Three Kuttees| ഗുളിക യന്ത്രം| ത്രീ കുട്ടീസ് |EPISODE 13 | AmritaTV

  Рет қаралды 207,623

Amrita TV Archives

Amrita TV Archives

4 жыл бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
Starts Tmmr | Mon-Wed @ 8:30 PM #AmritaTV

Пікірлер: 81
@vahidek7106
@vahidek7106 4 жыл бұрын
ജോസൂട്ടിയുടെ സംസാരശൈലി 👌👌
@jellus7256
@jellus7256 4 жыл бұрын
എന്റ ഉണ്ണീ 😍 ഞങ്ങളെ നാട്ടുക്കാരൻ
@rejileshvilayattoor7173
@rejileshvilayattoor7173 4 жыл бұрын
ജോസൂട്ടി... റസിയതാത്തയ്ക്ക് നല്ലോണം കാശുണ്ട്...പക്ഷേ ബുദ്ധി ഇല്ല... എന്റെ ആശാന് ഇതു രണ്ടു ഇല്ല....എന്താ ശരിയല്ലേ😁😁😁😁
@mohandaso7527
@mohandaso7527 4 жыл бұрын
അടിപൊളി ...മണികണ്ഠൻ ...പട്ടാമ്പി .
@epmm_chef4135
@epmm_chef4135 4 жыл бұрын
രാത്രി ഉറങ്ങാൻ കിടന്നു ദുസ്വപ്നം കണ്ട് ഞെട്ടി വിറച്ചു എണീറ്റ് റസിയ ആ കല്ല് പുറത്തേക്ക് ഇടാൻ നോക്കുമ്പോൾ പുറത്തു നട്ടുഉച്ച😂😂😂😂😂
@naseermehafil481
@naseermehafil481 2 жыл бұрын
ശെരിയാ
@hussaint.p9382
@hussaint.p9382 2 жыл бұрын
😂😂
@hansonbaby6063
@hansonbaby6063 2 жыл бұрын
Dear മറിമായം ത്രീ കുട്ടീസ് ഫാമിലി ഈ പരിപാടി മുന്നോട്ടുപോകാനുള്ള എല്ലാ സൗകര്യവും മണികണ്ഠൻ പട്ടാമ്പി മുൻകൈയെടുത്തു നടത്തണമെന്നാണ് പ്രേക്ഷകൻ എന്ന രീതിയിൽ എൻറെ ഒരു അഭിപ്രായം....
@sharafumooppan403
@sharafumooppan403 4 жыл бұрын
കാത്തിരിക്കുകയായിരുന്നു.... വന്നല്ലോ മ്മ്‌ടെ ത്രീ കുട്ടിസ്
@bava125
@bava125 4 жыл бұрын
എന്റെ ഉണ്ണി 😍😍😍😍
@friendsonly1233
@friendsonly1233 4 жыл бұрын
Aliyan vs Aliyan eshttam
@epmm_chef4135
@epmm_chef4135 4 жыл бұрын
It's comedy sitcom but making & direction mega serial level
@wardagheda1172
@wardagheda1172 4 жыл бұрын
Ende unni onnum parayanullu super acting
@sajeersaji3828
@sajeersaji3828 4 жыл бұрын
Adipoli ❤️❤️
@weareking4429
@weareking4429 4 жыл бұрын
Innnathe rachana manikandan pattambi aan athayath ( vaasutti) aaarkokke ath ariyam
@abdulazeez2497
@abdulazeez2497 4 жыл бұрын
Super episode
@MM-yi3sw
@MM-yi3sw 4 жыл бұрын
Polichutto
@user-gi1ky8pz6w
@user-gi1ky8pz6w 4 жыл бұрын
👍🏻👍🏻👍🏻👍🏻
@anjalimathew9035
@anjalimathew9035 4 жыл бұрын
Aliyan Vs Aliyan, Marimayam poley onnum oru resavum illa ee program..Ennalum ee artistsnodulla ishttam konde mathram ee program ippozhum kaanunnu
@seemasreekumar8830
@seemasreekumar8830 4 жыл бұрын
Very correct anjali, aliyan vs aliyan was the best episode, this one is just dragging.
@Hanahaiz
@Hanahaiz 4 жыл бұрын
Yzzzz very very correct anjalimathew....aliyanvs alitan is ma favourite serial....i think this s like that but this not good
@zubair.makasaragod
@zubair.makasaragod 4 жыл бұрын
എപ്പിസോഡ് ഇഷ്ടപ്പെട്ടവർ 👍👍👍👍
@swabirafi-cc1nc
@swabirafi-cc1nc 18 күн бұрын
❤❤❤❤
@remesank2527
@remesank2527 4 жыл бұрын
I like and love three kutties
@bushrahameed2421
@bushrahameed2421 4 жыл бұрын
Super
@Jabijusna12341
@Jabijusna12341 4 жыл бұрын
Good episode
@abdahn4726
@abdahn4726 4 жыл бұрын
നെഗറ്റീവ് comments ന്റെ ആൾക്കാരോട്, ഈ prgm ന്റെ ആൾക്കാർ നിങ്ങളുടെ വീട്ടിൽ വന്നു പറഞ്ഞോ ഇത് കാണാൻ ?. Prgm മോശമാണെന്നു മനസിലായല്ലോ ഇനി നിങ്ങൾ കാണണ്ട.
@shakeebdster
@shakeebdster 4 жыл бұрын
abdu n സ്വന്തം ക്യാഷ് ഉപയോഗിച്ച് വാങ്ങുന്ന സാധനം മോശമാണെങ്കിൽ പറയുക തന്നെ ചെയ്യും എല്ലാവരും . അത് പോലെ തന്നെ ഇവിടെയും മോശമാണെങ്കിൽ പറയുക തന്നെ ചെയ്യും അതിനാണ് യൂട്യൂബ് കമന്റ്‌ ബോക്സ് എന്ന സാധനം കൊണ്ട് വെച്ചിരിക്കുന്നത് ok
@abdahn4726
@abdahn4726 4 жыл бұрын
shakeeb kt സുഹൃത്തേ, വെറുതെ ഇരുന്നു comments ഇടാൻ വളരെ easy ആണ്. Bt ഓരോ programmes ഉം തുടക്കം മുതൽ telecast വരെ അതിലെ ഓരോ members um എടുക്കുന്ന efforts ഉണ്ടല്ലോ... അത് അവർക്കു മാത്രമേ അറിയൂ
@abdahn4726
@abdahn4726 4 жыл бұрын
Sunny Joseph, tnks dr
@shakeebdster
@shakeebdster 4 жыл бұрын
abdu n ചേട്ടൻ കടയിൽ നിന്നും എന്തെങ്കിലും മോശം സാധനം വാങ്ങിയാൽ അവർ അതിനു വേണ്ടി എടുക്കുന്ന effort ആലോചിക്കുമ്പോൾ മിണ്ടാതിരിക്കുമോ . ചേട്ടന്റെ കാര്യം എനിക്കറിയില്ല പക്ഷെ കൂടുതൽ ആളുകളും പ്രതികരിക്കും . യൂട്യൂബ് ഫ്രീ ആയിട്ട് തരുന്നതല്ലല്ലോ വീഡിയോ ക്യാഷ് കൊടുത്തു കാണുന്നതല്ലേ
@abdahn4726
@abdahn4726 4 жыл бұрын
shakeeb kt മോശമാണെങ്കിൽ പിന്നീട് ആ സാധനം വാങ്ങില്ല. അല്ലാതെ പിന്നെയും പിന്നെയും പോയി ആ same product വാങ്ങിയിട്ട് കടക്കാരനെ ചീത്ത പറയാറില്ല
@navaskeralariyadnavaskeral7863
@navaskeralariyadnavaskeral7863 4 жыл бұрын
നന്നായി വരുന്നുണ്ട്
@jaliljalil3614
@jaliljalil3614 4 жыл бұрын
Adipoli eapisod👍👍👍👍
@afkhanjaffar9691
@afkhanjaffar9691 3 жыл бұрын
Like pereekka 😘😘👍👍☺️☺️
@epmm_chef4135
@epmm_chef4135 4 жыл бұрын
സ്നേഹ നിയാസ് ബക്കർ ഡയലോഗ് വേറിട്ടൊരു സ്റ്റൈലിൽ നല്ല perfomence 😘 അതിൽ കോമഡി ആഡ് ചെയ്യുമ്പോൾ ഫ്ലോപ്പ് ആയിപോകുന്നു ഉണ്ണിരാജ് നു വെറും ചളു സ്ക്രിപ്റ്റ് ആണ് ഉപോയോഗിക്കുന്നത് ഡിറക്ടർക് ഉണ്ണിരാജ് നെ കറക്റ്റ് ആയി ചൂസ് ചെയ്യാൻ സാധിക്കുന്നില്ല മണികണ്ഠൻ പട്ടാമ്പി സലിം അവരുടെ കോക്കിന് ഒതുങ്ങുന്ന രീതിയിൽ മിതമായി ഇച്ചിരി കോമഡി കുറവാണെങ്കിലും ഓക്കേ
@NSLKnow
@NSLKnow 4 жыл бұрын
മണികണ്ഠൻ പട്ടാമ്പിക്ക് ഒട്ടും സ്ക്രീൻ സ്പേസ് കിട്ടുന്നില്ല പല എപ്പിസോഡുകളിലും.ഗസ്റ്റ് റോൾ പോലെ ആണു പുള്ളിയുടെ ഭാഗങ്ങൾ. ഇന്നത്തെ അവസാന സ്വപ്ന ഭാഗം അനാവശ്യമായിരുന്നു.
@padmanabhanmenon8641
@padmanabhanmenon8641 3 жыл бұрын
Kodos to the director and all the artists of 3kutties. ഞാൻ എല്ലാ എപ്പിസോഡ് ഉം കാണാറുണ്ട്. അഭിനേതാക്കൾ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു
@shakeebdster
@shakeebdster 4 жыл бұрын
ഇതിനു ഇപ്പോൾ സാധാരണ ഒരു മെഗാ സീരിയലിന്റെ നിലവാരം മാത്രമേ ഉള്ളു
@AtoZ76411
@AtoZ76411 4 жыл бұрын
ലൈവ് കണ്ടവർ
@javadmohd5431
@javadmohd5431 3 жыл бұрын
🤪
@javadmohd5431
@javadmohd5431 3 жыл бұрын
🤔
@weareking4429
@weareking4429 4 жыл бұрын
Unni kasrod poliii
@seemasreekumar8830
@seemasreekumar8830 4 жыл бұрын
Where is cleetus & thakali mol? Missing them very much ,plz include them also ..
@prasannachinnu1044
@prasannachinnu1044 4 жыл бұрын
തരികിട ജോസൂട്ടി കലക്കി 25000.
@muhammedbujair9721
@muhammedbujair9721 4 жыл бұрын
Adipoloyan
@SuperSid125
@SuperSid125 4 жыл бұрын
This actress acting and dialoge not good
@mohammedali3848
@mohammedali3848 4 жыл бұрын
വന്നു. അല്ലെ
@weareking4429
@weareking4429 4 жыл бұрын
Josutti poli
@Matridavid
@Matridavid 4 жыл бұрын
അവസാനം ഗുളിക യന്ത്രവും സ്വപ്നവും തമ്മിൽ യാതൊരു സാമ്യവുമില്ല. ആകെ 20 മിനിറ്റ് ആണ് പ്രോഗ്രാം അതും ഞെക്കിയും നെരങ്ങിയും വലിച്ച് നീട്ടിയിട്ടുമാണ് കൊണ്ടെത്തിക്കുന്നത്. അതിന്റെ കൂടെ 1:30 മിനിറ്റ് ടൈറ്റിൽ എഴുതിക്കാണിപ്പ്. ഈ 20 മിനിറ്റ് തികയ്ക്കാൻ വേണ്ടിയാണോ 1:30 മിനിറ്റ് എഴുതിക്കാണിപ്പ്?
@shabdhusha8910
@shabdhusha8910 4 жыл бұрын
Ente ikkak randum illa 6:08
@sekarchandru6462
@sekarchandru6462 4 жыл бұрын
Aliyans evede kidakkunnu tree kutteess ev ede kidakkunnu
@islamicqavi5005
@islamicqavi5005 4 жыл бұрын
ഭീഷണിപ്പെടുത്തിയോ മറ്റോ അയാളെ അവിടെനിന്നു ഒഴിപ്പിക്കുന്ന രംഗം കൂടി വേണമായിരുന്നു.
@shafeenshafi9028
@shafeenshafi9028 4 жыл бұрын
ഒന്നും കേൾക്കിണില്ല
@shahishanus
@shahishanus 4 жыл бұрын
കുറച്ചും കൂടി കോമഡി ഉൾപ്പെടുത്തു മോ
@mortalgamingyt9362
@mortalgamingyt9362 4 жыл бұрын
അടിപൊളി
@sakeersugar5174
@sakeersugar5174 4 жыл бұрын
Valiip
@nikhilnikhil4336
@nikhilnikhil4336 4 жыл бұрын
Hi
@user-eh5oh6km1j
@user-eh5oh6km1j 4 жыл бұрын
ഇങ്ങള് ആ എൻട്രി മൂസിക് ഒന്ന് മാറ്റിന്ന്
@majeedmajji4535
@majeedmajji4535 4 жыл бұрын
😂😂
@rajeshpt1398
@rajeshpt1398 4 жыл бұрын
parikutti wife mattanam eaver thiree pora
@noushadnoshu581
@noushadnoshu581 4 жыл бұрын
എന്തൊരു ചളിയാണ് വെറുപ്പിക്കുന്നുണ്ട്
@unniunni-dc5tq
@unniunni-dc5tq 4 жыл бұрын
ഷാൾ എല്ലാം ഇട്ട് കിടന്നു ഉറങ്ങുന്ന ഭാര്യയും ഭർത്താവും എന്തൊരു പ്രഹസനമാണ്...
@sanjusajan8254
@sanjusajan8254 4 жыл бұрын
തലയിൽ ഇടുന്ന ഷാൾ ദേഹത്തു ഇട്ടതു ആകും. ദേഹം മറക്കുന്നത് പ്രഹസനം ആണോ സഹോദര
@signinsites7430
@signinsites7430 4 жыл бұрын
@@sanjusajan8254 Pullikk bedroomil kidakkunna athe roopathil kaananamaayirikkum. athaanu. :-D
@manojvadakkedath1901
@manojvadakkedath1901 4 жыл бұрын
Niruthiyoo
@mkaslam8304
@mkaslam8304 4 жыл бұрын
Boaring
@saleemprahman535
@saleemprahman535 4 жыл бұрын
ബോറൻ പരിപാടി
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 4 жыл бұрын
എന്ത് കോപ്പി ലെപരിവാടിയാണിത്
@ashrafibrahimkm6552
@ashrafibrahimkm6552 4 жыл бұрын
ഇത് അഭിനയം തന്നെയാണോ?
@mkaslam8304
@mkaslam8304 4 жыл бұрын
Very bad program
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 4 жыл бұрын
ബോറൻപരിവാടി
@Sugarplumz
@Sugarplumz 4 жыл бұрын
Boring
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 5 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,5 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 5 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 5 МЛН