'തന്നെ പ്രതിയാക്കാന്‍ ഉത്തരവിട്ടത് കെമാല്‍ പാഷ'; ചേകന്നൂര്‍ മൗലവി കേസില്‍ കാന്തപുരം

  Рет қаралды 20,865

MediaoneTV Live

MediaoneTV Live

22 күн бұрын

ചേകന്നൂർ കേസിൽ സിബിഐ സ്പെഷ്യൽ ജഡ്ജി ആയിരിക്കെ ജസ്റ്റിസ് കെമാൽ പാഷ ഗൂഢാലോചന നടത്തിയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 98
@muchu-rw2fh
@muchu-rw2fh 20 күн бұрын
എന്തെങ്കിലുമൊക്കെ റീച് കിട്ടണമെങ്കിൽ കാന്തപുരത്തിന്റെ പിന്നാലെ കൂടിക്കോ.. വേറെ ഒരു പണിയും ഇല്ലാത്ത ഐറ്റംസ്
@manavikathakkoppam
@manavikathakkoppam 19 күн бұрын
മഹല്ലുകളിൽ സലഫിസ്റ്റ് തീവ്രവാദം പിടിച്ചു കെട്ടാൻ 50/100പേര് തന്നെ ധാരാളം😁😁
@abdulrahman8111
@abdulrahman8111 16 күн бұрын
അയാൾ തുടഞ്ഞി വെച്ചത് അപ്പോൾ റീച് കിട്ടാനായിരുന്നല്ലേ?
@hackerhacker-lv5zx
@hackerhacker-lv5zx 13 күн бұрын
കുത്തിത്തിരിപ്പിനുള്ള മാധ്യമ അവാർഡ് media one ന് 🎉
@AbcAbc-sj3jm
@AbcAbc-sj3jm 19 күн бұрын
വളരെ നന്ദി🎉 കാന്തപുരത്തിന്റെ പുസ്തകം അങ്ങനെ എല്ലാവരും ഇങ്ങനെ ഒരു പുസ്തകം ഉണ്ടെന്ന് അറിഞ്ഞു ❤❤❤
@Hamdan-Hanan
@Hamdan-Hanan 20 күн бұрын
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം😂
@youtubeyt3114
@youtubeyt3114 16 күн бұрын
മുല പുറത്തിട്ടാൽ ക്ഷീരം കുടിക്കാൻ കൊതുക് വരും. എല്ലാ SSF കാർക്കും അറിയാം ചേകനൂരിനെ കൊന്നത് ആരാണെന്നു.
@abdulrahman8111
@abdulrahman8111 15 күн бұрын
മോങാനിരുന്ന നായുടെ തലയിൽ തേങ്ങാവീണ പോലായി.ആവുന്ന പണിക്ക് പോയാൽ പോരേ?
@naseefudeenthootha7366
@naseefudeenthootha7366 20 күн бұрын
ആഹാ കുത്തി തിരിപ്പ് തുടങ്ങിയാല്ലോ...😂 Cry more 😭😂
@mushrurockzusRockz
@mushrurockzusRockz 19 күн бұрын
തുടങ്ങിയത് കാന്തപ്പൻ അല്ലെ മൊയന്തെ
@usmanmukkandath9575
@usmanmukkandath9575 19 күн бұрын
​@@mushrurockzusRockz ഹിമാർ... ഇഹ്രിബയ്ത്തക്ക്...😡😡😡
@mushrurockzusRockz
@mushrurockzusRockz 19 күн бұрын
@@usmanmukkandath9575 അതാരാ ബ്രൊ
@jshklm912
@jshklm912 18 күн бұрын
Ameen​@@usmanmukkandath9575
@abdulrahman8111
@abdulrahman8111 16 күн бұрын
അതെങ്ങനാ ജാഹിലേ കുത്തി തിരുപ്പാക്കുന്നത്?എ പി എഴുതിച്ചു പ്രസിദ്ധീകരിച്ച തന്റെ ആത്മകഥ വായിക്കാൻ വേണ്ടിയല്ലേ അതിൽ ഉള്ള കാര്യങ്ങൾ തെറ്റാണെങ്കിൽ അതിന്റെ ആളുകൾ പ്രതികരിക്കും കേസിനുപോകും. ഓകേയുണ്ടാകും താനായുണ്ടാക്കിയത് താനായിട്ട് തന്നേ തീർക്കണം.
@muhammed136
@muhammed136 20 күн бұрын
നിങ്ങൾ പുസ്തകം വായിച്ചതിൽ നിങ്ങൾക്ക് നന്ദി
@abdulrahman8111
@abdulrahman8111 16 күн бұрын
വായിക്കാനല്ലേ പ്രസിദ്ധീകരിച്ചത്. അതോ വേതമാന്നെന്നു മറ്റുള്ളവർ കരുതണമെന്നോ?
@sjmuhammedthwayyib8985
@sjmuhammedthwayyib8985 18 күн бұрын
പണ്ടും ഇപ്പോഴും pashaanathinoppamaan മീഡിയ വൺ
@abdulrahman8111
@abdulrahman8111 16 күн бұрын
അപ്പോൾ എ പി പാഷാണ മാണോ? കവി എന്താ ഉദ്ദേശിച്ചേ. വെറുതേ കത്ത എഴുതിച്ചത് കൊണ്ടായില്ല അത് തെളിയിക്കേണ്ടിവരും. രണ്ടാളും ജീവിച്ചിരിപ്പുണ്ട്.
@mullamullakerala179
@mullamullakerala179 16 күн бұрын
കാന്തപുരം ഒരു വിവാദ മനുഷ്യനെപ്പോലെ പല അൽഭുത തന്ത്രങ്ങളും പുറത്തെടുക്കുന്നു
@refi8853
@refi8853 19 күн бұрын
*ജസ്റ്റിസ്*കമാൽ* *പാഷ**സർ *കാന്തപരമുസ്താദ്* അവിടുത്തെ ആത്മ കഥയിൽ താങ്കളുടെ പേര് എഴുതിയത് കൊണ്ട് താങ്കളെ അറിയാത്ത കുറച്ച് പേർകും കൂടി അറിയും പിന്നെ ഇത് ആത്മ കഥ ആണല്ലോ അപ്പോൾ പിന്നെ കഴിഞ്ഞു പോയതൊക്കെ എഴുതണമല്ലോ അത് ആ രൂപത്തിൽ കണ്ടാൽ മതി ഇസ്ലാമിക ചരിത്രങ്ങളിൽ പല പ്രവാചക അനുചരൻമാരുടെയും( സ്വഹാബത്തിൻ്റെ) മുൻകാല ചരിത്രങ്ങൾ കാണാം അതിൽ ചില ചരിത്രങ്ങളൊക്കെ അവർ മുമ്പ് ഇസ്ലാമിനെതിരിൽ ചെയ്ത ചരിത്രങ്ങളാകും അതൊന്നും രേഖപ്പെടുത്തി വെച്ചത് സ്വഹാബത്തിനെ മോഷമാക്കനല്ലല്ലോ മറിച്ച് പിൽകാലക്കാർക്ക് ചരിത്രവും പ്രവാചക ത്യാഗങ്ങളും പഠിക്കാൻ വേണ്ടിയാണല്ലോ അതിനാൽ താങ്കൾ അന്ന് ചെയ്ത തെറ്റുകൾ അംഗീകരിച്ചു ഇപ്പൊൾ അതിൽ നിന്നൊക്കെ ഒഴിവായി എന്നാണ് സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ടത് ഇവിടെ ഇട്ടാ വട്ടത്തിൽ മാത്രം അറിയുന്ന താങ്കൾ ഒരു സ്റ്റോറി എഴുതിയത് ആരു വായിക്കാൻ ആണ് സർ ചിലപ്പോൾ കാന്തപുരമുസ്ഥാദിൻ്റെ ശത്രുക്കൾ അത് ആഘോഷമാക്കാൻ ശ്രമിക്കും പക്ഷെ ഇന്ന് പണ്ടുള്ള പല ശത്രുക്കളും മിത്രങ്ങളായി മാറി പിന്നെ ഒരു ആരോപണം കൊണ്ടും കാന്തപുരമുസ്ഥാദിനെ ഇത് വരെ ആർകും ഒന്നും ചെയ്യാൻ പറ്റിയിട്ടും ഇല്ല ഇനി പറ്റുകയും ഇല്ല അത് കൊണ്ട് താങ്കൾക്ക് നല്ലത് ആത്മ കഥ എന്നതിനെ ആത്മ കഥയായി കാണൽ മാത്രമാണ്
@abdulrahman8111
@abdulrahman8111 16 күн бұрын
സ്വഹാബതുമായി ഉപമിക്കാൻ പറ്റിയ മുതൽ കൊള്ളാം.ആത്മകഥ സംഭവം ആണ് . പൈങ്കിളിയല്ല.കമാൽ പാശക്കു വേണമെങ്കിൽ നിയമ നടപടി സ്വീകരിക്കാം. തെളിവ് രണ്ടു പേരും ഹാജരാക്കേണ്ടി വരും.
@kca7094
@kca7094 19 күн бұрын
ഹൈക്കോടതി ഈചെങ്ങായിയേ ആക്ഷേപീച്ചു എന്ന് കൂടി ആവർത്തിച്ചു കേൾക്കുക
@JOSEPHMAMMAN-hi2uh
@JOSEPHMAMMAN-hi2uh 18 күн бұрын
Supreme court entu paranju ennnu koodi kelkada oole
@aboobacker2370
@aboobacker2370 19 күн бұрын
പുതിയ ഒരു ആരോപണമല്ല യാഥാർത്ഥ്യത്തിൻ്റെ വെളിപെടുത്തലാണ്
@muhammedkasim3071
@muhammedkasim3071 20 күн бұрын
കാഷ്ടം... മീഡിയ വൺ
@gentleman8975
@gentleman8975 13 күн бұрын
🎉🎉
@aboobakkerp91
@aboobakkerp91 17 күн бұрын
പല കേസുകളിലും വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട് തദടിസ്ഥാനത്തിൽ പുനർ വിചാരണയും. CRPC. രാമചന്ദ്രൻ നായരുടെ വെളി പ്പെടുത്തൽ പിന്നീട് ഐ.ജി. ലക്ഷമണയെ ശിക്ഷിക്കുന്നതിലേക്ക് നയിച്ചു. അങ്ങിനെ ചേകനൂർ മൗലവി, ചെമ്പിരിക ഖാസി. സി.എം. അബ്ദുല്ല മൗലവി മുതലായവരുടെ തീരോധാനത്തിലെ യഥാർത്ഥ പ്രതികളെ പിടി കൂടുകയും അവർ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. കാന്തപുരത്തിന്റെ ആത്മ കഥയിൽ സുന്നി ടൈഗർ ഫോഴ്സിനെ പരാമർശിച്ചിട്ടുണ്ടോ എന്നറിയില്ല. പോണ പോക്കിൽ മുജാഹിദിനിട്ട് ഒരു കൊട്ട് കൊടുക്കാൻ ടിയാൻ മറന്നില്ല.
@abdulasees3497
@abdulasees3497 17 күн бұрын
റിയാസ് മൗലവി കേസ് കേരളത്തിലുള്ള ഒരു അഭിഭാഷകരുംഒന്നുംഅറിഞ്ഞതും ഇല്ല കണ്ടതും ഇല്ല
@illiashamza6436
@illiashamza6436 20 күн бұрын
പുസ്തകത്തിന്ന് റീച്ച് കിട്ടാനുള്ള ഒരു അടവ്; തൽക്കാലം അങ്ങിനെ കണ്ടാൽ മതി.
@farisp3138
@farisp3138 18 күн бұрын
No channel ന് പുതിയ വിഷയം റീച്ച് കൂട്ടാൻ
@illiashamza6436
@illiashamza6436 18 күн бұрын
@@farisp3138 രണ്ടും ആവാം
@mullamullakerala179
@mullamullakerala179 16 күн бұрын
ആത്മകഥ എഴുതിയ ആളെയും സൂക്ഷിക്കണം ചിലപ്പം മിത്രം ശത്രുവായിരിക്കും
@skariahop4842
@skariahop4842 19 күн бұрын
പല വിധികളും സംശയം ജനിപ്പിക്കുന്നതാണ്.
@makboolkp9727
@makboolkp9727 19 күн бұрын
കമൽ പാഷ ക്ക് എതിരെ വരുന്നത് ആർക്കാണ് മനസിലാകാത്തത്. കളി തുടങ്ങി. 😂😂
@muhammed136
@muhammed136 20 күн бұрын
വേറെ ഒന്നും ഫിത്ന ചാനൽ കണ്ടില്ലെ .
@abdulrahman8111
@abdulrahman8111 16 күн бұрын
ഫിത്ന തുടഞ്ഞി വെച്ചിട്ട് ന്യായീകരിക്കുന്നോ?
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 19 күн бұрын
അമ്പടാ പാഷേ.., നീ ആള് കൊള്ളാമല്ലോ 😂
@hbkdm1196
@hbkdm1196 19 күн бұрын
ബുക്കിന് റീച്ച് കിട്ടാൻ 'മിഡിൽ വണ്ണി'ന്റെ ആവശ്യമില്ല
@farisp3138
@farisp3138 18 күн бұрын
പുതിയ വിഷയം ചർച്ചക്കിട്ട്.... media on e
@abdulrahman8111
@abdulrahman8111 16 күн бұрын
കമാൽ പാഷായുടെ ആവശ്യം ഉണ്ടായിരുന്നോ?
@pmsnellikkuthu8514
@pmsnellikkuthu8514 15 күн бұрын
അത്ര മതി.... ആഘോഷിക്കേണ്ട...
@usmanmukkandath9575
@usmanmukkandath9575 19 күн бұрын
ബഡായി വൺ...പാര തുടങ്ങി...
@5starlife142
@5starlife142 16 күн бұрын
കാന്തപുരം എന്തു ചെയ്താലും ഗുരുത്വം പിടിക്കുന്നില്ലല്ലോ എന്താ അത്... കഷ്ടം അയാളുടെ ഒരവസ്ഥ
@rreply
@rreply 16 күн бұрын
Kanthapuram prathiyanenil shikshikapedanam
@SadikAli-ee4dh
@SadikAli-ee4dh 18 күн бұрын
"കമാൽ പാഷക്ക് എതിരെ"അല്ല, അദ്ദേഹം പണ്ട് കാന്തപുരത്തെ പ്രതി ചേർക്കാൻ നോക്കിയ കാര്യം തന്റെ ആത്മകഥയിൽ എഴുതി എന്ന് മാത്രമേ ഉള്ളൂ
@user-dx9fj7lc2i
@user-dx9fj7lc2i 19 күн бұрын
കമാൽ വെറും പാഷാണം പുറത്തു കോൺഗ്രസ്‌
@Ismail.Valiyakath.
@Ismail.Valiyakath. 16 күн бұрын
General Knowledge Valare Kurancha Vyakthiyan Mr. Kamal Pasha! Addeham Mahatma Gandhiji yude Autobiography Vayikkanam! AP. Usthad Paranchathil enthan Tett? Mukyamaya Oru Karyam Autobiography yil Olich Vakkano?
@dyaseenma6093
@dyaseenma6093 15 күн бұрын
കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി തൃശൂരിലെ മാളയിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്ന സംരഭത്തെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. അദ്ധേഹത്തിൻ്റെ കള്ള ഒപ്പ് ഇട്ടതാണെന്ന് അദ്ധേഹം പറയുന്നു. കോളേജിൽ നന്ദർശനം നടത്തിയതായി അദ്ധേഹം സമ്മതിക്കുന്നു. സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് അദ്ധേഹത്തിൻ്റെ പേരും സ്ഥാനവും അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ കമാൽ പാഷ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് അദ്ധേഹത്തിൻ്റെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി എന്തെങ്കിലും നടപടി അദ്ദേഹം എടുത്തതായി അറിയാൻ കഴിഞ്ഞിട്ടില്ല. ഈ കോളേജ് സംരഭത്തെ അട്ടിമറിക്കാൻ തട്ടിക്കൂടിയ ഡയറക്ട് ബോർഡിൽ കമാൽ പാഷയുടെ പേരുള്ളതാണ്.
@user-ne8fc3sg1w
@user-ne8fc3sg1w 15 күн бұрын
പാഷ യുടെ സംസാരം കേട്ടു ഒരു തലയും വാലുമില്ലലോ??
@abdullahvayalar
@abdullahvayalar 15 күн бұрын
കാന്തപുരം കള്ളം പറയില്ലേ അദ്ദേഹം പരിപൂർണനാണോ ? കാരാമത്തുമായി നടക്കുന്നതും ജന വഞ്ചനയല്ലേ !
@basheerccj1987
@basheerccj1987 19 күн бұрын
കാന്തപുരത്തിൻ്റെ അനുയായികൾ തന്നെയല്ലെ ചേകന്നൂരിനെ കൊന്നത് അത് കൊണ്ട് തന്നെയില്ലെ പിണറായിയുടെ കാലും ഒ രാജഗോപാലിൻ്റെ കാലും മർക്കസ്സിൽ നിന്ന് നക്കി തുടച്ചത് അതല്ലാം മറന്നോ
@aboobacker2370
@aboobacker2370 19 күн бұрын
ഇത്ര വെക്തമായ തെളിവ് താങ്കളുടെ പക്കൽ ഉണ്ടായിട്ട് പ്രതികളെ തെളിയിച്ചാൽ ലക്ഷങ്ങൾ വാഗ്താനം നെൽകപെട്ടിട്ട് ഒന്നു മൊഴി കൊടുക്കാൻ തെയ്യാറാവാത്ത താങ്കളെ ശംശയിക്കേണ്ടിയിരിക്കുന്നു കള്ളനെ തിരയുന്ന ആൾകൂട്ടത്തിൽ നിന്ന് സാക്ഷാൽ കള്ളൻ മറ്റുള്ളവരെ ചുണ്ടി അതാ കള്ളൻ അതാകള്ളൻ എന്ന് പറയുന്ന പോലെയാണ് താങ്കളുടെ കമൻ്റ് കാണുമ്പോൾ മനസിലാക്കാൻ കഴിയുന്നത്
@mohamedkuttyp2796
@mohamedkuttyp2796 16 күн бұрын
കൂടെ നീ ഇല്ലായിരുന്നോ കൊല്ലാൻ.....
@kkd9206
@kkd9206 19 күн бұрын
വിദ്യാഭ്യാസ ത്തിന്റെ ഗുണം 👍👍👍കമൽ പാഷ
@mohamedkuttyp2796
@mohamedkuttyp2796 16 күн бұрын
പാഷാണം.
@kdmt5884
@kdmt5884 19 күн бұрын
Kamaal pasha ye kuricch ann supreme court endh paranju? ad vivarikku
@user-bj1ug8xc3d
@user-bj1ug8xc3d 15 күн бұрын
മൗലവി വദം വീണ്ടും അന്നേസിച്ചാൽ പലരും കുടുങ്ങും
@user-il3fv5vs9r
@user-il3fv5vs9r 18 күн бұрын
Ap. Ustad
@AbduRahiman-tw3cc
@AbduRahiman-tw3cc 15 күн бұрын
കമാൽ പശ
@shanimol7703
@shanimol7703 17 күн бұрын
കമാൽ പാഷ വെറും വായാടി ആണ്
@sfinnan88
@sfinnan88 18 күн бұрын
മുടിവെള്ളം കുടിച്ച് ഫാൻസ്‌ ആയ ടീം കാന്താപ്പി എന്ത് ചെയ്താലും അംഗീകരിക്കും
@mohamedkuttyp2796
@mohamedkuttyp2796 16 күн бұрын
നീ വേണമെങ്കിൽ കുടിച്ചോ....
@sfinnan88
@sfinnan88 16 күн бұрын
@@mohamedkuttyp2796 എന്തിനു.. കാന്തപ്പൻ ഫാൻ ആവാനോ.. 😂
@AraviAravi-sn7cn
@AraviAravi-sn7cn 20 күн бұрын
Iddeham,adhikaaram,durviniyogam,cheyyunaal,iyaal,oru,mathamoulikavaadhi
@jayakrishnanr3030
@jayakrishnanr3030 19 күн бұрын
കമാൽ പാഷ ഒരിക്കലും അസത്യം പ്രവർത്തിക്കില്ല. തികഞ്ഞ സത്യസന്ധൻ ആണ് അദ്ദേഹം. നിഷ്പക്ഷനായ ജഡ്ജി. നല്ല മനുഷ്യസ്‌നേഹി.
@martinjose5383
@martinjose5383 19 күн бұрын
ശരിയാണ്
@user-il9kk6rq7s
@user-il9kk6rq7s 19 күн бұрын
ഹിന്ദു കൾ കമലിനെ പൊക്കി പറയുന്നുവെങ്കിൽ അവൻ മോശം ആയിരിക്കും
@Jas...Nas..
@Jas...Nas.. 19 күн бұрын
അത് കൊണ്ടവും ലേ ഹൈ കോടതി വ്യക്തവും ശക്തവുമായ രീതിയിൽ പാശക്ക് താക്കീത് നൽകി വിട്ടിരുന്നത്
@hukcreation4330
@hukcreation4330 20 күн бұрын
Ningal kutthithiripp thudangiyo
@hackerhacker-lv5zx
@hackerhacker-lv5zx 13 күн бұрын
വേല പണി എടുക്കുന ചാനൽ
@hameedalankar8206
@hameedalankar8206 18 күн бұрын
Midia1 salafi chnel
@akj10000
@akj10000 19 күн бұрын
Camel pasha
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 20 күн бұрын
മർക്കസ് സ്ഥാപനം ബാങ്കിൽ പണയം വെച്ച് മെഡിക്കൽ കോളേജിന് പണം സ്വരൂപ്പിച്ചത് പലിശ ഇടപാട് അല്ലേ എന്ന ചോദ്യവും ശേഷം ലോൺ എടുത്ത പണവും ഇരട്ടിയും ചെലവിട്ട് മർക്കസ് തിരിച്ചെടുത്തതും ഒക്കെ ഓർമ്മ വരുന്നു 🤔കമാൽ പാഷ ആ കാലഘട്ടത്തിൽ അല്ലേ ഇടപെട്ടത്
@usamathpalliyali8544
@usamathpalliyali8544 19 күн бұрын
Podoo
@sha-vj2zz
@sha-vj2zz 19 күн бұрын
അതിന് പറ്റിയ ഒരു മുതലും സമുതായത്തെ 2 ഗ്രൂപ്പ്‌ ആക്കി പള്ളിയും മദ്രസും വീദം വെപ്പും നടത്തി ഇതിന് നാളെ അല്ലാഹുവിന്റെ മുമ്പിൽ രക്ഷപെടും എന്ന് നിങ്ങൾക് തോന്നുണ്ടെകിൽ താങ്കൾ വെറും പരാജയം
@sulaimanrahmani6395
@sulaimanrahmani6395 19 күн бұрын
പങ്ക് കാന്തപുരത്തിന് മാത്രമാണോ? ഉള്ള് തുറന്ന് പരിശോധിക്ക് ' പുത്തൻ പ്രസ്ഥാനക്കാരായ മുജാഹിദ് & ലീഗ്& ലീഗ് സുന്നി ഇവർ കൊക്കെ ഉള്ളപങ്ക് മറക്കാൻ പറ്റോ?
@hafilhafimon9551
@hafilhafimon9551 19 күн бұрын
അസൂയ മുത്ത്ട്ട് കാര്യമില്ല. ഉസ്താദിനെ തളർത്താൻ ഏതൊരു വലിയവനും ശ്രമിച്ചാൽ അത് മനസിൽ വെച്ചാൽ മതി.ഉസ്താദിനെ എത്രതോളം തളർത്തുന്നുവോ അത്രത്തോളം ഒരു പക്ഷെ അതിനെക്കാൾ ഉപരി ഉസ്താദ് മുന്നേറുക തന്നെ ചെയ്യും.
@abdulrahman8111
@abdulrahman8111 15 күн бұрын
അതാണ് കുറച്ചു ന്നാൾ മുൻപ് സലഫികളുടെ ആശുപത്രിയിൽ കണ്ടതും, കേട്ടതും
@aslamck-lz1mg
@aslamck-lz1mg 20 күн бұрын
കള്ളം പറഞ്ഞ് മതം വിറ്റ് കാശുണ്ടാക്കുന്നവന്റെ ആത്മകഥ
@manavikathakkoppam
@manavikathakkoppam 19 күн бұрын
തീവ്രവാദികൾക്ക് കുരുപൊട്ടുന്ന ആത്മകഥ.
@zayn_malik5694
@zayn_malik5694 19 күн бұрын
ഒരു രൂപ ഉണ്ടാക്കിയതിന് നിന്റെ കയ്യിൽ തെളിവുണ്ടോ...? പഴയ പാട്ടും പാടി നടന്നോ, ഉസ്താദിന് ഇത് വരെ ഒരു കോട്ടവും ഇല്ല, കുരക്കുന്നവർ എന്നും കുരച്ചു കൊണ്ടേയിരിക്കും😌🙌🙌
@nazeerph1263
@nazeerph1263 18 күн бұрын
കമൽ പശ അത് ചെയ്യും
@abidabi9619
@abidabi9619 19 күн бұрын
ഏതാ ഈ കമാൽ പാച്ച😅
@abdulrahman8111
@abdulrahman8111 16 күн бұрын
ഏതാന്ന് എ പി യോട് ചോദിക്കൂ. അയാളുടെ കഥാ പുത്തകത്തിലല്ലേ എഴുതിയത്
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 60 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31