Susrutha- Is he the father of plastic surgery | Malayalam | Lucy | Chandrasekhar R

  Рет қаралды 19,376

LUCY Malayalam

LUCY Malayalam

Жыл бұрын

Susrutha- Is he the father of plastic surgery | Malayalam | Lucy | Chandrasekhar R
#susrutha #rhinoplastysurgeon #plasticsurgeryindia #science #factchecker #fact #lucy #chandrasekhar
Reference
www.ncbi.nlm.nih.gov/pmc/arti...
www.researchgate.net/figure/I...

Пікірлер: 195
@manojkomath8955
@manojkomath8955 Жыл бұрын
സുശ്രുതന്റെ മകളുടെ പേര് സർജരീദേവി എന്നായിരുന്നു പോൽ. അങ്ങനെയാണ് "സുശ്രുതൻ ഈസ്‌ ദ ഫാദർ ഓഫ് സർജറി " എന്നായത്. (വെയ്റ്റ് ഗുയ്സ്... ഈ പ്രബന്ധം ഞാൻ അടുത്ത ശാസ്ത്ര കോൺഗ്രസ്സിൽ അവതരിപ്പിക്കുന്നുണ്ട് )
@user-rk8qs4vv9k
@user-rk8qs4vv9k Жыл бұрын
വളിയാണ്
@muhamedansari4281
@muhamedansari4281 Жыл бұрын
😂
@shanujwilson1204
@shanujwilson1204 Жыл бұрын
Doctorate urapp..njangalkkum kshanam tharane😂
@user-rk8qs4vv9k
@user-rk8qs4vv9k Жыл бұрын
-ചാണകത്തിൽ മുങ്ങിയ മണ്ടൻമാർ
@iamanobodie
@iamanobodie Жыл бұрын
There noting to mock about susrutha. Susrutha and Susrutha Samhitha is accepted by world renowned plastic surgeons and the western world and Morden medicine . Be proud of our ancient knowledge. (At the same time it is important to weed out those who try to pass mythology as science or try to unnecessarily glorify false facts )
@manojkomath8955
@manojkomath8955 Жыл бұрын
പണ്ട് ബാർബർമാരാണ് യൂറോപ്പിൽ സർജറി ചെയ്തിരുന്നത്. പക്ഷെ ആംബ്രോയ്‌സ് പരെ, ജോസഫ് ലിസ്റ്റർ എന്നിവർ അംഗീകൃത ഡോക്ടർമായിരുന്നു.
@jrjtoons761
@jrjtoons761 Жыл бұрын
പണ്ട് രോഗങ്ങൾ പരക്കുമ്പോൾ മന്ത്രവാദിനികൾ എന്നു കരുതുന്ന സ്ത്രീകളെ നിർത്തി കത്തിക്കും. യൂറോപ്പിൽ
@ejv1963
@ejv1963 Жыл бұрын
ഇന്നും England ലെ Surgeons , അവരുടെ salutation , Dr എന്നതിന് പകരം ,അവരെ പണ്ട് അധിക്ഷേപിച്ച Mr എന്നാണ് ഉപയോഗിക്കുന്നത്.
@Liverjohny
@Liverjohny Жыл бұрын
അങ്ങനെ ശുശ്രുതയുടെ കാര്യത്തിലും തീരുമാനമായി 😊
@rajeshpillaik
@rajeshpillaik Жыл бұрын
വീഡിയോ കണ്ടില്ല അല്ലേ ?
@gokulraghav2610
@gokulraghav2610 Жыл бұрын
Ninakku ishtappettille
@md-1186
@md-1186 Жыл бұрын
Thanks for sharing Sources
@sreekalac820
@sreekalac820 Жыл бұрын
Thankyou sir, very good information.
@anfarkhan
@anfarkhan Жыл бұрын
എന്തൊക്കെ പറഞ്ഞാലും എല്ലാരും വിശ്വാസത്തിനു ആണ് മുൻഗണന ശാസ്ത്രത്തിനു അല്ല ശാസ്ത്രം തെളിവുകൾ നിരത്തി സംസാരിക്കും പുതിയ തെളിവുകൾ കിട്ടുമ്പോൾ മാറും ശാസ്ത്രം ഓരോദിവസവും മാറും വിശാസം അതിനു മാറ്റം ഒന്നും ഇല്ല അത് ഒരു നിയന്ത്രണവും ഇല്ലാതെ ഒഴുകും വിഷ്വസികൾ ഇപ്പോൾ എന്തിനും ശാസ്തത്തെ കുട്ടു പിടിക്കുന്നു എന്തൊരു ദയനീയം ആണ് മനുഷ്യന്റ്റെ അവസ്ഥ
@lucifer3865
@lucifer3865 Жыл бұрын
താൻ എന്നാൽ ഫോൺ എടുത്ത് തോട്ടിൽ ഇട് ആദ്യം 😂ശാസ്ത്രത്തിന്റെ ഫോണിലൂടെ ശാസ്ത്രത്തിനെ ഒഴിവാക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു 😂മതം തലയിൽ കേറിയാൽ ഇത്രക്ക് മണ്ടനാവുമോ ആളുകൾ.? 🧐🙁
@Toms.George
@Toms.George Жыл бұрын
ശാസ്ത്രം ഉണ്ടാക്കിയ മൊബൈലിൽ തോണ്ടി ക്കൊണ്ട് ശാസ്ത്രത്തേ പുച്ഛിക്കുന്ന. തന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല
@Toms.George
@Toms.George Жыл бұрын
കൊറോണ വന്നപ്പോൾ തന്റെ ദൈവം മുങ്ങിയായിരുന്നു
@Toms.George
@Toms.George Жыл бұрын
തനിക്ക് നാണം ഉണ്ടെങ്കിൽ ശാസ്ത്രം ഉണ്ടാക്കിയത് ഒന്നും ഉപയോഗിക്കണ്ട. താൻ കാട്ടിൽപോയി. തുണി ഇല്ലാതെ ജീവിക്കൂ. തീപ്പെട്ടി പോലും ഉപയോഗിക്കരുത്. എന്നിട്ട് താൻ തന്റെ ദൈവത്തേ വിളിച്ചു നോക്ക്.
@Toms.George
@Toms.George Жыл бұрын
ശാസ്ത്രം കണ്ടു പിടിച്ചതൊക്കെ വാങ്ങി നക്കിയിട്ട് ശാസ്ത്രത്തേ പുച്ഛിക്കുന്ന, ഊള ആണല്ലോ താൻ 🤣🤣🤣
@freethinker3323
@freethinker3323 Жыл бұрын
Thanks Lucy
@naveenkgireesan1485
@naveenkgireesan1485 Жыл бұрын
Informative
@-njaan1629
@-njaan1629 Жыл бұрын
സുശ്രുതൻ ചെയ്ത പോലെ ആണ് ഇന്നും ചെയ്യുന്നത് എന്ന് ആര് ആണ് പറയുന്നത് .. ചുമ്മാ അതും ഇതും പറഞ്ഞു സമയം കളഞ്ഞു വളരെ നല്ല വീഡിയോ 😂 ഇതേപോലത്തെ വീഡിയോ ഇനിയും ഇടും എന്ന് പ്രതീക്ഷിക്കുന്നു 🤩🤩🤩
@SJ-zo3lz
@SJ-zo3lz Жыл бұрын
മോദിയേയും BJP യെയും RSS നെയും വെറുക്കാം , വെറുക്കാതിരിക്കാം. നമ്മുടെ എല്ലാ prejudices ഉം മാറ്റി വച്ച് കാര്യങ്ങൾ പഠിച്ചാൽ വളരെ obvious ആണ് സത്യം; ലോകം കണ്ട ഏറ്റവും Advanced ആയ ഒരു Ancient river valley civilization തന്നെയാണ് Indus /Sindhu / Hindu civilisation എന്നാണ് എല്ലാ ശാസ്ത്രീയ തെളിവുകളും പറയുന്നത്. Hindu s ന്റെ Racial superiority കൊണ്ടാന്നുമല്ല ; Indus / Sindhu - Saraswati - Yamuna - Ganga - Brahmaputra നദികളുടെ Fertile തീരങ്ങളിൽ ഇത്ര advanced ancient civilization വരുന്നതിൽ എന്തത്ഭുതം ? എല്ലാ മേഖലകളിലും Advanced ആയി നിന്ന , CE 700 അടുപ്പിച്ച് വരെ ലോക GDP Ranking ൽ #1 ആയ Indus /Hindu civilization ൽ ആദ്യ ശസ്ത്രക്രിയ നടന്നതിൽ എന്ത് അത്ഭുതം ? ഇന്നത്തെ Western civilization ആകാം അന്നത്തെ Hindu civilization. It's very obvious. 5500 BCE അടുപ്പിച്ച് ( 7000 + years back ) മുങ്ങിയ ദ്വാരകയുടെ അവശിഷ്ടങ്ങൾ , Mohenjodaro tiles ഒക്കെ എത്ര advanced ആയിരുന്നു ! ഇതേ Geography ൽ ഇതേ കാലത്ത് ജനിച്ച വേദങ്ങൾ , ന്യായസൂത്രം, Surya Siddhanta , വേദാന്തസൂത്രങ്ങൾ ഒക്കെ എത്ര brilliant ആണ് ! Petty recent local politics മാറ്റി വച്ചാൽ കാര്യം മനസ്സിലാകും.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ലോകത്തിന്റെ ഏത് ഭാഗത്തെ പോലെ പ്രാചീന ഭാരതത്തിലും ശാസ്ത്രപഠനവും വികസവും ഉണ്ടായിരുന്നു ചരകനും സശ്രുതൻ എന്നിവർ തീർച്ചയായും ആ കാലത് പുരോഗമന രീതിയിൽ ചിന്തിച്ചു പ്രവർത്തിച്ചവർ തന്നെ ആണ് ആ കാലത്തെ അറിവുകൾ അതിന്റെ പരിമിതികൾ എക്കെ വെച്ച് അവർ മനുഷ്യന്റെ നന്മക് ആയി വർത്തിച്ചു അതെ പോലെ തന്നെ ആണ് ഇന്ത്യയിലെ വാസ്തു വിദ്യ പുരാതന ചരിത്ര നിർമ്മിതികൾ എക്കെ ഇന്നും വാസ്തു വിസ്മയങ്ങൾ തന്നെ പക്ഷേ ഇവയൊന്നും വികാസം നേടാത്തതിന്റെ കാരണം ആത്മീയത മിത്തുകൾ വിശ്വാസം ഇവയിൽ എക്കെ മുങ്ങി പോയി യഥാർത്ഥ ശാസ്ത്രതിന്റെ സ്ഥാനത്തു കപട ശാസ്ത്രമാണ് വളർന്നത് ജ്യോതി ശാസ്ത്രവളർച്ച ഉണ്ടായിരുന്ന നാട്ടിൽ ജ്യോതിഷം വളർന്നു അതെ പോലെ വാസ്തു വിദ്യ ആധുനികമായില്ല പകരം കപട വാസ്തു ശാസ്ത്രം വളർന്നു എല്ലാ മേഖലയിലും ഇതാണ് നടന്നത് ഇതു തന്നെ ആണ് അറബികൾക്കും പറ്റിയത് ഒപ്റ്റിക്സ്, അസ്ട്രണമി എന്നിവയിൽ വലിയ സംഭവംന നൽകിയ അറബികൾ പക്ഷെ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകൾ ആയി ശാസ്ത്ര വളർച്ച ഇല്ലാത്ത ഒരു സമൂഹം ആയി അതിന്റെ സ്ഥാനത്തു മതം വിശ്വാസം മിത്തുകൾ എക്കെ വളർന്നു വന്നു
@Carl_Sagan
@Carl_Sagan Жыл бұрын
Well said👏
@nishadkaippally8247
@nishadkaippally8247 Жыл бұрын
Thanks!
@satheeshansatheeshank.p5290
@satheeshansatheeshank.p5290 Жыл бұрын
താങ്കളുടെ വീഡിയോകൾ പലതും കാണാൻ പറ്റി ഭാരതീയമായ ഒന്നിനെയും അങ്ങികരിക്കുന്നതായി കാണാൻ കഴിഞ്ഞില്ല മാത്രമല്ല അതിനെ തള്ളി പറയാൻ വളരെ പ്രയാസപ്പെടുന്നതായും കാണുന്നു ഏതായാലും കാര്യം നടക്കട്ടെ
@LUCYmalayalam
@LUCYmalayalam Жыл бұрын
isro vitta chandrayan njaan thalli paranjitilla. bharathathil illathirunnathu undennu parayunnathu njaan ulpede ulla indiakarkku moshamanu.iniyum prathikarikkum
@Toms.George
@Toms.George Жыл бұрын
സതി എങ്ങനെ ഉണ്ട്, അയിത്തം. 🤣🤣🤣
@HariKrishnan-ec5mn
@HariKrishnan-ec5mn Жыл бұрын
Surgery and/or Medicines ancient civilizations nalla oru topic aanu. Njan innale nokki kond irikuvarunnu. As a nice coincidence, you also put up this video. Kooduthal interesting aayathu pala civilizations um, avarude decline nu shesham vanna settlements/cultures nu naagarikatha kaivedinju allenkil angane cheyyendi vannu ennullathaanu. Probably due to changing climates/ related droughts etc. But nice video here!
@chandlerminh6230
@chandlerminh6230 Жыл бұрын
Sreejith Panikkar came on TV and said Sushruta’s method are is still followed by modern medicine 😂
@neo3823
@neo3823 Жыл бұрын
😂😂😂😂 the guy exposing him self
@shanujwilson1204
@shanujwilson1204 Жыл бұрын
Athilippo oru athishayavum illa😂... Kure swayam pokki teams intellectuals aayi abhinayich tv discussions ilu vannirikkunund
@mahmoodhassan8963
@mahmoodhassan8963 Жыл бұрын
Just whatsapp university 🤭🤭🤭
@Abhilash-.
@Abhilash-. Жыл бұрын
@@neo3823bro ee video il sushruthan cheytirunnu enn thanne alle parayunnath. It’s not a myth pinne entha issue? Indian origin Aano kuzhappam?
@chandlerminh6230
@chandlerminh6230 Жыл бұрын
@@Abhilash-. method same alla... inn Ayurveda medical collegukalil polum cheyyilla aa method.. risk aanu.. pand ithokke cheythitt infection vanno illayo ennonnum ariyillallo.
@gamingpop555
@gamingpop555 Жыл бұрын
How about building first aircraft And the book vimana Shastra
@CS-sh5yq
@CS-sh5yq Жыл бұрын
Nb:- Father of surgery/ plastic surgery - KPSC Answer is Susruthan..
@iamanobodie
@iamanobodie Жыл бұрын
Susratha Samhita described instruments and also about using tissues for nasal reconstruction, which should be considered as a very very advanced technique for that time period. But yes myths need to separated from facts. Those masking myths as scientific facts or unnecessary over glorification for propaganda etc may be pushed away. But that doesn’t mean that our ancient Indian scientific temper is any less , it was progressive for that time.
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 Жыл бұрын
Good
@ejv1963
@ejv1963 Жыл бұрын
John Hunter and Joseph Lister were not barbers, as Royal College Of Surgeons were established in 1745 , disassociating from Worshipful Company Of Barbers
@LUCYmalayalam
@LUCYmalayalam Жыл бұрын
I didnt say that
@akkyamialharison5530
@akkyamialharison5530 Жыл бұрын
Get the fuck outta here, asshole! He didn't say that.
@freez300
@freez300 Жыл бұрын
Tx lucy❤
@akbarikka5818
@akbarikka5818 Жыл бұрын
കൂടുതൽഅറിവുകൾപകർനന് തരുനനLuci ചാനലിനും Sir നുംഹൃദയംനിറഞഅഭിനധനങൾ
@ashtube3241
@ashtube3241 Жыл бұрын
Dark age ne patti oru video cheyyumo palarum parayunnu Bhaaratham aa samayam mattu rajyangalekkalum valare technically munnilayirunnu ennu
@vinan511
@vinan511 Жыл бұрын
ശുശ്രുതനെ പറ്റി അമേരിക്കയിലെ യൂണിവേഴ്സിറ്റി പുറത്തു വിട്ട 2500 വർഷം പഴക്കമുള്ള പ്ലാസ്റ്റിക് സർജറി ഇന്ത്യയിൽ ആണ് നടത്തിയത് എന്നുള്ള ന്യൂസും മറ്റു വിവരങ്ങളും താങ്കൾ അറിഞ്ഞില്ല എന്നാണ് തോന്നുന്നത് അത് കണ്ടാൽ തീരുമാനം ഈ സംശയം കാരണം ഇത് ഇന്ത്യക്കാരല്ല അമേരിക്കക്കാർ പുറത്തു വിടുന്ന ന്യൂസ്‌ ആണ് അല്ലെങ്കിലും ഇന്ത്യക്കാർ എന്തെങ്കിലും കണ്ടുപിടിച്ചെന്നു സമ്മതിക്കാൻ വിഷമിക്കുന്നത് ആദ്യം ഇവിടുത്തെ ഇന്ത്യക്കാർ തന്നെയാണ് സമ്മതിച്ചാൽ അവർ ഹിന്ദുക്കളെ, സങ്കികളെ സപ്പോർട്ചെയ്യുകയോ അല്ലെങ്കിൽ അവർക്കു വേണ്ടി പറയുകയാണെന്നോ ആണ് വിചാരം. ഇത് സ്വന്തം രാജ്യത്തിന്റെ കാര്യം ആണെന്ന് ചിന്തിക്കുന്നവർ കുറച്ചേയുള്ളു അത് തന്നെയാണ് ഈ രാജ്യത്തിന്റെ ഗതികേടും
@butterflysnow591
@butterflysnow591 Жыл бұрын
അമേരിക്കയിലെ ഏത് University, ini colombia University ആണെങ്കിൽ dr.Raja enna പുങ്കവൻ ane 😂 Video കാണാത്തതിനെ nantri..🙏🙏
@iamanobodie
@iamanobodie Жыл бұрын
Truth. But even there The actual Problem is those who propagate false things in stories and their imaginations as science facts in front of ignorant people, which is actually causing the mockery of ancient Indian scientific temper .
@blazegeorge6688
@blazegeorge6688 Жыл бұрын
American university 2500 വർഷം മുന്നേ ഇന്ത്യയിൽ plastic surgery നടത്തിയിരുന്നു എന്ന് പറഞ്ഞാൽ, 4500 വർഷം മുന്നേ Egyptil നടന്നിരുന്നില്ല എന്ന് അർത്ഥം ഇല്ലെല്ലോ. 2500 നേക്കാൾ വലുത് 4500 ആയതുകൊണ്ട് egyptil അല്ലെ ആദ്യം rhinoplasty നടന്നിട്ടുണ്ടാവുക.
@AB-di7yz
@AB-di7yz Жыл бұрын
സാധാരണ NASA ആയിരുന്നു ഇങ്ങനത്തെ കാര്യങ്ങൾ വാട്സാപ്പ് വഴി പുറത്തുവിടാറ്
@TheSastrikal
@TheSastrikal 8 ай бұрын
11:16....your knowledge b wisdom.😢🙏🙏🙏🙏
@renjithravi8181
@renjithravi8181 Жыл бұрын
പൊളിച്ചു bro
@josesebastian5120
@josesebastian5120 Жыл бұрын
Sir ❤❤❤
@akhilkumar9328
@akhilkumar9328 Жыл бұрын
നിങ്ങളുടെ വീഡിയോസ് സമീപകാലത്ത്‌ ആണ് കാണാൻ തുടങ്ങിയത്. ആദ്യം കണ്ട വീഡിയോ MDMA കുറിച്ച് explain ചെയ്യുന്ന ഒരു വീഡിയോ ആണ്. ഇതൊരു Suggestion ആയി എടുക്കുകയാണ് എങ്കിൽ Tax ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ? ഞാൻ ഇത് പറയാൻ എനിക്ക് പ്രചോദനം കേവലം ഒരു Digit വ്യത്യാസത്തിൽ മാത്രം സംസ്ഥാന സർക്കാർ ഭാഗ്യക്കുറിയുടെ വിൻ വിൻ ലോട്ടറി first prize എനിക്ക് നഷ്ടമായിരുന്നു., നഷ്ട്ടപെട്ടു എന്നിരുന്നാൽ പോലും ഞാൻ ഒരു സാധാരണക്കാരൻ ആയതുകൊണ്ട് ഒരുപക്ഷെ മറ്റൊരു ഭാഗ്യം എന്നിലേക്ക്‌ വന്നാൽ, എനിക്ക് അത് എങ്ങനെ കയ്കാര്യം ചെയ്യണം എന്നറിയില്ല. ഞാൻ ഇതിനെ കുറിച്ച് അന്വേഷിക്കുമ്പോൾ ഒരു ലോട്ടറി അടിച്ചാൽ അക്കൗണ്ട് ഇലേക്ക് വരുന്ന തുകയ്ക്ക് അപ്പുറം Cess, സർചാർജ്, എന്നീ 2tax ഉകൾ കൂടി അടക്കേണ്ടതായി അറിയാൻ സാധിച്ചു. എന്താണ് sir ഈ സർചാർജ്, സസ്സ്. ഇത് എങ്ങനെ ആണ് clear ചെയ്യേണ്ടത്., എവിടെപ്പോയി ആണ് ഇത് ചെയ്യേണ്ടത് നമുക്ക് self ആയി ചെയ്യേണ്ടത് ആണോ ഇത്.? ഇതൊക്കെ ചെയ്യണം എന്നാ basic അറിവ് മാത്രമേ എനിക്ക് ഉള്ളു. ഇതിനെക്കുറിച്ചു ഒരു video താങ്കൾ ചെയ്യും എന്ന് വിശ്വസിച്ചുകൊണ്ട് ഈ കമന്റ്‌ ഇവിടെ Post ചെയ്യുന്നു.
@renjithsivan
@renjithsivan Жыл бұрын
ലോട്ടറി അടിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക സാക്ഷരത എല്ലാവർക്കും ഉണ്ടാകണം. നിർഭാഗ്യവാസ വിദ്യാഭാസത്തിൽ അത് ഉൾപെടുത്തിയില്ല. സാമ്പത്തു ഉണ്ടാക്കാൻ പഠിപ്പിക്കും. വളർത്താനും കൈ കാര്യം ചെയ്യാൻ പഠിക്കുകയില്ല. പ്രധാനമായും ഇൻവെസ്റ്റ്‌മറ്റ്, വൈവിദ്യ വത്കരണം,നാണയപ്പ്പെരുപ്പം മുതലായവ.
@georgepaul7456
@georgepaul7456 Жыл бұрын
👌👌👌
@safeershamsudeen
@safeershamsudeen Жыл бұрын
👍
@rajincr7812
@rajincr7812 Жыл бұрын
😊
@CelestialOP
@CelestialOP Жыл бұрын
Bro ആര്യന്മാരെ പറ്റി ഒരു വീഡിയോ ചെയ്യ്.
@Yaduvinod
@Yaduvinod Жыл бұрын
👍🏻
@benz823
@benz823 Жыл бұрын
👍❤👌
@shanavasvadanappally2431
@shanavasvadanappally2431 Жыл бұрын
❤❤❤
@ajeshaju254
@ajeshaju254 Жыл бұрын
❤❤❤❤👍
@shansharafudeen1960
@shansharafudeen1960 Жыл бұрын
❤❤❤❤❤❤
@sasikumarnair6326
@sasikumarnair6326 Жыл бұрын
Son of many fathers are saying that spreading that suhrtha was father of surgery through whatsapp university 😂😂😂😂
@sasikumarnair6326
@sasikumarnair6326 Жыл бұрын
@@solteiro9563 100% correct
@shanujwilson1204
@shanujwilson1204 Жыл бұрын
Even psc and upsc coaching lu ithaanu paranju padippikkunnath. Korach years munne ithokke exam questions um aayirunnu🫤
@REFORMER918
@REFORMER918 7 ай бұрын
അറിവില്ലായ്മ ഒരു തെറ്റല്ല. പക്ഷേ ഈ വിക്കിപീഡിയ പ്രൊഫസർ പറയുന്ന പൊട്ടത്തരം വിഴുങ്ങുന്ന നിങ്ങളും ഒരു പൊട്ടൻ തന്നെയാണ്...😂😂😂😂
@haridasification
@haridasification Жыл бұрын
Even Stevens point
@jamespfrancis776
@jamespfrancis776 Жыл бұрын
👍❤🌷👍
@nishadkaippally8247
@nishadkaippally8247 Жыл бұрын
@swapnasapien.7347
@swapnasapien.7347 Жыл бұрын
Sir, എൻ്റെ ഒരു ക്ലോസ് friend cupping treatment ചെയ്തു കൊണ്ടിരിക്കുന്നു. ബ്ലഡ് letting ആണത്രേ. കണ്ടിട്ട് തന്നെ പേടിയാകുന്നു. Impure blood മറ്റുകയാണത്രെ. Athu കപട ശാസ്ത്രമാണെന്ന് പറഞ്ഞിട്ട് കക്ഷിയുടെ തലയിൽ കയറുന്നില്ല. എൻ്റെ ഫ്രണ്ട് ന് വല്ല അപകടവും സംഭവിക്കുമോ..I. M worried. Could you please make a video on cupping therapy.😭
@parvathysaneesh6274
@parvathysaneesh6274 Жыл бұрын
എന്താണ് അത് ആദ്യം കേൾക്കുവ
@LUCYmalayalam
@LUCYmalayalam Жыл бұрын
i have done that long back
@swapnasapien.7347
@swapnasapien.7347 11 ай бұрын
@@LUCYmalayalam I will watch it. I found a video on the same topic by Arif Hussain. It was also good.
@TheSastrikal
@TheSastrikal 8 ай бұрын
You casually you are presenting facts about Sushruta.... As if they were mundane 😢😢😢
@Amal-op3it
@Amal-op3it Жыл бұрын
Ya
@Mammadnabisakazhappan123
@Mammadnabisakazhappan123 Жыл бұрын
നമുക്ക് അറിയാൻ പറ്റാത്ത കാര്യങ്ങളെ കുറിച്ച് നമ്മൾ പറയാതിരിക്കുന്നതാ നല്ലത് പിതാവ് ആണോ ചോദിച്ചാൽ നമുക്ക് അറിയില്ല 😊
@raghunair5931
@raghunair5931 9 ай бұрын
പിതാവ് ആരാണെന്ന് കൃത്യമായി അറിയാൻ ശാസ്ത്രീയമായ മാർഗം ഇന്നുണ്ട്.
@Mammadnabisakazhappan123
@Mammadnabisakazhappan123 9 ай бұрын
@@raghunair5931 പറഞ്ഞത് എന്താണ് മൻസിലാക്കാൻ പറ്റിയില്ല അല്ലെ ആ പിതാവ് അല്ല ഈ പിതാവ്‌ father of biology പറഞ്ഞാൽ അരിസ്റ്റോട്ടിൽ എന്നല്ലേ പറയുന്നത് അത് DNA ടെസ്റ്റ് നടത്തിയാൽ കണ്ടുപിടിക്കാൻ പറ്റുമോ?
@Mammadnabisakazhappan123
@Mammadnabisakazhappan123 9 ай бұрын
@@raghunair5931 താങ്കൾ നായർ തന്നെയാണ് എന്താണ് ഉറപ്പ് DNA പരിശോധിച്ചാൽ നായർ ആണെന്ന് മനസ്സിലാകുമോ നായർ ർ സുഹൃത്തേ
@raghunair5931
@raghunair5931 9 ай бұрын
Sorry, ആ പിതാവ് ആരാണെന്നത് ഒരു തർക്കവിഷയം ആക്കുന്നതിൽ എനിക്കു താൽപ്പര്യമില്ല.
@Civilised.Monkey
@Civilised.Monkey Жыл бұрын
കാണുന്നതിന് മുമ്പേ അല്ലAA അല്ലAA അല്ലAA
@Harichandran007
@Harichandran007 Жыл бұрын
News Hour ചർച്ചയിൽ ശ്രീ ഉമേഷ്ബാബു ഇതേപറ്റി ഘോരഘോരം ചാമ്പി വിട്ടപ്പോൾ ഞാനും ഓർത്തു സംഘി നരേറ്റ്റീവ്സിന്റെ കിട്ടിയ പ്രചാരം വാട്സ്ആപ്പ് അല്ല അതു വരുന്നതിനും മുന്നേ ഇത് പ്രചാരത്തിലുള്ള ഐറ്റമാണ് അതുപോലെ മറ്റൊന്നാണ് പതഞ്ചല യോഗസൂത്രം ഹടയോഗ പ്രദീപിക ഖേരണ്ട സംഹിത എല്ലാം ഇന്നു. കാണുന്ന യോഗയും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നതും.
@christincherian4315
@christincherian4315 Жыл бұрын
Everything is in Egypt. Egypt ❤
@TheSayKular
@TheSayKular Жыл бұрын
Is it possible to talk about Alberto Santos-Dumont ?
@ratheeshb3365
@ratheeshb3365 Жыл бұрын
നിങ്ങൾ ടെ വീഡിയോസ് ഒക്കെ കാണാറുണ്ട്... ശാസ്ത്രത്തിന്റെയും മിത്തിന്റെയും കാര്യത്തിൽ ഒട്ടും തർക്കവുമില്ല ... എന്നിരുന്നാലും നിങ്ങൾക്ക് നമ്മുടെ (ഇന്ത്യയുടെ ) പൈതൃകത്തെയോ പൂർവ്വികരെയോ അവരുടെ അച്ചീവ്മെന്റ്സിനെ ഒക്കെ തികഞ്ഞ പുച്ഛമാണ്.... ഈ വീഡിയോയിലും അത് വ്യക്തമാണ്...
@ejv1963
@ejv1963 Жыл бұрын
പൈതൃകവും പൂർവികന്മാരും കൊണ്ട് ഈ രാജ്യത്തിന് എന്ത് ഗുണം ഉണ്ടായി എന്ന് ചിന്തിക്കൂ...ശുശ്രുതൻറെ ശസ്ത്രക്രിയ പിന്തുടരുന്ന ആർഷഭാരത ആയുർവേദക്കാരന്റെയടുത്തു താങ്കൾ plastic surgeryയോ തിമിര ശസ്ത്രക്രിയയോ ചെയ്യുവാൻ മുതിരുമോ ? എന്തുകൊണ്ട് ഈ സുശ്രുതന്റെ കണ്ടുപിടുത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ നമുക്ക് സാധിച്ചില്ല ?
@ratheeshb3365
@ratheeshb3365 Жыл бұрын
​@@ejv1963 ആവി യന്ത്രം പരിഷക്കരിച്ച ജയിംസ് വാട്ട് എന്ത് കൊണ്ട് റോക്കറ്റ് എൻജിൻ കണ്ടു പിടിച്ചില്ല എന്നുള്ള ചോദ്യങ്ങൾ ദയവു ചെയ്ത് ഒഴിവാക്കുക ... ഇന്ത്യയുടെ പൈത്യകത്തിൽ നിന്നും പൂർവ്വികരിൽ നിന്നും എന്ത് കിട്ടി എന്ന് ചോദിച്ചാൽ ഒന്നും കിട്ടിയില്ല എന്ന് താങ്കൾ പറയുന്നുണ്ടെങ്കിൽ , വേറെന്ത് പറയാൻ....നമ്മുടെ നാട്ടിൽ നിന്ന് ശസ്ത്രക്രിയകൾക്ക് എന്തെങ്കിലും തരത്തിലുള്ള കോൺട്രിബ്യൂഷൻ കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ വാല്യൂ മനസ്സിലാക്കുക, അംഗീകരിക്കുക ... അത്രെ ഒള്ളു ...
@ejv1963
@ejv1963 Жыл бұрын
@@ratheeshb3365 ശുശ്രുതന്റെ പിൻതലമുറക്കാർ അത് വച്ച് ശസ്ത്രക്രിയയിൽ എന്ത് പുരോഗമനം ആർജ്ജിച്ചു എന്നാണ് ചോദിച്ചത്. അല്ലാതെ ശുശ്രുതൻ എന്തുകൊണ്ട് അന്നേ open heart surgery ചെയ്തില്ല എന്നല്ല . James Watt ൻറെ ആവിയന്ത്രത്തിന്റെ തത്വം വച്ചല്ല ഇന്നുള്ള Rocket engine ഉണ്ടാക്കുന്നത് എന്നെകിലും അറിയുക. പക്ഷേ James Watt ൻറെ external combustion engine തത്വം വച്ച് ഇന്നും Nuclear power plant പോലുള്ള വിവിധ യന്ത്രങ്ങൾ നിലവിലുണ്ട്.
@arjunraj2861
@arjunraj2861 8 ай бұрын
​@@ejv1963Royal Australian College of surgeons .. Melbourne .. Australia..just check it out
@REFORMER918
@REFORMER918 7 ай бұрын
​@@ejv1963നിങ്ങൾ ഈ പൊട്ടന്റെ വാക്കുകൾ വിശ്വസിച്ചിരുന്നോ....
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hello
@gokuldaskalathil3842
@gokuldaskalathil3842 Жыл бұрын
ചെറുത്‌ ചെയ്തോ വലുത് ചെയ്തോ എന്നല്ല, ആദ്യം ചെയ്തു എന്നതാണ്, പലതരം ബാൽബു, lights, ഇന്നുണ്ട്, but ബൾബ് കണ്ടുപിടിച്ചതാരാണ് ആദ്യമായി, എഡിസൺ അതറിയാല്ലോ, കവി ഉദേശിച്ചതെന്താണ്
@abelphilips3425
@abelphilips3425 Жыл бұрын
Nope he just found a suitable metal for the filament and made a bulb that can be used longer
@studentofthegr8art
@studentofthegr8art Жыл бұрын
It was not Edison who made the first light bulb. many scientists in Europe had discovered incandescence 100 years before Edison. Humphry Davy made a working incandescent light bulb with charcoal filament 78 years before Edison in 1802. Warren de la Rue made another with platinum filament in 1840. Henry Woodward and Matthew Evans filed the first patent for a light bulb in 1875. Then Joseph Wilson Swan made another light bulb in 1879. In fact Edison didn't even invent a lightbulb. He purchased Woodward and Evans' patent in 1880, replaced the filament wirh a better one, commercialized it and marketed it as the world's first light bulb.
@java97
@java97 Жыл бұрын
@gokuldaskalathil3842 , നിങ്ങളുടെ ഉദാഹരണത്തിൽ തന്നെ, നിങ്ങളുടെ അജ്ഞത കാണുന്നു. Edison അല്ല bulb കണ്ടുപിടിച്ചത്.
@gokuldaskalathil3842
@gokuldaskalathil3842 Жыл бұрын
@@java97 1878, Thomas Edison began serious research into developing a practical incandescent lamp and on October 14, 1878, Edison filed his first patent application for "Improvement In Electric Lights"
@java97
@java97 Жыл бұрын
​@@gokuldaskalathil3842 You said it. Edison just patented an improvisation of electric lamps. He didn't invent it. Probably you are unaware how ruthless was Edison in hijacking his employees ' works and patent them in his name. Nikola Tesla could be the only one , who broke those chains from Edison and defeated him on "current wars" .
@shibugeorge1541
@shibugeorge1541 Жыл бұрын
Villam harvy okkaie sasie..hamaraa vaade maam.. vivar anbaak haie.. britshkar adichu kondu poyee haie..ham xhanaka thala haie...vivar nahie haie..maraa pyar dasavasioomm .. 7:28
@ramkishor.vmenon664
@ramkishor.vmenon664 Жыл бұрын
He is also specialised in cataract surgery
@Ananthugopan
@Ananthugopan Жыл бұрын
no that's couching.. not at all related to modern cataract surgery.
@iamanobodie
@iamanobodie Жыл бұрын
Susrutha is considered as father of surgery . It is not considered a myth. It is considered as a fact even in western plastic surgery texts
@Babu-gk3gz
@Babu-gk3gz Жыл бұрын
You are oblivious about the nuances between "fact", "myth" and "legend" in the parlance of history. There is no "factual " evidence for a singular person Sushrutha. If you have, please post .
@sasthrisreenivas3997
@sasthrisreenivas3997 Жыл бұрын
Susrthamaharshi........
@butterflysnow591
@butterflysnow591 Жыл бұрын
ചിക്കൻ, ബീഫ്, പോർക്, എന്നിവയുടെ liver കഴിക്കാമോ,food വർക്കുന്നടിലും നല്ലത് വേവിച്ച് കഴിക്കുന്നതാണ് എന്ന് പറയുന്നതിൻ്റെ reason entane vedio ചെയ്യാമോ
@thampannaranmulla5287
@thampannaranmulla5287 Жыл бұрын
Pandulla munimaar time travel nadathiyavaraanu.... Indrane kaanan avar indra lokathu poyi.... Avide chennu indranumayi samsarichittu thirichu povan neram indran paranju.....,,,,, ini ningal bhoomiyilekku pokanda avide aayiram varsham kazhinju....puraanam.
@mathewpv681
@mathewpv681 Жыл бұрын
Ok. Sushruta or charaka did it, let us say. So what? Unless these stories provide information which can help us today, they are useless. We can make up any number of stories, teach them to the future generations and feel proud. We should remember that this will not in any way contribute to improve life in future.
@samuelp5695
@samuelp5695 Жыл бұрын
മിത്ത്
@itsmesk666
@itsmesk666 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@navakumaran9064
@navakumaran9064 Жыл бұрын
Bharathathilullavar cheythaal vishwassikkan prayasam aanu thanne polullavarkku.edo bharathiyarude kazhivinu munnil aathunika shasthram vaa polichu nilkkukayanu.eh:Ellora temple
@java97
@java97 11 ай бұрын
Ellora യുടെ എന്ത് കണ്ടിട്ടാണ് ശാസ്ത്രലോകം വാ പൊളിക്കുന്നത് ?
@thampannaranmulla5287
@thampannaranmulla5287 Жыл бұрын
Sushruthan mayakkathe aalukale keeri murichirunnu....
@ranjithjayanadan3127
@ranjithjayanadan3127 Жыл бұрын
ഓസ്ട്രേലിയയിൽ ഒരു മെഡിക്കൽ കോളേജിൽ സുസ്രുതന്റെ പ്രതമ സ്ഥാപിച്ചിട്ടുണ്ട്....അവർ ഇതൊന്നും അറിയാതെ വയ്ക്കാൻ സാധ്യതയില്ലല്ലൊ .. താങ്കൾക്ക് ഇംഗ്ലീഷുക്കാരോട് അമിതമായ സ്നേഹമുണ്ട് അത് മനസ്സിന്റെ ഒരു കോണിൽ താങ്കൾ പ്പോലും അറിയാതെ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ ഇന്ത്യയിൽ എന്തു ആദ്യം കണ്ടുപിടിച്ചു എന്ന് പറഞ്ഞാലും വിശ്വസിക്കാൻ പറ്റാത്തത്. പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുകയില്ല..വേറെ ഏതു രാജ്യമാണെങ്കിലും കുഴപ്പമില്ല..... പൈയിന്റെ വാല്യം മാധ്വാചാര്യൻ കണ്ടു പിടിച്ചതാണന്ന് പറഞ്ഞാലും അങ്ങനെ തന്നെ.... ഇപ്പോൾ ലോകഗണിത ശാസ്ത്രഞ്ജർ പ്പോലും അത് മാധ്യ വ ഗ്രിഗറി തിയറി എന്നാണ് പറയുന്നത്...
@Abhilash-.
@Abhilash-. Жыл бұрын
Kerala school of mathematics ennum ille .nammluse record keeping issue aanu ithoke avide pokan karyam
@RajasreeRavindranpillai
@RajasreeRavindranpillai Жыл бұрын
സുശ്രുതന്റെ പ്രതിമ എങ്ങനെ ഉണ്ടാക്കും, ഫോട്ടോ ഉണ്ടോ?
@bijupaul3895
@bijupaul3895 Жыл бұрын
ചുമ്മാതെ അങ്ങു തള്ളാതെ ... ആസ്ത്രേലിയായിൽ എവിടെ? ഏതു കോളേജിൽ? ചിത്രം എന്തെങ്കിലും?
@sarathkk8367
@sarathkk8367 Жыл бұрын
Just whatsapp university things😂
@adershr8814
@adershr8814 Жыл бұрын
​@@bijupaul3895statue avde und ennullath sathyam aahn, google cheyth nokiya kittum.. but ee plastic surgery okke 😂
@iamanobodie
@iamanobodie Жыл бұрын
Innu Morden medicine ennu lable cheytha karyangal pinne oru Kalathu Morden allathe aakum.
@LUCYmalayalam
@LUCYmalayalam Жыл бұрын
true but they will definitely have a scientific backing
@iamanobodie
@iamanobodie Жыл бұрын
@@LUCYmalayalam Susrutha oru kalathe Morden backin ulla fact aayirunnu
@Lachumoviepassion3690
@Lachumoviepassion3690 11 ай бұрын
@@LUCYmalayalam Appo inn parayunnathokke naale thettaanenn kand pidichaal nilavile shaasthram kond illathaya manushyajeevanukal science nu vendi donate cheythathanenn parayumaayirikkum alley?Andhamaaya adimatham nallathalla. You can accept Egyptians have done surgery. But get irritating with the fact, here Susrutha have done the same.Ningalude prashnam aadyam cheythath Egypt laan enn theliyikkuka ennullath alla,Susruthan surgery cheythirunnu enn naalu peru parayunnathilaan prashnam. And what do you say about the acceptance of Ayurveda from Western Countries? Ofcourse there should undergo proper researches in Ayurveda.Myths and facts should be separated from history also. But it doesn't mean that, Ayurveda is a myth.myth.Ayurveda m kond surgery cheyyan Ayurvedakkaar parayunnilla.Nowadays we are advanced, in surgery, no need for surgery from Ayurveda.Pinne Ayurveda thiley annathe achievement ney kurich evideyenkilum aarenkilum parayunnundaakaam.Athkond irritation undakunnath enthinaan?
@REFORMER918
@REFORMER918 7 ай бұрын
​@@LUCYmalayalamഇന്നും ആയുർവേദത്തിൽ സർജറി നടക്കുന്നു. വിജയമാകുന്നു. മൗനം വിദ്വാന് ഭൂഷണം എന്നല്ലേ. അറിയാത്ത കാര്യങ്ങളിൽ ഒന്നുകിൽ വായടച്ചു മിണ്ടാതിരിക്കുക. അല്ലെങ്കിൽ അതിനെ കുറിച്ച് പഠിക്കാൻ ശ്രെമിക്കുക. To you the great Wikipedia professor 😂😂😂😂
@melvin2548
@melvin2548 Жыл бұрын
മൂക്കില്ലാരാജ്യത്ത് ....
@noblemottythomas7664
@noblemottythomas7664 Жыл бұрын
Paavam surgery ethre perr ann surgery de pithritham ett edukann nikunne 😢😢
@Abhilash-.
@Abhilash-. Жыл бұрын
See the point is as you said Europeans have their guy, Arabs have their guy and we have our guy very simple . We are using it to inspire the current generation and that is important isn’t it?. What is wrong with it.
@Ananthugopan
@Ananthugopan Жыл бұрын
don't spread false news.. spread correct info.
@Abhilash-.
@Abhilash-. Жыл бұрын
@@Ananthugopan what is false here , are you saying shusrutha didn’t exist?
@java97
@java97 11 ай бұрын
@Abhilash, What inspiration would Sushrutha impart to current generation ? Rather it would impart false pride and delusion of grandeur. There is no concrete evidence that Sushrutha existed or whether it was a single person. It's akin to Socrates.
@Abhilash-.
@Abhilash-. 11 ай бұрын
@@java97 the same pride Europeans have when they say their guy did it first or Arabs have when they say their guy did it first . Students knowing our ancestors did something daring would surely give the courage to do more and take risks and explore the unexplored.
@Lachumoviepassion3690
@Lachumoviepassion3690 11 ай бұрын
@@Abhilash-. Tharkkichaal thottupokum ennulladath mathram Lucy reply kodukkilla Bro.He can accept Egyptians have done surgery. But get irritating with the fact, here Susrutha have done the same.Pulliyude prashnam aadyam cheythath Egypt laan enn theliyikkuka ennullath alla,Susruthan surgery cheythirunnu enn naalu peru parayunnathilaan prashnam. Western Countries l Ayurvedathinu valiya acceptance und.Ividey mathram swantham nettangale thallipparayaan aan thalpparyam. He cannot explain the fact behind the acceptance of Ayurveda in Western Countries. There should undergo proper researches in Ayurveda., Myths and facts should be separated from history. But it doesn't mean that, Ayurveda is a myth.Ayurveda m kond surgery cheyyan Ayurvedakkaar parayunnilla.Nowadays we are advanced, in surgery, no need for surgery from Ayurveda.Pinne Ayurveda thiley annathe achievement ney kurich evideyenkilum aarenkilum parayunnundaakaam.Athkond ivarkkokke undakunna irritation enthaanenn mathram manasilakunnilla.
@TheSastrikal
@TheSastrikal 8 ай бұрын
Why you spent so. Much time on Sushruta's history
@H_UMANSOUL
@H_UMANSOUL Ай бұрын
Father of mbbs eannu google onnu type chythu nokku
@anupama5101
@anupama5101 Жыл бұрын
11:28 kore grandhangal nashichu poyi,palathum innu labhyamalla,yudhangalilum mattum orupaad ezhuthukal nashichupoyittund,nalanda universityyum thakshashila university yum okke charithram namukkariyamallo, athupole.... Annu innathepole digital save cheyth vekkunna technology illallo, Ella arivukalum mithukalum okke koodikalarnnu kidakkunnath sariyaanu...thelivukalum sasthreeya bodhavum manassilakkan kazhivullavarkk ivayil 99% verthirich manassilakkan kazhiyum, bakiyullath 1% iniyum kandupidichittillatha karyangalum anweshikkunna karyangalum aanu,. Penciline pole ulla vaccination prakriya nootandukal munp ulla manushyante poorvikar upayogichirunnu ennu parayunnath kettittund,maratholiyil ninnum oru fungus poleyulla jeeviye vaccine upayogikkunna athe phalathinu vendi upayogichirunnu ennu gaveshakar kandethiyittund, Ore samayam randu sthalathulla aalukal ore reethiyilulla pala kandupiduthangalum nadathiyathayum kettittund...swabhavikam aanu... Christopher nolan movies inception irangunnathinu munp thanne namukk palarkkum swapnavum athinullil mattoru swapnam ennulla chintha vannittundakam, njan chinthichittund ithoru swapnamayirunnenkilo...aaro kanunna swapnathile njan aano ennokke... Athupole nolante interception ,tenet okke time related fiction aanu....maybe bhaviyil time travel allenkil reverce time possible aanennu kandupidichal athu nolan kandupidichathanennu parayan aavilla nolan ashayavum aayi chilappol samyam undakam athramathram... Aashayangalum chinthakalum marikkunnilla...orepolathe chintha parasparam oru bandhavum illatha aalukalkku polum undavam...its natural. Mathangalilum ithokke kananunnath matha grandhangalil fiction,science,history,etc.ellam mix cheytha karyam aanu, ella mathathilum vyathyastha chinthakal und, compare cheyyumbol palathilum samayavum virudhavum aaya karyangalund...sasthrathodum samayavum ethirayi nilkkunnathum aaya chinthakal mathangalil und,ithokke yukthipoorvam thirichariyal aanu oru manushyan cheuyendath. Pandu bhaouma kendra sidhanthavum historyyum okke nammal padichathanu, athupole niravadhi udahareanangal und, scientist kal vare thettaya theory kandupidichittund...avare celebrate cheyyukayum pinneed thiricharinjappol thiruthukayum cheythityund...thiruthal enna prakriya mathramaanu mathangalude negative...thiruthanum thett aanennu manassilaayal sammatjikkanum pala mathangalum visammathikkunnu.
@harisankarh1069
@harisankarh1069 Жыл бұрын
Sheriyaya karyam edukkanam tta😂. Alland ninakkokke ayurvedam isthalla nn vech enthelum vilich parayarth
@ramkishor.vmenon664
@ramkishor.vmenon664 Жыл бұрын
Sathyam..athum scientific thanneyanu 1st medical practice
@navakumaran9064
@navakumaran9064 Жыл бұрын
Edo,thanikku ethra kalathe charithram parayan kazhiyum.thaan ketta charithram Poornamayum sheri anno.ezhuthiya charithram okke poornamayum sheriyalla ennu modern history parayunna.
@Immanualjoseph
@Immanualjoseph Жыл бұрын
Susritha Samhitha vayiku...
@LUCYmalayalam
@LUCYmalayalam Жыл бұрын
vayichittundu pakshe kooduthal comedy charakan aanu
@thampannaranmulla5287
@thampannaranmulla5287 Жыл бұрын
Susruthan kuthiravaal romam kondu thunnukayum mula treeyude cheelu kondu murikkukayum cheythirinnu.
@siyavudheenttm7810
@siyavudheenttm7810 Жыл бұрын
കേരള psc
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik Жыл бұрын
All gods are myth
@premarajanv3982
@premarajanv3982 Жыл бұрын
വേറെ പണി ഒന്നും ഇല്ലേ mashe
@LUCYmalayalam
@LUCYmalayalam Жыл бұрын
💙
@vijumathew8816
@vijumathew8816 Жыл бұрын
Podai
@LUCYmalayalam
@LUCYmalayalam Жыл бұрын
💙
@user-zz5or7up2p
@user-zz5or7up2p 8 ай бұрын
താങ്കൾ ഈ പറഞ്ഞ ഈജിപ്ത് ദേശം വളരെ ദാരിദ്ര്യം പിടിച്ച സ്ഥലമായിരുന്നു എന്നതിന്റെ തെളിവ് ബൈബിളിൽ ഉണ്ട് ഈജിപ്ത് ദേശത്തു നിന്ന് തേനും പാലും ഒഴുകുന്ന കാനാൻ ദേശമായ ഇന്നത്തെ ഇസ്രയേൽ ദേശത്തേക്ക് ഈജിപ്ത് കാർ കടന്നുവന്നു കാനാൻ ദേശക്കാരെ മുഴുവനും കൊന്നു കൊല വിളിച്ച് കാനാൻ ദേശം കീഴടക്കിയവരാണ് ഈജിപ്ത് ദേശക്കാർ.... ഇവരാണോ ശസ്ത്രക്രിയ വിദഗ്ധർ ഒന്ന് പോടാ എന്തെങ്കിലും പറയുന്നതിന് ഒരു ലോജിക്ക് വേണ്ടേ? ഈജിപ്തിൽ കാണുന്ന പിരമിഡുകൾ നിർമ്മിക്കാൻ ഭാരതത്തിൽ നിന്നാണ് ആയുധങ്ങൾ കൊണ്ടുപോയത് എന്നുള്ള തെളിവുകൾ പോലും ഇന്ന് സുലഭമാണ്
@balramprasad8963
@balramprasad8963 Жыл бұрын
Ernakulam "Amritha" hospitalil indu Sushruta sculpture ithupole father of surgery okke paranju enthokyo ezhuthi vach. Aalkarde kannil podi idaaal nothing much 😅
@Abhilash-.
@Abhilash-. Жыл бұрын
Eathokeyo Europeans um ithupole ille indiayil indiakkarante peru
@iamanobodie
@iamanobodie Жыл бұрын
Susrutha is not considered a myth even by western medical scholars . Then why the issue with us Indians in accepting ing the scientific temper of ancient India . But don’t fall for propaganda groups trying to push of myths and stories as ancient Indian science.
@jrjtoons761
@jrjtoons761 Жыл бұрын
ശുശ്രുതൻ CE /AD 200 ൽ ജീവിച്ചിരുന്നങ്കിൽ അത് ഒക്കെ ഈ പുരാണത്തിൽ എങ്ങനെ വന്നുപ്പെട്ടു? സത്യം പറയാലോ നമ്മുടെ Bc കാലഘട്ടം മറ്റുള്ളവരെ വച്ച് വളരെ ഇരുണ്ടതാണ് ഒരു എത്തുംപ്പിടിയുമില്ല.
@infinitegrace506
@infinitegrace506 Жыл бұрын
The book is titled 'Sushruta samhita'.
@sarathclalr1963
@sarathclalr1963 Жыл бұрын
സംസ്‌കൃതം ലിപി പോലും ഇല്ലാത്ത വൃത്തികെട്ട ഭാഷ
@Amal...111
@Amal...111 Жыл бұрын
Lipi illanno ni pottan aano
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഒരു ഭാഷ വൃത്തികേട്ടത് എന്ന് എങ്ങനെ ആണ് വിലയിരുത്തൽ നടത്തുന്നത്, മനുഷ്യ പുരോഗതിയുടെ നാഴികകല്ലുകൾ ആണ് ഭാഷകൾ അത് ഇനി ലോകത്തു ഒരാൾ സംസാരിക്കുന്നത് ആയാലും ഒരു കോടി ആയാലും
@poetricvines
@poetricvines Жыл бұрын
Devanagari script 🙂
@TheSastrikal
@TheSastrikal 8 ай бұрын
What can we expect from people like you!!
@TheSastrikal
@TheSastrikal 8 ай бұрын
7:45...you are unauthorized to talk about it... Man.... How dare you...😢😢
@alexaa181
@alexaa181 Жыл бұрын
അമേരിക്കൻ യൂണിവേഴ്സിറ്റി 2500 വർഷം മുമ്പ് സുശ്രുതൻ ആത്യ ഇന്ത്യയിലാണ് നടന്നത് എന്നും ഓസ്ട്രേലിയയിലെ മെൽബണിൽ യൂണിവേഴ്സിറ്റിയിലും സുശ്രുതൻ പ്രതിമ വച്ച് അംഗീകരിച്ചിട്ടുണ്ട് ഇതൊന്നും നീ അറിഞ്ഞില്ല
@underdogs703
@underdogs703 Жыл бұрын
ഏതു 😂യൂണിവേഴ്സിറ്റി?????😅😅😅
@underdogs703
@underdogs703 Жыл бұрын
കേരളീയനായ K m cherian കൊടുത്ത ഒരു പ്രതിമയാണ് അത് പൊട്ടൻ 😂😂😂
Unani / Yunani | Malayalam | Pseudoscience | Lucy | Chandrasekhar R
10:45
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Частая ошибка геймеров? 😐 Dareu A710X
1:00
Вэйми
Рет қаралды 4,8 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 8 МЛН
Проверил, как вам?
0:58
Коннор
Рет қаралды 283 М.