ത്രീ കുട്ടീസ് തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!! #AmritaTV #Sitcom #Threekutties Starts Tmmr | Mon-Wed @ 8:30 PM #AmritaTV
Пікірлер: 97
@abdulJabbar-gy9vjКүн бұрын
ദുര വേറെലെവൽ😅 കറക്റ്റ് അണ്ണൻ
@nishadthiruvathra30344 жыл бұрын
കാത്തിരിപ്പ് വെറുതെ ആയില്ല
@realvibes46814 жыл бұрын
ഇൻട്രോ സോങ് ഒഴിവാക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ??
@zubair.makasaragod4 жыл бұрын
നല്ലതല്ലേ
@jasmindaliya4 жыл бұрын
Yes athu ozhivakkanam
@karthikaak29434 жыл бұрын
പാട്ടു ബോറാണ്
@nowshadkummil79554 жыл бұрын
ഹിശു മോൻ
@vibinlian64364 жыл бұрын
Und
@nanibadar67274 жыл бұрын
നന്മയുടെ ഒരു സന്ദേശവും ഇതിലില്ല. സമയ നഷ്ടം മാത്രം.
@ansararackal47953 жыл бұрын
കിടിലൻ 👍🏻
@Ramesh-pl8dx4 жыл бұрын
Azhagesan ammavan kalakki, tamil slang kollam
@jmathew39424 жыл бұрын
Saleemikka awesome!!
@lakshmis69564 жыл бұрын
Ammakku👍👍👍👍
@kumardmm12374 жыл бұрын
അടിപൊളി 👌👌👌👌
@richyrich85814 жыл бұрын
Niya chechi gud
@rsonsmedia1054 жыл бұрын
നിലവാരം ഇനിയും ഉയരണം ഇല്ലെങ്കിൽ അളിയൻ vs അളിയന്റെ സപ്പോർട് ഇതിനു കിട്ടില്ല ട്ടോ...
@mujeebrahman89764 жыл бұрын
അണ്ണൻ അളിയൻ കൊള്ളാം....
@manaf29722 жыл бұрын
എന്റെ അണ്ണാച്ചി 🤣🤣🤣🙏🙏🙏💯💯
@AtoZ764114 жыл бұрын
ഇപ്പോൾ കാണുന്നവർ
@karthikaak29434 жыл бұрын
കട്ട വെയ്റ്റിംഗ് പുതിയ അളിയൻ സീരിയലിനായി നവംബറിൽ തുടങ്ങുമെന്ന് അറിയുന്നു
@MrKuthappu4 жыл бұрын
Ano... still waiting
@kalagram014 жыл бұрын
Kaumudy channelil aanu
@alavikalattingal42084 жыл бұрын
അളിയന്റെ സഞ്ചി മഞ്ഞകലർ ആകാൻ ശ്രമിക്കുക
@ravindransankar21422 жыл бұрын
Dorai kalakki😆😆😆
@skariadominic28124 жыл бұрын
suprr
@Jabijusna123414 жыл бұрын
Supper episode
@weareking44294 жыл бұрын
Katta waiting aarokke
@NSLKnow4 жыл бұрын
മണി ഷൊർണ്ണൂരിനു അഴകേശൻ എന്ന കഥാപാത്രം കൊടുത്ത റീച്ചിന്റെ അടുത്തെങ്ങും എത്തുന്നില്ല ഇതിലെ തമിഴൻ കഥാപാത്രം.അളിയൻ vs അളിയനിലെ സ്ത്രീ കഥാപാത്രങ്ങൾ ജീവിക്കുന്ന പ്രകടനം ആയിരുന്നു.ഇതിലെ സ്ത്രീ അഭിനേതാക്കൾ ആ നിലവാരത്തിലേക്ക് എത്തുന്നില്ല. ഹാസ്യം തീരെ വരുന്നില്ല.
@Thejasree074 жыл бұрын
Josooty😁
@renadevkadupat45744 жыл бұрын
sneha illaathoond rasam ind
@TheRatheeshmr4 жыл бұрын
Sneha ullathu konda Njangal ee serial kanunnathu. Great artist 👍
@abdullakanakayilkanakayil57884 жыл бұрын
ഒന്ന് ഉഷാവട്ടെ🌹
@zubair.makasaragod4 жыл бұрын
റാ എവിടെപ്പോയി 🙄🙄
@dilucivic14683 жыл бұрын
ജനങ്ങളെ ചിരിപ്പിക്കണം എന്ന് തന്നെ ആണോ നിങ്ങൾ ഉദ്ദേശിച്ചത് ? എങ്കിൽ സഹതാപം തോന്നുന്നു. കഷ്ടം ഇതിന്റെ ശില്പികളെ ....
@naturalvibes75782 ай бұрын
പരീകുട്ടിന്റെ ഫോണിൽകൂടെ സംസാരിക്കുന്ന ശബ്ദം റസിയക്ക് മനസിലായി കാണില്ലായിരിക്കും ലെ
@shihabudheenkolleri95454 жыл бұрын
മന്മഥൻ എവിടെ മൂപ്പരെ കൊണ്ട് വരൂ..
@basheer_bachi_kasargod4 жыл бұрын
😁😁😁😁👍
@aslamtp5564 жыл бұрын
Aa
@ranjicreation66764 жыл бұрын
പോരാ ഈ എപിസോഡ് അളിയൻസ് vsഅളിയൻസ് അടിപൊളി
@anshidasvlog7504 жыл бұрын
Yenneyum koottumooooo
@pizza00oj4 жыл бұрын
Niya kurachu slim aavanetto,,you are very beautiful
@aboobackersiddi45684 жыл бұрын
ഉള്ളത് പറയാലോ ഒരു തല്ലി പൊളി പേരുവാടിയാണ്.
@sajithradhakrishnan5054 жыл бұрын
പോരാ പോരാ ...അളിയൻ vs അളിയൻ ലെവലിൽ വരുത്തണം അമ്മ കുറച്ച് ഓവർ ആണ് ഏത് നേരം കരച്ചിൽ ബോർ ആണ്
@tasteofmalabar84044 жыл бұрын
Sathyam vallathoru karachil
@MM-yi3sw4 жыл бұрын
Supper
@faisalpaloli20784 жыл бұрын
ഇന്ദിര 👍
@aslamtp5564 жыл бұрын
Ok
@raficm70634 жыл бұрын
മറിമായം പ്രോഗ്രാം യൂടൂബിൽ കാണുന്നില്ല... നിർത്തി വെച്ചോ... 🤔🤔🤔
@koyap11604 жыл бұрын
ടൈറ്റിൽ ടൈം ഒന്നു കുറച്ചുകൂടെ
@asharafali6714 жыл бұрын
അയ്യേ... ഒരു നിലവാരവും ഇല്ലാട്ടോ പോര അളിയന്റെ ഏഴ് അയലത്തേക്ക് വരില്ല
@abdullakanakayilkanakayil57884 жыл бұрын
വളരെ മോശം
@jamaludheenck41654 жыл бұрын
Josuttydeno. Rasiyakariyilla
@jamalpm16664 жыл бұрын
മല്ലിക ശെരിക്കും തിരുമ്മു കാര്യന്നോ?
@bava1254 жыл бұрын
🙄😋😋😋
@sajeersaji38284 жыл бұрын
ഫസ്റ്റ് കമൻറ് ഇടാൻ ആഗ്രഹിച്ചവർ ഉണ്ടോ
@ranjuranjini42954 жыл бұрын
Endhokkeyo oru thakaraaru..sheriyaavum ennu pradheekshikkaam lle
@aneeshps75234 жыл бұрын
Super nice
@sanjusajan82544 жыл бұрын
സഹോദരി മഞ്ജു ആയാൽ കൊള്ളാം ആയിരുന്നു
@muhammedshibi7572Ай бұрын
നിങ്ങൾ ആയിക്കോ 😊
@bibinmathew83604 жыл бұрын
😂😂😂🖒🖒🖒🖒👍👍👍
@haidarkunnath33633 жыл бұрын
അമ്മേടെ അവസാനത്തെ ഉപദേശം കലക്കി. പാണ്ടി ബോറ്.
@deepubabu24134 жыл бұрын
Super episode
@sajaykumar13454 жыл бұрын
Josuti natural acting. Sathyaseelan kallukudi action over anu