചർച്ച കേമം മറുപടി പഠനാർഹം
@mustafamk-yu5dj
@mustafamk-yu5dj Жыл бұрын
الحمد لله
@abuthahir701
@abuthahir701 Жыл бұрын
ഉസ്താദ് പൊളിച്ചു .... അഭിനന്ദനങ്ങൾ❤🎉
@irshadnazeer6108
@irshadnazeer6108 Жыл бұрын
Alhamdulillah❤ Allahumma swalli ala'noori aahlih❤
@Drjishu
@Drjishu Жыл бұрын
ماشالله
@sideequechonari
@sideequechonari Жыл бұрын
സമസ്തയിൽ വഹാബിസത്തിനെതിരെ പറയുന്ന ഒരേയൊരു ഉസ്താദ്.. അതാണ് ഖാസിമി ഉസ്താദ്
@minhajyoutuber9740
@minhajyoutuber9740 Жыл бұрын
അൽഹംദുലില്ലാഹ്
@hashirblog5740
@hashirblog5740 Жыл бұрын
എത്ര ബുദ്ധി മുട്ടി ആണ് ഉസ്താദ് വിഷയങ്ങൾ പഠിച്ചു വിഷയങ്ങൾ അവതരിച്ചു തരുന്നത് മറ്റുള്ളവർക്ക് കേൾവി മാത്രം
@hamzamv2956
@hamzamv2956 Жыл бұрын
Alhamdulillah
@mufeedashfu1599
@mufeedashfu1599 Жыл бұрын
അല്ലാമ ഇക്ബാലിന്റെ ആളാണ് സമദാനി സാഹിബ്‌ അത് കൊണ്ടാകും ചില പറച്ചിലുകളൊക്കെ ഉസ്താദ് പറഞ്ഞതെന്ന് ഇപ്പോൾ ബോധ്യമായി
@shamsudheen4002
@shamsudheen4002 Жыл бұрын
സമദാനി സലഫി ചിന്താഗദി ഉള്ള ആളാണെന്നു ഉറപ്പാണല്ലോ.... സമാധാനിയെ സുന്നികൾ നമ്പരുത്
@umardharimi5427
@umardharimi5427 Жыл бұрын
കാസിമി ഇസ്താദ് എന്നും ഒരു ട്രെൻഡ്
@user-rb8yh5zx5u
@user-rb8yh5zx5u 2 ай бұрын
e ലോകപണ്ഡിതൻ Ap ഉസ്താദ
@bash936
@bash936 Жыл бұрын
Usthad an outstanding ppersonality Complete truthful person
@user-gw7uc9xs5x
@user-gw7uc9xs5x Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏼alh
@faisaly4709
@faisaly4709 Жыл бұрын
Alhamdulillah. 🤝
@Umar_Bin_Usman_0fficial
@Umar_Bin_Usman_0fficial Жыл бұрын
ഈ മഹാന്റെ ക്ലാസ് പഠിച്ചതിനു ശേഷം ഒരു വഹാബി കയർത്തു അല്ലാഹുവിന്റെ സഹായം കൊണ്ടു ഞാൻ ആ കയർ മുറുക്കി നാടനും vs നാടനും തമ്മിലുള്ള debate അൽഹംദുലില്ലാഹ് അവർ തന്നെ പറഞ്ഞു കുറച്ചു പുതിയ അറിവുകൾ നിന്റെ അടുത്ത നിന്ന് കിട്ടിയെന്ന് ജയമോ പരാജയമോ ആർക്കും സംഭവിച്ചില്ല. അതിന്റെ ആവശ്യം ഇല്ല.പക്ഷെ ഇവരെ മുഴുവൻ പിഴപ്പിച്ചത് യൂട്യൂബിയൻ തൈമിസ്‌റ്റുകളാണെന്ന് മനസിലായി.
@truthofuniverse9724
@truthofuniverse9724 Жыл бұрын
ഇയാളല്ലേ പറഞ്ഞത് ദയൂബന്ദിൽ പഠിച്ചവർ തീവ്രവാദികൾ ആണെന്ന്. അപ്പോൾ ഇയാൾ തീവ്രവാദിയാണോ?😂🤣
@SharafudheenSharafudheen-ui1om
@SharafudheenSharafudheen-ui1om Жыл бұрын
ഇതു പോലെ സുന്നിസം പറയാൻ എല്ലാ സുന്നികളും മുന്നോട്ട് വരണം
@momnunu1537
@momnunu1537 Жыл бұрын
Suuperaayi.usthday..manasilakunnavatk.manasilaakum
@AfsalP-nr8kl
@AfsalP-nr8kl Жыл бұрын
മാഷാ അള്ളാഹ്👍🏻👍🏻👍🏻👍🏻👍🏻
@RejimonGeorge-es4fl
@RejimonGeorge-es4fl Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന 4 ഉസ്താദുമാരിൽ ഒരാൾ ബഹു. റഹ്മത്തുള്ള ഖാസിമി ആണ്.
@yoosafyoosaf7014
@yoosafyoosaf7014 Жыл бұрын
മാഷാഅല്ലാഹ്‌
@raseenavtr8109
@raseenavtr8109 Жыл бұрын
🤲🤲🤲👍👍👍
@mohammedali-kc8on
@mohammedali-kc8on Жыл бұрын
ആദർശ വെക്തിത്വം വെക്കമാക്കിയ ഉസ്താദിനും വേദിയൊരിക്കിയ വെക്തിക്കും അഭിനന്ദനം
@travellove138
@travellove138 11 ай бұрын
Usthad Afiyathullah deergayuss nalghatte
@noushadhaseena2913
@noushadhaseena2913 Жыл бұрын
😊
@aliek3792
@aliek3792 Жыл бұрын
Great genius
@mahammadshihabuddeen5608
@mahammadshihabuddeen5608 Жыл бұрын
Masha allah❤
@adilajabin1632
@adilajabin1632 Жыл бұрын
പിഴച്ചു പോവാതിരിക്കാൻ ഇത്തരം ഉള്ളറകൾ ഉൾപ്പെടുത്തി സാധാരണക്കാർക്ക് വേണ്ടി ഉസ്താദ് പുസ്തകമെഴുതണം
@user-ql5zy1pc5l
@user-ql5zy1pc5l 11 ай бұрын
ഞാനിയാളുടെ പ്രസംഗം കേൾക്കുന്ന ആളായിരുന്നു. ഇപ്പോ അയാളുടെ ഭാഷയിൽ ഞാൻ വഹാബിയായി
@maalootty100
@maalootty100 Жыл бұрын
Jazakallah
@user-on2vv5vh8f
@user-on2vv5vh8f Жыл бұрын
جزاك الله خيرا
@mudasirmv322
@mudasirmv322 Жыл бұрын
👌👌👌
@anwarp318
@anwarp318 Жыл бұрын
ماشاء الله
@lukmanasadilukman2559
@lukmanasadilukman2559 Жыл бұрын
കൃത്യമായ അഭിമുഖം
@sudheertheruvath2860
@sudheertheruvath2860 Жыл бұрын
Wahabisam kond veerp mutunna ee samayath vyakthamaayi usthadh manasilaaki thannu.... Masha allah...allaahu usthadhinde ilmil barakath cheyyatte... aafiyathulla deergayuss nalgatte....❤❤ aameen aameen ya rabbal aalameen ❤💞💞🤲
@user-zu8zw4nl7b
@user-zu8zw4nl7b Жыл бұрын
ماشاءالله ❤❤❤
@user-mp1qt7mm2b
@user-mp1qt7mm2b Жыл бұрын
@shihabchukkan8256
@shihabchukkan8256 Жыл бұрын
Mashallh
@Jafarnk.
@Jafarnk. Жыл бұрын
ആർജ്ജവം 🔥.
@musthafabaqavi8361
@musthafabaqavi8361 Жыл бұрын
والله يوفقه لما يحب ويرضي وهو قماع للبدعة سيما للوهابية
@macharsaadi7535
@macharsaadi7535 Жыл бұрын
Super
@ubaismohammed79
@ubaismohammed79 Жыл бұрын
ഉസ്താദ് അടിപൊളി .മാഷാ അല്ലാഹ്
@Fathima_dhilsha
@Fathima_dhilsha 7 ай бұрын
😊😊😊😊😊😊😊
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 21 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 78 МЛН