Unani / Yunani | Malayalam | Pseudoscience | Lucy | Chandrasekhar R

  Рет қаралды 27,412

LUCY Malayalam

LUCY Malayalam

Жыл бұрын

Unani / Yunani | Malayalam | Pseudoscience | Lucy | Chandrasekhar R
#unani #pseudoscience #factchecker #medicalscience #sciencefacts #science #lucy #chandrasekhar
Reference
www.ijp-online.com/article.as...
nopr.niscpr.res.in/bitstream/...
www.wbhealth.gov.in/ayush/dow...
cdn.ayush.gov.in/wp-content/u...
ayushnext.ayush.gov.in/detail...

Пікірлер: 231
@justinmathew130
@justinmathew130 Жыл бұрын
എന്തൊക്കെ ചികിത്സാ രീതികൾ പരീക്ഷിച്ചാലും അവസാനം മോഡേൺ മെഡിസിന്റെ സഹായം വേണ്ടിവരും എന്നിട്ട് അതിനെ കുറ്റംപറയുകയും ചെയ്യും 😂
@ak6320
@ak6320 11 ай бұрын
Modern medicine illarunna kaltho? Annu manushyan visham alla annu kazhichondirunnath, shvasichondirunnth,kandodirunnth, kettondirunnth,inno? Allopothi pettennu ellam clear akkumm .shari thanne but veronnu kodukkum.mattullvakk aaa oru kozhappam illa. Murivu pattiyvarem ,pattum pandum chikalsichirunnu bharathathil modern medicine varunnthinum munp😁 Arodu parayan oru scientific temper karanmar
@leonadaniel7398
@leonadaniel7398 11 ай бұрын
ശരിയാ എന്നിട്ട് കുടുംബം പോലും വിറ്റ് ചികിൽസിക്കും, ഭേതമാവുകയും ഇല്ല. ആളും മരിക്കും. ധനവാനേ പോലും പിച്ചയെടുപ്പിക്കും ഈ മോഡേൺ medicine. അവസാനം ആളും പോവും അർത്ഥവും പോവും. കുറെ ആശുപത്രികളും ഡോക്ടർമാരും തടിച്ചു കൊഴുക്കും
@mujeebmuji4298
@mujeebmuji4298 11 ай бұрын
മോഡേൺ മെഡിസിൻ ബിസിനസ് മാത്രം ഒരിക്കലും രോഗം മാറ്റില്ല
@rajanraj3398
@rajanraj3398 Ай бұрын
​@@mujeebmuji4298aru paranju...best modern medicine matre ullu..
@kabeerckckk9364
@kabeerckckk9364 Жыл бұрын
ഒരു ജനപ്രിയ സംവിധായകൻ കൂടി അശാസ്ത്രീയ ചികിത്സ കാരണം നമ്മെ വിട്ട് പിരിഞ്ഞു 😢
@georgejohn2959
@georgejohn2959 Жыл бұрын
Athe 😮
@jrjtoons761
@jrjtoons761 Жыл бұрын
ശ്രീനി ജീവിച്ചിരിക്കുന്നത് ഒരു അതിശയം
@freedos2220
@freedos2220 11 ай бұрын
@@jrjtoons761 മോഡേൺ മെഡിസിനിലേക്ക് മാറിയതു കൊണ്ട് ജീവിക്കുന്നു.
@nishadc3030
@nishadc3030 11 ай бұрын
കോടിയേരി ബാലകൃഷ്ണനും ഇന്നസെന്റും ഉമ്മൻചാണ്ടിയും മരിച്ചത് ഏത് ചികിത്സ കൊണ്ടാണെന്നും കൂടി പറയുക😄
@swapnasapien.7347
@swapnasapien.7347 11 ай бұрын
Concrete evidence ഇല്ലാതെ അങ്ങനെ പറയുന്നത് ശെരി യല്ല. ഒരു സാധ്യതയാണ് എന്ന് മാത്രം.
@teslamyhero8581
@teslamyhero8581 Жыл бұрын
ഇന്ത്യയിൽ പിന്നെ എല്ലാത്തിനും ഡോക്ടറേറ്റ് കിട്ടും 😄😄😄
@jannat-rx6bi
@jannat-rx6bi Жыл бұрын
😂😂
@right-think_right-stand
@right-think_right-stand 11 ай бұрын
പാഷാണമാണ് എന്ന് 100% ഉറപ്പുള്ള അലോപ്പതി മരുന്ന് കൊടുക്കുന്നവർക്കും ഡോക്ടറേറ്റ് കൊടുക്കുന്നുണ്ടല്ലോ..
@ranjithperimpulavil2950
@ranjithperimpulavil2950 11 ай бұрын
ഇന്ത്യയിൽ മാത്രമല്ല, പല വികസിത രാജ്യങ്ങളിലും ഇങ്ങനെ പല ഉഡായിപ്പുകൾക്കും ഡോക്ടറേറ്റ് കിട്ടും. ജനങ്ങൾക്ക് ശാസ്ത്രാവബോധം ഉള്ളത് കൊണ്ട് അവിടങ്ങളിൽ വലിയ കുഴപ്പം ഉണ്ടാകുന്നില്ല എന്ന്‌ മാത്രം.
@anjalisworld1113
@anjalisworld1113 11 ай бұрын
😅
@sabual6193
@sabual6193 11 ай бұрын
ഫ്രീ ആയിട്ട് കൊടുക്കാൻ ഒരു ചിലവും ഇല്ലല്ലോ ⁉️🤔 ജനങ്ങൾ അല്ലേ അനുഭവിക്കുന്നത് ⁉️🤔🙆🤦😇 😄
@sumangm7
@sumangm7 Жыл бұрын
Well said CR👏👍👌
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
യുനാൻ എന്നാൽ ഗ്രീസ് ( കൺട്രി )എന്നാണ് അർത്ഥം, ഹിന്ദി അറബി ഉർദ് ഭാഷകളിൽ ആണ് ഇങ്ങനെ അർത്ഥം, യുനാൻൽ നിന്നു ഉണ്ടായത് കൊണ്ടാണ് unaani എന്ന് അറിയപെടുന്നത്, ഇത്തരം ചികിത്സകൾ തേടി പോകാൻ ഒരു കാരണം ഇവിടെ സൈഡ് എഫക്ട് ഇല്ല എന്നുള്ള അബദ്ധ ധാരണ ആണ്, കഷ്ടപ്പെട്ട് പഠിച്ചു neet എഴുതി എംബിബിസ് ഓ bds ഓ എക്കെ കിട്ടാത്ത കുട്ടികൾ ആണ് ഇത്തരം കോഴ്സ്കൾക്കു പോകുന്നത്, ഡോക്ടർ എന്ന ടൈറ്റിൽ കിട്ടും എന്നല്ലാതെ കുട്ടികൾക്കു യാതൊരു ഗുണവും ചെയ്യില്ല
@Hashirabdullah916
@Hashirabdullah916 11 ай бұрын
Aaru paranju
@healthiswealth6448
@healthiswealth6448 11 ай бұрын
താൻ ഒരു പൊട്ടൻ ആണ് എന്നത് തനിക് അറിയുമോഇല്ല അത് പോലെ ആണ് unani എന്ന ചികിത്സയെ കുറിച് നിനക്ക് ഒന്നും അറിയില്ല
@muhsinanoor8697
@muhsinanoor8697 11 ай бұрын
പിന്നെന്തിന് KUHS ൽ inganoru course ഉള്ളത് എന്ന് കൂടി mahaaan aaaaavarukal parayanamttoo😶👍
@shaima8596
@shaima8596 5 ай бұрын
Gunam cheyyila enn parayaan ningalude aarelum dr aayi veruthe irikunundo??? Undenkil thanne avarude kazhiv illayma
@georgejohn2959
@georgejohn2959 Жыл бұрын
Eye opener.🙏
@SavePolarBears
@SavePolarBears Жыл бұрын
Dr sangeeth chalakkudi എന്ന ഒരു ഉടായിപ്പൻ ഉണ്ട് , അയാളെ പറ്റിയുളള വീഡിയോയിൽ ഒരു കമന്റ് ഇട്ടതിന് ഫാൻസ് ഒക്കെ കൂടി എന്നെ പഞ്ഞിക്കിട്ടു. സിദ്ദിക്കും അയാളുടെ ഒരു ഫാൻ ആയിരുന്നു 😢..
@abz9635
@abz9635 11 ай бұрын
Unani ano
@francisantony12
@francisantony12 Жыл бұрын
Thank you Lucy..as always, well researched and well presented. Your channel is a big social service for all Malyalees
@dominicchacko6416
@dominicchacko6416 11 ай бұрын
ഞാൻ ഒരിക്കൽ നടുവേദനക്ക് യുനാനി മരുന്ന് കഴിച്ചു. പെട്ടെന്ന് വേദന മാറി. ആഴ്ചയിൽ ഒരിക്കൽ കുറേ മരുന്നുകൾ തരും. അതിൽ ഒരു ഗുളിക മൂന്നു ദിവസത്തേക്ക് മാത്രമാണ് തരുന്നത്. ആ ഗുളിക kazhiyumpol😜വീണ്ടും നടുവേദന തുടങ്ങും. മൂന്നാഴ്ച്ച ഞാൻ മരുന്ന് വാങ്ങി കഴിച്ചു.. എനിക്ക് മനസിലായി ഈ പ്രത്യേക ഗുളികയാണ് താത്കാലികമായി വേദന ശമിപ്പിക്കുന്നതെന്ന്. പിന്നെ മരുന്നിനു പോയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഈ ഗുളിക കഴിക്കുമ്പോഴാണ് വേദന മാറുന്നത്. അതുകൊണ്ട് വേറെ മരുന്നൊന്നും വേണ്ട എന്ന്. അപ്പോൾ മരുന്നെടുത്തു തരുന്നയാൾ പറഞ്ഞു. ഈ മരുന്ന് തുടർച്ചയായി കഴിച്ചാൽ കിഡ്നി കേടാകും എന്ന്. ഞാൻ മരുന്ന് വാങ്ങാതെ തിരിച്ചുപോന്നു. പിന്നൊരിക്കലും ഞാൻ യൂനാനിയുടെ പുറകെ പോയിട്ടില്ല. ഓപ്പറേഷൻ ചെയ്താണ് നടുവേദന മാറിയത്...
@SR-dp2vc
@SR-dp2vc 11 ай бұрын
വല്ല ബ്രൂഫിനും പൊടിച്ച് ഉരുട്ടിയതാവും😂 അതിലും കുടിയതും ആവും
@dominicchacko6416
@dominicchacko6416 11 ай бұрын
@@SR-dp2vc ഒരു ലോഹത്തിന്റെ പേര് പറഞ്ഞു... അതുകൊണ്ട് തുടർച്ചയായി കഴിക്കരുതെന്ന്... പേര് ഞാൻ മറന്നുപോയി...15 വർഷം മുൻപാണ് സംഭവം.... ഈ മരുന്ന് വാങ്ങാൻ വരുന്ന ജനക്കൂട്ടം എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്.... മലപ്പുറം ജില്ലയിലാണ്...മെർക്കുറി ആണെന്നാണ് ഓർമ്മ...
@swapnasapien.7347
@swapnasapien.7347 11 ай бұрын
Diclofenac unani വടകം
@krishnadaspriyanka
@krishnadaspriyanka 11 ай бұрын
Informative ❤
@LUCYmalayalam
@LUCYmalayalam 11 ай бұрын
Glad it was helpful!
@swapnasapien.7347
@swapnasapien.7347 11 ай бұрын
Thank you 👍
@preejasiv2184
@preejasiv2184 11 ай бұрын
Thanks CR
@akbarikka5818
@akbarikka5818 Жыл бұрын
Thankyu Sir
@freethinker3323
@freethinker3323 11 ай бұрын
Thanks Lucy
@Ashrafpary
@Ashrafpary Жыл бұрын
Waiting for this subject❤❤❤❤
@ajeeshkumar3168
@ajeeshkumar3168 11 ай бұрын
Well Explained bro.. Thanks ❤
@DRA_KRISH
@DRA_KRISH Жыл бұрын
Can you do a video on scientific fraud
@shibusadanandan9006
@shibusadanandan9006 11 ай бұрын
എവിടുന്നോ ഇത്തിരി മുറി വൈദ്യം പഠിച്ചിട്ട് പ്രപഞ്ചത്തിലുള്ള എല്ലാ കാര്യത്തെക്കുറിച്ചും ക്ലാസ്സ് എടുക്കുന്ന തൊലിക്കട്ടി സമ്മതിക്കണം.
@abz9635
@abz9635 11 ай бұрын
Anweshichu arinjittanu... Google thappiyal vare kitum
@LUCYmalayalam
@LUCYmalayalam 11 ай бұрын
Thank you. Kapada shastram parayunnavarude tholikatti vachu nokkumbol onnum alla. I know your problem it is called sunk cost fallacy
@venkimovies
@venkimovies 3 ай бұрын
തരിമ്പും തലയ്ക്കു വെളിവില്ലാത്തവർ പല കമന്റും ഇടും ഇവന്റെയൊക്കെ പോക്കറ്റ് തപ്പിയാൽ പാരസറ്റാമോൾ കാണും പറയുന്നതിൽ കഴമ്പുണ്ടോ എന്നുനോക്കുക കാരണം ഇത് നമ്മുടെ ജീവന്റെ പ്രശ്നമാണ് അവസാനം നിങ്ങൾ മോഡേൺ മെഡിസിൻ തന്നെ ശരണം കേരളത്തിലെ ഏറ്റവും വലിയ ആയുർവേദ വൈദ്യർ മരിച്ചത് അലോപ്പതി ആശുപത്രിയിൽ കിടന്നാണ് അതും എക്കറു കണക്കിന് സ്ഥലത്തു വൈദ്യശാലയുള്ള ഒരു ഭിഷ്വഗരൻ
@prasoonazhikode
@prasoonazhikode Жыл бұрын
Alkaline water നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jrjtoons761
@jrjtoons761 Жыл бұрын
ഒരു കുഞ്ഞാട് അടുപ്പിച്ച് മരച്ചീനിയുടെ ഇല്ല തിന്നു , പിന്നെ മട്ടൻ ബിരിയാണി വയ്ക്കാൻ പോലും കൊള്ളാതായി.
@sonythomas9772
@sonythomas9772 11 ай бұрын
അത് നിന്റെ ഉപ്പാപ്പ ആയിരിക്കും ആ മുട്ടനാടിന്റെ പിടുക്ക് ചെത്തി ഒരു മട്ടൺ ബിരിയാണി ബയ്ച്ചു നോക്കെടാ.
@binujohn925
@binujohn925 Жыл бұрын
Herbalife ഒരു സംഭവമാണെന്ന് പറയുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@abhijithbkrishna5507
@abhijithbkrishna5507 11 ай бұрын
Chech google for herbalife caused liver diseases in USA
@Ruku71
@Ruku71 5 ай бұрын
Herbalife kazhichal weight kurayım but niruthiyal thadi thirich varum .. from experience .. its all business
@renjithka7802
@renjithka7802 11 ай бұрын
Milletts നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jannat-rx6bi
@jannat-rx6bi 11 ай бұрын
Yes yes venam വേണം 👍👍
@willyjacob7329
@willyjacob7329 Жыл бұрын
👌👏👏
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍
@pramodkannada3713
@pramodkannada3713 Жыл бұрын
ഏത് മരുന്നും മനുഷ്യന്റെ ചിന്തയുടെ ഉൽപ്നമാണ്. ചിന്ത എന്നത് അപൂർണമാണ്. അത് കൊണ്ട് തന്നെ മരുന്നുകൾ മാറിക്കൊണ്ടേയിരിക്കും. ഒരു ചികിത്സയും ഒരിക്കലും പൂർണമാകില്ല. പിന്നെന്തിന് പരസ്പരം കുറ്റം പറച്ചിൽ?
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ആന്തരിക അവയവങ്ങളുടെ രോഗം കണ്ടെത്താൻ യുനാനി, ആയൂർവേദം, ഹോമിയോ എന്നിവയ്ക്ക് എന്തു സംവിധാനം ?? പുറമെ കാണുന്ന ലക്ഷണങ്ങൾ മാത്രം നോക്കി ചികിത്സിച്ചാൽ ദുരന്ത ഫലം തന്നെ .... ആധുനിക ചികിത്സക്ക് പരിമിതികൾ ഉള്ളതുകൊണ്ട് അശാസ്ത്രീയ ചികിത്സകൾ എടുത്താൽ സ്വയം ദുരന്തം വിളിച്ചു വരുത്തും .... മറ്റാർക്ക് എന്ത് നഷ്ടം ???
@freedos2220
@freedos2220 Жыл бұрын
കാലഹരണപ്പെട്ട ചികിത്സ ദോഷം മാത്രം ചെയ്യുന്നു, മെച്ചപ്പെട്ട ചികിത്സാ രീതികൾ ലഭ്യമാകുമ്പോൾ അതിലേക്ക് മാറുന്നത് തന്നെ സുരക്ഷിതം.
@ejv1963
@ejv1963 Жыл бұрын
@pramodkannada3713, അശാസ്ത്രീയമായതു ജനങ്ങളെ അറിയിക്കുന്നത് പരസ്പരം കുറ്റം പറച്ചിലല്ല . മറിച്ച് അത് നമ്മുടെ ഭരണഘടന അനുശാസിക്കുന്നതാണ്. വിഷചികിത്സയും , കടിച്ച പാമ്പിനെ കൊണ്ടുവന്നു വിഷം വലിച്ചെടുക്കലും അശാസ്ത്രീയമാണ് എന്ന് പറയുന്നതിൽ എന്താണ് കുറ്റം ? വാതം ,പിത്തം ,കഫം എന്നിവ കൊണ്ടല്ല അസുഖങ്ങൾ ഉണ്ടാകുന്നത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ?
@anilsbabu
@anilsbabu Жыл бұрын
​@@freedos2220 5000 വർഷത്തെ പഴക്കം ഉള്ള താളിയോല ഗ്രന്ഥങ്ങൾ "പഠിച്ച" ശേഷം, 108 പച്ചമരുന്നുകൾ അരച്ച് ഉരുട്ടി ഉണക്കി പൊടിച്ച് ഉണ്ടാക്കുന്ന ഒറ്റമൂലി.. 😅😂
@georgejohn2959
@georgejohn2959 11 ай бұрын
@@freedos2220 👍
@MyTimeLinebyshamna
@MyTimeLinebyshamna Жыл бұрын
Ente neighbor oru arishtam kudikkuvayirunnu angane ee rogam vannu vere smoking drinking onnumilla chaya polum kudikkilla Adheham marichitt 3 years 😓
@aruntecno3904
@aruntecno3904 Жыл бұрын
@georgepaul7456
@georgepaul7456 Жыл бұрын
👌👌👌👌
@ayurvedalover7511
@ayurvedalover7511 11 ай бұрын
yes raktha as chathurtha dosha😊
@saleems2164
@saleems2164 11 ай бұрын
ഇവിടെ ആകെയൊരു അശാസ്ത്രീയ രാസവിഷ ചികിത്സയേയുള്ളൂ, അത് കൊലോപ്പതി.
@LUCYmalayalam
@LUCYmalayalam 11 ай бұрын
ennu chumma angu paranjal mathi
@sachurockz1902
@sachurockz1902 11 ай бұрын
​@@LUCYmalayalampulli paranjathu correct alleey... Ividuthey Allopathy* alle Ayurveda* 😅.
@saleems2164
@saleems2164 11 ай бұрын
@@LUCYmalayalam അതിനു കൂലിത്തൊഴിലാളികളുടെ സർട്ടിഫിക്കറ്റ് വേണ്ട.
@saleems2164
@saleems2164 11 ай бұрын
സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള വൈദ്യങ്ങളെ സർട്ടിഫൈ ചെയ്യുന്നത് റോക്ക് ഫെല്ലർ എന്ന വെള്ളക്കാരൻ അധിനിവേശകൻ കൊണ്ടുവന്ന 150 വർഷംപോലും പഴക്കമില്ലാത്ത സാത്താനിക രാസവിഷ ചികിത്സാ സംവിധാനം. What ആ comedy!
@ejv1963
@ejv1963 11 ай бұрын
@@saleems2164 സേട്ടന് Rockefeller ആരായിരുന്നു എന്ന് വലിയ ധാരണയൊന്നും ഇല്ല അല്ലേ ?
@koottaali4651
@koottaali4651 Жыл бұрын
വെരിക്കോസിസ് അട്ട ചികിൽസ എപ്പിസോഡ് വന്നിട്ടില്ല😂😂
@benz823
@benz823 Жыл бұрын
👍❤👌
@sunilsapien955
@sunilsapien955 Жыл бұрын
❤❤❤❤
@Ashrafpary
@Ashrafpary Жыл бұрын
99K ❤❤❤❤❤
@ajeesh92
@ajeesh92 11 ай бұрын
Herbalife polathe nutrition supplement kurich oru episode please
@LUCYmalayalam
@LUCYmalayalam 11 ай бұрын
sciencebasedmedicine.org/herbalife-or-herbadeath/
@sasiharipad6107
@sasiharipad6107 11 ай бұрын
ഒരു മോഡേൺ മെഡിസിൻ ഡോക്ടർ തന്റെ യൂട്യൂബ് ചാനലിൽ തുളസിയുട മെൻമയെ പറ്റി പറയുന്നതു കണ്ടു.തുളസിയെ പറ്റി ഒരു മറുപടി കൊടുക്കണം.
@shinegopinadh1
@shinegopinadh1 11 ай бұрын
99.1k followers, keep going Lucy ❤
@Ajnabi211
@Ajnabi211 11 ай бұрын
Ente friend homeo medicine upayogich liver disease ayi. So homeo yum prashnamano?
@civicpilvanos5782
@civicpilvanos5782 11 ай бұрын
Yes..
@thomasranjit7781
@thomasranjit7781 11 ай бұрын
He also must have taken corona kutivep, you did not mention that. Young people are dying after corona kutivep please don't forget that.🤯🤯🤯
@LUCYmalayalam
@LUCYmalayalam 11 ай бұрын
🤪 young people are also dying after having coffee. correlation is not causation
@kondapureth
@kondapureth 11 ай бұрын
Very good 👍 കോവിഡ് വാക്‌സിൻ എടുത്തവർ D-dimer test ചെയ്യണമെന്ന ഒരു WhatsApp സന്ദേശം പ്രചരിക്കുന്നുണ്ടല്ലോ. ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@sreenivasansree417
@sreenivasansree417 11 ай бұрын
Kovid vaccine thattippanu
@citizen1115
@citizen1115 5 ай бұрын
​@@sreenivasansree417 🤣🤣 ആരു പറഞ്ഞു... തന്നെ പോലുള്ള ഊളകൾ ആണ് ഈ രാജ്യത്തിന്റെ ശാപം... കോവിഡ് വാക്‌സിൻ എന്താണ് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു പഠിച്ചാൽ പിന്നെ നീ ഈ മണ്ടത്തരം പറയില്ല.. വാക്‌സിൻ എടുത്തിട്ടും മരിച്ചു എന്ന് പറയുന്നത് തന്നെ വിഡ്ഢിത്തം ആണ്.
@SaleemEv
@SaleemEv Жыл бұрын
8:47 🙌🏼
@shihabpmf
@shihabpmf 11 ай бұрын
ഏറ്റവും harmfull ആയിട്ടുള്ള മെഡിസിൻ ആണ് ഇംഗ്ലീഷ് മരുന്ന്. എന്റെ ഒരു കസിന്റെ വൃക്കയെ തകർത്തത് ഇംഗ്ലീഷ് മരുന്നാണ്
@java97
@java97 11 ай бұрын
ആ കസിന് ഒരു രോഗവുമില്ലാതെ , വെറുതെ മരുന്ന് കഴിച്ച് കൊണ്ടിരുന്നതാണോ ?
@despramod
@despramod 11 ай бұрын
Papaya leaves and platelet count. Please give a scientific explanation.
@LUCYmalayalam
@LUCYmalayalam 11 ай бұрын
it is pseudoscience
@abdulkhader9175
@abdulkhader9175 11 ай бұрын
There are many misinformations..first of all most unani drugs are not made of heavy metals as u said and are used only after detoxification in prescribed amount..Medicinal ingredients are also properly taken care of hygiene and quality.Director sidheque have not been treated by any authorized unani practitioner as per kerala unani medical association and actor janardhanan too has apologized for his false information.Stop spreading false news.
@sebeeraa.asabeera137
@sebeeraa.asabeera137 11 ай бұрын
യുനാനിയിലെ ആശാത്രീയത പറഞ്ഞാൽ കുറേ ഇസ്ലാമിക തീവ്രവാദികൾ വന്നു യുനാനിയെ വെള്ളയടിക്കാൻ ശ്രമിക്കും... ആയുർവേദത്തിലെ ആശാസ്ത്രീയത ചൂണ്ടികാണിച്ചാൽ കുറേ ഹിന്ദുത്യ തീവ്രവാദികൾ വന്നു തെറിവിളി നടത്തും... നിങ്ങൾക്ക് ഒന്നും ചികിത്സയുടെ ശാസ്ത്രീയത ഒന്നും അല്ല വിഷയം.. മതമാണ് പ്രശനം.. ആ മതത്തിൽ എന്ത് ചാലിച്ചു തന്നാലും അത് ഭയങ്കര മഹത്യം ആണ് എന്ന് അങ്ങ് വിശ്വസിച്ചു നടക്കും.. അതിലെ ആശാസ്ത്രീയ ചൂണ്ടിക്കാണിക്കുമ്പോൾ ഇതുപോലെ നായീകരണവും ആയി വരും.. എന്റെ നാട്ടിലെ വലിയ യൂനാനി ചികിത്സകൻ അസുഗം വന്നപ്പോൾ കോഴിക്കോട് മിംസിൽ പോയി ആണ് ട്രീറ്റ്‌മെന്റ് എടുത്തത്.. ആരോഗ്യം വീണ്ടു എടുത്തു അദ്ദേഹം ഇപ്പോഴും യുനാനി ക്ലിനിക് നടത്തി കൊണ്ടുപോകുന്നു.. അദ്ദേഹത്തിന്റെ അസുഖത്തിനുള്ള ഇംഗ്ലീഷ് മരുന്ന് കഴിക്കുകയും ചെയ്യുന്നു...
@LUCYmalayalam
@LUCYmalayalam 11 ай бұрын
detoxification ? I have provided links go through it
@lone_wolf1991
@lone_wolf1991 11 ай бұрын
ഒരു സംശയം !ഈ ആന്റി ഓക്സിഡന്റ്സ് എന്ന് പറയുന്ന സാധനങ്ങൾ പ്യൂരിഫയ് ചെയ്യും എന്ന് പറയുന്നതിൽ എന്താണ് കാര്യം?
@LUCYmalayalam
@LUCYmalayalam 11 ай бұрын
sciencebasedmedicine.org/a-call-for-caution-on-antioxidant-supplementation/ redad this
@thecuriousboy8255
@thecuriousboy8255 11 ай бұрын
' ആട് ' റെഫറൻസ് അനാവശ്യം ആയി തോന്നി. എല്ലാം കുറേശ്ശെ കഴിക്കാം എന്ന് തോന്നിക്കും.
@koottaali4651
@koottaali4651 Жыл бұрын
അറബ് രാജ്യങ്ങളിലെ ചെടികൾ മനപ്പൂർവ്വം ഒഴിവാക്കി😂😂 വെറുതെ എന്തിന് വിവാദം ഉണ്ടാക്കുന്നു 😂😂
@ottakkannan_malabari
@ottakkannan_malabari Жыл бұрын
സൗദിലെന്ത് ചെടികൾ ? ഈന്തപ്പന ?..
@exgod1
@exgod1 Жыл бұрын
മരുഭൂമി യിലെ ചെടികൾ കുറവ് അല്ലെ? Unani Greek orgin annu Arab alla.
@sasikumarnair6326
@sasikumarnair6326 11 ай бұрын
If it's nellika is hindu or Muslims, it's good for your brain 😂😂😂😂
@venkimovies
@venkimovies 3 ай бұрын
താങ്കൾക്ക് തലയ്ക്കു വെളിവുണ്ട് 👌👍♥️🌹🙏💋
@rinshasafan9711
@rinshasafan9711 11 ай бұрын
Unani marunn gulfil kond veraan pattummo
@grandprime7397
@grandprime7397 Жыл бұрын
Marketed as Unani belongs to muslims Ayurvedha belongs to hindus
@sangeerpurayil6653
@sangeerpurayil6653 11 ай бұрын
and Allopathy Christian...
@ashishsunny7963
@ashishsunny7963 11 ай бұрын
All three are pseudoscience andnon sense...
@Hashirabdullah916
@Hashirabdullah916 11 ай бұрын
absolutely wrong
@sreenivasansree417
@sreenivasansree417 11 ай бұрын
Moderm medicin adimakal
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hello
@josesebastian5120
@josesebastian5120 Жыл бұрын
സർ❤❤❤
@muhammedsafwan.k
@muhammedsafwan.k Жыл бұрын
Vitiligo ക്ക് ഏറ്റവും apt ആയിട്ടുള്ള ഒരു ചികിത്സാ രീതിയായി unani എല്ലാവരും recommend ചെയ്യുന്നു. ഒരുപാട് ആളുകൾക്ക് അത് maariyathaayum കണ്ടിട്ട് ഉണ്ട്. ഇതിനു ഒരു explaination തരുമോ?
@rejicejohn8918
@rejicejohn8918 Жыл бұрын
Vitiligo??? 🤔🤔🤔🤔
@muhammedsafwan.k
@muhammedsafwan.k Жыл бұрын
@@rejicejohn8918 വെള്ളപ്പാണ്ട്
@freedos2220
@freedos2220 Жыл бұрын
നിലവിൽ വെള്ളപ്പാണ്ട് മാറ്റാൻ ട്രീറ്റ്മെന്റ് ഇല്ല, കളർ മറച്ചു വെക്കാൻ പറ്റുന്ന രീതികൾ ഉണ്ട്.
@muhammedsafwan.k
@muhammedsafwan.k Жыл бұрын
@@freedos2220 കൂടുതൽ വ്യാപിക്കുന്നത് തടയാം. Early stage ആണെങ്കിൽ പൂർണ്ണമായും മാറും എന്നും പറയുന്നു.
@jrjtoons761
@jrjtoons761 Жыл бұрын
Laser
@ak6320
@ak6320 11 ай бұрын
Orangumbol manushyan enthu kond kannukal adakkunnu😂😂 Athine patti vedio cheyanam😆😆
@itsmesk666
@itsmesk666 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@joythomasvallianeth6013
@joythomasvallianeth6013 11 ай бұрын
it is high time India reduced the students intake in Unani, Homeo, Sidha and other alternative system of medicine as the medicines they use are not tested in a systematic way.. They should stop equating these streams with the modern medicine. Stop giving degrees in these streams and for heaven's sake not certify that they can do surgery also. At the most these colleges should be degraded to diploma level colleges and award only diploma in these systems of medicines. eg diploma in Unani medicine, diploma in homeo medici e etc. Do not churn out more than 500 doctors in each of theze streams for tbe entire country. Simultaneously more research should be done on the effectiveness of these medicines.
@jivahar
@jivahar 11 ай бұрын
Many doctors in youtube give advice about food and health.. I find most of them are not MBBS. Where do they get the confidence from?
@shihababcd7082
@shihababcd7082 11 ай бұрын
ആരാണ് പറഞ്ഞു
@apn5798
@apn5798 2 күн бұрын
ആയുർവേദം ഞാൻ കഴിച്ചിട്ടുണ്ട് നല്ല ഗുണം ഉണ്ട്. അസുഖം മാറി.. യുനാനി ഇപ്പോൾ കഴിക്കുന്നു.. result പിന്നെ പറയാം.. പനി വന്നാൽ ഇംഗ്ലീഷ് മരുന്നു കഴിക്കും.. എല്ലുകൾക്കും,thyroid പോലെ ഉളവാക്കു ആയുർവേദം ഹോമിയോ better.. surgery ചെയ്യാനും ഇംഗ്ലീഷ് ഡോക്ടർസ് വേണം.. മോഡി ayush ഡോക്ടർസ് നെ സര്ജറി പഠിപ്പിക്കാം എന്നു പറഞ്ഞപ്പോൾ ഇവന്മാരുടെ ബഹളം ഭീകരം ആയിരുന്നു.. ഇംഗ്ലീഷ് മരുന്നു കൊടുക്കുന്നവന്മാർക്ക് ബിസിനസും നടക്കണം അത്രേ ഉള്ളു...
@basheer9034
@basheer9034 Жыл бұрын
യൂനാനിയുടെ സിലബസിൽ മന്ത്രവാദം ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ശരിയാണോ?
@jrjtoons761
@jrjtoons761 Жыл бұрын
Ayurvedicil undallo.
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
​@@jrjtoons761yes👍
@mammadolimlechan
@mammadolimlechan 11 ай бұрын
​@@jrjtoons761ആര് പറഞ്ഞു
@ak6320
@ak6320 11 ай бұрын
@@jrjtoons761 vedam ulla konadanno😁puthakam mathiyo
@Hashirabdullah916
@Hashirabdullah916 11 ай бұрын
sheriyalla
@lekhar8527
@lekhar8527 11 ай бұрын
പഞ്ചാരഗുളികേം പച്ചിലയും കൊണ്ടിരുന്നാൽ എപ്പോ അവൻ സമ്പന്നനായി എന്ന് നോക്കിയാൽ മതി.... അർത്തി കടന്ന് പോയി വാങ്ങുന്ന വിദ്യാസമ്പന്നരേയും കാണാം.
@PMTALKS349
@PMTALKS349 11 ай бұрын
കർഷകനല്ലേ സാറേ... കള പറിക്കാനിറങ്ങിയതാ.... ഈ ഡയലോഗ് ഇങ്ങേർക്ക് ചേരും..... ✌️
@SaleemEv
@SaleemEv Жыл бұрын
മരിക്കാതിരിക്കാൻ ഉള്ള ചികിത്സ ഉണ്ടോ?
@Metriculator48
@Metriculator48 Жыл бұрын
CRYOGENICS
@mohammedsheheer9247
@mohammedsheheer9247 Жыл бұрын
സമയപരിധി ഇല്ലെങ്കിൽ ഫുട്ബാൾ ആരും കളിക്കില്ല.. ഫുട്ബാൾ മത്സരത്തിന്റെ സൗന്ദര്യവും ആവേശവും 90 മിനുട്ട് സമയമേ ഒള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഉണ്ടാകുന്നത്.. കൂടി പോയാൽ ഒരു 30 മിനുട്ട് കൂടെ... സമയ പരിധി ഇല്ലാത്ത, അവസാനിക്കാത്ത ഒരു ഫുട്ബാൾ മത്സരത്തെ കുറിച്ച് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.. എത്ര വിരസം ആയിരിക്കും അത്.. 😌😌😌
@GAMMA-RAYS
@GAMMA-RAYS Жыл бұрын
ഇല്ല
@shameermu328
@shameermu328 Жыл бұрын
ജനിക്കാതിരുനാൽ മതി
@jaleelf3100
@jaleelf3100 Жыл бұрын
ഉണ്ട്,, ജനിക്കാതിരിക്കുക,,
@lifestyledoctor91
@lifestyledoctor91 11 ай бұрын
പറയുന്നത് എവിഡൻസ് ബേസ്ഡ് എന്നാണെങ്കിലും സമീപനത്തിൽ ലവലേശം എവിഡൻസ് സെൻസ് ഇല്ലായെന്നാണ് മനസിലാവുന്നത്. കൊറോണ വന്ന ഉടനെ കച്ചവടക്കാർക്ക് പ്രോട്ടോകോൾ ഉണ്ടാക്കിക്കൊടുത്തത് എന്ത് എവിഡൻസ് അടിസ്ഥാനപ്പെടുത്തിയായിരുന്നു. അന്ന് വിവേകത്തോടെ സംസാരിച്ച പല സീനിയർ മോഡേൺ ഡോക്ടർമാരെയും ഇവർ അധികാരവും മാഫിയ ബലവും കൊണ്ട് നേരിട്ടത് നാം കണ്ടതാണ്. ജനങ്ങളെ ഭയപ്പെടുത്തി കച്ചവടത്തിന് കളമൊരുക്കിക്കൊടുക്കുക എന്ന സ്ട്രാറ്റജിക്ക് മുമ്പിൽ എല്ലാവരും അറിഞ്ഞു കൊണ്ട് നിന്ന് കൊടുക്കേണ്ടി വന്നു. അലോപ്പതി വ്യക്തികൾക്കനുസരിച്ചാണ്. ചിലർക്ക് സംസാരത്തിൽ മാത്രമാണ് എവിഡൻസ് സെൻസ്. അല്ലെങ്കിൽ എക്സ്പെരിമെന്റൽ സയൻസ് മാത്രമാണ്. മലയാളത്തിൽ പറഞ്ഞാൽ പരീക്ഷണ വൈദ്യം. ആർക്കോ വേണ്ടി കുറച്ചു കാലം മനുഷ്യരിൽ പരീക്ഷിക്കും. കുറെ പേർക്ക് കിഡ്നിയും ലിവറും പോയിത്തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ നിരോധിക്കപെടും. അതിന് കൂട്ട് നിൽക്കാത്ത ഡോക്ടർമാരെ മോഡേൺ ആണെങ്കിൽ പോലും എത്ര സീനിയർ ആണെങ്കിലും അശാസ്ത്രീയം എന്ന് പറഞ്ഞ് മാറ്റി നിറുത്തും. അലോപ്പതി വൈദ്യം യൂനാനിയുടെ ചിലഭാഗങ്ങൾ മാത്രം ഡെവലപ്പ് ചെയ്തതാണ്. ഇന്ന് ഉപയോഗിക്കുന്ന അലോപ്പതി പദങ്ങൽ മിക്കതും യൂനാനി പദങ്ങളാണ്. അലോപ്പതി എന്ന പദം പോലും. ആയൂർവേദത്തിൽ ഉള്ള പോലെ സ്വന്തം തത്വങ്ങൾ അലോപ്പതിയിൽ ഇല്ല. ഇംഗ്ളീഷ് heart എന്നാണ് ഹൃദയത്തിന് പറയുക. കാർഡിയം എന്നത് യൂനാനി പദമാണ്. Woman എന്നാണ് സ്ത്രീ എന്ന വാക്കിന് ഇംഗ്ളീഷ് പദം ഗൈനെക്‌ യൂനാനി പദമാണ്. ഓളജി എന്ന് അവസാനിക്കുന്ന വാക്കുകളെല്ലാം യൂനാനി പദങ്ങളാണ്. ഇപ്പറഞ്ഞത് ചില ഉദാഹരണങ്ങൾ മാത്രമാണ്. നമുക്ക് എല്ലാ വൈദ്യ ശാഖകളും വേണം. ഡോക്ടർമാർ പരസ്പരം രോഗികൾക്ക് വേണ്ടി സഹകരിക്കണം. മറ്റൊരാളെ അംഗീകരിക്കുന്നത് കൊണ്ട് ആരുടെയും ആദരവ് കുറയുന്നില്ല മറിച്ച് കൂടുതൽ ജനകീയനാവുകണ് ചെയ്യുക. മെഡിക്കൽ ഭീകരതയല്ല മറിച്ച് ജനപക്ഷത്തു നിന്ന് കൊണ്ട് രോഗികൾക്ക് വേണ്ടിയുള്ള സഹകരണമാണ് കാലം ആവശ്യപ്പെടുന്നത്. ഡോ സുൽഫി നൂഹിനും തിരിച്ചറിവും ജന സ്വീകാര്യതവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Memories24365
@Memories24365 11 ай бұрын
ആ പാവത്തിനെ കഴിഞ്ഞ ഒരു മാസമായി ശാസ്ത്രീയമായി ചികൽസിച്ചു കൊന്നു.. മരണ വിവരം പോലും മണിക്കൂറുകൾ കഴിഞ്ഞാണ് പുറത്തു വിട്ടത്..😎 ആയുർവേദ മരുന്നുകൾ അതിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്ന് അതിന്റെ ലേബലിൽ തന്നെ ഉണ്ട്.. അത് കൊണ്ടു പോയി ടെസ്റ്റ്‌ ചെയ്തൂടെ, എന്നിട്ട് അത് പലതും പറ്റുമെങ്കിൽ തെളിയിക്കുക.. അല്ലാതെ തെരുവ് നായ്ക്കളെ പോലെ ഇങ്ങനെ കിടന്നു മറ്റു ചികിത്സാ രീതികളെ കുറിച്ച് കുരച്ചിട്ടു വല്ല കാര്യം ഉണ്ടോ.. 😂😀 ഇംഗ്ലീഷ് മരുന്നിൽ രോഗ ലക്ഷണങ്ങളെ, വേദനകളെ മറച്ചു വെക്കുന്ന മരുന്നുകൾ അല്ലാതെ അസുഖം പൂർണമായി മാറ്റുന്ന എത്ര മരുന്നുകൾ ഉണ്ട്... 😂😀
@sajaysankar1449
@sajaysankar1449 Жыл бұрын
ഫസ്റ്റ്
@ananthur4490
@ananthur4490 10 ай бұрын
രോഗത്തെ മാറ്റാൻ ഉള്ള ഒരു അത്ഭുതം മരുന്നും ഇല്ല രോഗ പ്രതിരോധ ശേഷി എന്നത് സ്വഭാവികം ആണ് ഇവിടുത്തെ അലോപ്പതി ഡോക്ടർമറക്ക് 10 പൈസടെ വിവരം ഇല്ലാ 🤦🏻‍♂️ Davidson's Principles and Practice of Medicine, അലോപ്പതിയുടെ ആധികാരികമായ പുസ്തം ആണ് യഥാർത്ഥ സത്യം ഇതിൽ ഉണ്ട്‌ മനസിലാവും. ഇവിടുത്തെ അലോപ്പതി D.R വല്ല്യ വിവരകേട്‌ ഈ പറഞ്ഞ യൂനനി ടീമിന് കാണില്ല (Rockefeller ഫൌണ്ടേഷൻ ) എന്താണ് ഇവരുടെ ഉദ്ദേശം സമയം കിട്ടുമ്പോൾ ഒന്നും ചിന്ദിക്കു കാര്യം മനസിലാക്കാൻ സാധിക്കു
@lifestyledoctor91
@lifestyledoctor91 11 ай бұрын
ഒരാളുടെ മരണം പോലും ഈ രീതിയിൽ മാർക്കറ്റ് ചെയ്യുന്നത് കാണുമ്പോൾ കടുത്ത പുച്ഛം തോന്നുന്നു. എന്തൊക്കെ വിദ്യാഭാസവും പരിചയ സമ്പത്തും ഉണ്ടായിട്ടെന്ത് കാര്യം വിവേകവും പക്വതയും അല്പമെങ്കിലും വേണം. ഒരു പ്രശസ്ത വ്യക്തി മരണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവും ഇഷ്ട ജനങ്ങളും ആകസ്മിക മരണത്തിന്റെ ദുഖത്തിലാണ്. ഏതെങ്കിലും ഒരു യൂനാനി ഡോക്ടറുടെ ചികിത്സ തേടിയതായി അറിവില്ല. ആരോ എവിടെയോ വിളിച്ചു പറഞ്ഞത് കേട്ട പാതി അവസരം നോക്കാതെ ഇയാൾ വിളിച്ചുപറയുന്ന അല്പത്തരങ്ങൾ വേദനിപ്പിക്കുന്നത് ആ കുടുംബത്തെയാണ്.
@abz9635
@abz9635 11 ай бұрын
Sidhiq yunani kondalla marichath ennu parayunund...
@imalone166
@imalone166 11 ай бұрын
Allen solly ഒറിജിനൽ ആണോ, അതോ കോപ്പിയോ
@LUCYmalayalam
@LUCYmalayalam 11 ай бұрын
irrelevant!
@terleenm1
@terleenm1 11 ай бұрын
😂
@thefollower_
@thefollower_ 11 ай бұрын
മോഡേൺ medicine ഉപയോഗിച്ച് തട്ടി പോയവര്‍ക് ഇവിടെ Like അടിക്കാം..
@jasic7296
@jasic7296 11 ай бұрын
Kuntham
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ആടിന്റെ ഉദാഹരണം പറഞ്ഞത് ശരിയല്ല കാരണം കപ്പ ഇല ആട് തിന്നിട്ട് മരിച്ചുപോയത് പലപ്പോളും കണ്ടിട്ടുണ്ട്, അങ്ങനെ ആട് കൂടുതൽ കഴിക്കുന്നതുകൊണ്ടല്ലേ. പിന്നെ ടെസ്റ്റഡ് മരുന്നുകൾക്കു സൈഡ് എഫക്ട് ഇല്ലെന്ന് ആണോ താങ്കൾ പറയുന്നത്.
@remya8296
@remya8296 Жыл бұрын
ഉണ്ടെന്നല്ലേ പറഞ്ഞത്
@sumangm7
@sumangm7 Жыл бұрын
Understand what the speaker says.... The goat stops eating tapioca leaves is bcoz of the dose. It is dose frequency and scale always. Don't u understand malayalam? The speaker says there is side effects for any medicines with some effects. He rightly predicted that morons like you will come up with these kinda fallacious argumebts. Lol. But the best part about modern medicine is we know the side effects with 0% uncertainty.... Then that makes a medicine safer than the other alternative medicines.
@ejv1963
@ejv1963 Жыл бұрын
@ @radhakrishnansouparnika9950 , Video കാണാതെയാണല്ലേ പോസ്റ്റിയത് ? എല്ലാ modern medicine മരുന്നുകൾക്കും side effect ഉണ്ടെന്നും അത് publish ചെയ്തിട്ടുമുണ്ടാവും എന്നാണ് പറഞ്ഞത്. "Side effect ഇല്ല " എന്ന് പറയുന്ന Unani യ്ക്കും ,ആയുർവേദത്തിനും ഇതൊക്കെയുണ്ട്. പക്ഷെ പഠനങ്ങളോ publication ഓ ഉണ്ടാവില്ല.
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
Effect ഉണ്ടെങ്കിൽ ഉറപ്പായും side efectum ഉണ്ടാവും. 👍
@pradipanp
@pradipanp 11 ай бұрын
ഏതൊരു മരുന്നിനും സൈഡ്ഇഫക്ട് ഉണ്ട്‌. മേഡേൺ മെഡിസിൻ ടെസ്റ്റ് ചെയ്യപ്പെടുന്നതുകൊണ്ടു അതിൽ അടങ്ങിയിരിക്കുന്ന മരുന്ന് എന്തെന്നും എത്ര അളവിൽകൂടുതൽ കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നും കൃത്യമായി വിശദമാക്കുന്നുണ്ട്. പക്ഷെ ആയുർവ്വേദം , ഹോമിയോ , യുനാനി മരുന്നുകൾ കൂടുതലായി ടെസ്റ്റ് ചെയ്യപ്പെടുന്നില്ല അതുകൊണ്ടു അതിന്റെ പാർശ്വഫലങ്ങൾ മറയ്‌ക്കപ്പെടുന്ന എന്നാണു പറഞ്ഞത്
@pradeepu449
@pradeepu449 11 ай бұрын
മണ്ടാ മരമണ്ടാ നിങ്ങൾ പറയുന്ന 6 ലിറ്റർ വെള്ളം ഒറ്റവലിക്ക് കുടിച്ചാൽ നമ്മുടെ ശരിത്തിൽ എത്തിയാൽ നമ്മുടെ ശരിരത്തിന്റെ പ്രവർത്തനമായി ശർദ്ധിക്കും മണ്ടാ മരമണ്ടാ നിങ്ങൾ ഒരു മരുന്ന് കച്ചവടക്കാരന്റെ താക്കോൽ ആണ്
@ejv1963
@ejv1963 11 ай бұрын
@pradeepu449, വല്ലപ്പോഴും ലോക വാർത്തകളൊക്കെ വായിക്കാൻ നോക്കെടേ ...മണ്ടാ മരമണ്ടാ
@LUCYmalayalam
@LUCYmalayalam 11 ай бұрын
budhimane check LD50 value of water. Nalla namaskaram
@balakrishnanbipin9937
@balakrishnanbipin9937 11 ай бұрын
Most modern mobile phone venam, most advanced cars, life style equipments venam, most scientific gadgets venam. Enkilum treatment nte kaaryam varumpol accidents, attack, stroke okke varumpol maathrame modern medicine aavasyamullu. Athuvare avanonte deham thakararaarilaakunnavare modern medicine ne arancham purancham aakshepikkum. Enthinere, nikuthippanam koduthu chikilsikkaan idakkidakku American ബൂർഷാസികളുടെ അടുത്തു ഓടിചെല്ലുന്ന മുഖ്യനും അല്ലാത്തവരുമായ മന്ത്രികളും ഉണ്ടല്ലോ, സ്വന്തം ജീവന്റെ കാര്യം വരുമ്പോ, അടുത്തുള്ള മെഡിക്കൽ കോളേജ് ഇൽ അല്ലേ എല്ലാരും പോകുന്നത്. സ്വന്തം കാര്യം വരുമ്പോൾ അങ്ങനെ, അഭിപ്രായം പറയുമ്പോ നേരെ തിരിച്ചും 🙏🏻🙏🏻
@kochumolajikumar5521
@kochumolajikumar5521 11 ай бұрын
ഹോമിയോ ആയുർവ്വേദം യുനാനി ഇതിനൊന്നും pokaruth
@shynishynip7687
@shynishynip7687 11 ай бұрын
എനിക്ക് വർഷങ്ങളായി നടുവേദനയ്ക്ക് അലോപ്പതി മരുന്ന് കഴിച്ച് മാറ്റമില്ലാതെ പിന്നീട് ആയൂർവേദ മരുന്നു കഴിച്ചു. കിഴി പിടിച്ചു .... വേദന മാറി എന്ന് മാത്രമല്ല, പിന്നീട് ഇതുവരെ ഒരു പ്രശ്നവുമില്ല
@Keerikkadan_josapp
@Keerikkadan_josapp 11 ай бұрын
@@shynishynip7687uyyyooo. Melle thall😂
@shynishynip7687
@shynishynip7687 11 ай бұрын
@@Keerikkadan_josapp ഉവ്വ
@shynishynip7687
@shynishynip7687 11 ай бұрын
@@Keerikkadan_josapp എൻറെ അനുഭവം ആണ് ഞാൻ പറഞ്ഞത് ...അത് അത് അനുഭവമാണ് അല്ലാതെ തള്ള് അല്ല
@raghavanks8895
@raghavanks8895 Жыл бұрын
നല്ല ഭക്ഷണം- സമീക്രിത ആഹാരത്തിൽ നിന്നേ, നല്ല ശരീരഘടകങൾ ഉണ്ടാകൂ. ഒരു വെെദ്യശാഖ മറ്റൊരു വെെദ്യശാഖയെ, തനത് രീതിശാസ്ത്രം വെച്ചല്ല താരതമ്യം ചെയ്യേണ്ടത്- അതാത് ശാഖ പഠിച്ച വരെ അതേൽപ്പിക്കണ൦. പിന്നെ പരസ്പരം പഴിചാരൽ അവസാനിക്കണമെങ്കിൽ, ഡിഗ്രി തലത്തിൽ എല്ലാ അംഗീക്രിത ശാഖകളും പഠിപ്പിക്കണം. മോഡേൺ മെഡിസിൻ മരുന്നുകൾ ഇഞ്ചിഞ്ചായി കൊല്ലുന്ന തരത്തിലുള്ള മരുന്നുകൾ എത്രയോ ഉണ്ട്- ഒരു ശാഖയു൦, നൂറ് ശതമാനം കുറ്റമറ്റതല്ല.
@sumangm7
@sumangm7 Жыл бұрын
എണീച്ച് പോടേ... U don't seem to have any idea what medicine is. Please if u don't understand any subject, don't present your comments like this to mislead people. Okay?
@jomyjose3916
@jomyjose3916 Жыл бұрын
മോഡേൺ മെഡിസിനിൽ, ഇഞ്ചിഞ്ചായി മാത്രമല്ല, പെട്ടെന്ന് മരിക്കുന്ന മരുന്നുമുണ്ട്. ഡോക്ടർ തരുന്ന മരുന്ന് ഡോസ് കൂട്ടി അടിച്ചാൽ മതി.
@ejv1963
@ejv1963 Жыл бұрын
@@raghavanks8895 ,അതേതാണ് modern medicine ലെ ഇഞ്ചിഞ്ചായി കൊല്ലുന്ന മരുന്ന് ? ഏതെങ്കിലും അസുഖത്തിനായി ആയിരിക്കുമല്ലോ മരുന്ന് കഴിക്കുന്നത് ? ആ അസുഖം കൊണ്ടാണോ മരിക്കുന്നത് , അതോ അതിനുപയോഗിച്ച മരുന്ന് ഇഞ്ചിഞ്ചായി കൊല്ലുന്നതാണോ എന്ന് താങ്കൾ എങ്ങനെ കണ്ടുപിടിച്ചു ?
@babymanoj2521
@babymanoj2521 11 ай бұрын
പോഴത്തരം പറയാതെ രാഖവേട്ടാ...പലതരം വൈദ്യ ശാഖ ഇല്ല.. ഉണ്ടെന്ന് പറയുന്നത് ഒരു loaded question ആണ്.. Alternative medicine എന്നു പറയുന്ന unani, ആയുർവേദ, സിദ്ധാ, ഹോമിയോ, പഞ്ചകർമ, naturopathy ഇതൊക്കെ ശുദ്ധ ബോഷ്‌ക് ആണ്.. Alternative കെമിസ്ട്രി ഉണ്ടോ, alternative ഫിസിക്സ്‌, Alternative mathematics alternative എഞ്ചിനീയറിംഗ്, rocket science ഇതൊന്നും ഇല്ലെങ്കിൽ Alternative മെഡിസിൻ എങ്ങിനെ ഉണ്ടാകും.. ഉണ്ടെന്ന് പറയുന്നതും ചിന്തിക്കുന്നതും നമ്മൾ കാണുന്നു എന്നുള്ളത് യാഥാർഥ്യം..😢😢😢😢😢
@mohankumar-be1er
@mohankumar-be1er 11 ай бұрын
❤❤❤
@abz9635
@abz9635 11 ай бұрын
എന്റെ മുത്തശ്ശി യൂനണി തുടങ്ങി 6 മാസം ആയപ്പോളേക്കും വടി ആയി
@LUCYmalayalam
@LUCYmalayalam 11 ай бұрын
so sorry
@jm-qb4jn
@jm-qb4jn 11 ай бұрын
അസുഖം മാറാണെൽ ഹോസ്പിറ്റലിൽ പോണം.
@haris7135
@haris7135 11 ай бұрын
നന്നീ
@sabual6193
@sabual6193 11 ай бұрын
യുനാനി എന്ന് പറയുന്നത് യോനി ആണോ ⁉️🤔😄ഇതെങ്ങനെ ഗ്രീസിൽ തുടങ്ങി ഇസ്ലാം മിൽ എത്തി ⁉️🤔 അന്ധ വിശ്വാസം ഇസ്ലാം മിലും 🙆🤦😇🤔😄
@Hashirabdullah916
@Hashirabdullah916 11 ай бұрын
unani islamic medicine allallo
@sabual6193
@sabual6193 11 ай бұрын
@@Hashirabdullah916 അതറിയാം. ഇസ്ലാം മിലെ അന്ധ വിശ്വാസം 🙆
@sabual6193
@sabual6193 11 ай бұрын
ഇസ്ലാം വിശ്വസിക്കുന്ന അന്ധ വിശ്വാസം 🙆
@00badsha
@00badsha 9 ай бұрын
Thanks CR
@SakeerHussain-iu1lj
@SakeerHussain-iu1lj Жыл бұрын
@binujohn925
@binujohn925 Жыл бұрын
Herbalife ഒരു സംഭവമാണെന്ന് പറയുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@hashimachummantakath7479
@hashimachummantakath7479 11 ай бұрын
Ente aunty Herbalife eduthu...ippol pacemaker vekkenda avasthayil anu
@udayakumarudayakumarks1849
@udayakumarudayakumarks1849 11 ай бұрын
എല്ലാത്തിനും അവസാന വാക്ക് മോഡേൺ മെഡിസിൻ എന്നുമാത്രം പറയല്ലേ സാറേ.
Little girl's dream of a giant teddy bear is about to come true #shorts
00:32
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
ഖുര്‍ആന്‍ ദൈവികമോ? - Prof. N.A. Hameed
38:36
Nokia 3310 top
0:20
YT 𝒯𝒾𝓂𝓉𝒾𝓀
Рет қаралды 3,7 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН
low battery 🪫
0:10
dednahype
Рет қаралды 1,7 МЛН