തക്കാളി കറി | Tomato Curry - Kerala Style | Thakkali Curry Malayalam Recipe

  Рет қаралды 2,752,643

Shaan Geo

Shaan Geo

4 жыл бұрын

This video is about the preparation of Kerala style Tomato curry also called as Thakkali curry. It is usually served as a side dish for rice. The curry is very easy to prepare and can be done in less than 15 minutes. Friends try this recipe and please post your feedback.
#StayHome and cook #WithMe
- INGREDIENTS -
Tomato (തക്കാളി) - 3 Nos
Onion (സവോള) - 1 No
Green Chilli (പച്ചമുളക്) - 3 Nos
Ginger (ഇഞ്ചി) - 1 Inch Piece
Garlic (വെളുത്തുള്ളി) - 4 Nos
Chilli Powder (മുളകുപൊടി) - 1 Teaspoon
Coriander Powder (മല്ലിപ്പൊടി) - ½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Salt (ഉപ്പ്) - 2 Teaspoon
Water (വെളളം) - 1 Cup
Grated Coconut (തേങ്ങ ചിരണ്ടിയത്) - 1 Cup
Hot Water (ചൂടുവെള്ളം) - 2 Cups
Coconut Oil (വെളിച്ചെണ്ണ) - 2½ Tablespoon
Mustard Seeds (കടുക്) - ½ Teaspoon
Dry Red Chillies (ഉണക്കമുളക്) - 3 Nos
Shallots (ചെറിയ ഉള്ളി) - 5 Nos
Curry Leaves (കറിവേപ്പില) - 2 Sprigs
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircle.com
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 700
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@rishmavarkey4972
@rishmavarkey4972 3 жыл бұрын
Can we substitute grinding coconut with coconut milk?!
@omanageorge6777
@omanageorge6777 3 жыл бұрын
@@rishmavarkey4972 it won't be good at all.
@radhapanicker8536
@radhapanicker8536 3 жыл бұрын
Oli m
@jainujoy4136
@jainujoy4136 3 жыл бұрын
Am a big fan of ur dishes.. 🥰
@lekshmir4362
@lekshmir4362 3 жыл бұрын
Facebook illa... pic engane ayakkum????😑
@lijoplazar166
@lijoplazar166 3 жыл бұрын
അവതരണത്തിൽ ഇത്രേം മികച്ച് നിൽക്കുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടട്ടില്ല... ചുരുങ്ങിയ സമയത്തിൽ എളുപ്പത്തിൽ പറഞ്ഞുതന്നു
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Lijo😊
@shobamathew1645
@shobamathew1645 3 жыл бұрын
Yes, even I love that Shaan Geo is short and precise. No waste of time to the listener
@prity6988
@prity6988 3 жыл бұрын
വളരെ ശരിയാണ്....എല്ലാം കൃത്യമായി പറഞ്ഞു തരും...ഒരു സംശയവും ഇല്ലാതെ 👍👍
@aswathychandran5525
@aswathychandran5525 3 жыл бұрын
Sathyam
@lalgy111
@lalgy111 2 жыл бұрын
യസ്. Correct👍
@santhoshramachandran6189
@santhoshramachandran6189 7 ай бұрын
നമസ്തേ എൻ്റെ wife ദുബായ് ജോലിക്ക് പോയി രണ്ട് കുട്ടികൾക്ക് വെളുപ്പിന് ഞാൻ ആണ് ആഹാരം ഉണ്ടാക്കുന്നത്.. ചേട്ടൻ്റെ വീഡിയോ കണ്ട് ആണ് പാചകം. ആദ്യം പാളിപ്പോയി എങ്കിലും ഇപ്പോ നന്നായി വരുന്നു... വളരെ ഉപകാരം..
@rejimurali3132
@rejimurali3132 3 ай бұрын
താങ്കൾ ഒരു സംഭവം തന്നെ.. ഇത്രയും മികച്ച അവതരണം.. മറ്റു പല ചാനലിലെയും സ്ത്രീകൾ മാതൃകയാക്കണം ഇദ്ദേഹത്തെ. ഞാൻ
@santhoshmtg484
@santhoshmtg484 2 жыл бұрын
വളരെ ഈസിയായിട്ടും മികച്ച അവതരണത്തോടും ക്യത്യമായ അളവുകളോടും പറഞ്ഞു തരുന്ന നമ്മുടെ ഷാൻ ചേട്ടൻ സൂപ്പർ
@aiswaryaaiswarya3189
@aiswaryaaiswarya3189 Жыл бұрын
ഇദ്ദേഹത്തിന്റെ ചാനെൽ cooking അറിയാത്തവർക്ക് ഒരു വല്യ അനുഗ്രഹം തന്നെ ആണെ... Including me 🥰🥰🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you 🙏
@riyasmuhammedmuhammed2541
@riyasmuhammedmuhammed2541 3 жыл бұрын
ഒരു വിഡിയോയും ഞാൻ ഇതുപോലെ ഇരുന്നു കേട്ടിട്ടില്ല ഒട്ടു ബോറടിപ്പിക്കാത്ത അവതരണം സൂപ്പെർ 💓💓💓
@kunjukunjuzz1732
@kunjukunjuzz1732 2 жыл бұрын
Njaanum
@noelthomasmathew991
@noelthomasmathew991 3 жыл бұрын
വളരെ വേഗത്തിൽ ആവിശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു കൊണ്ടുള്ള അവതരണം. ഗുഡ്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@kavithabs9744
@kavithabs9744 2 жыл бұрын
ലളിതമായ രീതിയിൽ ഇത്രയും നന്നായി പാചകപരിചയപ്പെടുത്തൽ വളരെ നന്നായിട്ടുണ്ട്
@mirandasuryaprakash3269
@mirandasuryaprakash3269 4 жыл бұрын
I am so thankful that I got someone who tell the measurement of salt being used 😀It helped me a lot
@kmpoffc
@kmpoffc Жыл бұрын
Why do you need measurements for salt? Just taste it
@jayakumarg6417
@jayakumarg6417 4 жыл бұрын
അവതരണത്തിന് വ്യക്തതയും മിതത്വം ഉണ്ട്....👍
@jollyannie
@jollyannie 3 жыл бұрын
Very true ‘ your presentation attracts everyone ‘ You deserved it .
@babithamathew5331
@babithamathew5331 3 жыл бұрын
True 👍
@ytkinggaming6442
@ytkinggaming6442 20 күн бұрын
നമസ്തേ ഈ ചാനൽ ഒരുപാട് അനുഗ്രഹമാണ്. പലപ്പോഴും ഇതു െകാണ്ടാണ് ഞാൻ പിടിച്ചു നിൽക്കുന്നത് ഒരുപാട് നന്ദി🎉🎉🎉
@ShaanGeo
@ShaanGeo 18 күн бұрын
Most welcome😊
@sumakumar3750
@sumakumar3750 2 жыл бұрын
ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള cooking ചാനൽ. 👌👌
@ismukmr15
@ismukmr15 4 жыл бұрын
നിങ്ങൾ ഒരു രക്ഷയുമില്ല ഭായ് ഞാൻ നിങ്ങടെ ഫാൻ ആയി..😀👍👍
@ShaanGeo
@ShaanGeo 4 жыл бұрын
Othiri nanni Bro 😊
@akki6998
@akki6998 4 жыл бұрын
Njanum
@jf31112
@jf31112 4 жыл бұрын
Njanum😄
@muneera9091
@muneera9091 4 жыл бұрын
ഞാനും
@dhanyareji
@dhanyareji 4 жыл бұрын
നാട് എവിടെയാ?
@ousephshibu2817
@ousephshibu2817 4 жыл бұрын
നാളെ എന്നാ കറിവയ്കും എന്നോർത്തിരിക്കയാരുന്നു അപ്പഴാ ഈ കിടിലൻ കറിടെ വീഡിയൊ കണ്ടത്. Thks dear...രാവിലെ വേഗം ready യാക്കാൻ പറ്റിയത്...
@itzme4071
@itzme4071 Жыл бұрын
ഉണ്ടാക്കാൻ അറിയാവുന്നതാണെങ്കിൽ കൂടി ഇപ്പോൾ ഈ ചാനലിൽ വന്നു നോക്കിയിട്ട് ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നു. ചെയ്ത എല്ലാം സക്സസ് ആയിരുന്നു. Thank you so much for the guidance
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@aparnapramod2534
@aparnapramod2534 Жыл бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി.. അപ്പോൾ തന്നെ കമന്റ്‌ ഇടാനും തോന്നി. അടിപൊളി ടേസ്റ്റ് ആണു. ഇപ്പോൾ എന്ത് ഉണ്ടാക്കാൻ നോക്കുമ്പോഴും ആദ്യം ഈ ചാനൽ ആണു നോക്കുക.. വലിച്ചു നീട്ടാതെ നല്ല മികച്ച അവതരണം... 👌👌👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@bijeeshnk5976
@bijeeshnk5976 4 жыл бұрын
ഒരു വ്യത്യസ്ഥത താങ്കളുടെ video കളിൽ കാണുന്നുണ്ട്.. I like it.
@sinjusuresh9895
@sinjusuresh9895 4 жыл бұрын
Chettante presentation adipoli aanu.. avasyamulla karyangal valare clear aayi paranju tharunnu.. valichu neettalilla.. over samsaramilla.. u r simply superb.. i m a big fan of u..
@Freaky0Nina
@Freaky0Nina 2 жыл бұрын
Thank you very much. I eat mostly plant based and I love these dishes from around the world that just happen to be vegan. So flavourfull!
@ShaanGeo
@ShaanGeo 2 жыл бұрын
So happy to hear that you liked it 😊🙏🏼
@ajithaammuajithaammu
@ajithaammuajithaammu 9 ай бұрын
എന്റെ പകുതി കുക്കിങ്ങും ചേട്ടന്റെ videos കണ്ടു cheyunnatha... എല്ലാം സൂപ്പർ ആണ് 🥰🥰🥰
@sajidct2308
@sajidct2308 4 жыл бұрын
സിമ്പിൾ.... നന്നായിട്ടുണ്ട് തുടക്കകാർക്കും എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാൻ പറ്റും
@ShaanGeo
@ShaanGeo 4 жыл бұрын
Sajid, nalla vakkukalkku nanni 😊
@vidyakrishnan6797
@vidyakrishnan6797 4 жыл бұрын
സൂപ്പർ ഞാൻ തീർച്ചയായും ഉണ്ടാക്കും ഒരു പാട് നന്ദി
@vijayannaire7833
@vijayannaire7833 3 жыл бұрын
കുറഞ്ഞ സമയത്തിൽ കാര്യമാത്ര പ്രസക്തമായ നല്ല അവതരണം.
@leyathomas1855
@leyathomas1855 2 жыл бұрын
Its really yummy. As everyone says your presentation is very precise and relevant. No unnecessary talks, still gives necessary tips. Me and my daughter really likes your videos, she is only 15 and whenever she wants to cook I ask her to look for your videos. Our family is a big fan of your recipes.
@k.prabhakaranpillai1562
@k.prabhakaranpillai1562 4 жыл бұрын
സൂപ്പര്‍ അവതരണം. പലരും കണ്ടുപഠിയ്ക്കട്ടെ
@shakiyafavaz3431
@shakiyafavaz3431 3 жыл бұрын
അതു ശരിയാ
@n_a_z_e_e_b2784
@n_a_z_e_e_b2784 3 жыл бұрын
Vere Vella channel aanenkil ee video 12 minutes undayene😂
@veenasusankuriyakose5328
@veenasusankuriyakose5328 3 ай бұрын
എന്ത് Cook ചെയ്യണേലും ആദ്യം വന്നു നോക്കുന്നത് Shan ചേട്ടന്റെ Video ഒണ്ടോന്നാ..ഒണ്ടേൽ അതൊരു വല്ലാത്ത Comfort തന്നെയാണ്..❤
@cookingsmell7678
@cookingsmell7678 2 жыл бұрын
ഞാനും ഒരു ഷെഫ് ആണ് സിമ്പിൾ ആയിട്ടുള്ള എന്നാൽ ടേസ്റ്റി ആയിട്ടുള്ള അതും 5 മിനിറ്റിൽ താഴെയുള്ള വീഡിയോ ചെയ്ത് മലയാളികൾക്ക് പുതിയ ഡിഷ്കൾ പരിചിതമാക്കുന്ന താങ്കൾക് അഭിവാദ്യങ്ങൾ ❤️👑
@arunamrinalinikripalji_
@arunamrinalinikripalji_ 3 жыл бұрын
Hi Brother, I just tried this curry last day . It was so delicious and my parents liked it. Thanks for explaining in a simple way. 🤝🤝👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Aruna😊
@aishabright9328
@aishabright9328 4 жыл бұрын
ഇന്ന് താങ്കളുടെ receipe ഉണ്ടാക്കി.husbandinte കൈയിൽ നിന്നും ഒരു vow കിട്ടി. അതു ഷാന് ഉള്ളതാണ്.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for those encouraging words 😊
@gayathris3800
@gayathris3800 3 жыл бұрын
Thankyou chetta njnum innu adhyayit e vdo kandt vechu.... Ellarkum ishtayiii thanks alot🥰🥰🥰🥰❤❤❤
@jayalekshmivijayakumari304
@jayalekshmivijayakumari304 3 жыл бұрын
Back when checking recipes in youtube was not in trend, i used to cook by following your recipes from tasty circle, thats how i started the basics i think. Now this is my go to channel for the most crystal clear recipes. Thanks
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it 😊 Thank you so much for your continuous support 😊
@jeanjose2479
@jeanjose2479 4 жыл бұрын
Very well explained Sir 👌Short yet detailed! Definitely looking forward to more of your videos. All my best wishes ! God bless 😇
@ShaanGeo
@ShaanGeo 4 жыл бұрын
Jean, thank you so much for the feedback and also for the wishes 😄
@lekshmirnair4096
@lekshmirnair4096 3 жыл бұрын
Njn undakki nokki super sir thank you so much🥰👌
@JiniBabu-hy4jj
@JiniBabu-hy4jj 6 ай бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി 👍👍
@santoshpillai6296
@santoshpillai6296 3 жыл бұрын
I simply like the way you explain, with some important cooking tips along the way. I've tried out few of your recipes including this one and they have come out really well. Thanks & please continue to post your cooking videos. 🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@divyadev9204
@divyadev9204 2 жыл бұрын
ഷാൻ ചേട്ടന്റെ അവതരണം വേറെ ലെവലാ.. പൊളി 👍.. Nth food ഉണ്ടാകണമെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ ആ serch cheyyuka❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@blesssimon2402
@blesssimon2402 4 жыл бұрын
Before adding cocconut paste,smash the tomatoes,then add cocconut..it is very tasty
@ull893
@ull893 2 жыл бұрын
I am a Big fan of Shan Geo's channel. Due to his recipes I am able to cook and eat healthy home made tasty food and also save money. Thank you. 🤑🤑🤑🤑💖
@reena2761
@reena2761 2 жыл бұрын
Really great, u speak only what is required for cooking.... Thank you
@shirlyjohn769
@shirlyjohn769 3 жыл бұрын
All your recipes are very good... What makes it even more appealing is the fact that it is all explained very well without wasting any time... Thanks for all your inputs.. Good wishes..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Shirly😊
@sonia7185
@sonia7185 3 жыл бұрын
Tried this today .... Good one... വീട്ടുകാര്യവും നാട്ടു കാര്യവും പറയാതെ ഈ അവതരണം ഇങ്ങനെ തന്നെ തുടരുക. God bless you
@shijuantony3368
@shijuantony3368 2 жыл бұрын
Some chanel add world news also in recipes . This chanel exelnt dont wasting time n explane clearly
@shahulshahulraj1737
@shahulshahulraj1737 7 ай бұрын
Shan ikkayude recipes.nte lifil oru panku vahichittind.thank you so much ❤
@deepthi8946
@deepthi8946 3 жыл бұрын
Hello Shaan....I made it ...it was too good 👌....thanks for the recipe
@aminahussain7078
@aminahussain7078 4 жыл бұрын
I just had my lunch with this Tomato curry. Really awesome. Loved it. Thanks Shaan...
@ShaanGeo
@ShaanGeo 4 жыл бұрын
Wow... Glad to know that you enjoyed it 😊 thanks Amina 😊
@jeevandasspai6023
@jeevandasspai6023 4 жыл бұрын
കാണുമ്പോൾ തന്നെ ഇഷ്ട്ടമായി നാളെ തന്നെ ചെയ്ത് നോക്കണം നിങ്ങളെ സമ്മതിച്ചു നന്നായി മനസ്സിലാകുന്നു സൂപ്പർ ഞാൻ നിങ്ങളുടെ ഫാൻ ആയി❤️❤️❤️
@elsamalikal4945
@elsamalikal4945 3 жыл бұрын
Super 👌 I tried it today .Done well Easy video
@kingutheertha4845
@kingutheertha4845 8 ай бұрын
ഞാൻ ഇങ്ങനെ undakarund.. ഇതിലേക്കു കുടംപുളി കൂടി cherkarund.. അപ്പോ ശരിക്കും മീൻ കറി ടെ ടേസ്റ്റ് ആണ്.. 🥰
@babugeorge5992
@babugeorge5992 3 жыл бұрын
തേങ്ങ അരക്കുന്ന കൂടെ ജീരകവും ചെറിയ ഉള്ളിയും ചേർത്ത് അരച്ചാൽ നല്ല ടേസ്റ്റ് ആണ്. നമ്മൾമിക്കവാറും ഉണ്ടാക്കാറുണ്ട് 👍👍
@biblefy5278
@biblefy5278 4 жыл бұрын
I made this yesterday. It was very yummy. Thanks for your recipes. Your videos are very clearly stated, not lengthy which makes easier to watch. Very good presentation especially the little tips like tablespoon teaspoon and closing lid for 5 min after everything is made. Really flavoured when you do it.
@ShaanGeo
@ShaanGeo 4 жыл бұрын
Jobbish, glad to know that you liked the video format and also the recipe 😊 thanks a lot for the feedback 😊
@soniavnair3786
@soniavnair3786 Жыл бұрын
😢
@mayarajasekharan7774
@mayarajasekharan7774 4 жыл бұрын
നാളത്തേക്ക് ഫിക്സ് ചെയ്തു. ഞങ്ങൾ സവാളയ്ക്ക് പകരം ചെറിയ ഉള്ളിയാണ് ചേർക്കാറ്. പിന്നെ ജീരകം അരയ്ക്കും. ഒരു മുരിങ്ങക്കായ് ഇട്ടാൽ വേറൊരു taste കിട്ടും.
@shikhashiva8455
@shikhashiva8455 2 жыл бұрын
Adipoli കറി ഞാൻ try ചെയ്തുട്ടോ
@DPAlok
@DPAlok 2 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി നോക്കി അടിപൊളി സൂപ്പർ
@geethajawahar4975
@geethajawahar4975 4 жыл бұрын
നല്ല അവതരണം. നല്ല ശബ്ദം.
@anitjohn454
@anitjohn454 Жыл бұрын
Hello Shan, I have tried made this curry a few times and it came out great.Thank you for another amazing recipe 👏👏👏
@ShaanGeo
@ShaanGeo Жыл бұрын
Thank you Anit😊
@mathewkm233
@mathewkm233 3 ай бұрын
ആരും ഇഷ്ടപെടുന്ന അവതരണം. നല്ല രുചിക്കൂട്ട് 👍
@mariyaraju8332
@mariyaraju8332 2 жыл бұрын
എളുപ്പത്തിൽ ഉണ്ടാക്കുന്ന കറിയാണ് നല്ല ടേസ്റ്റ് ഉണ്ട് ഉണ്ടാക്കി നോക്കി താങ്ക്യൂ
@arunamrinalinikripalji_
@arunamrinalinikripalji_ 4 жыл бұрын
Nice presentation. Thank you brother🤝
@roslinlalan9560
@roslinlalan9560 4 жыл бұрын
Without much difficulty anyone can make this curry especially bachelors. But it tastes yummy. Very nice presentation 👌
@ShaanGeo
@ShaanGeo 4 жыл бұрын
Roslin, thank you so much for the feedback 😊
@anandavallykk8372
@anandavallykk8372 2 жыл бұрын
Shaan ഈ കുക്കിംഗ്‌ അവതരണം എത്ര രസം ബോറടിക്കില്ല എല്ലാ വിഭവങ്ങളും super👍👍👍
@nish792
@nish792 Жыл бұрын
Enthu undakkan nokkiyalum first chettante style undonnu nokkum enitte bakki nokkarullu because its simple and tasty. Thank you bro for the effort 🙏😊
@starlight8554
@starlight8554 2 жыл бұрын
Andrew from About to Eat just used this recipe! I hope your channel gets even more exposure because I can’t cook at all but all the curries I made using your recipes for onam sadhya today turned out great! Thank you
@eisenyu3298
@eisenyu3298 2 жыл бұрын
I too saw that 😁😁😁
@darsanavarier5114
@darsanavarier5114 2 жыл бұрын
Me too! I'm so glad Andrew consulted a malayali channel for making the curry
@ShaanGeo
@ShaanGeo 2 жыл бұрын
Awesome! Thank you!
@travellman2502
@travellman2502 Жыл бұрын
Cheta njan try cheydhu✨️✨️ adipoliyaanu❣️❣️❣️
@nipundavid8743
@nipundavid8743 3 жыл бұрын
Thank you bro, prepared it today. turned out superb..❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sreekusreeku5733
@sreekusreeku5733 3 жыл бұрын
നല്ല അവതരണം ചിലതൊക്കെ ഞാൻ എന്റെ സ്റ്റെലിൽ നിന്നും മാറി താങ്കളുടെ റസ്പ്പി അനുസരിച്ച് ചെയ്തു നോക്കി. കൊള്ളാം എല്ലാവർക്കും ഇഷ്ടപ്പെട്ടു നന്ദി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ansuthomas1065
@ansuthomas1065 Жыл бұрын
Shanchetta..Kalakki ..oro videos um adipoli aanu simple..humble...delicious...the way u present it is awesome...hats off..
@ShaanGeo
@ShaanGeo Жыл бұрын
Thank you ansu
@QulionMalluTransporter
@QulionMalluTransporter 4 жыл бұрын
പാചകത്തിൽ നിങ്ങൾ ഒരു നരസിംഹം തന്നെ
@ShaanGeo
@ShaanGeo 4 жыл бұрын
😂🙏 humbled
@world-of-susan.
@world-of-susan. 3 жыл бұрын
My husband 71 and I 66 are at the fag end of our Home Isolation following Covid infection. Your recipes are an immense help. As we do not have many things in stock, this was the curry today. It is surprisingly tasty for all its simplicity and ease of cooking with just a few and always available ingredients.My daughter in law made it and it was super. We are all in quarantine together as they moved in when we became ill to be around in case of need. Your precision in measurement was a great help when I cooked as I had lost taste. No wonder, your background in IT does not permit vague directions.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words of appreciation 😊 Get well soon 😊
@jrsoulsindia
@jrsoulsindia 2 жыл бұрын
I just checked the comments to read about the feed back of the curry whoever made. I usually does it before preparing.. And I saw this msg..I really felt so happy for the appreciation u got...she s so sweet n shared her current life n experience in few words..😍. As she said hats off to u buddy for the precision in measurements of ingredients that always helps in betterment of taste. Your sambar n pazhampori recipes are super hits in my house. Hello ma'am, greeting n hope u have out of covid illness by now. Sharing love n prayers to ur family.😍.
@world-of-susan.
@world-of-susan. 2 жыл бұрын
@@jrsoulsindia Thank you. Very much better now.
@AlbyMurikananikel-bh8sx
@AlbyMurikananikel-bh8sx 4 ай бұрын
Super അവതരണം bro thank you
@jyothysankar1184
@jyothysankar1184 2 жыл бұрын
അടുത്തയിടയാണ് താങ്കളുടെ പ്രോഗ്രാം കണ്ട് തുടങ്ങിയത്....... അവതരണത്തിലെ ലാളിത്യം അഭിനന്ദനീയം..... പലരുടെയും പാചകം അറിയാനായി സഹിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്.......... അനാവശ്യ വിശദീകരണങ്ങൾ ഒന്നുമില്ല... അത് കൊണ്ട് വിരസതയില്ല....... അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jyothi
@sumakumar3750
@sumakumar3750 3 жыл бұрын
അധികം സമയമെടുക്കാത്ത ലളിതമായ അവതരണം. ഞാനും ഒരു ഫാൻ ആയി.👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shantakarolath
@shantakarolath 4 жыл бұрын
Very recently I started watching your channel. Very good presentation - short & sweet. The end products of recipes are mouth watering. I am yet to try - since I don’t do much cooking. Still I love to watch the videos presented by you. Wish you all the best
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@riyazkunjumohamed5927
@riyazkunjumohamed5927 2 жыл бұрын
I cooked it, was delicious, thanks
@arunpurushothaman9129
@arunpurushothaman9129 3 жыл бұрын
കുറച്ചു ദിവസമായുള്ളു കാണാൻ തുടങ്ങിയിട്ട്. മാഷേ സൂപ്പർ അവതരണം. പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു വളരെ നന്ദി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@hyderali2993
@hyderali2993 4 жыл бұрын
Really the way of presentation is amazing. As I am staying aboard and spending my life as bachelor, your cooking simple classes encourage me to cook myself and eat tasty food at this juncture time of COVID 19. Thank you very much and keep on posting simple recipes...
@ShaanGeo
@ShaanGeo 4 жыл бұрын
Hyder, I am really glad to know that the videos are useful to you at this time 😊 Thanks a lot for the feedback 😊
@babyskuttyworld7334
@babyskuttyworld7334 3 жыл бұрын
You are so kind
@littleflower257
@littleflower257 2 жыл бұрын
Made it today, was so delicious 😋 Thank you so much
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much little flower
@ull893
@ull893 2 жыл бұрын
Special thank you for these type of easy to prepare everyday dishes💖🤑. Piles ഉള്ളവർ ചുവന്ന മുളക് പാടെ ഒഴിവാക്കണം. No jokes. It has direct effect on piles. രുചി അല്പം കുറയും.
@ayshabiskitchenvlogs3245
@ayshabiskitchenvlogs3245 2 жыл бұрын
പെട്ടന്ന് ഒരു കറി ഉണ്ടാക്കാൻ ഒരുപാട് നന്ദി
@dhyanmahesh6429
@dhyanmahesh6429 4 жыл бұрын
Yes,I like the way you cooking. And comes perfectly and more tastly
@sudhirkeshavan6563
@sudhirkeshavan6563 3 жыл бұрын
Thank you very much Shaan 👏🙏😊 Cooking is an art and your videos makes me realize that aspect ✨👍 keep it going...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much.
@mayakumari2083
@mayakumari2083 3 жыл бұрын
Easy, tasty, variety, simple recipy. Thank you sir, kaippunyam ennal ithanu, good. God bless you.
@sreekuttysaji3760
@sreekuttysaji3760 Жыл бұрын
Shan ikkayude oruvidham ella currykalum njan undakkunnunde thanks etta purathe work cheyyunna njagale polullavarekke bhayakara helpful ane time waste avunnila athane e videos kanan ettavum ishettam ❤️❤️❤️❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you very much sreekutty
@aqua-hi9vs
@aqua-hi9vs 4 жыл бұрын
Loved the short n crisp presentation..
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot for the feedback 😊
@vineeshk6
@vineeshk6 4 жыл бұрын
Super presentation...പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് നല്ല അവതരണം..
@thomasvarghese3082
@thomasvarghese3082 Жыл бұрын
Thank you so much: I tried and found so delicious.
@PradeepKumar-ej7sh
@PradeepKumar-ej7sh Жыл бұрын
Precise and time bound description👍
@jnanaprakashk5367
@jnanaprakashk5367 4 жыл бұрын
Good presentation, no lagging, good voice, all the beat
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Bro for the feedback and also for the wishes 😊
@sumaanil1989
@sumaanil1989 4 жыл бұрын
Ada dosa idamo
@jollyannie
@jollyannie 3 жыл бұрын
👍
@lincysusan2616
@lincysusan2616 3 жыл бұрын
Hey Shan, well my boys love your recipes, I often try your recipes especially your tips are excellent.. Thank you..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shobamathew1645
@shobamathew1645 3 жыл бұрын
Super easy and looks good too. Can't wait to try it. Thank you
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@stephenvjoseph
@stephenvjoseph 2 жыл бұрын
Thank you for yet another brilliant video sir👍👍👍👏
@maggiethomas6836
@maggiethomas6836 Жыл бұрын
Hi Shaan. Found your recipe after getting fed up of various dals. It was a refreshing change. May be green tomatoes with their tartness would be still better. Precision as usual makes Shaan's recipe nice. Thank you Shaan!
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@jibiben8022
@jibiben8022 3 жыл бұрын
Simple yet great presentation of the recipes. Just perfect. I tried chicken cutlet and egg roast. It were so delicious. The whole family loved those. God bless you for your efforts.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Jibi😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@cheriankr6560
@cheriankr6560 2 жыл бұрын
On seeing the method of your preparation we can guess the taste. Excellent. Maybe after seeing your videos I may be a good chef like you.
@nairrajisadan
@nairrajisadan 3 жыл бұрын
I am fan of your easy cooking... Not elaborate, short and quick explanation... Very easy to understand.. And the cooking comes out as expected... My First item i made seeing your channel was chicken roast... It came out super.. Thanks. I am going to try out this curry next. I am sure it will come out super 👍👍👍🙏🙏🙏🌹
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sasidharanabhilash
@sasidharanabhilash 4 жыл бұрын
Not just rice, I can end up having this even with idiappam and aappam🥳🥳🥳. Looks delicious and more tempting after the tempering 👏👏👏
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@sandhyasampath5994
@sandhyasampath5994 3 жыл бұрын
Hello Shaan... Like your videos a lot. You are very systematic & precise with the ingredients, measurements & the method of preparation 👍👍. Very simple to follow. I tried out the white lime pickle as per your recepie. Superb & tasty😋😋. Keep up the good work👏👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Sandhya😊
@chitravijayan7506
@chitravijayan7506 3 жыл бұрын
This recipe my mother use to make but while grinding coconut little jeera is added and a pinch of methi in the baghar...
@basithzain1996
@basithzain1996 2 жыл бұрын
Q😘
@anusalvin9532
@anusalvin9532 4 ай бұрын
Again thank you so much ikka njan innu ith try cheythu😊😊
@amruthalikesh9293
@amruthalikesh9293 2 жыл бұрын
Super and simple ..... പൊളിച്ചു
@jayalakshmio.p7514
@jayalakshmio.p7514 3 жыл бұрын
Shan ഞാനൊരു fan 😄 Great presentation
@aparnanarayanan8603
@aparnanarayanan8603 8 ай бұрын
Thankyou for this on a lazy Sunday 😅 simple and yummy recipe.. loved it!!
@ShaanGeo
@ShaanGeo 8 ай бұрын
My pleasure 😊
@racheljacob5588
@racheljacob5588 3 жыл бұрын
ഇന്നത്തെ ഡിന്നറിന് ഞാൻ ഇന തക്കാളി കറിയാണ് ഉണ്ടാക്കിയത്. ലേശം പുളി ഉണ്ടായിരുന്നു. ഒരു നുള്ള് പഞ്ചസാര ചേർത്തു നോക്കി. അപ്പോൾ taste എല്ലാം ബാലൻസ്ഡ് ആയി വന്നു. super taste Thank you Shan
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sunuabraham8320
@sunuabraham8320 Жыл бұрын
Only cooking channel with no negative comments. My favourite cooking channel.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 23 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 43 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Tomato Curry | തക്കാളി കറി
6:04
Mahimas Cooking Class
Рет қаралды 206 М.
Tasty Kerala Style Chicken Curry - Varutharacha Chicken Curry
8:25
Village Cooking - Kerala
Рет қаралды 26 МЛН
Застрял в КУБЕ😱
0:21
Koko Nicole
Рет қаралды 1,5 МЛН
Что она делает?
0:34
Почему?
Рет қаралды 9 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 9 МЛН
What it feels like cleaning up after a toddler.
0:40
Daniel LaBelle
Рет қаралды 25 МЛН
Купили новый бассейн 🔥
0:58
Мини босс Марк и Мирон
Рет қаралды 2,4 МЛН
Mobile phone 📱✋🚫😰
1:00
Okanutie
Рет қаралды 4,3 МЛН