No video

Ubi Caritas Latin et amor (Snehamevide Upavi Evidey) Malayalam Kerala Learn Latin Catholic.

  Рет қаралды 217

Casa Pilasa

Casa Pilasa

5 ай бұрын

UBI caritas et amor, Deus ibi est.
ഊബി കാരീത്താസ് ഏത് ആമോർ, ദേഊസ്സ് ഇബി എസ്‌ത്
WHERE charity and love are, God is there.
സ്‌നേഹമെവിടെ, ഉപവിയെവിടെ ദൈവമുണ്ടവിടെ
Congregavit nos in unum Christi amor.
കോൺഗ്രെഗാവീത്ത് നോസ് ഇൻ ഊണും ക്രിസ്തി അമോർ
Christ's love has gathered us into one.
ക്രിസ്‌തുവിന്‍ തിരുസ്‌നേഹമൊന്നായ് ചേര്‍ത്തിതാ നമ്മെ
Exultemus, et in ipso iucundemur.
എക്സുൾത്തേമൂസ് ഏത് ഇൻ ഇപ്‌സോ യുക്കുണ്ടേമൂർ
Let us rejoice and be pleased in Him.
ഉല്ലസിക്കുക ക്രിസ്‌തുവില്‍ നാംഹര്‍ഷ പുളകിതരായ്
Timeamus, et amemus Deum vivum.
തിമെആമൂസ് ഏത് അമേമൂസ് ദേയും വീവും
Let us fear, and let us love the living God.
ദൈവസ്‌നേഹം ദൈവഭയവും വളരണം നമ്മില്‍
Et ex corde diligamus nos sincero.
ഏത് എക്സ് കോർടെ ധിലീഗാമൂസ് നോസ് സിൻചേറോ
And may we love each other with a sincere heart.
നമ്മള്‍ തമ്മില്‍ ഹൃദയപൂര്‍വം പകരണം സ്‌നേഹം
UBI caritas et amor, Deus ibi est.
WHERE charity and love are, God is there.
Simul ergo cum in unum congregamur:
സീമുൾ എർഗോ കും ഇൻ ഊണും കോൺഗ്രെഗാമൂർ
As we are gathered into one body,
നമ്മളൊന്നായ് ചേര്‍ന്നിടുമ്പോള്‍
Ne nos mente dividamur, caveamus.
നെ നോസ് മെന്റെ ദിവിദാമൂർ കാവെയാമൂസ്
Beware, lest we be divided in mind.
മനസ്സില്‍ ഭിന്നതയോ
Cessent iurgia maligna, cessent lites.
ഛെസെന്ത് യുർഗിയ മലീഞാ ഛെസെന്ത് ലീറ്റെസ്
Let evil impulses stop, let controversy cease,
ശണ്‌ഠപോല്‍ കിടമത്സരങ്ങളും മറയണം വേഗം
Et in medio nostri sit Christus Deus.
ഏത് ഇൻ മേദീയോ നോസ്ത്രീ സീത് ക്രിസ്തൂസ് ദേഉസ്
And may Christ our God be in our midst.
ക്രിസ്‌തുനാഥന്‍ നമ്മിലെന്നും വാഴണം മേന്മേല്‍
UBI caritas et amor, Deus ibi est.
WHERE charity and love are, God is there.
സ്‌നേഹമെവിടെ, ഉപവിയെവിടെ ദൈവമുണ്ടവിടെ
Simul quoque cum beatis videamus,
സീമുൾ കൊക്ക്വെ കും ബീ/ബെയാത്തീസ് വിദേയാമൂസ്
And may we with the saints also,
വിശുദ്ധന്മാരോടൊപ്പം മഹത്വത്തിൽ
Glorianter vultum tuum, Christe Deus:
ഗ്ലോറിആന്തേർ വുൾത്തും തൂഉം ക്രിസ്തേ ദെഉസ്
See Thy face in glory, O Christ our God:
നിൻ മുഖം കാണുക, ഞങ്ങളുടെ ദൈവമായ ക്രിസ്തുയേ
Gaudium quod est immensum, atque probum,
ഗൗദീയും ക്വൊദ് എസ്‌ത് ഇമ്മെൻസും, അത്ക്വെ പ്രോബും
The joy that is immense and good,
അതിരറ്റ സന്തോഷത്താൽ
Saecula per infinita saeculorum. Amen.
സേക്കുള്ള പേർഇൻഫിനീത്താ സേക്കുള്ളോറും. ആമേൻ
Unto the ages through infinite ages. Amen.
എന്നും എന്നേരവും. ആമേൻ
SEO
Maunday Thursday Holy Thursday Pesaha Vyazham Jesus Mary Joseph
Papal Mass Latin ecclesiastical chant
Malayalam Liturgy Mass Holy Qurbana Kurbana. Pesaha Vyazham. Latin Catholic, Latin Katholik, Latin Katholic, India Gregorian Chant
Kerala Tridentine Mass
India Latin Tridentine Mass
Ad Orientem Latin Liturgy
Papal Mass Learn Response.
Learn Latin prayer using Malayalam sub titles.
Learn responses to Papal Mass
Pope Benedict XVI
Pope John Paul II
Papa Francis
karthav kurbana Pope Vatikan Rome Learn response Latheen malayalm Liturgy Qurbana Katholik Papal Vatikan Roma Laatin mallu Katholika Papa laten catolic lathin kerthavu koode katolic Thomas Christian karthvu karthavi kurthavu kurthav.
Eesho Maryam Ouseph
Latheen malayalm Malay Kerala
Diocese of Quilon Kollam
Diocese of Kochi Cochin
Diocese of Allepey Alapuzha
TLM Kerala
Vetus Ordo
Qurbana Katholik Roma Laatin mallu
Katholika Papa laten catolic lathin katolic allelluiah allelluyah Hallelluah Halleluya Hallelooya Halellua
Thomas Christians Syrian Catholic Syro Malabar zero Malabar Cero Malabar
Gregorian Gregorian Chant Katholic music
papa papalmass keralacatholic latincatholic latinmass latin malayalam romancatholic malayalammass

Пікірлер
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 15 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Præfatio Solemnior I de Sanctissima  Eucharistia
5:13
Sir Steven Gilroy
Рет қаралды 29 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН