No video

Sreeragamo - Agam feat Harish, Swamy and Praveen - The Muse Room

  Рет қаралды 12,791,589

The Muse Room

The Muse Room

Күн бұрын

Vocals - Harish Sivaramakrishnan
Guitar - T Praveen Kumar
Keys - Swamy Seetharaman
Camera - Vipin Chandran, Mahesh SR, Aneesh CS
Edit - Sudheesh MS
Sound recording - Deepu Sasidharan
Mix - Hriday Goswami, The Space
Production - Binu Ninan, Liju Thomas
Artist relations - Ranjini Menon
insidethemuseroom
An Aum-i Artistes production.
All rights reserved.

Пікірлер: 5 500
@shibilal
@shibilal 5 жыл бұрын
ദൈവമേ... ഇത്രേം കാലം ഇതിനകത്ത് കിടന്നു ഉരുണ്ടു കളിച്ചിട്ട് ഇത് ഇപ്പോളാണല്ലോ കണ്ടത്..... വൻ നഷ്ടം.. 😢
@harihkr
@harihkr 5 жыл бұрын
എല്ലാത്തിനും അതിന്റെ സമയം ഉണ്ട് ദാസാ...
@gigeeshmathew2157
@gigeeshmathew2157 5 жыл бұрын
Same here😂
@gamingpsycho6132
@gamingpsycho6132 5 жыл бұрын
Me to
@deepam872
@deepam872 5 жыл бұрын
Me too😕
@govinddileep9379
@govinddileep9379 5 жыл бұрын
Sathyam
@nimmish100
@nimmish100 7 ай бұрын
2024 ലും ഇത് കാണുന്നവർ ഉണ്ടോ
@Am6_Sr33
@Am6_Sr33 5 ай бұрын
March 2024
@LiverpoolYWNA-ip8bw
@LiverpoolYWNA-ip8bw 5 ай бұрын
Ella
@ramanujanp967
@ramanujanp967 4 ай бұрын
If required mind relaxation,I will hear this Sivvarakrishnan song.Really happy feelings.
@singleinstructor
@singleinstructor Ай бұрын
Yes
@muhammedirfanck4956
@muhammedirfanck4956 5 ай бұрын
who is watching at 2024
@_br.fkmm.
@_br.fkmm. 5 ай бұрын
Njn🥺💎
@abhijith2642
@abhijith2642 4 ай бұрын
Now
@_br.fkmm.
@_br.fkmm. 4 ай бұрын
​@@abhijith2642👍
@NARCOS518
@NARCOS518 4 ай бұрын
Njan
@abinscutz3342
@abinscutz3342 4 ай бұрын
Njn😌❤‍🩹
@gamingwithsarco3450
@gamingwithsarco3450 7 ай бұрын
ippo time 11:20💞2024 il earphone vechu rathri fan okke ittu urangathe❤ thanuppathu ee pattu aswadhikkunnavar ondo..... 👍
@Dqmachan
@Dqmachan 5 ай бұрын
12:37nu aswadhikunavar und🙂❤️
@NeethuPrakash
@NeethuPrakash 3 ай бұрын
Same. .11:20 2024 June earphone vch nyt fan okk itt urangathe thanupath pat kelkunn😂❤
@Aaadhikuttannnnnnnhhhhhhh
@Aaadhikuttannnnnnnhhhhhhh 2 ай бұрын
Illya 😊
@parvathybinu5719
@parvathybinu5719 19 күн бұрын
Yss
@akazv56
@akazv56 5 жыл бұрын
ഹരീഷേട്ടന്റെ കട്ട ഫാൻസ്‌ ലൈക് അടിച്ചോ...🥰
@greeshmaanoop3965
@greeshmaanoop3965 5 жыл бұрын
Sherikkum katta fan aayipoyi!
@maxxcleaningsolution948
@maxxcleaningsolution948 5 жыл бұрын
Great
@snehamanoj3718
@snehamanoj3718 5 жыл бұрын
Machaane nooo rakshaa.... hareeshettaaa....
@rekharajesh8623
@rekharajesh8623 5 жыл бұрын
Hareeshetttaaaaaa soooooooperrrrrrrr
@rajprr913
@rajprr913 4 жыл бұрын
🙋.addiction aanu bro. Ithinu marunnillathirunnal mathiyayirunnu.😍😘😘😘
@jogscyborg
@jogscyborg 5 жыл бұрын
ശരത്... ഏറ്റവും കുറച്ചു മ്യൂസിക്‌ direction ചെയ്ത് അസാമാന്യ സംഗതികൾ ക്രീയേറ്റ് ചെയ്ത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ പ്രതിഭ.....
@sreeram_d
@sreeram_d 5 жыл бұрын
100%
@gkiyer5859
@gkiyer5859 5 жыл бұрын
Sarath is. a legend
@PickledDragon
@PickledDragon 4 жыл бұрын
പുച്ഛമായിരുന്നു ഒരു കാലത്ത് അയാളോട്. അറിവില്ലായ്മ! അല്ലാതെന്ത്!😒
@gokul9139
@gokul9139 4 жыл бұрын
@@PickledDragon sathyam
@alfredmj9221
@alfredmj9221 4 жыл бұрын
@@PickledDragon ath chilappol idea star singer kandond ayirikkum.pullide judgement
@swetha4844
@swetha4844 3 жыл бұрын
Btech from BITs Pilani Ex Googler Now building cred Gave a new face to Karnatic music Playback singer. A living legend 🙏🙏🙏🙏
@kaushikkumar1139
@kaushikkumar1139 3 жыл бұрын
I too just saw his profile on linkedin was just astonished ....truly ...a legend
@Prem.palakkad
@Prem.palakkad 3 жыл бұрын
Multi talented genius
@SomeoneInHeaven
@SomeoneInHeaven 3 жыл бұрын
As a matter of fact, the whole Agam deserves to be searched on LinkedIn. Just have a look at Praveen's profile!
@jishnu.c8302
@jishnu.c8302 3 жыл бұрын
Omg
@swetha4844
@swetha4844 3 жыл бұрын
@Sajeevkumar flute the lead singer Harish sivaramakrishnan...
@sanojswaminathan3384
@sanojswaminathan3384 3 жыл бұрын
2021 ഇൽ സെർച്ച്‌ ചെയ്തു കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰
@phoenix8028
@phoenix8028 3 жыл бұрын
ഉണ്ട്
@sivapriya.s8968
@sivapriya.s8968 2 жыл бұрын
indallo
@Quiktek
@Quiktek 2 жыл бұрын
ഇതാ ഇപ്പോൾ കൂടി
@mahimahi4703
@mahimahi4703 2 жыл бұрын
Enthu kondu illa
@ishuttan_things
@ishuttan_things 2 жыл бұрын
Undallo
@mailjincy
@mailjincy 7 жыл бұрын
Dear Harish, I dont know if you will ever read this and if it matters at all to you.. but I wanted to tell you that my 1 yr old daughter enjoyed this video and your singing so much that she kept reaching out to your face on the screen and smiling away.. and she does that every time we play this video. If a child can connect to you with so much happiness, that only shows how genuine you are as a person and in your singing. It shows thru in the video. Thank you for bringing joy into these little moments in our family. God Bless you and your loved ones!
@padmavaddamani8158
@padmavaddamani8158 7 жыл бұрын
excellent Harish. You are awesome. It will be pleasure, if you render Thyagaraja pancharatnams and Annamayya kritis. I'm a Telugu speaking.. But music has no barriers. The voice and bhavam in the voice mesmerize. I listen to Malayalam melodies.
@sensikuttihassan1233
@sensikuttihassan1233 6 жыл бұрын
Ecstasy 😍
@VVani-wj9zn
@VVani-wj9zn 6 жыл бұрын
Awesome!!!!!!!
@hsivaramakrishnan
@hsivaramakrishnan 6 жыл бұрын
Thank you Jincy - my love to your family and it means a lot that you wrote here .
@SajiGanga
@SajiGanga 6 жыл бұрын
Jincy Shibu you said . I use to watch almost everyday morning
@jayakrishnan8554
@jayakrishnan8554 5 жыл бұрын
"കോവിലിൽ പുലർ വേളയിൽ".. രോമാഞ്ചം വന്നവർ hit here😍
@abdulazeezh2165
@abdulazeezh2165 5 жыл бұрын
Njnund
@abdulazeezh2165
@abdulazeezh2165 5 жыл бұрын
Njn
@rahulraveendran3708
@rahulraveendran3708 5 жыл бұрын
Njanum
@lubnaap5854
@lubnaap5854 4 жыл бұрын
Njan🙋
@sharonsivadas2400
@sharonsivadas2400 4 жыл бұрын
soulil thattanapole
@akshaysuneed1062
@akshaysuneed1062 3 жыл бұрын
ശരത് സാറിന്റെ ഒരു വേർഷൻ ഉണ്ട് അതുപോലും ആരും ഇത്രയും തവണ കേട്ടിട്ടുണ്ടാകില്ല, പക്ഷെ ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, ഹരീഷേട്ടാ എന്തൊരു ഫീലാണ് 🤩😘
@anilKumar-dc3kk
@anilKumar-dc3kk 3 жыл бұрын
ഇദ്ദേഹം പാടിയത് കേട്ടിട്ട് ഇപ്പൊ ഒറിജിനൽ കേക്കുമ്പോ തിരക്കുപിടിച് ആരോ ഒട്ടും താല്പര്യമില്ലാതെ പാടിപ്പോയത് പോലെ.. ഈപാട്ടു ഇപ്പോഴാണ് മനസ്സിൽ കൊള്ളേണ്ടിടത്തു കൊണ്ടത്
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ഈ കമന്റിനു 1 കോടി ലൈക്‌ ഞാൻ തരുന്നു. ഇദ്ദേഹം പാടിയത് എന്തു കൊണ്ടാണ് ഇഷ്ടപ്പെടുന്നത് ആൾക്കാർക്കു മനസ്സിലാവാത്തത് കൊണ്ടാണ് ലൈക്‌ കിട്ടാത്തത്. വിഷമിക്കണ്ട
@arunchacko4657
@arunchacko4657 4 жыл бұрын
3:53 - 4:20 uff..😇 4:30 - 4:57 kidukki..😚 5:01 - 5:18 ente daivameeeeee..🥰 5:27 - 6:02 out of control.. ejjathi...😘☺️😉💞
@salmasharafudeen2566
@salmasharafudeen2566 3 жыл бұрын
Thank uuhh...🙌
@Karmabeliever775
@Karmabeliever775 3 жыл бұрын
Thanks bro❤️
@soniaprince1804
@soniaprince1804 3 жыл бұрын
@@Karmabeliever775 hi
@Karmabeliever775
@Karmabeliever775 3 жыл бұрын
@@soniaprince1804 hi
@Shreecools
@Shreecools 3 жыл бұрын
Thanks bro!
@maindel
@maindel 4 жыл бұрын
22 വയസിൽ ശരത് സർ compose ചെയ്തതാണ് ഈ പാട്ട്!!!
@nikeshnikhu5811
@nikeshnikhu5811 4 жыл бұрын
Original pole ivanu paadan patilla.iven slow paadunna aalalle.
@maindel
@maindel 4 жыл бұрын
Original pole angu patilla ennalum feel nd
@sarathpillai2436
@sarathpillai2436 3 жыл бұрын
@@nikeshnikhu5811 this is his own version. Harish is great.
@annu7469
@annu7469 3 жыл бұрын
@@nikeshnikhu5811 entha bro parayunne😂 original padunnathilm difficult tempo kurach padunnatha🙏 original okke edeham adipoli aai padum pinne dasettane match cheyyilla ennullath vere karym❤️
@nikeshnikhu5811
@nikeshnikhu5811 3 жыл бұрын
@@annu7469 ദാസേട്ടനെ മാച്ച് ചെയ്യല്ല. ആ സരിഗമയിലെ പിള്ളേര് എന്ത് സൂപ്പറായിട്ട പാടണെ. അതുപോലെ ഇവന് പറ്റില്ല. വോയിസ്‌ തന്നെ മോശമാണ്. അക്ഷര സ്പുടത ഇല്ലാ
@somchatterjee2858
@somchatterjee2858 3 жыл бұрын
Mark my words- This man Harish Shivaramakrishnan would become a synonym of divine after few years. Man like it's the best 7:22 mins of my life. Feels as if I am breathing in heaven. Wow!
@kamalprem511
@kamalprem511 Жыл бұрын
😂 നിന്നെ പോലത്തെ പ്രഹസന teams തന്നെ ഇപ്പോ ഇവനെ ഊക്കി വിടുന്നത് കാണുന്നില്ലേ 🤔?
@geethagita6169
@geethagita6169 2 жыл бұрын
ഇപ്പോഴും എപ്പോഴും എന്നും കേൾക്കാൻ കൊതിക്കുന്ന ശബ്ദം. ആലാപനം ഗംഭീരം.
@sreejithks8206
@sreejithks8206 4 жыл бұрын
പാട്ടിനെ പ്രണയിക്കുന്നേൽ ഇങ്ങനെ പ്രണയിക്കണം.. Harish sir ❤️
@sathishsushma9737
@sathishsushma9737 4 жыл бұрын
Very nice
@achulachu429
@achulachu429 4 жыл бұрын
😘😘😘😍
@aswayp2757
@aswayp2757 2 жыл бұрын
💯
@raider8538
@raider8538 2 жыл бұрын
Yes
@kamalprem511
@kamalprem511 Жыл бұрын
😂
@jithinps5163
@jithinps5163 4 жыл бұрын
' കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം... Addicted.....♥️
@aswinx1
@aswinx1 4 жыл бұрын
😍
@SamJoeMathew
@SamJoeMathew 4 жыл бұрын
😍😍😍😍😍
@miltonantony92
@miltonantony92 4 жыл бұрын
What a fabulous lyrics...
@aravindaranmula9262
@aravindaranmula9262 4 жыл бұрын
😍
@ideologic3407
@ideologic3407 4 жыл бұрын
Ballaatha jathi feel
@dileepdas2739
@dileepdas2739 2 ай бұрын
2024 ൽ ഇത് കേൾക്കുന്നവർ ഉണ്ടോ ? 😍
@vijayanajvijayanaj9273
@vijayanajvijayanaj9273 2 ай бұрын
Yah s🎉
@user-hd6yy7ez2j
@user-hd6yy7ez2j 2 ай бұрын
തീർച്ചയായും
@audiophile8699
@audiophile8699 3 жыл бұрын
ഈ പാട്ടിനു ദാസേട്ടൻ കൊടുത്ത ഫീലിന് അപ്പുറത്തേക്ക് ഒന്നും ഇല്ല
@sanathvazhoor3298
@sanathvazhoor3298 2 жыл бұрын
Yes❤️
@kochumonchavacheril5349
@kochumonchavacheril5349 Жыл бұрын
100% truth
@haristar3689
@haristar3689 4 ай бұрын
💯
@abhilashoachira9076
@abhilashoachira9076 5 жыл бұрын
പഴയ പാട്ടുകൾ remix ചെയ്യുന്നവർ ഇതുപോലെ ചെയ്യണം .ഒർജിനലിനെ തോൽപ്പിക്കുന്ന ഫീൽ . Remix എന്ന പേരിൽ നല്ല പാട്ടുകളെ കൊല്ലാക്കൊല ചെയ്യുന്നവർക്ക് സമർപ്പണം.ഹരീഷ് ഭായ് പൊളിച്ചു
@prakashajith1660
@prakashajith1660 5 жыл бұрын
ABHILASH OACHIRA absolutely right .
@hilal-mhmd
@hilal-mhmd 5 жыл бұрын
Mattoru oachira Karan..
@arunraghunath96
@arunraghunath96 5 жыл бұрын
Original is original kj yesdas-mindblowing
@ansithanajeeb25ansi69
@ansithanajeeb25ansi69 5 жыл бұрын
@@arunraghunath96 sound poraaa
@ankithrat
@ankithrat 5 жыл бұрын
@@ansithanajeeb25ansi69 arde???...yesudas nteyo???... Ok...🙄🙄
@sethukrishnankomath7777
@sethukrishnankomath7777 5 жыл бұрын
അഭിപ്രായം പറയുന്നില്ല... അതിനു യോഗ്യത ഇല്ല... ഒരു രക്ഷ ഇല്ല.. അസൂയ ഉണ്ട് ഒരുപാട് ❤️
@shyam2138
@shyam2138 5 жыл бұрын
njanjaayi
@yamunaramachandrannairsyam6504
@yamunaramachandrannairsyam6504 5 жыл бұрын
sethukrishnan komath....nammude abhimanam
@raishmarlinmusic6789
@raishmarlinmusic6789 5 жыл бұрын
Love you bro....💙💙💙💙💙
@nishanthnnarayanan5528
@nishanthnnarayanan5528 4 жыл бұрын
U said correct....
@achulachu429
@achulachu429 4 жыл бұрын
💛💛💛💖💖💖💖💖
@midhunkumarp.r5087
@midhunkumarp.r5087 3 жыл бұрын
ഈ പാട്ട്.. ഇതിൽ അപ്‌ലോഡ് ചെയ്തപ്പോൾ ആദ്യത്തെ ആഴ്ച കണ്ടിരുന്നു.. അപ്പോൾ ഒരു കമെന്റ് ഇട്ടിരുന്നെങ്കിൽ ഇപ്പോൾ 1k അടിക്കരുന്നു... 🤩👌👌
@aswathyananthakrishnan1443
@aswathyananthakrishnan1443 Ай бұрын
ഇന്നും ഇത് search ചെയ്ത് വന്ന് കേട്ടു. ❤ My own therapy
@arunlal9846
@arunlal9846 4 жыл бұрын
2020 ലും ഇത് search ചെയ്തു വന്നു കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ
@Dinson.antony
@Dinson.antony 4 жыл бұрын
Yesssss kure months aayi it hu Kettu thudangiyityu. Ippo NIR than pattunnilla.
@kashi876
@kashi876 4 жыл бұрын
ആ മച്ചാ ഇത് ഇടക്കിടെ കേൾക്കുമ്പോൾ ഒരു വല്ലാത്ത തരം ഇതാണ്
@praveenkv6143
@praveenkv6143 4 жыл бұрын
Yes
@shaneeshvnd5094
@shaneeshvnd5094 4 жыл бұрын
Undeeey....😁
@687amir
@687amir 4 жыл бұрын
✌️
@sudheeshsudhia.p.1436
@sudheeshsudhia.p.1436 5 жыл бұрын
പഴയ പാട്ട് remix എന്ന് പറഞ്ഞ് കോപ്രായങ്ങൾ കാട്ടുന്നവരോട് "വേണേൽ നോക്കി പഠിച്ചോ, പിന്നെ കണ്ടില്ല എന്ന് പറയരുത് " ഇങ്ങനാണ് പഴയ പാട്ട്, അതിന്റെ തനിമ നഷ്ടപ്പെടാതെ റീമിക്സ് ആക്കുന്നത്. ഹരീഷ് ഭായ് 😘😘😘
@neenusuneesh391
@neenusuneesh391 4 жыл бұрын
Atheee.ethenokke dislike cheyyunnavare sammathekknm🤦‍♀
@faizyfaisal5464
@faizyfaisal5464 4 жыл бұрын
ഇത് ചെയ്യാൻ സംഗീതം അറിയണം..... തപ്പ് മുട്ടിപ്പാടുന്ന പിള്ളേർ പാടിയാ തൂ#@ൻ മുട്ടും
@vidyanath1562
@vidyanath1562 4 жыл бұрын
🥰🥰🥰🥰
@unnivaisakh740
@unnivaisakh740 4 жыл бұрын
💔👍👍
@CHRSKR-wb6sn
@CHRSKR-wb6sn 4 жыл бұрын
Well Said 👌👌
@indrajsuresh8057
@indrajsuresh8057 2 жыл бұрын
5 വർഷം മുമ്പ് കേട്ടിട്ടും മതിവരാതെ ഇപ്പോഴും കേൾക്കുന്നവരുണ്ടോ.
@ShwetaVijay
@ShwetaVijay Жыл бұрын
2023 and this is still ..will always be magical!
@iananthuuuuu2002
@iananthuuuuu2002 5 жыл бұрын
ഈ song idak ഇടക്ക് കേൾക്കുന്നത് njaan മാത്രമാണോ ❤❤❤
@vipinwanderingworld1988
@vipinwanderingworld1988 5 жыл бұрын
Alla bro..... Me too... Njan 20 times enkilum kandittunakum... Dha ithu thane 21 time aanu kaaanane.... Ntha feeel.... Onnum parayanillaaa
@TECH-ui6lz
@TECH-ui6lz 5 жыл бұрын
Njan around 50 times kettu
@abrahamjose5486
@abrahamjose5486 5 жыл бұрын
Every night 😎
@jobibg07
@jobibg07 5 жыл бұрын
ഏറെക്കുറെ... Original orupadd6perukelkkunnund ❤️ചുമ്മാ... Kidu aanu
@saseendranpatterikandy9601
@saseendranpatterikandy9601 5 жыл бұрын
യാത്രാ ഭ്രാന്തൻ alla me
@saratheist
@saratheist 4 жыл бұрын
ഒരൊറ്റ തവണയെ ലൈക് അടിക്കാൻ പറ്റൂ എന്നുള്ളത് ഒരു കുറവായിട്ടു തോന്നിയത് ഇത് കണ്ടപ്പോളോണ്...
@homefactory8922
@homefactory8922 4 жыл бұрын
Poli
@aswathyjishnu9862
@aswathyjishnu9862 4 жыл бұрын
സത്യം
@sanukp4961
@sanukp4961 3 жыл бұрын
Hai
@sabarinath3085
@sabarinath3085 3 жыл бұрын
ഒന്ന് പോയെടാ
@vishnumilan9972
@vishnumilan9972 3 жыл бұрын
Sure
@manilamohan364
@manilamohan364 Жыл бұрын
ഈ പാട്ടിനോട് എന്തോ വല്ലാത്ത പ്രണയമാണ് എവിടെ കേട്ടാലും 😘90 's nostu ❤️
@syrasivaram9478
@syrasivaram9478 3 жыл бұрын
പദയാത്ര കണ്ടതിനുശേഷമാണ് ഹരീഷ് നെ അറിഞ്ഞത്. അതിനു ശേഷം search ചെയ്ത് ഓരോ പാട്ടും കേൾക്കുന്നു. ചില പാട്ടുകൾ വേണ്ടിയിരുന്നില്ല എന്നുതോന്നുന്നു എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത.പ്രത്യേക ഫീൽ ആണ് കേൾക്കുമ്പോൾ. 😍big fan👏👏
@asifsalim6010
@asifsalim6010 4 жыл бұрын
ദൈവമേ ഇയാള് പാട്ടു പാടി പാടി മനുഷ്യരെ കൊല്ലുവാണല്ലോ...What a voice man
@talenderbuddy4096
@talenderbuddy4096 3 жыл бұрын
പാട്ടിനെ അങ്ങ് കൊല്ലുവാ ......
@shineebkarun3365
@shineebkarun3365 3 жыл бұрын
Ente asife oru rakshayum ellato
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 жыл бұрын
@@talenderbuddy4096 😂
@raider8538
@raider8538 2 жыл бұрын
Yes👌
@kamalprem511
@kamalprem511 Жыл бұрын
പാട്ടിനെ കൊല്ലുന്ന പ്രഹസനവീരൻ
@akhilps1475
@akhilps1475 5 жыл бұрын
2019 il ആദ്യമായി കണ്ടവരുണ്ടോ.
@gayathrigeetha1081
@gayathrigeetha1081 5 жыл бұрын
Njann😌
@sandhyasathyan5207
@sandhyasathyan5207 5 жыл бұрын
Njnum 😊
@kichuminnie6093
@kichuminnie6093 5 жыл бұрын
Njann...😁
@ammug4088
@ammug4088 5 жыл бұрын
Njanum
@sujishnasuji3169
@sujishnasuji3169 5 жыл бұрын
April
@mr_abis_a7649
@mr_abis_a7649 3 жыл бұрын
Any Kannadiga HSRK - AGAM lovers....
@jagadishrao2178
@jagadishrao2178 3 жыл бұрын
Illi iddivi🙋‍♂️
@FaisalThaha
@FaisalThaha Жыл бұрын
ടെൻഷൻ അടിച്ചിരുന്നപ്പോഴാണ് ഈ പാട്ട് ഞാൻ കേട്ടത് ഇപ്പോൾ നല്ലൊരു സമാധാനം തോന്നുന്നു ഇത്ര ഉള്ളൂ എന്ന് 🤩🥰 Really.
@nabeelabdulla9710
@nabeelabdulla9710 5 жыл бұрын
ഹരീഷ് ചേട്ടനെ സ രി ഗ മ യിൽ കണ്ടു തപ്പിവന്ന ആരേലും ഉണ്ടോ.?? എജ്ജാതി മച്ചാൻ 😍🥰👌👌
@najmafarzana9566
@najmafarzana9566 5 жыл бұрын
S
@muhammedanvar2936
@muhammedanvar2936 5 жыл бұрын
S
@anandhakrishnan518
@anandhakrishnan518 5 жыл бұрын
ഇത് ഒരു ജിന്ന് ആണ്.god of music 😘😘❤❤👏
@jinosheliyas9642
@jinosheliyas9642 4 жыл бұрын
Vere levalanu machan😍😍😍
@gogulrajmr5427
@gogulrajmr5427 4 жыл бұрын
അതിനും എത്രയോ മുൻപേ.. poli man
@athulvijay77
@athulvijay77 5 жыл бұрын
From കോവിലിൽ പുലർവേളയിൽ ufffff goosebumps 😍😍😍😘😘😘 Sadness is കേൾക്കാൻ കുറേ വൈകിപ്പോയി 😕
@Candy_Click
@Candy_Click 5 жыл бұрын
ഞാനും 😍
@athulvijay77
@athulvijay77 5 жыл бұрын
😍
@ProfBalaS
@ProfBalaS 2 жыл бұрын
You say in this video that the different scales handled by Sharreth in this composition gives you goosebumps. Yes, true. Hats off to this extraordinary composer! But I have been hearing your rendition repeatedly for several years now. Every time I hear you, I hear, see and sense different shades of the three basic Raagas. Brilliant. God bless you!
@navaminaithikvlogs646
@navaminaithikvlogs646 2 жыл бұрын
ഈ കേള്‍വി ഇന്നും അനുസ്യൂതം തുടരുന്നു.... കേട്ടാലും കേട്ടാലും മതിവരാതെ....
@aswinb17nz6
@aswinb17nz6 5 жыл бұрын
1 വീതം മൂന്നു നേരം അതാ പതിവ്😊😇
@soorajk.s4468
@soorajk.s4468 4 жыл бұрын
✌️
@littlepicasso3356
@littlepicasso3356 4 жыл бұрын
🤩😍😍
@aswinchacko6503
@aswinchacko6503 4 жыл бұрын
7 teenz night 😍😘😘😘👏👏👏
@ideologic3407
@ideologic3407 4 жыл бұрын
Pakka
@akhilasuresh9750
@akhilasuresh9750 3 жыл бұрын
😍😍😍
@Rajupkd
@Rajupkd 5 жыл бұрын
Sharath, sharath , sharath, sharath, sharath, sharath.....!!!! Unbelievable composition!
@abduabdu7701
@abduabdu7701 5 жыл бұрын
😚😚😚😚
@nandanant9178
@nandanant9178 2 жыл бұрын
Mr. H areesh.supper,അനായാസമായ നിങ്ങളുടെ പെർഫോർമൻസ്....👍👍👍🙏🙏
@alinamathew2175
@alinamathew2175 2 ай бұрын
2024 anyone😮
@anoopsajusujatha882
@anoopsajusujatha882 2 ай бұрын
Yes
@shreyassreekumar5059
@shreyassreekumar5059 6 жыл бұрын
കോവിലിൽ പുലർവേലയിൽ ജയദേവ ഗീതാലാപനം.... I bet you won't find more nostalgic lines than these... Takes me right back to thrissur, every single time..
@twinsshalinimalini
@twinsshalinimalini 6 жыл бұрын
Shreyas Sreekumar can you please explain this for me .....i googled it but not much information..any links or any further details please.
@nevinmartin4138
@nevinmartin4138 6 жыл бұрын
I love that line😍😍
@sakhil100
@sakhil100 6 жыл бұрын
What you want to know bro
@sakhil100
@sakhil100 6 жыл бұрын
kzfaq.info/get/bejne/gbuReqZ61N7FYGw.html
@Hariharan-gg7wg
@Hariharan-gg7wg 6 жыл бұрын
Dear Sri Sivaramakrishnan your rendering the Brindavasaranga makes me goosebump it. Is very soothing and calms the mind. I would like to meet you and share some of my Tamil Keerthanas composed and tuned by me. 9282147044
@shahikuttus4208
@shahikuttus4208 6 жыл бұрын
എന്റെ മുന്നിലൊന്നും വന്നു പെട്ടേക്കല്ലേ പൊട്ടിക്കും ഞാൻ ... വേറെ ഒന്നുമല്ല അസൂയ കൊണ്ടാണ് 😍😍😍
@varunkollam765
@varunkollam765 5 жыл бұрын
shahi Kuttus sangeetham ariyamo
@HIRINGNURSES
@HIRINGNURSES 5 жыл бұрын
It's very nicely song,I can't explain it, because it was a miracle song from your voice.congrats ....
@shahikuttus4208
@shahikuttus4208 5 жыл бұрын
varun kollam പഠിച്ചിട്ടില്ല ..പക്ഷെ പാടാൻ ഇഷ്ടമാണ് കുറച്ചൊക്കെ ട്യൂണിനൊത്തു പാടാനൊക്കെ അറിയാം..😊
@shahikuttus4208
@shahikuttus4208 5 жыл бұрын
ഇന്ന് വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു 😍
@shahikuttus4208
@shahikuttus4208 5 жыл бұрын
varun kollam ഇയാളെ അങ്ങ് ഇഷ്ടാമായിപ്പോയി ഭായ്
@gurudevan100
@gurudevan100 2 жыл бұрын
Those who praise this man.....please hear the original version in KZfaq.... its beautifully composed and melodiously sung already.....
@raider8538
@raider8538 2 жыл бұрын
This version is super
@aiswarya3843
@aiswarya3843 3 жыл бұрын
What a feel I can't explain..... When I hear this song my lips getting smile ❤️ full of bills 😊😊😊 how beautiful creation 🙏🙏🙏🙏
@udayalalakhilodayam4080
@udayalalakhilodayam4080 4 жыл бұрын
പാട്ട് കേൾക്കാൻ മാത്രം അല്ല ഇത്ര ഭംഗി... ഹരീഷേട്ടൻ ആലപിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്... 😘
@adarshraju5114
@adarshraju5114 4 жыл бұрын
ഇതുപോലൊരു പാട്ട് മലയാളത്തിനു തന്ന "ശരത് " സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഹരീഷേട്ടാ നിങ്ങൾ അതിനെ കൊല്ലാതെ ഒന്നുടെ പുനർജനിപ്പിച്ചു.. കിടു 👌👏❤
@joshyjagan7452
@joshyjagan7452 Жыл бұрын
പുള്ളിക്കാരൻ ഇത് മാത്രമാണ് നന്നായി പാടിയത്
@sanuscariapathanamthitta2037
@sanuscariapathanamthitta2037 11 ай бұрын
ഇതിൽ കൂടുതൽ എന്ത്‌ കൊല്ലാൻ
@kamalprem511
@kamalprem511 11 ай бұрын
​@@sanuscariapathanamthitta2037😂
@nmp4320
@nmp4320 3 жыл бұрын
Head set vach kettitt pleasent feel and going to a new magical world..............whenever we stop the song but we can repeat the song again.........🥰🥰🥰🥰
@bigguy5301
@bigguy5301 2 жыл бұрын
That koovilil part gave me goosebumps ✨
@aswathys235
@aswathys235 Жыл бұрын
True
@kirananilkumar6236
@kirananilkumar6236 Жыл бұрын
For everyone lol
@Fein-here
@Fein-here Жыл бұрын
Ys boss🥵🤍
@kamalprem511
@kamalprem511 Жыл бұрын
​@@kirananilkumar6236 ആ വാണകൂട്ടത്തിൽ ഞാൻ ഇല്ല
@aaluvathingal
@aaluvathingal 5 жыл бұрын
പലരുടെയും കണ്ണുകളിൽ ഞാൻ അനുരാഗം കാണുന്നു. ഹരീഷിന്റെ പാട്ടു അവിടെ തന്നെ ജയിച്ചു. മനോഹരം!!
@govindhj7905
@govindhj7905 4 жыл бұрын
Sathyam!!
@dhyaanasish2093
@dhyaanasish2093 4 жыл бұрын
Satyam.. 😊
@sreerekhabhuvanindran5678
@sreerekhabhuvanindran5678 4 жыл бұрын
yes, ladies were blushing
@kamalprem511
@kamalprem511 Жыл бұрын
😂
@sjr6802
@sjr6802 5 жыл бұрын
Jb junction ഇന്റർവ്യൂ കണ്ടതിനു ശേഷമേ ഇവിടെ എത്തിയുള്ളു.... 👌👌👌👌👌👌
@Vaisakh_Rajesh
@Vaisakh_Rajesh Жыл бұрын
2023 vann kettitum aa oru freshness poyittilla always close to my heart and soul 😇🥰.
@Electro-Gaming
@Electro-Gaming Жыл бұрын
@arunjz3103
@arunjz3103 Жыл бұрын
🥰
@sraji5785
@sraji5785 Жыл бұрын
ഹരീഷ് ഹോട്ടൽ സപ്ലേ ചെയുന്ന ഒരു പയ്യൻ പാടുന്നു ശ്രീ രംഗ പുര നീ വാസ അവരെ മുന്നിൽ കൊണ്ടു varanna മോനെ 🙏🙏🙏🙏🙏🙏
@PurushNahiMahaPurush
@PurushNahiMahaPurush 6 жыл бұрын
Don't understand anything in the lyrics (my mother tongue is Gujarati) but the singing is some of the best I've ever heard. Harish is one of the best singers I've heard.
@jidhudevpv123
@jidhudevpv123 6 жыл бұрын
Vaibhav Shah Magic
@sakhil100
@sakhil100 6 жыл бұрын
kzfaq.info/get/bejne/gbuReqZ61N7FYGw.html
@vishakhkunnil3309
@vishakhkunnil3309 5 жыл бұрын
Dude pls watch that movie,,pavitram
@nileshdarekar1693
@nileshdarekar1693 5 жыл бұрын
Vaibhav Shah ...same here bro
@Rajupkd
@Rajupkd 5 жыл бұрын
Dear Shah and Dharekar Ji ..The original song is By Great Yesudas... And Das sir sung it in much better way. but really hats of to Harish coz of his NiCe improvisation.
@4shv11
@4shv11 6 жыл бұрын
Scientists hav been doing research nd stuff to increase our life expectancy...... hope they succeed.... come on dude.. we HAVE to keep this man alive.....😍😍😍
@parvathyvishnu4961
@parvathyvishnu4961 5 жыл бұрын
Lol TRUE
@sajitdaniel
@sajitdaniel 5 жыл бұрын
...... and i also want to live as long as him..... Just to live a hundred lives..... just to feel a hundred heavens.....!!!
@twinsshalinimalini
@twinsshalinimalini 3 жыл бұрын
I think this is the best comment I have read so far.
@sapnabalagopal9559
@sapnabalagopal9559 3 жыл бұрын
Just too good! Can’t get enough of it. Amazingly sung . Though I don’t understand Malayalam I am in tears listening to this each time.
@jayalakshmisripradha4328
@jayalakshmisripradha4328 Жыл бұрын
My nine months old son is so naughty only for this song only for Harish brother's voice he sits calm in a place..cheta only your voice can tie him and make him sit in one place or he crawls all around the house does so much mischief only for this song until the whole song is over he listens very carefully not even winks his eye..he likes the last aalap so much nin ragamo bhupalamai..omg he gives a beautiful smile every time he hears that ending part of this song..not sure whether he understands the nuances of the raaga and notes but he really really enjoys it so much..thank you so much Hari cheta and band for such a beautiful song..
@mathewsibichenmsc8208
@mathewsibichenmsc8208 4 жыл бұрын
*കോവിലിൽ പുലർവേളയിൽ...രോമാഞ്ചം.....*
@mikeshort2662
@mikeshort2662 7 жыл бұрын
A Glimpse of What Music Director shareth can do.The guy is a genius...sadly underrated.
@vishnuprasadks1
@vishnuprasadks1 7 жыл бұрын
Mike Short you said it..he is really amazing
@vdo32
@vdo32 7 жыл бұрын
Yes the unsung composer from Kerala..He is excellent from his very first movie Kshenakkathu the songs of which were ahead of its times.
@NishanthSalahudeen
@NishanthSalahudeen 5 жыл бұрын
Absolutely true. Right from the beginning, he always delivered beautiful stuff with technical quality as well.
@drbabu13
@drbabu13 5 жыл бұрын
But Sharath often overdoes with sangathis and makes a mess finally.
@krishnamoorthysreenivasan5242
@krishnamoorthysreenivasan5242 3 жыл бұрын
Have become addicted to this melodious voice Cant resist listening again and again
@yea_immallu7913
@yea_immallu7913 3 жыл бұрын
Mp3 aayittu ee song mobile il download aaki ittittu 4 years aayi.. Ennittu ippozhum ee VIDEO vannu kandale oru samadhanam kittu.. 2021 aayi... Iniyum ithu ingane thanne munnottu povum.. ❤❤❤
@sreyas8113
@sreyas8113 5 жыл бұрын
"പുലർ കന്യയായ്"എന്ന് പാടിയപ്പോൾ, അത് ഞാനായിരുന്നെങ്കിലെന്ന് തോന്നിപ്പോയി....അസാദ്ധ്യ ഫീൽ...ഒന്നും പറയാനില്ല.
@midhunmm99stuntboy11
@midhunmm99stuntboy11 5 жыл бұрын
Broi നിങ്ങടെ കമന്റ്‌ വായിച്ചതും ആ ലൈൻ വന്നതും ഒരേ സെക്കൻഡിൽ ആയിരുന്നു.. പിന്നെ ആ ലൈൻ വീണ്ടും കേട്ടു 😍😍😍
@sreyas8113
@sreyas8113 5 жыл бұрын
bro..?
@midhunmm99stuntboy11
@midhunmm99stuntboy11 5 жыл бұрын
സഹോദരി എന്നാ ഉദേശിച്ചേ, 🤪😁😁
@gireeshsgr5197
@gireeshsgr5197 5 жыл бұрын
Nice comment 👍😊
@gireeshsgr5197
@gireeshsgr5197 5 жыл бұрын
@@midhunmm99stuntboy11 sahodari kku bro ennalla bri ennaanu parayendath 😎
@arabiandiaries4513
@arabiandiaries4513 5 жыл бұрын
കോരിത്തരിപ്പ്..... അസൂയ... ആരാധന... എജ്ജാതി ഫീലാ മാഷേ 😍
@seethalekshmir2856
@seethalekshmir2856 5 жыл бұрын
Ath correct aah maashe
@rubyruby3059
@rubyruby3059 4 жыл бұрын
Correct👌
@mariyaalias612
@mariyaalias612 4 жыл бұрын
Sathyamaan masheee
@kaleshbiju6753
@kaleshbiju6753 3 жыл бұрын
Very true 💯
@gouthamgreatzz2252
@gouthamgreatzz2252 Жыл бұрын
Stym
@manuelmanukalathiparambil1712
@manuelmanukalathiparambil1712 Жыл бұрын
കേട്ട് കേട്ട് മടുത്ത പാട്ടുകൾക്കു പുതിയ ഒരു ജീവൻ നൽകി വീണ്ടും കേൾക്കാൻ കൊതിപ്പിച്ചു ഈ bro, പാട്ടിന്റെ ആത്മാവിനെ തൊട്ടുതലോടി പുനർ ജീവിപ്പിച്ചു ഈ bro🥰🥰🥰👌
@aswathyananthakrishnan1443
@aswathyananthakrishnan1443 2 жыл бұрын
2021 Dec 28 2022, 23, 24, ... Till eternity. This song and Harish's rendition is timeless
@nithya4405
@nithya4405 2 жыл бұрын
Me today😍
@aswathyananthakrishnan1443
@aswathyananthakrishnan1443 2 жыл бұрын
@@nithya4405 me too 😝
@Subajnambrath
@Subajnambrath 5 жыл бұрын
പഴയ പാട്ടിന്റെ ഫീൽ കിട്ടുന്നില്ല... എന്ന് പറയുന്നവരുടെ കമന്റ് വന്നോ സേട്ടാ😂😂😂 ഞമ്മക്ക് പെരുത്ത് ഇഷ്ടായി മുത്തേ..ഇജ്ജാതി ഫീൽ😘😘😘😘
@albosang8452
@albosang8452 5 жыл бұрын
subaj nambrath hit avathe allenkil ellavarkum atra istam Allate paatu itu pole perform cheytu kanikatte.. Etra mahanmar okke undayitum pazayatu tanne neetim kurukkim padendi vannille.. Putiyatu undakan ariyatonda..
@sangeethasudhan4446
@sangeethasudhan4446 5 жыл бұрын
@Albo sang satyam. Pazhayath ennum anganae thanna. Ath neettiyaalum kurukkiyaalum ath thannae best
@anusebastian1018
@anusebastian1018 5 жыл бұрын
Oru cover song enn vecha athepole paat paduva enn alla..avde singer nte thalparyam anusarich mattangal varutham..
@zyrilgeorge9260
@zyrilgeorge9260 5 жыл бұрын
അതേ.. അവരുടെ കാഴ്ചപ്പാടിൽ ആദ്യം പാടിയതല്ലാതെ അതിനു മേളിൽ അതിനു ഒരു താളവും രാഗവും ഇല്ല.. അങ്ങനെ മൂളി പോയാൽ തന്നെ പാപം, ഫീൽ പോയി എന്നാ പറയുന്നത്..
@jithinpg
@jithinpg 5 жыл бұрын
ഉപ്പും ഉപ്പിൽ ഇട്ടതും തമ്മിൽ എന്നും വ്യത്യാസം ഉണ്ടായിരിക്കും ബ്രോ... സത്യം അംഗീകരിക്കാൻ ഇശ്ശി ബുദ്ധിമുട്ട് തോന്നിയിട്ടു കാര്യമില്ല...
@siphinsc8378
@siphinsc8378 4 жыл бұрын
കോവിലിൽ പുലർ വേളയിൽ.... always gives me goosebumps 😍😍😍😘😘
@MrShyjuskp
@MrShyjuskp Жыл бұрын
എന്ത് goosebumps original version is far better than this stupidity
@cooking_world2024
@cooking_world2024 Жыл бұрын
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... (ശ്രീരാഗമോ...) ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രി ഗമപധ സ രിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം... (ശ്രീരാഗമോ ..) കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം... (ശ്രീരാഗമോ ..)
@sandrasandra1279
@sandrasandra1279 2 жыл бұрын
ഇൗ പാട്ടിന്റെ അത്ര പോലും വേറേ ഒരു പാട്ടും വരില🥰 വലത്ത ഫീൽ ആണ്. ഇത്ര വർഷം ആയി എനിട് ഇപ്പം ആണ് കാണുന്നത് 😻🙂
@irfansherief5430
@irfansherief5430 5 жыл бұрын
All are blaming genius sharreth sir for making the songs that cant be enjoyed by common people..but how will u forget this sreeragamo..if u cant just feel this song..u r deaf 😎
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 жыл бұрын
മച്ചാന്റെ പത്തുവെളുപ്പിനു കേട്ടതുമുതൽ നെഞ്ചിലോട്ട് കയറിയതാ പിന്നെ ഇറങ്ങിപോയില്ല പഹയൻ 😍😍😍
@ponnusvlogsyt4029
@ponnusvlogsyt4029 5 жыл бұрын
Same to u
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 жыл бұрын
Saumya Laiju 🥰
@rubyruby3059
@rubyruby3059 4 жыл бұрын
Athe😍
@roshwinbiju7906
@roshwinbiju7906 Жыл бұрын
5:00 bliss✨
@Abhinavsagar.A.S
@Abhinavsagar.A.S 11 ай бұрын
3:53 goosebumps ❣️
@vijeshvijayan1852
@vijeshvijayan1852 5 жыл бұрын
ദെയിവമേ ഇങ്ങനെയും പാടാൻ പറ്റുമോ ഹരീഷ് ചേട്ടാ നിങ്ങൾ വേറെ ലെവലാ മുത്തേ
@barsaath
@barsaath 7 жыл бұрын
ഹരീഷ്, എന്താ പറയാ.. ഇത്തിരി നേരം ഭൂമീന്ന് അങ്ങ് വിട്ടുപോയി ഹരീഷ്. i cant express my dear.. എപ്പൊക്കണ്ടാലും തരാനായി ഒരു ഉമ്മ ഞാൻ എടുത്തു വെച്ചിട്ടുണ്ട്. love you.. all the best..
@meerasonu8522
@meerasonu8522 4 жыл бұрын
Excellent....
@Vibinleon
@Vibinleon 2 жыл бұрын
5:01 കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം😥❤
@smp831
@smp831 2 жыл бұрын
4:54 ആ സ്വരം പാടി കഴിഞ്ഞ ഉടനെ ഗിറ്റാർ വായിക്കണ പുള്ളിക്കാരൻ വായിക്കുന്ന ആ ഒരു ചെറിയ പീസ്..എന്റ മോനേ.. ഒരു 150 ടൈംസ് എങ്കിലും കേട്ടു കാണും അത്.. Simply minddblowing... Also, അത് കഴിഞ്ഞ ഉടനെ തന്നെ..5:00 ല് രോമാഞ്ചം ❤❤❤ Mr. Harish.. നിങ്ങൾ എന്നാ മനുഷ്യനാടോ.. ""കോവിലിൽ പുലർ വേളയിൽ "ആ ഒറ്റ വരിയിൽ കേൾക്കുന്നവരെ വേറെ ലോകത്തു എത്തിക്കും....ഒരു രക്ഷ ഇല്ല. ❤❤
@naveenkumarm7419
@naveenkumarm7419 4 жыл бұрын
Coming from a tamilian. Harish is a treasure. This guy and Carnatic Progressive rock is so damn underrated and least known. Been listening to him for 6 months now..i just couldn't get tiered of him.
@LakshmiPrasanna-ui3gz
@LakshmiPrasanna-ui3gz 2 жыл бұрын
I agree
@jerrinjacob9169
@jerrinjacob9169 2 жыл бұрын
True aff✨
@aswathys235
@aswathys235 Жыл бұрын
🔥🔥🔥🔥
@manjunathm8740
@manjunathm8740 4 жыл бұрын
ಗಂಧರ್ವ ಲೋಕದ ಹಾಡುಗಾರ.... ಸಂಗೀತ ಬ್ರಹ್ಮ....my day starts with this song and end up with RANGAPURA VIHARA song.... never seen singer like you.... Musical GOD you are... Best wishes from Kannadigas, Karnataka...
@muhammadmusthafa7950
@muhammadmusthafa7950 4 жыл бұрын
ಗೊತಾಗುತ ಇ ಸೋಂಗ್
@prajwalkb539
@prajwalkb539 3 жыл бұрын
muhammad musthafa most words of this song are in Sanskrith, it can be understood.
@bharath4803
@bharath4803 3 жыл бұрын
@@prajwalkb539 its malayalam. malayalam is actually derived from samskritham. thats y..
@Joseph-re2jx
@Joseph-re2jx 3 жыл бұрын
Original is better than this one
@arunbabu587
@arunbabu587 2 жыл бұрын
Ll
@officemail8431
@officemail8431 3 жыл бұрын
Have become a fan of this Singer. I dont understand lyrics. But really love listening to this song. Already listen almost thousand of times. God gifted voice with perfect skills.
@aswinastro
@aswinastro 2 жыл бұрын
This man is a treasure, we should encourage folks like him to save the dying carnatic music. This fusion is beautiful.
@Sanalkumar1975
@Sanalkumar1975 6 жыл бұрын
Guys, we need to appreciate this BITS pilani engineer who has taken music above his career. Hats off to you harish. I know how difficult to get into this institution. You're multi talented harish. I am a bitsaa .
@shaijalsha4316
@shaijalsha4316 5 жыл бұрын
ജിവിതത്തിൽ നമുക്ക് കിട്ടാതെ പോയതെല്ലാം,കഴിഞ്ഞു പോയ നല്ല നാളുകളും ഓർമ്മ വരുന്നു ഈ പാട്ട് കേൾകുമ്പോൾ. കേട്ട് കഴിഞ്ഞാൽ കുറച്ചു നേരത്തേക്ക് മനസ്സിന് ഒരു കുളിരാണ്
@abhilashs4217
@abhilashs4217 4 жыл бұрын
Yes
@achulachu429
@achulachu429 4 жыл бұрын
👌👌👌👌👌💜💜💜💜💜
@panchamim.p.3235
@panchamim.p.3235 3 жыл бұрын
This isnt just a song.... its something which can definitely take human mind to various directions and moods... God.... breathtaking....
@kavithajoby4275
@kavithajoby4275 3 жыл бұрын
Eppozhum ee song kelkunnavar undo(2021/9/1)hareesh ettan eshtam❤️❤️❤️
@parvathymadhav1379
@parvathymadhav1379 4 жыл бұрын
കണ്ണടച്ചു Headset വച്ചൊന്നു കേട്ടൂ...ഞാനീ ഭൂമിയിൽ നിന്നും ഏതോ ഉയരത്തിലേക്ക് പോകും പോലെ.... അത്രയും ഫീൽ... വാക്കുകൾ ഇല്ല..All my prayers & wishes for the whole team, especially Harish Chettan.. wonderful world is waiting for uu... Keep rocking..luv u,❤️❤️❤️
@arunvarghese4719
@arunvarghese4719 Жыл бұрын
Heaven
@sssss9-f3y
@sssss9-f3y 5 жыл бұрын
ഒരു പാട്ട് എങ്ങനെ രസിച്ചു പാടാം എന്ന് ഈ മച്ചാനെ കണ്ടാൽ മനസിലാക്കാം 😍😍❤❤❤❤👌👌എന്തൊരു ഫീലാ.... no wordsss
@twinsshalinimalini
@twinsshalinimalini 3 жыл бұрын
Here again and again and once again.. I still remember stuck in the traffic at Bengaluru and for once I did not mind the traffic. This is my Goto song, this version is home to my soul.
@stebin4
@stebin4 Жыл бұрын
കഴിഞ്ഞ വർഷം കേൾക്കാൻ open ചെയ്തതാണ്, ഇപ്പൊ ആണ് തീർന്നത്, thenks
@ashaachu2810
@ashaachu2810 3 жыл бұрын
ഹരീഷേട്ടന്റെ പാട്ട് എന്റെ ഒരു frnd പറഞ്ഞു കേട്ടു തുടങ്ങിയതാ ഇപ്പൊ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല ❤️❤️❤️❤️❤️
@shineebkarun3365
@shineebkarun3365 3 жыл бұрын
Sarikkum njanum angane ayitto
@cpvisakh3751
@cpvisakh3751 5 жыл бұрын
എന്താ ഒരു ഫീൽ... Harish ഏട്ടാ ഒരു രക്ഷയില്ല ട്ടോ... ഭയങ്കര ഫാൻ ആയിപ്പോയി ഇങ്ങടെ😍😘😘
@milanignasy5648
@milanignasy5648 3 жыл бұрын
Sreeraagamo Thedunnu Nee Ee Veenathan Ponthanthiyil Snehardhramam Etho Padham Thedunnu Naam Ee Nammalil Nin Mounamo Poomaanamai Nin Raagamo Bhoopaalamai En Munnil Nee Pularkanyay Dhanidhapa Mapadhanidhapa Magariga Mapadhanisa Magari Gapamadha Sarigamapa Nisagaripamapadha... Pakkala Sarigamapa Dhanidhapadha Dharigarinee Nithamagari Sarigama Rigamapa Gamapadha Mapadhani Gari Nidha Sani Nidha Dhapa Gari Nidha Sani Nidha Dhapa Gari Nidha Sani Nidha Sarigamapa Dhanidhapadha Dharigarinee Nithamagari Rigapamadha Sarigamapa Nisagaripamapadha Pakkala Plavila Ponthaligayil Paalpayasa Chorunnuvan Pinaeyum Pumpaithalai Kothithulli Nilkuvathenthino Chengadhali Koobil Cheru Thumbiyai Thaenunnuvan Kaatinodu Kenji Oru Naatu Mangani Veezhthuvan Iniyumee Thodigalil Kaliyadan Moham Sree Raagamo Thaedunnu Nee Ee Veenathan Ponthanthiyil Kovilil Pularvelayil Jeyadeva Geethalapanam Kevalanandhamritha Thirayazhiyil Neeradi Naam Puthilanji Chottil Malar Muthu Korkan Pokam Aana Kaera Metil Ini Ayira Thirikolutham Iniyumee Kathagalil Ilavelkan Moham Sree Raagamo Thaedunnu Nee Ee Veenathan Ponthanthiyil Snehardhramam Etho Padham Thaedunnu Naam Ee Nammalil Nin Mounamo Poomaanamai Nin Raagamo Bhoopaalamai Enmunnil Nee Pularkanyayai
@vijithvk4892
@vijithvk4892 3 жыл бұрын
എന്റെ ദൈവമേ ഏ ജാതി voice ❤feel വേറെ ലെവൽ ഒന്നും പറയാനില്ല നമിച്ചു 🙏🙏💯💯പിന്നെ ഈ ഡിസ്‌ലൈക്ക് അടിക്കുന്നവർ ലോക പരാജയം ആയി പോയല്ലോ 😏
@shibinbabujoseph5784
@shibinbabujoseph5784 4 жыл бұрын
ഒരു കുളിരുള്ള ചെറിയ കാറ്റു വന്നു പോയതുപോലെ ആണ് ഈ പാട്ട് ഓരോ തവണ കേട്ടോണ്ടിരിക്കുമ്പോ
@vineeth6526
@vineeth6526 6 жыл бұрын
കുറച്ചു നേരം വേറേതോ ലോകത്തായിരുന്നു ,എജാതി ഫീലാ ചങ്ങായി...നിങൾ പൊളിയാണ് ,മാസാണ്...അന്യായമാണ്..💓💓💓
@rumsravi
@rumsravi 2 жыл бұрын
Slumber Darkness. Light from my phone screen. Cold Floor touches the tips of my toes, smell of old cotton from the overused flat pillow comforts my nostrils, few strands of hair dance by my forehead while the rest lay sullen in dark bunches strewn all across the whiteness of the pillow. Eyes half closed, straining to catch sight of the screen that’s fully active like the nocturnal cat. Ears soak in the sounds of Agam. Harish Sivaramakrishnan, his voice gently addresses the most intricate nuances of karaharapriya, and a ‘melange of other ragams’ in his own words. Sree ragamo. They string together impulsively, like he plays tricked with the notes. Each one sounds so familiar. Don’t stop singing, I beg of him in my heart. He pulls up a phrase, I know it but what is it? By the time my mind works out the math of swaras, he has jumped off to the next phrase, each more subtle and more romantic than the other. Stay, I beg of him, I want more of this. But he moves from one to another, pouring his heart out. Wait, I want that too. And the next, I want more of it all. His Music is like a soft muslin that flies freely in the breeze. It’s route feels whimsical but it’s beauty lies in the fact that it has a very specific route, only he has knows the path to it, but he takes me along. My mind bounces with excitement, surprised at the emotions that each phrase triggers in my heart. Before I spread my hand out to catch it it’s long gone. I want it, I want to own it, I want to make it mine and mine only. Greed makes me press the play button all over again. And the loop continues. My toes get cooler, but my feet are kept warm by my girls (my dogs). Their rhythmic breathing, slow ebbs and flows of their breath blend in perfectly with the rhythm of the ragam. Off they are deep in slumber, dreaming and floating through all that music. A glimpse into my night…
@Koel_monk_efx
@Koel_monk_efx 11 ай бұрын
2023 ഇൽ ഈ Masterpiece കേൾക്കുന്നവരൊക്കെ Like അടി ❤️
Malargale | Thankathinkal | Agam | Mementos @wonderwallmedia
6:01
Wonderwall Media Network
Рет қаралды 23 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
SREERAGAMO....
10:56
Symphony Television
Рет қаралды 372 М.
Eeran Megham - Neha Nair - Music Mojo - KappaTV
5:49
Kappa TV
Рет қаралды 13 МЛН
Rangapura Vihaara | Agam LIVE
12:08
Wonderwall Media Network
Рет қаралды 1,5 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 28 МЛН