No video

തിരിച്ചറിയാത്തൊരു ഹൃദയം | ബിസ്സി ഹരിദാസ് | Malayalam kavitha | kavi Hridayam | Bisi Haridas

  Рет қаралды 4,675

Kavi Hridayam

Kavi Hridayam

Күн бұрын

കവിഹൃദയം അവതരിപ്പിക്കുന്നു
തിരിച്ചറിയാത്തൊരു ഹൃദയം
തിരിച്ചറിഞ്ഞില്ല നീ എൻ്റെ സ്നേഹം.. പക്ഷെ എത്ര അകന്നു പോയാലും തിരികെ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ...
കവിതാ രചന
സംഗീതം
ആലാപനം
ബിസ്സി ഹരിദാസ്
Mob: 98477 25 186
ഓർക്കസ്ട്രേഷൻ
റിക്കോഡിംഗ്
and Mixing
രാജു പനയ്ക്കൽ
മുഖചിത്രം
കാവ്യാ ഭാസ്ക്കർ

Пікірлер: 115
@TWIN_98
@TWIN_98 Ай бұрын
ഹൃദയത്തിൽ പതിഞ്ഞു പോയ പ്രണയത്തെ ഓർത്തു നീറി നീറി ജീവിക്കുന്ന ഒരു ഹൃദയത്തിന്റെ തേങ്ങൽ.
@TWIN_98
@TWIN_98 Ай бұрын
വരണ്ടു ഉണങ്ങിയ പ്രണയ പാടത്തു നേർത്ത നനവോടെ ചാറിയ പ്രണയ മഴ പോലെ....ആർദ്ര മായ.... കവിത.. സർഗ്ഗ പ്രതിഭക്കു അഭിനന്ദനങ്ങൾ
@KaviHridayam
@KaviHridayam Ай бұрын
കാവ്യാത്മകമായ കമൻ്റ്.
@user-tz6nf4dj8b
@user-tz6nf4dj8b 2 ай бұрын
ബിസ്സി വരികൾ ഹൃദയത്തിൽ തൊട്ടത് തന്നെ, സ്വന്തം പാടിയതിനാൽ ഫീൽ സൂപ്പർ. ഇത്ര നന്നായി മനസ്സിനെ മനസിലാക്കാൻ കഴിഞ്ഞ കവിക്ക് ഒരായിരം ആശംസകൾ. ഇനിയും കവിതകൾ പ്രതീക്ഷിക്കുന്നു. 🙏
@KaviHridayam
@KaviHridayam 2 ай бұрын
നല്ല വാക്കുകൾക്ക് കടപ്പാട്
@RajeshShivarajan
@RajeshShivarajan Ай бұрын
സൂപ്പർ ❤️👍
@madhukn353
@madhukn353 Ай бұрын
Super
@rajeshbabu7581
@rajeshbabu7581 3 ай бұрын
നഷ്ട പ്രണയങ്ങൾ എല്ലാവർക്കും ഉണ്ടാകാം അതിൻ്റെ ഓർമ്മകൾ നമ്മളിൽ ഒരു മധുര നൊമ്പരമുണ്ടാക്കും..നല്ല കവിത
@KaviHridayam
@KaviHridayam 3 ай бұрын
താങ്ക് യൂ
@RajeevanPp-yx8yy
@RajeevanPp-yx8yy 16 күн бұрын
ചില പ്രണയങ്ങൾ അങ്ങനെയാണ്. പ്രണയിച്ച നാൾ തൊട്ടേ അത് മനസ്സിൽ കുടിയേറി കഴിഞ്ഞിരിക്കും. അതിനെ അടർത്തി മാറ്റാൻ എളുപ്പമല്ല. ജീവിതാവസാനം വരെ അത് നൊമ്പരപ്പെടുത്തികൊണ്ടിരിക്കും. ജീവിതസാഹചര്യ സമ്മർദ്ദങ്ങളാൽ നഷ്ട്ടപെടുന്ന ആപ്രണയിനി യെ കാണാൻ മനസ് എപ്പോഴും വിതുമ്പി കൊണ്ടിരിക്കും. താങ്ക്സ് 😢
@KaviHridayam
@KaviHridayam 16 күн бұрын
താങ്ക്സ്
@kavitharamesh932
@kavitharamesh932 2 ай бұрын
കൊള്ളാം നല്ല വരികൾ തിരിച്ചറിയേണ്ട സമയത്ത് അറിയാതെ തിരികെ വിളിച്ചാൽ വരും എന്ന് തോന്നുന്നില്ല വേദനിപ്പിച്ചു വിട്ടൊരു മനസ്സാണെങ്കിൽ ഒരിക്കലും വരില്ല കാരണം അത്രയ്ക്ക് നൊന്തിട്ടുണ്ടാവും ആ മനസ്സ് പ്രണയ നൊമ്പരം തുളുമ്പുന്ന കവിത അതിനേക്കാൾ ഉപരി കവി തന്നെ പാടിയതുകൊണ്ട് വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ വേദനകളും ആലാപനത്തിലുണ്ട്
@user-jh3wt3sv8v
@user-jh3wt3sv8v 3 ай бұрын
ഒരു പാട് ഇഷ്ടമാണ് മാഷിൻ്റെ കവിതകൾ എൻെ ജീവിതം പോലെയാണ് എല്ലാം❤
@KaviHridayam
@KaviHridayam 3 ай бұрын
അതെയോ. പറഞ്ഞതിൽ വളരെ സന്തോഷം
@prakashs.6171
@prakashs.6171 Ай бұрын
Bisi, you're talented. Waiting eagerly for your next poems. Your unknown friend from the other side of the world. Sincerely Prakash Sankarathil.
@KaviHridayam
@KaviHridayam Ай бұрын
No matter which part of the world you comment with good words, I don't feel unknown. Thanks.
@user-dp3fg8zg7n
@user-dp3fg8zg7n 3 ай бұрын
കവിതയും ബിസ്സിയുടെ ആലാപനവും സൂപ്പർ 🥰🥰🥰
@KaviHridayam
@KaviHridayam 3 ай бұрын
താങ്ക്സ്
@gopalakrishnannair3629
@gopalakrishnannair3629 3 ай бұрын
വികാരസാന്ദ്രമായ വരികൾക്ക് ഹൃദയം തുളുമ്പിയൊരാലാപനം❤❤❤
@KaviHridayam
@KaviHridayam 3 ай бұрын
താങ്ക്സ്
@CR7_247-7R
@CR7_247-7R 3 ай бұрын
ഹ്രദയം കവർന്ന ഒരു പ്രണയ കവിത.
@vsatheesan8523
@vsatheesan8523 3 ай бұрын
നൊമ്പരങ്ങളുടെ ആധിക്യം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@PrasannaKumar-or1by
@PrasannaKumar-or1by 3 ай бұрын
മനോഹരമായ കവിത... ആലാപനവും.... ആത്മാർത്ഥമായ ഹൃദയത്തിന്റെ നഷ്ട പ്രണയത്തിന്റെ ആർദ്ര നൊമ്പരം ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു 🙏🏽🙏🏽🙏🏽
@KaviHridayam
@KaviHridayam 3 ай бұрын
നല്ല കമൻ്റിന് നന്ദി
@sangeethap7455
@sangeethap7455 3 ай бұрын
നഷ്ട പ്രണയത്തിന്റെ നൊമ്പരം പേറുന്ന വരികൾ.. ആലാപനത്തിലൂടെ ആ നൊമ്പരം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു.. ❤️
@KaviHridayam
@KaviHridayam 3 ай бұрын
gd comment. Thank u
@rosemarysajitha4882
@rosemarysajitha4882 3 ай бұрын
ബിസി സാർ രചനയും ആലാപനവും ഹൃദ്യം.. നൊമ്പര പ്രണയവരികൾ... മനോഹരം ❤❤
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@creativemindset2024
@creativemindset2024 3 ай бұрын
പ്രണയം തുളുമ്പുന്ന വളരെ നല്ല കവിതയും ആലാപനവും.. അഭിനന്ദനങ്ങൾ ❤
@KaviHridayam
@KaviHridayam 3 ай бұрын
നല്ല വാക്കുകൾക്ക് നന്ദി. കടപ്പാട്
@remanansankaran3193
@remanansankaran3193 3 ай бұрын
ബിസിയുടെ ആലാപനവും കവിതാരചനയും അതീവ ഹൃദ്യം. അഭിനന്ദനങ്ങൾ അറിയിക്കുന്നു. 👍🇮🇳
@KaviHridayam
@KaviHridayam 3 ай бұрын
കടപ്പാട്. സ്നേഹം
@leenagopi3916
@leenagopi3916 3 ай бұрын
മനോഹരമായ കവിത കവിതന്നേ ആലപിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി.സൂപ്പർ
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@user-li7uc5ry2v
@user-li7uc5ry2v 3 ай бұрын
മനോഹരമായിരിക്കുന്നു വരികളും ആലാപനവും.ഇഷ്ടം🌹🌹🌹❤️
@KaviHridayam
@KaviHridayam 3 ай бұрын
താങ്ക്സ്
@user-oi5ws4jw5i
@user-oi5ws4jw5i 2 ай бұрын
സാറു തന്നെ പാടി. നന്നായിട്ടുണ്ട് വരികളും ആലാപനവും❤❤❤❤
@KaviHridayam
@KaviHridayam 2 ай бұрын
താങ്ക്സ്
@user-tk9sv1ou4g
@user-tk9sv1ou4g 3 ай бұрын
കാഥികൻ,ഡാൻസർ,മിമിക്രി,അങ്ങനെ ഒരുപാട് കഴിവുള്ളവനാണ് ബിസി
@KaviHridayam
@KaviHridayam 3 ай бұрын
ആളെ മനസ്സിലായി. താങ്ക്സ്
@user-tk9sv1ou4g
@user-tk9sv1ou4g 3 ай бұрын
Bisi Peru പറഞ്ഞില്ലല്ലോ.ഹരിയണ്ണനെ മറക്കാൻ പറ്റില്ലല്ലോ
@KaviHridayam
@KaviHridayam 3 ай бұрын
ദാസേട്ടൻ ബാബുവണ്ണൻ പ്രഭ ആരെയും മറന്നിട്ടില്ല
@lalithasekhar5206
@lalithasekhar5206 3 ай бұрын
Fantastic.. 👌 very heart touching ❤️❤️❤️ super 👌❤️❤️❤️❤️
@KaviHridayam
@KaviHridayam 3 ай бұрын
താങ്ക്സ്
@aneetas8889
@aneetas8889 3 ай бұрын
Super voice and lyrics thanks...
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@user-pp2mz2ol4g
@user-pp2mz2ol4g 3 ай бұрын
അഭിനന്ദനങ്ങൾ
@binduvijayan2156
@binduvijayan2156 26 күн бұрын
@KaviHridayam
@KaviHridayam 26 күн бұрын
Thanks Bindu
@shayidanajeeb4449
@shayidanajeeb4449 3 ай бұрын
Super🌹
@saifudeenam1788
@saifudeenam1788 3 ай бұрын
Beatiful lines 💐💐
@KaviHridayam
@KaviHridayam 3 ай бұрын
സന്തോഷം. കടപ്പാട്
@AneesaMoideen-zk5vf
@AneesaMoideen-zk5vf 3 ай бұрын
Congratulations ❤❤❤❤🌹🌹🌹💯💯💯🙏
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@user-xe1hk3jf3q
@user-xe1hk3jf3q 3 ай бұрын
കൊള്ളാം ബിസി ആശംസകൾ
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@cochinmimicsmedia3863
@cochinmimicsmedia3863 3 ай бұрын
ഗംഭീരമായി....
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@user-hm3ud9td5j
@user-hm3ud9td5j 3 ай бұрын
ഹരി, നല്ല കവിത 🙏കുറെ നാൾ കൂടി ഹരിയുടെ സൗണ്ടിൽ... അർത്ഥമുള്ള വരികളും, ആലാപനവും... സംഗീതം സൂപ്പർ 🙏ആശംസകൾ കൂട്ടുകാരെ 😊🙏
@KaviHridayam
@KaviHridayam 3 ай бұрын
പ്രിയ കവി കൃഷ്ണപ്രിയയ്ക്ക് നന്ദി. കടപ്പാട്. സ്നേഹം
@SeenaSunilkumar-by5on
@SeenaSunilkumar-by5on 3 ай бұрын
Super lyrics
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@sumarose2222
@sumarose2222 3 ай бұрын
Very nice singing. Congratulations 💕
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@BabuBaskaran-pe4wd
@BabuBaskaran-pe4wd 3 ай бұрын
Super kavitha 🌹🌹🌹
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@santhaashok9789
@santhaashok9789 3 ай бұрын
സൂപ്പർ ♥️♥️ ആലാപനം ♥️
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@bineshkv4316
@bineshkv4316 3 ай бұрын
വളരെ നന്നായി ഹരി ചേട്ട❤❤❤
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@adithyan25
@adithyan25 3 ай бұрын
Kavitha valare nannayitund.....!!! 😊❤
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@pradeepbhanudasan9247
@pradeepbhanudasan9247 3 ай бұрын
ബിസ്സി Super
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@gamegames827
@gamegames827 3 ай бұрын
Super Kavitha
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@informationforentertainmenttal
@informationforentertainmenttal 3 ай бұрын
Kollaam👍
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@aryamolthomas904
@aryamolthomas904 3 ай бұрын
അതി മനോഹരം 👌🏻
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@sailajakumari4217
@sailajakumari4217 3 ай бұрын
🙏🙏
@paattupetti8229
@paattupetti8229 3 ай бұрын
🌹🌹🌹👍
@KaviHridayam
@KaviHridayam 3 ай бұрын
Thank u Raju
@ka_rtika_27
@ka_rtika_27 3 ай бұрын
Nice❤️
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@kavithakal-gsdivya9069
@kavithakal-gsdivya9069 3 ай бұрын
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@santhoshraghav
@santhoshraghav 3 ай бұрын
ബലേ ഭേഷ്🎉
@KaviHridayam
@KaviHridayam 3 ай бұрын
താങ്ക്സ്
@damodaranpradeep6968
@damodaranpradeep6968 3 ай бұрын
സൂപ്പർ 🥰
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@pscfacts307
@pscfacts307 3 ай бұрын
Nice
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@geethakb9980
@geethakb9980 3 ай бұрын
സാറിന്റെ കവിതകൾ എല്ലാം നഷ്ട പ്രണയത്തിന്റെ മൗന നൊമ്പരം നിഴലിച്ചിരിക്കുന്നു അറിയാതെയാണെങ്കിൽ പോലും ആ മൗനം നൊമ്പരം ഉള്ളിന്റെ ഉള്ളിലേക്ക് എന്തെന്ന് അറി യാത്ത ഒരു ഫീലിലേക്ക് കൊണ്ടുപോകുന്നു കൊണ്ടുപോകുന്നു
@KaviHridayam
@KaviHridayam 3 ай бұрын
ലോകത്ത് പ്രണയം സഫലമായ വരേക്കാൾ നഷ്ടമായവരാണ് കൂടുതൽ പേരും. താങ്ക്സ്
@geethakb9980
@geethakb9980 3 ай бұрын
​@@KaviHridayamസത്യം
@binduv6265
@binduv6265 3 ай бұрын
Super❤
@KaviHridayam
@KaviHridayam 3 ай бұрын
❤ Thanks❤
@mangalakumari3573
@mangalakumari3573 2 ай бұрын
😢😢😢😢😢❤
@somasundaranvcveliyath2532
@somasundaranvcveliyath2532 3 ай бұрын
പതിവുപോലെ പ്രണയം തുളുമ്പുന്ന വരികൾ.പക്ഷേ,ആലാപനം മറ്റാരെയെങ്കിലും ഏൽപ്പിക്കാമായിരുന്നു.
@KaviHridayam
@KaviHridayam 3 ай бұрын
കവി തന്നെ ചൊല്ലി കേൾക്കുവാൻ ആവശ്യപ്പെടുന്നവരെയും പരിഗണിക്കുന്നു. അത്രമാത്രം.
@bijimoni8770
@bijimoni8770 3 ай бұрын
തിരിച്ചറിഞ്ഞ ഹൃദയം ഇതാണ് ശരി നീരിത്തീർന്നു കൊണ്ടിരിക്കുമ്പോഴുണ് ദീപമായി നീ കൂടെയുണ്ട് ❤️
@athulyaghosh8287
@athulyaghosh8287 3 ай бұрын
നന്നായിട്ടുണ്ട്, സൂപ്പർ. പിന്ന ഈ പ്രണയം മാത്രേ ഉള്ളോ.
@KaviHridayam
@KaviHridayam 3 ай бұрын
ആർക്കുണ്ടിവിടെ ആരോടെങ്കിലും,യയാതി ,കൃഷ്ണാ നീ നീതിമാനോ, ഗ്രീഷ്മേ ഒന്ന് ചോദിച്ചോട്ടെ, മാലാഖേനിനക്ക് വന്ദനം..,. ഇതൊന്നും പ്രണയ കവിതകളല്ലല്ലോ. ആനുകാലിക സംഭവങ്ങളും കവിതകളാക്കുന്നുണ്ട് .
@PRAVEENKUMAR-ze6ig
@PRAVEENKUMAR-ze6ig 3 ай бұрын
അഭിനന്ദനങ്ങൾ
@KaviHridayam
@KaviHridayam 3 ай бұрын
കടപ്പാട്. നന്ദി
@sheebachnr1161
@sheebachnr1161 3 ай бұрын
Super
@KaviHridayam
@KaviHridayam 3 ай бұрын
താങ്ക്സ്
@manjupradeep3034
@manjupradeep3034 3 ай бұрын
@RamaDevi-rz1so
@RamaDevi-rz1so 3 ай бұрын
Super
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@hemalathas7080
@hemalathas7080 3 ай бұрын
Super
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@geethakb9980
@geethakb9980 3 ай бұрын
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН