പാലക്കാട് ശോഭ വന്നാൽ ജയിക്കും | ABC CHAT

  Рет қаралды 51,051

ABC Malayalam News

ABC Malayalam News

13 күн бұрын

ശോഭ വന്നാൽ ജയം ഉറപ്പ്
പാലക്കാട്ടെ കണക്കുകൾ ഇതാ..
#sobhasurendran #bjp #bjppolitician #keralapolitics #palakkad #election #abctvS #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 190
@abcmalayalamoffl
@abcmalayalamoffl 11 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@artech1714
@artech1714 11 күн бұрын
മണ്ടത്തരം, ശോഭയെ ഇനി ആലപ്പുഴയിൽ തന്നെ നിർത്തണം. കായംകുളത്തു നിന്ന് നിയമസഭയിലേക്ക് മത്സരിച്ചാൽ ജയം ഉറപ്പ്.. വെറുതെ അവരെ ഇങ്ങനെ നാട് ചുറ്റിക്കരുത്
@sooryajith202
@sooryajith202 11 күн бұрын
True
@balankulangara
@balankulangara 11 күн бұрын
അപ്പോൾ 26 ലേ മുഖ്യ മന്ത്രി സ്ഥാനാര്‍ത്ഥി ആർ ശോഭയോ SG യൊ
@artech1714
@artech1714 11 күн бұрын
@@balankulangara ഇ പി ജയരാജൻ
@vineethvijayan8491
@vineethvijayan8491 10 күн бұрын
Shobha palakkad aduthu thane anu native , Avaru kooduthal work cheythathum avade anu she has very good hold and know the place very well
@powersward
@powersward 11 күн бұрын
CPM, കോൺഗ്രസ് പ്രവർത്തകരെ പോലും ആകർഷിക്കുന്ന ഒരേഒരു BJP നേതാവ് ശോഭ സുരേന്ദ്രൻ 🧡💙❤️💥
@sooryajith202
@sooryajith202 11 күн бұрын
🙏🙏🙏🙏🙏
@sooryajith202
@sooryajith202 11 күн бұрын
സത്യം 👍
@bijukc150
@bijukc150 11 күн бұрын
അങ്ങനെ ശോഭയെ ഒതുക്കാൻ നോക്കേണ്ട.... ശോഭ അലപ്പുഴയിൽ തന്നെ പ്രവർത്തിക്കട്ടെ
@sooryajith202
@sooryajith202 11 күн бұрын
👍
@narayananp6701
@narayananp6701 11 күн бұрын
ശോഭാ സുരേന്ദ്രൻ്റെ പ്രവർത്തനം ആലപ്പുഴ കേന്ദ്രീകരിച്ച് ആ കട്ടെ
@manukkdmanu7296
@manukkdmanu7296 11 күн бұрын
💯
@user-vy3yy4ti6s
@user-vy3yy4ti6s 11 күн бұрын
കഴിവ് കഴിവാ. കുഴിച്ചിടത്ത് തന്നെ കുഴിക്കണം. കൈ നനയ്യാതെ മീൻ പിടിക്കാൻ നടക്കുന്നവരെ നേതൃത്വം കാണും. കേഡർ സ്വഭാവം നല്ലത് തന്നെ.
@prakashnamboothiri7035
@prakashnamboothiri7035 11 күн бұрын
🙏🏻🙏🏻ബഹുമാന്യ ഹിന്ദു സഹോദരങ്ങളോട്... കമ്മികളും കൊങ്ങികളും ഹിന്ദുക്കളെ എന്നും ചതിക്കുക ആയിരുന്നു എന്ന് മനസിലാക്കി നില നിൽപ്പിന് വേണ്ടി ആലോചിച്ചു പ്രവർത്തിക്കുക... ഇനിയെങ്കിലും ഈ ചെന്നായ വർഗങ്ങളെ തിരിച്ചറിയുക.. ഇല്ലെങ്കിൽ RIP ക്ക് തയ്യാർ ആകുക... ജയ് ഭാരത് മാതാ 🙏
@sujathaj4108
@sujathaj4108 11 күн бұрын
ആരോട്??? എത്രകിട്ടിയാലും തലയിൽ കേറില്ല അതിൽ വല്ലതും വേണ്ടേ (തലയിൽ )😂
@lallamidhila5334
@lallamidhila5334 11 күн бұрын
100%👌🔥🔥🔥👍
@gopalaramangr9204
@gopalaramangr9204 11 күн бұрын
ബഹു.ശ്രീമതി .ശോഭാസുരേന്ദ്രനെ മൽസരിപ്പിക്കണം. 100% വിജയം ഉറപ്പാണ്.
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
Yes
@powersward
@powersward 11 күн бұрын
പെൺപുലി ശോഭ സുരേന്ദ്രൻ നിയമസഭയിൽ എത്തിയാൽ പിണറായിയുടെ ആപ്പീസ് പൂട്ടും അതുകൊണ്ട് തന്നെ ഒരുപാട് CPM , കോൺഗ്രസ്സ് പ്രവർത്തകർ ശോഭ ചേച്ചിക്ക് വോട്ട് ചെയ്യുമെന്നു നൂറ് ശതമാനം ഉറപ്പുണ്ട്.🧡💙❤️💥💥
@Deemah661
@Deemah661 11 күн бұрын
ഒലത്തും
@anoop3930
@anoop3930 11 күн бұрын
ശോഭ വർഗീയ കോമരം
@powersward
@powersward 11 күн бұрын
@@Deemah661 മത്സരിച്ച സ്ഥലത്തോക്കെ മലർത്തി അടിച്ചു കേറി വന്നിട്ടുണ്ടടാ പെൺ പുലി 💥🧡🔥
@powersward
@powersward 11 күн бұрын
@@anoop3930 മതഭ്രാന്തിൻ്റെ പ്രീണന വിഭാഗക്കാർക്കു മുൻപിൽ ശോഭ ചേച്ചി എന്നും കലിത്തുള്ളുന്ന കോമരം തന്നെയാണ് . ജാഗ്രതേ 💥⭐🧡🔥
@anoop3930
@anoop3930 11 күн бұрын
@@powersward എല്ലായിടത്തും തോറ്റു തുന്നം പാടി 😇😇
@KrishnaMoorthy-gr6tt
@KrishnaMoorthy-gr6tt 11 күн бұрын
Cകൃഷണ കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ മാത്രം വിജയം😂
@francispo2258
@francispo2258 11 күн бұрын
ശോഭ പാലക്കാട്‌ വിജയിക്കും
@a.haria.hari.659
@a.haria.hari.659 11 күн бұрын
ശോഭ വന്നാൽ ജയം ഉറപ്പാ
@babybaby7071
@babybaby7071 11 күн бұрын
ശോഭ നിന്നാൽ ജയം ഉറപ്പ്
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
Yes
@sathijoji7406
@sathijoji7406 11 күн бұрын
ശോഭാ ജി വരണം🙏🏻വികയും ഉറപ്🙏🏻🙏🏻🙏🏻
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
വരട്ടെ വിജയിക്കട്ടേ
@AparnaV.V-or9qj
@AparnaV.V-or9qj 11 күн бұрын
പാലക്കാട് ശോഭ മല്‍സരിച്ചാല്‍ cpm ഉം കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയിലെത്താനാണ് സാദ്ധ്യത പാലക്കാട് സിപിഎം കാര്‍ കോണ്‍ഗ്രസ്സിനും ചേലക്കരയില്‍ കോണ്‍ഗ്രസ്സ് സിപിഎം നും വോട്ടു ചെയ്യാനാണ് സാദ്ധ്യത കാണുന്നത്
@lallamidhila5334
@lallamidhila5334 11 күн бұрын
അതിപ്പോ ആര് മത്സരിച്ചാലും അങ്ങനെ തന്നെ. അതുകൊണ്ട് ആരെയെങ്കിലും കൊണ്ട് നിർത്തിതോൽക്കുകയല്ലല്ലോവേണ്ടത്. അതിനെയും മറികടന്ന് ജയിക്കുന്ന സ്ഥാനാർത്ഥിവേണം. അതല്ലേ ശരിയായ തീരുമാനം.
@nihilkumar5466
@nihilkumar5466 11 күн бұрын
ശോഭ ചേച്ചി ആലപ്പുഴയിൽ പ്രവർത്തിക്കട്ടെ 🙏ചേച്ചിയെ അവിടെ നിന്നും മറ്റെല്ലേ 🙏🙏🙏🙏🙏🙏
@manikunju1342
@manikunju1342 11 күн бұрын
ശോഭ ജയിക്കുക തന്നെ ചെയ്യും
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
Yes
@jitheshpeter5790
@jitheshpeter5790 11 күн бұрын
പാലക്കാട് BJP വിജയിക്കും കാരണം കേരള ജനതയുടെ മനസ്സ് സുരേഷ് ഗോപിക്കും BJP ക്കും ഒപ്പമാണ്❤നരേന്ദ്രമോദി❤ജയ്യ് ജയ്യ് BJP❤
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
നടക്കട്ടെ
@user-jt7oo6ze9v
@user-jt7oo6ze9v 11 күн бұрын
ശോഭ യുടെ ശൈലി പാലക്കാടിനെ കാൾ ആലപ്പുഴ യ്ക്കാണ് കൂടുതൽ ചേരുക.
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
Yes
@ShajiSukumaran
@ShajiSukumaran 8 күн бұрын
ശ്രീമതി ശോഭ സുരേന്ദ്രൻ വയനാടിൽ മത്സരിക്കട്ടെ, ഒരു പക്ഷേ രണ്ടാം സ്ഥാനത്തെത്തും, പാലക്കാട്‌ സന്ദീപ് വാരിയർ മത്സരിക്കട്ടെ, പ്രൊഫസർ സരസു ടീച്ചർ ചേലക്കരയിലും മത്സരിക്കട്ടെ,
@sureshkodackanalraman3540
@sureshkodackanalraman3540 11 күн бұрын
A sure shot👍
@lallamidhila5334
@lallamidhila5334 11 күн бұрын
ശോഭചേച്ചി വരും ജയിപ്പിക്കുകയുംചെയ്യും.💗 പാലക്കാട്ടുകാർക്ക് ഏറ്റവും മികച്ച MLAയെകിട്ടുകയുംചെയ്യും.🔥 അതോടെ നരേന്ദ്രമോഡിജിയുടെ നേരിട്ടുള്ള മേൽനോട്ടവും പദ്ധതികളും വികസനവും പാലക്കാട് വരികയും ചെയ്യും.
@GopiGopi-eh9ps
@GopiGopi-eh9ps 11 күн бұрын
തികച്ചും സത്യമാണ് ശോഭ ചേച്ചി പാലക്കാട് വന്നാൽ വിജയം ഉറപ്പാണ് ബിജെപി യ്ക്ക് ഒരു എംഎ എല്ലെ വേണമെങ്കിൽ മാത്രം
@balachandranm.b3888
@balachandranm.b3888 11 күн бұрын
രണ്ട് പേർക്കും 🙏നമസ്തെ🙏
@SN-yk6wl
@SN-yk6wl 10 күн бұрын
ശോഭചേച്ചി നമ്മുടെ വനിത തീപ്പൊരി നേതാവ് തന്നെയാണ് സാദാരണ ജനങ്ങൾക് നീതി വേണോ ബിജെപി ക്കു വോട്ട് ചെയ്യൂ ഡബിൾ എൻജിൻ സർക്കാറോടെ പാലക്കാടും വരട്ടെ സിപിഎം കോൺഗ്രസ്‌ ജനദ്രോഹികളെ തുടച്ചു നീക്കുക ബിജെപി ക്കു വോട്ട് ചെയ്യൂ കേരളത്തെ രക്ഷിക്കുക 🙏
@aravindakshank7683
@aravindakshank7683 11 күн бұрын
ജില്ലാ പ്രവർത്തകരുടെ തീരുമാനം varatte🎉
@chandaranpuzhakkal3401
@chandaranpuzhakkal3401 11 күн бұрын
ശോ ഭ ത നെ ജെ യി ക്കും 100%👍👍👍👍👍
@sathijoji7406
@sathijoji7406 11 күн бұрын
സതി പിന്നെ പ്രസിഡന്റെ ആക്കണം സുരേന്ദ്രനെ എടുത്തു ദൂര കളയണം🙏🏻🙏🏻🙏🏻🙏🏻
@user-kp9rq8xu7k
@user-kp9rq8xu7k 11 күн бұрын
എന്തിനു cpm കാർക്കും കൊങ്ങി കൾക്കും സുടു വിന്റെ യും ആഗ്രഹത്തിന് വേണ്ടി കമെന്റ് ഇടുന്ന kjp 😂😂😂😂😂
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
❤❤❤❤
@johnai3434
@johnai3434 11 күн бұрын
ശോഭാജിയെ മാത്രം ഫോക്കസ് ചെയ്യുന്നത് ശരിയല്ല, അവർ ആലപ്പുടയിൽ അവർക്കു ഇഷ്ട പ്പെട്ട മണ്ഡലത്തിൽ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പി നായി പ്രവർത്തിക്കണം , പാർട്ടി അവരുടെ ആ ആഗ്രഹത്തിന് മുൻകൂട്ടി അനുമതി നൽകണം. .കഴിയുന്ന അത്രയും മണ്ഡലങ്ങളിൽ 2026 തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ കണ്ടെത്തി, അവർക്ക് അവിടെ പ്രവർത്തിക്കാൻ നിർദ്ദേശം നൽകാൻ സമയമായി
@anuajith1
@anuajith1 11 күн бұрын
ശോഭ surendrane❤️സീറോ രാജാഗോപാലിനെ പോലെ ആക്കണോ? അവിടെ നിർത്തി തോല്പ്പിക്കും ഉറപ്പല്ലേ. അങ്ങനെ ഇതുവരെ നേടിയ മൈലേജ് കുറച്ചു മൂലയ്ക്കിരുത്താം
@Nanc781
@Nanc781 11 күн бұрын
എല്ലാ സ്ഥലങ്ങളിലും നിർത്തി അവരെ ആളുകളുടെ മുന്നിൽ കുറച്ചു കാണുകയും അതു വഴി ബിജെപി യേ താഴ്ത്തികെട്ടാനും നോക്കരുത്, ബിജെപി നേത്രത്യം
@user-rx2ri3md2t
@user-rx2ri3md2t 11 күн бұрын
എവിടെ നിന്നാലും എതിരാളികളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടാൻ കഴിവുള്ള തീപ്പൊരി നേതാവാണ് ശോഭാ സുരേന്ദ്രൻ🎉🎉
@sudarsanangurukripa7370
@sudarsanangurukripa7370 11 күн бұрын
🇮🇳 ജയ് ഭാരത് ...
@udayjanardhanan
@udayjanardhanan 11 күн бұрын
When counting votes in Palakkad, start from 25 % for Congress whereas for BJP it is from Zero . 75 % are a divided lot .
@user-yv5ib8ti7m
@user-yv5ib8ti7m 11 күн бұрын
?
@thebluecolt919
@thebluecolt919 11 күн бұрын
This is not Gujrat to expect 75% category to vote for BJP. 75 % is only one category there are other categories as well which decides voting in election!
@powersward
@powersward 11 күн бұрын
CPM , കോൺഗ്രസ് മുന്നണികളുടെ പ്രവർത്തകർ വരെ വോട്ട് ചെയ്യുന്ന രാഷ്ടീയ വ്യക്തിത്വം ആണ് ശോഭ ചേച്ചിക്ക്. വിജയം സുനിശ്ചിതം ❣️ കേരള നിയമസഭയിൽ കരുത്തുറ്റ പ്രതിപക്ഷ ശബ്ദമായി ശോഭ സുരേന്ദ്രൻ വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം 🙏❣️💙💛🧡
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
വന്നാൽ കൊള്ളാം
@richdad6332
@richdad6332 9 күн бұрын
ശോഭ ഇവിടെ മതി ആലപ്പുഴക്ക് ഇവിടെ ജനങ്ങൾ അത്രക്കും ഏറ്റെടുത്തു കഴിഞ്ഞു
@venugopalb7396
@venugopalb7396 11 күн бұрын
ശോഭ ക്ക് പണി കൊടുക്കൽ ആകും.കാരണം ഇടതനും വലതനും ഒത്തു പാലം വലിക്കും പരീക്ഷണത്തിന് അവസരമാക്കരുത്.
@RamaChandran-cc6ux
@RamaChandran-cc6ux 11 күн бұрын
ബിജെപി യിലെ മത്സരതൊഴിലാളികളെ ഒഴുവാക്കുക. ശോഭ സുരേന്ദ്രൻ 100%വിജയം.
@prasanthplanthattam3124
@prasanthplanthattam3124 11 күн бұрын
അതേ
@Krishnanpv-es7cf
@Krishnanpv-es7cf 11 күн бұрын
, good 👍🏿
@unnikrishanan56
@unnikrishanan56 6 күн бұрын
👍👍👍👍
@KrishnaMoorthy-gr6tt
@KrishnaMoorthy-gr6tt 7 күн бұрын
സന്ദി പ്പവരണത് ജയ് ഉറപ്പ്
@krishnadasan-ck4bs
@krishnadasan-ck4bs 11 күн бұрын
Sobha surendran ALAPUZHA തന്നെ nirthukayanu നല്ലതു
@prasadp8067
@prasadp8067 11 күн бұрын
പ്രശാന്ത് ശിവൻ വരട്ടെ നിയമസഭ 26 ൽ വരുംമ്പോൾ മിനിമം 50 മികച്ച സ്ഥാനാർഥികളെ വാർത്തെടുക്കണം
@kvmohan1960
@kvmohan1960 11 күн бұрын
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാത്തൂർ പിരായിരി പഞ്ചായത്തിൽ CPM കോൺഗ്രസിന് വോട്ട് ചെയ്ത കാരണം ബിജെപി രണ്ടാം സ്ഥാനത്ത് എത്തി
@user-bl6zi4hr9x
@user-bl6zi4hr9x 11 күн бұрын
Metro maan ശ്രീധരനേ തോല്പിച്ച പുള്ളികള്‍ ആണ്...ഒന്നും നടക്കില്ല
@suja2836
@suja2836 11 күн бұрын
ജയിക്കുന്ന സീറ്റ് കൊടുക്കത്തില്ല അതാണ് ഇവിടുത്തെ നേതൃത്വം
@manojabraham-pz9gj
@manojabraham-pz9gj 11 күн бұрын
പരനാറിയും ഉള്ളിയും പല കളിയും കളിക്കും ശോഭ നിയമസഭയിലോട്ടു തന്നെ മത്സരിക്കണം. കോൺഗ്രസിലെ നല്ല പിള്ളേരും ശോഭയും തമ്മിൽ നിയമസഭയിൽ പെർഫോമൻസ് നടത്തട്ടെ 👍👍
@shinyshaju1274
@shinyshaju1274 11 күн бұрын
She should be the contestant.
@scifiQuantumtunnel
@scifiQuantumtunnel 11 күн бұрын
Krishna kumar നല്ല influence ഉള്ള ആൾ ആണ്. അദ്ദേഹം തന്നെ ആണ് best candidate. Shoba സുരേന്ദ്രൻ Alleppy തന്നെ focus ചെയ്യട്ടെ. .
@arunkrishnanr
@arunkrishnanr 6 күн бұрын
അടൂർ സംവരണ മണ്ഡലം അല്ലേ രാഹുൽ മാങ്കൂട്ടത്തിൽ അവിടെ നിന്ന് പ്രവർത്തിച്ചിട്ട് എന്ത് കാര്യം🫠
@user-xe7bn7ng8x
@user-xe7bn7ng8x 11 күн бұрын
ശോഭ വിജയം ഉറപ്പ് 🙏
@vijayanvnair6526
@vijayanvnair6526 11 күн бұрын
ശോഭ ജയിച്കെട്ടെ. All the Best
@sathijoji7406
@sathijoji7406 11 күн бұрын
ഉണ്ണി മുകുന്ദൻ വന്നിട്ട് കാര്യം ഇല്ലാ
@dipin2
@dipin2 10 күн бұрын
ആലപ്പുഴയിൽ ശോഭ നിന്ന് പ്രവർത്തിക്കട്ടെ. പാലക്കാട്‌ സന്ദീപ് വാര്യർ നിൽക്കട്ടെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി സുരേഷ് ഗോപി തന്നെ വരണം.
@vishnur6556
@vishnur6556 10 күн бұрын
കാട്ടാക്കട, ആറ്റിങ്ങൽ, കായംകുളം, കഴകൂട്ടം... ഇവിടെ എവിടെ നിന്നാലും ശോഭ 2026 ജയിക്കും 💯
@arshadpk1688
@arshadpk1688 11 күн бұрын
PALAKKAD UDF 💙✊🏻
@BATMAN-yw1nq
@BATMAN-yw1nq 11 күн бұрын
Krishna kumar no use it should be shona surendran or sandeep warrier shoba is best
@SarathChandran-gc9cq
@SarathChandran-gc9cq 6 күн бұрын
ശോഭയെ നിർത്തിയാൽ ഉറപ്പായും ജയിക്കും
@esnarayanan2499
@esnarayanan2499 11 күн бұрын
ഹിന്ദുക്കൾക് വിവരം വെക്കാതിടത്തോളം 😛😛😛😛😛😛 മതേതരം പുഴുങ്ങി തിന്നു നടക്കും...അത്ര തന്നെ...മതേതരത്തിന്റെ മൊത്തകച്ചവടം ....അടിമത്ത മനോഭാവം മാറ്റണം... ചില മാറ്റങ്ങൾ കാണാനത്തുടങ്ങി..എന്നത്....അശ്വസകരം.....
@midhunsurya1687
@midhunsurya1687 11 күн бұрын
ശോഭയെ ഞങ്ങള്ക്ക് വേണം ആലപ്പുഴ ❤ ഇനി വിട്ടു തരില്ലാ
@brc8659
@brc8659 11 күн бұрын
സന്ദീപ് വാര്യർ, ശോഭ എന്നിവരിൽ ആര് മത്സരിച്ചാലും ജയ സാധ്യത കൂടുതലാണ് 🫠
@manjushapraveen2285
@manjushapraveen2285 11 күн бұрын
There's a high possibility that Shobhachechi can win from there, we've not seen the work on Sandeep on the ground vs how it has translated as votes. Sandeep is good also, but things are to be proved. If we want to go for a trial we have to try Sandeep and if we want to win or at least closest to winning, then it has to be Shobhachechi. Whomever is decided has to start their work asap, not wait till the last moment. I have high hopes for Shobhachechi ❤❤❤
@sreejasabu9177
@sreejasabu9177 11 күн бұрын
Sandeep or shobaye Jayipppikkanam. janangal jayippikanengyl palakkadinu gunam.
@janardhananak5085
@janardhananak5085 5 күн бұрын
ബിജെപി യോട് ഒരു അഭ്യർത്ഥന, പാലക്കാട്‌ ശോഭജിയെ നിർത്തണം. .
@jithukitu2463
@jithukitu2463 11 күн бұрын
Unni ayallo
@Sils-e8e
@Sils-e8e 11 күн бұрын
എല്ലാ വോട്ട് ചെയ്യണം ബിജെപി 😊🎉🎉😊
@_codelover
@_codelover 11 күн бұрын
എല്ലായിടത്തും ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കുക എന്ന് പറയുന്ന ചില മണ്ടൻ ഗ്രൂപ്പുകൾ ഉണ്ട് ..അതിൽ വീഴാതെ കറക്റ്റ് ആയ ഒരാളെ അവിടെ മത്സരിപ്പിക്കാൻ കേരള ബിജെപി ക്ക് കഴിയട്ടെ .
@bharatmatha1877
@bharatmatha1877 11 күн бұрын
Shoba Chechi varatte...palakkad...bjp voice Muzhangatte... Assembly el
@unnikrishnan3254
@unnikrishnan3254 11 күн бұрын
ക്രോസ്സ് വോട്ട് ചെയ്ത് തോൽപ്പിക്കും UDF, LDF
@rajivn8833
@rajivn8833 11 күн бұрын
ശോഭ സന്ദീപ്‌ വാരിയർ കെ സുരേന്ദ്രൻ ജയം ഉറപ്പ്
@krishnadas8353
@krishnadas8353 11 күн бұрын
സുരേന്ദ്രൻ ആണെങ്കിൽ പൊട്ടും ഉറപ്പ്
@Adiyogi2024
@Adiyogi2024 11 күн бұрын
Before the election make her the kerala president
@vijayantp8056
@vijayantp8056 5 күн бұрын
ശോഭയെ തോല്പിക്കാൻ മുൻകാലങ്ങളിലെ പോലെ പാച്ചുവും കോവാലനും ആവുന്നത് ചെയ്യും. പാലക്കാടും ആറ്റിങ്ങളിലും കഴക്കൂട്ടത്തും ആലപ്പുഴയിലും ചെയ്തത് പോലെ അവർ വേണ്ടത് ചെയ്യും
@user-sh1uo7om1b
@user-sh1uo7om1b 11 күн бұрын
Only Sobha can win there
@pushpkaran771
@pushpkaran771 11 күн бұрын
Sure shobhaji will win
@silvereyes000
@silvereyes000 11 күн бұрын
Haa best E Sreedhararane tholpicha sthalam anu Palakkad
@kaithackalsreekumar735
@kaithackalsreekumar735 4 күн бұрын
ഇത്തരം വലിയ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഇത്രയും വിഡ്ഡിത്തങ്ങള്‍ വിളിച്ചു പറയരുത്. സംവരണ മണ്ഡലമായ അടൂര്‍ സീറ്റ് കേന്ദ്രീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തിക്കും പോലും😢
@shajikottackal99
@shajikottackal99 11 күн бұрын
കൃഷ്ണ കുമാർ പാലക്കാട് എടുക്കും 100ശതമാനം... ശോഭാ ചേച്ചിക്ക് റെസ്റ്റ് കൊടുക്കുന്നു 2026ലേക്ക് 👍👍👍😄😄😄
@babumon4014
@babumon4014 11 күн бұрын
മഞ്ഞൾ മൂഞ്ചും
@supersongs8901
@supersongs8901 11 күн бұрын
ശോഭ ജി വന്നാലും സന്ദി പ്ജീ വന്നാലും നിയമസഭ തന്നെ ഞെട്ടും പിണറായി ക്ക് വട്ടാക്കും😂
@DhanyaMuthus
@DhanyaMuthus 5 күн бұрын
Thrissur kaattu palakkadum veeshum💯
@muralidharanaarapath860
@muralidharanaarapath860 11 күн бұрын
മിനികൃഷ്ണകുമാർ അവരുടെ വലിയ സംഘടന പാലക്കാട് ജില്ലയിലെ മതി എന്ന് തോന്നുന്നു എന്ന് പറയുന്നത് നമുക്ക് ശരി
@sumanbabud3047
@sumanbabud3047 11 күн бұрын
സന്ദീപ് വാര്യർ
@M.velayudhanmM-hy5kq
@M.velayudhanmM-hy5kq 11 күн бұрын
Sobagi has chance in palakkad.
@Sils-e8e
@Sils-e8e 11 күн бұрын
All christian, Hindu, Muslim Sikh , budha, jaina votes to BJP 😊🎉❤🎉😊
@gentlegnair8894
@gentlegnair8894 11 күн бұрын
പാലക്കാട് ഇപ്രാവശ്യം പദ്മജയെ ഇറക്കി കളിക്കണം കോൺഗ്രസ്സ് സ്ഥാനാർഥിക്കു പറ്റിയ എതിരാളിയാണ് ഉപതെരഞ്ഞെടുപ്പാണ് ഉപയോഗിക്കണം 👍👍👍
@user-vy3yy4ti6s
@user-vy3yy4ti6s 11 күн бұрын
Y. വിറക് വെട്ടിയവരും വെള്ളം കോരിയവരുംok യാണ്. പുതിയവർ താഴെ തട്ടിൽ നിന്ന് ഹരിശ്രീ കുറിക്കട്ടെ.
@sooryajith202
@sooryajith202 11 күн бұрын
അതു വെറുതെ ആകും
@user-yk7dk6ts7s
@user-yk7dk6ts7s 11 күн бұрын
No use
@vinod-uh3yo
@vinod-uh3yo 11 күн бұрын
They should focus kannadi,mathur,pirayiri panchayat...
@ramachandrank9998
@ramachandrank9998 11 күн бұрын
V T tholekkum
@krbentertainment2562
@krbentertainment2562 11 күн бұрын
പാലക്കാട് V T ആണെങ്കിൽ പൊട്ടും
@user-kr5ci6kz8p
@user-kr5ci6kz8p 11 күн бұрын
പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി ആയി വരേണ്ടത് സന്ദീപ് വാര്യരോ കൃഷ്ണകുമാറോ ആയിരിക്കും.
@sooryajith202
@sooryajith202 11 күн бұрын
User നു BJP ജയിച്ചു കാണരുത് അല്ലേ 😃
@prakashanvsg5784
@prakashanvsg5784 11 күн бұрын
One thing is very clear that this person Dhanush is clearly against Shobha surendran. In an earlier episode also he has shown his dislike towards Shobha. He is batting for some clique which is the cause of B.j.p.,s poor performance for the last several years. For those forces winning the election is not their agenda ,but to make money. Strike the iron when it's hot. Nobody can save this party if it continue to be in this mode of operation. Vande Mataram 👍.
@sajumk9376
@sajumk9376 11 күн бұрын
Shobha നിന്നാൽ മതി
@ravishanker_r
@ravishanker_r 11 күн бұрын
Aaroke evdeyoke niknonn party theerumanikm . Pattunnavr vote chyuka allel chyathirikuka
@swathymanohar3517
@swathymanohar3517 11 күн бұрын
കോൺഗ്രസ് തോൽക്കണം
@eigensound9045
@eigensound9045 11 күн бұрын
Rajeev chandrasekharan candidate aavanam... Eath reethiyilum aniyojyan
@maharajaharichandra
@maharajaharichandra 11 күн бұрын
What will bjp do even if bjp wins in assembly. She should be let to work snd concentrate on one of the Parliament seats she had contested.😊
@vimalkumarpv6806
@vimalkumarpv6806 11 күн бұрын
Unnimukundan
@ramachandranp3425
@ramachandranp3425 11 күн бұрын
Dear KL-9 Vote for intellectual person. No vote for Anti Hindus parties. Preferably select and elect only BJP Candidate.
@vijayalekshmigopinath9294
@vijayalekshmigopinath9294 11 күн бұрын
Kaluva😮rikal sammathikkumo?JAIKKAN VENDI..(swantham parttiyile kaluvarikalude kariymanu)
@Sils-e8e
@Sils-e8e 11 күн бұрын
BJP full 🌝 victory ✌️🙌😊
@chandrababusadanadan5003
@chandrababusadanadan5003 11 күн бұрын
Shobha ji ok 👍
@sureshkumars.k-adio5706
@sureshkumars.k-adio5706 11 күн бұрын
ന്യൂനപക്ഷ പ്രീണനം കോൺഗ്രസ്‌, ldf മുന്നണികളെ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും അകറ്റി ആയതിനാൽ ബിജെപി ക്ക് ജനപിന്തുണ വർധിച്ചു
@shinemanohar9326
@shinemanohar9326 11 күн бұрын
ശോഭ സുരേന്ദ്രൻ നിന്നാൽ ജയം ഉറപ്പു ബിജെപിക്കാർ കാല് വരാതെ അൽമാർത്ഥമായി പരിശ്രമിച്ചാൽ ജയം ഉറപ്പു
@jayachandranjayachandran8831
@jayachandranjayachandran8831 10 күн бұрын
അതെന്താ SC,ST, ഹിന്ദുവിൽ പെടില്ലേ . അവർ ഹിന്ദുക്കൾ അല്ലേ നിങ്ങളും അങ്ങനെയാണോ കാണുന്നത് കഷ്ടം തന്നേ. ഈ msg കണ്ട് നിങൾ പറഞ്ഞതു് തിരുത്തും എന്ന് ഞാൻ കരുതുന്നു
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
9 News   20240710
1:38
ahawamarketing
Рет қаралды 3,5 М.
SNDP യോഗം പിളരുമോ? | ABC CHAT
16:25
ABC Malayalam News
Рет қаралды 18 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН