'സർവീസ് സ്റ്റോറിയിൽ സത്യാവസ്ഥ വൃത്തിയായിട്ടങ്ങ് എഴുതും'

  Рет қаралды 29,470

MediaoneTV Live

MediaoneTV Live

19 күн бұрын

'സർവീസ് സ്റ്റോറിയിൽ സത്യാവസ്ഥ വൃത്തിയായിട്ടങ്ങ് എഴുതും' കാന്തപുരത്തിന്റെ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷ | B. Kemal Pasha |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 267
@muhmmadali2602
@muhmmadali2602 17 күн бұрын
സത്യം തുറന്നെഴുതാൻ ഒരു ജഡ്ജിയും കാന്തപുരത്തിനു തടസ്സമല്ല.
@thanseerkm3982
@thanseerkm3982 13 күн бұрын
കാന്തപ്പൻ വടികൊടുത്തു അടി വാങ്ങി 😂
@hamsapt8123
@hamsapt8123 17 күн бұрын
താങ്കളുടെ മുകളിൽ ഉള്ള ജഡ്ജി താങ്കളെ ഈ വിഷയത്തിൽ വിമർശിച്ചുകൊണ്ട് കുറ്റ പത്രം റദ്ദാക്കിയിരുന്നവലോ
@rineeshc.m4083
@rineeshc.m4083 17 күн бұрын
അതെന്തിനാ മാറ്റി വെച്ചേ... കമാൽ പാഷേ സർ?. മറ്റൊരു ഉദ്ദേശവും താങ്കൾക്കു ഉണ്ടായിരുന്നില്ലേ?
@muhammedsuhail9177
@muhammedsuhail9177 16 күн бұрын
അനുയായികൾ വായന തുടങ്ങുന്നതിന് മുമ്പ് എതിരാളികൾ വായിച്ചുതീർത്ത ഏക ആത്മകഥ കാന്തപുരത്തിന്റേത് മാത്രം
@mohammedswafvant3548
@mohammedswafvant3548 17 күн бұрын
കാന്തപുരം ഉസ്താദിന്റെ ആത്മകഥയായ 'വിശ്വാസപൂർവം' കേരളീയ ജീവിത പരിസരത്തു ജീവിച്ചു പോയ ഒരു അസാധാരണ പണ്ഡിതന്റെ ജീവ ചരിത്രം എന്നതിലുപരി അതൊരു ദേശത്തിന്റെയും കാലത്തിന്റെയും സമൂഹത്തിന്റെയും കൂടി ചരിത്രപുസ്തകമാവുകയാണ്. ഒരു വ്യക്തിയുടെ ജീവ ചരിത്രം ഒരു ജനതയുടെ മത -സാമൂഹിക -വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റങ്ങളുടെ കൂടി അടയാളപ്പെടുത്തലായി മാറുന്ന അനിതരസാധാരണമായ കാഴ്ച. ദാരിദ്ര ചുറ്റുപാടിൽ വളർന്ന് ഓത്തു പള്ളിയുടെ ഓരം ചാരി വളർന്നൊരു മനുഷ്യന്റെ കണ്ണിൽ ലോകത്തോളം വളർന്ന സ്വപ്നങ്ങളുണ്ടായിരുന്നു. മുഖ്യധാരകളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഒരു സമുദായത്തിന്റെ വേദനകളെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘ വീക്ഷണത്തിന്റെയും ബലത്തിൽ ജയിച്ചു കയറിയ ഇന്നലെകൾ.... വഴിമുടക്കാൻ നോക്കിയ സാമുദായിക മാടമ്പിമാരുടെ രാഷ്ട്രീയ തിട്ടൂരങ്ങൾക്കും ധിക്കാരങ്ങൾക്കും വഴങ്ങാതെ സ്വന്തം വഴി വെട്ടി പടുത്തുയർത്തിയ അഹ്ലുസ്സുന്നയുടെ നായകർ... ഏതെങ്കിലും അര മുറി ജഡ്ജിയുടെ ഫയലിലോ പൊതു ശല്യമായ ആളുകളുടെ ജൽപ്പനങ്ങളിലോ നിന്ന് കറങ്ങി ഈ മഹത്തായ ആത്മകഥയെ ചുരുക്കിക്കെട്ടാനുള്ള ചില ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കരുത്. പഠിക്കാനും പകർത്താനും അനേകം ചരിത്രത്തിന്റെ അടരുകളിലേക്ക് ഇറങ്ങിചെല്ലുന്ന ഒരു ജീവിതത്തെയും ആത്മ കഥയെയും അനാവശ്യ വിവാദങ്ങളുടെ ഓരത്ത് പ്രതിഷ്ഠിക്കാനുള്ള അജണ്ടകളെ തിരിച്ചറിയണം. ഒരു കാലത്തിന്റെ നിറമുള്ള ചരിത്രമായി വിശ്വാസപൂർവം വായിക്കപ്പെടട്ടെ... 💐🍁
@myartworld148
@myartworld148 17 күн бұрын
🌹🌹
@zainisha3054
@zainisha3054 17 күн бұрын
തെളിവില്ലാതെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം എങ്ങനെയാണ് ഒരാളെ പ്രതിചേർക്കൽ
@Realindian1771
@Realindian1771 17 күн бұрын
പ്രതിയാക്കാം .പക്ഷെ തെളിവില്ലെങ്കിൽ വെറുതെ വിടും
@myartworld148
@myartworld148 17 күн бұрын
😂😂അത് അറിയില്ല അല്ലേ.. വെറും മൊഴി മാത്രം മതി എത്രയോ ആളുകൾ ഉള്ളിൽ ഉണ്ട്.. കുറേ കഴിഞ്ഞാൽ ജാമ്യം കിട്ടും.. തെളിവില്ല എന്ന് പറഞ്ഞു.. അത് വരെ ഉള്ളിൽ ആണ്. സംശയം ഉണ്ടെങ്കിൽ ഒന്ന് പയറ്റി നോക്കു 😂😂😂അപ്പൊ അറിയാം 😂
@saifullapee
@saifullapee 17 күн бұрын
ഇയാൾ പറഞ്ഞത് മൊത്തം പരസ്പരം ബന്ധമില്ലാത്തത്. എന്തൊക്കെയോ
@abdulgafoorpc6475
@abdulgafoorpc6475 17 күн бұрын
100%
@user-ux3fj8lp9h
@user-ux3fj8lp9h 17 күн бұрын
കാന്തപുരത്തെ അറിയില്ല പോലും... അതിൽ തന്നെ എല്ലാമുണ്ട് പാഷാണം... ഉരുണ്ട് കളിക്കുകയാണ്
@reyuuuazeez
@reyuuuazeez 17 күн бұрын
ഹലോ ഷറപ്പോവ അവളോട് സച്ചിനേ അറിയുമോ എന്ന് ചോദിച്ചു 😂😂 അവൾക്ക് അറി യൂല എന്ന് ആണല്ലോ 🤭😂😀...
@reyuuuazeez
@reyuuuazeez 17 күн бұрын
കേരളത്തിലെ മുഖ്യമന്ത്രി ആരാണ് എന്ന് അറിയാത്തവർ ഉണ്ട് 😂🤭🤭
@abdulkadar4712
@abdulkadar4712 16 күн бұрын
അന്ന് ആ ചെങ്ങായി ഇതേ പോലെ ഉടായിപ്പ് ക്ലിക്ക് ആയിട്ടില്ല. ഇപ്പോഴല്ലേ ഉലമ ഒക്കെ ആയത്
@puliveem7138
@puliveem7138 16 күн бұрын
എല്ലാരും എല്ലാവരെയും അറിഞ്ഞു കൊള്ളണം എന്ന് നിർബന്ധം ഉണ്ടോ.
@user-ux3fj8lp9h
@user-ux3fj8lp9h 16 күн бұрын
@@puliveem7138 ഒരിക്കലും ഇല്ലാ... പക്ഷെ ഒരു ജഡ്ജിക് അറിയില്ല എന്ന് പറഞ്ഞാൽ.. അതും ആ സമയത്തു സമസ്ത യിലെ പിളർപ്പും പിന്നീട് ഉണ്ടായ പ്രശനങ്ങളും ദിവസവും പത്രത്തിൽ വരുന്നതല്ലേ... അപ്പോൾ ഒരു പൊതു പ്രവർത്കാരും ഉദ്ദേഗ്യാസ്തൻ മാരും എല്ലാം ശ്രദ്ധിക്കുന്നവർയിരിക്കുമല്ലോ.. എന്നിട്ട് അറിയില്ല എന്ന് പറയുന്നത് കളവ് തന്നെയാണ്.....
@mpmshefeeque9099
@mpmshefeeque9099 17 күн бұрын
എന്തെല്ലാമോ മറച്ചു വെച്ചിട്ടുള്ള ഒരു മറുപടി സംസാരത്തിൽ പന്തികേട് തോന്നുന്ന
@abdulgafoorpc6475
@abdulgafoorpc6475 17 күн бұрын
100 %
@fazi287
@fazi287 17 күн бұрын
ഇയാൾ പറയുന്നത് ശരിക്കും ഇയാൾ ഇയാൾക്ക് തന്നെ എതിരെ യാണ് 🤓😄😄
@shandrpca
@shandrpca 17 күн бұрын
ആണോ കാന്ത ഭക്താ
@abidabi9619
@abidabi9619 17 күн бұрын
​@@shandrpcaവന്നല്ലൊ തീവ്രവാതി
@shihabmampadan937
@shihabmampadan937 17 күн бұрын
കാന്തത്തിൻ്റെ കയ്യുണ്ട് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും... ഏത് കൊമ്പത്തെ മൊല്ലാക്കയാണെങ്കിലും കൊലപാതകത്തിന് പ്രേരണ നൽകിയവർ പടച്ചവൻ്റെ കോടതിയിലെ ജഡ്ജിനെ മാറ്റാൻ കഴിയില്ല എന്ന് ഓർത്താൽ നന്ന്....
@Fofausy
@Fofausy 16 күн бұрын
കാന്തപുരം ഈ കാലഘട്ടത്തിലെ ഏറ്റവും വിമർശിക്കപ്പെട്ട വ്യക്തിത്വമാണ്.... ഇനിയിപ്പോൾ ഒരു എട്ട്കാൽ മമ്മൂഞ്ഞ് വന്ന് എന്ത് കാണിക്കാൻ...
@pttalks5202
@pttalks5202 17 күн бұрын
ഇജ്ജ് എഴുതിയാൽ ഞമ്മക്ക് പുല്ലാണ്😊
@abdullahcholkkal4739
@abdullahcholkkal4739 17 күн бұрын
തനിനിറം
@musthafaputhiyaveetil2511
@musthafaputhiyaveetil2511 17 күн бұрын
Cheganoornekonnachettagale allahkuarayam
@raheemka
@raheemka 17 күн бұрын
ഉസ്താദ് സിപിഎമ്മിനെയും ബിജെപിയുടെയും സ്വന്തമാണല്ലോ. അതുകൊണ്ട് മൂപ്പർക്ക് ഒരു പ്രശ്നവും ഉണ്ടാവാൻ വഴിയില്ല.
@emrkdybh
@emrkdybh 17 күн бұрын
എല്ലാവർക്കും ഇദ്ദേഹത്തെ വേണം കോൺഗ്രസിനും 😂
@AbdulNazzar-bs7hw
@AbdulNazzar-bs7hw 17 күн бұрын
കോൺഗ്രസുകാരുമുണ്ട്..
@HKRTrading
@HKRTrading 17 күн бұрын
നിങ്ങൾ വലിയ മാന്യമാനാരായാണെല്ലോ കൂട്ട്
@hassanusthad7887
@hassanusthad7887 15 күн бұрын
കോൺഗ്രസ്സിനെ പറയാൻ മർന്നതാണോ സാഹിബേ...
@manavikathakkoppam
@manavikathakkoppam 17 күн бұрын
കാന്തപുരം ഉള്ളത് ഉള്ളതുപോലെ പറഞ്ഞപ്പോൾ കമാൽ കിടന്നു മെഴുകുന്നു 😃 അല്ലെങ്കിൽ കാന്തപുരത്തിനെന്തു കമ്മൽ 😁😁
@natureindian88
@natureindian88 17 күн бұрын
Kathapurathinte matte vellom vechu sathyam thelichoode 😂😂😂
@manavikathakkoppam
@manavikathakkoppam 17 күн бұрын
അതിനു പ്രശ്നം കാന്തപുരത്തിനല്ലല്ലോ.. ആത്മകഥ കണ്ട കുരുപൊട്ടിയോളികൾക്കല്ലേ 🤣🤣🤣
@sameer31
@sameer31 17 күн бұрын
ഉസ്താദ് ❤
@junaidmulaffari5407
@junaidmulaffari5407 17 күн бұрын
ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ഒന്നും അറിയില്ല എന്നാണല്ലോ പറയുന്നത്....😄
@thalhathaqi2901
@thalhathaqi2901 17 күн бұрын
അയ്യോ പാവം കാന്തപുരം ആരാ എന്നറീല മൂപ്പർക്ക് 😂
@abdulgafoorpc6475
@abdulgafoorpc6475 17 күн бұрын
പാവം സാർ
@moosak9293
@moosak9293 17 күн бұрын
ഇനി സർവീസ് സ്റ്റോറി യിൽ എഴുതി പിടിപ്പിക്കും കാന്തപുരം ആരാണ് അറിയില്ല
@Realindian1771
@Realindian1771 17 күн бұрын
സുഹ്രത്തെ ഇകെ സുന്നിയുടെ ഗൾഫിലെ പിരിവുകാരൻ മാത്രമായിരുന്നു അന്ന് എപി
@AbdulRasheed-pc3mt
@AbdulRasheed-pc3mt 17 күн бұрын
ഇപ്പോഴത്തെ കഥയല്ല ഇത്, ഇപ്പോൾ കാന്തപുരത്തെ എല്ലാവർക്കും അറിയാം....
@alivp6125
@alivp6125 17 күн бұрын
​@@Realindian1771E Kസമസ്ത എന്നാ നിലവിൽ വന്നത് മച്ചോ😂🤭🤭
@Realindian1771
@Realindian1771 17 күн бұрын
@@alivp6125 Samantha ഒന്നെയുള്ളു അത്‌ തുടക്കംമുതലെയുള്ള ഇകെ .എപി എന്നത്‌ വ്ഘടിച്‌ പൊയ മുടിസുന്നി 😄
@GAFOORGafoor-sv5ol
@GAFOORGafoor-sv5ol 16 күн бұрын
​@@Realindian1771 അന്ന് ഈ കെ സുന്നി എന്നോ എ പി സുന്നി എന്നോ ഇല്ല സഹോദരാ കമാൽ പാഷാണത്തെ താങ്ങുന്നവർ ഭാവിയിൽ പാഷാണത്തെ തള്ളി പറയേണ്ടി വരും അധികാരം കയ്യിൽ ഉള്ള സമയത്തു പാഷാണത്തിന് നിയമപരമായി ഒന്നും ചെയ്യാൻ സാധിച്ചില്ല പിന്നെ ഇപ്പോൾ
@mkgmlp4859
@mkgmlp4859 17 күн бұрын
നിനക്ക് കറ പുരളാത്ത സർവീസ് ഉണ്ടായിട്ടില്ല....
@hameedvelliyath2140
@hameedvelliyath2140 17 күн бұрын
ഞാനൊരു ജഡ്ജി, ഇയാൾ ഒരു നാടൻ മൊയ്ല്യാര് അന്ന്. ഞാനെങ്ങനെ ഇയാളെ അറിയും? ചേകനൂരിൻറെ ഭാര്യ പറഞ്ഞതെല്ലാം കിറു കൃത്യം...
@mujeebrahmansaquafi8024
@mujeebrahmansaquafi8024 17 күн бұрын
കാന്തപുരം ഉസ്താദ് ലോകം അംഗീകരിക്കുന്ന നേതാവ്
@funwithsisters5773
@funwithsisters5773 17 күн бұрын
ലോകം അംഗീകരിക്കുന്ന ഫ്രോഡ്.
@user-lv2ez6lp4c
@user-lv2ez6lp4c 17 күн бұрын
ആരെടെ ഈ കാന്തപ്പൻ???
@hamzachatholi1828
@hamzachatholi1828 17 күн бұрын
Eth lokam 😂😂😂😅
@abidabi9619
@abidabi9619 17 күн бұрын
​@@funwithsisters5773ഫ്രോഡ് ഉണ്ടല്ലൊ നിൻ്റെ വീട്ടിൽ ഉള്ള തന്ത
@ayshuhafiz6199
@ayshuhafiz6199 17 күн бұрын
തേങ്ങ ആണ് 😄 പണത്തിനു വേണ്ടി എന്ത് തട്ടിപ്പും നടത്തുന്ന വലിയ ഫ്രോട് . അയാൾക് വേണ്ടത് പണവും സ്ഥാനമാനങ്ങളും മാത്രം പഴയ കാലത്ത് ek യുടെ വരിസംഖ്യ പിരിവുകാരൻ ആയിരുന്ന ap എങ്ങനെ ഇങ്ങനെ ഉയർച്ചയിൽ എത്തി എന്നുള്ളത് ഇപ്പഴും ആർക്കും അറിയില്ല. കണ്ടു പിടിക്കണം ഇയാളെ പോലുള്ള കള്ളന്മാരെ
@jabirmhmd6076
@jabirmhmd6076 17 күн бұрын
ഈ പാഷണം എന്ത് പറഞ്ഞിട്ടും കാര്യമില്ല.😂
@shafeeqptni9598
@shafeeqptni9598 17 күн бұрын
പാഷായുടെ സംസാരത്തിലുള്ള ഉരുണ്ട് കളി കണ്ടാൽ തന്നെ അറിയും. ബാക്കിൽ ഏത്രത്തോളം കളിച്ചിട്ടുണ്ട് എന്ന്.
@abutrissur1800
@abutrissur1800 15 күн бұрын
കാന്തപുരം ❤️❤️❤️👍👌
@sideeq321
@sideeq321 17 күн бұрын
എല്ലാ AP കാരും മുകളിൽ മോങ്ങുന്നുണ്ടല്ലോ. ... ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@thalhathaqi2901
@thalhathaqi2901 17 күн бұрын
ap ക്കാർ അല്ലാത്ത വേറേ കുറേ എണ്ണം കുറക്കുന്നുമുണ്ടല്ലോ 😂
@user-bb8ce1jl8h
@user-bb8ce1jl8h 17 күн бұрын
തന്നെ
@Rajesh.Ranjan
@Rajesh.Ranjan 17 күн бұрын
Yes
@HKRTrading
@HKRTrading 17 күн бұрын
ഒരു മോങ്ങലുമില്ല അതിന്റ ആവശ്യം ഇല്ല 😂😂❤
@abdulgafoorpc6475
@abdulgafoorpc6475 17 күн бұрын
ഇപ്പയും മോങ്ങുന്നവർ അപ്പുറത്ത് ഉണ്ട് അദ്ദേഹത്തെ കുടുക്കാൻ കഴിയാത്തതിലുള്ള വിഷമം കൊണ്ട് മോങ്ങിക്കൊണ്ടേയിരിക്കുന്നു.... പാവങ്ങൾ
@Islamicsongs.
@Islamicsongs. 16 күн бұрын
ഒരു ആത്മ കഥ എഴുതുമ്പോ തന്റെ ജീവിതത്തിൽ ഏറ്റവും കൈപ്പേറിയ നിമിഷങ്ങൾ 💯ഉണ്ടാവും.... ഉസ്താദിനെ വല്ലാതെ വേദനിപ്പിച്ച ഒരു അനുഭവം എഴുതി..... അത്‌ ആരെയും വേദനിപ്പിക്കാനല്ല.... But എല്ലാവരും അംഗീകരിച്ച ഒരു നേതാവിന്റെ എഴുത്തിൽ നെഗറ്റീവ് ആയി ഒരാളെ പരാമർശിക്കപ്പെടുമ്പോ ഉള്ളു പിടക്കും.... കാരണം തന്നെ എന്നും വായിക്കപ്പെടും എന്ന ആശങ്ക വ്യക്തമാക്കുകയും ചെയ്തു... അന്ന് ഉസ്താദ് ആരാണെന്ന് അറിയില്ല എന്ന് 😂😂😂😂 ഇനി താങ്കൾ സർവീസ് സ്റ്റോറിയിൽ എഴുതീട്ട് ആരാ വായിക്കാൻ.... എന്തും എഴുതാം.... ഒരു കുട്ടിയും അതിന് താങ്കൾക്ക് ഒരു മറുപടിയും പറയൂല.... അതാണ് സുന്നി മക്കൾ.... വേണ്ട ആവകഞ്ഞതയോടെ തള്ളും.... ഇതിന് നിങ്ങൾ പ്രതികരണം നടത്തിയത് തന്നെ ഏറ്റവും വലിയ ഗൂടാലോചനയുടെ തെളിവാണ്.... 💯💯💯💯💯💯
@framegallery6610
@framegallery6610 17 күн бұрын
ഞാൻ ഞാൻ ഞാൻ ഇയാൾ മൊത്തം ഞാൻ എന്തൊരു ഞാൻ! ആർക്കുവേണം ആ ഞാനേ. കാലത്തിൻറെ കാവലാളായ കാന്തപുരത്തിനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തി അപ്പക്കഷ്ണമുണ്ടുരുണ്ടുരുണ്ടു കളിക്കുന്നു പാഷ
@sharafillath
@sharafillath 17 күн бұрын
രണ്ടു സിഎം പിന്നെ ഒരു പിഎം കയ്യിലുള്ള കാന്തപുരത്തിനോട് കളിച്ചാൽ .....
@KAMILMEDIAOFFICIAL-YT
@KAMILMEDIAOFFICIAL-YT 16 күн бұрын
ഇനി എന്തല്ലാം പുറത്ത് വരാൻ und
@abdulkadar4712
@abdulkadar4712 16 күн бұрын
കാന്തപുരം പഴയ തെളിയാതേ പോയ കൊലകേസിൽ വീണ്ടും പ്രതി ആവുമോ
@hamzacp2002
@hamzacp2002 16 күн бұрын
സത്യാവസ്ഥ പുറത്തു വരട്ടെ
@FRL971
@FRL971 17 күн бұрын
റിപ്പോർട്ടറിന് കൊടുത്തതിൽ നിന്ന് മാറ്റി ആരോപണം എന്നത് മൊഴിയാക്കി. ഒരു സാക്ഷി ഇപ്പോൾ രണ്ട് സാക്ഷിയായി😂
@basheerbasheer807
@basheerbasheer807 16 күн бұрын
പാഷ എന്ന ഹംക്കിൻ്റെ ഗതികേട്
@myartworld148
@myartworld148 17 күн бұрын
0:22 ഔ കാന്തപുരത്തിന്റെ സ്റ്റാൻഡേർഡ് അളക്കാൻ നോക്കുന്ന മൊതല്.. അതിന്ന് നീ ഒന്നുകൂടെ ജനിക്കണം 🥴🥴🥴നിന്റെ സ്റ്റാൻഡേർഡ് ഇപ്പൊ എല്ലാവർക്കും മനസ്സിൽ ആയി.. ഉരുണ്ടു കളിക്കുന്നു... കോടതി അന്ന് നിനക്ക് താക്കീത് തന്നതിന്റെ ദേഷ്യം 😡😡😡😡
@channelinternational7365
@channelinternational7365 17 күн бұрын
എന്തെക്കെ ആയിരുന്നു അന്ന് Gcb വന്ന് ഭൂമി മൊത്തം കുത്തി പൊക്കി ഇപ്പോ കുടുങ്ങും ap എന്ന് കാത്തിരുന്നതാണ് അന്ന് പലരും
@mohammedaslam7557
@mohammedaslam7557 17 күн бұрын
Waiting your service story
@PalathingalPalam-pq7ow
@PalathingalPalam-pq7ow 17 күн бұрын
മീഡിയ ഒൺ നിങ്ങൾക്ക് വേറെ പണിയില്ലെ തമ്മിൽ തല്ലിക്കാൻ
@midlajtrikkaripurzaindesign
@midlajtrikkaripurzaindesign 17 күн бұрын
ഞാൻ കേട്ടിട്ട് ഒന്നുമില്ല ഇതിൽ തന്നെ ഉണ്ടല്ലോ ഇയാൾ എങ്ങനെയാണ് ആ വിധി വിരിച്ചത് എന്ന് 😅😅😅
@p.pshahid7171
@p.pshahid7171 17 күн бұрын
മാതാ, പിതാ, ഗുരു, ദൈവം ചേകനൂർ മൗലവിക്ക് ഗുരു വിന്റെ കുരുത്തക്കേടും കൂടെ ഉണ്ടത്രേ ?എന്റെ ചെറിയ ബന്ധു കൂടെ ആണ്, ഇസ്മികമായ ഹദീസ് പഠനത്തിൽ എന്തിനും തെളിവ് ഉണ്ടോ എന്ന് ചോദിക്കുമത്രേ ! അപ്പോൾ ഗുരു പറഞ്ഞു വത്രേ നിനക്ക് തെളിവ് ഉണ്ടാവില്ല എന്ന്, പിന്നെ മതം പറയേണ്ടത് മത പണ്ഡിതൻ ആണ്, കമാൽ ബാഷ അദ്ദേഹത്തിന്റെ കുറെ ചാനൽ ചർച്ച കേട്ടിട്ടുണ്ട്, ആർക്കാണ് സപ്പോർട്ട് ചെയ്തു സംസാരിക്കാര് എന്നും നല്ലവണ്ണം അറിയാം അദ്ദേഹത്തിന്റെ സർവീസ് ബുക്ക് ഇറങ്ങുമ്പോൾ എല്ലാം എഴുതണം, എന്തിനു കാന്തപുരം മുസ്ലിയാരുടെ വിഷയം മാറ്റി വെക്കുന്നത്, എല്ലാം എഴുതേണ്ടേ ? സെർവീസിൽ ഉണ്ടായപ്പോൾ ഉണ്ടായതെല്ലാം 😅
@abutrissur1800
@abutrissur1800 15 күн бұрын
ആരെങ്കിലും ആരോപിക്കുമ്പോഴേക്ക് പാഷാണമേ നീയെങ്ങനെയാണ് ആ പണ്ഡിതനെ പ്രതി ചേർക്കുക
@yatrikan6036
@yatrikan6036 16 күн бұрын
എനിക്ക് അതിശയം തോന്നീല്ലാ എങ്കി എന്തിനാ saaare ഞാൻ ഇതിന്റെ പിന്നാലെ പോകുന്നേ എനിക്ക് പേടിയാണേ😂
@sharafudheenkavungal2917
@sharafudheenkavungal2917 17 күн бұрын
👍
@mujeebrahmansaquafi8024
@mujeebrahmansaquafi8024 17 күн бұрын
എന്ത് സർവീസ് സ്റ്റോറി
@user-lv2ez6lp4c
@user-lv2ez6lp4c 17 күн бұрын
ആരെടെ കാന്തപ്പൻ
@muhammedrasheedthottiyil
@muhammedrasheedthottiyil 17 күн бұрын
​@@user-lv2ez6lp4c l am chekannoor.l live here
@musthafaputhiyaveetil2511
@musthafaputhiyaveetil2511 17 күн бұрын
Anthasuullasirce arayompattichjeet illa
@myartworld148
@myartworld148 17 күн бұрын
​@@user-lv2ez6lp4c നിന്റെ വീട്ടിലേ ആരെങ്കിലും പോയി വിളിക്കെടാ 😡😡😡
@ajmalmonthal1970
@ajmalmonthal1970 15 күн бұрын
ഇയാൾക്ക് പണ്ട് മുതലേ ഈ കിറുക്കൻ സ്വഭാവം ഉണ്ട്. അതാണ് ഈ തപ്പി തപ്പി മറുപടി പറയൽ. നിങ്ങൾക്ക് തീരെ സ്റ്റാന്റേർഡ് ഇല്ലാ എന്നുള്ളത് കേരള ജനത മനസ്സിലാക്കും.
@takingwithafriend2046
@takingwithafriend2046 16 күн бұрын
കമാൽ പാഷ സാറിനോട് എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ 2 പേരും അടിപിടി ഇല്ലാതെ കാര്യം തീർക്കാൻ നോക്കണം,
@KAMILMEDIAOFFICIAL-YT
@KAMILMEDIAOFFICIAL-YT 16 күн бұрын
ചെക്കന്നൂർ ൻ തെളിവ് തെളിയിക്കാൻ കഴിയുമോ ഈ ജസ്റ്റിസ് ൻ
@muneerkvmuneer128
@muneerkvmuneer128 17 күн бұрын
ഇയാൾ കാന്തപുരത്തെ കുടുക്കാൻ നോക്കി, പക്ഷെ നടന്നില്ല, തന്റെ വലിയുപ്പ വിചാരിച്ചാൽ നടക്കില്ല 😩😩
@user-wo6dq9tg1o
@user-wo6dq9tg1o 16 күн бұрын
തന്റെ സർവീസ് സ്റ്റോറിയിൽ കമലിയ ട്രെസ്റ്റിനെ കുറിച്ച് പ്രതിപാധിക്കണേ
@sathark4930
@sathark4930 17 күн бұрын
ആത്മകഥയുടെ പ്രസക്തി നഷ്ടപ്പെട്ടു
@saidalavikunnumal8172
@saidalavikunnumal8172 17 күн бұрын
പ്രചാരം കൂടി . കോപ്പികൾ ഉടനേ തീരും. പുന:പ്രസിദ്ധീകരണം ആവശ്യമായി വരും.
@jabbarja3333
@jabbarja3333 17 күн бұрын
നിനക്കല്ലേ
@abutrissur1800
@abutrissur1800 15 күн бұрын
അനുയായികൾ വായിച്ചുതീരുന്നതിന് മുമ്പ് എതിരാളികൾ വായിക്കുന്നു എന്നതിലേക് കാര്യങ്ങൾ എത്തിച്ചു എന്നതാണ് സഹോദരാ സത്യം
@noufalpke2645
@noufalpke2645 16 күн бұрын
മീഡിയയിൽ നല്ല ടീം വർക്ക് നടക്കുന്നതായി തോന്നിയവരുണ്ടോ എല്ലാം ഒരു മായാകഥ പോലെ തോന്നുന്നു
@marvamelmuri9728
@marvamelmuri9728 17 күн бұрын
കാന്തപുരം❤❤
@shameermh6733
@shameermh6733 17 күн бұрын
എഴുതിക്കോ അങ്ങിനെ എന്തല്ലാം
@barkathali3136
@barkathali3136 17 күн бұрын
Udayipp kamaalpasha
@finufinurinu9307
@finufinurinu9307 16 күн бұрын
ചിരി വരുന്നു
@abdulsalamp1431
@abdulsalamp1431 17 күн бұрын
അന്ന് താങ്ങാൻ ഉള്ളവർ ഇന്ന് താങ്ങില്ല
@goodthoughts9292
@goodthoughts9292 16 күн бұрын
സിംഹാസനത്തിൽ ഒരു മുൻ ജഡ്ജി 😂
@indian9787
@indian9787 16 күн бұрын
ഉസ്താത് ശരി❤
@jabbarja3333
@jabbarja3333 17 күн бұрын
നിങ്ങളെ കുറിച്ച് പൊതു സമൂഹത്തിൽ ഒരു ബോധം ഉണ്ട് കമാൽ...
@rameesramees5826
@rameesramees5826 16 күн бұрын
😮😮😮
@user-bj1ug8xc3d
@user-bj1ug8xc3d 15 күн бұрын
സത്യം പറയുന്ന ആളാണ് kamal പാഷ,,, സത്യം ഒരുനാൾ പുറത്തു വരും
@abdullasabira
@abdullasabira 16 күн бұрын
ഇയാളുടെ സംസാരത്തിൽ ഇപ്പോഴും കാന്ത പുരത്തിനോടുള്ള വെറുപ്പ് തീർന്നിട്ടില്ല....... ആരെങ്കിലും എന്തെങ്കിലും പറയുമ്പോയേക്ക് അത് കേസ് ആക്കാൻ പറ്റുമോ ഇന്ത്യാൻ നിയമം ????
@musthafaputhiyaveetil2511
@musthafaputhiyaveetil2511 17 күн бұрын
Kalpasha👍👍👍💯
@finufinurinu9307
@finufinurinu9307 16 күн бұрын
ഭാവി ജഡ്ജിമാരെ വാർത്തെടുക്കുന്ന തിരക്കിലാണ് സാറേ ഈ കാന്തപുരം😅
@FRL971
@FRL971 17 күн бұрын
ചേകനൂരിൻ്റെ ഭാര്യ ആരോപിച്ചു. ഞാൻ പ്രതിയാക്കി😂
@puliveem7138
@puliveem7138 16 күн бұрын
മറക്കരുത് 34 സാക്ഷികളിൽ 32 പേരും കൂറുമാറി. കൂറുമാറാത്ത രണ്ടുപേർ അയാളുടെ ഭാര്യയും വേറെ ഒരാളും അറിയില്ല. പിന്നെയെങ്ങനെയാ കെഎസ്‌ ജയിക്കുക...
@faisalp.v7954
@faisalp.v7954 17 күн бұрын
Njammale CM Rakshikkum
@finufinurinu9307
@finufinurinu9307 16 күн бұрын
കേസിന് പോകുമ്പോൾ പഠിക്കാത്ത പോകും പോലും
@muhammedanask483
@muhammedanask483 16 күн бұрын
ജമാഅത്ത് പാക്ഷണം ചാനൽ കുളം കലക്കി മീൻ പിടിക്കുന്നു
@goldentube3249
@goldentube3249 17 күн бұрын
സാർ, നിങ്ങൾ എന്ത് നടപടി സ്വീകരിച്ചു എന്ന് പറയൂ. കൊലപാതക കെസിലെ പ്രതിയാണെങ്കിൽ എന്ത് കൊണ്ട് കാന്തപുരം ശിക്ഷിക്കപെട്ടില്ല. കേസ് ആട്ടിമറിച്ചതാണെങ്കിൽ ആരാണ് അതിന് പുറകിൽ എന്ന് വെളിപ്പെടുത്തൂ. നിങ്ങളുടെ പുസ്തകത്തിന് ഡിമാൻഡ് ഉണ്ടാക്കാനുള്ള പരിപാടിയാണോയെന്നും സംശയം ഇല്ലാതില്ലാതില്ലാതില്ല...
@sivansivadasan1507
@sivansivadasan1507 17 күн бұрын
കാന്തപുരത്തെ പ്രതിചേർത്തപ്പോൾ തന്നെ കാന്തപുരം മേൽക്കോടതികളെ സമീപിച്ച് അദ്ദേഹത്തിൻ്റെ കോടതിയിൽ നിന്നും കേസ് മാറ്റിയില്ലേ...പിന്നെ എങ്ങിനെ അദ്ദേഹംശിക്ഷിക്കും
@MuhammedShijas-ho8ky
@MuhammedShijas-ho8ky 17 күн бұрын
പേടിച്ചു ട്ടോ
@ahk12340
@ahk12340 17 күн бұрын
*താങ്കൾ ക്ക് ഈ വിഷയത്തിൽ സത്യം എഴുതാൻ കഴിയില്ല..കാരണം കള്ളക്കളി നടന്നില്ല..*
@kareemkap
@kareemkap 17 күн бұрын
സമസ്ത പിളർത്തിയത് ആരാണ് എന്ന് പുസ്തകത്തിൽ ഉണ്ടോ ആവോ... 60 വയസ്സ് കഴിഞ്ഞവർക്ക് മാത്രം അറിയുന്ന ചില യഥാർഥ്യങ്ങൾ ഉണ്ട്.
@Jas...Nas..
@Jas...Nas.. 17 күн бұрын
60 വയസ്സ് കയിഞ നിങ്ങൽ അന്നത്തെ മുഷവര യിൽ ഉള്ള ആളായിരുന്നോവോ .. അതോ മുശവര തീരുമാനങ്ങൾ എയുതുന്ന മീഡിയ ടീം ആയിരുന്നോ, ഇനി അതുമല്ല ഇതൊക്കെ നേരിട്ട് കണ്ടതോ കെട്ടത്തോ ആയിരുന്നാവോ ഇങ്ങനെ വ്യക്തമായി സത്യം അറിയാൻ... വഹാബി സഹോദരൻ തൽക്കാലം മാറി നിന്ന് മോങ്ങുക.. ഞങ്ങൽ സുന്നികളുടെ കാര്യം ഞങ്ങൽ നോക്കിക്കോളാം ..ഞങ്ങൾക്കിടയിൽ ഭിന്നത ഉദ്ദേശിച്ച് ഇടുന്ന ഈ കമൻ്റിനു നാളെ അല്ലാഹുവിൻ്റെ കോടതിയിൽ പറയാൻ ഉള്ള മറുപടി റെഡി ആക്കി വക്കാൻ നോക്കി 60 വയസ്സ് തികഞ്ഞ നിങ്ങൽ
@abutrissur1800
@abutrissur1800 15 күн бұрын
ലീഗുസുന്നികൾക്കും വഹാബികൾക്കും ഇങ്ങനെ ചോദിക്കുന്നതിൽ അത്ഭുതമില്ല ലീഗിന്റെയോ മറ്റു രാഷ്ട്രീയ പാർട്ടിക്കാരുടെ യോ വാലായി പ്രവർത്തിക്കാൻ സമസ്തയെ കിട്ടുകയില്ല
@kareemkap
@kareemkap 9 күн бұрын
@@Jas...Nas.. Fact is stranger than fiction.
@Jas...Nas..
@Jas...Nas.. 9 күн бұрын
@@kareemkap അതല്ല എന്ന് ആരെങ്കിലും ഇവിടെ പറഞ്ഞോ.അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത് ...കെട്ടുകഥയെക്കൽ എത്രയോ വലുത് തന്നേ ആണ് യാഥാർത്ഥ്യം...quote പറഞ്ഞ് തടി തപ്പാതെ അങ്ങോട്ട് മാറി നിന്നു മോങ്ങിയലും
@rafeequev8113
@rafeequev8113 17 күн бұрын
അനക്ക് സീറ്റ് കിട്ടാത്ത കുരു ആണ് 😄
@zainabhaidary9706
@zainabhaidary9706 15 күн бұрын
പറയുന്നവന്റെ സ്റ്റാൻഡേർഡ് എവിടെയുണ്ടെന്ന് എല്ലാവർക്കും അറിയാം
@nsrahim6323
@nsrahim6323 16 күн бұрын
സർവ്വീസ് സ്റ്റോറി ആര് കാണാൻ
@fathimathwaiba8211
@fathimathwaiba8211 11 күн бұрын
ഇനി കളവു എഴുതി വെക്കേണ്ടി വരും
@sayyidswalih2276
@sayyidswalih2276 16 күн бұрын
നിന്റെ സർവീസ് സ്റ്റോറി അത് ഇറങ്ങി യാൽ കടല വറുക്കുന്നവർ ആവശ്യം ഉണ്ടാകും കടല പൊതിയാണ
@shafeequeparappan792
@shafeequeparappan792 17 күн бұрын
കാന്തപുരത്തിന്റെ അനുയായികളുടെ അറിവിലേക്കായി. കേരളത്തിലെ ഭൂരിപക്ഷം ആളുകൾ കാന്തപുരത്തെ കുറിച് ആദ്യമായി കേൾക്കുന്നത് ചേകന്നൂർ കേസിലൂടെയാണ്.
@zainulabid9893
@zainulabid9893 17 күн бұрын
വഹാബി
@user-uy3jq4zb1n
@user-uy3jq4zb1n 17 күн бұрын
അല്ല... അതുക്കും മുമ്പ്! കോഴിക്കോട്ടെ അരീക്കാട് പള്ളിയുടെ പിരിവുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിലൂടെയാണ് കാന്തപുരം കേരളത്തിന് പരിചിതനാകുന്നത്.... പിന്നെ എത്രയെത്ര തട്ടിപ്പുകൾ! വെട്ടിപ്പുകൾ!!
@sfinnan88
@sfinnan88 16 күн бұрын
സത്യം
@generalvisionmalabar8018
@generalvisionmalabar8018 16 күн бұрын
അതിനു ?
@zainabhaidary9706
@zainabhaidary9706 15 күн бұрын
വലിയ മാന്യനാകുന്നു ഇയാൾ ആരാണെന്ന് കേരള ജനതയ്ക്ക് മുഴുവനും അറിയാം ശരിക്കും പറഞ്ഞാൽ നിങ്ങൾ ഒരു പാഷാണമാണ്
@UsainUsthad
@UsainUsthad 11 күн бұрын
ഇവൻ പറയുന്നത് കേട്ടോ😊പക്ഷേഎന്നെ ഒന്നു പ്രസവിക്കാൻ കൊണ്ടുപോയിട്ടുണ്ട്ഇത് രണ്ടുംപറയുന്നത് ഒരാളാണ്
@latheefukthalakki6943
@latheefukthalakki6943 16 күн бұрын
ഇവന് ഒന്നും കേട്ടിട്ടുമില്ലാാ ഒന്നും അർഞ്ഞുകൂഡാ എന്ന് പറയുന്നു എത്താൻ വിശ്വസിക്കേണ്ടത്
@user-dq6ii5rr5i
@user-dq6ii5rr5i 17 күн бұрын
മീഡിയ വണ്ണിന് ഒരു വകയായി
@gigi.9092
@gigi.9092 17 күн бұрын
സർവ്വമതദൈവീകസത്യവേദസത്തോൽബോധനങ്ങളിലൂടെ സർവ്വസാമൂഹ്യാന്തകാരമകറ്റുന്ന പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായക ഭാരതീയഹൈന്ദവ സനാതനധർമ്മ മെന്ന ഈമാനിസ്ലാമികതയെ പരിചയപ്പെടുത്തുന്നപ്രാരംഭഘട്ടങ്ങളിൽ തന്നെ ചേകനൂരിനെ കാണാതായിട്ടിതുവരെ ചേകനൂരിനെന്തുസംഭവിച്ചന്ന് സത്യസന്ധവും വസ്തുനിഷ്ഠവും അനിഷേധ്യവുമായ തെളിവുകളോടെകോടതികളെയോ ജനങ്ങളെയോ സത്യസുതാര്യ സുബോദ്ധ്യമാക്കാവുന്ന യാതൊരു തെളിവും സമർപ്പിക്കാത്തതിന്റെ ഉത്തരവാദിത്തം ആർക്കാണു? സർവ്വസാമൂഹ്യാവകാശസമ്പത്തിൽ നിന്നും ശമ്പളസൗകര്യങ്ങൾ ആസ്വദിക്കുന്ന മന്ത്രിമാരും ന്യായനീതിമേഖലയിലുൾപ്പെടെയുള്ള സർവ്വസാമൂഹ്യസേവകജോലിക്കാർക്കാണോ?
@AbdulSalam-wc1cz
@AbdulSalam-wc1cz 17 күн бұрын
താങ്കൾ ഏതാണാവോ സ്റ്റാൻ ടേട്െമാൻ
@dhosrygm247
@dhosrygm247 17 күн бұрын
അല്ല ഇതിൽ മുടിയെപ്പറ്റി ഉണ്ടാകുമോ പിന്നെ ഗൾഫിലേക്ക് ആളെ വിടുന്നത്
@yoonasmusthaffa3947
@yoonasmusthaffa3947 16 күн бұрын
അന്തം പോയ അനുയായികൾ ഉള്ളിടത്തോളം ഇത്തരം പുരോഹിതൻമാർ മുന്നോട് തന്നെ
@abutrissur1800
@abutrissur1800 15 күн бұрын
തന്നെപ്പോലുള്ള അന്തമില്ലാത്ത മക്കൾ ഉണ്ടായാൽ തന്തക്ക് വിളിക്കേണ്ടിവരും ഞങ്ങൾ അങ്ങനെ വിളിക്കില്ല ഈ പണ്ഡിതർ അങ്ങനെ പഠിപ്പിച്ചിട്ടില്ല
@abutrissur1800
@abutrissur1800 15 күн бұрын
തന്നെപ്പോലുള്ള അന്തമില്ലാത്ത മക്കൾ ഉണ്ടായാൽ തന്തക്ക് വിളിക്കേണ്ടിവരും ഞങ്ങൾ അങ്ങനെ വിളിക്കില്ല ഈ പണ്ഡിതർ അങ്ങനെ പഠിപ്പിച്ചിട്ടില്ല നിരപരാധികളായ തന്തക്ക് വിളിക്കാൻ
@JumanJumant-tg8oy
@JumanJumant-tg8oy 17 күн бұрын
Ithethra kalamayi makkale Innum innaleyum thudangiyathanoo usthadinonnum sambavikilla
@KADER999100
@KADER999100 15 күн бұрын
mediaonelive
@harisarattukadavu8866
@harisarattukadavu8866 17 күн бұрын
എന്താ പറഞ്ഞേ ചേകണ്ണൂരിനെ കൊന്നവൻ ഷഹീദവുമെന്നോ..?? അതായത് ചെക്കന്നൂരിനെ കൊന്നവനെ ആരെങ്കിലും കൊല്ലുമെന്നോ..?? എന്തോക്കെയാ ഇപ്പറയുന്നേ...
@p.pshahid7171
@p.pshahid7171 17 күн бұрын
അദ്ദേഹം ഒരു ജസ്റ്റിസ് അല്ലെ ? പറഞ്ഞു വത്രേ എന്നല്ല പറയേണ്ടത്, അന്ന് തന്നെ അനേഷിക്കാൻ ഉത്തരവ് ഇടണം, അദ്ദേഹം വിധി പറഞ്ഞത് മുഴുവൻ അനേഷിക്കേണ്ടി വരുമോ
@AR-ty9vf
@AR-ty9vf 17 күн бұрын
ഉത്താദ്😂
@Hassan-oy6dk
@Hassan-oy6dk 17 күн бұрын
ഒന്നും വേണ്ട മൂന്നും വേണ്ട ഞാൻ വേണ്ടാന്ന് പറഞ്ഞാൽ വേണ്ട 😂 സത്താർ ഇന്നും കിട്ടിണിയില്ലാതെ സസുഖം ജീവിക്കുന്നു 😂 എന്റെ ബാപ്പാക്കിട്ട് ഞാൻ ഒരു പണി കൊടുത്തു 😂 അത് കിതാബായി ഇനി എന്തൊക്കെ പുലിവാലാകുമെന്നു എനിക്കറിയില്ല ഹാ പണം ഉണ്ട് ഒരു കൈ നോക്കാം.
@musthafaputhiyaveetil2511
@musthafaputhiyaveetil2511 17 күн бұрын
Athmakadhail mudivella undo
@user-pg7sx7uv6y
@user-pg7sx7uv6y 17 күн бұрын
ചാകാൻ നേരത്ത് ശൈത്താൻ ഉലമയുടെ ഒരു ആത്മ സോറി
@speedwaygroup2399
@speedwaygroup2399 13 күн бұрын
Ne chavadiyanthiram kanditte kanthapuram pokoo
@user-pg7sx7uv6y
@user-pg7sx7uv6y 13 күн бұрын
@@speedwaygroup2399 കള്ള പിശാച് ശൈത്താൻ ഉലമ പരനാറി ആത്മസമർപ്പണം നിരീശ്വരവാദി പട്ടം നൽകിയവൻ
@shakeekshakee348
@shakeekshakee348 17 күн бұрын
ഒരു ചുക്കും ചെയ്യില്ല പര ........ എനിയും കുറെ............ കാണേണ്ടി വരും
@tpmohananpaloor5152
@tpmohananpaloor5152 14 күн бұрын
അറിയുമെങ്കിൽ??
@sfinnan88
@sfinnan88 16 күн бұрын
Kaanthaappi
@akbarpoolanchalil7439
@akbarpoolanchalil7439 17 күн бұрын
നീതിമാനായ ന്യായാധിപൻ ആണ് ജസ്റ്റീസ് കമാൽ പാഷ 😂❤❤❤
@akbarpoolanchalil7439
@akbarpoolanchalil7439 17 күн бұрын
കള്ള കാന്തൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😅😊
@rashadzyox5560
@rashadzyox5560 17 күн бұрын
Pavam kammal
@sidhikhulakbarmt339
@sidhikhulakbarmt339 17 күн бұрын
കള്ളം പറയല്ലേ കള്ള പക്ഷേ
@basheerbasheer807
@basheerbasheer807 16 күн бұрын
ഇയാൾ ശരിക്കും വട്ടായി
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 7 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 13 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,2 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 7 МЛН