'ചേകന്നൂര്‍ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി'; കെമാല്‍ പാഷക്കെതിരെ കാന്തപുരം

  Рет қаралды 43,048

MediaoneTV Live

MediaoneTV Live

21 күн бұрын

'ചേകന്നൂര്‍ കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി'; കെമാല്‍ പാഷക്കെതിരെ കാന്തപുരം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 177
@sinannooriya2330
@sinannooriya2330 19 күн бұрын
കാന്തപുരം ഉസ്താദ്❤
@aboobacker1575
@aboobacker1575 19 күн бұрын
കാന്തപുരത്തിൻ്റെ ഇടപെടൽ പ്രവാസികൾക്ക് അനുഗ്രഹമായിട്ടുണ്ട്
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 19 күн бұрын
​@@user-fe4qb2ug5eവെറുതെ ഇലിക്കാതെ ...എന്തു ആണ് ചെയ്തത് എന്ന് ചോദിച്ചിട്ട് പോരേ കഷ്ട
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 18 күн бұрын
@@user-fe4qb2ug5e 🤔from Ku5hu4avattom
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 18 күн бұрын
@@user-fe4qb2ug5e Are you from കുതിരവട്ടം 🤔🙄
@Hassan-oy6dk
@Hassan-oy6dk 18 күн бұрын
ഇടപെടൽ ജംമീളാന് കൂടെ പ്രവാസിയായിരുന്ന വർക്ക് അനുഗ്രഹം കിട്ടീട്ടുണ്ട്
@aboobacker1575
@aboobacker1575 16 күн бұрын
@@user-fe4qb2ug5e സംഘിക്ക് നല്ല ഈമാനുണ്ടാകും
@Subair-fq5hy
@Subair-fq5hy 17 күн бұрын
കേരളത്തിൽ അന്ന് ഇ കേസ്മായി ബന്ധപെട്ടു മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഉമർ മൗലവിയെ c b i ചോദ്യം ചെയ്തിരുന്നു ! കൊച്ചി mattancherry പുതിയ പള്ളിയിൽ അന്ന് ഖത്തിബ് ആയി ജോലി ചെയ്യുകയിരുന്നു !അതിനു കാരണം chekannuru മായി സംവാദം നടത്തുകയും സൽസബീൽ പത്രത്തിൽ നിരന്തരം വിമർശിക്കുകയും ചെയ്തിരുന്നു ! കാന്തപുരം സംശയിക്ക പെടാൻ കാരണം സംവാദം മാത്രമല്ല കാന്ത പുരത്തിന്റെ കീഴിൽ ടൈഗർ ഫോഴ്സ് എന്നറിയ പ്പെടുന്ന് ഒരു സംഘം ഉണ്ടായിരുന്നു ! കാന്ത പുരത്തിനോട് വിരോധം ഉള്ള ആരോടും അവർ കയ്കാര്യം ചെയ്തിരുന്നു ! മുജാഹിദ് സമ്മേളനത്തോട് അനുബന്ധിച് പാലക്കാട് അവർ മുജാഹിദ് കൾ വെച്ച post എന്ന വ്യാജേന പ്രാർത്ഥന അല്ലാഹുവിനോട് മാത്രം !രാമനും കൃഷ്ണനും ദൈവ മല്ല എന്ന് ഫ്ലെക്സ് സ്ഥാപിച്ചു !സമ്മേളനം കലക്കാൻ മാത്രം ഉദ്ദേശിച്ചു ചെയ്ത ആ പ്രവർത്തി r s s നെ ബോധ്യപ്പെടുത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി ! ഇന്നത്തെ ബിജെപി അന്ന് ശക്ത മായിരുന്നെങ്കിൽ എന്തു സംഭവിക്കും ?
@hanefhaneef2719
@hanefhaneef2719 19 күн бұрын
ഉമർക്കോയ എന്തിനാണ് സുഹൃത്തേ ഇത്തരം പരാമർശം നടത്തുന്നത് ഇനിയെങ്കിലും നിർത്തിക്കൂടെ....... വന്യരായ 87 വയസ്സ് കഴിഞ്ഞ വലിയ ഒരു പണ്ഡിതനെ പരിഹസിച്ചു നടന്നാൽ നിന്റെ ആഖിറം രക്ഷപെടുമോ.... എന്തായിരിക്കും നിന്റെ അവസാനം മരണത്തെ പറ്റി ചിന്തിച്ചിനോ........ ഗീബത്ത് പറയൽ അസ്സദ്ദു മിന ഴിനാ എന്നാണ് പഠിപ്പിക്കുന്നത്......... പടച്ചവന്റെ കോപത്തിനെ പേടിച്ചോ ............................തൗബ ചെയ്ത് നന്നായിക്കൂടെ...
@hamzakoya2472
@hamzakoya2472 19 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും. ഒരു കാലത്ത് കാന്തപുരം അയാളുടെ ഉസ്താദുമാരെ കുറിച്ച് പറഞ്ഞത് എല്ലാവർക്കും അറിയാം.
@muhammedmarzook9887
@muhammedmarzook9887 17 күн бұрын
കാന്തപുരം ഉസ്താദ്.......❤
@dyaseenma6093
@dyaseenma6093 18 күн бұрын
കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. താങ്കൾ പത്രങ്ങളൊന്നും വായിക്കാത്ത ആളായിരുന്നോ? സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.
@SadiqueAk-br2bj
@SadiqueAk-br2bj 17 күн бұрын
Kamal.parayunnadu kanumbol thanne addehathinte pinnil Ustadinte virodikal undu ennariyam ..
@ahamedshibili2247
@ahamedshibili2247 19 күн бұрын
Usthad❤
@mohammadbasheer121
@mohammadbasheer121 19 күн бұрын
അല്ല മാധ്യമങ്ങളെ..ഈ ആത്മകഥയിൽ ചേകന്നൂർ വിഷയമല്ലാതെ മറ്റൊന്നുമില്ലേ... വേറെ വാർത്തകളൊന്നുമില്ലാത്തത് കൊണ്ടാണോ സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ പഴകിപ്പുളിച്ചതുമായി വരുന്നത്..
@ceepee044
@ceepee044 19 күн бұрын
ചേകനൂർ വിഷയം മണപ്പിച്ചത് ഉലാമക്കളുടെ ചന്ദ്രൻ തന്നെ അല്ലേ മൊയ്‌ദീനെ?
@Hassan-oy6dk
@Hassan-oy6dk 18 күн бұрын
കാന്തപുരം കഥകൾ പറഞ്ഞാൽ അഖിറം നഷ്ടപ്പെടുമെന്ന് മുസ്ലിംകളിൽ മുഅമിൻ ആയവർ കരുതുന്നില്ല
@malaibari1020
@malaibari1020 19 күн бұрын
കാന്തപുരം അപരാധി എന്ന് വിശ്വസിക്കാൻ പ്രയാസം... അദ്ദേഹം നല്ലൊരു പണ്ഡിതൻ
@ALRAHMAMEDIA313
@ALRAHMAMEDIA313 19 күн бұрын
വേറെ ഒരു കാര്യവും ആത്മകഥയിൽ ഇല്ലയോ.... കഷ്ട്ടം വൃത്തികെട്ട മാപ്രകൾ
@ashrefanwary622
@ashrefanwary622 19 күн бұрын
ബുക്ക്‌ കൂടുതൽ പരസ്യ o ആവാൻ ഇതു കാരണം ആവും
@ansartktk5277
@ansartktk5277 19 күн бұрын
Correct
@muhammedmuhsin1449
@muhammedmuhsin1449 19 күн бұрын
🌹
@yasmediayasirali5735
@yasmediayasirali5735 18 күн бұрын
കാന്തപുരം 👍👍👍👍🏆🏆🏆
@mohammedat8630
@mohammedat8630 15 күн бұрын
👍👍
@varietydesignchannel7845
@varietydesignchannel7845 19 күн бұрын
Usthad 🥰❤‍🩹
@RamzanRazik1122
@RamzanRazik1122 19 күн бұрын
🤲......
@user-bj1ug8xc3d
@user-bj1ug8xc3d 13 күн бұрын
ദൈവത്തിന്റെ കോടതിയിൽ കാന്ത പെൻ രക്ഷ പെടുമോ???
@milanomecca4002
@milanomecca4002 19 күн бұрын
പാഷാണം
@ahmedmubeenansari94
@ahmedmubeenansari94 19 күн бұрын
ഉള്ളത് പറയുമ്പോൾ ജഡ്ജ്മാർക്ക് ക്രോധം വരും
@kasimam2468
@kasimam2468 17 күн бұрын
ആത്മകഥയിൽ( മുടിവെള്ളത്തേ കുറിച്ച് ഉണ്ടോ ? ) യാ അല്ലാ എന്നോട് പൊറുക്കണം.......
@framegallery6610
@framegallery6610 19 күн бұрын
Kanthapuram കാന്തപുരം അതിനൊരു കാന്തിക ശക്തി തന്നെയാണ്
@ashrefanwary622
@ashrefanwary622 19 күн бұрын
ഈ ബുക്കിന്റെ പരസ്യം ഏറ്റു എടുത്തോ
@ashithahashmiashi6020
@ashithahashmiashi6020 14 күн бұрын
Ji i
@user-kn9mp1ms8m
@user-kn9mp1ms8m 19 күн бұрын
കാന്തപുരത്തിന്റെ ആത്മകഥ പ്രകാശനം ചെയ്യാൻ പിണറായി വിജയനെ പോലെയുള്ള ഒരാളെ മാത്രമേ കിട്ടിയുള്ളൂ കള്ളവും ചതിയും ഇല്ലാത്ത എത്രയെത്ര മഹാന്മാരായ ആൾക്കാരുണ്ട് നാട്ടിൽ എന്നിട്ടാണോകെമാൽപാഷയെ കുറ്റം പറയുന്നത്?? കമാൽപാഷ പറയുമ്പോൾ അയാളുടെ ഭാഗം അയാളും ന്യായീകരിക്കുന്നുണ്ട് എം ൻ കാരശ്ശേരിയും പറയുന്നത് കാന്തപുരം പ്രതിയാണെന്ന്അയാളും പറഞ്ഞിട്ടില്ലെന്നാണ് 😊
@kalandershah8176
@kalandershah8176 19 күн бұрын
അദ്ദേഹം പിണറായി വിജയൻ ആയത് കൊണ്ടല്ല. മറിച്ച് "കേരള മുഖ്യമന്ത്രി" യാണ്.
@JNMEDIA0933
@JNMEDIA0933 19 күн бұрын
Nine vilichalo ne nallavanalle😊
@MasterSahlu
@MasterSahlu 17 күн бұрын
He is chief minister of Kerala.. High position
@hamzapropharma9249
@hamzapropharma9249 13 күн бұрын
കുറേ കാലമായല്ലോടെ ആ വന്ദ്യ വയോധികനായ ആ പണ്ഡിതന്റെ പിന്നാലെ കൂടി തളർത്താൻ നോക്കുന്നു . ഇനിയെങ്കിലുമൊന്ന് നിർത്തിക്കൂടെ . മീഡിയ 1 തളരുകയും നിരോധിക്കപ്പെടുകമൊക്കെ ചെയ്യപ്പെട്ടുവെന്നല്ലാതെ ആ ദീനീപണ്ഡിതനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ല്ലേ . മീഡിയ 1 ന്റെ അണിയറശില്പികൾ ഹൃദയത്തിൽ ചതിയും മറ്റുമായി കളങ്കം നിറഞ്ഞവരാണ് . അദ്ദേഹം കളങ്ക രഹിതനുമാണ് . അത്തരം ആളുകൾക്ക് ദൈവ സഹായം ഉണ്ടാവും , ചതിയൻമാരായ നിങ്ങളെപ്പോലെയുള്ളവർ തകർന്നടിയും
@MuhammedRahmani-yv7co
@MuhammedRahmani-yv7co 17 күн бұрын
പരസ്യമായി
@user-dr7tq8qh1q
@user-dr7tq8qh1q 17 күн бұрын
1:24
@abdulasees3497
@abdulasees3497 17 күн бұрын
കമാൽ ഭാഷഎതിരെ മാനനഷ്ട്ട കേസ് കൊടുക്കണം
@MuhammadAli-tr9zs
@MuhammadAli-tr9zs 15 күн бұрын
ഇത് ഇപ്പോൾ പറയാനുള്ള കാരണം 🤔
@user-pv1mw9tg9i
@user-pv1mw9tg9i 19 күн бұрын
കാന്തപുരത്തെ കമ്യൂണിസ്റ്റ് കാർ അടിമയാക്കിവോട്ടുതട്ടുന്നത് ചെക്കന്ന്നൂരിലും, മദ്നിയെ വേട്ടയാടിയത് ഒരിക്കൽ ഇലക്ഷന് ldf വിരുദ്ധ നിലപാട് എടിത്തപ്പോൾ.
@muhammadjabir6766
@muhammadjabir6766 19 күн бұрын
മൗദൂദിക്ക് കുത്തിത്തിരുപ്പിന് 2 പേജ് അതിൽ നിന്ന് കിട്ടിയ സന്തോഷമാണ്
@jazimpk1989
@jazimpk1989 19 күн бұрын
താങ്കൾക് പങ്ക് ഉണ്ടെന്നു സിബിഐ അന്വേഷിച് കണ്ടെത്തിയതല്ലേ.
@noufalnm248
@noufalnm248 19 күн бұрын
ഇല്ല. അതാണ്‌ കമാൽ പാഷ തിരക്ക് കൂട്ടിയത്. ഒന്ന് കുടുക്കാൻ.പച്ചേ നടന്നില്ല 😄. മുജകൾ അടക്കം ഉള്ള ശത്രുക്കൾ അങ്ങനെ നാണം കെട്ടു.
@monajeeb5372
@monajeeb5372 19 күн бұрын
@@noufalnm248 ഉസ്താദിന്റെ രാഷ്ട്രീയ സ്വാദീനം കൊണ്ട് കേസിൽ നിന്ന് രക്ഷപെട്ടു മമ്പാട് സഖാഫി പോക്സോ കേസിൽ നിന്ന് രക്ഷപെട്ടത് പോലെ
@jazimpk1989
@jazimpk1989 19 күн бұрын
@@noufalnm248 എന്ത് മുജ ജമാ ഇതൊക്കെ പറഞ്ഞാണ് ഒരാളെ കൊന്നത്
@Man-jo7qo
@Man-jo7qo 19 күн бұрын
. വെറുതെ കളവ് പ്രചരിപ്പിക്കരുത്
@truthphilic
@truthphilic 19 күн бұрын
​@@monajeeb5372 കരഞ്ഞോ കരഞ്ഞോ 🤭
@MuhammedAli-rs8xq
@MuhammedAli-rs8xq 17 күн бұрын
ചേകന്നൂർ മാത്രമെ ആ ബുസ്തകത്തിലുള്ളൂ ഇത് എന്തോ ദുരുദ്ധേഷം വെച്ചാണ്
@kattayad1
@kattayad1 19 күн бұрын
പ്രകാശിതനെ പറഞ്ഞ അവതാരകന് സ്വീകരിച്ച എം പിയുടെ പേര് അറിയില്ലേ?
@balakrishnanpp6851
@balakrishnanpp6851 18 күн бұрын
കാര്യം ഇല്ലാതില്ല, ആള് പാഷാണ റൂട്ടിലാണ്, ചില വിധികളെല്ലാം പൊങ്ങി വരുന്നുണ്ട്, ഈ ഇടെ ആയി കമാലിന്റെ പോക്ക് കണ്ടാലറിയാം. റൂട്ട് ഏതാണ് എന്നും, മനസിലിരിപ്‌ എന്താണ് എന്നും,😂
@sidheeqpuzhakkal8290
@sidheeqpuzhakkal8290 19 күн бұрын
മീഡിയ വണ്ണും കളിച്ചില്ലേ മുജ- ജമ കൂട്ടുകെട്ട് ഇപ്പോഴും പലരും പറയാറില്ലേ ?
@nabeelahmad2385
@nabeelahmad2385 19 күн бұрын
നിസ്ക്കരിക്കാത്തത് കൊണ്ടായിരിക്കും 😅 അസ്ഹരി അങ്ങനാ പറഞ്ഞത്
@jabirmaruta
@jabirmaruta 19 күн бұрын
ഒന്നുമറിയാത്തപോലെ അഭിനയിക്കാം ചേകന്നൂരിൻ്റെ പെട്ടിയും മറ്റും കിട്ടിയത് എവിടെ നിന്നാണെന്നും അറിയാത്ത പോലെ നിൽക്കാം
@kca7094
@kca7094 19 күн бұрын
മറ്റൊരു മോന്
@kca7094
@kca7094 19 күн бұрын
മറ്റൊരു മോന്
@Man-jo7qo
@Man-jo7qo 19 күн бұрын
Yenth ? Yevidann kitti? Thanikk asooya aaaan,kilavan aaayille nannaayikkoode
@truthphilic
@truthphilic 19 күн бұрын
എത്തേണ്ടിടത്ത് ചേകന്നൂർ എത്തി. കുഴച്ചപ്പോൾ പട്ടിയുടെ ശവവും.
@alisa-adimk8177
@alisa-adimk8177 18 күн бұрын
എവിടെന്നാടാ കിട്ടിയത്?
@faisalvt2279
@faisalvt2279 19 күн бұрын
കഥ പറയുംമ്പോൾ പഴയ കാലത്ത് നടന്നൊതൊക്കെ പറയണമല്ലോ ? കമാൽ പാഷ ചെയ്തത് മറച്ച് വെക്കണോ? സത്യം സത്യമായങ്ങ് പറയും നമ്മൾ ഏത് പാഷയാണെങ്കിലും ശരി
@Hassan-oy6dk
@Hassan-oy6dk 18 күн бұрын
നേരറിയാൻ cbi ഉടെൻ വരുന്നൂ ..... മോഹൻലാൽ അഭിനയിച്ച old ചരിത്രം രണ്ടാം ഭാഗം 😂 പ്രശസ്ത നടി ജമ്വെലാ നായിക 😂
@nabeelahmad2385
@nabeelahmad2385 19 күн бұрын
നിങ്ങൾ സംശയത്തിന്റെ മുൾമുനയിൽ ആണ്, സംഘപരിവാർ ബന്ധമായാലും, ചേകന്നൂർ വധമായാലും. സംശയത്തിന് ഉതകും വിധമുള്ള സാഹചര്യങ്ങൾ വർധിക്കുമ്പോൾ. സംശയം ശക്തിപ്പെടുന്നത് സ്വാഭാവികം. ഫലത്തിൽ ഗുണം സംഘപരിവാറിന് തന്നെ, ഉവൈസിയും മായാവതിയും പോലെ പ്രത്യക്ഷത്തിൽ ന്യുനപക്ഷത്തിന്റെ കൂടെ. ഫലം വീപരീതം
@basheerbasheer840
@basheerbasheer840 19 күн бұрын
RSS ജമാഅത്തെ ഇസ്ലാമി രഹസ്യ ചർച്ച എന്തായി ...
@user-ux3fj8lp9h
@user-ux3fj8lp9h 19 күн бұрын
എന്ന് വഹാബി തീവ്രവാദി. ഒപ്പ്
@nabeelahmad2385
@nabeelahmad2385 19 күн бұрын
​@@basheerbasheer840AP കൊടുക്കുന്നത് പോലെ ഞമ്മക്ക് തരൂല ന്നു പറഞ്ഞു.. പാളി പോയി സാഹിബെ
@MuhammedMidlaj-gp3pb
@MuhammedMidlaj-gp3pb 19 күн бұрын
😂😂😂😂😂😂😂😂😂😂
@MuhammedMidlaj-gp3pb
@MuhammedMidlaj-gp3pb 19 күн бұрын
ഇങ്ങനെയൊക്കെ മണ്ടത്തരം പറയാനും വേണം ഒരു കഴിവ്
@nabeelahmad2385
@nabeelahmad2385 19 күн бұрын
എന്നെ കണ്ടാൽ കിണ്ണം കട്ടതാണെന്നു പറയുമോ 😂
@alavika7442
@alavika7442 19 күн бұрын
: ഒരു പൂതനയാണെന്ന് പറയും😅
@sharoonk3212
@sharoonk3212 19 күн бұрын
Aa paavam moulaviyoke jeevichirunel keralam ithratholam alambakilayrunu.. Innathe cherupakaril ithratholan theevratha indakilayrunu
@YahyaYamani-cs3vo
@YahyaYamani-cs3vo 19 күн бұрын
K
@zainulabideen9667
@zainulabideen9667 19 күн бұрын
Decision inside court is court's decree, irrespective of person sitting on it. Kanthapuram should challenge in court if have complaint
@nizamudeenpm5769
@nizamudeenpm5769 19 күн бұрын
ഖുറാനും ഹദീസും പഠിച്ച ഒരു പണ്ഡിതൻ ഇങ്ങനെയൊരു കാര്യം ലോകത്തെ അറിയിക്കാൻ ആത്മകഥവരെ കാത്തിരുന്നത് എന്തിനാണ്.. സത്യങ്ങൾ അറിയാൻ ആഗ്രഹിച്ച പലരും മരണപെടുകയും ചെയ്തു. എല്ലാം കഷ്ടമെന്നേ പറയാൻ കഴിയുകയുള്ളു.
@k.k.4950
@k.k.4950 19 күн бұрын
ഇങ്ങേർക്ക് വേറെ പണിയൊന്നും ഇല്ലേ? ഈ അസമയത്ത് ഓരോന്ന് കുത്തിപൊക്കാൻ
@PoochiPoochi-do2rf
@PoochiPoochi-do2rf 19 күн бұрын
Usthad parayunnadu sathyamannu oru barthku avasram nokayirunnelle nalla bartha thammil thallipicho bakki veendum barthakka barthabartha
@noushadkalliathodi9261
@noushadkalliathodi9261 19 күн бұрын
A P .Abubakar musliyar.
@sureshbabu-yl6ve
@sureshbabu-yl6ve 19 күн бұрын
ഒക്കചങ്ങായിമാർ 😭
@hamzakoya2472
@hamzakoya2472 19 күн бұрын
എല്ലാം പകൽ വെളിച്ചം പോലെ എല്ലാവർക്കും അറിയാം. അതിന്റെ സത്യാവസ്ഥ കമാൽ പാഷ പറഞ്ഞ് കഴിഞ്ഞു.
@user-xs7km4dh2v
@user-xs7km4dh2v 16 күн бұрын
Usthaathine,illaathathe,parayallee,,
@aliashraf4663
@aliashraf4663 19 күн бұрын
സമസ്ത-മുസ്ലിംലീഗ് പോരിനിടെ ഇനി കാന്തപുര- ജസ്റ്റിസ് കമാൽ പാഷ പോരും കാണേണ്ടിവരും.. അവസാനം കാന്തപുരത്തിനെതിരെ തുടരന്വേഷണ സാധ്യതയും തെളിയും! പുതിയ സാഹചര്യത്തിൽ NIA/CBI അന്വേഷണത്തിന് സാധ്യത ഏറെയാണ്, കാത്തിരുന്നു കാണാം!
@mohammadkuttynanath889
@mohammadkuttynanath889 19 күн бұрын
എന്നാൽ അന്വേഷിക്കുന്ന വർക്കും ഹരം പിടിക്കുന്ന വർക്കും ടൈം പാസ്സിന് വകയാകും. അത്റ തന്നെ.
@shahinpalat
@shahinpalat 19 күн бұрын
ചേകന്നൂർ ആത്മഹത്യ ചെയ്തതാണോ ഉസ്താദേ
@anvarhussain8652
@anvarhussain8652 19 күн бұрын
ചത്തത് ആണ് ഒന്ന് pode 😂
@HKRTrading
@HKRTrading 19 күн бұрын
പോലീസ് ചോദിക്കുക
@Man-jo7qo
@Man-jo7qo 19 күн бұрын
അതിന് ഉസ്താദ് പോലീസിൽ അല്ല. പണ്ഡിതൻ ആണ്. പോലീസിനോട്‌ ചോദിക്ക്
@user-to1ur8om6t
@user-to1ur8om6t 19 күн бұрын
അല്ല,നീയും നിന്റെ ആളുകളും കൂടി കൊന്നതാണ്..
@ceepee044
@ceepee044 19 күн бұрын
​@@Man-jo7qo CM ന് അറിയൂലെ?
@monajeeb5372
@monajeeb5372 19 күн бұрын
കാന്തപുരം മർക്കസ്സിൽ നിന്ന് സഖാഫി ബിരുദം എടുത്ത യൂസഫ് സഖാഫിയെ ലക്ഷദീപിൽ ബി ജെ പി സതാനാർത്ഥി ആക്കി മൽസരിപ്പിച്ച എപി സമസ്തയും കാന്തപുരവും സമുദായത്തോട് പരസ്യമായി മാപ്പ് പറയണം
@emrkdybh
@emrkdybh 19 күн бұрын
അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ത് തെളിവ് കണ്ടാണ് നിങ്ങൾ ഇവിടെ പോസ്റ്റ് ചെയ്തത്
@artvkd
@artvkd 19 күн бұрын
ഉണ്ടെങ്കിൽ 🤭 സകാഫിക് മത്സരിക്കാൻ പാടില്ല എന്ന് വല്ല നിയമം ഉണ്ടോ. അവരെ അവരുടെ വഴിക് വിട്. 🙏 രണ്ടു വിഭാഗവും സാമൂതായ്ക കാര്യങ്ങൾ നന്നാക്കാൻ നോക്കുക 🙏
@sharafillath
@sharafillath 19 күн бұрын
2014 ഇൽ മോദിക്കനുകൂലമായി കാന്തപുരത്തിന്റെ ഫോട്ടോ വെച്ച ഫ്ളക്ക്സും (മാലികബ്നു ദീനാറും കൂട്ടരും വന്നിറങ്ങിയ മണ്ണിൽ )നോട്ടീസും വിതരണം ചെയ്തു ബിജെപി.
@monajeeb5372
@monajeeb5372 19 күн бұрын
@@emrkdybh യൂസഫ് സഖാഫി ലക്ഷദീപിൽ ബി ജെ പി സ്താനാർത്ഥി ആയി മൽസരിച്ച് തോറ്റത്ത് താങ്കൾ അറിഞ്ഞില്ലേ ? അതോ അഭിനയിക്കുകയാണോ
@kateeribava3195
@kateeribava3195 19 күн бұрын
​@@emrkdybhഅല്ല ഇതവണ NDA ക്ക് വേണ്ടി മൽസരിച്ച യൂസഫ് സഖാഫി ആണൊന്നൊരു സംശയം മോശം പറയുന്നില്ല 201 വോട്ട് അടിച്ചിട്ടുണ്ട പഹയൻ
@malayali801
@malayali801 19 күн бұрын
സംഭവം ശരി തന്നെ അല്ലെ എ പി ക്കാർ തന്നെയല്ലേ കൊന്നത് മർക്കസിൽ വെച്ചല്ലേ കൈക്കൂലി കൊടുത്തത് കേസൊതുക്കി തീർക്കാൻ
@MasterSahlu
@MasterSahlu 17 күн бұрын
താങ്കൾ ആണോ സാക്ഷി
@malayali801
@malayali801 17 күн бұрын
@@MasterSahlu എല്ലാവർക്കും അറിയുന്നകാര്യമാണ് ap വിഭാഗത്തിൽപെട്ട പലരുമ് തുറന്നുപറഞ്ഞിട്ടുണ്ട്
@MasterSahlu
@MasterSahlu 17 күн бұрын
@@malayali801 എന്നാ ആ link ഒന്ന് send. കാണട്ടെ
@abdulrahmankar1222
@abdulrahmankar1222 19 күн бұрын
കാന്തപുരത്തിന്റെ ആത്മകഥയിൽ ഇനി ആരെയൊക്കെ പരാമർശിക്കുന്നുണ്ട് എന്നറിയണം
@mohammadkuttynanath889
@mohammadkuttynanath889 19 күн бұрын
കാന്തപുരത്തോട് സഹകരിച്ചവരെ പറയുന്നുണ്ട്. ഇല്ലാണ്ടാക്കാൻ നോക്കിയവരേയും പറയുന്നുണ്ട്. വാങ്ങി വായിച്ച് നോക്കണം.
@jithingeorge3683
@jithingeorge3683 19 күн бұрын
Ara eee Thayolli
@RamzanRamzan-hf2le
@RamzanRamzan-hf2le 19 күн бұрын
Avan.parume.kallana.thade
@user-kn9mp1ms8m
@user-kn9mp1ms8m 19 күн бұрын
പിണറായിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നന്നായി പരാമർശം നടത്തുന്ന ആളാണ് കമാ ൽ പാഷ അപ്പോൾ പിണറായി പറഞ്ഞു കൊടുത്തതായിരിക്കും കമാൽ പാഷയെ കുറ്റപ്പെടുത്തി സംസാരിക്കാൻ പിണറായിയെക്കാൾ നൂറിരട്ടി നല്ല മനുഷ്യരാണ് ജസ്റ്റിസ് കമാൽ പാഷ 😊
@abidabi9619
@abidabi9619 19 күн бұрын
ഉസ്താദ്❤❤
@krajendraprasad4786
@krajendraprasad4786 19 күн бұрын
അതൊക്കെ ശരി തന്നെ. ചേകന്നൂർ എവിടെ?. അതു കപട മുസ്ലിംമതത്തിലെ പുരോഹിതർ മുഴുവൻ പറയണം. അതുപോലെ ജോസഫ് മാഷുടെ കൈവെട്ടിമാറ്റിയപ്പോൾ സത്യത്തിന് നേരെ വിരൽ ചൂണ്ടുന്ന കാന്തപുരം എന്തുകൊണ്ട് അന്നതിനെ എതിർത്തു സംസാരിച്ചില്ല. പകരം മൗനമല്ലേ അവലംബിച്ചത്.അപ്പോൾ ചേകന്നുരിനും ജോസഫ് മാഷുടെ ആൾക്കാരുടെ പ്രഹരം ഉണ്ടായിട്ടുണ്ട്. അതും ഈ മൗനാനുവാദികളുടെ ഒത്താശയോടെ. അതു കമാൽപാഷക്ക് നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് അദ്ദേഹം അതു പറഞ്ഞത്. ഇതുപോലെ അന്നത്തെ ഭരണ പക്ഷം ഈ മഹാന്മാർക്ക് സൗകര്യം ചെയ്ത് കൊടുത്തു. 1993 ജൂലൈ ൽ ആണ് ചേകന്നൂർ തിരോധാനം ഉണ്ടായതെന്ന് തോന്നുന്നു. അന്ന് കോൺഗ്രസ്സ് ആണ് ഭരിക്കുന്നത്. അപ്പോൾ ലീഗ് ഭരണ കക്ഷിയിൽ തന്നെയല്ലെ?
@saleemvijayawada9679
@saleemvijayawada9679 19 күн бұрын
ചേകനൂർ മൗലവി 7 ആകാശം നോക്കി പോയതാ താഴത്ത് ക്ക് വന്നിട്ടില്ല 😂
@muhammedmuad4222
@muhammedmuad4222 17 күн бұрын
Media one, sudappi channel ❌ sanghi channel ✅
@riyasriyas1606
@riyasriyas1606 19 күн бұрын
Ap. Kudunganam. അല്ലാഹുവിന്റെ. മുന്പിൽ.. രെക്ഷ. പെടില്ല............
@abidabi9619
@abidabi9619 19 күн бұрын
ചേകന്നൂരിനെ കൊന്നത് വഹാബി മൗദൂതി തീവ്രവാതികളാണ് ഇപ്പോൾ is ൽ പോയി പൊട്ടി തെറിക്കുന്നു പോട മരകഴുതെ
@moideenkuttythekkedath8888
@moideenkuttythekkedath8888 19 күн бұрын
ഈ ആത്മ കഥ ഒരു കിതാബായി മർകസിൽ പഠിപ്പിക്കുമോ പിന്നീട് പിൻവലിക്കുമോ സ്വന്തം
@srkwll3301
@srkwll3301 19 күн бұрын
അതാ അവരുടെ ഇഷ്ടം അതിന് തനിക എന്താ
@emrkdybh
@emrkdybh 19 күн бұрын
കിണറ്റിലെ തവള ലോകം കണ്ടിട്ടില്ലേ...😂
@HKRTrading
@HKRTrading 19 күн бұрын
കുരു പൊട്ടുന്നുണ്ടോ 😅😅😅
@user-to1ur8om6t
@user-to1ur8om6t 19 күн бұрын
കുരു വട്ടൻ
@shukkoor7264
@shukkoor7264 19 күн бұрын
നാട്ടുകാരനും ബന്ധുവുമായിരുന്ന മൗലവിയെ തട്ടി കൊണ്ട് പോയ കേസില്‍ പിടിഗക്കപെട്ടവർ എല്ലാം ഗ്രാന്റ് മുഫ്തിയുടെ ആൾക്കാരായിരുന്നു. പുളിക്കല്‍ ചുവന്ന കുന്നിൽ പരിചയക്കാർ ഉണ്ട്. അവര്‍ പറഞത് കാരന്തൂർ മർകസിലെ ജോലിക്കാരനായ ഉസ്മാന്‍ മുസ്ലിയാര്‍ കൈവശം വച്ചിരുന്ന സ്ഥലത്താണ് മൗലവിയെ കുഴിച്ചു മൂടിയതൈന്ന്. മാത്രമല്ല സൗദിയിൽ വെച്ച് പലപ്പോഴും കണ്ടുമുട്ടിയ ചിലർ ഈ വിഷയം പറഞ്ഞിരുന്നു.
@john-jq7sl
@john-jq7sl 19 күн бұрын
E nariii thannae arikum pulliyae konnaee 😂
@srkwll3301
@srkwll3301 19 күн бұрын
ശോ എന്തൊരു ശുഷ്‌കാന്തി നിന്റെ വീട്ടിലെ പുച്ഛയെയും കൊന്നത് ഇങ്ങേർക്കാനാ സത്യത നമ്മുക്ക് ഒരു അന്വഷണം nadathaam
@shabeebrahmant7590
@shabeebrahmant7590 19 күн бұрын
💯
@Aceeyem
@Aceeyem 19 күн бұрын
ഒരു മുടി കൊണ്ട് കോടികൾ കൊയ്യാനറിയാമെങ്കിൽ ഒരു ബുക്ക് എങ്ങിനെ വിവാദമാക്കി കൂടുതൽ വിൽക്കണമെന്നും അയക്കൾക്കറിയാം.. പഠിച്ച കള്ളൻ
@user-yz2xz8lu6r
@user-yz2xz8lu6r 19 күн бұрын
അടിപൊളി നല്ലയാളെ കിട്ടി പ്രകാശനം ചെയ്യാൻ ഓരോ രുത്തർ അർഹിക്കുന്നദ് നടക്കൂ എന്തായാലും പിണറായി തന്നെ യാണ് അതിന് യോഗ്യൻ
@rafeekjeddha1167
@rafeekjeddha1167 19 күн бұрын
നേരിന്റെ നിറകുടം 😂
@user-ym3ey1jl1c
@user-ym3ey1jl1c 19 күн бұрын
കമാൽ.പാക്ഷ ും എഴുതുണ്ട് പറഞ്ഞു. അയാള് വേണ്ട വെച്ച് മാറ്റി വെച്ചത് കാന്ത പുരം ചോദിച്ചു വാങ്ങി തോളിൽ ഇട്ടു😂. ഈ വയസ്സാം കാലത്ത് ഇതിൻ്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ ഉസ്താതെ
@muhammedriyasct9248
@muhammedriyasct9248 19 күн бұрын
അത് ശരിയാ വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയി
@Haneefavaravoor1975
@Haneefavaravoor1975 19 күн бұрын
ഉസ്താതേ ഇതിൽ എഴുതാൻ മറുന്നു പോയ മറ്റു പല കാര്യങ്ങളും ഉണ്ടല്ലോ മറന്നതാണോ അതോ മനപൂർവം ഒഴിവാക്കിയതാണോ
@AbdulRahman-kn3ub
@AbdulRahman-kn3ub 19 күн бұрын
അതയോ കുട്ടാ
@ceepee044
@ceepee044 19 күн бұрын
Body waist.... പ്രവാചക ആസാറിനെ കുറിച്ചുള്ള പിണറായിയുടെ കമന്റ്‌ .. നിങ്ങൾക്ക് പറ്റിയത് ഇത്തരം ആളുകൾ തന്നെ ആണ്
@abdulkabeerpdri
@abdulkabeerpdri 19 күн бұрын
കാന്തപുരം ഉടായിപ്പിൻ്റെ ഉസ്താദ്..🙆
@abdulsalamvp3671
@abdulsalamvp3671 19 күн бұрын
Thattiyathu kanthapuram thanne Moududikal support cheythu
@hussainpk2624
@hussainpk2624 19 күн бұрын
കൈപിടിച്ചു കൊണ്ടുവരുന്നത് ഒരു ഭാഗത്ത് മകൻ ഓക്കേ മറുഭാഗത്ത് കാട്ടു കള്ളൻ അൻവർ ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@user-pg7sx7uv6y
@user-pg7sx7uv6y 19 күн бұрын
1990 ദുറൂസുൽ ഇസ്ലാം നാലാം ക്ലാസ് പാഠപുസ്തകത്തിൽ അല്ലാഹുവിന് നിഷേധിച്ച് കാന്തപുരം മുടിയൻ എന്തെല്ലാം വൃത്തികേടുകൾ കാണിച്ചു അതൊന്നും ആത്മകഥയിൽ എന്തുകൊണ്ട് സ്പർശിച്ചില്ല വൃത്തികേട് നിൻറെ പേര് ശൈത്താൻ ഉലമ
@BinoyAntony-zm9pm
@BinoyAntony-zm9pm 19 күн бұрын
BJP BJP BJP RSS RSS RSS MODI MODI MODI ❤❤❤❤❤🎉🎉🎉🎉🎉
@rinuvlogs3105
@rinuvlogs3105 19 күн бұрын
ബ്രിടീഷുകാരുടെ padaseva ചെയ്തവർ ഇന്ന്. ബിജെപി യോട് സ്‌നേഹം 😂😂😂😂😂 എന്ടെങ്ങിലും കിട്ടും എന്ന് കരുതിയല്ലേ മറക്കണ്ട അവരുടെ അജണ്ടയിൽ മുസ്ലിം പിന്നെ ക്രിസ്ത്യൻ ആണെന്ന് 😂😂😂😂
@user-we6hm7ge2d
@user-we6hm7ge2d 19 күн бұрын
പിണറായിയുമയാണ് കംമ്പനി 😂😂
@habeeb5250
@habeeb5250 19 күн бұрын
വയസാലും ശൈഖുനാ കള്ളത്തരം നിർത്തില്ല ശൈത്താൻ്റെ ജന്മം
@basheerbasheer840
@basheerbasheer840 19 күн бұрын
നീ ഏത് ചെകുത്താന് ഉണ്ടായ ജാര സന്തത്തിയാണ് ...
@nassarpadikkal1261
@nassarpadikkal1261 19 күн бұрын
ഒരു മുസ്ലിമിന് എന്തിനാ ആത്മകഥ.....????
@emrkdybh
@emrkdybh 19 күн бұрын
അങ്ങിനെ നിങ്ങൾ ആത്മകഥയും ഹറാമാക്കിയോ 😂 കിണറ്റിലെ തവള
@ummerkoya
@ummerkoya 19 күн бұрын
ഈ ആത്മകഥയിൽ ഒരുപാട് സഖാഫി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വല്ലതും ഉണ്ടോ
@ishakalikallingal5777
@ishakalikallingal5777 19 күн бұрын
ഇല്ലാ..എന്താ നിനക്ക് വേണ്ടി അത് ചേർക്കണോ
@techchallenge6993
@techchallenge6993 19 күн бұрын
Endayalim ninde athmakatha allathond adonnum undaavilla ...
@wisdomgroup1622
@wisdomgroup1622 19 күн бұрын
Athinn ni allalo koya Ninte book iraghatte athokke undaagumenn pratheekshikunnu
@ashrefanwary622
@ashrefanwary622 19 күн бұрын
Aaa​@@techchallenge6993
@muhammedmusthafa2580
@muhammedmusthafa2580 19 күн бұрын
Umakoya karayalle koya,eda vahai neeyokke ethra kalam kanthapurathinedire uranju thulli. Ennitenthayi😂😂😂😂
@fahadapf9815
@fahadapf9815 13 күн бұрын
Usthad❤
@ALRAHMAMEDIA313
@ALRAHMAMEDIA313 19 күн бұрын
വേറെ ഒരു കാര്യവും ആത്മകഥയിൽ ഇല്ലയോ.... കഷ്ട്ടം വൃത്തികെട്ട മാപ്രകൾ
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 188 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 33 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН