ആദ്യം മൃഗങ്ങളിൽ പരീക്ഷിച്ചുനോക്കൂ - LAW OF REFLECTION - Universal Laws - Life Changing Affirmations

  Рет қаралды 113,960

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Пікірлер: 308
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzfaq.info/get/bejne/sLiJdaqGvZ2ppmg.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzfaq.info/get/bejne/r9Ron8eZmdCplGw.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzfaq.info/get/bejne/l9Kmh9lyruCvqqM.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzfaq.info/get/bejne/Zp6XpqiKs5i6ZJ8.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzfaq.info/get/bejne/aMCSnLWb3rvVaZc.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzfaq.info/get/bejne/rMmPeqidlsyvqJc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzfaq.info/get/bejne/ebNdha54mN_WfKs.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzfaq.info/get/bejne/rZdzlsyrlrfKln0.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzfaq.info/get/bejne/pJuPp5N3v9q4hXk.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzfaq.info/get/bejne/hMuhlLJ019fej3k.html kzfaq.info/get/bejne/pNJ8pJx8u5fGYIk.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzfaq.info/get/bejne/nLmPoal2qdLLh3k.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzfaq.info/get/bejne/d6l1l7aG2prSpac.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzfaq.info/get/bejne/fLCboMtqtbm1hps.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzfaq.info/get/bejne/n7aVrZqU18_MfHk.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - kzfaq.info/get/bejne/d7SXiNKrs5O2gY0.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html
@PawDayPie
@PawDayPie Жыл бұрын
ഒരു റിഫ്ലെക്ഷനും നോക്കാതെയും അറിയാതെയും എല്ലാവരോടും ചിരിച്ചുകൊണ്ടും സന്തോഷത്തോടെയും പെരുമാറിയിരുന്നു , ഇപ്പോൾ അതു നിർത്തി എന്റെ വായയിൽ നിന്ന് വരുന്ന ഓരോ വാക്കിനും ഞാൻ ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങൾ നൽകുകയും എപ്പോഴും എന്നോട് കയർക്കുകയും എന്നെ തെറ്റിദ്ധരിക്കുകയും ചെയ്യുന്ന ആളുകളിൽ നിന്നും അകന്നു ഫോർമൽ സംഭാഷണം മാത്രമായി ജീവിക്കാൻ എന്ത് സുഖം ❤
@Sk8llx
@Sk8llx Жыл бұрын
Wow! Same
@ajithejudy575
@ajithejudy575 Жыл бұрын
Yes nan eganneyaa
@premraj3293
@premraj3293 Жыл бұрын
Super 👍👏🏼👏🏼👏🏼👏🏼👏🏼
@happywayproperty9747
@happywayproperty9747 Жыл бұрын
Wah!!!!! സത്യം 100% സത്യം ഈ ഒരു മനസ് ഉണ്ടാകണമേയെന്നു അതിയായി വിചാരിക്കുന്ന ഒരാളാകാണെമേയെന്നു വിചാരിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ സത്യ സന്ധമായി പറയട്ടെ എന്നെ കൊണ്ട് കഴിയാറില്ല. ഞാനും പല വികാരങ്ങൾക്കും അടിമ പ്പെടാറുണ്ട്, ഇങ്ങനെ ഉള്ള സംഭാക്ഷണങ്ങൾ കേൾക്കുമ്പോൾ അത് വളരെ പോസിറ്റീവ് ആയി പ്രാവർത്തികമാക്കാൻ ഒരു ഊർജം കിട്ടുന്നു. കോമൺ ആയി ഒരു വാചകം മനസ്സിൽ ഏത് ക്ഷേത്രത്തിലും പള്ളികളിലും പോയി പ്രാർത്ഥിക്കുക ലോകാ സമസ്താ സുഖിനോ ഭവന്തു. അത് ഒരു വിഭാഗത്തിന്റെ എന്ന് ചിന്ദിക്കാതെ പ്രാവർത്തികം ആക്കുക. 🙏🙏🙏🙏🙏🙏🙏
@shafeerizm2180
@shafeerizm2180 Жыл бұрын
ഞാനും
@jalajah5500
@jalajah5500 Жыл бұрын
ഇതൊക്കെയും നേരത്തെ കേട്ടിരുന്നെൽ ഞാൻ എത്ര നല്ല ആളായിരുന്നെനെ. വൈകി പോയ പോലെ. 😭😭😭 എല്ലാവരെയും ദേഷ്യ൦ കൊണ്ടു വേദനിപ്പിച്ചു. ഇനിമേൽ അങ്ങനെ ഉണ്ടാവില്ല. താങ്കൾ ക്കു നന്ദി.
@sumin7nicholas
@sumin7nicholas Жыл бұрын
ഞാനും
@mariyabathel657
@mariyabathel657 Жыл бұрын
ഈ മനുഷ്യൻ എന്റെ മനസ്സിൽ എനിക്ക് ഗുരു ആണ്... എന്നെങ്കിലും കാണുമ്പോൾ കാലു തൊട്ട് വന്ദിക്കണം.. അത്രമാത്രം ente മനസ്സിൽ.. Attitude il changes ondayi
@MohammedShareefMattool
@MohammedShareefMattool Жыл бұрын
അനിൽ ജീ, തങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും കരുതും ഡീറ്റൈൽ ആയി ഒരു കമന്റ് - താങ്കളെ അഭിനന്ദിച്ചു കൊണ്ട്, നന്ദി അറിയിച്ചു കൊണ്ട്. പക്ഷെ ഇപ്പോൾ ഞാൻ എഴുതുന്നു - താങ്കൾ ഈ പകർന്നു നൽകുന്ന അറിവ് അപ്പ്രീസിയേഷൻ ഉം നന്ദി പറയുന്നതിനും അപ്പുറത്താണ്. keep going.🌹🌹🌹
@mhassanhasan1886
@mhassanhasan1886 Жыл бұрын
👍👍👍
@mannsoorsam5972
@mannsoorsam5972 Жыл бұрын
ഈ ക്ലാസ്സിന് എത്ര നന്ദി പറഞ്ഞാലും സറോടു മതിയാവില്ല 👍 എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു സാറുടെ ഓരോ ക്ലാസുകളും 👍👍
@sheejabalanandan8868
@sheejabalanandan8868 Жыл бұрын
എന്തു വളരെ അത്ഭുതമാക്കുന്ന ഈ കാര്യങ്ങൾ എത്ര മനോഹരമാണ്. തീർച്ചയായും ചെയ്തിരിക്കും. നന്ദി. നമസ്കാരം.
@geethakumari4934
@geethakumari4934 Жыл бұрын
ഒരിക്കലും ഇണങ്ങാത്ത നായ്ക്കളും ഉണ്ട് അപൂർവം മനുഷ്യരും
@babykuttymathew8644
@babykuttymathew8644 Жыл бұрын
Shariyaanu : pakshe, avarey manassu kondu upekshikkaamallo... labham , namukku thanney :
@Hiux4bcs
@Hiux4bcs 2 ай бұрын
മനുഷൃനേ എളുപ്പമല്ല മെരുക്കാൻ
@thasnie3717
@thasnie3717 Жыл бұрын
പ്രിയ സഹോദര ,താങ്കളുടെ പ്രഭാഷണം, താങ്കൾ തരുന്ന വിവേകം എല്ലാത്തിനും ആയിരമായിരം അഭിനന്ദനങ്ങൾ ,നന്ദി ...നന്ദി .....നന്ദി.....നമസ്കാരം.
@minukarunakaran7894
@minukarunakaran7894 Жыл бұрын
ചേച്ചി ഹുർആനിൽ ഇത് കിട്ടില്ല. എപ്പോൾ എങ്കിലും ഗീതോപദേശം youttubil കേറി കേൾക്കുക 👍🙏.
@minukarunakaran7894
@minukarunakaran7894 Жыл бұрын
ഒരുപാട് മുസ്ലിം സ്ത്രീകൾ അത്‌ കേൾക്കാറുണ്ട് 👍🙏
@SuccessPath786-63
@SuccessPath786-63 Жыл бұрын
താങ്കളോട് സഹതാപത്തോടെ പറയട്ടെ... നിങ്ങൾക്ക് ഖുർആനിൽ നിന്ന് എന്തറിയാം. അറബി സാഹിത്യത്തിന്റെ ഏതെങ്കിലും ഒരു തരി നിങ്ങൾ രുചിച്ചിട്ടുണ്ടോ, ഇല്ലാ എന്നാണ് ഉത്തരം എന്ന് അറിയാം. അതുകൊണ്ട് മുൻ ധാരണ ഇല്ലാതെ ഖുർആൻ പഠിച്ച് നോക്കൂ ... അതിന്റെ മധുരത്തോളം വരില്ല അനിയാ മറ്റൊരു സംഗതിയും .
@sahirasudheer3085
@sahirasudheer3085 Жыл бұрын
Thank you sir, sir ന്റെ ഓരോ വാക്കിന്റെയും ശക്തി എത്രത്തോളം വലുതാണ് എന്ന് പറയാൻ വയ്യ, ഇത് പോലെ ഒരു sir ന്റെ ശിഷ്യ ആവാൻ ലഭിച്ച ഭാഗ്യം, thank God
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
🤭അത് ഹദീസ് മലയാളം വായിച്ചു നോക്കാത്തത് കൊണ്ട...
@gireeshkumargireesh3839
@gireeshkumargireesh3839 21 күн бұрын
പോടോ അവിടന്ന് ​@@loveyouuuuuuuuuuall
@manjuaneesh6737
@manjuaneesh6737 Жыл бұрын
ഇത് ഞാൻ ചെയ്തിട്ടുണ്ട് വളരെ ശരിയാണ് സർ പറഞ്ഞത് പക്ഷെ ഇതൊന്നും അറിയാതെയാണെന്ന് മാത്രം Thank you sir 🙏🌹
@pkmpkm9238
@pkmpkm9238 Жыл бұрын
എല്ലാത്തിനെയും ഉൾകൊള്ളാൻ പ്രാപ്തമാണ് നമ്മുടെ മനസ്സ് എന്ന് പഠിപ്പിച്ചു തന്ന സാറിന് ബിഗ് സല്യൂട്ട്
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
എന്റെ വീടിന്റെ അടുത്ത വീട്ടിൽ ഒരു rotweeler ഉണ്ട്. ആ വീട്ടിലുള്ളവർക്ക് പോലും അതിനെ ഭയമാണ്. താങ്കൾ ഒന്ന് വന്നു അതിനെ കെട്ടിപ്പിടിച്ചു ഉരുണ്ടിരുന്നെങ്കിൽ അവർക്കൊരു ധൈര്യമായേനെ 😃😃 മറ്റുള്ളവർ പെരുമാറുന്നതിനനുസരിച്ചു നമ്മൾ തിരിച്ചു പെരുമാറുന്നു.. നമ്മൾ സ്വയം മാറിയിട്ട് അവരെ മാറ്റാൻ ശ്രമിക്കുന്നില്ല. വളരെ ശരിയാണ് നമ്മൾ വിചാരിച്ചാലും മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയും നല്ലൊരു തിരിച്ചറിവാണിത്. എന്തായാലും try ചെയ്യും 👌👌 thank u
@bindusree4684
@bindusree4684 Жыл бұрын
സന്തോഷം ഉണ്ടാക്കി അത് നൽകി സന്തോഷിക്കാം 👋👋👋🤗🤗💐💐
@sreesailomshivakripa9843
@sreesailomshivakripa9843 Жыл бұрын
Thank you sir.... പ്രപഞ്ച സത്യം അതെ പടി മനസിലാക്കി തരുന്നതിനു 🙏
@krishnadasm2992
@krishnadasm2992 Жыл бұрын
നമസ്കാരം അങ്ങയുടെ പ്രഭാഷണം ജന മനസ്സിൽ അവരുടെ മനസ്സിൽ പരിവർത്തനം സംഭവിക്കും തീർച്ച🙏🙏🙏👍
@noushads5445
@noushads5445 Жыл бұрын
Grate🔥🔥🔥 Thankyouuu sir🙏🙏🙏 Sir പറയുന്ന examples oru രക്ഷയും ഇല്ല, കറിയുടെയും, ചീത്തവിളിക്കുന്ന കാര്യവും ഒരു ചിരിയോടെയാണ് കേട്ടത് 😀😀😀
@gireeshgireesh9576
@gireeshgireesh9576 Жыл бұрын
ഈ പറഞ്ഞു തന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ അത്ഭുതത്തോടെ അനുഭവിച്ച കാര്യങ്ങൾ ആണ്.
@sreekumarsanandan66
@sreekumarsanandan66 Жыл бұрын
കേൾക്കുമ്പോൾ തള്ള് ആണ് എന്ന് തോന്നും.. ബട്ട്‌ പറഞ്ഞത് സത്യം ആണ്. എനിക്കും ചിലപ്പോൾ അനുഭവം ആയിട്ടുണ്ട്.
@user-od9bv2si4l
@user-od9bv2si4l Жыл бұрын
നല്ലൊരു മെസേജ് നൽകിയ സാറിന് ഒരായിരം നന്ദി ❤️
@Sun-flower-z4w
@Sun-flower-z4w Жыл бұрын
Sir ഇങ്ങനെ ഒരു കാര്യം എനിക്ക് അറിയില്ലായിരുന്നു ഞാൻ ഇത് തെരുവ് നായയുടെ അടുത്ത് പരീക്ഷിച്ചിട്ടുണ്ട് . അറിയാതെ ചെയ്തത thanku 🙏
@vrindakrishnan8509
@vrindakrishnan8509 Жыл бұрын
Excellent explanation Sir,,👌 What a unique thought 👍 What a wonderful presentation 👏👏Thank you very much for this divine voice Sir 🙏🙏
@susammaabraham2525
@susammaabraham2525 3 ай бұрын
വളരെ സത്യമായ കാര്യങ്ങളി - നമ്മുടെ attitude ൽ വ്യത്യസം വരുത്തുമ്പോൾ തന്നെ പകുതി പ്രശ്നങ്ങൾ കുറയും വളരെ നന്ദി God bless you🙏
@bijukrishnan4575
@bijukrishnan4575 Жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@silupt410
@silupt410 Жыл бұрын
👍🏻👍🏻👍🏻ഓവർ സത്യസന്ധത ആത്മാർഥത ... Ee ടോപ്പിക്ക് നെ കുറിച് ഒരു വീഡിയോ ഇടാമോ
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
sure
@deepeshmavilayi4592
@deepeshmavilayi4592 Жыл бұрын
@@lifechangingideasaffirmations സത്യസന്ധതയും ആത്മാർത്ഥതയും എങ്ങനെ യാണ് ഓവറാകുന്നത്, പരിപൂർണ്ണ മായ സത്യസന്ധത, ആത്മാർത്ഥത . അതാണ് വേണ്ടതും.അതിൽ കവിഞ്ഞ് ഒന്നും സാധ്യമല്ല.തെറ്റായ എന്തെങ്കിലും മാത്രമേ ഓവറാകൂ,
@DewDrops-ix4xx
@DewDrops-ix4xx Жыл бұрын
Waiting for video on this topic......
@Nature-qp8sl
@Nature-qp8sl Жыл бұрын
Anil bai thank you so much for this awesome awakening upload!¡🙏🌹
@ssunitha4391
@ssunitha4391 Жыл бұрын
Valare nalla advice. Thank you so much,🙏
@bindue.j.97
@bindue.j.97 Жыл бұрын
പ്രണാമം, മൂല്യമേറിയ ഈ അറിവ് പകർന്ന് തന്ന അങ്ങേക്ക് നന്ദി നന്മ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഇത് തീച്ചയായും ഗുണപ്രദമാകട്ടെ !
@vishnupathiyilsambasivan8096
@vishnupathiyilsambasivan8096 Жыл бұрын
ഹായ് സർ പലപല മോട്ടിവേഷൻ വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്നെല്ലാം വിപരീതമായി ഒരു വ്യത്യസ്തമായ അവതരണ ശൈലിയും വ്യത്യസ്തമായ ആശയങ്ങളും കൃത്യമായ ഉത്തരവും നൽകുന്ന സാറിന്റെ ഈ ചാനൽ ഒരുപാട് ഒരുപാട് ഇഷ്ടമാണ് സാറിന്റെ ഈ ചാനൽ കാണുമ്പോൾ ചുറ്റിനും ഉള്ളതല്ല ഒരു പോസിറ്റീവ് മൈൻഡ് തന്നെയായി മാറുകയാണ്.. ഒരുപാട് ഒരുപാട് സന്തോഷം ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ സാറിന് സാറിന്റെ കുടുംബത്തിനും ❤️❤️🥰🥰🥰😘😘😘😘🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞✨️✨️✨️✨️✨️
@sherlyambilz7104
@sherlyambilz7104 Жыл бұрын
Thank you very much sir nalloru ithiricharivu thannathinu nandi God bless you 🙏🙏🙏
@mahitha6013
@mahitha6013 Жыл бұрын
ഒരായിരം നന്ദി ,
@rethimanoharan4434
@rethimanoharan4434 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ മിറർ തെറാപ്പി റിഫ്ലക്ഷൻ തെറാപ്പി താങ്ക്യൂ താങ്ക്യൂ സർ ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിച്ചു നോക്കട്ടെ
@World_around_me
@World_around_me Жыл бұрын
Kadi kittiya?🤣
@DewDrops-ix4xx
@DewDrops-ix4xx Жыл бұрын
Result ?
@blocker9213
@blocker9213 Жыл бұрын
@@World_around_me 😂😂
@anupamavr9383
@anupamavr9383 Жыл бұрын
Thank u so much sir. Ithrayum nannayi paranju thannu. Kelkkan pattiyathu daivanugraham aayi edukkunnu. Hare krishna
@classicjyothisham6994
@classicjyothisham6994 Жыл бұрын
So lovely., Intelligence, proudly., Thank' a lot., same theory following in my life. Thank you 🙏🌹
@babun.g7351
@babun.g7351 Жыл бұрын
നന്ദി നമസ്കാരം
@geethak6004
@geethak6004 Жыл бұрын
Great Message. Thank you Thank you Thank you 🙏🙏🙏
@durgak.p4120
@durgak.p4120 Жыл бұрын
Thank you Sir for the valuable information 🙏🙏🙏
@BASHEERKPOOKKOTTUR
@BASHEERKPOOKKOTTUR Жыл бұрын
Great wisdom 🙏❤️
@sharshadmankavil
@sharshadmankavil Жыл бұрын
നന്ദി നന്ദി ഹൃദയത്തിൽ നിന്നുള്ള നന്ദി
@mallualchemist
@mallualchemist Жыл бұрын
Wow ethra valiya thiricharivu ella universe laws videos kandu adipoliii ann expect more also thanks
@nikitanaem19
@nikitanaem19 Жыл бұрын
Thankalkku oru book ezhuthi koode? What an amazing information are these. Thank you so much
@vkshafeekshafeek7263
@vkshafeekshafeek7263 Жыл бұрын
നല്ല വാക്കുകൾ 👍👍👍
@Saneeja_Nazer_
@Saneeja_Nazer_ Жыл бұрын
Thank you sir ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്🙏
@mhassanhasan1886
@mhassanhasan1886 Жыл бұрын
👍
@propovoresh
@propovoresh Жыл бұрын
നല്ല വാക്കുകൾ നന്ദി സർ
@jubusworld4875
@jubusworld4875 Жыл бұрын
നന്ദി നന്ദി നന്ദി
@kochuspeaks4870
@kochuspeaks4870 Жыл бұрын
വളരെ മനോഹരമായ കാഴ്ച മനോഹരം നന്ദി
@abulhassan9932
@abulhassan9932 Жыл бұрын
Very ood
@user-tg9pp2oo6c
@user-tg9pp2oo6c 8 ай бұрын
അബ്ബാസ്. ജീവിതം പല അനുഭവങ്ങളുടെയും പാഠമാണ്. ഇനിയും പലതും പഠിക്കാൻ ഉണ്ടെന്നും മനസ്സിലാക്കി കിട്ടിയ ജീവിതം നന്നായി ജീവിക്കുക.
@natesanmv778
@natesanmv778 Жыл бұрын
വിശ്വം ദർപ്പണ ദൃശ്യമാനനഗരീ തുല്യം നിജാന്തർഗതം...
@vasu.aniyanct373
@vasu.aniyanct373 Жыл бұрын
🙏👍❤️
@manichacko3320
@manichacko3320 Жыл бұрын
മനോഹരമായ സന്ദേശം നന്ദി സാർ
@BibinpsTheNewBeginning
@BibinpsTheNewBeginning Жыл бұрын
മനോഹരമായ പ്രാധാന്യമുള്ള കാര്യങ്ങൾ 💕
@sknair4917
@sknair4917 Жыл бұрын
Your wisdom..... 👌.... great explanation.
@ajithkrishnan5620
@ajithkrishnan5620 2 ай бұрын
ലോ ഓഫ് റിഫ്ലക്ഷൻ പണ്ട് കവികൾ പാട്ടിലൂടെ എഴുതിയിട്ടുണ്ട് . പ്രണയ പയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാതം എന്ന പാട്ട്' .അതിൽ പ്രകൃതിയും ഈശ്വരനുംനമ്മുടെ പ്രതിരൂപങ്ങൾ എന്ന് പറയുന്നുണ്ട്. നല്ലൊരു വീഡിയോ ചെയ്തതിന്അഭിനന്ദനങ്ങൾ
@almechaluminiumextrusionsa6854
@almechaluminiumextrusionsa6854 Жыл бұрын
Very good and valuable message. Thank you so much.
@alphonsajacob4323
@alphonsajacob4323 Жыл бұрын
Very good, Message Thank you so much
@davies384
@davies384 Жыл бұрын
വളരെ നല്ല അറിവുകൾ നന്ദി
@bijukurisinkal
@bijukurisinkal Жыл бұрын
Thank you so much ❤
@drcelindathomas350
@drcelindathomas350 Жыл бұрын
Thankyou so much. God bless you
@jayavazhayil1791
@jayavazhayil1791 Жыл бұрын
Thank you so much Sir for your valuable thoughts 🙏
@MEDAYIL09
@MEDAYIL09 Жыл бұрын
Well explained, Thanks sir🙏🥰
@najeebahamad9664
@najeebahamad9664 Жыл бұрын
അഭിനന്ദനങ്ങൾ മാഷേ 👍👌🌹
@sidheeqc1060
@sidheeqc1060 Жыл бұрын
ORAYIRAM. NANDHI. ........SIR GOOD SPEACH. SIR 💗💗💗💗
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
Thank you. I like too much
@rkentertainment65
@rkentertainment65 Жыл бұрын
Good voice inspiration yes Kannadi reflections super......
@lionb557
@lionb557 Жыл бұрын
AUM SADHGURAVE NAMAHA HARE KRISHNAA THANKS ETTA
@nari763
@nari763 Жыл бұрын
ഞാൻ ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട് പ്രതേകിച്ചു മൃഗങ്കളി ഇൽ.100% ശരി. എല്ലാവർക്കും പറഞ്ഞുകൊടുത്തതിന് നന്ദി, അഭിനന്ദനങ്ങൾ.
@santhoshck9980
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ
@Pramodkrishnaguruvayur
@Pramodkrishnaguruvayur Жыл бұрын
Great 🙏
@anniegeorgep1569
@anniegeorgep1569 Жыл бұрын
Nice voice and explained well. Motivation to experiment with a positive reflection. Hope to start today. 🙏
@sreejasathyan4812
@sreejasathyan4812 7 ай бұрын
Excellent presentation. ഓരോ വരിയും super👍👍👍👍👍👍👍
@palakkadanpachakambysofi6017
@palakkadanpachakambysofi6017 Жыл бұрын
thank you brother ❤️
@seethastalks8411
@seethastalks8411 Жыл бұрын
Thankuuuu..
@arunkumar4594
@arunkumar4594 Жыл бұрын
Thank you sir. Thank you supreme soul.
@vappuvappukka5097
@vappuvappukka5097 Жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏
@ajithckmprabhakar2494
@ajithckmprabhakar2494 Жыл бұрын
very good sir Thanku so much
@Rameshv-rm7cr
@Rameshv-rm7cr Жыл бұрын
Thank you
@rafeeqkuvappally5959
@rafeeqkuvappally5959 Жыл бұрын
Thanks.
@nishahr3984
@nishahr3984 Жыл бұрын
Thank you....🙏🙏🙏
@SasiKala-me2yh
@SasiKala-me2yh Жыл бұрын
Great message
@sarathsabaridasks4540
@sarathsabaridasks4540 Жыл бұрын
Thank you sir😊
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ..
@abbesjohn1913
@abbesjohn1913 Жыл бұрын
Excellent speach
@sherlysasi6961
@sherlysasi6961 Жыл бұрын
Thankuuu🙏🙏🥰🥰
@deepawilfred9052
@deepawilfred9052 Жыл бұрын
Thanks a lot 😊
@smithama9853
@smithama9853 Жыл бұрын
Om santhi 🙏👌
@kinginithumbikal809
@kinginithumbikal809 5 ай бұрын
ഒരുപാടു ഒരുപാടു ഉപകാരപ്രെധമായ ക്ലാസ്സ് താങ്ക്യൂ സർ 🙏❤️
@sheejusankar8747
@sheejusankar8747 Жыл бұрын
Many many Thanks Sir👍🙏
@muneerm9830
@muneerm9830 Жыл бұрын
നല്ല വാക്കുകൾ 😊
@babycheriyan8957
@babycheriyan8957 Жыл бұрын
Great message 🙏
@ponnammajohn3683
@ponnammajohn3683 Жыл бұрын
Thank you sir very good message
@aradyaimitationjewellery5442
@aradyaimitationjewellery5442 Жыл бұрын
Thank you Sir 🙏
@minimini3883
@minimini3883 Жыл бұрын
Thanku bro good speech, from kuwait
@welcomereallife2468
@welcomereallife2468 Жыл бұрын
ഇത്തരം വീഡിയോകൾ നമ്മുടെ കോൺടാക്ട് ഉള്ളവർക്ക് ഷെയർ ഷെയർ ചെയ്യുന്നത് അവർക്കും നമുക്കും ഒരേപോലെ ഉപകാരം ആവും
@c.s7620
@c.s7620 Жыл бұрын
thank you 💝
@anilp2697
@anilp2697 Жыл бұрын
Vishiwame dharpana dhrishyamana nagaree thullyame 🙏🙏🙏👍
@Shainymol-ij9by
@Shainymol-ij9by 2 ай бұрын
ഇതൊക്കെ എങ്ങനെ മനസിലാക്കുന്നു 😳 എങ്ങനെ ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയുന്നു 🙏🙏എത്ര കേട്ടാലും മതിയാകാത്ത സംഭാഷണം 👌👌👌
@navshakthividyalayae-educe2333
@navshakthividyalayae-educe2333 Жыл бұрын
Excellent 👍👍👍
@joelkj13
@joelkj13 Жыл бұрын
Valara important karamannu parajathu 🥰🥰🥰❤️
@yesudasjoy305
@yesudasjoy305 Жыл бұрын
കൊടുക്കുവിൻ നിങ്ങൾക്കും കിട്ടും അടി കൊടുത്താൽ അടി. സ്നേഹം കൊടുത്താൽ സ്നേഹം.👍
@reenajose5528
@reenajose5528 Жыл бұрын
Sneaham koduthu. Adi kittunnna anubavanm. Aaanu eanikku
@haseenamohammedasharaf3151
@haseenamohammedasharaf3151 Жыл бұрын
@@reenajose5528 athe avastha thanne aayirunnu enik 5 year munne vare but koduthukonde irikkuga iranal avar thirichariyum, kodukkunna sneham kalankamillathathakanam💯
@rafeenalatheef8241
@rafeenalatheef8241 Жыл бұрын
Thank you sir🙏🙏🙏🙏🙏
@user-hz9eq9sr1c
@user-hz9eq9sr1c 4 ай бұрын
നല്ല അറിവ് തന്നു. സർ : ❤😊 🙏... നന്ദി!... സർ,
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН