തക്കാളി പൊള്ളിച്ച ചമ്മന്തി, ഒരു കിണ്ണം ചോറുണ്ണാൻ ഇത് മതി!!

  Рет қаралды 2,126,446

Prathap's Food T V

Prathap's Food T V

4 жыл бұрын

തക്കാളി - 3 എണ്ണം, സവാള - 1 എണ്ണം, വെളുത്തുള്ളി - 5-6 എണ്ണം, വറ്റൽമുളക് - 4 - 6 എണ്ണം, വെളിച്ചെണ്ണ - 2 tbട, ഉപ്പ് പാകത്തിന്#prathapsfoodtv#tomato#chammanthi

Пікірлер: 2 200
@pradeeshpradeep8380
@pradeeshpradeep8380 4 жыл бұрын
ഒരാൾക്ക് ഒറ്റ ലൈക്കല്ലേ പറ്റു...ചേട്ടായീസേ... അല്ലേൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ....
@vish6732
@vish6732 3 жыл бұрын
ചമ്മന്തി ഫാൻസ് like അടിച്ചിട്ട് പോയാ മതി OK
@wcniyas
@wcniyas 4 жыл бұрын
വളരെ സിംപിൾ ആയിട്ടുള്ള ഒരു മനുഷ്യന്റെ വളരെ സിംപിൾ ആയിട്ടുള്ള, വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപി. പാവങ്ങളുടെ അന്നദാദാവെ പൊളി സാനം 😍😍
@fahadyusuf5210
@fahadyusuf5210 4 жыл бұрын
താങ്കളുടെ വീഡിയോ ഇന്ന് ആദ്യമായി കാണുകയാ... എന്തായാലും സൂപ്പർ..
@englishhelper5661
@englishhelper5661 4 жыл бұрын
Chammanthi ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤
@mundanthanam
@mundanthanam 3 жыл бұрын
ചേട്ടന്റെ ബോർ അടിപികാത്ത അവതരണത്തിന് നന്ദി. വലിച്ചു നീട്ടൽ ഇല്ലാതെ എത്ര ഭംഗിയായ് അവതരിപ്പിച്ചു.
@jjfuyyyuetyvgsb6299
@jjfuyyyuetyvgsb6299 4 жыл бұрын
വളരെ സിംപിളായി ഉണ്ടാക്കാൻ പറ്റുന്ന നല്ല രസികർ ഐറ്റം
@shylareddy5751
@shylareddy5751 4 жыл бұрын
It was tasty, authentic 👍
@ratheshrathi7390
@ratheshrathi7390 4 жыл бұрын
കണ്ടിട്ട് കോതിയാവുന്നു ഇന്ന് ഉണ്ടാക്കി നോക്കണം
@sheejariju9782
@sheejariju9782 4 жыл бұрын
Nan ഈ വീഡിയോ ഇന്നാ കണ്ടത് ഇന്നലെ nan ഇതുപോലെ ഉണ്ടാക്കി നോക്കി ഒരു പരീക്ഷണം pole സൂപ്പർ ആയിരുന്നു
@asasandosh308
@asasandosh308 3 жыл бұрын
അനാവശ്യ ആർഭാടാങ്ങളും വർത്താനങ്ങളും ഇല്ല. നല്ല അവതരണം. വിഭവങ്ങൾ simple and tasty. 🙏
@abhishektechvlogs8097
@abhishektechvlogs8097 4 жыл бұрын
ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു നാളെ തന്നെ ചെയ്തു നോക്കണം 😋😋
@sihabek623
@sihabek623 4 жыл бұрын
വളരെ അധികം സന്തോഷം, അവതരണവും റസിപ്പിയു० ഏറെ ഉപകാരമായി...
@nizamudeenmuneera7401
@nizamudeenmuneera7401 4 жыл бұрын
Wow!!!!!! Superrrr👌..... nice and tasty ചമ്മന്തി😋😋😋.... very simple റെസിപ്പി ..... അടിപൊളി bro... ☺️👍
@proudfurbabydad8993
@proudfurbabydad8993 4 жыл бұрын
Thanks bro, just made it. It’s really tasty, quick and easy 🤤
@siyaa8625
@siyaa8625 4 жыл бұрын
വായിൽകൂടെ വെള്ളംവരുന്നു എന്ന് ചേട്ടൻ പറഞ്ഞപ്പോൾ തന്നെ ഞാൻ വായിൽ വന്ന വെള്ളം ഇറക്കിവിടുകയായിരുന്നു. 😊😊👍
@sajeevck7813
@sajeevck7813 3 жыл бұрын
ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഒരുപാട് കഴിച്ചിട്ടുണ്ട്. അന്ന് കൂടുതല്‍ കിട്ടിയിരുന്നത് അത് ആയിരുന്നു. കഞ്ഞി ചമ്മന്തി ആ രുചി ഇപ്പോഴും നാവില്‍ നിന്നും മാഞ്ഞിട്ടില്ല.
@krishnakumariamma8430
@krishnakumariamma8430 4 жыл бұрын
താങ്കൾ ഉണ്ടാക്കുന്ന എല്ലാ കൂട്ടാനും വളരെ സിമ്പിളും testeyum ആണ് good,,👍👌😋
@subijithts8272
@subijithts8272 4 жыл бұрын
Excellent presentation perfect 👌👌👌👌
@achusanthu7286
@achusanthu7286 4 жыл бұрын
ലോക്ക് ഡൗൺ സമയത്ത് ആവിശ്യമായ വിഭവം
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 738 М.
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 16 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 738 М.