ആത്മവിശ്വാസത്തിന്റെ കരുത്തുമായി രണ്ടു യുവതികൾ | myG Flowers Orukodi | Ep#67

  Рет қаралды 224,606

Flowers Comedy

Flowers Comedy

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 307
@shanifanazeer6819
@shanifanazeer6819 2 жыл бұрын
സാർ സാർ വിളിച്ചു ഓവർ സ്മാർട്ട്‌ ആയി കുറച്ചു ജാഡ യും ഉള്ള കുട്ടത്തിൽ ആണ് ഉമ്മയും മോൾ
@vidyakrishnan6245
@vidyakrishnan6245 2 жыл бұрын
Sathym
@saifuneesamanuppa5283
@saifuneesamanuppa5283 2 жыл бұрын
Njhanum. Sar vili over ayit Kanal nirthi
@firstwriters9850
@firstwriters9850 2 жыл бұрын
പുള്ളിക്കാരൻ എത്ര തവണ പറഞ്ഞു സർ വിളിവേണ്ട. കേൾക്കുമ്പോൾ അരോചകം തോന്നും
@groupbonton
@groupbonton 2 жыл бұрын
സാർ.. സാർ 1000 + ഇതെന്താ അടിമ ഉടമ ആണോ എന്തൊരു അരോചകം ആണ് ഇത് ഓവർ സ്മാർട്ട് വെറും ബോറൻ ഇതുവരെ കണ്ട ഏറ്റവും മോശം ആമിനയുടെ പ്രെസെന്റ്സ്
@Sheza_shezu
@Sheza_shezu 2 жыл бұрын
😂😂😂😂😂😂over over
@raveendrankpadikkal9036
@raveendrankpadikkal9036 2 жыл бұрын
സർ സാർ വിളി വല്ലാത്തൊരു അരോചകം ഈ എപ്പിസോഡ് കാണുന്നത് ഞാൻ നിർത്തി
@binujoy2597
@binujoy2597 2 жыл бұрын
സാർ വിളി അരോചകമായി തോന്നുന്നു
@fazilahameed8723
@fazilahameed8723 2 жыл бұрын
correct
@thomas5509
@thomas5509 2 жыл бұрын
Over over എന്ന് പറയുന്നതിന്റെ അങ്ങേ അറ്റം സെർ 🥵🥵
@ashrafcashrafc6048
@ashrafcashrafc6048 2 жыл бұрын
Akutty anganeaanu athine paraysnda
@Outdoormallus
@Outdoormallus 2 жыл бұрын
May be tension karanavum
@mohammednisarpp1672
@mohammednisarpp1672 2 жыл бұрын
അനില- മോനേ നന്നായി പഠിപ്പിക്കുക. government സർവീസിൽ നല്ലൊരു ടീച്ചർ ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഈ പ്രോഗ്രാം കണ്ടിട്ട് നിന്നെയും മോനെയും നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തി നിൻ്റെ ജീവിതത്തിലേക്ക് കടന്നു വന്ന് നിനക്ക് ഒരു ജീവിതം തരും എന്നു കരുതുന്നു. നിനക്കും മോനും അച്ഛനും അമ്മയ്ക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ. God bless you sister
@DreamCatcher-zv8pu
@DreamCatcher-zv8pu 2 жыл бұрын
Thanks for your prayers
@mohammednisarpp1672
@mohammednisarpp1672 2 жыл бұрын
@@DreamCatcher-zv8pu welcome
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
HAPPY BIRTHDAY TO ആമിനക്കുട്ടിക്ക് ഒരു ആയിരം പിറന്നാൾ ആശംസകൾ എല്ലാ വിത അനുഗ്രങ്ങൾ❤️❤️❤️
@paevathiparu6274
@paevathiparu6274 2 жыл бұрын
പ്രോഗ്രാമിൽ വരുന്നവർ സ്മാർട്ട്‌ ആവണം, ബട്ട്‌ ഓവർ സ്മാർട്ട്‌ ആവരുത് 🙏
@basithvideo2950
@basithvideo2950 2 жыл бұрын
Ee aamina over aakunnu
@fathimahusna1015
@fathimahusna1015 2 жыл бұрын
Aaraan over allathath
@babukasimbabu9661
@babukasimbabu9661 2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്over smart ആകരുതെന്ന കാര്യം. പക്ഷെ നാം ഒരു കാര്യം ഓർക്കണം. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ പരീക്ഷകളും അവരുടെ വാക്സാമർത്ഥ്യവും എല്ലാം നോക്കി അവർ ഇതിന് പ്രാപ്തരാണൊ എന്നു നോക്കിയാണ് അവരെ തിരഞ്ഞെടുക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. നാം പുറത്തിരുന്ന് കാണുന്നതുപോലെയല്ല, ആ വേദിയിൽ നിൽക്കുമ്പോൾ ഒരു പക്ഷെ നമ്മുടെ സംസാരശൈലിയും, ഭാവവും എല്ലാം മാറിയേക്കാം. അറിയുന്ന ഉത്തരമാണെങ്കിൽ പോലും ഒരു നിമിഷം നാം പതറിപ്പോകാനും സാധ്യതകളേറെയാണ്. ഒരിക്കൽ ശ്രീകണ്ഠൻ നായർ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ലോകത്തിൻ്റെ എല്ലായിടത്തുമുള്ള മലയാളികൾ കാണുന്ന ഇത്തരം മത്സരത്തിൽ പങ്കെടുക്കാൻ ഒരവസരം ലഭിക്കുക എന്നത് തന്നെ മഹത്തായ ഒരു കാര്യമാണ്. എല്ലാവർക്കും ഇത്തരം പരിപാടികളിൽ അവസരം ലഭിക്കണമെന്നില്ല. അതിന് കുറച്ച് ബുദ്ധിയും, സാമർത്ഥ്യവും, കഴിവും എല്ലാം ഉണ്ടെങ്കിലേ ഇത്തരം സൗഭാഗ്യം ലഭിക്കുകയുള്ളൂ .
@paevathiparu6274
@paevathiparu6274 2 жыл бұрын
@@babukasimbabu9661 ലോകത്തിലെ എല്ലാവരും ഒരുപോലെ ആയാൽ ലോകം ഉണ്ടോ, ബഹുജനം പലവിധം, ഓരോരുത്തർക്കും ഓരോ കഴിവാണ്. അത് നമ്മൾ മനസിലാക്കണം.
@babukasimbabu9661
@babukasimbabu9661 2 жыл бұрын
@@paevathiparu6274 താങ്കൾ പറയുന്നതിനോട് വിയോജിപ്പൊന്നുമില്ലെന്നറിയിക്കുന്നു. ഇവിടെ നാം പറഞ്ഞു വന്നത് .ഈ ഒരു മത്സരത്തേയും, അതിൻ്റെ പ്രത്യേകതകളെക്കുറിച്ചും മാത്രമാണ്. കൂടെ ഇതും കൂട്ടി വായിക്കുക. എല്ലാം തികഞ്ഞവർ ആരുമില്ലെന്ന പരമാർത്ഥം. അവിടെ സ്മാർട്ടും, ഓവർ സ്മാർട്ടും എല്ലാം സമ്മിശ്രമല്ലെ. അപ്പോൾ താങ്കൾ പറഞ്ഞ നമ്മുടെ ഈ ലോകത്ത് ഇതെല്ലാം ഉണ്ടെന്ന് തന്നെയാണ് താങ്കളും പറഞ്ഞിരിക്കുന്നത് .താങ്കളാണ് ശരി.
@shinymathew435
@shinymathew435 2 жыл бұрын
മലയാളത്തെ കൊല്ലല്ലേ ഷേർ ഷെർ
@sreerajvb6898
@sreerajvb6898 2 жыл бұрын
ഏറ്റവും കൂടുതൽ ഷാർ വന്ന എപ്പിസോഡ്😁
@petsworld0965
@petsworld0965 2 жыл бұрын
ഉമ്മാക് അഹങ്കാരം മുടിയൊക്കെ പുറത്തു വിട്ടു എന്താണ് ഇവൾക്കൊന്നും മരിക്കേണ്ട... 😃. ഉമ്മാന്റെ ഫ്രണ്ട് 😂😂😂
@Ajla608
@Ajla608 2 жыл бұрын
😀
@Muhammedshaheen_18
@Muhammedshaheen_18 2 жыл бұрын
മഞ്ഞക്കണ്ണൻ 🤣
@rejinashameer8508
@rejinashameer8508 2 жыл бұрын
Ithrem minute aaya karyangal maranam vare kondethicha nee phayankari thanne😁(Apayam)☠️
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
ഏതാണ് ഈ മൊല്ലാക്ക? മുടി നോക്കാൻ വന്നിരിക്കുന്നു?
@fazilahameed8723
@fazilahameed8723 2 жыл бұрын
@@abdulsalam-iw8jv ഏതൊക്കെയോ fake id യാണ്
@mohamedamnil6424
@mohamedamnil6424 2 жыл бұрын
Aminayude schoolile ippol plus two kazhinja student anu njan. Ente schioolile kutti ennu paranju valiya getupil irunna njan... ഷേർ ഷേർ vilikettu enikum tharan thonni mookkinoru idi😂 Pothuvediyil vannu Drde konkkannu parihasichappol lokam muzhuvanumAminayude sher vili parihasichu. Song👌👌👌👌👌👌
@kunhamuthazathithil6418
@kunhamuthazathithil6418 2 жыл бұрын
മോളെ സേർ..വിളി അറുബോറായിപ്പോയി...
@ushaa5125
@ushaa5125 2 жыл бұрын
മുഴുവൻ കാണാൻ തോന്നിയില്ല ser ser എന്ന് വിളിച്ചു ബോറാക്കി
@vidyaiyer6110
@vidyaiyer6110 2 жыл бұрын
Sir പറയുന്നത് കേട്ട് ബോർ അടിച്ചു....
@ayshat7031
@ayshat7031 2 жыл бұрын
ഉമ്മയും മോളും sir പറഞ്ഞു കൊളമാക്കി
@sanjukp2953
@sanjukp2953 2 жыл бұрын
എനിക്കും തോന്നി
@riyariya7961
@riyariya7961 2 жыл бұрын
അതെന്നെ
@9267586
@9267586 2 жыл бұрын
@@aminaaziyan3431 എന്തിലും കുറ്റം കണ്ടെത്തും.. മൈൻഡ് ചെയ്യണ്ട.. അവസാനം ക്വിറ്റ് ചെയ്യാതെ പണം നഷ്ടപ്പെട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
അരോചകം തോന്നുന്നു (ഷാർ )വിളി കേട്ടിട്ട്, ഇതെല്ലാം ഗ്രുമിംഗ് സമയത്ത് പറഞ്ഞു ഒഴിവാക്കി കൂടെ (ഷാർ ), എന്നാലാണ് പരിപാടി കാണാൻ ഒരു സുഖമുണ്ടാവൂ, (ഷാർ ).
@raveendrankpadikkal9036
@raveendrankpadikkal9036 2 жыл бұрын
ദയവുചെയ്ത് ഇത്തരം മത്സരർഥികൾ നമുക്ക് വേണ്ട സർ
@riyariya7961
@riyariya7961 2 жыл бұрын
ഷേർ
@mohamedmurjan2692
@mohamedmurjan2692 2 жыл бұрын
ഇത് വല്ലാത്തൊരു സാറേ ഇത് വെയ് എവിടുന്ന് പറയിക്കാൻ വല്ലാത്തൊരു ചാർജ് വിളിച്ചിട്ട് മനുഷ്യ ഇത് കേട്ട് കുഴങ്ങി
@abdulazeez4191
@abdulazeez4191 2 жыл бұрын
സേർ സേർ സേർ............... എന്ന് പറഞ്ഞു പറ്റെ വെറുപ്പിച്ചു.
@ashrafcashrafc6048
@ashrafcashrafc6048 2 жыл бұрын
Ath aval budiooorvam parayunathalla
@Firozkhan-rd3ut
@Firozkhan-rd3ut 2 жыл бұрын
Verupichenkil ninakenthedaa..I like her..she is monjathi poda
@shereefpally5375
@shereefpally5375 2 жыл бұрын
Adh sathyaman
@Jithuuthaman
@Jithuuthaman 2 жыл бұрын
@@Firozkhan-rd3ut monju noki ano ale ishta pedane
@ramachandranpillai6520
@ramachandranpillai6520 2 жыл бұрын
///
@salmanfaz1780
@salmanfaz1780 2 жыл бұрын
ഷാർ ഷാർ ഷാർ ഷാർ ഷാർ shar 🤣🤣🤣🤣🤣🤣😂😂😂
@nshihab652
@nshihab652 2 жыл бұрын
sir sir വിളി വല്ലാത്ത iritation ആയി തോന്നി,മോൾ നല്ല presentation ആയിരുന്നു,out അയതിൽ വിഷമം തോന്നി,ശ്രീ kandan നായരുടെ അവതരണം ഒന്ന് നേരത്തെ കണ്ടിരുന്നുവെങ്കിൽ പുരതവുമയിരുന്നില്ല,കാരണം അദ്ദേഹം അത്രക്കും സഹായിക്കുന്നുണ്ട്
@kadharkadhar475
@kadharkadhar475 2 жыл бұрын
Sir sir sir sir sir sir sir sir,..................................sir sir sir sir sir sir...,............................അനവതി നിരവധി സാറുകൾ...അല്പം shir കുറക്കാമായിരുന്നു...
@dipujosephjosephdipu9241
@dipujosephjosephdipu9241 2 жыл бұрын
*പാട്ടൊക്കെ കൊള്ളാമായിരുന്നു.പക്ഷേ 'ശേര്‍ ശേര്‍' എന്ന് വിളിച്ച് കൊളമാക്കി.ശ്രീകണ്ഠന്‍ നായര്‍ രണ്ടു പ്രാവശ്യം പറഞ്ഞു അത്ര സാര്‍വിളി വേണ്ടെന്ന്.സാധാരണ എല്ലാവരോടും 10 മിനിറ്റ് സംസാരിച്ച് ഒരു ചോദ്യം ചോദിക്കും,വീണ്ടും 10 മിനിറ്റ് സംസാരം.പക്ഷേ ഇത് പെട്ടെന്ന് തീര്‍ത്തു കൊടുത്തു.ശേര്‍ എന്ന് വിളിക്കുന്ന ആള്‍ക്ക് ചമ്മലില്ലേലും കേള്‍ക്കുന്ന നായര്‍ക്ക് ഒരു വിഷമം.എന്തായാലും കുറച്ച് അക്രമം ആയിപ്പോയി*
@dipujosephjosephdipu9241
@dipujosephjosephdipu9241 2 жыл бұрын
@@aminaaziyan3431 പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ആമിനയ്ക്ക് തോന്നിയോ?സത്യം പറയ്.
@sindhukb4353
@sindhukb4353 2 жыл бұрын
Kuttettanu sir& Kunhiraman sir 😄😄
@fane_esha
@fane_esha 2 жыл бұрын
Nalla entertaining ayrunnu. Ee agil angineyoru platform ktiyille you are so lucky. May Allah bless you my child 😘😘
@najmalnajmal5077
@najmalnajmal5077 2 жыл бұрын
പിന്നെ pinne😍😍
@anupamap3888
@anupamap3888 2 жыл бұрын
അനില ടീച്ചറേ മോനെ അയാൾക്ക് വിട്ട് കൊടുക്കരുത് കാരണം മകന്റെ പേരിൽ സംശയം ഉള്ളത് ആണല്ലോ പ്രശ്നങ്ങൾക്ക് കാരണം. അങ്ങനെ ആകുമ്പോൾ കുഞ്ഞിനെ അയാൾക്ക് വിട്ട് കൊടുത്താൽ ആ കുഞ്ഞിന്റെ അവസ്ഥ എന്താകും
@DreamCatcher-zv8pu
@DreamCatcher-zv8pu 2 жыл бұрын
കൊടുക്കില്ല..
@anupamap3888
@anupamap3888 2 жыл бұрын
GOD Bless You
@subairkundoor5182
@subairkundoor5182 2 жыл бұрын
Our whole hearted support..... We are proud of you.... Wish you all the success 👍👍👍👍
@abdulnafi5825
@abdulnafi5825 2 жыл бұрын
വല്ലാത്ത ജാതി സെർ സെർ
@thejpandakasalayil8600
@thejpandakasalayil8600 2 жыл бұрын
ഈ കുട്ടി വാപ്പനെ വരെ സർ എന്നാണ് വിളിക്കുന്നത്.
@mr_marcopolo6328
@mr_marcopolo6328 2 жыл бұрын
Shaar shaar mathiyayi shaar parupady shaar kond chalavakki shar 😅
@irfanaishana3664
@irfanaishana3664 2 жыл бұрын
സാർ സാർ എന്ന വിളി വെറുപ്പിച്ചു
@prasanna3930
@prasanna3930 2 жыл бұрын
The family is under stress especially the father. I pray that this issue won't affect his health. Please take care.
@babukasimbabu9661
@babukasimbabu9661 2 жыл бұрын
സർ, എന്ന് വിളിക്കണ്ടാന്ന് പറഞ്ഞപ്പോൾ ആമിനക്കുട്ടി സർ വിളി കൊണ്ട് സംസ്ഥാന സമ്മേളനം തന്നെ നടത്തിയല്ലൊ.
@mohammedashraf226
@mohammedashraf226 2 жыл бұрын
Yes
@sarfukambram8591
@sarfukambram8591 2 жыл бұрын
എവിടെ എന്തോ...സർ സേർ ...കണ്ടിരിക്കാൻ ഉള്ള മൂഡ് പോയി..... ശേർ സേരെ.... റസ്പെക്റ്റ്...കൂടി വെറുപ്പിച്ചു
@farookck5186
@farookck5186 2 жыл бұрын
Super program
@user-sh9tn5yj5f
@user-sh9tn5yj5f 2 жыл бұрын
Sir.sir sir sir sir sir😣😣😣😣 ake verppichu sir
@petsworld0965
@petsworld0965 2 жыл бұрын
ശെർ എന്നാ വിളികുനെ സർ അല്ല...... പൊങ്ങച്ചം ത്തിന്റെ പരിയാരം ആമിന
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
ബ്ലാക്ക് ബെൽറ്റ്‌ ആമിന അസിയാൻ 👌. അതെ ശെർ അതെ ശെർ ശെർ ശെർ 😄😄😄 കുറച്ച് കൂടിപ്പോയോ. പാട്ട് സൂപ്പർ 👏👏
@mansoorhusna3446
@mansoorhusna3446 2 жыл бұрын
Yes sher😂
@mansoorhusna3446
@mansoorhusna3446 2 жыл бұрын
@@aminaaziyan3431 atha nallath
@anascreations6466
@anascreations6466 2 жыл бұрын
കുട്ടേട്ടന്റെ പാട്ട് അടിപൊളി 😍
@fathimahusna1015
@fathimahusna1015 2 жыл бұрын
OMAN il irunnu ith kanunna njan..
@urumeesthamban8019
@urumeesthamban8019 2 жыл бұрын
Aminakkutty polichu. Ithupolullla Floorukalil inyum varanam. Annu ippol vimarshikkunnavarude vaayadakkam ketto ? Kooduthal uyarangaliletthan kazhiyatte. Ellaa vidha bhavukangalum nerunnu.
@moideenmoosa7337
@moideenmoosa7337 2 жыл бұрын
ഒരുപാട് സാർ വിളി ബോർ ആക്കി കളഞ്ഞു എസ് കെ എൻ പറഞ്ഞില്ലേ ഒരുപാട് സാർ വിളി വേണ്ടെന്ന്
@sheebanair6653
@sheebanair6653 2 жыл бұрын
0pl
@mm3793
@mm3793 2 жыл бұрын
അതേ എനിക്കും തോന്നി..
@riyariya7961
@riyariya7961 2 жыл бұрын
അതെ ശ്ശേർ
@mohammedashique7036
@mohammedashique7036 2 жыл бұрын
സാര്‍.. സാര്‍.. എന്ന് വിളിക്കാന്‍ എന്താ.. അടിമക്കണ്ണോ..?😶😶😶
@mohammedashique7036
@mohammedashique7036 2 жыл бұрын
@@aminaaziyan3431 haa
@rasheedkp1208
@rasheedkp1208 2 жыл бұрын
Sk sir sir saaaaar സാആആആആആആആർ. Sir
@riyariya7961
@riyariya7961 2 жыл бұрын
ഇങ്ങനെയുള്ള sadhanangale ഇനി konduvarallae. Please
@miracling__embroidery613
@miracling__embroidery613 2 жыл бұрын
അനില ടീച്ചർ അന്നും ഇന്നും എന്നും ഒരു പാവമാണ് 🥰ടീച്ചർ ന്നെ നങ്ങൾക് നന്നായി അറിയാം 😘😘😘😘
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
കേട്ടപ്പോ സങ്കടമായി.. നമുക്കായി അവര്ക് പ്രാർത്ഥിക്കാം
@jcadoor204
@jcadoor204 2 жыл бұрын
God Bless you Teacher
@jafnaharisazlan3288
@jafnaharisazlan3288 2 жыл бұрын
അതെ ഒരു പാവം ആണ് ടിച്ചർ 😍 എനിക്കും അറിയാം ❤❤❤
@fvz7225
@fvz7225 2 жыл бұрын
കോർദോവയിലെ അനില ടീച്ചർ.. ✨️
@azizthalappara9845
@azizthalappara9845 2 жыл бұрын
ഈ എപ്പിസോഡ് സർ സർ മയം സർഎപ്പിസോഡ്
@abdulnasar2748
@abdulnasar2748 2 жыл бұрын
സാറേ സാറേ സാമ്പാറേ ശ്രീ കണ്ട എന്റ വീട്ടിൽ കല്യാണം
@9267586
@9267586 2 жыл бұрын
നല്ല ഫാമിലി.. ഇപ്പോൾ ഒരു ഇഷ്ടം തോന്നുന്നു.. ആമിന നന്നായി പാടി
@jijopalakkad3627
@jijopalakkad3627 2 жыл бұрын
മ്മടെ പാലക്കാട്ടുകാരി അനില ടീച്ചർ 🥰🥰🤗🤗
@sajidkbsajid6231
@sajidkbsajid6231 2 жыл бұрын
Amina powli this age what a performance
@pramodalakkal9520
@pramodalakkal9520 2 жыл бұрын
ഞാൻ എന്തോ സംഭവം ആണെന്നൊരു തോന്നൽ ഈ കുട്ടിക്കുണ്ട് എല്ലാം വേണം അത്യാവശ്യം കൂടിപ്പോയാൽ അമൃതും വിഷമാണെന്നാണല്ലോ ചൊല്ല് ഇനിയെങ്കിലും ഇങ്ങനെ നിർത്തി കൊല്ലരുത്
@ameeramahroof326
@ameeramahroof326 2 жыл бұрын
സാർ സാർ സാർ സാർ എന്താണിത് 😁😁😁😁😁😁
@zamin1418
@zamin1418 2 жыл бұрын
Aval ser vilikkunnadh kont thire rasamillayiru
@hussaintharala4074
@hussaintharala4074 2 жыл бұрын
ഇത്രയധികം സേർ വേണമായിരുന്നൊ? സേർ തന്നെ പറഞ്ഞു സേറൊന്ന് കുറക്കാൻ എന്നിട്ടും കുറച്ചില്ലല്ലൊ ആമിനാ .....
@philominathomas102
@philominathomas102 2 жыл бұрын
Beautiful girl..but “sir “vili arochakam.. SKN adhu point out cheydhu..thanks..
@shortgamingyt9910
@shortgamingyt9910 2 жыл бұрын
SKN Sir enikku ee programil varan agrahamundu..vettikkavala panchayat KOTTAVATTOM vard...
@mahroofarinu7593
@mahroofarinu7593 2 жыл бұрын
Anila miss😍😍😍
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 жыл бұрын
Srikandan Nair is simply superb
@komalamc60
@komalamc60 2 жыл бұрын
Sir sir sir……….😃😃😃😃
@noorjahanliyana5536
@noorjahanliyana5536 2 жыл бұрын
Iam very proud of u
@AbdulRasheed-vb9pd
@AbdulRasheed-vb9pd 2 жыл бұрын
അനിലക്കൊപ്പം
@devaraja6492
@devaraja6492 2 жыл бұрын
മത്സരാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൽ charitable കാഴ്ചപ്പാട് ഉണ്ടാവണം. അത് സാമ്പത്തികം ആയി പലർക്കും ഗുണം കിട്ടും. പിന്നെ സിനിമാ മേഖലയിലെ പൈങ്കിളി ചോദ്യം ഒഴിവാക്കുക. ശരി ഉത്തരം പറഞ്ഞു പൂട്ടിയതിന് ശേഷം പറയുന്നത് നീട്ടി കൊണ്ട് പോകുന്നത് പ്രേക്ഷകർക്ക് വെറുപ്പ് തോന്നി തുടങ്ങി..
@punnyajoseph
@punnyajoseph 2 жыл бұрын
Amina pwolich !!!
@ansiyascreations4945
@ansiyascreations4945 2 жыл бұрын
Enna sir vili😃😃😃😃😃😃😃
@mohammednisarpp1672
@mohammednisarpp1672 2 жыл бұрын
മോളേ ആമിനാ ഡോക്ടർ ആയി കാണാൻ ആഗ്രഹിക്കുന്നു. സിവിൽ സർവീസ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു.2 പാട്ടും വളരെ നന്നായിട്ടുണ്ട്. ആങ്ങളയുടെ അസുഖം റബ്ബ് വേഗം മാററി തരട്ടെ. കരാട്ടെ കുട്ടിക്ക് ഹാപ്പി ബർത്ത്ഡേ നേരുന്നു . പടച്ചവൻ അനുഗ്രഹിക്കട്ടെ
@mohammednisarpp1672
@mohammednisarpp1672 2 жыл бұрын
@@aminaaziyan3431 welcome
@Yahyaafeel
@Yahyaafeel 2 жыл бұрын
Anila teacher ningalk god nalled taru
@azeezpn6451
@azeezpn6451 2 жыл бұрын
Sir sir sir sir
@healyfood8598
@healyfood8598 2 жыл бұрын
👍
@johncysherrylal4199
@johncysherrylal4199 2 жыл бұрын
Ini apply cheyyan pattumo
@DreamCatcher-zv8pu
@DreamCatcher-zv8pu 2 жыл бұрын
പറ്റും
@ThajusKitchen
@ThajusKitchen 2 жыл бұрын
@@DreamCatcher-zv8pu how to apply
@peterrozario6928
@peterrozario6928 2 жыл бұрын
അനില ടീച്ചർ, എളിമയും വിനയവും ഉള്ള ടീച്ചർ 🌹🌹🌹
@kalamsigas5009
@kalamsigas5009 2 жыл бұрын
Boranu shar shar........
@ponnammaa9146
@ponnammaa9146 2 жыл бұрын
8 masathil piranna makante jananathil husband veettukarke doubt unde yennal eppole kochu makane bharthru veettukaarke veanam eethanthu naayam appole therttukaar aarennu vekthamaane.
@ansaras3629
@ansaras3629 2 жыл бұрын
paattinakath sherrr cherkkathath nannayi
@sreelaldpillai6444
@sreelaldpillai6444 2 жыл бұрын
എവിടുന്നു കിട്ടി -സർ സർ സർ 'ഈ സാധനത്തിനെ
@dog123430
@dog123430 2 жыл бұрын
@@aminaaziyan3431 athinte nalla kuravund..ithrem verutha vere contestant illa...
@ajithvijayan40
@ajithvijayan40 2 жыл бұрын
അനിലയുടെ മുഖം കണ്ടപ്പോൾ ഒരു വല്ലാത്ത സങ്കടം ഫീൽ ചെയ്തു. പാവം. പ്രാർഥിക്കാം. 👍
@DreamCatcher-zv8pu
@DreamCatcher-zv8pu 2 жыл бұрын
Thank you 😊
@ajithvijayan40
@ajithvijayan40 2 жыл бұрын
@@DreamCatcher-zv8pu 👍👍
@anvaradi358
@anvaradi358 2 жыл бұрын
Ok sir
@nshihab652
@nshihab652 2 жыл бұрын
anila teacher angu , വളരെ ക്ഷമയും,manassakshiyumulla alane നിങ്ങൾക്ക് നല്ലധു വരും,കാത്തിരിക്കുക,നിങ്ങളോട് വലിയ ബഹുമാനം തോന്നുന്നു
@DreamCatcher-zv8pu
@DreamCatcher-zv8pu Ай бұрын
❤❤
@_..7696
@_..7696 2 жыл бұрын
congrats abhiii 😘
@DreamCatcher-zv8pu
@DreamCatcher-zv8pu 2 жыл бұрын
Thank you..
@angel-hq2ct
@angel-hq2ct 2 жыл бұрын
Teacherta life enta life oruvitham oru polley teacherk husband veetukar apavatham paranju . enik enta veetukar teacherta feeling enik manasilakum
@nazeersaleena4285
@nazeersaleena4285 2 жыл бұрын
👌
@diyasworld6908
@diyasworld6908 2 жыл бұрын
അനില 💕🤗🤗🙏
@sunileyyani
@sunileyyani 2 жыл бұрын
Amazing voice,, super ആയി പാടിയിട്ടുണ്ട് 👌👌👌
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
@@aminaaziyan3431 സർ പ്രത്യേകം പറഞ്ഞിട്ടും സർ വിളി നിർത്താഞ്ഞത് ബുദ്ധിക്ക് വല്ല കുഴപ്പവും ഉണ്ടായിട്ടാണോ?
@sindhuk4089
@sindhuk4089 2 жыл бұрын
Amina kutti nalla smart ahnello😘
@fayismhd8894
@fayismhd8894 2 жыл бұрын
എന്നെ പഠിപ്പിച്ച ടീച്ചർ 👍
@luhlavision9941
@luhlavision9941 2 жыл бұрын
സേർ സേർ സേർ.......😂😂
@lovingnature24
@lovingnature24 2 жыл бұрын
എനിക്കും എന്തോപോലെ തോന്നി
@lovingnature24
@lovingnature24 2 жыл бұрын
don’t worry mole. എപ്പോളും ഒന്നും സാർ എന്ന് വിളിക്കേണ്ട എന്നാണ് തോന്നുന്നത് . എനിക്ക്‌ എന്തൊ അങ്ങനെ തോന്നി . എന്തായാലും സ്നേഹം മാത്രം 🥰
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
@@aminaaziyan3431 അഭിപ്രായങ്ങൾ ഇഷ്ടത്തോടെ സ്വീകരിക്കുക കേട്ടോ വലിയ അലോസരം ആയിരുന്നു സാർ വിളി. മനസിലായല്ലോ 😏
@lovingnature24
@lovingnature24 2 жыл бұрын
@@aminaaziyan3431 🥰
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
സർ സർ സർ സർ സർ 😜🤣😜🤣
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
@@aminaaziyan3431 ആമി കുട്ടി നന്നായി കേട്ടോ ചെറിയ ചെറിയ കാര്യങ്ങൾ ആണ് പഠിക്കാത്തത്.. ഇനിയും ശ്രദികുക പങ്കെടുക്കുക വിജയിക്കുക കേട്ടോ മോള്
@riyariya7961
@riyariya7961 2 жыл бұрын
Olakkammale ശേർ വിളി....
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
@@riyariya7961 വിട്ടേക് ചെറിയ കുട്ടിയല്ലേ നന്നായിക്കോളും..
@salleena4676
@salleena4676 2 жыл бұрын
സാർ വെറുപ്പികൽ സഹികുന്നില്ല്യ ച്ചാർ ച്ചാർ
@susheelatv7852
@susheelatv7852 2 жыл бұрын
സുന്ദരിക്കുട്ടി സംസാരം നല്ല രസം ഉണ്ട്
@sureshkumarllekshmanan3610
@sureshkumarllekshmanan3610 2 жыл бұрын
കേൾക്കാൻ സുഖമുള്ള Sir വിളിയായിരുന്നു. അല്ലേ?
@Piku23sus
@Piku23sus 2 жыл бұрын
എന്റെ same story including washing machine!!!!cast mathrame difference ullu !!!balki ellam exact kadha!!!!🙄
@hibuhibuhiba1274
@hibuhibuhiba1274 2 жыл бұрын
പാട്ട് സൂപ്പർ
@syamvtp8038
@syamvtp8038 2 жыл бұрын
@@aminaaziyan3431 മോളുടെ പാട്ടുകൾ സൂപ്പർ ആയിരുന്നു
@jibianu6567
@jibianu6567 2 жыл бұрын
Sir vili bore akki
@abdurahman2793
@abdurahman2793 2 жыл бұрын
പാട്ട് 👌👌👌
@sadathuismail9402
@sadathuismail9402 2 жыл бұрын
ആ പാവം ടീച്ചർ ജീവൻ തിരിച്ചു കിട്ടിയല്ലോ അതിനു ദൈവത്തിനു സ്തുതി ടീച്ചർ നല്ലൊരു ജീവിതം കിട്ടും ആ പട്ടിടെ മോൻ അനുഭവിച്ചേ തീരൂ
@nauruto503
@nauruto503 2 жыл бұрын
Njangade teacher aayirinnu pavam teacher aayirinnu pettennu poyi
@shihabjazeera573
@shihabjazeera573 2 жыл бұрын
Sir....sir.....ayyyyyyyyyyyyyoooo 😂
@user-ri2tl5xj5y
@user-ri2tl5xj5y 2 жыл бұрын
ആമിന നന്നായി പാടി 🌹
@gowrimohan6816
@gowrimohan6816 2 жыл бұрын
Sir.aennuvilikkan.ariyanjittano.atho.oru.stailakiyathano
@shabnabasheer5762
@shabnabasheer5762 2 жыл бұрын
Aamina👍👍👍👍
@nessifaaru4258
@nessifaaru4258 2 жыл бұрын
Idil, malsarikkan thalparam uNDENane apekshikkam
@shahulfousy553
@shahulfousy553 2 жыл бұрын
Amina+2🤔 Face il Nalla age thoonnunundallo
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 7 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 136 МЛН
Marimayam | Ep 273 - Story of a transgender's life | Mazhavil Manorama
20:59
Mazhavil Manorama
Рет қаралды 3,4 МЛН
Star Magic Suuper New eppisode
7:40
Media Two
Рет қаралды 95 М.
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 12 МЛН
vfx editing #shorts #funny
0:10
Sj Animation 2
Рет қаралды 24 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 8 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 304 М.
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 4,6 МЛН