പാഴായിപ്പോയ പ്രവചനങ്ങൾ / Predictions gone wrong/ Chandrasekhar.R/ Lucy Malayalam

  Рет қаралды 35,833

LUCY Malayalam

LUCY Malayalam

3 жыл бұрын

പാഴായിപ്പോയ പ്രവചനങ്ങൾ / Predictions gone wrong/ Chandrasekhar.R/ Lucy Malayalam
കലിയുഗജ്യോതിഷനും മറ്റു ചില ജ്യോതിഷികളും ഇലക്ഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് നടത്തിയ ചില ശശിയോഗ പ്രവചനങ്ങൾ വിശകലനം ചെയ്യുന്നു.
--------------------------------------------------------------------------------------------------------------------------------------------------
Telegram group: LucyMalayalam
Facebook Page: LUCY-your-wa...
--------------------------------------------------------------------------------------------------------------------------------------------------
Hosted by Chandrasekhar. R
Subtitles : Sandeep J
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan

Пікірлер: 257
@sureshk45
@sureshk45 3 жыл бұрын
ശരിക്കും സങ്കടം ആണ് വന്നത് ,,,,,, ഈ മാലിന്യങ്ങളെ വളരെ ഉദാത്തമായി കാണുന്ന ജനങ്ങളെ ഓർത്ത് വിഷമം വരുന്നു
@coconutontheedge
@coconutontheedge 3 жыл бұрын
ഉമ്മൻചാണ്ടിക്ക് ശശി യോഗം...അത് സത്യം
@sandeepkrishnan3043
@sandeepkrishnan3043 3 жыл бұрын
Chennikke athukkum mele shasi mandala yogam😆😆
@maruboomiyilorumalayali7308
@maruboomiyilorumalayali7308 3 жыл бұрын
ശശി യോഗം തിളങ്ങി 😆
@anandhubeco4453
@anandhubeco4453 3 жыл бұрын
😂😂😃
@KarthikDJ-qp7he
@KarthikDJ-qp7he Жыл бұрын
😁😁😁
@shafimuhammedsha6696
@shafimuhammedsha6696 Жыл бұрын
അത് നമുക്കും പ്രവചിക്കാൻ പറ്റും 😂 കാല് വാരൽ ആ പാർട്ടിയുടെ മെയിൻ പണി ആയത് കൊണ്ട് ഊഹിക്കാവുന്നതെ ഒള്ളൂ
@0diyan
@0diyan 3 жыл бұрын
ഏറ്റവും കൂടുതൽ ചിരിച്ചത് ജ്യോത്സ്യം ശാസ്ത്രമാണ് എന്ന് കേട്ടപ്പോഴാണ്
@0diyan
@0diyan 3 жыл бұрын
@alien xl ഇല്ല മുകളിൽ പിൻ ഇട്ടു വയ്ക്കും ഞാൻ കണ്ടു കരയണ്ട😂
@freespirithermit
@freespirithermit 3 жыл бұрын
അയ്യോ ഇങ്ങനെ കരയല്ലേ...😆
@arunashok6411
@arunashok6411 3 жыл бұрын
അന്തവിശ്വാസങ്ങൾ തുടച്ചുമാറ്റാതെ ഈ നാട് നന്നാവില്ല
@sudheeshkumart9354
@sudheeshkumart9354 3 жыл бұрын
അല്പം മൂഡ് ഔട്ട്ആയിരുന്ന സമയത്ത് ആണ് ഇത് കണ്ടത് പോളി സാധനം. ചിരിച്ചിട്ട് ഇരിക്കാൻ പോലും വയ്യ. ഇതുപോലെയുള്ളകലിയുഗ ജ്യോത്സ്യന്മാരുടെ കോമഡികളും കൊണ്ട് അങ്ങ് ഇതുവഴി ഇനിയുംവരും എന്നുള്ള പ്രതീക്ഷയോടെ....
@abelisac4971
@abelisac4971 3 жыл бұрын
ദൈവങ്ങളുടെ പേരിൽ വോട്ടു തെണ്ടുന്ന നാടാണ് സർ നമ്മുടെ..... ഒരു മണ്ഡലം ജയ്ക്കാൻ ഒരു ഉളുപ്പും ഇല്ലാതെ സ്വാമി ശരണം വിളിക്കുന്ന ഒരു പ്രധാനമന്ത്രി ഉള്ള രാജ്യത്തിൽ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ... 😭😭
@proplayersetting7349
@proplayersetting7349 3 жыл бұрын
Angane paranjillel vote kitilla enkil pinnenthu cheyyum
@varghesepo3593
@varghesepo3593 3 жыл бұрын
ഇലക്ഷൻ നടത്തി വെറുതെ കോടികൾ കളയുന്നതെന്തിനാ.കവിടി നിരത്തിയാൽ അറിയാവുന്ന കാര്യമല്ലേ ഉള്ളൂ.
@rathnavallyvaliyaparambil8196
@rathnavallyvaliyaparambil8196 3 жыл бұрын
ഞാനും ഇത്‌ കുറിച്ച് ചിന്തി ച്ചിരുന്നു എനിക്ക് ഇതു ഇഷ്ടമായി കേൾക്കാൻ കസീഞ്ഞതിൽ സന്തോഷം താങ്ക്സ് 👍👍👍👍
@ajayasimhan.v8540
@ajayasimhan.v8540 3 жыл бұрын
ആ കത്ത് വായിച്ചു ഉമ്മൻചാണ്ടി ഇതുവെരെ ചിരി നിർത്തിയിട്ടില്ല
@skyblue10152
@skyblue10152 3 жыл бұрын
പൊസിറ്റീവും നേഗറ്റീവും ഉണ്ടെങ്കിലും ബൾബിന്റെ ഫിലമെന്റ്‌ പോയാൽ 'കത്തില്ല' എന്ന് ആ പണ്ഡിതന് അറിയില്ല.
@johnyv.k3746
@johnyv.k3746 2 жыл бұрын
2018 ൽ മഴ കുറയുമെന്നു പ്രവചിച്ചു നാറിയ ഒരു പ്രശസ്ത ജ്യോതിഷ പണ്ഡിതൻ കുറേനാൾ അടങ്ങിയിരുന്നശേഷം ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്.
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
അങ്ങേര് പറഞ്ഞ പോലെ വനപർവതങ്ങളിൽ മഴ ഇപ്പോൾ കുറവാണല്ലോ
@johnyv.k3746
@johnyv.k3746 2 жыл бұрын
@@rajeshpannicode6978 എവിടെയാണീ വനപർവതങ്ങൾ ? 🙄
@krishnakanth426
@krishnakanth426 3 жыл бұрын
തെറ്റി പോകുന്ന ജാതിഷ്യൻന്മാരെ പിടിച്ച് ജയിലിൽ അടക്കാൻ വെല്ല വകപും ഉണ്ടോ🤔
@sumangm7
@sumangm7 2 жыл бұрын
Not only those who predicts wrong... All those who predicts in the name of astrology should be banned and jailed....
@shajips300
@shajips300 3 жыл бұрын
ഇവർ രണ്ടു ജോത്സിയൻ മാർക്ക്. അവാർഡ് കൊടുക്കണം
@snikhilsfree
@snikhilsfree 3 жыл бұрын
ഈ കലിയുഗക്കൊഞാണനെ എടുത്ത് പഞ്ഞിക്കിടാൻ ആരുമില്ലല്ലോ എന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്.😂😂😂 Bro ❤️ പൊളിച്ചു, കലക്കി👍 അവൻറമ്മൂമ്മേട 'കളി'യുഗ ജ്യോതിഷൻ 😂😂😂
@apostate_kerala8105
@apostate_kerala8105 3 жыл бұрын
LKG center -ലേക്ക് അയച്ചിട്ടുണ്ട് !!😂
@roypr8468
@roypr8468 3 жыл бұрын
Try not to laugh എന്നല്ലാതെ ഒന്നും പറയാനില്ല 😂😂
@Arun-dt5cy
@Arun-dt5cy 2 жыл бұрын
Well said chetta.... ജാതകവും പൊരുത്തവും നോക്കി മാത്രമേ കെട്ടുള്ളു എന്ന് വിചാരിക്കുന്ന തലമുറക്ക് ഉപകരിക്കുന്ന വീഡിയോ... Big സല്യൂട്ട് ചേട്ടാ... astrologye പ്രതികരിക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു... മിഥ്യ ലോകത്ത് നിന്നും പുറത്ത് വരട്ടെ മനുഷ്യർ... നിങ്ങളുടെയും tricks by fazil ബഷീറിന്റെയും വീഡിയോ സൂപ്പറാണ്... യാഥാർഥ്യം മനസ്സിലാക്കി നല്ല വെളിച്ചം പകർന്നു തരുന്ന താങ്കൾക്ക് നന്ദി.. 🙏🏻
@namasthedigital2809
@namasthedigital2809 Жыл бұрын
😂😂😂😂😂😂😂😂😂😂😂
@jprakash7245
@jprakash7245 3 жыл бұрын
Nice roast 😂👍 കലിയുഗ ഫ്രോഡ് സ്വന്തം വെല്ലുവിളി വീഡിയോ മുക്കിയോ എന്തോ!
@LUCYmalayalam
@LUCYmalayalam 3 жыл бұрын
English subtitles uploaded
@balramprasad8963
@balramprasad8963 3 жыл бұрын
🆗
@rajeshc.r7618
@rajeshc.r7618 3 жыл бұрын
വേഗം
@sandeepjayakumar3680
@sandeepjayakumar3680 3 жыл бұрын
Done!!
@aneeshoommen72822
@aneeshoommen72822 3 жыл бұрын
Well done
@Prakash-nf8xh
@Prakash-nf8xh 3 жыл бұрын
ഈ കോഞ്ഞാണൻ കോറോണേ പറ്റി എന്തൊക്കെയോ പറഞ്ഞിരുന്നു.... അതുകൂടി പോക്കാമാരുന്നു
@bijusreehari31
@bijusreehari31 3 жыл бұрын
രാജകോപം ..ബ്രാഹ്മണ ശാപം ,ആചാരലംഘനം ചിരിപ്പിച്ചു കൊല്ലും 😂
@legendarybeast7401
@legendarybeast7401 3 жыл бұрын
ഭഗവാനെ ഈശ്വരാ... നല്ലത് ചെയ്താ നല്ലത് കിട്ടണെ.
@rarebird8300
@rarebird8300 3 жыл бұрын
_Relevant subject. Nice presentation_ 👍❤️
@RahulRajm17
@RahulRajm17 2 жыл бұрын
എന്റെ പൊന്നു ചേട്ടാ ഒരു രക്ഷയുമില്ല. പൊളിച്ചു. ഇനിയും ഇങ്ങനെ മുന്നോട്ട് പോകട്ടെ. A great channel.
@AjithKumar-ic4hx
@AjithKumar-ic4hx 3 жыл бұрын
ഇത് പോലെ ഉള്ളവന്മാരെ തുറന്നു കാണിക്കുന്ന വിഡിയോകൾ ഇതുപോലെ കൂടുതൽ വരണം. എന്ത് വിവരക്കേടുകൾ പറഞ്ഞാലും ഒരു follow up ആരും ചെയ്യാത്തത് കൊണ്ടാണ് ഇവന്മാർ ഇങ്ങനെ വിലസുന്നത്.
@swatkats9073
@swatkats9073 3 жыл бұрын
As always, thanks! Great vid this.
@abhiabhijith6295
@abhiabhijith6295 Жыл бұрын
ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട് 😍😍👌👌👌👌
@syamsivanandhan7701
@syamsivanandhan7701 3 жыл бұрын
സൂപ്പർ വീഡിയോ👍👍ചെറിയൊരു ട്രോള് ഫീല് ചെയ്യുന്നു 🤣🤣🤣
@prejuvyas8839
@prejuvyas8839 3 жыл бұрын
പ്രിയപ്പെട്ട മാഷേഅവരുടെ ഫ്യൂസ് കാരിയർ വരെ അടിച്ചു പോയി
@0diyan
@0diyan 3 жыл бұрын
7:24 ആ മുഖം വച്ചതിൽ ഒരു ട്രോൾ മണക്കുന്നു എന്നൊരു തോന്നൽ
@abinks7354
@abinks7354 3 жыл бұрын
Polichu chettaa... ethu njn aghrahichathannu... thank you for this video ....
@freethinker3323
@freethinker3323 2 жыл бұрын
Thank you lucy...very interesting..
@proplayersetting7349
@proplayersetting7349 3 жыл бұрын
Kanji kudi anennu vekkam😂😂 Laughed my assout to that 👍👍
@Arun-dt5cy
@Arun-dt5cy 2 жыл бұрын
Astrologye fake ആണെന്നറിയാം... പക്ഷെ youtubeil അങ്ങനെ ഒരു വീഡിയോ ആരും ചെയ്തിട്ടില്ല... Tricks by fazil എന്ന ചാനലും നിങ്ങളും സൂപ്പറാണ്..... 😍🙏🏻
@tomz_poems
@tomz_poems Жыл бұрын
സി.രവിചന്ദ്രൻ ജ്യോതിഷികളുമായി പരസ്യ സംവാദം നടത്തി അവരെ തേച്ചൊട്ടിച്ചിട്ടുണ്ട്. വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ
@abhi_anoop8733
@abhi_anoop8733 3 жыл бұрын
ഇയാളെ പണ്ട് cheku broi എടുത്തൊന്നു കുടഞ്ഞതാ 😆🤣
@YuvaSketching
@YuvaSketching 3 жыл бұрын
Superb content ❤️
@ananthumohan3786
@ananthumohan3786 3 жыл бұрын
ഒരു ഡിസ്‌ലൈക്ക് 🤣🤣 ഏതോ ജ്യോതിഷി കണ്ടന്നു തോന്നുന്നു
@ramlakkan9056
@ramlakkan9056 3 жыл бұрын
ജോത്സ്യൻ : എങ്ങനെ എങ്കിലും കഞ്ഞി കുടിച്ചുപോയികോട്ടെ
@sojajose9886
@sojajose9886 2 жыл бұрын
Thank you sir for this knowledge
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Most welcome
@sudeeppm3966
@sudeeppm3966 3 жыл бұрын
Relevant one 👍
@francisvarunJoyK
@francisvarunJoyK 3 жыл бұрын
good effort mashe...
@saraspica3594
@saraspica3594 3 жыл бұрын
The second guy said i do not check any election surveys, but he himself is saying that 19 seats will go to congress is what survey says....how did he know about this 19 count and stuff if he does not check surveys....You are so true....even after all this...people will all go to these people in 2030 also....
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ഇത്തരം പ്രവചനങ്ങൾ കേൾക്കുമ്പോൾ ഇപ്പോൾ തമാശയായിട്ടാണ് തോന്നുന്നത്. നമ്മള് പ്രവചിച്ചത് ചെലോൽത് ശരിയാവും ചെലോൽത് തെറ്റാവും. എന്തായാലും നമുക്ക് പ്രശ്നമില്ല എന്ന പോലെയാണ്
@johnboscorebera7230
@johnboscorebera7230 2 жыл бұрын
Lucy വീഡിയോസ് സ്ഥിരം കാണാറുണ്ട്. മികച്ച വിഷയങ്ങൾ തിരഞ്ഞെടുത്തു വളരെ മികച്ച രീതിയിൽത്തന്നെ അവതരിപ്പിക്കുന്നതിനു അഭിനന്ദങ്ങൾ. പക്ഷെ ഈ വീഡിയോയിൽ 'ശശി' വിളി ഒഴിവാക്കാമായിരുന്നു.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
noted
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
Go ahead
@sanithafaisal9913
@sanithafaisal9913 3 жыл бұрын
എല്ലാ videos കാണാറുണ്ട് വളരെ നല്ലതാണ് Evaluation of crow കുറച്ചു ഒരു വീഡിയോ ചെയ്യുമോ
@rahulrajan3217
@rahulrajan3217 3 жыл бұрын
🔥🔥 great
@ananthumohan3786
@ananthumohan3786 3 жыл бұрын
ആൽഫ മെയിൽ .അതിനെ പറ്റി ഒരു വീഡിയോ ചെയ്താരുന്നേൽ കൊള്ളാരുന്നു
@pratheeshlp6185
@pratheeshlp6185 3 жыл бұрын
😆😀😀😀😀😀😁😁😁😁😁😁 very currect ....Kure Jyothyan maaar 😆😆😆😆😀😀😀😀 LUCY 💕💕💕
@social_critic
@social_critic 2 жыл бұрын
ദൈവങ്ങളുടെ പേരിലും ദൈവമില്ലായ്മയുടെ പേരിലും വോട്ട് തെണ്ടേണ്ട. നാടിന്റെ കാര്യം പറഞ്ഞ് വോട്ട് തേടട്ടെ
@srikanthpp87
@srikanthpp87 3 жыл бұрын
ഈ ശുദ്ധ മണ്ടൻമാരുടെ കാര്യം പറഞ്ഞ് നമ്മുടെ വിലപ്പെട്ട സമയം കളണോ എന്നൊരു സംശയം മാത്രം കോമഡിയാണ് നന്നായി ചിരിക്കാൻ പറ്റി🙋‍♂️🙋‍♂️
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Video kandittu dislike varunnathu kandille? avakkullathanu video
@Manu-gw2lw
@Manu-gw2lw 3 жыл бұрын
@@LUCYmalayalam 😅
@sandeepkrishnan3043
@sandeepkrishnan3043 3 жыл бұрын
Orikkalum illa.corona baadhichu quarantinil kazhiyunnna enne delressionte vakkil ninnum kara kayattiyathu ee video aanu😆😆 Ithrem standard comedy arun Pradeep inte videos il okkaye kaanan pattu.
@dilip5322
@dilip5322 3 жыл бұрын
Good
@rogerclement8450
@rogerclement8450 2 жыл бұрын
Adipoli
@sanjayzenil1086
@sanjayzenil1086 3 жыл бұрын
11:32 കിടു 😂😂
@sreesanth2687
@sreesanth2687 3 жыл бұрын
14:17 അയിന് സ്കൂളിൽ പോയിട്ടുണ്ടാവില്ല.....🤣
@aruns1705
@aruns1705 3 жыл бұрын
👍
@Mbappe90min
@Mbappe90min 3 жыл бұрын
Recently mobile um Computer um vach Bhavi pravachikkenn new gen jolsayanmar vare irangittund 😂😂😂 ini yenthokke kananam
@sujithopenmind8685
@sujithopenmind8685 3 жыл бұрын
💖
@Mbappe90min
@Mbappe90min 3 жыл бұрын
new intro 👌👌👌
@LUCYmalayalam
@LUCYmalayalam 3 жыл бұрын
same intro but a different portion
@Anilkumar-np3xc
@Anilkumar-np3xc 3 жыл бұрын
കലിയുഗന്റെ "നിലവാരം" അറിയണമെങ്കിൽ ചെകുത്താന് എതിരെ ഒരു വീഡിയോ ഇന്നലെ ഇട്ടിട്ടുണ്ട് കണ്ടാൽ മതി
@prashanthraj9346
@prashanthraj9346 3 жыл бұрын
പാഴായി പോയ ജന്മങ്ങൾ സന്തോഷ് നായരുടെ
@veena154
@veena154 3 жыл бұрын
Pala cosmetic productsum ippo "natural" enna tag vechu vittazhikkunnind....paraben adangiya products cancerinu kaaranam aakum ennu orupad per parayunnu...but njn upayogikkunna chila ointmentsil polum(doctr prescribe cheythath) paraben content ullathayitt kandittund....sherikkum ee paraben valya preshnakkaranano?? "Chemical free" "100% natural" ennu claim cheythu marketil vittazhikkunna products sherikkum natural aano?? Angane 100% natural aayi 2 year okke shelf life ulla products indakkan kazhiyuo???ithinoru rply pratheekshikkunnu...
@freespirithermit
@freespirithermit 3 жыл бұрын
njanum aloikkunnathaanu,sathyam paranjal oro product continuously use cheyyan ipo pedi anu..
@suvarnakumark9580
@suvarnakumark9580 3 жыл бұрын
Sathosh sir iniyum sivameesa eduke
@thajudeenpk
@thajudeenpk 3 жыл бұрын
😍😍😍👍👍👍
@muhammedanfas6227
@muhammedanfas6227 3 жыл бұрын
Athmavine patti video idumo
@ejv1963
@ejv1963 3 жыл бұрын
11:15 പ്രവചനം registered post ആയിട്ട് "LKG" centre ലേക്ക്.🤣 കൂട്ടത്തിൽ കുറച്ചു Singapore dollars കൂടി money order ആയി അയയ്ക്കാമായിരുന്നു 😎
@voiceofmejo6447
@voiceofmejo6447 3 жыл бұрын
🔥😂😂
@veena154
@veena154 3 жыл бұрын
Jyothishathil navagrahangal ind.....but sherikkum 8 planets alle ippo ollu....sun and moon oru graham aanenna jothishathil kanakkakkunne...but sun starum moon earthinte natural satelliteum aanu....ippo nammal akashath kannunna nakshathrangal sherikkum ippo avide indo?? Illaaa....laksha kanakkinu varshangalk munp indayirunna starsinte vettam mathram anu innu nammal kaanunne..... ee basic aayittulla science knowledge ulla ethoralkum manasilakum jyothisham ennath ethra valya pottatharam aanennullath....
@jainscaria
@jainscaria 3 жыл бұрын
നമ്മുടെ നാട്ടിൽ വലിയ ഗവേഷകര് ,ഡോക്ടർ , എഞ്ചിനീർ തുടങ്ങി വലിയ വിദ്യാഭാസം ഉള്ള ആളു ആണെങ്കിലും വിവാഹം അറേഞ്ച് മാര്യേജ് ആണെങ്കിൽ അത് നടക്കണം എങ്കിൽ പത്താക്ലാസു പോലും പാസ് ആകാത്ത ഒരു ജ്യോതിഷി കനിയണം ........പൊതു ജനങ്ങൾ വേണ്ട എന്ന് വക്കത്തോളം കാലം ഈ തട്ടിപ്പു ആയി കുറെ പേര് ജീവിക്കും
@AjithKumar-ic4hx
@AjithKumar-ic4hx 3 жыл бұрын
തികച്ചും സത്യം!
@pmjayaraghavi6636
@pmjayaraghavi6636 3 жыл бұрын
ചേട്ടാ... ഈ ജോത്സ്യൻമാർ പ്രഗല്ഭന്മാരാണ്... അവർ നോക്കിക്കണ്ട ആങ്കിൾ തെറ്റിപ്പോയി... സാരമില്ല.. പറ്റിയതു പറ്റി.... ഇല്ലെങ്കിൽ കാണാമായിരുന്നു...പത്മഭൂഷണിന് ശിപാർഷ ചെയ്യാമായിരുന്നു. ഇനി അത് നടക്കില്ല.. sorry... thankട🙏🙏
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Chandra Sekhar .R 💞💞💞💞🙏🙏🙏
@legolas...
@legolas... 3 жыл бұрын
എല്ലാര്ക്കും ശശീന്ദ്ര യോഗം ഉണ്ട്🤣🤣
@akhilvijaykumar7064
@akhilvijaykumar7064 3 жыл бұрын
❤👍👍
@akashdon5193
@akashdon5193 3 жыл бұрын
Pulli kabadi niratthiya Board angle thirinju poyi. Udf side 99 kandukanum.
@somarajanks6969
@somarajanks6969 3 жыл бұрын
Ithupolulla .......Mon mare ellam murikkum pathal vetti adikkanam
@chikkuk2
@chikkuk2 Жыл бұрын
Kailasathekurich oru clarification tharamo Nasa avide nireekshikkarundo Oru vlog kandu
@cgangadharan8199
@cgangadharan8199 3 жыл бұрын
Santosh Nairkku oru Jyothisha Award kodukkanam. Oru Chenkodi koduthalum mathi athu keeri konakam udukkalo.
@jyothijayapal
@jyothijayapal 2 жыл бұрын
ഒരു സീറ്റ്‌ രണ്ടു പൂജ്യമായി വർധിച്ചു.
@cgangadharan8199
@cgangadharan8199 3 жыл бұрын
Dhairyvan. Sakshal Siva Bhagawan nithyvrithikku vaka undakki kodukkatte. Onnu Paschima Bengalekku varamo.
@MAXIMAXY471
@MAXIMAXY471 3 жыл бұрын
Nice trollanallo
@hhhj6631
@hhhj6631 Жыл бұрын
Why should he send letter to AKG and KPCC centre? CPM is the worst party in India why should he love this party too.
@sabuabram8287
@sabuabram8287 3 жыл бұрын
🤣🤣🤣👌👍
@sunilbabu6498
@sunilbabu6498 3 жыл бұрын
50:50 കിട്ടിയാ കിട്ടി പോയാ പോയി..
@classytreatsbygeorgefamily8865
@classytreatsbygeorgefamily8865 2 жыл бұрын
Very informative video. This is an eye opener.. Keep doing videos like this. Jiju George Trivandrum
@devarajannair2033
@devarajannair2033 4 күн бұрын
പൊതുജനങ്ങളെ പ്രവചിക്കുക അസാധ്യം അതുപോലെ ഗവൺമെന്റിനെയും
@sajithradhakrishnan2513
@sajithradhakrishnan2513 3 жыл бұрын
Uyarnna vidyabhyasam ulla alkaranu ee mandatharam ettavum kooduthal pokkikond nadakkunnath. Athil Doctor, Engineer, Teachers okke und. Yukthibhadramaya chodyangale neridan ulla vimukhatha anu avarude ellavarudeyum pothuvayitulla oru karyam ennu thoniyitund. Kooduthal chodyangal chothichal ithu njangade personal matter alle ningalk enthu karyam ennu chothikkum. Ennalum avaru chinthikkan menakkedilla. Vidyabhyasam enthukond andhaviswasam kurayan sahayikkunnilla enna vishayathil oru video cheythal kollam.
@kunjumonb3109
@kunjumonb3109 3 жыл бұрын
ദീശ എടുത്തു എങ്കിൽ മീശ കൂടി എടുക്കാം.
@suvarnakumark9580
@suvarnakumark9580 3 жыл бұрын
Sathosh sir lakathil evide ella poi thankal
@Yeshonour
@Yeshonour Жыл бұрын
Ee kaliyuga jolsyan nagade kayinu 2000 rs ahnu medichathu athun15 mins ente ammayodu paranittu kariyam illa endhavoendhoo.
@AkhilAlbyy
@AkhilAlbyy Жыл бұрын
😂😂😂👌🏻👌🏻
@sivadasanc4989
@sivadasanc4989 2 жыл бұрын
Ithoke enthanennu explain plz
@cgangadharan8199
@cgangadharan8199 3 жыл бұрын
Vidhyabhyasamulla viddikalaya Kerala janathaye pattichu jeevikkunnu. Ellavarkkum jeevikkan ororo vazhi kandupidikkunnu.
@sachinjacobabraham5513
@sachinjacobabraham5513 3 жыл бұрын
Adheham paranjadhil oru karyam sathyaman.. adheham eadho LKG centrelek pravajanam ayachitundavanam..
@Lifelong-student3
@Lifelong-student3 2 жыл бұрын
LKG സെന്ററിലേക്ക് 😂 സംഭവം പൊതുവെ ജ്യോതിഷികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള അന്ത വിശ്വാസികളോട് വലിയ ഒരു കമ്പമില്ല...എന്ന് തോന്നണു.. 😁
@sajasimon2328
@sajasimon2328 3 жыл бұрын
എല്ലാം സൃഷ്ടിച്ച ദൈവത്തിന് അഹങ്കാരം കൊതുകിനെ സൃഷ്ടിച്ച ദൈവം മണ്ടനോ മരമണ്ടനോ
@user-ey7bz8xl7i
@user-ey7bz8xl7i 3 жыл бұрын
വളിയുക ജ്യോതിഷ്യനെ കളിയാക്കുന്നുബ് ? 😡 ചുട്ട കോഴിയെ തിന്ന മഹാനാ
@anandhubeco4453
@anandhubeco4453 3 жыл бұрын
😂👌👌👍
@philominaabraham7286
@philominaabraham7286 3 жыл бұрын
90% enne parainjittund
@knairmahesh
@knairmahesh 11 ай бұрын
Cheloorkk sheriyakum cheelorkk sheriyavilaa😂
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,9 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Better Than Smart Phones☠️🤯 | #trollface
0:11
Not Sanu Moments
Рет қаралды 17 МЛН
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 12 МЛН