No video

ത്രാസില്ലാതെ പോത്തിന്റെ തൂക്കം കണ്ടുപിടിക്കാൻ പറ്റുമോ? നമുക്ക് ഒന്ന് നോക്കാം |buffalo weightmeasure

  Рет қаралды 110,076

Agri Tech Farming

Agri Tech Farming

Күн бұрын

ത്രാസില്ലാതെ പോത്തിന്റെ തൂക്കം കണ്ടുപിടിക്കാൻ പറ്റുമോ? നമുക്ക് ഒന്ന് നോക്കാം
equation
width x width=result x length=result÷660=animal weight
(Measurement in inches)
തൂക്കം കണ്ടുപിടിക്കാൻ ഉള്ള കണക്ക് കൂട്ടേണ്ട രീതി
വീതി x വീതി =ഉത്തരം × നീളം =ഉത്തരം ÷660= ജീവിയുടെ തൂക്കം
അളവുകൾ എല്ലാം ഇഞ്ചിൽ എടുക്കുക
#animalweighingmethode #buffaloweighing #agritechfarming

Пікірлер: 163
@MustafaKamal.kannankillath
@MustafaKamal.kannankillath 4 жыл бұрын
എനിക്ക് പുതിയ ഒരു അറിവാണ് കിട്ടിയത്...... നന്ദി
@rainasartcraft3604
@rainasartcraft3604 4 жыл бұрын
വളരെ വെക്തമായി മനസ്സിലാക്കാൻപറ്റി ശുക്രൻ
@saimck1425
@saimck1425 3 жыл бұрын
ലൈവ്‌ തൂക്കത്തിൽ നിന്നും മീറ്റ്‌ തൂക്കമെടുക്കാൻ ഇത്‌ പോലെ വഴിയുണ്ടോ
@sajitjoseph7511
@sajitjoseph7511 Жыл бұрын
Very good
@gafoorg2713
@gafoorg2713 4 жыл бұрын
Irachiyude tookam egine manasilakum
@kiranps8548
@kiranps8548 4 жыл бұрын
നല്ലൊരു അറിവാണ്... നന്ദി..
@nizamali4253
@nizamali4253 4 жыл бұрын
Oru nalla arivu thannathil santhosham 👍👏👏👏
@nithinthomas66
@nithinthomas66 4 жыл бұрын
Super video. Bro
@subinmanappurathu7811
@subinmanappurathu7811 4 жыл бұрын
ബ്രോ.... ഈ 660 എവിടുന്നാണ് കിട്ടിയത്??? 670 കൊണ്ടു ഭംഗിച്ചപ്പോൾ ഏകദേശം സെരിയായ ഭാരം കിട്ടിയല്ലോ...
@riyasvattathara
@riyasvattathara 3 жыл бұрын
Bro 225 - 30 KG തീറ്റ = 195 KG / 3 = 65 kG Meat തനി Max. ഏകദേശം 60 - 65 KG ഇറച്ചി ok .
@sreejithvijay2938
@sreejithvijay2938 2 жыл бұрын
90 kg വരും
@subinmanappurathu7811
@subinmanappurathu7811 4 жыл бұрын
ബ്രോ ലൈവ് വെയിറ്റിന്റ എത്ര % മീറ്റ് കിട്ടും...??? ഒരു ഏകദേശം കണക്ക് ഉണ്ടാവില്ലേ...???
@jamesjoseph384
@jamesjoseph384 3 жыл бұрын
40% meet undavum
@binoythekkeymokeribmassoci2654
@binoythekkeymokeribmassoci2654 4 жыл бұрын
Good information
@ernadbabu
@ernadbabu 4 жыл бұрын
very good
@user-vh8pj8hn8k
@user-vh8pj8hn8k 3 жыл бұрын
Chetta ഇതിന്റെ ഇറച്ചി തൂകം എത്ര വരും അതിന്റെ സമവാക്യം പറയാമോ
@cylonhits2928
@cylonhits2928 4 жыл бұрын
Good information brother
@harismukkam8683
@harismukkam8683 4 жыл бұрын
ചെറിയ മോഡൽ കറവ മെഷീൻ പരിചയപെടുത്തുമോ ...?
@underworld2858
@underworld2858 4 жыл бұрын
പാവം...... എന്നെപ്പോലെ. നിഷ്കളങ്കനായ ഒരു പോത്ത്..... 🦉
@Kingspider-5747
@Kingspider-5747 4 жыл бұрын
Itharathil ulla machines njangal supply cheyunnund... ernamkul jilla yil... ipol thanne orupad machines koduthitund... ithil oru ekadhesha weight anu arayan kazhiyukayullu... krithyamaya weight thane ariyenameniil thrass thanne venam allo.... karanam 1 kg thanne 140 to 200 range und apol ekadesham arinjit karyamilla lo
@fousisaji
@fousisaji 4 жыл бұрын
കൊള്ളാം 👌👌👌👌💯💯💯💯😍😍😍
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
Good ✌️😍👍🎉🎉🎉
@abdulrafeek7465
@abdulrafeek7465 4 жыл бұрын
Thank you. Safeer bai
@appuabhinavkv8948
@appuabhinavkv8948 4 жыл бұрын
Informative
@bluehearted5639
@bluehearted5639 4 жыл бұрын
ചേട്ടാ പാലക്കാട് തത്തമംഗലത്തെ ഗൗതം ചേട്ടൻറെ വീഡിയോ ഇനിയും വേണം
@sreehari3127
@sreehari3127 4 жыл бұрын
First I have a doubt how much a donkey's milk cost....???
@makrisview5943
@makrisview5943 4 жыл бұрын
Meet thookuvan valla vazhiyumundo
@mohammedsavad1123
@mohammedsavad1123 3 жыл бұрын
Live weightinte 40/45/ percentage meat undavum aath cheria pothine percentage kodum valli pothine ethra percentage meat kittum
@madhuk1273
@madhuk1273 4 жыл бұрын
Bro meat weight ethra undavum?
@hi-iam-anil
@hi-iam-anil Жыл бұрын
ഇവന് ഇപ്പോഴത്തെ തൂക്കം വെച്ച് എത്ര കൊടുക്കേണ്ടി വരും.?
@salamak9267
@salamak9267 3 жыл бұрын
ഇതിൽ ഇതിന് എത്ര മീറ്റ് കിട്ടും എന്നും കൂടെ അറിയാൻ താൽപ്പര്യം ഉണ്ടായിരിന്നു
@jaseelvt8354
@jaseelvt8354 3 жыл бұрын
Enikkum
@nizamudeennizamu2385
@nizamudeennizamu2385 3 жыл бұрын
660kg... മുകളിൽ ulla പോത്തിന്റെ അളവ് redy ആകുമോ...
@shameerotp2767
@shameerotp2767 4 жыл бұрын
ഫ്രണ്ട്‌സ് 660.എന്നത് ഒരു സ്ഥിരം സംഖ്യ (constant)ആണ്. എല്ലാ അളവിലും ചേർക്കണം. Pls check description
@dragonboy4001
@dragonboy4001 2 жыл бұрын
500 kg pothil ninne ethra kg erachi maathram kittum athe eghane measure cheyyum
@sajeevkumars9820
@sajeevkumars9820 4 жыл бұрын
Adipoli
@shaijusebastian
@shaijusebastian 4 жыл бұрын
Broiler aadinte updation yevide baayi
@rajeshdivakaran2929
@rajeshdivakaran2929 4 жыл бұрын
അഗ്രിടെക് വാട്‌സ് അപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുമോ
@bluemoon1331
@bluemoon1331 4 жыл бұрын
ആടിനെ ഇങ്ങനെ അളവ് നോക്കി തൂക്കം ഉറപ്പിക്കാമോ
@whitesandstudio7729
@whitesandstudio7729 4 жыл бұрын
Full ayit ulla waits alle kittu ethra meat kitum ennu engane ariyum ellum kudalum oke poyit ithine kandit enik thoniya meat wait 85kg anu
@rahulpk8564
@rahulpk8564 4 жыл бұрын
Good
@taibalison1983
@taibalison1983 4 жыл бұрын
Nice
@shijinshijin7487
@shijinshijin7487 4 жыл бұрын
👍👍👍
@sainudheenumar5135
@sainudheenumar5135 4 жыл бұрын
എപ്പോഴും ഈ 660 ആണോ Common figure വരുന്നത്.?
@saimck1425
@saimck1425 3 жыл бұрын
YS
@shihashassan5359
@shihashassan5359 4 жыл бұрын
400kg ula oru pothinu ethra kg meat kittum
@assainarmattara4898
@assainarmattara4898 4 жыл бұрын
135
@abdurahimanhikkadanrahiman2840
@abdurahimanhikkadanrahiman2840 4 жыл бұрын
@@assainarmattara4898 athenganeyanu kanakakunnath
@dr.noufal4562
@dr.noufal4562 4 жыл бұрын
220 kg
@manojs9074
@manojs9074 4 жыл бұрын
35 to 40 percentage മീറ്റ് കാണും
@shanshajahan1018
@shanshajahan1018 3 жыл бұрын
200kg ulla oru pothinu ethra kg meet kittum
@MuthuMuthu-gu1xt
@MuthuMuthu-gu1xt 4 жыл бұрын
Bro ഈ പോത്ത് കൂടിപ്പോയാൽ 100kg ഉണ്ടാവുകയുള്ളു. ഒരു kg meet 300 അപ്പോൾ 100x 300=30000 രൂപ. അത്രേ ഉണ്ടാവു...
@Road_wheels_
@Road_wheels_ 4 жыл бұрын
Da potte video Tudangumbol tanne machine Weight kanichirunnallooo😁😁😁😁
@sreejithvijay2938
@sreejithvijay2938 2 жыл бұрын
@@Road_wheels_ഭായ് ഇറച്ചിയുടെ തൂക്കമാണ്. അല്ലാത്തെ live വെയ്റ്റ് അല്ല.
@safiyapocker6932
@safiyapocker6932 4 жыл бұрын
Thanks good information 😀👍
@kareemuml7423
@kareemuml7423 Ай бұрын
വലിലിന്റെ ഭാഗത്ത് ടേപ്പ് പിടിക്കുന്നത് വ്യക്തമായി കാണിച്ചില്ല
@sebinpoothermannil8770
@sebinpoothermannil8770 4 жыл бұрын
What was the value 660
@subin.c
@subin.c 4 жыл бұрын
Poli
@antonypa9723
@antonypa9723 4 жыл бұрын
What is the parameters of 660?
@assainarmattara4898
@assainarmattara4898 4 жыл бұрын
660എന്ന സംഖ്യ എങ്ങനെ ആണ് കിട്ടി യത് എന്ന് മനസ്സിൽ ആയില്ല
@rajesheliyodu
@rajesheliyodu 4 жыл бұрын
Common figure anu
@Madood123
@Madood123 4 жыл бұрын
ഈ 660 കൊണ്ട് ഉദ്ദേശികുന്നത് എന്താണ്..?
@shameerotp2767
@shameerotp2767 4 жыл бұрын
എല്ലാത്തിലും അത് ചേർക്കുക
@Dhoni77242
@Dhoni77242 4 жыл бұрын
Superr
@sandeeptg9915
@sandeeptg9915 4 жыл бұрын
Hi
@mohamedrineesh3478
@mohamedrineesh3478 4 жыл бұрын
ഈ ആഴ്ച ലൈവിൽ വന്നിരുന്നോ
@abdurahmana9306
@abdurahmana9306 4 жыл бұрын
🖒🖒
@sarathpdharan
@sarathpdharan 4 жыл бұрын
ഈ ആഴ്ച ലൈവ് വന്നില്ലല്ലോ ബ്രോ?
@abidappada5805
@abidappada5805 4 жыл бұрын
👍👍👍👍
@mechcraft3343
@mechcraft3343 4 жыл бұрын
Video full kandu pakshe Ithil.. hight measure cheyyunath paranjillaa.. ath engane aan edukandath
@manojs9074
@manojs9074 4 жыл бұрын
Hight measure ചെയ്യില്ല.ചുറ്റളവ്*നീളം ചുറ്റളവ് ആണ് ആദ്യം കാണിച്ചത്.നെഞ്ചിനെ ചുറ്റി എടുത്ത measurement. രണ്ടാമത് കഴുത്തിന്റെ എല്ലു മുതൽ വാല് വരെ എടുത്തതാണ് നീളം
@noufaltvmnoufaltvm4418
@noufaltvmnoufaltvm4418 4 жыл бұрын
ഒന്നും മനസില്ല വാത്ത ഞൻ. ?
@rahimpc132
@rahimpc132 4 жыл бұрын
വെരി ഗുഡ്
@shihashassan5359
@shihashassan5359 4 жыл бұрын
ella pothinum measurement eduthittu 660 ethanol divided cheyyendathu.
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Yes
@shameeralialiali5439
@shameeralialiali5439 4 жыл бұрын
👍♥️
@suku3isha243
@suku3isha243 4 жыл бұрын
223*140=31220 ഇത് നമ്മൾ ചന്തയിൽ നിന്ന് വാങ്ങിയാൽ 25000താഴെ കിട്ടും
@sherinjohn1955
@sherinjohn1955 4 жыл бұрын
goat,cow live weight per KG ethra rate ippo
@abdulrafeek7465
@abdulrafeek7465 4 жыл бұрын
Goat avarag 350 per kg
@shhs2673
@shhs2673 4 жыл бұрын
Crct bro
@sulfikersulfi1156
@sulfikersulfi1156 4 жыл бұрын
660 ഏത് comen നമ്പർ ആണ് എങ്ങിനെ കിട്ടി 660
@Sabiq_SQ
@Sabiq_SQ 4 жыл бұрын
👍👍
@sibin4686
@sibin4686 4 жыл бұрын
Bro 220 kilo. =___________ meat ?
@Dony-um9ph
@Dony-um9ph 4 жыл бұрын
പ്ലസ് rply
@abdurahmana9306
@abdurahmana9306 4 жыл бұрын
100kg 40kg meat
@Muyyamfaisal
@Muyyamfaisal 4 жыл бұрын
Live weight ആണെടോ.... വീഡിയോ complete കാണു
@abdurahmana9306
@abdurahmana9306 4 жыл бұрын
@@Muyyamfaisal no
@AnasAnas-le7fl
@AnasAnas-le7fl 4 жыл бұрын
666 എന്ന ആ സംഖ്യ എല്ലാ പോത്തിനെ തുക്കുമ്പോളും കോമൺ ആയി എടുക്കാമോ
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
660 എല്ലാത്തിലും കോമൺ ആണ്
@manojs9074
@manojs9074 4 жыл бұрын
പോത്ത്,ആട്,പശു എല്ലാത്തിനും ഇത് തന്നെയാണ്
@haseebasees1794
@haseebasees1794 3 жыл бұрын
660 എന്താണ് ഒന്ന് പറയാമോ ബ്രോ
@Muyyamfaisal
@Muyyamfaisal 4 жыл бұрын
Length എടുക്കുന്നത് കാണിച്ചില്ല
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Watch full video
@muhammedali7396
@muhammedali7396 4 жыл бұрын
@@agritechfarmingmalayalam കാണിച്ചില്ല
@muhammedali7396
@muhammedali7396 4 жыл бұрын
3,4,പ്രാവശ്യം നോക്കി ഞാനും കണ്ടില്ല.
@muhammedali7396
@muhammedali7396 4 жыл бұрын
@@agritechfarmingmalayalam നീളം എന്ന് പറയുന്നത് പോത്തിന്റെ ഉയരം ആണോ???
@devaraj-lo4sy
@devaraj-lo4sy 4 жыл бұрын
വാളയാറിൽ അവിടെ യാ
@vimaldevmsmusic8695
@vimaldevmsmusic8695 4 жыл бұрын
660 ennalenth
@rashidrushaid412
@rashidrushaid412 4 жыл бұрын
660 engane vannu kanakkil
@jijeesh79
@jijeesh79 3 жыл бұрын
Pound il ane weight kittuka the kg il mattan 660 konde harikkanam
@riyasriyas4463
@riyasriyas4463 4 жыл бұрын
Bro 660 yenginekitti please explaind
@sibi303
@sibi303 4 жыл бұрын
660 ഒരു constant (സ്ഥിരസംഖ്യ )ആണ്. അതിനു മാറ്റമില്ല.
@trendingmallu8167
@trendingmallu8167 4 жыл бұрын
സുഹൃത്തേ എനിക്ക് 2പോത്ത് വേണം പോത്തിൻ കുട്ടിയാണ് വേണ്ടത് 10000 രൂപയിൽ കിട്ടുന്ന പോത്ത് എവിടെയെങ്കിലും ഉണ്ടോ 10000 രൂപയിൽ കൂടരുത്. ഉണ്ടെങ്കിൽ താഴെ കമന്റ് replay തരിക
@shareef.shareef8208
@shareef.shareef8208 4 жыл бұрын
ലോക്ക് ടൗൺ കഴിഞ്ഞാൻ കിട്ടും
@trendingmallu8167
@trendingmallu8167 4 жыл бұрын
@@shareef.shareef8208. Tnx
@afmarinetech
@afmarinetech 4 жыл бұрын
Length measurement (46” )eadukunnathu kanichillallo
@manojs9074
@manojs9074 4 жыл бұрын
രണ്ടാമത് കഴുത്തിന്റെ എല്ലു മുതൽ വാല് വരെ എടുത്തതാണ് length
@rjkl2856
@rjkl2856 4 жыл бұрын
200 kg ലൈവ് പോത്തിന് എത്ര kg ഇറച്ചി കിട്ടും
@assainarmattara4898
@assainarmattara4898 4 жыл бұрын
65അല്ല ങ്കിൽ 70
@maheshgpillai3038
@maheshgpillai3038 4 жыл бұрын
80 kg
@ajithajee4811
@ajithajee4811 4 жыл бұрын
660 ntha കണക്കു?
@arjunlakshman266
@arjunlakshman266 4 жыл бұрын
അതെ ?
@manojs9074
@manojs9074 4 жыл бұрын
അത് common figure ആണ്.ഏരിയ weightil convert ചെയ്യാൻ ഉപയോഗിക്കുന്നത്
@shaheedali947
@shaheedali947 4 жыл бұрын
Price ethrayanu Contact nbr Onnum paranjilla
@MAHESHKUMAR-fv6bm
@MAHESHKUMAR-fv6bm 4 жыл бұрын
Enthanu 660
@sainudheenumar5135
@sainudheenumar5135 4 жыл бұрын
660 എങ്ങനെ കിട്ടി...?
@sarfudeenak4916
@sarfudeenak4916 4 жыл бұрын
Igale number onn tharuo
@vijayfanskerala8501
@vijayfanskerala8501 4 жыл бұрын
600 എങ്ങനെ കിട്ടിയത്
@kiranps8548
@kiranps8548 4 жыл бұрын
അത് പൊതുവായൊരു സൂത്രവാക്യം ആണ്... വീതി×വീതി=........×നീളം =.........÷ 600 = ബോഡി വെയിറ്റ്... ഏത് പൊതിനെയോ പശുവിനെയോ അളിക്കുമ്പോൾ അവസാനം 660 ആയി ഭാഗിക്കുക...
@manojs9074
@manojs9074 4 жыл бұрын
600 അല്ല 660
@aboobackersidhik2963
@aboobackersidhik2963 4 жыл бұрын
കോമൺ ആയിട്ട് 660 എന്ന കണക്ക് പറഞ്ഞത് അത് മനസ്സിലായില്ല
@dreamhouse8671
@dreamhouse8671 4 жыл бұрын
660 evidenn kitti postman
@shameerotp2767
@shameerotp2767 4 жыл бұрын
സ്ഥിര സംഖ്യ (constant)ആണ് watchman
@musthafa52
@musthafa52 4 жыл бұрын
660 എവിടെ നിന്ന് കിട്ടി ?
@manojs9074
@manojs9074 4 жыл бұрын
അത് common figure ആണ്.ഏരിയ weightil convert ചെയ്യാൻ ഉപയോഗിക്കുന്നത്
@shhs2673
@shhs2673 4 жыл бұрын
കശാപ്പിന് 60kg kittum
@shiyassalam1304
@shiyassalam1304 4 жыл бұрын
Palakad fam nte no tharamo
@dingamankairali8766
@dingamankairali8766 4 жыл бұрын
പോലീസിന് ഈ കണക്ക് വച്ചു സ്വപ്നയെ അളക്കാം.
@razakraz1868
@razakraz1868 4 жыл бұрын
Chata mangalore bc road anu
@shameerotp2767
@shameerotp2767 4 жыл бұрын
Gd. ഞാൻ ബെൽത്തങ്ങാടി ണ്ടായിരുന്നു
@razakraz1868
@razakraz1868 4 жыл бұрын
Shameer i dont no malyalam tell in english or kannada
@muhammedali7396
@muhammedali7396 4 жыл бұрын
@@razakraz1868 akkudu undali😊😊😊
@sibin4686
@sibin4686 4 жыл бұрын
Bro formulas pls
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Check description
@musthupullam4932
@musthupullam4932 4 жыл бұрын
(V*V)L/660 V-വീതി L-നീളം
@adilsmovie6161
@adilsmovie6161 4 жыл бұрын
Number thrumo
@hussainthachuparambil8901
@hussainthachuparambil8901 4 жыл бұрын
.പ്ലീസ് ഷെയർഫോൺ നമ്പർ
@bobbyalexx8845
@bobbyalexx8845 4 жыл бұрын
നീളം അളക്കുന്നത് വീഡിയോ വ്യക്തമല്ല
@hamzapacharey9492
@hamzapacharey9492 4 жыл бұрын
Yes not clear
@asfarpulikkal1481
@asfarpulikkal1481 4 жыл бұрын
Yes
@shameershameer1547
@shameershameer1547 3 жыл бұрын
എന്നാ പിന്നെ ഇനി കണക്ക് പഠിച്ചിട്ട് വരാം ഹരിക്കാൻ vendy
@youtubersworld1497
@youtubersworld1497 3 жыл бұрын
മൊബൈൽ calculator ille😄
@bhagavad-gitagousala9988
@bhagavad-gitagousala9988 3 жыл бұрын
Ur add channel no
@nasrunasu6696
@nasrunasu6696 4 жыл бұрын
Wadsapp nambar tarumoo
@user-xd8xy8fs6x
@user-xd8xy8fs6x 4 жыл бұрын
Valum illa thalayum illa
@noufaltvmnoufaltvm4418
@noufaltvmnoufaltvm4418 4 жыл бұрын
660 എന്തഡാ
@manojs9074
@manojs9074 4 жыл бұрын
അത് common figure ആണ്.ഏരിയ weightil convert ചെയ്യാൻ ഉപയോഗിക്കുന്നത്
@goodvibe951
@goodvibe951 4 жыл бұрын
മരത്തിന്റെ cubic calculation ചെയ്യുന്നത് ഇങ്ങനെയാണ്😂😂😂 മരപ്പണിക്കാരോട് ചോദിച്ചാൽ മതി...
@saimck1425
@saimck1425 3 жыл бұрын
കോമൺ സംഖ്യയിൽ മാറ്റമുണ്ട്‌
@jomonantony3732
@jomonantony3732 4 жыл бұрын
Good information
@ubaidhassa8111
@ubaidhassa8111 4 жыл бұрын
Nice
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 86 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН