'തിര'യെക്കാളും തിര 2 INTERESTING ആയിരിക്കും | Dhyan Sreenivasan | Latest Interview | Thira 2

  Рет қаралды 38,829

Mathrubhumi News

Mathrubhumi News

12 күн бұрын

തിരയുടെ രണ്ടാം ഭാഗം താന്‍ സംവിധാനം ചെയ്യുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. അടുത്ത സിനിമ ഒരു റോംകോമാണ്. അതിന് ശേഷം തിര 2 ഉണ്ടാകും. ഒരു മോഹന്‍ലാല്‍ ശ്രീനിവാസന്‍ സിനിമ തന്റെ മനസിലുണ്ടെന്നും ധ്യാന്‍. പാർട്ണേഴ്സ് സിനിമയുടെ വിശേഷങ്ങളുമായി ധ്യാൻ ശ്രീനിവാസനും റോണി ഡേവിഡും
#dhyansreenivasan #dhyansreenivasaninterview #thira #vineethsreenivasan #pranavmohanlal #varshangalkkushesham
#mathrubhuminews
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 35
@rijesh-zz8nu
@rijesh-zz8nu 11 күн бұрын
ധ്യാനേ കണ്ടപ്പോൾ വന്നതാ
@overtherainbow12345
@overtherainbow12345 11 күн бұрын
Dhyan ❤
@bittboy1604
@bittboy1604 9 күн бұрын
Dhyan anu malayala cinemele affordable actor.for new producers
@97255981
@97255981 9 күн бұрын
ധ്യാൻ 🥰🥰🥰🥰
@user-bq7hm9iu6c
@user-bq7hm9iu6c 7 күн бұрын
*no one can replace dhyan🔥*
@mpaul8794
@mpaul8794 11 күн бұрын
Dhyan mon vanneeee❤❤❤❤ Dhyan kuttan❤❤❤
@lintodevasia
@lintodevasia 8 күн бұрын
Nalla manasulla nadan dhyan❤
@cctvchannel5588
@cctvchannel5588 10 күн бұрын
എന്തായാലും പുള്ളി പ്രൊഡ്യൂസേഴ്‌സിനെ safe ആക്കാൻ നോക്കുന്നുണ്ട്.
@keralakeral4114
@keralakeral4114 11 күн бұрын
ബേസിൽ ഫാൻസുണ്ടോ ?
@Trip430
@Trip430 6 күн бұрын
ധ്യാൻ ആയതുകൊണ്ടാണ് ഇന്റർവ്യൂ കാണാൻ വന്നത് അല്ലെങ്കിൽ വരില്ലായിരുന്നു പക്ഷേ മലയാളി ഫ്രം ഇന്ത്യ ധ്യാനിനും ഒരു അനുഭവമായിരിക്കും
@SwaminathanKH
@SwaminathanKH 11 күн бұрын
👍👍👍
@Mejo791
@Mejo791 11 күн бұрын
💚💚💚
@shobharaj4219
@shobharaj4219 11 күн бұрын
❤❤❤
@statushub2395
@statushub2395 10 күн бұрын
Kunjiramayanam, adi kapyare, thira is beautiful moviesss
@krishnalalsk
@krishnalalsk 11 күн бұрын
Thira 2 edukkale plzz
@dixonmathew7170
@dixonmathew7170 8 күн бұрын
Athinu nee alle edukanne pedikanda
@itsib-vlogs
@itsib-vlogs 5 күн бұрын
1:05 interview starting 😅
@user-qj8gn3ru2s
@user-qj8gn3ru2s 2 күн бұрын
🎉
@richardwilson9125
@richardwilson9125 10 күн бұрын
Aa bubblegum chavachoonde mathrubhumi news il vanne kadha parayan kaanicha aa manasse😂🙌
@Jameerali-qm2di
@Jameerali-qm2di 9 күн бұрын
ധ്യാൻ ശ്രീനിവാസൻ ജനങ്ങളെ പറ്റിക്കുന്ന സിനിമ ചെയ്യരുത്.. അപേക്ഷ ആണ്..
@charvikranav
@charvikranav 11 күн бұрын
തള്ളൽ കേൾക്കാൻ വന്നാൽ കേൾക്കുക ആസ്വദിക്കുക..സിനിമ കാണാൻ പോയി പൈസ പോയി വിഷമിക്കുന്നത് എന്തിനാ ..
@AKSHAYCMENON
@AKSHAYCMENON 10 күн бұрын
BGMI തരംഗം 🎖️🎖️🎖️🎖️
@haranvj1997
@haranvj1997 11 күн бұрын
Panam velupikkal Star Dhyan
@voyaguersolo4117
@voyaguersolo4117 7 күн бұрын
Cinema varunnathu veluppikal films aayirikum..
@anirudhmenon4234
@anirudhmenon4234 10 күн бұрын
Dhyan can't ever say a good thing about his brother, can he? Ivanokke vajagam allathe veronnum illa
@statushub2395
@statushub2395 10 күн бұрын
Ethreyo interview il paranjittund 🙂athonnum bro kandittille😊
@anirudhmenon4234
@anirudhmenon4234 10 күн бұрын
@@statushub2395 He says something positive and then immediately follows it up with some one-liner that makes the positivity seem fake.
@me_myself_006
@me_myself_006 4 күн бұрын
Avar thammilulla vibe avark ariyam.. vineeth enjoys it. Achante sthanath aanu etan enn munp paranjitund.. veetil ninn purathayapo achan cheyendath oke cheythath etan anennum paranjitund. Dhyan te character angane anu. His family and friends knows him.. they know in what sense he talks .
@viewtube464
@viewtube464 11 күн бұрын
ഡേയ് ഒന്ന് ചുമ്മാതിരിയടയ്
@akhilanilkumar8106
@akhilanilkumar8106 11 күн бұрын
Ni poda ni udayipp ah
@muhammedsadique9537
@muhammedsadique9537 11 күн бұрын
നിങ്ങളെക്കെ കുനിന്നു kayinnal നിവരില്ലേ, എന്നാൽ അപ്പു അങ്ങനെ അല്ല
@cmuneer1597
@cmuneer1597 10 күн бұрын
ട്യൂബ് ലൈറ്റ് അമ്മാവൻ spotted 😂 ഈ ട്രെൻഡ് ട്രോൾ നിന്നിട്ട് മാസങ്ങളായി
@A45000
@A45000 11 күн бұрын
മര്യാദക്ക് ഒരു സിനിമ പോലുമില്ല, തള്ളിനു മാത്രം ഒരു കുറവുമില്ല. പറയുന്ന മറുപടികളും വെറും പൊള്ളയാണ്
@veeveecreations2281
@veeveecreations2281 5 күн бұрын
ആഴ്ചയിൽ ആഴ്ചയിൽ സിനിമ റിലീസ് ഉണ്ട് ധ്യാനിന്. എന്നിട്ട് സിനിമ ഇല്ലെന്നോ 😂.താൻ എവിടെ ആണ്
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН