TALES OF VIRENDER SEHWAG | AN UNTOLD STORY | CRICKET NEWS MALAYALAM

  Рет қаралды 319,298

MALLU SPORTS

MALLU SPORTS

4 жыл бұрын

#VIRENDERSEHWAGANUNTOLDSTORY
#CRICKETNEWSMALAYALAM
#VIRENDERSEHWAG
#HIGHLIGHTS
#FIRSTINMALAYALAM
#VIRENDERSEHWAGNEWSMALAYALAM
#VIRENDERSEHWAGLIFESTORYMALAYALAM
#VIRENDERSEHWAGBESTINNINGSOFALLTIME
#VIRU
#SEHWAG
#INSPIRATIONALCRICKETSTORIESMALAYALAM
VIRENDER SEHWAG AN UNTOLD STORY
SEHWAG UNKNOWN FACTS AND TALES
CRICKET NEWS MALAYALAM
SPORTS NEWS MALAYALAM
HIGHLIGHTS
NEWS LIVE MALAYALAM
VIRU
VIRENDER SEHWAG AND SACHIN TENDULKAR
SOURAV GANGULY
TOP UNKNOWN STORIES OF VIRENDER SEHWAG
SEHWAG LIFE HISTORY IN MALAYALAM

Пікірлер: 401
@niyasmuhammed50
@niyasmuhammed50 4 жыл бұрын
വീരു കട്ട ഫാൻസ് ഒന്ന് ലൈക്കിക്കേ😘😘
@midhunsalim4740
@midhunsalim4740 4 жыл бұрын
niyas muhammed മുത്താണ് നമ്മടെ വിരു
@cricarena5796
@cricarena5796 4 жыл бұрын
niyas muhammed check out the history of Cricket kzfaq.info/get/bejne/ftiAqMeLmri3ZX0.html
@asaruviru4111
@asaruviru4111 4 жыл бұрын
Viru uyir 💪💪
@asaruviru4111
@asaruviru4111 4 жыл бұрын
Viru uyir 💪💪
@jillujohn5021
@jillujohn5021 4 жыл бұрын
Lost is lost
@midhunpp111
@midhunpp111 4 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരാണെന്ന് എനിക്കറിയില്ല പക്ഷേ ക്രീസിൽ നിൽക്കുമ്പോൾ വീരുവിനേക്കാൾ മികച്ച ഒരു ബാറ്റസ്മാനെയും ഞാൻ കണ്ടിട്ടുമില്ല
@ic3475
@ic3475 4 жыл бұрын
Me too
@sivakumarprabakaran961
@sivakumarprabakaran961 4 жыл бұрын
your exactly right
@leninraj6406
@leninraj6406 4 жыл бұрын
സത്യം
@vasudevanct3519
@vasudevanct3519 4 жыл бұрын
Absolutely right 👌👌🏆
@rkvr3729
@rkvr3729 3 жыл бұрын
അതേ
@sandeeppb3727
@sandeeppb3727 4 жыл бұрын
ഗാംഗുലി ഉണ്ടായിരുന്നു എങ്കിൽ വീരു ഒരു വിരമിക്കൽ മാച്ച് കിട്ടാതെ പോകില്ലായിരുന്നു 😔😔വീരു മിസ്സ്‌ u
@sunwitness7270
@sunwitness7270 4 жыл бұрын
അത് സത്ത്യം👌👌👌👌.......
@2011Horsham
@2011Horsham 4 жыл бұрын
Groupisem
@2011Horsham
@2011Horsham 4 жыл бұрын
Dhony group
@sunwitness7270
@sunwitness7270 4 жыл бұрын
@@2011Horsham ആടോ ശരിയാ
@asooraasoora7638
@asooraasoora7638 4 жыл бұрын
Ganguly uddekill veeru 4varsham koodi teemill uddavumayirunnu
@jijeshjijesh4570
@jijeshjijesh4570 4 жыл бұрын
വീരുവിനെക്കുറിച്ച് നിങ്ങളെന്തു വീഡിയോ ഇട്ടാലും... ഒരു ലൈക്ക് മാത്രമേ അടിക്കാൻ പറ്റൂ എന്നുള്ള സങ്കടം മാത്രമേയുള്ളൂ... ചങ്കല്ല.. ചങ്കിടിപ്പല്ല.. ജീവന്റെ ജീവനാണ് വീരു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
😍❤️
@gireeshm5231
@gireeshm5231 4 жыл бұрын
*അയാൾക്കു അയാളുടെ കളി മാത്രമേ വശമുള്ളു viru uyir* 😍😍😍😘
@sunwitness7270
@sunwitness7270 4 жыл бұрын
സുഹൃത്തേ,സേവാഗിനെക്കുറിച്ച് എത്ര വീഡിയോ ചെയ്താലും മതിയാവില്ല👌👌👌👌....... സച്ചിൻ&സെവാഗ്🔥🔥🔥🔥...... ഒരു കാലത്ത് സച്ചിനിൽ മാത്രം ഒതുങ്ങിയിരുന്നു ഇന്ത്യൻ ക്രിക്കറ്റ്..... സച്ചിനിൽ ആയിരുന്നു എല്ലാ റിസ്കും,ടെൻഷനും ..... റൺറേറ്റ് നില നിർത്തണം, സ്കോർ ഉയർത്തണം ... സച്ചിൻ കളിച്ചാൽ, ഫോമ് ആയാൽ ഇന്ത്യ ജയിക്കും.... പക്ഷെ,സെവാഗ് വന്നതിന് ശേഷമാണ് സച്ചിൻ ഫ്രീ ആയി കളിയ്ക്കാൻ തുടങ്ങിയത്...... സച്ചിൻ പിന്നീട് സിംഗിൾ എടുത്ത് സെവാഗിന് സ്ട്രൈക്ക് കൊടുക്കും...... എന്നിട്ട് സെവാഗ് അടിച്ചു കളിക്കും...... സെവാഗിന്റെ കളി കണ്ടിട്ട് സച്ചിൻ ഓടാതെ നിന്നിട്ടുണ്ട്...... സച്ചിൻ,ഒരു ബഹുമാനം കൊടുത്തിട്ടുള്ള പ്ലയെർ ആണ് സെവാഗ്...... ഇവർ രണ്ടുപേരും ബാറ്റ് ചെയുമ്പോൾ 2 സഹോദരന്മായിട്ടേ തോന്നുകയുള്ളൂ......
@AjmalAbdulVahab
@AjmalAbdulVahab 4 жыл бұрын
100% correct
@najahequality6715
@najahequality6715 4 жыл бұрын
Sathyam 👍👍
@abdulfawazpt3816
@abdulfawazpt3816 4 жыл бұрын
I love ur words buddy
@sunwitness7270
@sunwitness7270 4 жыл бұрын
അബ്ദുൽ ഫവാസ്...... നന്ദി സുഹൃത്തേ👌👌👌👌.......
@rajeshraj3341
@rajeshraj3341 4 жыл бұрын
Best comment
@jaisonjohnson8106
@jaisonjohnson8106 4 жыл бұрын
വീരുവിന് പിച്ചിനെ പറ്റി അറിയേണ്ട, ബൗളർ ആരാണെന്നു അറിയേണ്ട, ഫീൽഡിങ് പ്ലേസ്മെന്റ് അറിയേണ്ട, ഇന്നിങ്സിന്റെ first bowl ആണോ എന്നും അറിയേണ്ട, ബൗൾ അടിക്കണം എന്ന് അദ്ദേഹത്തിന് തോന്നിയാൽ അത് അടിച്ചിരിക്കും.. അതാണ് വീരു. Miss u viru..
@ashokm8577
@ashokm8577 3 жыл бұрын
Pinnalla 🔥🔥🔥🔥
@riyaspannur8538
@riyaspannur8538 4 жыл бұрын
തല്ലാൻ പറഞ്ഞാൽ കൊന്നു ണ്ട് വരുന്നവൻ.. viruuu😘
@sajinlal3055
@sajinlal3055 4 жыл бұрын
കരയിപ്പിക്കല്ലേ 😓😓😓😓....... ഉയിരാണ് വീരു ആരൊക്കെ വന്നാലും എന്നും ചങ്കിൽ ഈ ഒരു മൊതല് മാത്രേയുള്ളു.....
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*വീരു മടങ്ങിയപ്പോൾ ലൈവ് കാണൽ അവസാനിപ്പിച്ച ഞാൻ 😊miss you വീരു love for😘*
@leninraj6406
@leninraj6406 4 жыл бұрын
❤️me toooo
@ansi6985
@ansi6985 4 жыл бұрын
വീരു ഫാൻസ്‌ അടി 👍😍
@abdulrahoof8792
@abdulrahoof8792 4 жыл бұрын
അതാണ് വീരു. വീരുവിനെ വർണിക്കാൻ വാക്കുകളില്ല
@mrnskidkl62
@mrnskidkl62 4 жыл бұрын
വിരു വിരു വിരു വിരു അന്ന് ഇന്നു വരുനെ മത്രാ എനിക്ക ഇഷ്ടം ഉളളു ♥♥
@akberkhan7111
@akberkhan7111 4 жыл бұрын
സത്യം
@Watch_and_sub
@Watch_and_sub 4 жыл бұрын
എന്റെ മുത്തേ.... വീരു..... 😍😍😍😍😍😍😘
@sreeragvp2255
@sreeragvp2255 4 жыл бұрын
സത്യ കഥ എന്തെന്നു വെച്ചാൽ ,സച്ചിൻ എന്ന legendine മാത്രം ആരാധിച്ച കാലത്തു ജനിച്ചാണ് ഞാൻ ക്രിക്കറ്റ് കളി കണ്ടത് ,കളി കണ്ട് തുടങി കഴിഞ്ഞപ്പോൾ അപ്പുറത് ഒരാൾ വെടിക്കെട്ടു നടത്തുന്നു ,പിന്നെ ആ വെടിക്കെട്ട് കാണാൻ തീരാമോഹമായി ,പലകളിയിലും അദ്ദേഹം formout ആയെങ്കിലും ,അതിന്ടെ അടുത്ത മാച്ചിൽ അതിനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു .world class ക്രിക്കറ്റിൽ ഇദ്ദേഹത്തെ വെല്ലാൻ ഇനിയൊരു ഓപ്പണർ ഇല്ല ,ക്രിക്കറ്റ് കളി കാണാൻ പഠിപ്പിച്ചു ,എന്നദ്ദേഹം retired ചെയ്തോ അന്ന് മടുത്തതാ ക്രിക്കറ്റിനോടുള്ള ഇഷ്ടം സച്ചിനെയും ,ധോണിയേയും മാത്രം വാഴ്ത്തുന്ന ലോകത് എനിക്ക് മാനഹാരമായ കുട്ടികാലം സമ്മാനിച്ച വിരേന്ദർ സെഹവാഗ്‌ 💕ഇനോടാണ് എന്റെ അടങ്ങാത്ത ആരാധനാ , ഇവിടെ dislike അടിച്ച തോൽവികൾ അറിയുന്നില്ലാലോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ച നിധിയെയാണ് അവർ പുച്ഛിക്കുന്നതിന് ,കഷ്ടം Miss you veeru💕💕💕💕
@shibinbs9451
@shibinbs9451 4 жыл бұрын
Same
@vishnuvisakam9819
@vishnuvisakam9819 4 жыл бұрын
World most destructive and fearless batsman ever, one name virender sewag the legend.
@cricarena5796
@cricarena5796 4 жыл бұрын
vishnu visakam check out the history of Cricket kzfaq.info/get/bejne/ftiAqMeLmri3ZX0.html
@somansingh-dx1jo
@somansingh-dx1jo 3 жыл бұрын
99th like
@icequbes6897
@icequbes6897 4 жыл бұрын
My hero..... 🔥🔥🔥🔥🔥 മറക്കാൻ പറ്റുമോ ത്രില്ലടിചിരുന്ന നിമിഷങ്ങൾ....... അഭിമാനം 💗💗💗💗
@ranjithranji6622
@ranjithranji6622 4 жыл бұрын
Oru fourinu oru six. 464646. Ipl il andew symonsinethire
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
വീരുവിന്റെ birthday ക്ക് സച്ചിൻ wish ചെയ്‌തത്‌ ഓർമ വന്ന്... ക്രീസിൽ നിക്കുമ്പോൾ ഞാനെന്ത് പറഞ്ഞാലും അതിന്റെ ulta ചെയ്യുന്ന എന്റെ partner ക്ക് പിറന്നാൾ ആശംസകൾ 😍വീരു മുത്താണ്... ഇന്ത്യയുടെ ബാറ്റിങ്ങിൽ ആദ്യത്തെ 20overs കാണാൻ കൊതിപ്പിച്ച സച്ചിൻ -വീരു 👌😍😍😍😍
@vivekvs4336
@vivekvs4336 4 жыл бұрын
വീരു അതൊരു ജിന്നാണ് ഭായ്.. 🥰
@peoplesmedia6406
@peoplesmedia6406 4 жыл бұрын
വളരെ നല്ല വീഡിയോ. 😘 വീരു ഉയിർ 😍😍
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Thank you 😍
@balusankaran5274
@balusankaran5274 4 жыл бұрын
ആദ്യം ചങ്കൂറ്റം കാണിക്കുന്നവൻ ആണ് വീരൻ... പിന്നീട് ഇത് ആവർത്തിക്കാൻ ആർക്കും സാധിക്കും... ഇത് കാര്യം ആയാലും അങ്ങനെ തന്നെ... ദുഷ്കട മായ പാതയിൽ ആദ്യം നടകാൻ ആളുകൾ മടിക്കും. പക്ഷേ വീരു അങ്ങനെയല്ല... മുന്നിൽ നടന്നു പാത വെട്ടി മിനുക്കി, ഇനി വരുന്നവർക്ക് അത് ആവർത്തിക്കാൻ വളരെ എളുപ്പം ആണ്...
@sivakumarprabakaran961
@sivakumarprabakaran961 4 жыл бұрын
i like your comment
@alenmathews
@alenmathews 4 жыл бұрын
Well said.....ഇത് ഗാംഗുലിയെ അന്നത്തെ പടയെ മൊത്തം ഉദ്ദേശിച്ചാണ് പറയേണ്ടത്..... മധ്യ നിരയിൽ അരങ്ങേറ്റം കുറിച്ച സെവാഗിനെ കുറിച്ച് ദാദക്ക്‌ മനസ്സിൽ മറ്റൊരു പദ്ധതി ആയിരുന്നു....അതാണ് ബാറ്റിംഗ് opening ചെയ്യാൻ വീരുവിനെ ഏൽപ്പിച്ചത്.....ഇന്ത്യൻ ക്രിക്കറ്റ് , അത് ഗാംഗുലിക്ക് മുമ്പും ഗാംഗുലിക്ക് ശേഷവും.....അങ്ങനെ വേണം വിശേഷിപ്പിക്കാൻ
@annie-pq9sr
@annie-pq9sr 4 жыл бұрын
Viru is legend
@shibinsuresh3192
@shibinsuresh3192 4 жыл бұрын
ക്രിക്കറ്റിനെ ഇത്രത്തോളം ഇഷ്ടപ്പെട്ടെങ്കിൽ അത് ഈ മനുഷ്യൻ കാരണം മാത്രം..... viruuuuuu♥️
@alanthomas4050
@alanthomas4050 4 жыл бұрын
Sehwag is my fev player
@mohd_rashid_varikkodan352
@mohd_rashid_varikkodan352 4 жыл бұрын
ഈ മഹാ പ്രതിഭയെ പിൻ വാതിലിലൂടെ അപമാനിച്ചു പറഞ്ഞയച്ചപ്പോൾ ചങ്കാണ് പിടഞ്ഞത്
@asooraasoora7638
@asooraasoora7638 4 жыл бұрын
Shariyan manass thakarnnupoyittund innum enikk dhoniyeyum ind yeyum veruppan
@albinsebastian7756
@albinsebastian7756 3 жыл бұрын
😒
@akhilappuappu7660
@akhilappuappu7660 3 жыл бұрын
Satyam
@micro0730
@micro0730 4 жыл бұрын
Maxwelinte ettavum priyappetta tharam veeru
@arunjithck731
@arunjithck731 4 жыл бұрын
നിലയുറിപ്പിക്കും മുൻപേ വിനാശികാരി യാവുന്നവൻ 😍😍😍
@amal7634
@amal7634 4 жыл бұрын
Viru🤩😍🤩😍viru🤩🤩😍😍😍viru😘😘😘😘😘viru😘😘😘😘😘
@sunwitness7270
@sunwitness7270 4 жыл бұрын
വിരേന്ദർ സെവാഗ്......... നമ്മുടെ ദാദ വളർത്തികൊണ്ട് വന്ന ഇ താരത്തെ ആണല്ലോ ധോണി ടീമിൽ നിന്ന് എടുത്ത് കളഞ്ഞത്.......... നല്ല സങ്കടം ഉണ്ട്........ ഒരു കാര്യം ധോണി ഓർക്കണമായിരുന്നു,താൻ മോശം പ്രകടനമായപ്പോഴും ഫോമ് വീണ്ടെടുത്ത് മുന്നേറാൻ ദാദ സഹായിച്ചത്........
@krishnan9701
@krishnan9701 4 жыл бұрын
Sathyam bro
@sunwitness7270
@sunwitness7270 4 жыл бұрын
@@krishnan9701 അതേ.....
@krishnan9701
@krishnan9701 4 жыл бұрын
Dhoni chathichatha
@sunwitness7270
@sunwitness7270 4 жыл бұрын
@@krishnan9701 അറിയാം....... അത് സെവാഗിനും,എല്ലാർക്കും അറിയാം... പക്ഷെ,ധോണി ഫാൻസ്‌ സമ്മതിച്ചു തരില്ല..... ദാദ കൊണ്ട് വന്നവരെയൊക്കെ ധോണി എടുത്ത് ദൂരെ കളഞ്ഞു..... ധോണിയെ സ്തുതി പാടുന്നവർ മാത്രം മതി ടീമിൽ......
@krishnan9701
@krishnan9701 4 жыл бұрын
S bro Dada valartthi kond vannna elloreyum Dhoni olivakki viru zaheer yuvi pathan kaif polulla talented kalikkare ellam viramikkal malsaram polum kittathe poyi
@faisalck4290
@faisalck4290 4 жыл бұрын
Love u ❤️ മുത്തേ ക്രിക്കറ്റ് വീരു ഇന്ത്യ
@SujayMk
@SujayMk 4 жыл бұрын
അന്നും ഇന്നും എന്നും worlds most Destructive Batsman വിരു ആണ്.. 😍😍😍
@shuhaibchakkiyathil9505
@shuhaibchakkiyathil9505 4 жыл бұрын
മറക്കില്ല ഈ ഇതിഹാസത്തെ പകരം വെക്കാനില്ലാത്ത ore ഒരു വിരു
@aseenaaseena4457
@aseenaaseena4457 4 жыл бұрын
വീരു വീരു ✌️👏👏വീരു വീരു
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
DADA, SACHIN, VIRU, DRAVID, LAXMAN, KUMBLE, kAIF, YUVI😍😍😍😍🌹🌹🌹🌹
@sunwitness7270
@sunwitness7270 4 жыл бұрын
"അപ് അഗർ സകലൈൻ മുസ്താഖ് ബൗളിംഗ് കരേഖ തോ,മേ ചക്കാ സരൂർ മാരേഗാ"👌👌👌👌👌.....
@ranjithtr7210
@ranjithtr7210 4 жыл бұрын
ഇനി വീരുവിനെ ഒന്ന് കൂടി ഇന്ത്യൻ ജേഴ്സിയിൽ കാണാൻ ആഗ്രഹം ഉണ്ട്
@manuva7113
@manuva7113 4 жыл бұрын
Nammaloke ini ath swapnm kaanendi varum bro😰
@sharanram2803
@sharanram2803 3 жыл бұрын
Enikum 🔥
@nitheshkuttan8511
@nitheshkuttan8511 4 жыл бұрын
ടെസ്റ്റിലും ഏകദിനത്തിലും എങ്ങനെയാണ് കളിക്കുക എന്ന് ചോദിച്ചപ്പം ടെസ്റ്റിൽ വെള്ള ജഴ്സിയിലും ഏകദിനത്തിൽ നീല ജഴ്സിയിലും കളിക്കാം എന്ന് പറഞ്ഞ പഹയനാ
@gafoorgafoorayappally9376
@gafoorgafoorayappally9376 3 жыл бұрын
Super commend..
@muhammedriyas6960
@muhammedriyas6960 4 жыл бұрын
My fev പ്ലയെർ
@ameerami2047
@ameerami2047 4 жыл бұрын
വീരു മുത്താണ് മുത്ത് 🥰😘
@krishnalaln.r8961
@krishnalaln.r8961 4 жыл бұрын
Most fearless cricketer in the history.. love you viruuuu😘😘😘
@independentthinker9935
@independentthinker9935 4 жыл бұрын
ഒരേ ഒരു രാജാവ് 🔥🔥🔥
@Shafeekcfc
@Shafeekcfc 4 жыл бұрын
My all-time favorite player
@ratish1458
@ratish1458 3 жыл бұрын
I love Sehwag. Such a great player he was. A selfless cricketer.
@MALLUSPORTS007
@MALLUSPORTS007 3 жыл бұрын
❤️😍
@Googl-dt3lc
@Googl-dt3lc 4 жыл бұрын
Viru 🥰🥰😍✌💖💚
@sreejithmattathil5534
@sreejithmattathil5534 4 жыл бұрын
ദാദയുടെ കുട്ടികൾ 😍😍😍😍
@sabinkb1512
@sabinkb1512 4 жыл бұрын
Veeru,yuvi,baji.kaif.gambir Kaduvayude pulikuttikal
@kinjuzzgaming8347
@kinjuzzgaming8347 4 жыл бұрын
Sehwag is always Sehwag
@beckham4692
@beckham4692 4 жыл бұрын
All time hero ❤️🔥 VIRU🔥
@santhoshakkara4732
@santhoshakkara4732 4 жыл бұрын
നല്ല വീഡിയോ സദ്യ സന്ത മായ ചാനൽ നിങ്ങൾക് ഇതു പോലത്തെ വീഡിയോ ചെയ്യാൻ സാധിക്കട്ടെ
@MALLUSPORTS007
@MALLUSPORTS007 4 жыл бұрын
Thank you very much 😍❤️
@b_eli_ver028
@b_eli_ver028 4 жыл бұрын
Avan appol antu cheyum annu parayan pattilla Sehwag always sehwag 🔥🔥
@nasimolnasimol5403
@nasimolnasimol5403 4 жыл бұрын
Viru
@shivchathrapathimaharajhin4463
@shivchathrapathimaharajhin4463 4 жыл бұрын
Don of the cricket
@ajeeshcp3609
@ajeeshcp3609 4 жыл бұрын
Viru UYir❤️😍
@farismon2761
@farismon2761 4 жыл бұрын
Sehwag ❤❤❤👍👍👍👍👍👍👍👍👍👍👍❤❤❤❤
@AbdulRahman-oc9hh
@AbdulRahman-oc9hh 4 жыл бұрын
One of the legend
@vajikrishnan6607
@vajikrishnan6607 4 жыл бұрын
Veeru bhai fearless batsman in the world
@bobinthomas2249
@bobinthomas2249 4 жыл бұрын
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.....എവിടുന്നു കിട്ടി കുട്ടീ നിനക്കിത്ര ധൈര്യം
@sajimon6032
@sajimon6032 4 жыл бұрын
എനിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഭ്രാന്തമായ കാലമായിരുന്നു അത്. സേവാഗ്, സച്ചിൻ, ഗാംഗുലി, ദ്രാവിഡ് എന്നിവരിൽ നിന്ന് വിരമിച്ച ശേഷം ഞാൻ ഒരു തത്സമയ ക്രിക്കറ്റ് മത്സരം കണ്ടിട്ടില്ല. സുവർണ്ണ തലമുറ. ഇപ്പോഴത്തെ തലമുറ അതല്ല
@praveenm6955
@praveenm6955 4 жыл бұрын
Njanum 😭💕💕💪
@muhammed.mmadathil4732
@muhammed.mmadathil4732 4 жыл бұрын
ഞാനും'
@sabinkb1512
@sabinkb1512 4 жыл бұрын
Angne cricket upeshicha orupad perundu bro.. pinne world cup mathre kanunullu Appozhanu team membersinte peru polum ariyunnathu Ganguly,sachin,dravid,laxman,sehvag,yuvaraj,kaif.irfan,zaheer,nehra,agarkar,harbajan,kumble&sreenath , Ee team membersine orikalum marakkilla Pinneyum undu Azhar,jadeja,robinsingh,nayanmongiya angne neendu povunnu
@prasanthroy1230
@prasanthroy1230 4 жыл бұрын
Me too
@robinbabu1305
@robinbabu1305 4 жыл бұрын
പണ്ട് കൂട്ടുകാരന്റെ വീട്ടിൽ കളി കാണുകയാണ് ഞാൻ. കൂട്ടുക്കാരന്റെ അപ്പച്ചൻ കവലയിൽ നിന്നു, വീട്ടിലേക്കു കേറി വരുന്ന സമയത്ത് എനോടു പറഞ്ഞു ..സച്ചിനും, സേവാഗും അല്ലേ ഇപ്പോൾ കളിക്കണത്, അപ്പോൾ കളി ജയിച്ചു എന്ന്. ഞാൻ കണ്ണു തളളി. അപ്പച്ചന് ഇവർ ആരെന്ന് അറിയുമോ? ക്രിക്കറ്റു എന്താണു എന്നു അറിയുമോ എന്നായി എന്റെ ചോദ്യം. നീ പോടാ ചെക്കാ..കവലയിൽ പിള്ളേർ പറയണതു കേട്ടു ഞാൻ. അവർ രണ്ടു പേരും പോകാതെ കളിക്കുക അണ്. കളി ജയിച്ചു എന്ന്. അത്ര ആത്മ വിശ്വാസം ആയിരുന്നു ആ വാക്കുകളിൽ. ഇവരെല്ലാം വിരമിച്ചതോടെ ഞാൻ കളി കാണാൽ നിർത്തി. ഒരുപാടു വർഷങ്ങളായി കളി കണ്ടിട്ട്...
@linuunni8318
@linuunni8318 4 жыл бұрын
ഉമ്മ viru
@linomonthomas8479
@linomonthomas8479 3 жыл бұрын
Sehwag always played like sehwag... viru❤️❤️❤️
@niyasmuhammed50
@niyasmuhammed50 4 жыл бұрын
only reason..i don't wacth much cricket because viru got retired
@vajikrishnan6607
@vajikrishnan6607 4 жыл бұрын
👍👍👍
@chammusaa7988
@chammusaa7988 4 жыл бұрын
Me tooo
@bashirba9162
@bashirba9162 3 жыл бұрын
Veeru ക്രീസിൽ ഉണ്ടായാൽ പേടിക്കാത്ത ബൗളർമാർ ലോകത്ത് ഇല്ലായിരുന്നു.... തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരും അതാണ് നമ്മുടെ വീരൂ.....💪💪💪💪💪The one and only monster,,, we all miss you veeru ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@rishadkj8084
@rishadkj8084 4 жыл бұрын
😍വീരു വീരൻ 😘
@rrp5884
@rrp5884 4 жыл бұрын
Veeru is an inspirational talent. There is nothing impossible when he is in crease. His batting was a treat to watch. His confidence was always sky high.
@arunkrishnan6060
@arunkrishnan6060 4 жыл бұрын
He is the real fearless creature in the world of cricket.. Viru bhai ❤️🏏💪
@sbq1136
@sbq1136 4 жыл бұрын
കൂടുതലൊന്നും പറയണ്ട അക്തറിനെ തല്ലാൻ പഠിപ്പിച്ചവൻ അത്രയും പറഞ്ഞാൽ മതി. അതിനപ്പുറമെന്തു
@shajubabu6150
@shajubabu6150 4 жыл бұрын
സത്യം
@prajeeshprasannakumar1079
@prajeeshprasannakumar1079 4 жыл бұрын
But he afraid Dravid the most. The way Dravid defending it actually broke his heart the most than Sehwag hitting a sixer
@abinkrishnan6019
@abinkrishnan6019 4 жыл бұрын
@@prajeeshprasannakumar1079 സത്യം. 150 km/h എറിയുന്ന പന്ത് ദ്രാവിഡ് ക്രീസിൽ കൊട്ടി ഇടുമ്പോൾ അക്തറിന് ഉണ്ടാവുന്ന ഒരു മനോവേദന 🤣🤣🤣
@nrikoothara
@nrikoothara 3 жыл бұрын
@@prajeeshprasannakumar1079 athonnum alla Shoaib Akhtar ego de aashan aanu..pulli orikilum sachin Sehwag ne pukazthi parayila..Karanam Ivar nanayi kodithitundu
@musthafamohd4338
@musthafamohd4338 3 жыл бұрын
✌️💪
@Mr.awas313
@Mr.awas313 4 жыл бұрын
Viru 💞
@subinsurya3975
@subinsurya3975 4 жыл бұрын
വീരു uyir💞😍😍💞
@muhammed.mmadathil4732
@muhammed.mmadathil4732 4 жыл бұрын
വീരേതിഹാസം, സച്ചിൻ, ഗാംഗുലി, സേവാഗ്, ദ്രാവിഡ് എന്റെ യുഗം.2003 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയിട്ട് പോലും ഓസ്ട്രേലിയയുടെ കയ്യിൽ നിന്ന് വലിയ സ് കോർ വാരിക്കൂട്ടിയപ്പോൾ തോൽവിയിലും (125 റൺസ് ) മാനം കാത്തത് സേവാഗ് മാത്രം' ഭീരുവല് വീരു.
@vipinvkumar5157
@vipinvkumar5157 4 жыл бұрын
Viru uyir😍😘
@farismon2761
@farismon2761 3 жыл бұрын
Sehwag കാളി നിർത്തിയശേഷം ക്രിക്കറ്റ് ഞാൻ കാണാറില്ല സെവാഗിനെ പകരം വെക്കാൻ വേറെ ആരുമില്ല❤❤❤
@jabirjabishastha1455
@jabirjabishastha1455 4 жыл бұрын
വീരു 😍
@arunkamal5250
@arunkamal5250 4 жыл бұрын
തലൈവ 🤗
@nithishnithish6095
@nithishnithish6095 4 жыл бұрын
Sehwag...
@factchristo6550
@factchristo6550 4 жыл бұрын
It's real.. I never seen a batsman who hits six in the first ball of the test cricket... And he set the trend for making century.. even triple century with six.. what a brave man.. nor dhoni or pandya and Yusuf can replace sehwag..
@mammoosmunnoos9707
@mammoosmunnoos9707 4 жыл бұрын
The real fearless fighter......viru....miss u......
@aromalkannan6234
@aromalkannan6234 4 жыл бұрын
Viru 😍😍😍😍
@sreeraj4352
@sreeraj4352 4 жыл бұрын
വീരു ന് പകരം വീരു മാത്രം നമ്മൾ ചിന്തിക്കും പോലെ ഒരുപക്ഷെ അതിന് അപ്പുറം പ്രകടനം മിസ്സ്‌ യു സെവാഗ്‌.
@vishnuprasad7017
@vishnuprasad7017 4 жыл бұрын
എന്നും viruvinodappam
@ashwinsunny4u
@ashwinsunny4u 4 жыл бұрын
Viru❤️❤️❤️❤️❤️
@manukv8728
@manukv8728 4 жыл бұрын
My favourite cricket player
@vysakhtnarayanan3281
@vysakhtnarayanan3281 4 жыл бұрын
Viru....spr hero
@abymercyshaji
@abymercyshaji 4 жыл бұрын
Njn etre valya viru fan aanu enu enik parayan ariyilla. Njn oru valiya viru fan aanu ente friends num relatives num ariyarnu. Viru te oro nallathum moshavumayi innings nadukumpolum ente social media acnts le inboxs orupad messagekal kond nirayumarnu. Eppalum viru te enth clips kittiyalum frnds ayakum. Ee vdo link um angane oru frnd ayachathanu..... Viru enum uyir♥️
@vipinac948
@vipinac948 4 жыл бұрын
Iam big fan for sehwag hero 🔥🔥🔥
@babeeshthalapathyrasigan
@babeeshthalapathyrasigan 4 жыл бұрын
Veeru Dadha Ishttam😘
@ShaibuKarayil
@ShaibuKarayil 4 жыл бұрын
💖
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Sehwag the legendary destructive batsman no one today can play like him & Sachin
@binishbabu8299
@binishbabu8299 4 жыл бұрын
My favorite player❤️😍
@M.creations23
@M.creations23 4 жыл бұрын
വീരു ❤️❤️❤️❤️
@nithinnandhu5966
@nithinnandhu5966 4 жыл бұрын
വീരു ഉയിർ
@shajimon2421
@shajimon2421 4 жыл бұрын
World+number1=VIRU
@vineeth6526
@vineeth6526 4 жыл бұрын
Goosebumbss♥️♥️
@ananthuananthu3883
@ananthuananthu3883 4 жыл бұрын
വീരു the legend😍😍😍😍
@muraleeselvaraj9699
@muraleeselvaraj9699 4 жыл бұрын
No one can replace VIRU
@minnuminnals3611
@minnuminnals3611 4 жыл бұрын
വീരു 🤩🤩🤩😍😍😍
@sooraj9231
@sooraj9231 3 жыл бұрын
തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഒരു adaar ഐറ്റം അതാണ് VIRU
@siyadsiyad5498
@siyadsiyad5498 4 жыл бұрын
ഒരേ ഒരു രാജാവ് 😘😘😘
@mrijulunnik8456
@mrijulunnik8456 4 жыл бұрын
Viru muthanu
@achus8328
@achus8328 4 жыл бұрын
Viru uyir😘😘
@lakshmips3881
@lakshmips3881 4 жыл бұрын
Veeeruuu
VIRENDER SEWAG...
6:37
PUMBATTA online media
Рет қаралды 113 М.
About Sehwag | സേവാഗിനെ കുറിച്ച്
6:26
CHAK DE ! INDIA
Рет қаралды 10 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
Каха и суп
00:39
К-Media
Рет қаралды 2,4 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Парень ловко придумал😂
0:27
FERMACHI
Рет қаралды 3,8 МЛН
Valverde's Shooting Power
0:39
Foot Passion
Рет қаралды 4,4 МЛН
Парень ловко придумал😂
0:27
FERMACHI
Рет қаралды 3,8 МЛН
the product🗑️
0:19
FireBall
Рет қаралды 26 МЛН