ഇന്ന് മുഹറം 1 ആം ദിനം! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

  Рет қаралды 120,775

THANZEEL Islamic Channel

THANZEEL Islamic Channel

8 күн бұрын

ഇന്ന് മഗ്‌രിബോടെ മുഹറം 1 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
പിറ കണ്ടാല്‍ ഇന്ന് മുഹറം 1 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 896
@sunithakoduvath4283
@sunithakoduvath4283 6 күн бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ മുഹറം മാസത്തിന്റെ മുഴുവൻ പോരിശയും ഞങ്ങൾക്കും കുടുംബങ്ങൾക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋
@sanobiyasanu1890
@sanobiyasanu1890 6 күн бұрын
Aameen 🤲🏻
@ahammednaseema786
@ahammednaseema786 6 күн бұрын
നാഥാ, പുതുവർഷം കടന്നുവരികയാണ്. ഈ വർഷത്തിൽ പിശാശ് ന്റെയും അവന്റ കൂട്ടാളികളുടേയും എല്ലാവിധ നാശത്തിൽ നിന്നും ഞങ്ങൾ നിന്നോട് സംരക്ഷണം തേടുന്നു. നാഥാ നീ സ്വീകരിക്കണേ 🤲🤲🤲🤲
@AsifbinBarkiya
@AsifbinBarkiya 6 күн бұрын
Ameen aameen aameen ya rabbal arshil Kareem
@jameelahassan5408
@jameelahassan5408 6 күн бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്.. പാപമോചനം നൽകണേ.. പരിശുദ്ധ ഖുർആൻ ആയത്തുകളുടെ ബറക്കത്തു കൊണ്ട് എല്ലാ ഖൈറും ഞങ്ങൾക്ക് തന്ന് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@ahammednaseema786
@ahammednaseema786 6 күн бұрын
അല്ലാഹുവേ ഞങളുടെ ത്വാബാ സ്വീകരിക്കണേ 🙏🙏🙏🤲🤲
@HajaraM-im3dl
@HajaraM-im3dl 6 күн бұрын
അല്ലാഹുവേ ഈ വർഷം മുഴുവൻ എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും എന്റെ മാതാപിതാക്കൾകുടുംബംഎല്ലാവരെയും എല്ലാവിധ ആബത് മുസീബത്തുക്കളെ തൊട്ടും നീ കാക്കണേ അല്ലാഹ് ഈ വർഷം മുഴുവൻ ഒരു തെറ്റും ചെയ്യാതെ നിനക്ക് ഇബാദത്ത് ചെയ്യാനുള്ള ആരോഗ്യവും മനസ്സും നീ നൽകണേ അല്ലാഹ് മക്കൾ ഒരു തെറ്റിലും ചെന്ന് പെടാതെ നീ കാക്കണേ അല്ലാഹ്
@nehanchonari4914
@nehanchonari4914 6 күн бұрын
Yantyum
@AsifbinBarkiya
@AsifbinBarkiya 6 күн бұрын
Ameen aameen ya rabbal arshil Kareem
@vaheedajamal9189
@vaheedajamal9189 6 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ ഉസ്താദ്
@seenaths4720
@seenaths4720 6 күн бұрын
ഞങ്ങളെയും കുടുംബാംഗയേയു ദുഖായിൽ ഉൽപ്പെടുത്തണൊ
@seenaths4720
@seenaths4720 6 күн бұрын
സ്വാലിഹായ മക്കൾ ആക്കി തരാം ദുഖാ ചെയ്യണേ
@fazlurahman4772
@fazlurahman4772 6 күн бұрын
​njagahleyum dhuayil ulpeduhtene. ,🤲🏻usthathey.🤲🏻🌙
@muhammedmeledath2203
@muhammedmeledath2203 6 күн бұрын
Duail ulpeduthane
@sherisalam620
@sherisalam620 6 күн бұрын
🤲🤲🤲🤲
@ramlushamsu4210
@ramlushamsu4210 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ദുൽഹജ്ജ് മാസം ഞങ്ങൾക്ക് അനുകൂലമായി സാക്ഷി പറയുന്നത് ആക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ
@sunithakoduvath4283
@sunithakoduvath4283 6 күн бұрын
🤲🤲🤲പോരിശയേറിയ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@banijamkutty9748
@banijamkutty9748 6 күн бұрын
അല്ലാഹുവേ ഞങ്ങള്ക് ധാരാളം അമലുകൾ എത്തിക്കുന്ന സ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 💜പുതുവർഷം റാഹത്തും, റഹ്മത്തും, ബർകതും ഉള്ളതാക്കണേ നാഥാ 💜🤲
@busharalatheef3494
@busharalatheef3494 6 күн бұрын
ആമീൻ
@user-rn4uy9ww8m
@user-rn4uy9ww8m 6 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@farookmohamadshikh8228
@farookmohamadshikh8228 6 күн бұрын
P😊
@muhammedkunju2175
@muhammedkunju2175 6 күн бұрын
Ameen yarabbal aalameen
@jaslasworld2908
@jaslasworld2908 6 күн бұрын
ഹലാലായ ഉദ്ദേശങ്ങൾ ഹാസ്വിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ…🤲🏻🤲🏻
@hussainmuhammedhussain9624
@hussainmuhammedhussain9624 6 күн бұрын
എല്ലാ പ്രയാസവും തടസ്സവും നീങ്ങാൻ ഈ മുഹറ മാസത്തിൽ കഴിയട്ടെ ആമീൻ
@muneeramohadali5539
@muneeramohadali5539 6 күн бұрын
Ameen
@sheebamali1092
@sheebamali1092 6 күн бұрын
Ameen yarabellaameen🤲🤲🤲
@safiharsha7173
@safiharsha7173 6 күн бұрын
ആമീൻ
@Laila-vo9qx
@Laila-vo9qx 6 күн бұрын
آمين 🤲
@FirozFirozkhan-fw7gr
@FirozFirozkhan-fw7gr 6 күн бұрын
Ameen ya rabbal alameen
@user-bt5ru2oc7e
@user-bt5ru2oc7e 6 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ ❤️
@fathimamaruvayil4356
@fathimamaruvayil4356 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുഹറംമാസത്തിന്റെ എല്ലാ പോരിശയും ഞങ്ങളിൽ ഏറ്റി ഏറ്റി തരണേ റബ്ബേ 🤲🤲🤲🤲
@banijamkutty9748
@banijamkutty9748 6 күн бұрын
ഈ രാവിന്റെ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ ഉസ്താദേ 💜🤲
@juneethasalam7345
@juneethasalam7345 6 күн бұрын
💫💫⭐ അല്ലാഹുവേ ഈ പരിശുദ്ധ ആയത്തിൻ്റെ പോരിശ കൊണ്ട് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്കും എത്രയും വേഗം നൽകണേ .⭐💫💫
@fathimakh683
@fathimakh683 6 күн бұрын
Nhanglkum nalkane allah duhacheyynm ustade
@bismysabith8479
@bismysabith8479 6 күн бұрын
ഞങ്ങളുടെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@Anjoom-du3nr
@Anjoom-du3nr 6 күн бұрын
എൻ്റെ ഉപ്പച്ചി മരണപെട്ടിട്ടിണ്ട് ദുആയിൽ ഉൾപ്പെടുത്തണം ഉസ്ത്താദ്
@fidhafarvinfidha8967
@fidhafarvinfidha8967 6 күн бұрын
ഈ രാവിന്റെ ബർകത്തുകൊണ്ട് ഞങ്ങൾ ചെയ്ത എല്ലാ തെറ്റുകളും പൊറുത്തു തരണേ അല്ലാഹ്
@jasminnizar6670
@jasminnizar6670 6 күн бұрын
യാ അല്ലാഹ് 🤲യാ റഹ്മാൻ പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെയും ഈ രാവിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sheebamali1092
@sheebamali1092 6 күн бұрын
Ameen yarabellaameen🤲🤲🤲
@jasminnizar6670
@jasminnizar6670 6 күн бұрын
ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ💚💚💚🤲🤲🤲
@sulaikham627
@sulaikham627 6 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@fathimap6539
@fathimap6539 6 күн бұрын
Ameen ameen yarebbal alameen
@yazeemon9188
@yazeemon9188 6 күн бұрын
Ameen
@RaihanRaihan-le4xy
@RaihanRaihan-le4xy 6 күн бұрын
Aameen
@fazlurahman4772
@fazlurahman4772 6 күн бұрын
Ameen.,🤲🏻
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 6 күн бұрын
അൽഹംദുലില്ലാഹ്🤲🕋🤲 ഈ മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാ🤲🕋🤲
@jameelahassan5408
@jameelahassan5408 6 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ സൂറത്തുൽ മുൽക്ക് ഞങ്ങൾ ഓതുന്നതിലൂടെ എല്ലാ ഷെർറിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ... ഈ മാസത്തിന്റെ മുഴുവൻ പോരിശയും നന്മയും ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal9189
@vaheedajamal9189 6 күн бұрын
അല്ലാഹുവേ 🤲🏻🤲🏻 മുഹറം മാസത്തിലെ എല്ലാ അമലുകളും ചെയ്യുവാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ 🤲🏻🤲🏻ആമീൻ യാ റബ്ബിൽ ആലമീൻ
@sanobiyasanu1890
@sanobiyasanu1890 6 күн бұрын
Aameen 🤲🏻🤲🏻🤲🏻
@safaanas4798
@safaanas4798 6 күн бұрын
വിവാഹം കഴിഞ്ഞ് 9വർഷം ആയി മക്കളില്ല സന്താന സൗഭാഗ്യത്തിൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@busharalatheef3494
@busharalatheef3494 6 күн бұрын
അൽഹംദുലില്ലാഹ് നമ്മുടെ എല്ലാ പാപങ്ങളും അള്ളാഹു പൊറുത്തു തരട്ടെ ഇനിയുള്ള ജീവതം അള്ളാഹുവിന്റെ പൊരുത്തത്തേടെ ജീവിക്കൻ തൗഫീക്ക് ഏകണേ റബ്ബേ🤲
@havvaumma4564
@havvaumma4564 6 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് കേറിവരുന്ന മുഹറം മാസത്തിന്റെ ഹാക്ക് ജാഹ് ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും എല്ലാ രോഗങ്ങളും എല്ലാവിധ അപകടങ്ങളെ തൊട്ടും ഞങ്ങൾ എല്ലാവർക്കും നിന്റെ കാവൽ നൽകി അനുഗ്രഹിക്കണേ അള്ളാ എല്ലാവിധ ഹയറും ബർക്കത്തും ഞങ്ങളെല്ലാവർക്കും നൽകണേ റഹ്മാനേ. ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും കുടുംബത്തെയും മരണപ്പെട്ടുപോയ എല്ലാ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണം ഉസ്താദ്
@shemihabeeb2244
@shemihabeeb2244 6 күн бұрын
എന്റെ നീയ്യത്ത് ഈ മജിലിസിന്റെ ബർക്കത്ത് കൊണ്ട് ഹാസിലാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 6 күн бұрын
الحمدلله الحمدلله الحمدلله 🕋🤲🤲🕋 الحمدلله الحمدلله 🕋🤲🕋 امين يا رب لعالمين 🕋🤲🤲
@banijamkutty9748
@banijamkutty9748 6 күн бұрын
അല്ലാഹുവേ കഴിഞ്ഞു പോയ വർഷത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വീകരിക ണേ റബ്ബേ 💜🤲വരുന്ന വർഷത്തിൽ ധാരാളം. അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ 💜🤲
@user-rn4uy9ww8m
@user-rn4uy9ww8m 6 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@faisalnk1967
@faisalnk1967 6 күн бұрын
ഉസ്താദ് aavathum aafiyathum dheergayussum kittatteee
@Fathimaasali
@Fathimaasali 6 күн бұрын
സ്വലിഹത്തായ ഇണ ലഭിക്കാനും എത്രയും പെട്ടന്ന് നിക്കാഹ് നടക്കാനും ദുആ ചെയണം ഉസ്താദെ... 🤲🤲🤲🤲
@ShaheeraVa
@ShaheeraVa 6 күн бұрын
അല്ലാഹുവേ എല്ലാ ഹലാലായ ആഗ്രഹം സാദിപ്പിച്ചു തരട്ടെ ആമീൻ
@shahidap1952
@shahidap1952 6 күн бұрын
Allahuve usthatheneyum kudumbatheyum pravarthakareym Anugrahikkanee. AAMEEN
@sameera_sam
@sameera_sam 6 күн бұрын
ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഒരുപാട് കടങ്ങളും എന്റെ രണ്ടു വാപ്പമാർക്കും അസുഖങ്ങളും ഉണ്ട് രണ്ടുപേർക്കും ശിഫയാക്കി കൊടുക്കണേ അള്ളാ🤲🏻🤲🏻🤲🏻
@pathummacmpathummacm8220
@pathummacmpathummacm8220 6 күн бұрын
ഈ മജ്ലിന്റെ ബർകത് കൊണ്ട് എന്റെ മകനും മകൾക്കും എത്രയും വേഗം വിവാഹം ശരി യാകാൻ സാധിക്കണേ ഉസ്താദ്‌ പ്രതേകം ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@salusalu9835
@salusalu9835 6 күн бұрын
ഉസ്താദിന്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും പ്രത്യേക ഉൾപ്പെടുത്തണം
@juneethasalam7345
@juneethasalam7345 6 күн бұрын
⭐🌙 അല്ലാഹുവേ ഞങ്ങൾ ഓതുന്ന ആയത്തുൽ ഖുർസിയുടെ ബറക്കത്ത് കൊണ്ട് ഈ ഒരു വർഷക്കാലം നിൻ്റെ കാവലും സഹായവും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും,ഞങ്ങൾക്കും ഞങ്ങളുടെ ഭാർത്തവിനും മക്കൾക്കും, ഞങ്ങളുടെ ബന്ധുക്കൾക്കും നൽകണേ⭐🌙
@RaihanRaihan-le4xy
@RaihanRaihan-le4xy 6 күн бұрын
Aameen ya rabbal aalameen 🤲🤲🤲
@rajlakader7514
@rajlakader7514 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ ദുആകളിൽ ഞങ്ങളെല്ലാവരേയും ഞങ്ങളുടെ മാതാപിതാക്കളെ ഞങ്ങളുടെ ഉസ്താദുമാരേയും കുടുംബങ്ങളേയും ഉൾപ്പെടുതണേ ഉസ്താദേ🤲🏻
@juneethasalam7345
@juneethasalam7345 6 күн бұрын
🤲 ഈ പരിശുദ്ധ ദിനത്തിൽ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ🤲
@SleepyPalmTrees-mt6dp
@SleepyPalmTrees-mt6dp 6 күн бұрын
ഭർത്താവ് നല്ല നിലക്ക് ജോലി ചെയ്തു എന്നെയും മോളെയും നന്നായി നോക്കാൻ വേണ്ടിയും ഒരുപാട് കടം ഉണ്ട് പെട്ടന്ന് വീടി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ
@Shefnafathima-xz3xt
@Shefnafathima-xz3xt 6 күн бұрын
ഈ മജ്‌ലിസിലൂടെ പവിത്രമായ അദ്കാറുകളെല്ലാം സ്വീകരിക്കണേ അല്ലാഹ് പാപ കറകളെല്ലാം അകറ്റി ശുദ്ധമായ മനസ്സോടെ പുതു വർഷത്തിലേക്ക് കടക്കാൻ ഭാഗ്യം നൽകണെ യാ അല്ലാഹ്🤲🏻
@nazeemaka4773
@nazeemaka4773 6 күн бұрын
അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@juneethasalam7345
@juneethasalam7345 6 күн бұрын
💫യാ അല്ലാഹ് പിശാചിൻ്റെ ശർറിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ മക്കളേയും കാത്ത് സംരക്ഷിക്കണേ'💫
@banijamkutty9748
@banijamkutty9748 6 күн бұрын
അല്ലാഹുവേ ഉസ്താദിന്റെ ശബ്ദം എന്തോ അടഞ്ഞതുപോലെ, അള്ളാഹു ഷിഫയാക്കട്ടെ എവിടെയാണെങ്കിലും ഹിഫ്ളും സലാമത്തും നൽകണേ റബ്ബേ 💜🤲
@jameelahassan5408
@jameelahassan5408 6 күн бұрын
ഉസ്താദ് ദുആ ചെയ്യുമ്പോൾ ശബ്ദം അടഞ്ഞതു പോലെ തോന്നി.. ഒരു ദിവസത്തിൽ പല പ്രാവിശ്യം മജ്‌ലിസ് നടത്തുകയും ക്ലാസ്സും എടുക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ടാകും.. എന്തായാലും എത്രയും വേഗം ഉസ്താദിന്റെ ശബ്ദം അള്ളാഹ് ശരിയാക്കി കൊടുക്കട്ടെ.. ഒരു അസുഖവുമില്ലാതെ പടച്ചവൻ നമ്മുടെ ഉസ്താദിനെ കാത്തു രക്ഷിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@murshidamaluty4561
@murshidamaluty4561 6 күн бұрын
Enikkum thonni Ameen
@murshidamaluty4561
@murshidamaluty4561 6 күн бұрын
Ameen yà ràbbal àalàmeen😢🤲🤲
@rafeekshan7100
@rafeekshan7100 6 күн бұрын
🤲🤲ആമീൻ 🤲🤲യാ റബ്ബൽ ആലമീൻ 🤲🤲നമ്മുടെ എല്ലാവരുടെയും ദുഹാ പടച്ചവൻ സ്വീകരിക്കട്ടെ ആമീൻ
@khadeejacp4650
@khadeejacp4650 6 күн бұрын
ഉസ്താദേ എന്റെ എല്ലാം ഹലാലായ മുറാദ് ഹാസിലാക്കുവാൻ വേണ്ടി ദുആ ചെയ്യണേ
@banijamkutty9748
@banijamkutty9748 6 күн бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് ഞങ്ങള്ക്ക് മുഹറം മാസത്തിലേക് ആഫിയത്തോട് കൂടി ചേരാൻ തൗഫീഖ് നൽകണേ 💜🤲
@sabeenasabi3
@sabeenasabi3 6 күн бұрын
രോഗങ്ങൾ മാറിക്കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@Jassimmon
@Jassimmon 6 күн бұрын
എന്റെ മോന്റെ കല്യാണം ഇ മാസത്തിലെ ബർക്കത്ത് കൊണ്ട് വേഗം ശരിയാവാൻ ദുആ വസിയ്യത്തോടെ 🤲
@jameelahassan5408
@jameelahassan5408 6 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ വളരെയേറെ പോരിശയുള്ള നമ്മുടെ ഈ മജ്‌ലിസ് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ഞങ്ങളുടെ എല്ലാ അമലുകളും ഖബൂലാക്കണേ റബ്ബേ.. പരിശുദ്ധ മായ മുഹറം മാസത്തിൽ എല്ലാ അമലുകളും ചെയ്യാനുള്ള ആഫിയത്തു ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. ഈ പുണ്യ മാസത്തിന്റെ എല്ലാ പൊരിശയും ഖൈറും ബറക്കത്തും നമുക്ക് ഇത്വരെ ഓതി തന്ന നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും വേണ്ടപ്പെട്ട എല്ലാവർക്കും നൽകണേ പടച്ചവനേ.. ഈ ദുആ സ്വീകരിക്കണേ അള്ളാഹ്.. ഇജാബത്ത് നൽകണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ... ഞങ്ങളെയെല്ലാവരെയും ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ചേർക്കാൻ മറക്കരുതേ. നമ്മുടെ എല്ലാവരുടെയും ദുആ അള്ളാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@nadeerai8626
@nadeerai8626 6 күн бұрын
നല്ല kaariyangalcheyyanullathoufeeqi duhacheyyane usthade
@AslamAslu-pq1hz
@AslamAslu-pq1hz 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുആയിൽ എന്നയും എന്റെ ഭർത്താവ് മക്കൾ കുടുംബം ത്തിൽപെട്ട എല്ലാ വരെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@aadiljabbar8587
@aadiljabbar8587 6 күн бұрын
umaira thu. Alhamdulillah. അള്ളാഹുവേ കഴിഞ്ഞ ഒരു വർഷമ ഞങ്ങളിൽ വന്നു പോയ എല്ലാ തെറ്റുകളും പൊറുത്തു മാപ്പാക്കി തരണേ റബ്ബേ വരുന്ന മുഹാമാസത്തിൽ എല്ലാ കുറ്റങ്ങളിൽ നിന്നു o വിട്ടുനില്കാൻ ഞങ്ങൾക്ക് കരുണ നൽകണേ
@aadiljabbar8587
@aadiljabbar8587 6 күн бұрын
മാഷാ അള്ളാഹ്
@jameelahassan5408
@jameelahassan5408 6 күн бұрын
അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് ഖബൂൽ ചെയ്യണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@lailabeevi475
@lailabeevi475 6 күн бұрын
Ee vishishta ravinte barkath kondu njangalkellam hyrum barkathum നൽകണേ നാഥാ ആമീൻ🤲🤲🤲🕋🕋🕋
@ShamilHammed
@ShamilHammed 6 күн бұрын
ഉസ്താദിന്റെ ദുവയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദിന് ശബ്ദം കിട്ടുവാൻ വേണ്ടി എല്ലാവരും ദുആ ചെയ്യുക
@Yahyainsha-dq6gd
@Yahyainsha-dq6gd 6 күн бұрын
എന്റെ മക്കളുടെ അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണം മനസ്സിലുള്ള വിഷമം മാറാൻ വേണ്ടി ദുആ ചെയ്യണം
@sabeenar5919
@sabeenar5919 6 күн бұрын
ഈ മാസത്തിന്റയ ബർകതും കൊണ്ട് എനിക് സ്വാലിഹായ മക്കൾ ഉണ്ടാകുവാൻ duha ചെയ്യണേ 15വർഷമായി
@Ashmeeei
@Ashmeeei 6 күн бұрын
ഉസ്താദ്ദേ എന്റെ മകന് കല്യാണ പ്രായം കഴിഞ്ഞ് വരുകയാണ് ഇത് വരെ കല്യാണം കഴിച്ചിട്ടില്ല അവന് കല്യാണം കഴിക്കാൻ തോന്നിപ്പിക്കാൻ ദുആ ചെയ്യണം ഉസ്താദ്ദേ 😔🤲🏻🤲🏻🤲🏻🤲🏻
@Jassimmon
@Jassimmon 6 күн бұрын
ദുആയിൽ എപ്പോഴും ഉൾപെടുത്തണേ ദുആ വസിയ്യത്തോടെ 🤲
@aishashameer842
@aishashameer842 6 күн бұрын
എനിക്കും എന്റെ മക്കൾ നന്നാവാനും കടങ്ങൾ വീടാനും ഒരു വീട് ഉണ്ടാവാനും മരിച്ച്ചു പോയ മാതാപിതാക്കൾക് വേണ്ടിയും സഹോദരങ്ങൾക് വേണ്ടിയും ദുഹാ ചെയ്യണേ
@nusaifahashim8885
@nusaifahashim8885 6 күн бұрын
അൽഹംദുലില്ലാഹ് 🤲ഖബൂൽ ചെയ്യണേ റബ്ബേ. ദുആ വസിയ്യത്തോടെ..... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@user-vq7uz7zn5x
@user-vq7uz7zn5x 6 күн бұрын
Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼
@alhammadullilla4915
@alhammadullilla4915 6 күн бұрын
ഈ വർഷം ചെയ്ത എല്ലാ അമലും സ്വീകരിക്കാനും പാവം പൊറുക്കാനും ദുഹർക്കണം പുതു വർഷം ആഫിയത്തോടെ എല്ലാ ഇസാദത്ത് ചെയ്യാനുള്ള ആരോഗ്യം ഇണ്ടാകാനുമുതകല്ലിൻ്റെ വിഷമം തീരാനും ദുഹർക്കണം സമാധാനം ഉണ്ടാകാനും
@nabanzack1768
@nabanzack1768 6 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@user-nq1nu4rg4z
@user-nq1nu4rg4z 6 күн бұрын
വാടക വീട്ടിലാണ് സ്വന്തമായിട്ട് നല്ലൊരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm 6 күн бұрын
*آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻
@user-xi5zs9eo4k
@user-xi5zs9eo4k 6 күн бұрын
Alhamdulillah eemasathnte barakkath kond nammalil ninnum vannupoya ellaa thetukalum poruth mappaakki tharatte
@user-dc5pl9gw7p
@user-dc5pl9gw7p 6 күн бұрын
ഉസ്താദേ ഞാനും എന്റെ കുഞ്ഞിന്റെ ഉപ്പയും ippo സെപ്പറേറ്റ് ആണ്. കിട്ടാനുള്ളത് കിട്ടാൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് ഞങ്ങൾക്ക് വിധി ആവാനും കിട്ടാനുള്ളത് കിട്ടാനും പെട്ടെന്ന് തന്നെ കേസ് പൂർത്തിയകനും ഹൈറായ ജീവിതം കിട്ടാനും dua ചെയ്യണം.
@majedas1753
@majedas1753 6 күн бұрын
🤲🤲🤲🕋🕋🕋 ഹലാലാ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ്
@haseenachaseena6705
@haseenachaseena6705 6 күн бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ.... ആക്കിബത്ത് നന്നാവാൻ വേണ്ടി 🤲🏻🤲🏻🤲🏻🤲🏻
@Gdgsh-uy6gl
@Gdgsh-uy6gl 6 күн бұрын
ഭർത്താവിന്റെ മദ്യപാനം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢🤲🤲
@AllahAhad-l5z
@AllahAhad-l5z 6 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ
@zeenathr4816
@zeenathr4816 6 күн бұрын
അൽഹംദുലില്ലാ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് തരണേ നാഥാ.ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ
@majeedmajeed5271
@majeedmajeed5271 6 күн бұрын
ഉസ്താദ് ഇങ്ങനെ ദുവാ ഓതി പോയിട്ട് കാര്യമില്ലല്ലോ ഞങ്ങൾക്ക് അതിന്റെ ഇടയിൽ ഓതാനുള്ള ഒരു ടൈം കിട്ടണ്ടേ
@alameen1447
@alameen1447 6 күн бұрын
ഉസ്താദേ ദുആയിൽ ചേർക്കണേ 🤲♥️
@aminarahiman1445
@aminarahiman1445 6 күн бұрын
Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade 🤲🤲🤲
@user-rv6nq1cv2t
@user-rv6nq1cv2t 6 күн бұрын
ഉസ്താദ് യന്നയും എന്റെ കുടുംബം തയും ദുആ യിൽ ഉൾപെടുത്തണേ
@jasmindileep
@jasmindileep 6 күн бұрын
ബിസ്മില്ലാഹ്, അൽഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ്, എല്ലാവിധ ബർകതും ഈ വർഷം മുഴുവനും ഞങ്ങൾക്കെല്ലാവർക്കും നൽകണേ അള്ളാ... 🤲🏿🤲🏿ആമീൻ
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk 6 күн бұрын
Aameen
@Jassimmon
@Jassimmon 6 күн бұрын
ഇവർഷം റാഹത്ത് ആക്കണേ റബ്ബേ 🤲
@rajerazi9555
@rajerazi9555 6 күн бұрын
ഉസ്താദിൻറെ വിലയേറിയ ദുആയിൽ എന്നെയും എൻറെ കുടുംബത്തിലുള്ള എല്ലാവർക്കുംവേണ്ടി ദുആ ചെയ്യണേഉസ്താദേ
@fathimakt8298
@fathimakt8298 6 күн бұрын
ദുഹാ വസിയ്യത്തോടെ ആമീൻ ഈമാൻ സലാമത്തവനും ഹലാലായ മുറാദ്കൾ ഹാസിലാവാനും എല്ലാവരും ദുഹാ യിൽ ഉൾപ്പെടുത്തണം ആമീൻ 🤲🤲🤲
@AdamAdam-sp5lh
@AdamAdam-sp5lh 6 күн бұрын
ഉസ്തദേദുഹായിൽ ഉൽപ്പെടുത്തണേ
@rahamathh452
@rahamathh452 6 күн бұрын
ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ബർക്കത്തും സമാധാനം ഉണ്ടാവാൻ സന്തോഷവും എല്ലാ ബുദ്ധിമുട്ടും വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ
@ashrafkuvakkattummal6886
@ashrafkuvakkattummal6886 6 күн бұрын
എല്ലാം രോഗവും മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@raheenaraheena618
@raheenaraheena618 6 күн бұрын
അൽഹംദുലില്ലാഹ് 🌹 അല്ലാഹുവേ ഉസിംഹാഖിന്റെ ദുഹയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻
@hamdanhanan4531
@hamdanhanan4531 6 күн бұрын
ഉമ്മാന്റെ എല്ലാ രോഗങ്ങളും ഷിഫ യാ ൻ ദുആ ചെയ്യണേ
@nabeesakonnakad2609
@nabeesakonnakad2609 6 күн бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ അ
@sabeenasabi3
@sabeenasabi3 6 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🕋🕋🤲🏻😰😰
@muhammadshafi8443
@muhammadshafi8443 6 күн бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങളുടെ ഹമലുകൾ സീകരിക്കണേ
@user-tq1pz6dp2y
@user-tq1pz6dp2y 6 күн бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 ഈ പാതിരാ നേരത്തുള്ള പൊരിശയേരിയ ഞങ്ങളുടെ ഉസ്താദിന്റെ ♥️പുണ്യ മജിലിസിനെ കബൂൽ ചെയ്ത് ഇജാബത്ത് നൽകണേ റബ്ബേ 🤲🤲🤲ആമീൻ 🤲🤲🤲😭🕋
@veruthey
@veruthey 6 күн бұрын
Alhamdulillah alhamdulillah alhamdulillah
@user-hk3uj9rh2v
@user-hk3uj9rh2v 6 күн бұрын
പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക
@fathimaibrahim3057
@fathimaibrahim3057 6 күн бұрын
Alhamdulillah alhamdulillah alhamdulillah duhayil ulpeduthane usdad
@sulaikhavp7047
@sulaikhavp7047 6 күн бұрын
മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുന്നചെയ്യണേ ഉസ്താദേ🤲🤲🤲
@RaseenaAbu-rx8fy
@RaseenaAbu-rx8fy 6 күн бұрын
അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാക്കി ത്തരണേ അള്ളാ
@juneethasalam7345
@juneethasalam7345 6 күн бұрын
⭐ ഈ പുതുവർഷം എല്ലാപേർക്കും സന്തോഷവും, സമാധാനവും ഐശ്വര്യവും ബറക്കത്തും സേനഹവും , നിറഞ്ഞതാക്കട്ടെ.⭐ ، ⭐♥️എല്ലാപേർക്കും സ്നേഹം നിറഞ്ഞ ഒരായിരം പുതുവത്സരാശംസകൾ നേരുന്നു.♥️⭐
@ShajithaNalakath123-cb5fo
@ShajithaNalakath123-cb5fo 6 күн бұрын
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲
@AnshidaanshiP
@AnshidaanshiP 6 күн бұрын
'എൻ്റെ ബർത്താവിന്ന് കുറച്ച പൈസ കിട്ടാൻ ഉണ്ട് അദ്പെട്ടന്ന് കിട്ടാൻ ഉസതാദദുഹാ ചെയ്യണം ആമീൻ
@RaseenaAbu-rx8fy
@RaseenaAbu-rx8fy 6 күн бұрын
അല്ലാഹുവേ ഈ രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ രോഗങ്ങളും വിഷമങ്ങളും മാറ്റിത്തരണേ അള്ളാ പുതിയ വർഷം ഞങ്ങൾ ക്കും കുടുംബം ത്തിനും നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബം ത്തിനും ഇതിന്റ ഭാരവാഹികൾ ക്കും ആയുസും ആരോഗ്യ വും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കണേ അള്ളാ ഞങ്ങൾ അറിഞ്ഞും ആര്യയാത്തെയും ചെയ്തു പോയ തെറ്റുകൾ പൊറുത്തു തരണേ അള്ളാ
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН