No video

Uppum Mulakum│Flowers│EP

  Рет қаралды 2,694,098

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 300
@zayanayushnaha3377
@zayanayushnaha3377 4 жыл бұрын
പാറുക്കുട്ടിയെ കാണാൻ എപ്പോഴും നല്ല cute ആണ് 😊😊 ഇന്നത്തെ LIKE നമ്മുടെ പാറുവിനു വേണ്ടി 😁
@jj-dj1wr
@jj-dj1wr 4 жыл бұрын
അതെ 😁
@achussachuss4003
@achussachuss4003 4 жыл бұрын
Cute paru
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@najafathima7501
@najafathima7501 4 жыл бұрын
അതേ
@Sashidaran-vk9kz
@Sashidaran-vk9kz 7 ай бұрын
Atha
@myknowledge6352
@myknowledge6352 4 жыл бұрын
എന്റെ വൈഫും കനകത്തെ പോലെയാണ് എന്നും കരയും കുട്ടികൾ ഇല്ലാത്ത കാരണം എല്ലാവരും പ്രാർത്ഥിക്കുക ഞങ്ങൾക്കു ഒരു കുഞ്ഞുണ്ടാവാൻ
@sherinshasherinsha2121
@sherinshasherinsha2121 4 жыл бұрын
Sure ningalkku daivathinte anugrwham kondu udane thanne kunjungal undakum
@shaheenmk7094
@shaheenmk7094 4 жыл бұрын
എന്റെ കുടുംബത്തിലും ഉണ്ടായിരുന്നു... ഇതുപോലെ ഒരു ദമ്പതികൾ... ഇപ്പോൾ അവർ പ്രെഗ്നന്റ് ആണ്... അവർ ചെയ്തത് എന്താണ് എന്ന് നിങ്ങൾ അവരോട് ചോദിച്ച മതി.... കുറെയധികം പേർക് ഫലം കണ്ടിട്ടുണ്ട് എന്നാണ് പറയുന്നത്... നിങ്ങൾക് അവരുമായി ബന്ധപെടാം... 9746829979
@fathimahiba7263
@fathimahiba7263 4 жыл бұрын
Lachuuu ❤️
@shihabsiya2602
@shihabsiya2602 4 жыл бұрын
Insha Allah
@iloveyoumyheartkerala9575
@iloveyoumyheartkerala9575 4 жыл бұрын
Don't worry bro🤲🏻🤲🏻🤲🏻🤲🏻😔😔
@greeshmadeepu5372
@greeshmadeepu5372 4 жыл бұрын
കേശുവിന്റെ ടീ ഷർട്ടിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചോ... she is not just my mom... she is my hero.... എത്ര ശരിയാലെ
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Vfaqrtewsazxcvdetygykoimokgoploitdagsfehffhhtjoykp
@ashrafkt7523
@ashrafkt7523 2 жыл бұрын
yes
@adhiraayisha8930
@adhiraayisha8930 4 жыл бұрын
വീട്ടിൽ കസിൻസെല്ലും വന്നാൽ പ്രേതകഥ പറയുമ്പോൾ ആരെങ്കിലും പേടിക്കാറുണ്ടോ
@shahnazshanu6860
@shahnazshanu6860 4 жыл бұрын
അതെ ഉറങ്ങാൻ kidakumpoya paraya.... pinne ഉറക്കത്തിൽ കണ്ടു പേടിക്കും.... nostu
@shazinsha3562
@shazinsha3562 4 жыл бұрын
Ade nanum parayarund
@adhiraayisha8930
@adhiraayisha8930 4 жыл бұрын
Njan kure pedichatha😱
@rubinahusein3111
@rubinahusein3111 4 жыл бұрын
രാത്രിയിൽ ബെഡിന്റെ മുകളിൽ പുതച്ചുമൂടി ഇരിന്നു കേൾക്കാൻ രസമാ
@Arunpkd
@Arunpkd 4 жыл бұрын
ഞാൻ പറയും കസിൻ സിസ്റ്റേഴ്സ് പേടിക്കും
@sachudiluentertainment4479
@sachudiluentertainment4479 4 жыл бұрын
നീലു പറഞ്ഞ പോലെ നാട്ടുകാർക്ക് സ്വന്തം കാര്യം നോക്കിയില്ലെലും മറ്റുള്ളവരുടെ കാര്യം നോക്കാനാ ധൃതി
@nidhikv872
@nidhikv872 4 жыл бұрын
Crt
@midhunkrishna8509
@midhunkrishna8509 4 жыл бұрын
നീ കഞ്ചാവല്ലേ 🤣
@rubinahusein3111
@rubinahusein3111 4 жыл бұрын
അതെ
@muhsinashafeer9969
@muhsinashafeer9969 4 жыл бұрын
Crct deshyam pidikkum
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actors Real Name- kzfaq.info/get/bejne/od-mq7hm1LCoeX0.html
@vinus896
@vinus896 4 жыл бұрын
ഇന്ന് കനക ചേച്ചീനെ കാണാൻ നല്ല ഭംഗിയുണ്ട്.... പിന്നെ പാറൂസിനെയും💓💓💓👶👶👶😍😍😍
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actors Real Name- kzfaq.info/get/bejne/od-mq7hm1LCoeX0.html
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@nichutkl9557
@nichutkl9557 4 жыл бұрын
@@media4malayalam451 എന്നെ ഫ്രണ്ടാക്കുമോ ഞാനും ആക്കാം
@suhairasworld1047
@suhairasworld1047 2 жыл бұрын
Sundari
@subinabasheer3972
@subinabasheer3972 2 жыл бұрын
@@media4malayalam451 d5
@r_vishnubabu
@r_vishnubabu 4 жыл бұрын
*She's not just my mom She's my Hero* കേശുവിന്റെ T shirt ❤️
@shahmasafeer5879
@shahmasafeer5879 4 жыл бұрын
നമ്മൾ മലയാളികള്‍ ഒരിക്കലും നമ്മളുടെ സ്വന്തം കാര്യം ആലോചിച്ച് വിഷമിക്കരുത്.. അതിനാണ് ദൈവം നാട്ടുകാരെ ഉണ്ടാക്കിയിരിക്കുന്നത്
@rijojoy1609
@rijojoy1609 4 жыл бұрын
Pengakke irikkathe enthe oru like ..nallurupole chirchu comment vayichu
@sindhusabu2000
@sindhusabu2000 4 жыл бұрын
😂😂😂
@archanaa1742
@archanaa1742 4 жыл бұрын
Sariyaa
@sajeerpopins8816
@sajeerpopins8816 4 жыл бұрын
Wow🤓🤓🤓🤓
@shahmasafeer5879
@shahmasafeer5879 4 жыл бұрын
😉
@hyunbin2191
@hyunbin2191 4 жыл бұрын
ഇന്ന് എന്റെ അനിയത്തിയുടെ പിറന്നാൾ ആണ് എല്ലാവരും ഒന്ന് വിഷ് ചെയ്യുവോ 😍😍😍😍
@athiras747
@athiras747 4 жыл бұрын
Hbd
@_napz4521
@_napz4521 4 жыл бұрын
Happiest bday
@user-cp8du4xw5g
@user-cp8du4xw5g 4 жыл бұрын
Happy birthday 🎂
@ayshu3457
@ayshu3457 4 жыл бұрын
Happy birth day
@thansi1498
@thansi1498 4 жыл бұрын
Hpy b'dy
@jaijai5549
@jaijai5549 4 жыл бұрын
ഇതുപോലെ പഴയ കഥകൾ കേട്ടിരിക്കാൻ ഇഷ്ടം ഉള്ള എത്ര പേരുണ്ട്
@shahnazshanu6860
@shahnazshanu6860 4 жыл бұрын
Eante അമ്മായിഅമ്മ എനിക് പറഞ്ഞു തരാറുണ്ട് 😍
@jaijai5549
@jaijai5549 4 жыл бұрын
@@shahnazshanu6860 aha nalla ammayiammaye aanallo kittiyathu
@pmeditingzz2909
@pmeditingzz2909 4 жыл бұрын
Njaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaan
@shahnazshanu6860
@shahnazshanu6860 4 жыл бұрын
@@jaijai5549 അതെ 😍 എന്നും അങ്ങനെ തന്നെയാവട്ടെ🤲
@The_Maniac13
@The_Maniac13 4 жыл бұрын
@@shahnazshanu6860 athu pretha kadha aayirikilla theripaattu aayirikkum...
@saranyavisakh2744
@saranyavisakh2744 4 жыл бұрын
എന്തൊരു ഐശ്വര്യമാ കനകത്തിന്റെ ചിരിക്ക്... ചുമ്മാ കരഞ്ഞു ആ ഐശ്വര്യം കളയല്ലേ...... കനകം 😘😘
@robnavy3695
@robnavy3695 4 жыл бұрын
Palakkad anu veedu kanakathinte... rohini rahul ennanu name
@statussaver1066
@statussaver1066 4 жыл бұрын
🙂
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 4 жыл бұрын
13 വർഷത്തിനു ശേഷം ആണ് എനിക്ക് കുട്ടി ജനിച്ചു 40 ദിവസം കഴിഞ്ഞ്
@aadhmikasworld5256
@aadhmikasworld5256 3 жыл бұрын
❤️❤️❤️😘😘🤩🤩👌👌👌😍😍👍👍😁😁😁😊😊😢😢😜😜
@aadhmikasworld5256
@aadhmikasworld5256 3 жыл бұрын
😀😃😄😁😆😂🙂🙃😉😊🥰😍🤩😘😘☺️😚😙😋😛😜🤪😝🤗
@divinefuels4124
@divinefuels4124 3 жыл бұрын
♥️♥️♥️♥️♥️♥️♥️
@divinefuels4124
@divinefuels4124 3 жыл бұрын
Kutti ude peru ennatha chechiii
@muthumolmuthumuthumolmuthu263
@muthumolmuthumuthumolmuthu263 3 жыл бұрын
മാഷാഅല്ലാഹ്‌
@rajeeshme7810
@rajeeshme7810 4 жыл бұрын
കനകവും പാറുക്കുട്ടി സീൻ with background music വല്ലാത്ത feel കണ്ണു നിറഞ്ഞു. ..
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@umarulfarooq7587
@umarulfarooq7587 4 жыл бұрын
... 👍👍👌👌😘😘
@shameempzp9646
@shameempzp9646 4 жыл бұрын
Sathyam enikkum kuttikalilla
@sportsmediachannel8451
@sportsmediachannel8451 4 жыл бұрын
*All കേരള ഉപ്പും മുളകും ഫാൻസ്‌ ലൈക് ബട്ടൺ നീലയാക്കിക്കെ* 👍👍👍
@adithsdas6800
@adithsdas6800 4 жыл бұрын
Hidden
@adithsdas6800
@adithsdas6800 4 жыл бұрын
USD
@adithsdas6800
@adithsdas6800 4 жыл бұрын
Joker has vtftygygh
@muhammedrifas9252
@muhammedrifas9252 4 жыл бұрын
🇦🇷🇦🇷🇦🇷
@sportsmediachannel8451
@sportsmediachannel8451 4 жыл бұрын
@@muhammedrifas9252 😍. Sub ചെയ്യാമോ
@arshadmohammed5540
@arshadmohammed5540 4 жыл бұрын
കേശൂന്റെ T shirt ൽ എഴുതിയത് കണ്ടോ.. She is not just my mom She is my hero
@lachulachu730
@lachulachu730 4 жыл бұрын
ചിറ്റപ്പന്റ പ്രേതകഥ കേട്ടപ്പോൾ പണ്ട് ബാലുചേട്ടൻ pradhakadha പറഞത് ഓർത്തത് ഞാൻ മാത്രം ano??
@ABINEEE_
@ABINEEE_ 4 жыл бұрын
Ep ethaaa
@dinkdikka4445
@dinkdikka4445 4 жыл бұрын
ലച്ചു പോയതിൽ വിഷമം ഉണ്ട് പക്ഷെ നമ്മൾ തളരില്ല...... ഈ എപ്പിസോഡ് പൊളിച്ചു ❤❤
@sooryabkumar2872
@sooryabkumar2872 4 жыл бұрын
Y she left?
@roseaugustine1918
@roseaugustine1918 4 жыл бұрын
Poyavarod poka para.. Aru poyalum nammalu pidich nilkumm..😊💚
@dinkdikka4445
@dinkdikka4445 4 жыл бұрын
@@sooryabkumar2872 just move on...
@salahshemi7686
@salahshemi7686 4 жыл бұрын
Teycxdrg
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
1 മുതൽ 1037 വരെയുളള എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ😃😃എന്നെപ്പോലെ😍😍😍😍
@shrividyap2651
@shrividyap2651 4 жыл бұрын
Nzanunde
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
😊👍
@disbinmichael3407
@disbinmichael3407 4 жыл бұрын
കണ്ടൊന്നോ....😂😂 വീഴ്‌വെ എന്ന് നിനത്തായ
@sreejithsree5390
@sreejithsree5390 4 жыл бұрын
Njan
@copyrightsongs5308
@copyrightsongs5308 4 жыл бұрын
കനക ആന്റിക്ക് ഒരു കുട്ടിയെ നൽകാൻ ലൈക്കിലൂടെ അറിയിക്കുക👍👍😍😍
@zuhaibashahul8291
@zuhaibashahul8291 4 жыл бұрын
ഞാനും കുട്ടികൾ ഇല്ലാത്ത ഒരു ആൾ ആണ്... ആദ്യം ഒക്കെ വിഷമം ആയിരുന്നു. ഇപ്പൊ no prblm time ആവുമ്പോൾ തരും.., പറയുന്നവര് പറയട്ടെ mind ചെയ്യണ്ട
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 4 жыл бұрын
എനിക്ക് 13 വർഷത്തിന് ശേഷം പടച്ചവൻ ഒരു ആണ് കുട്ടിയെ തന്നു
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 4 жыл бұрын
പിന്തികുന്നതിൽ നല്ലത് കരുതുക
@mariyathomas9994
@mariyathomas9994 4 жыл бұрын
Njanum ithuvare aayile
@flowersazhar8015
@flowersazhar8015 4 жыл бұрын
എനിക്ക് കുട്ടി ഉണ്ടാകാൻ നാല് കൊല്ലം കാത്തിരുന്നു. സമയം ആയാൽ അത് ഉണ്ടാകും
@mariyathomas9994
@mariyathomas9994 4 жыл бұрын
Enik 1yr kazhinju elarum chothikunnund sometimes payankara pain aanu
@Stains_George_Benny
@Stains_George_Benny 4 жыл бұрын
എന്തൊക്കെയായാലും ടൂവീലർ ഓടിക്കുമ്പോൾ helemet വെക്കാൻ ഓട്ടോ ചന്ദ്രനും, കനകവും കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത് ❤️ 👏
@24banagha.r76
@24banagha.r76 3 жыл бұрын
Jdhfh
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Lucky👦👦👦 parukutty
@STATUSWORLD-ys8sx
@STATUSWORLD-ys8sx 2 жыл бұрын
😍🥰
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
*💓"She's not just my MOM* *She's my HERO"...💓* കേശുവിന്റെ ഡ്രസ്സിലെ ആ വരികൾ...🤗
@aadhirab30
@aadhirab30 4 жыл бұрын
Njanum athanu nokkiyathu😃😃
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
@@aadhirab30 💝☺️
@sreedev.20
@sreedev.20 4 жыл бұрын
😍
@Sashidaran-vk9kz
@Sashidaran-vk9kz 7 ай бұрын
🥰
@47.amaljm45
@47.amaljm45 4 жыл бұрын
*സ്വന്തം നാട്ടുകാർ അവർ ആണ് എനിക്ക് ശാപം* *അങ്ങനെ ഉള്ള വേറെ ആളുകൾ ഉണ്ടെങ്കിൽ ഓടി വായോ* 😂😂😂😂💖💌💌😜😜😜😜😎😎😎
@entertaimentfarhan
@entertaimentfarhan 4 жыл бұрын
ഇതു വരെ കല്യാണം ശരി ആകാത്ത ഞാൻ, 2 കല്യാണം മുടങ്ങി പോയി
@47.amaljm45
@47.amaljm45 4 жыл бұрын
@@entertaimentfarhan ayyo....
@umarulfarooq7587
@umarulfarooq7587 4 жыл бұрын
😂😂😂🤣🤣👋👋👋👍👍👌👌
@dilshanacp8206
@dilshanacp8206 4 жыл бұрын
I dont like my naatukar.avar karanam ente mrg mudangi...
@umarulfarooq7587
@umarulfarooq7587 4 жыл бұрын
@@dilshanacp8206... ippom. Sheriyayo.. 👋👋
@anjudilip7205
@anjudilip7205 4 жыл бұрын
ഉപ്പും മുളകും ടീമിന്, ജൂഹി പോയത് ജൂഹിയുടെ ഭാവിക്കാണ്, പക്ഷേ ഞങ്ങൾക്ക് ഞങ്ങടെ ലച്ചൂ നെ വേണം,,, പുതിയൊരാളെ കൊണ്ടു വരൂ, ഡെയ്നും അവസരം കൊടുക്കൂ.ഞങ്ങൾക്ക് ഉപ്പും മുളകുമാണ് വലുത്.. ജൂഹി അല്ല
@preethipaulson2811
@preethipaulson2811 4 жыл бұрын
കറക്റ്റ്... വേറെ ആളെ കൊണ്ടുവരൂ
@littlecousins9704
@littlecousins9704 4 жыл бұрын
Anju dilip yes yes
@prinushoby
@prinushoby 4 жыл бұрын
Venda veroru lachu vne accept cheyan patila
@nishithahiran7931
@nishithahiran7931 4 жыл бұрын
prinushoby pattum , vere ale konduvaranam
@paperboat232
@paperboat232 4 жыл бұрын
വേറെ ആള് വന്നാൽ. ഞങ്ങൾ ലച്ചുവിനെ പോലെ തന്നെ സ്നേഹിക്കും...ലച്ചു പോണെങ്കിൽ പോവട്ടെ
@magicmushroom3790
@magicmushroom3790 4 жыл бұрын
*പ്രേതമുണ്ടെന്ന് വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടോ ഇവിടെ!?🤚🤪പിന്നെ പേടിയുണ്ടെങ്കിലും,ഇല്ലെങ്കിലും പ്രേതകഥകൾ കേട്ടിരിക്കാൻ പ്രത്യേക Interest ആണ്.ഒരു രസം!😵👻😁*
@aathikichu1981
@aathikichu1981 4 жыл бұрын
Exactly
@magicmushroom3790
@magicmushroom3790 4 жыл бұрын
@@girijanpn894 പേടിപ്പിക്കുന്ന "Thought"!🤔😮😄
@magicmushroom3790
@magicmushroom3790 4 жыл бұрын
@@aathikichu1981 ✌️😊
@vivekramakrishnan1320
@vivekramakrishnan1320 4 жыл бұрын
Enik istalla prethathine..
@_Ajith_Kumar_13
@_Ajith_Kumar_13 4 жыл бұрын
പ്രേതകഥകൾ കണ്ട് പേടിച്ചുറങ്ങാൻ ഒരു രസമാ
@abduabdu2560
@abduabdu2560 4 жыл бұрын
ഇനിയുള്ള എല്ലാ എപ്പിസോഡിലും മുത്തച്ചനും, ശങ്കരമാമനും, സുരേന്ദ്രൻ ചിറ്റപ്പനും വേണമെന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടിക്കൂ
@aswin3747
@aswin3747 4 жыл бұрын
Sankaran poli aaanu
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@vishnu_unnikrishnan8661
@vishnu_unnikrishnan8661 4 жыл бұрын
Undavum✨
@sinancp4630
@sinancp4630 4 жыл бұрын
ഫസ്റ്റ് ടൈം ആണല്ലേ
@anjalbaby9285
@anjalbaby9285 4 жыл бұрын
ലെച്ചു നെ miss ചെയുന്നവർ എത്ര perund
@jayarajachu6562
@jayarajachu6562 4 жыл бұрын
Uy
@shanimedia8776
@shanimedia8776 4 жыл бұрын
Ol
@AshrafAshraf-ko8pm
@AshrafAshraf-ko8pm 4 жыл бұрын
Avle poor ano
@riyaniya9958
@riyaniya9958 4 жыл бұрын
Iam
@RajeshTR-no6lo
@RajeshTR-no6lo 4 жыл бұрын
കല്യാണമായില്ലേ എന്ന നാട്ടുകാരെ നിർത്താതെയുള്ള ചോദ്യത്തിന് ഞാൻ അവർക്കു ഇപ്പൊ മറുപടി കൊടുക്കാറുണ്ട്... നിങ്ങളുടെ മോളെയോ (മകൾ ഉള്ളവരോട് )അല്ലെങ്കിൽ നിങ്ങടെ ബന്ധത്തിലുള്ള കുട്ടികളെയോ ആലോചിച്ചാലോ എന്നു തിരിച്ചു ചോദിക്കും 😂😂😂😂😂
@sajinichandran5088
@sajinichandran5088 4 жыл бұрын
Kollaammm😁😁
@manikandan.manikandan8989
@manikandan.manikandan8989 4 жыл бұрын
Same bro.....njanum ethe marupadiya parayune
@ratisratis7366
@ratisratis7366 4 жыл бұрын
പൊളിച്ചു
@muhammadshereef8834
@muhammadshereef8834 4 жыл бұрын
അതു പൊളിച്ചു
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
Good😁😁😁
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
😊😉 നമ്മൾ ആരാധകർ ഇഷ്ടപ്പെട്ടത് വ്യക്തികളേ മാത്രമല്ല ആദ്യം ഉപ്പും മുളകും പിന്നെ കഥാപാത്രം ശേഷം മാത്രം താരം അതാണ് നമ്മൾ കാഴ്ചക്കാരുടെ ഒരിത് ... ഏത് അപ്പോ വരവും പോക്കും കഴിഞ്ഞു - ഇനി നമുക്ക് യാത്ര തുടരാനുള്ള ടൈംമാണ്... ആളിറങ്ങിയ സ്ഥിതിക്ക് ഡബിൾ ബെൽ കൊടുത്ത് ബാലുവും കുടുംബവും യാത്ര തുടരും... പഴയതിലും പുതുമയോടെ , നമ്മേ ചിരിപ്പിച്ചും ചിന്തിപ്പിച്ചും... ഉപ്പും മുളകും ഇഷ്ടം #
@railfankerala
@railfankerala 4 жыл бұрын
Hi bro😍😍
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
@@railfankerala yes bro
@afsana8278
@afsana8278 4 жыл бұрын
Alla pinne
@beyond_the__roads
@beyond_the__roads 4 жыл бұрын
Sathyam
@unskshal8825
@unskshal8825 4 жыл бұрын
Ballatha jathii
@athulentertainments
@athulentertainments 4 жыл бұрын
പാറുക്കുട്ടി ഇഷ്ടം 😍 ബാലുവിനെ മിസ്സ് ചെയ്തു 😊... .
@ambilij1329
@ambilij1329 4 жыл бұрын
ഇന്നലെ ശിവ എടുത്ത sheet ആണ് ശങ്കരാപ്പുപ്പനും ഇന്ന് ഉപയോഗിച്ചത് ആരൊക്കെ sredhdhichchu like adikku
@ലോലപ്പാൻ
@ലോലപ്പാൻ 4 жыл бұрын
കൊച്ചുമക്കളുടെ കളി ചിരി കാണുമ്പോൾ നമ്മുടെ വീട്ടിലെ അപ്പൂപ്പനും അമ്മൂമ്മയും സന്തോഷ പറഞ്ഞിരിക്കുന്നത് അപ്പുറമാണ്.
@aflahmhd7249
@aflahmhd7249 4 жыл бұрын
ചിറ്റപ്പൻ പ്രേതകഥ പറഞ്ഞപ്പോ ബാലു രാത്രി പിള്ളേർക്ക് പ്രേതകഥ പറഞ്ഞത് ആർക്കൊക്കെ ഓർമവന്നത് ലച്ചുവിനെ മിസ്സ്‌ ചെയ്ത😥😥😥
@TheMontessoriMagic
@TheMontessoriMagic 4 жыл бұрын
Lachu ഇനി വരില്ലെന്ന്
@ayansaleem8640
@ayansaleem8640 4 жыл бұрын
ലെച്ചു ഇനി തിരിച്ചു വരില്ല, അവൾ quit ചെയ്തു. Perfect strangers enna channel എടുത്തു നോക്കു അതിൽ അവൾ പറയുന്നുണ്ട്
@vishnupm9918
@vishnupm9918 4 жыл бұрын
Sed ayyi poyii 😭
@parvathyat1554
@parvathyat1554 4 жыл бұрын
@@ayansaleem8640 yes. Ini varilla nn paranjittund
@majeedmajji4535
@majeedmajji4535 4 жыл бұрын
Lacchu yeni varilla😥
@Nitins8705
@Nitins8705 4 жыл бұрын
ഉപ്പും മുളകും........ പറയാൻ വാക്കുകൾ ഇല്ല... ഇനിയും നെയ്യാറ്റിൻകര എപ്പിസോഡ് ചെയാം
@roopeshp1851
@roopeshp1851 4 жыл бұрын
നാട്ടുകാരെ ബോധ്യപ്പെടുത്താൻ നില്കാതെ സ്വന്തം ജീവിതം അടിച്ചുപൊളിച്ചു jeeviku നീലച്ചേച്ചിയും അപ്പൂപ്പനും പറഞ്ഞതുപോലെ ചന്ദ്രൻ ചേട്ടാ കനകം നിങ്ങൾ സന്തോഷമായി അടിച്ചുപൊളിച്ചു jeeviku
@rishad.cpalod2006
@rishad.cpalod2006 4 жыл бұрын
ഇനി എല്ലാ എപ്പിസോഡുകളിലും കനാകാന്റിയും വേണമെന്നാണ് എന്റെ ഒരിത്.... ഏതായാലും ലച്ചുവോ ഇല്ല...
@abdullathifpulikkal1173
@abdullathifpulikkal1173 4 жыл бұрын
പ്രേത കഥകൾ😬💀 ഇഷ്ടപ്പെടുന്ന ആരെങ്കിലും ഉണ്ടോ താഴെ ഒരു നീല paint adichitt poyikko 😝👍
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@user-vt1ff1ix7m
@user-vt1ff1ix7m 4 жыл бұрын
ഹൊ കുട്ടികൾ ആവാത്തതിന്റെ പേരിൽ 5വർഷം ചോദ്യങ്ങളും കുത്ത് വാക്കുകളും കേട്ട താണ് ഞാൻ. ഇപ്പൊ ഒരു മോനുണ്ട്. ഇപ്പൊ ചോദ്യം മാറി.... രണ്ടാമത്തേത് ആയില്ലേ? എന്നായി ചോദ്യം... നാട്ടുകാരുടെ വായ് സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിക്കേണ്ടി വരും🙄🙄🙄
@premkumaradoor7153
@premkumaradoor7153 4 жыл бұрын
വായിൽ സൂപ്പർ ഗ്ലു അല്ല ഒട്ടിക്കേണ്ടേ പറയുന്നവന്റെ വായിൽ പഴം കുത്തി കേറ്റണം
@user-vt1ff1ix7m
@user-vt1ff1ix7m 4 жыл бұрын
@@premkumaradoor7153 😂😂😂😂👍
@amanroshin9833
@amanroshin9833 4 жыл бұрын
👏
@premkumaradoor7153
@premkumaradoor7153 4 жыл бұрын
Alla pinne ee nattukarennu parayunnavanonnum oru paniyum ille alllee
@rohinishiju770
@rohinishiju770 4 жыл бұрын
Sathyam
@arjunps8011
@arjunps8011 4 жыл бұрын
Keshuvinte t-shirtil ezhuthiyekkunna dialogue kando 'she's not just my mom, she's my hero'
@jayeshdamodaran7742
@jayeshdamodaran7742 4 жыл бұрын
നീലു ചേച്ചി എ ല്ലാ അർത്ഥത്തിലും ഒരു അമ്മയെ തന്നെയാണ് കനകത്തിൻ അടുത്തുള്ള ഉപദേശത്തി അത് മനസ്സിലാക്കാം
@shabeeb2973
@shabeeb2973 4 жыл бұрын
*ചിറ്റപ്പോ, രാജധാനി എസ്പ്രെസ് കണ്ണൂർ സ്റ്റേഷനിൽ ടയർ പഞ്ചർ ആയി കിടക്കുന്നുണ്ട്. അതൊന്ന് തള്ളി ഡൽഹിയിൽ എത്തിക്കണം. വേഗം ചെല്ലാൻ*
@ammubalan5319
@ammubalan5319 4 жыл бұрын
😀😀😀😀😀
@polaroidscreations1797
@polaroidscreations1797 4 жыл бұрын
ട്രെയിന്റെ ടയർ പഞ്ചർ ആയി എന്ന് പറഞ്ഞ നീ പോയാലും മതി തള്ളി ഡെൽഹിയിൽ എത്തിക്കാൻ.....🤣🤣😂😂😂
@shahilathi8336
@shahilathi8336 4 жыл бұрын
😆😆😆
@Ponnuandminnu423
@Ponnuandminnu423 4 жыл бұрын
ചിറ്റപ്പനെ മാറ്റിയാൽ സഹിക്കാവുന്നതേയുള്ളു
@nasrinashrafasharaf4906
@nasrinashrafasharaf4906 4 жыл бұрын
Shabeeb ikka poli
@thansi1498
@thansi1498 4 жыл бұрын
നീലു ചേച്ചി പറഞ്ഞത് ശെരിയാണ്. നാട്ടുകാർക് വല്ല്യാ കുഴപ്പമാ പഠിച്ചു കഴിഞ്ഞാൽ ചോദിക്കും ജോലി ഒന്നും ആയില്ലേ എന്നു. ജോലി ആയാൽ ചോദിക്കും കല്യാണം ആയില്ലേ എന്നു കല്യാണം കഴിഞ്ഞാൽ ചോദിക്കും കുട്ടികൾ ആയില്ലേ എന്നു. നമുക്കു എല്ലാവർക്കും നാട്ടുകാരെ കൊണ്ടാണ് ഭയകര ശല്യം. അവരുടെ വായ അടക്കാൻ പറ്റില്ലല്ലോ ജോലി ഒന്നും ആവാത്ത boys നു ആണ് അവരെ കൊണ്ട് ഏറ്റവും ശല്ല്യം. പിന്നെ mrg നടക്കാൻ താമസിക്കുന്ന girls നും
@sobinjosephks4812
@sobinjosephks4812 4 жыл бұрын
Paathu S.. crct
@sadiksadi2641
@sadiksadi2641 4 жыл бұрын
ബാംഗ്ലൂർ ഡേയ്‌സിൽ dq വിന്റെ ഡയലോഗ്
@thansi1498
@thansi1498 4 жыл бұрын
@@sadiksadi2641 കണ്ടു പിടിച്ചു കളഞ്ഞലോ😜😁
@parumol3433
@parumol3433 4 жыл бұрын
Sathyam
@jafarkumbol6229
@jafarkumbol6229 4 жыл бұрын
Pinne eanndhina muthe ee chettan jeevichirikunne 😊😉😉
@noorukmd6679
@noorukmd6679 4 жыл бұрын
ലച്ചു ഇനി ഉപ്പും മുളകിലും അഭിനയിക്കുന്നില്ല. ലച്ചു എന്ന കതാ പാത്രത്തിന്ന് നൽകിയ Support ഒരിക്കലും ജൂഹി ക്ക് കിട്ടില്ല
@anjaliammu145
@anjaliammu145 4 жыл бұрын
That's true
@jijensherlin
@jijensherlin 4 жыл бұрын
Kanakam resembles the character Vasanthi Amma (of course she's a malayali) in a Tamil serial, NAYAGI
@liyat786
@liyat786 4 жыл бұрын
അല്ലേലും പേടിപ്പെടുത്തുന്ന സീനുകളിൽ ശിവ നാച്ചുറൽ expression ആണ്.. 😍😍😍 ന്നാലും ന്റെ പ്രേതമേ 😂😂😂
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@hamzapanamana6801
@hamzapanamana6801 4 жыл бұрын
Keshuvin idak chiri varaarund
@user-mw7ol2ft5t
@user-mw7ol2ft5t 4 жыл бұрын
Koppanu
@hamzapanamana6801
@hamzapanamana6801 4 жыл бұрын
05.54 ,, 05.55 keshuvine nokiyaal ariyaam keshu chirikkunnath
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
ഇത്രയുംനേരത്തേഎപ്പിസോഡ് അപ്ലോഡ് ചെയ്ത അപ്ലോഡർക്കാകട്ടെ ഇന്നത്തെ ലൈക്ക്😄😄😄😄😅😉😉😉
@Asna5678
@Asna5678 4 жыл бұрын
"
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@dhanya_kumar8077
@dhanya_kumar8077 4 жыл бұрын
😋
@dhanya_kumar8077
@dhanya_kumar8077 4 жыл бұрын
😄😄😄😄😅😉😉😉
@m4music465
@m4music465 4 жыл бұрын
ഇന്നത്തെ episode കണ്ട് ശരിക്കും ചിരിച്ചു മരിച്ചു....... പാറുക്കുട്ടിയാണ് ഈ സീരിയലിന്റെ ഐശ്വര്യം... :
@inzamamck1187
@inzamamck1187 4 жыл бұрын
മിക്കവാറും പറുകുട്ടിയെ കനക ക്ക്‌ വളർത്താൻ കൊടുത്ത് അഭിനയം നിർത്താനുള്ള പരിപാടി ആയിരിക്കും
@afzalmafi7296
@afzalmafi7296 4 жыл бұрын
Njan note cheydha point
@sujiips3202
@sujiips3202 4 жыл бұрын
Sammaikkaruth😁😁😁😆
@nizamknizam9120
@nizamknizam9120 4 жыл бұрын
ചേട്ടന്റെ കെയറിങ്ങ് കൊണ്ടാകും ശിവകുട്ടിയുടെ പനി ഒറ്റ ദിവസം കൊണ്ട് ഭേദമായി...
@ansilkhan801
@ansilkhan801 4 жыл бұрын
Ade
@Sreekuttanms1992
@Sreekuttanms1992 4 жыл бұрын
*പറയാതെ വയ്യ* ❌❌❌❌❌❌❌❌ അപ്പോൾ കൂലംകഷമായ ഒരു ചോദ്യത്തിനുള്ള ഉത്തരം ഇവിടെ നമ്മൾ ഉപ്പും മുളകും ആസ്വാദകർക്ക് ലഭിച്ചിരിക്കുന്നു ... ❓ലച്ചു ഇനി ഉണ്ടോ ? പോയോ ? പറഞ്ഞു വിട്ടോ? ✅ഉത്തരം - *പഠന സംബന്ധമായ കാര്യങ്ങൾക്ക് ഉപ്പും മുളകും അഭിനയം നിർത്തുന്നു...* ⛔പറഞ്ഞതാര് ലച്ചു കഥാപാത്രമായി പ്രേക്ഷകർ സ്വീകരിച്ച ജൂഹി റുസ്തഗി . "ഇത്രയും നാൾ ലച്ചു എന്ന കഥാപാത്രമായി പ്രേക്ഷകരായ ഞങ്ങളേ രസിപിച്ചതിന് ഒത്തിരി നന്ദി. ഭാവി കാര്യങ്ങൾ നന്നായി വരട്ടെ..."💛 പിന്നെ ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് താങ്കൾ ഉപ്പും മുളകിൽ നിന്ന് പിൻമാറിയപ്പോൾ വെറുതേ പഴി കേട്ടത് Flowers എന്ന ചാനലും പ്രിയ പരമ്പരയുടെ അണിയറക്കാരുമാണ്. online മഞ്ഞപത്രങ്ങളും കുറേ യൂടുബ് ചാനലുകാരും നന്നായി മസാല ചേർത്ത് രംഗം ഗംഭീരമാക്കി. *പോയതിലല്ല പോയ രീതി - അഥവാ ആ തീരുമാനം ഇങ്ങനെ പുറത്തറിയിക്കുന്നതിലെ താമസം - മൗനം പാലിച്ച രീതി അത് തികച്ചും മോശമായി പോയെന്ന പറയാനാകു.*🤫 ഇതു പുറത്തു നിന്നു കാണുന്ന ഏതൊരാൾക്കും _വെറും നടി എന്നതിലുപരി കുടുംബാംഗത്തേ പോലെ സ്വീകരിച്ച പ്രേക്ഷകരോടും - ഒരു വഴി തെളിച്ചു തന്ന സ്ഥാപനത്തോടും വലിയ ബാധ്യതയൊന്നുമില്ലെങ്കിലും - ഇത്രയും നാൾ കാണിച്ച സ്നേഹത്തിനും കരുതലിനും അൽപം മര്യാദ കാട്ടേണ്ടതായിരുന്നു പ്രിയ സോദരി ..._😏 ✍🏽 **
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
@rafeek ahmmed അവള് നമ്മളയെല്ലേ വെറുപ്പിച്ചത്
@user-ln4xm6gu5t
@user-ln4xm6gu5t 4 жыл бұрын
ശ്രീക്കുട്ടൻ ബ്രോ ലെച്ചുനെഇഷ്ട്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട് ലച്ചൂനെ തിരിച്ചുകൊണ്ടുവരാൻ ശ്രെമിക്കുക പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഇല്ല
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 4 жыл бұрын
Avalkku kurachu wrckund padanavum poorthiyakkanund atukond 6mnt brk
@ariyapm5346
@ariyapm5346 4 жыл бұрын
kzfaq.info/get/bejne/Zr2EqJN7zJfUp2w.html Juhide words☝
@muhammedramees234
@muhammedramees234 4 жыл бұрын
തിരക്കുകൾ ഉണ്ടെങ്കിലും വല്ല സിനിമയിലും ചാൻസ് കിട്ടിയാൽ അഭിനയിക്കും എന്നാണ് പറഞ്ഞത്, അങ്ങനെയെങ്കിൽ വല്ലപ്പോഴും ഒരു ഗസ്റ്റ് റോൾ ആയിട്ടാണെങ്കിലും ഇതിൽ വന്നാൽ മതിയായിരുന്നു.
@anoopabraham1118
@anoopabraham1118 4 жыл бұрын
She's not My Mom She's My Hero❤
@shajithamolpa2173
@shajithamolpa2173 4 жыл бұрын
കനകത്തിനെയും പാറു നെയും കാണാൻ നല്ല ഭംഗി......
@shajithamolpa2173
@shajithamolpa2173 4 жыл бұрын
Athe
@saifpoovathumkal8739
@saifpoovathumkal8739 4 жыл бұрын
ബാലു ന്റെ അച്ഛൻ അടിപൊളി യാട്ടോ.. 😘
@rubinahusein3111
@rubinahusein3111 4 жыл бұрын
Sherikkum.. oru grandfather....
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actors Real Name- kzfaq.info/get/bejne/od-mq7hm1LCoeX0.html
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@saranyamukesh6182
@saranyamukesh6182 4 жыл бұрын
പാറുകുട്ടിടെ thumbnail കണ്ട് ഓടി വന്നവർ 😍😍😍😍 Paruzz ഇസ്‌തം... 🥰😘😘
@diono3756
@diono3756 4 жыл бұрын
ഓടിയൊന്നുമല്ല വന്നത് ചായ കുടിയൊക്കെ കയിഞ്ഞ് പതുക്കെ വന്നത്
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@diono3756 ആണോ 🤩🤩
@maneeshaprakash1020
@maneeshaprakash1020 4 жыл бұрын
തള്ളിന്റെ കാര്യത്തിൽ ബാലുനെ കടത്തി വെട്ടി സുരേന്ദ്രൻ 😂
@rashibinas2207
@rashibinas2207 4 жыл бұрын
കനക ആന്റി യും ചന്ദ്രൻ അങ്കിളും ഇന്ന് കളർഫുൾ ആ യല്ലോ 💯💯
@hash...1520
@hash...1520 4 жыл бұрын
പ്രേത കഥകൾ പറഞ്ഞ് പുറത്തിറങ്ങാൻ പേടിച്ചു വിറച്ചിരുന്ന കുട്ടിക്കാലം ഓർമവന്നു..nostu😍
@nizamknizam9120
@nizamknizam9120 4 жыл бұрын
കൊച്ച്ങ്ങളില്ലാത്തത് വല്ലാത്ത ഒരു വേദന തന്നെയാണ്...
@ajmisabir142
@ajmisabir142 4 жыл бұрын
Sathyam ath anufavikunnorkey manassilaku 3year aayi kuth vak kett kett maduthu nattukare kondane sahikan vayyathey
@krishnapriya7496
@krishnapriya7496 4 жыл бұрын
Sathym....aalkarde kuthuvaakukala sahikkan melathe...anubhavichavarke ath manasilavu.... 🙂
@krishnapriya7496
@krishnapriya7496 4 жыл бұрын
Ajmi Sabir vishamikkandatto... Ethrem Petten baby avatte❤️❤️god bless u
@omanavarghese5705
@omanavarghese5705 4 жыл бұрын
സഹതാപം ആണ് സഹിക്കാൻ പറ്റാത്ത ത
@achusheji2825
@achusheji2825 4 жыл бұрын
ഞാനും orupad വിഷമത്തിലാ 9 വർഷായി ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്നു 😢😢😢😢😢😢😢😢😢
@sandhyajinesh3184
@sandhyajinesh3184 4 жыл бұрын
അല്ലേലും നാട്ടുകാരെ കൊണ്ട് വയങ്കര കഷ്ടമാണ് 😠
@haidarkunnath3363
@haidarkunnath3363 4 жыл бұрын
ഒരു വർഷം ആവും മുന്നേ കുട്ടികൾ ഇല്ലാത്ത വെഷമം ദത്തെടുക്കൽ എന്തോനാടേ ഇത്...
@me_myself_006
@me_myself_006 4 жыл бұрын
Athe.. logic illa
@GeekyMsN
@GeekyMsN 4 жыл бұрын
പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിയാത്തതുകൊണ്ട് ഉപ്പും മുളകിലും ഇനി ഇല്ല പക്ഷേ സിനിമയിൽ നല്ല chance വന്നാൽ ചെയ്യും (പഠിത്തം അതിന്റെ വഴിക്ക് പോക്കൊളും) പിന്നെ യാത്രകൾ ചെയ്തു യൂട്യൂബ് ചാനെലിൽ അത് പോസ്റ്റ് ചെയ്യും അപ്പോ ഉപ്പും മുളകും കാരണമാണ് പഠിക്കാൻ പറ്റാത്തത് കാരണം കേട്ടപ്പോഴേ മനസ്സിലായി അതല്ല യഥാർത്ഥ കാരണമെന്ന് 😂😂🙄👌
@123wrestling4
@123wrestling4 4 жыл бұрын
Nice aayitt thechu..
@musicallyamal20
@musicallyamal20 4 жыл бұрын
MsNairS ms rovin paranju kaanum ini vendannu
@robnavy3695
@robnavy3695 4 жыл бұрын
Avalde youtube channel kopp nandhi illa
@musicallyamal20
@musicallyamal20 4 жыл бұрын
rob Navy athe
@aslamm6036
@aslamm6036 4 жыл бұрын
@@deepthip9179 paranjath currectaNu
@nizamknizam9120
@nizamknizam9120 4 жыл бұрын
അപ്പൂപ്പന്റെ ഡാഡി ഗിരിജ, കേശു റോക്ക്സ്...😆
@sh__4d350
@sh__4d350 4 жыл бұрын
*ലച്ചു ഉപ്പും മുളകിൽ നിന്നും ഒഴിവായി അല്ലെ..* 😯😥
@aiswaryasnath8741
@aiswaryasnath8741 4 жыл бұрын
Athe
@Jumaira123
@Jumaira123 4 жыл бұрын
Àaaaa
@JOHNSONJOSEPH1988
@JOHNSONJOSEPH1988 4 жыл бұрын
Aiswarya S Nath why ??
@STATUSWORLD-jl9ew
@STATUSWORLD-jl9ew 4 жыл бұрын
😭😭😭😭😭
@sajimolkma6958
@sajimolkma6958 4 жыл бұрын
yes
@ammedia2556
@ammedia2556 4 жыл бұрын
ഉപ്പും മുളകും പഴയ പോലെ ഉഷാറായി 💞💞👍👍👍👍💞💞💞
@vipinchand1632
@vipinchand1632 4 жыл бұрын
."mom she is my hero" 💕..kesunte banyan ishtaayavar Neelam mukkiye🤗
@joyphilip1753
@joyphilip1753 4 жыл бұрын
Lechu illenkilum uppum mulakum kanum ennullavar indoo
@nivedhyark657
@nivedhyark657 4 жыл бұрын
Und
@musicallyamal20
@musicallyamal20 4 жыл бұрын
Joy Philip Balu chettanum, neelu chechiyum ullidatholam kalam uppum mulakum kaanum.
@joyphilip1753
@joyphilip1753 4 жыл бұрын
@@musicallyamal20 😎
@naseemshahanabanu6237
@naseemshahanabanu6237 4 жыл бұрын
Aa,und lachu ponangil povatte
@littlecousins9704
@littlecousins9704 4 жыл бұрын
Joy Philip pinnillathe ..nammal kanum
@musicthehind2023
@musicthehind2023 4 жыл бұрын
My prayers for all married couples to have children soon .....yes ,It's a varam Thathastu
@jibinzachariah3198
@jibinzachariah3198 4 жыл бұрын
കല്യാണം കഴിച്ചു ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ നേരിട്ട ചോദ്യം... നാണമില്ലാത്ത നാട്ടുകാര്‍...
@abduabdu2560
@abduabdu2560 4 жыл бұрын
പാറുകുട്ടിയെ കണ്ടിട്ട് ഈ എപ്പിസോഡ് പെട്ടന്ന് കാണാൻ വന്നവരുണ്ടോ?
@anandudevil1531
@anandudevil1531 4 жыл бұрын
Ys
@mubeenaakbar8318
@mubeenaakbar8318 4 жыл бұрын
Njaaan
@sajidhashahul4291
@sajidhashahul4291 4 жыл бұрын
Njan
@safeervadakkengara8185
@safeervadakkengara8185 4 жыл бұрын
ഇപ്പോൾ ഇത്തിരി like മാത്രമേ ഉള്ളു കമന്റ്‌ ന് കഴിഞ്ഞാൽ പൊടിപൂരം ആയിരിക്കും ലൈക്സിന്
@shiburaveendranshiburaveen6581
@shiburaveendranshiburaveen6581 4 жыл бұрын
Hi
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Actors Real Name- kzfaq.info/get/bejne/od-mq7hm1LCoeX0.html
@media4malayalam451
@media4malayalam451 4 жыл бұрын
Uppum Mulakum Funny Fails & Bloopers- kzfaq.info/get/bejne/hsmho7Rh3Kqdpn0.html
@FAN-qv4cz
@FAN-qv4cz 4 жыл бұрын
She is not just my mom she is my hero🤗
@saranyavisakh2744
@saranyavisakh2744 4 жыл бұрын
""ഇന്ന് എന്റെ അമ്മൂമ്മേടെ ‼️കുഞ്ഞമ്മേടെ പെങ്ങളെ മോൾടെ ബർത്ത് day ആണ് gift വാങ്ങി കൊടുക്കാൻ പൈസ ഇല്ല. കുറെ ലൈക്‌ തന്ന് സഹായിക്കുമോ """‼️ എന്ന കമന്റ് വന്നോ frnds😁⁉️
@saranyavisakh2744
@saranyavisakh2744 4 жыл бұрын
@@achussachuss4003 ആരുടെ birthday 😆😆😆😆😆😆😆 ദൈവമേ
@salinaarun7382
@salinaarun7382 4 жыл бұрын
വേറെ എല്ലാ കാര്യത്തിലും അടി ആണേലും തള്ളിന്റെ കാര്യത്തിൽ ഏട്ടനും അനിയനും നല്ല ചേർച്ച ആണല്ലോ 😂😂
@verygood1871
@verygood1871 4 жыл бұрын
ആ കഴിവ് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുത്തല്ലോ 🤭
@SHIJAS786
@SHIJAS786 4 жыл бұрын
@@verygood1871 കേശു
@omanadavis7384
@omanadavis7384 4 жыл бұрын
J
@shamnasherinxd3597
@shamnasherinxd3597 4 жыл бұрын
Gxooso
@afsal-theaspirant2727
@afsal-theaspirant2727 4 жыл бұрын
ഒന്നെ പറയാൻ ഉള്ളു ഞാൻ ഉപ്പുംമുളകും കട്ട ഫാൻ ആണ്... itreum നാൾ ഞങ്ങൾ കരുതി ലെച്ചു ഇനി തിരിച്ചുവരും എന്ന്... ഇപ്പൊ അറിഞ്ഞു ഇനി ലെച്ചു എന്ന കഥപാത്രം ഇനി ഉപ്പുംമുളകിലും കാണില്ല എന്ന്.... ഉപ്പുംമുളകിലും അഭിനയിക്കണോ വേണ്ടയോ എന്നത് ജൂഹിടെ പേർസണൽ അഭിപ്രായം ആണ്.... വളരെ അധികം വിഷമം ഉണ്ട് ലെച്ചു പോയതിൽ.... പക്ഷെ ഒരു കാര്യം flowers ചാനലിൽ ലൈവ് വന്നപ്പോൾ ലെച്ചു പറഞ്ഞു കല്യാണം കഴിഞ്ഞാലും ലെച്ചു ഇവിടെ കാണും എന്ന്.... എന്തിനാണ് ഞങ്ങളെ പോലെ ഉള്ള ഫാൻസ്‌ കാരെ പറ്റിച്ചത്.... എന്തായാലും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു💯💪😘😘😘
@mohammedali843
@mohammedali843 4 жыл бұрын
Aval padanavishyarham purath poyirikkugayan
@aysha9659
@aysha9659 4 жыл бұрын
Lechu ini varilla enn urappayo
@raheenanoushad7317
@raheenanoushad7317 4 жыл бұрын
sathyam njn parayan agrahicha vakkukal..wrong decision pole anu enik thonnunneth..paditham apo shivaykum keshunum ille...avar randum orimich alle kondpokunneth
@raheenanoushad7317
@raheenanoushad7317 4 жыл бұрын
Duckworth Lewis digreeyk padikuna etrayo nadimar epolum field il und
@aysha9659
@aysha9659 4 жыл бұрын
Nthayalum ini veendum 4 makkal aayi. Verutheyalla aarum lechuvinekurich oru vaak polum ipo parayathath. Adhyam 5 makkal parvathy poyapo pinne 4 aayi. Pinne paarukuty vannapo 5 aayi. Ipo veendum 4 😐lechun pakaram arengilum varuo aavo🤔
@jihankadampodan4160
@jihankadampodan4160 4 жыл бұрын
ഞാൻ ബാലുനും നീലൂനും ആറാമത്തെ കുട്ടി ജനിക്കുന്നത് സ്വപ്നം കണ്ടു...രാവിലെയാ കണ്ടെ...നടക്കുവോ...ദൈവമേ🙄🙄🙄
@deepthim2136
@deepthim2136 4 жыл бұрын
Kanakam endha sundari .super beauty.we love her .includ more episode from kanakam .👍👌
@flowersazhar8015
@flowersazhar8015 4 жыл бұрын
ഭാസിനെ കുറച്ചു എപ്പിസോഡിൽ എങ്കിലും ഉൾപ്പെടുത്തണം
@vishnuj7245
@vishnuj7245 4 жыл бұрын
Currenct
@SilverSceptre
@SilverSceptre 4 жыл бұрын
Agree!
@sagarsanthosh4009
@sagarsanthosh4009 4 жыл бұрын
ഭാസിയെ തിരിച്ചു കൊണ്ടുവരണം
@binurajs2552
@binurajs2552 4 жыл бұрын
Bhasi vannale adipoli aavu
@nivedhyark657
@nivedhyark657 4 жыл бұрын
Bhasi DD balu combination scenes polikkum
@safeervadakkengara8185
@safeervadakkengara8185 4 жыл бұрын
Uppum mulakumകമന്റിൽ ഇന്ന് വരെ ഡിസ്‌ലൈക്ക് അടിക്കാത്ത വർ ലൈക് അടിക്കു
@shabeeb2973
@shabeeb2973 4 жыл бұрын
ആരും ഉണ്ടാകില്ല. നീലു ചേച്ചിക്ക് വേണ്ടി ഒരു എപ്പിസോഡിൽ എല്ലാവരും dislike അടിച്ചു
@verygood1871
@verygood1871 4 жыл бұрын
@@shabeeb2973 njanum
@xavierjf6829
@xavierjf6829 4 жыл бұрын
Episode is completely children's special.. Adii polliii... 😍😍😍😍
@itsme-gp5wh
@itsme-gp5wh 3 жыл бұрын
Lechu chechi miss you 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂
@mohdidea
@mohdidea 4 жыл бұрын
*ലച്ചു ഇനി ഉപ്പും മുളകിലും ഇനി തിരിച്ചു വരില്ല ആരേലും ലൈവ് കണ്ടിരുന്നോ.ലച്ചു പോണേൽ പോട്ടെ*
@nirmalraj6590
@nirmalraj6590 4 жыл бұрын
Ponne Potte athree ullu !!!!!!!
@nivedhyark657
@nivedhyark657 4 жыл бұрын
Vere actress kond varanam DDyeyum kond varanam
@musicallyamal20
@musicallyamal20 4 жыл бұрын
Nivedhya Akku yes
@jafarkumbol6229
@jafarkumbol6229 4 жыл бұрын
Lechu poyengil povatt.... Adhilum veliya actressine kond veranam......, 🥰
@ninuninuuu8510
@ninuninuuu8510 4 жыл бұрын
Nivedhya Akku Yes kondu veranam aval pooyal avalk pooyi
@shameershaaz347
@shameershaaz347 4 жыл бұрын
ബാലചന്ദ്രൻ തമ്പി ഫാൻസ്‌ ഉണ്ടോ 😍👍
@elinmaryroy247
@elinmaryroy247 4 жыл бұрын
Super bgm 👍👍 Shankaran super ❤️❤️ Miss you Lechu 😒😒
@VinodMD-yb9be
@VinodMD-yb9be 4 жыл бұрын
ഉപ്പും മുളകും കമെന്റ് ഒക്കെ വായിച്ചുകൊണ്ട് യൂ ട്യൂബിൽ കാണുന്ന രസം ടീവിയിൽ കണ്ടാൽ കിട്ടില്ല, എന്ന് തോന്നിയത് എനിക്ക് മാത്രമാണോ...
@joelsebu7574
@joelsebu7574 4 жыл бұрын
Lechu eni uppum mulakil Ella ... Video kandavarundo lechuvinte
@jiyajohn7416
@jiyajohn7416 4 жыл бұрын
Link undo
@coolcalm8269
@coolcalm8269 4 жыл бұрын
kzfaq.info/get/bejne/jcd8m9x9sdOWiYE.html
@coorgboy2721
@coorgboy2721 4 жыл бұрын
❤️😘 Parukutty nay esttam ullavar lik addeki😘❤️
@hareeshkuttappi5495
@hareeshkuttappi5495 4 жыл бұрын
ചിറ്റപ്പന്റെ പ്രേതകഥ 👌👌😂😂😂😍😍
@mayacpmayu6769
@mayacpmayu6769 4 жыл бұрын
Kannamma my favourite song
@JOVITFONT
@JOVITFONT 4 жыл бұрын
ലച്ചുവിനു പകരം പുതിയൊരു കുട്ടിയെ കൊണ്ടുവന്നാൽ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. നിങ്ങളോ? നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് koodeആയ Director സതീഷ് ചേട്ടാ Bhasi ചേട്ടൻറെ script കൂടെ ഉൾപ്പെടുത്താൻ മറക്കല്ലേ. അങ്ങേര് കൊലമാസ!
@sanamool5778
@sanamool5778 4 жыл бұрын
Yesss
@musicallyamal20
@musicallyamal20 4 жыл бұрын
Giggling Hibiscus sure
@SilverSceptre
@SilverSceptre 4 жыл бұрын
Yes. Cast another lachu. Aa penkochinu oru sincerity ille!
@dianajacob2086
@dianajacob2086 4 жыл бұрын
Commitment ഉള്ള മറ്റൊരു Actress! ലെച്ചു liveൽ വന്നു പറഞ്ഞു കല്യാണം കഴിഞ്ഞാലും Paramada വീട്ടിൽ തന്നെയുണ്ടാവുംന്ന്. ഇപ്പോൾ പറയുന്നതിൽ ഒരു genunityയും ഇല്ല. അതു കൊണ്ട് no feelings for her. കൊച്ചെ പഴയത് ഒന്നും മറക്കരുത്. നിന്റെ fame ഒക്കെ തന്നത് സിനിമയല്ല . ഈ Crewതന്നാ
@musicallyamal20
@musicallyamal20 4 жыл бұрын
Diana jacob yes avale njan orkkunnu polumilla
@athulentertainments
@athulentertainments 4 жыл бұрын
പറഞ്ഞത് വളരെ ശരിയാണ് 😂 ബാലുവിന് അന്നും ഇന്നും പണിയെടുക്കാൻ ഒരു താല്പര്യവുമില്ല😝
@suryas6910
@suryas6910 4 жыл бұрын
വേറെ ആളെ ലെച്ചുനു പകരം കൊണ്ട് വരുമോ...... ആ character ഒരുപാട് ഇഷ്ടമാണ്
@ThesniAman
@ThesniAman 4 жыл бұрын
Vendaa khorach khayinju lachu thanne vann abinayichoolum athaa nallath
@aiswaryavijay8556
@aiswaryavijay8556 4 жыл бұрын
Juhiye replace cheyanpatillane ariyam. But aa characterine veendum kaananam enna agraham ullond chodikya vere lechune konduvaravo plzz.......
@suryas6910
@suryas6910 4 жыл бұрын
@@aiswaryavijay8556 exactly
@sreekrishna4975
@sreekrishna4975 4 жыл бұрын
@@ThesniAman varillannum quit chydennum aval tannd livil prnju
@solitude8359
@solitude8359 4 жыл бұрын
Lachu ഇനി എങ്ങോട്ട് ഇല്ല എന്ന് എത്രെ പേര് അറിഞ്ഞു 😭😢
@saranyamukesh6182
@saranyamukesh6182 4 жыл бұрын
എന്തൊരു പൊരുത്തമാണെന്ന് നോക്കണേ..🥰🥰 ഇന്നലെ ഞാനും പ്രേതത്തിന്റെ സിനിമ കണ്ടത്തെ ഉള്ളു.....😜😜 അതും രാത്രിയിൽ 😇😇
@diono3756
@diono3756 4 жыл бұрын
പേടിച്ചോ 😀
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@diono3756 പിന്നിലാതെ....😅😅 കണ്ടോണ്ടിരുന്നപ്പോൾ current ഉം പോയി... 🤩🤩
@aadarshanuu9676
@aadarshanuu9676 4 жыл бұрын
@@saranyamukesh6182 ബാക്കി കാര്യം പറയേണ്ടല്ലോ 🤭🤭🤭🤭🤭🤭🤭🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@saranyamukesh6182
@saranyamukesh6182 4 жыл бұрын
@@aadarshanuu9676 😜😜
@aadarshanuu9676
@aadarshanuu9676 4 жыл бұрын
@@saranyamukesh6182 ആരും അറിയേണ്ട.... പൊക്കോ പൊക്കോ 🙈🙈🙈🙈🙈🙈
@asiasee2544
@asiasee2544 4 жыл бұрын
inn parukuttyne kanditt aanalo thudakkam😍😍😍😍😍😍😘😘😘😘😘😘😍😍😍😍😍😍😘😘😘parutty istham😍😍😍
@ലോലപ്പാൻ
@ലോലപ്പാൻ 4 жыл бұрын
നാട്ടുകാരുടെ ഇഷ്ടത്തിന് ജീവിച്ചാൽ അതിനർത്ഥം ഉണ്ടാവില്ല. നമ്മൾ നമ്മുടെ മനസ്സിന് ശരിയെന്നു തോന്നുന്ന ചെയ്ത ജീവിച്ചാൽ മാത്രമാണ് അതിനർത്ഥം ഉണ്ടാക്കുന്നത്.
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 4 жыл бұрын
മക്കൾ അതല്ലേ എല്ലാവർക്കും സന്തോഷം ❤️ പക്ഷേ ഈ നാട്ടുകാരുടെ കാര്യം ആണ് സഹിക്കാൻ പറ്റാത്തത്.😢 മക്കൾ ദൈവത്തിന്റെ സമ്മാനവും മാതാപിതാക്കളുടെ സമ്പത്തും ആണ്.🤲🤲
@nikhilnikhilkulambil4620
@nikhilnikhilkulambil4620 4 жыл бұрын
ഇനി ആരും ലെച്ചുന്റെ കാര്യം ചോദിച്ചു വരണ്ടാ, ലെച്ചു,, ഉപ്പും മുളകും അവസാനിപ്പിച്ചു,
@TheMontessoriMagic
@TheMontessoriMagic 4 жыл бұрын
പകരം aarenkilem കൊണ്ട് വരുമായിരിക്കും
@adhithpprajesh1809
@adhithpprajesh1809 4 жыл бұрын
😢
@nikhilnikhilkulambil4620
@nikhilnikhilkulambil4620 4 жыл бұрын
@ammu ps, ലെച്ചു പറഞ്ഞു. Video kandille
@whatsappstutassongmadeenam6297
@whatsappstutassongmadeenam6297 4 жыл бұрын
m
@adarsh2964
@adarsh2964 4 жыл бұрын
ലെച്ചു ഇനി ഉപ്പും മുളകിൽ ഇല്ല എന്ന് അറിഞ്ഞു.. പഠനാവശ്യത്തിനു വേണ്ടി ആണ് മാറിനില്കുന്നത് എന്നും അറിഞ്ഞു.. അതെ വിഡിയോയിൽ പറഞ്ഞതാണ് സിനിമയിൽ നല്ല ഓഫേർസ് വന്നാൽ ചെയ്യും എന്ന്!! സിനിമയിൽ അഭിനയിക്കുന്നതിന്റെ ഒരംശം പോരെ ഉപ്പും മുളകിൽ ഒരു എപ്പിസോഡ് ഇൽ എങ്കിലും വരാൻ? സ്ഥിരമായിട്ടല്ലെങ്കിലും ഇടക്കൊക്കെ ഒന്ന് വന്നൂടെ? !? !? !?
@sahalasajeer5060
@sahalasajeer5060 4 жыл бұрын
എവിടുന്നാ അറിഞ്ഞത്
@adarsh2964
@adarsh2964 4 жыл бұрын
@@sahalasajeer5060 oru video yil paranjatha
@manjuthomas8882
@manjuthomas8882 4 жыл бұрын
@@sahalasajeer5060 kzfaq.info/get/bejne/bN1iZKeSqsu2Zqc.html
@sahalasajeer5060
@sahalasajeer5060 4 жыл бұрын
@@adarsh2964 Mmh
@sahalasajeer5060
@sahalasajeer5060 4 жыл бұрын
@@manjuthomas8882 😔😔😔😔
@chackothomas1575
@chackothomas1575 Жыл бұрын
Mom is real Hero,love, carring nice message ❤️❤️❤️❤️
@shameemali9046
@shameemali9046 4 жыл бұрын
ആരു പോയാലും, ബാലു അണ്ണനും നീലു ചേച്ചിയും പോകരുത് ഉപ്പും മുളകും വിട്ട്😍😍😍🙏
@sassikaladeviks3969
@sassikaladeviks3969 4 жыл бұрын
👍
@diono3756
@diono3756 4 жыл бұрын
രാഹുൽ ദ്രാവിഡ്‌ ന്റെ fan ആണോ
@sreekanthazhakathu
@sreekanthazhakathu 4 жыл бұрын
അവർ പോയാൽ പിന്നെ എന്ത് ഉപ്പും മുളകും
@shameemali9046
@shameemali9046 4 жыл бұрын
@@diono3756 Athe bro
@shameemali9046
@shameemali9046 4 жыл бұрын
@@sreekanthazhakathu Sheriya
Uppum Mulakum│Flowers│EP#1038
20:22
Flowers Comedy
Рет қаралды 1,4 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
Flowers Uppum Mulakum | Episode 839
22:20
Uppum Mulakum
Рет қаралды 940 М.
Uppum Mulakum│Flowers│EP#1032
22:22
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP#1041
18:45
Flowers Comedy
Рет қаралды 3,7 МЛН
Flowers Uppum Mulakum | Episode 1038
20:22
Uppum Mulakum
Рет қаралды 318 М.
Uppum Mulakum│Flowers│EP#1040
19:58
Flowers Comedy
Рет қаралды 2,8 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 23
23:38
Flowers Comedy
Рет қаралды 99 М.
Flowers Uppum Mulakum | Episode 827
21:26
Uppum Mulakum
Рет қаралды 416 М.
Uppum Mulakum│Flowers│EP# 1029
21:35
Flowers Comedy
Рет қаралды 3,5 МЛН
Flowers Uppum Mulakum | Episode 1032
22:22
Uppum Mulakum
Рет қаралды 1,8 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН