Uppum Mulakum│Flowers│EP# 785

  Рет қаралды 1,938,574

Flowers Comedy

Flowers Comedy

5 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 600
@rustyshackleford4888
@rustyshackleford4888 5 жыл бұрын
ഞാൻ വേറെ എന്ത് kandond ഇരുന്നാലും food കഴിക്കാൻ നേരം ഉപ്പും മുളകും ഏതെങ്കിലും episode ഇല്ലാതെ പറ്റില്ല.. അങ്ങനെ ഉള്ള വേറെ ആരെങ്കിലും ഉണ്ടോ.. 🤔🤔
@aadhi1774
@aadhi1774 5 жыл бұрын
Njan und...
@uppummulakumuyiruppummulak3187
@uppummulakumuyiruppummulak3187 4 жыл бұрын
Njan und
@meenakshiks8756
@meenakshiks8756 2 жыл бұрын
Njn und
@shibilimuhammed158
@shibilimuhammed158 2 жыл бұрын
Correct aanu
@sindhuratheesh9324
@sindhuratheesh9324 2 жыл бұрын
Njan und
@rigilvarghese2257
@rigilvarghese2257 5 жыл бұрын
ഉപ്പും മുളകും മൊബൈലിൽ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന എത്ര പേര് ഉണ്ടിവിടെ 😋😋😋😋
@venominmyveins9674
@venominmyveins9674 5 жыл бұрын
njan
@babibernard5706
@babibernard5706 5 жыл бұрын
Njan🤣
@babibernard5706
@babibernard5706 5 жыл бұрын
Njan🤣🤣
@aryababu2616
@aryababu2616 5 жыл бұрын
Njaaan🙋🙋🙋🙋🙋
@shahbinchulliyil6796
@shahbinchulliyil6796 5 жыл бұрын
meee😂
@chippuchippu1118
@chippuchippu1118 5 жыл бұрын
ഉപ്പും മുളകും ആദ്യമുതൽ അല്ലാതെ യാദൃശ്ചീകമായി ഇടയിലുള്ള ഒരു എപ്പിസോഡ് കണ്ട് fans ആയവർ ഉണ്ടോ ഇവിടെ.?..എന്നെ പോലെ😎
@ramsharana1413
@ramsharana1413 5 жыл бұрын
yes
@sriyapraveen
@sriyapraveen 5 жыл бұрын
Yaaaaa Mee tooooo
@sajanasuhaibkhan2710
@sajanasuhaibkhan2710 5 жыл бұрын
Yes
@Ann12_56
@Ann12_56 5 жыл бұрын
Meeee
@the__cb__crazer__
@the__cb__crazer__ 5 жыл бұрын
Yes
@mtnihal67
@mtnihal67 5 жыл бұрын
1:20 നീലുവിനു ശെരിക്കും പനി പിടിച്ചത് പോലെ ഉണ്ട് ശെരിക്കും അങ്ങനെ തോനിയവർ ഇവിടെ like
@shameemashihab8666
@shameemashihab8666 5 жыл бұрын
Chelappo sharikkum paniyundavum athondaavum inganeyoru script undakiye😊
@nidhat
@nidhat 5 жыл бұрын
Poeli
@reshmarg2021
@reshmarg2021 5 жыл бұрын
Sherikum paniyanuu
@the__cb__crazer__
@the__cb__crazer__ 5 жыл бұрын
Mm enikkum thonni
@albyantony7852
@albyantony7852 5 жыл бұрын
enikkum thonni
@anilanair6118
@anilanair6118 5 жыл бұрын
Paruttyude amma vili kelkkan nalla resam 😘
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
Anila😄😄😄😄👍
@abhinaveditz9216
@abhinaveditz9216 5 жыл бұрын
Ente channel onn veruthe subscribe cheythekk.....pls
@nandoottanvlogs2022
@nandoottanvlogs2022 5 жыл бұрын
Sathiyam
@fasinafaasi7197
@fasinafaasi7197 5 жыл бұрын
😍
@Banusfoodworld
@Banusfoodworld 5 жыл бұрын
👍
@subeeshsudhakar7861
@subeeshsudhakar7861 5 жыл бұрын
മൂന്ന് വര്‍ഷക്കാലമായി സുഷമ എന്നപേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട്...കുറച്ചവൈകിയാണെന്‍കിലും ഇന്നലത്തെ എപ്പിസോഡില്‍ സുഷമാന്‍റെിയെ കൊണ്ടുവന്നതിന് ഡയറക്ടര്‍ സാറിനിരിക്കട്ടെ ഒരുകുതിരപ്പവന്‍...സുഷമാന്‍റെി ഫാന്‍സ്.♥♥♥
@hishamgaming71
@hishamgaming71 5 жыл бұрын
@HISTORY OF ME yes you are right
@arathimini2157
@arathimini2157 5 жыл бұрын
Ath sushma alla. Vera jaya yo jeeja oo enganum an. Njnum kore vaadichatha
@aryaappu922
@aryaappu922 5 жыл бұрын
@HISTORY OF ME seriya. എന്നിട്ട് കപ്പ കഴിച്ച് pooyath.
@junaidjunu3120
@junaidjunu3120 5 жыл бұрын
@@aryaappu922Ath സുഷമ അല്ല രാജി ആണ്
@subeeshsudhakar7861
@subeeshsudhakar7861 5 жыл бұрын
@HISTORY OF ME ഇല്ലാ..ഒരിക്കലുമില്ലാാ...ഒരു എപ്പിസോഡ് പോലും ഒഴിവാക്കാത്ത ഒരാളാണു ഞാന്‍.
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഇന്ന് മലയാളത്തിൽ ഒരു എപ്പിസോഡും ബോറടിപ്പിക്കാത്ത ഒരേയൊരു ജനകീയ പരിപാടിയാണ് ഉപ്പും മുളകും എന്നഭിപ്രായമുള്ള ചക്കരകൾ ഒന്ന് കൈപൊക്കിയെ ❤️❤️❤️❤️❤️❤️
@syamasyama9212
@syamasyama9212 5 жыл бұрын
🙌
@shamsudeendavood395
@shamsudeendavood395 5 жыл бұрын
🙋
@fmrworld9237
@fmrworld9237 3 жыл бұрын
🙋
@bro.devakumar2174
@bro.devakumar2174 Жыл бұрын
10
@ajivelayudhan8438
@ajivelayudhan8438 6 ай бұрын
🙋‍♀️
@Utub_r
@Utub_r 5 жыл бұрын
Introന്നെ പാറൂസണല്ലോ 😍😍ഇന്നത്തെ എപ്പിസോഡ് പൊളിക്കും 😀😀
@modniyas2804
@modniyas2804 5 жыл бұрын
hijabi Grl no 😂
@Utub_r
@Utub_r 5 жыл бұрын
@@modniyas2804 😂😂aduthee pidikka
@secretvertion7730
@secretvertion7730 5 жыл бұрын
hijabi Grl
@sadsafdspatterkulam9170
@sadsafdspatterkulam9170 5 жыл бұрын
@Banusfoodworld
@Banusfoodworld 5 жыл бұрын
👍
@rincyaaaa
@rincyaaaa 5 жыл бұрын
Uppum Mulakum ഒരിക്കലും കഴിയരുതെ എന്നുള്ളവർ plzzzz like 😊
@drunkenmonkey2348
@drunkenmonkey2348 5 жыл бұрын
March മാസം 17ന് തീരും
@unboxhappinesswithdevika1348
@unboxhappinesswithdevika1348 5 жыл бұрын
👍👍👍👍👍
@gwhacker7267
@gwhacker7267 5 жыл бұрын
Eee
@jonahgeorge2751
@jonahgeorge2751 5 жыл бұрын
@@drunkenmonkey2348 സത്യമാണോ?
@reshmakrishnakumar2616
@reshmakrishnakumar2616 5 жыл бұрын
Asma 01 Asma01 iuiku
@sabeerasabeera7538
@sabeerasabeera7538 5 жыл бұрын
ഉപ്പുംമുളകും കണ്ടുകൊണ്ട് കമെന്റ് വായിക്കുന്ന എത്രപേരുണ്ട് ഇവിടെ😄😄😄
@jashinsha
@jashinsha 5 жыл бұрын
nhanum
@jafsiq
@jafsiq 5 жыл бұрын
Njanum
@anandhusurendran1991
@anandhusurendran1991 5 жыл бұрын
Njan
@sabeerasabeera7538
@sabeerasabeera7538 5 жыл бұрын
😁😁😁
@salmashehzi1903
@salmashehzi1903 5 жыл бұрын
njanum
@lijirenny
@lijirenny 5 жыл бұрын
പാറുകുട്ടിടെ വാവോ ഇഷ്ടമുള്ളവർ like👍😍😍😍
@unboxhappinesswithdevika1348
@unboxhappinesswithdevika1348 5 жыл бұрын
❤️❤️❤️
@ridusworld9194
@ridusworld9194 2 жыл бұрын
@jtkqunk ptmkmxm to the other Thanks the same and send you
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
ഒരു അഡാർ പനി എപ്പിസോഡ്😂😂😂😂😂😂.....ബാലു ചേട്ടൻ പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@aadhidz5654
@aadhidz5654 5 жыл бұрын
പാറുകുട്ടി ഇനി ശെരിക്കും അഭിനയിക്കുക ആണോ.. എന്താ ഒരു Timmeing
@muhasinacv6108
@muhasinacv6108 5 жыл бұрын
*നമ്മടെ നീണ്ട കാലത്തെ പരിശ്രമം കാരണം അങ്ങനെ സുഷമയെ കൊണ്ട് വന്നു,,ഇനി നമ്മൾക്ക് വീണ്ടും കമന്റ്‌ അടിച്ചു പരിശ്രമിക്കാം നെയ്യാറ്റിൻകരയിലെ എപ്പിസോഡിന് വേണ്ടി😍 എന്നാ പിന്നെ എല്ലാരും ഒരു ലൈക്‌ അടിച്ചു പോയ്കോളീ😜👍*
@kavungalhouse3210
@kavungalhouse3210 5 жыл бұрын
athin ini etra kalam vendi varumo aavo !😞
@amalraj6614
@amalraj6614 5 жыл бұрын
arshad CV Broo mudiyan BSC ezhuthi edukkana epic.Kanan pls fight & Support
@vishnugopichandran5524
@vishnugopichandran5524 5 жыл бұрын
At least AAA apuppanengilum kondannude
@rmvmedia4897
@rmvmedia4897 5 жыл бұрын
ഞാനും സപ്പോർട്ട്
@mohammediqbalfathe4705
@mohammediqbalfathe4705 5 жыл бұрын
manSoor mv.hi
@kuttukuttu8613
@kuttukuttu8613 5 жыл бұрын
ബാലുചേട്ടന് മാല പണയം വെക്കാൻ കൊടുത്ത നീലു ചേച്ചീടെ പ്രിയ സുഹൃത്ത് സുഷമചേച്ചിക്കെത്ര ഫാൻസ്....
@reshmaksrechu6510
@reshmaksrechu6510 5 жыл бұрын
Neelu polum kodukilla mala
@the__cb__crazer__
@the__cb__crazer__ 5 жыл бұрын
Athu neelu ammayodu balu uncle maala chothichal alle kodukan pattu allathe engane kodukkum
@muhammedfayis8106
@muhammedfayis8106 5 жыл бұрын
M
@aadhidz5654
@aadhidz5654 5 жыл бұрын
സീരിയൽകൾക്ക് അവാർഡ് ഉണ്ടെങ്കിൽ അതിലെ best actor നമ്മുടെ ബാലുച്ചേട്ടൻ തന്നെ..
@the__cb__crazer__
@the__cb__crazer__ 5 жыл бұрын
Best actress neelu ammayum
@nithinappu1496
@nithinappu1496 5 жыл бұрын
Mmm & neelu
@geethuzz1970
@geethuzz1970 Жыл бұрын
Neeluvum super ആണ്
@vimalcherupurakkal
@vimalcherupurakkal 5 жыл бұрын
ഏറ്റവും നാച്ചുറൽ ആയി പനി അഭിനയിച്ചത് നീലു ആണെന്ന് തോന്നിയവർക്കു ലൈക് അടിക്കാൻ ഉള്ള കമന്റ്
@umarulfarooq7555
@umarulfarooq7555 4 жыл бұрын
👍👍👍.. lechuvum.. undu
@ajithachandran4289
@ajithachandran4289 4 жыл бұрын
Chappathimaking
@varghesept3859
@varghesept3859 4 жыл бұрын
know I have a new one who
@uppummulakumuyiruppummulak3187
@uppummulakumuyiruppummulak3187 4 жыл бұрын
Lechuvum und neeluvum und
@snehajoylukose
@snehajoylukose 3 жыл бұрын
Lechuvum polii ayittttt act cheyth..........
@shehinsha3457
@shehinsha3457 5 жыл бұрын
മക്കൾക്ക്‌ ദോഷം വരുന്നതൊന്നും അച്ഛൻ ചെയ്യില്ല ലച്ചു rocks
@modniyas2804
@modniyas2804 5 жыл бұрын
നീലു ചേച്ചിക്ക് പനി 😥 ഞങൾ ഇവിടെ പ്രവാസികൾക്ക് പനി വന്നാലും ജലദോഷം വന്നാലും തലവേദന വന്നാലും മിക്ക പ്രവാസികളും കഴിക്കുന്ന ഒരേ ഒരു മരുന്നാണ് panadol extra 😉✌🏻
@binimonichan6290
@binimonichan6290 5 жыл бұрын
Achooda pavam ..potte ..
@luluzyn1655
@luluzyn1655 5 жыл бұрын
Pravasiyano ijj
@modniyas2804
@modniyas2804 5 жыл бұрын
Bini Monichan 😥
@modniyas2804
@modniyas2804 5 жыл бұрын
lulu zyn yep 😥
@modniyas2804
@modniyas2804 5 жыл бұрын
Naju Noufal 😂😂🙏
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
ഡോക്ടർ ബാലചന്ദ്രൻ തമ്പി 😂😂😂 ബാലു അണ്ണൻ consult ചെയ്യുന്നത് കണ്ടു ചിരിച്ചു മണ്ണ് തപ്പിയവർ ഉണ്ടോ ഇവിടെ 😂😂
@induprakash01
@induprakash01 5 жыл бұрын
മണ്ണ് തപ്പിയത് എന്നല്ല, മണ്ണ് കപ്പിയത് എന്നാണ്, എന്ന്വച്ചാൽ ചിരിച്ചു ചിരിച്ചു നിലത്തു വീണുരുണ്ടു ചിരിക്കുമ്പോൾ വായിൽ മണ്ണ് കപ്പുക എന്ന്.. (എന്റെ നിർവ്വചനമാണ് , ശരിയോ തെറ്റോ എന്നൊന്നുമറീല്ല... )
@modniyas2804
@modniyas2804 5 жыл бұрын
ദേ ഇപ്പൊ ഇതാ ഡോക്ടർ ആയും ബാലു ചേട്ടൻ 🤔 എന്തൊക്കെ കാണണം വേഷ വിധാനങ്ങൾ കൊണ്ട് നമ്മളെ ഞെട്ടിച്ച ബാലുച്ചേട്ടൻ ആയിക്കോട്ടെ ഇന്നത്തെ ലൈക് 😆✌🏻
@Nandu.way.
@Nandu.way. 5 жыл бұрын
😁
@modniyas2804
@modniyas2804 5 жыл бұрын
ENCOUNTER 😂✌🏻
@modniyas2804
@modniyas2804 5 жыл бұрын
Naju Noufal 😅🙏
@bamsibeyrek4855
@bamsibeyrek4855 5 жыл бұрын
ബാലു ചേട്ടൻ മുത്താണ്...
@modniyas2804
@modniyas2804 5 жыл бұрын
പാവം ഞാൻ ✌🏻😂
@user-dd3zl3zl5t
@user-dd3zl3zl5t 2 жыл бұрын
Food kazhikkumbo uppum mulakum undel taste koodum
@uvayskallara8110
@uvayskallara8110 5 жыл бұрын
ഉപ്പും മുളകും സൂപ്പർ സീരിയൽ അടിപൊളി തകർത്തു തിമിർത്തു
@AliShaukath
@AliShaukath 5 жыл бұрын
മുടിയനെ വെച് ഒരു pub G എപ്പിസോഡ് വേണ്ടവർക്ക് ഇവിടെ ലൈക് ചെയ്യാം 👍👍👍 എന്ന് Pub G ഫാൻസ്
@vcs758
@vcs758 5 жыл бұрын
Oru tiktok episodum
@AbduRahman-cn6fk
@AbduRahman-cn6fk 5 жыл бұрын
Tiktok episode lachune kond
@AbduRahman-cn6fk
@AbduRahman-cn6fk 5 жыл бұрын
Shivanem keshunem kond verenthelum
@regal3992
@regal3992 5 жыл бұрын
pubg എപ്പിസോഡ് ബോർ ആയാൽ തന്നെ വച്ചു ഞങ്ങൾ blue whale എപ്പിസോഡ് പ്ലാൻ ചെയ്യും 😆😆😆😆😆
@entertainmentonkk
@entertainmentonkk 5 жыл бұрын
Pubg kk ittu thaangaan aanno
@jossyputhoor6774
@jossyputhoor6774 5 жыл бұрын
Climaxil baluchettanu panivarumennum hospitalil ponam ennu parayumennum nerathe manasilayav ar vere undo
@velayuthemsubramanian4507
@velayuthemsubramanian4507 5 жыл бұрын
balu sir and neelu ma'am super acting. balu Sir thangala episode parlalana enakku urakkam varathuulla .same for neelu ma'am also. together acting very very super
@shibinsolly1824
@shibinsolly1824 5 жыл бұрын
Parukutty fans adi like
@saadmc9118
@saadmc9118 5 жыл бұрын
16:50 എന്റെ കൊച്ചേ നാനൊന്ന് പറന്നോട്ടെ പാറുക്കുട്ടി rockzz
@jobinjohnson5751
@jobinjohnson5751 5 жыл бұрын
ഈ പിള്ളേർ എത്ര നാൾ ആയി സ്കൂളിൽ പോയിട്ട്? എന്നും വീട്ടിൽ ഉണ്ടല്ലോ
@blissofsoul3679
@blissofsoul3679 5 жыл бұрын
Sathyam
@shobyjohn3965
@shobyjohn3965 3 жыл бұрын
Sathyam
@shajithakm7871
@shajithakm7871 Жыл бұрын
പനി എന്ന് പറയുമ്പോൾ ന്താ ഇത്രേ nettaanullath😂✨️
@shajithakm7871
@shajithakm7871 Жыл бұрын
Crct
@julyz.naizamsagar
@julyz.naizamsagar 5 жыл бұрын
*First scene തന്നെ enth rasaa.!* *Paarukuttiyude അമ്മ എന്നുള്ള വിളിയും* 💕❤💞💗💗 *parrukkutty* ....................
@varghesept737
@varghesept737 5 жыл бұрын
Jup be there for
@MuchuMuchu-rf6fv
@MuchuMuchu-rf6fv 2 ай бұрын
Hut Sylhet royals the month of the month of the same time of year for me and smart ways of learning and smart ways of learning and smart ways of learning and smart ways of learning and learning more of learning the time as well as a WCC of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and smart ways of learning and.
@modniyas2804
@modniyas2804 5 жыл бұрын
നീലു ചേച്ചിക്ക് ഒരു പനി വന്നപ്പോൾ മുടിയന്റെ വിഷമമം കണ്ടില്ലേ 😥 അത് പോലെ തന്നെ മിക്ക ആൺപിള്ളേരും അച്ഛനോ അമ്മക്കോ ഏട്ടനോ അനിയനോ എന്തെങ്കിലും ഒരു അസുഗം വന്നാൽ ആദ്യം ടെൻഷൻ അടിക്കുന്നത് ഞങൾ ആണ് 😥 പക്ഷെ മിക്ക ആൺപിള്ളേരും അത് പുറത്തു കാണിക്കാറില്ല 😒
@binimonichan6290
@binimonichan6290 5 жыл бұрын
Ohh 👍..
@asifapple7266
@asifapple7266 5 жыл бұрын
കല്ല് വെച്ച സത്യം😍
@modniyas2804
@modniyas2804 5 жыл бұрын
Bini Monichan 🙄
@modniyas2804
@modniyas2804 5 жыл бұрын
Asif Apple സത്യം 😍✌🏻
@modniyas2804
@modniyas2804 5 жыл бұрын
Naju Noufal 😅🙏
@afsalc.n.8447
@afsalc.n.8447 5 жыл бұрын
ഡോക്ടർ ബാലചന്ദ്രൻ തമ്പി.... രാവിലെ MBBS ഉച്ചയ്ക്ക് BAMS വൈകിട്ട് BHMS ബല്ലാത്ത ജാതി ..
@varghesept3859
@varghesept3859 4 жыл бұрын
but I have a new phone and
@mtnihal67
@mtnihal67 5 жыл бұрын
മക്കി ആന്റി യ്യേ കാണാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്.. അവർ ഇവിടെ like അടിക്കണം 😎😎😎😘😘😘😘
@entertainmentonkk
@entertainmentonkk 5 жыл бұрын
ശരിയാ അതൊരോന്നൊന്നര ഐറ്റം ആയിരുന്നു
@akkalasain9296
@akkalasain9296 5 жыл бұрын
katta y ting🤭🤭
@amalraj6614
@amalraj6614 5 жыл бұрын
Mudiyan BSC ezhuthi edukkan agraham ulla fanz Pls Like here.👍
@seenabiju425
@seenabiju425 5 жыл бұрын
1 മിനുട്ട് വൈകി....പാറുനെ കണ്ടോണ്ട് എപ്പിസോഡ് തുടങ്ങുമ്പോൾ ഒരു സുഖം..... ഡോക്ടർ ബാലചന്ദ്രൻ ഇങ്ങോട്ട് പോരെ.... ഇഷ്ട്ടം പോലെ patients നെ കിട്ടും 😀😀😀😀
@modniyas2804
@modniyas2804 5 жыл бұрын
seena biju 😂✌🏻
@abhinaveditz9216
@abhinaveditz9216 5 жыл бұрын
Ente channel onn veruthe subscribe cheythekk.....pls
@seenabiju425
@seenabiju425 5 жыл бұрын
@@modniyas2804.. കുട്ടു മാമനേം ഭാസിച്ചേട്ടനേം കൂടെ ഒന്നു കൊണ്ടു വരണം കെട്ടോ
@qatarliveameen526
@qatarliveameen526 5 жыл бұрын
😄😍
@seenabiju425
@seenabiju425 5 жыл бұрын
@വിനോദ് വിനു നമസ്കാരം
@navasanas2557
@navasanas2557 5 жыл бұрын
11 52 Shiva look like padavalam Mamy
@modniyas2804
@modniyas2804 5 жыл бұрын
ലെച്ചുനെ പോലെ എനിക്കും പേടിയാ ഹോസ്പിറ്റലിൽ പോവാൻ ഇഞ്ചക്ഷൻ അടിക്കോ എന്ന് പേടിച്ചിട്ടു 😥 എനിക്ക് മാത്രം ആണോ ഇവിടെ ഇഞ്ചക്ഷൻ പേടിയുള്ളതു 🙄
@binimonichan6290
@binimonichan6290 5 жыл бұрын
Anikunde Nan attack vann chakum ..athukond homiyo anu 😀
@Nandu.way.
@Nandu.way. 5 жыл бұрын
😁
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
Mod niyas ✌✌✌✌✌✌✌✌✌
@fathimapathus9260
@fathimapathus9260 5 жыл бұрын
enikkum 😂😂😂
@modniyas2804
@modniyas2804 5 жыл бұрын
Bini Monichan 😂😂
@sheejasunny2360
@sheejasunny2360 5 жыл бұрын
വീഡിയോ കണ്ടോണ്ടു കമന്റ്‌ വായിക്കുന്നവർ ലൈക്‌ അടിക്കു 😊😊
@Ruwa952
@Ruwa952 5 жыл бұрын
Uppum mulakum illatha divasam karikku undavane enn agahikkunnvr like adiche😀
@prasobhaanand7174
@prasobhaanand7174 5 жыл бұрын
0:12 പാറുക്കുട്ടി sweet😜😍💟💙 വാവോ ....
@siyadsha8748
@siyadsha8748 5 жыл бұрын
ബാലുച്ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് തോന്നുന്നവർ ലൈക്‌ ഉം കമന്റ്‌ ഉം ചെയ്യൂ
@thanveerkkm
@thanveerkkm 5 жыл бұрын
എല്ലാ മാതാപിതാക്കളും മക്കൾക്ക്‌ ചെറിയ അസുഖം വന്നാൽ പോലും വേഗം ഹോസ്പിറ്റലിൽ കൊണ്ടു പോകും.. സ്വയം എന്തസുഖം വന്നാലും ഹോസ്പിറ്റലിൽ പോകില്ല... ചെറുതായി എഴുനേൽക്കാൻ പറ്റിയാൽ ഉള്ള ജോലി മുഴുവൻ ചെയ്യും ഒരിടത്തു കിടക്കേം ഇല്ല... എല്ലാവരും ഇങ്ങനെ ആയിരിക്കുമല്ലേ ??
@dr.umakrishnaprasad
@dr.umakrishnaprasad 5 жыл бұрын
Muhammad Thanveer yes they are like that
@thanveerkkm
@thanveerkkm 5 жыл бұрын
@@dr.umakrishnaprasad 😊😊
@varghesept3859
@varghesept3859 4 жыл бұрын
this is what you and I have
@thanveerkkm
@thanveerkkm 4 жыл бұрын
@@varghesept3859 oh really
@najilasubair9331
@najilasubair9331 3 жыл бұрын
@@dr.umakrishnaprasad hlo
@sujithan3782
@sujithan3782 4 жыл бұрын
11:46 nammakum oru energyaaa😍
@cuckoojon7123
@cuckoojon7123 5 жыл бұрын
പാറു kutty ഇഷ്ടം..... 😍❤️😍❤️😍❤️
@navastp9036
@navastp9036 5 жыл бұрын
സൗദി അറേബ്യയിൽ നിന്ന് ഉപ്പും മുളകും കാണുന്നത് ഞാൻ മാത്രം ആണോ?
@sadhikkadavath8818
@sadhikkadavath8818 5 жыл бұрын
സൗദി ഫാൻസ്‌
@pushparaj400
@pushparaj400 5 жыл бұрын
👍
@ashrafachu4081
@ashrafachu4081 5 жыл бұрын
ഞാനും ഉണ്ടേ
@vpasif9603
@vpasif9603 5 жыл бұрын
Soudi fans
@lijomontc
@lijomontc 5 жыл бұрын
Saudi fanssssss
@anoopmc70
@anoopmc70 5 жыл бұрын
എന്തോന്നടെ നോട്ടിഫിക്കേഷൻ വന്നപാട് നോക്കുമ്പോ 900 വ്യൂസ് കണ്ടമാനം ലൈക്ക്സും, എല്ലണ്ണവും ഇതിന്റെ മുന്നിലെന്നെ ആണോ
@jinisha2422
@jinisha2422 5 жыл бұрын
Surendran chittappan thung life 😎 ...
@malabarytechies
@malabarytechies 5 жыл бұрын
സൂപ്പർ *EPISODE* ഇപ്പോഴത്തെ കുടുംബങ്ങളിൽ സംഭവിക്കുന്നത് 👍
@vnyvshnu8110
@vnyvshnu8110 5 жыл бұрын
Keshu valuthayi varunathinanusarichu bangi vechu varukayanenn thonnunilley.....??? Enik thonunud.....nigalko??🤔🤔😁😊😊
@arjunp8515
@arjunp8515 5 жыл бұрын
Bhangi vechu varukayanu ...Pakse athupole thanne kurachu othingiyum poyi....We want vintage keshu back...💪💪💪💪
@vnyvshnu8110
@vnyvshnu8110 5 жыл бұрын
@@arjunp8515 aaada Curt ane.......😑😣
@Am-ve4du
@Am-ve4du 5 жыл бұрын
ശിവ : അച്ഛാ ഇത് തീവ്രമാണോ ന്ന് നോക്കിയേ.. ബാലു : നാക്ക്‌ വടിക്കാറില്ല ല്ലേ.? and matching actions frm both..👌 7:56
@keumarsha
@keumarsha 5 жыл бұрын
നീലുവിനെ കണ്ടപ്പോൾ വിഷമം തോന്നിയവർ എത്ര പേരുണ്ട്?😕
@mannarkkadarakurssi
@mannarkkadarakurssi 5 жыл бұрын
കമന്റ് ബോക്സിൽ കേറി ഓരോന്നു വായിക്കുമ്പോൾ ഒരു ആശ്വാസം എനിക്ക് മാത്രമല്ല ഈ നാട്ടിൽ പലർക്കും എന്റെ അതെ സ്വഭാവം ഉണ്ട്
@suryadev4078
@suryadev4078 5 жыл бұрын
Innelum arengilum ee aniyathikkoru like tharuo
@subinputhiyedath4466
@subinputhiyedath4466 5 жыл бұрын
Nna Pidichoo like😎
@ryzryz7131
@ryzryz7131 5 жыл бұрын
Illa
@abhinaveditz9216
@abhinaveditz9216 5 жыл бұрын
Ente channel onn veruthe subscribe cheythekk.....pls
@suryadev4078
@suryadev4078 5 жыл бұрын
@@subinputhiyedath4466 daankyuu😘😘😘😘
@suryadev4078
@suryadev4078 5 жыл бұрын
@@ryzryz7131 😏😏
@ratheeshkr.0073
@ratheeshkr.0073 5 жыл бұрын
09:05 lachunte chiri 😍😍💕
@vishalnair9292
@vishalnair9292 5 жыл бұрын
ബാലു അണ്ണൻ ഫാൻസ് അസ്സോസിയേഷൻ..😀 ഇത് വായിക്കുന്നവർ ഒരു ലൈക്ക് അടിക്കു.
@faisalkizhissery126
@faisalkizhissery126 5 жыл бұрын
നെയ്യാണ്റ്റിക്കര വീട് ഏതെങ്കിലും ഒരു എപ്പിസോഡിൽ കാണിക്കു പ്ളീസ്
@shamermaponnu2628
@shamermaponnu2628 5 жыл бұрын
Baluchettan paaru combination ishttamullavar like adiii
@divyadas5280
@divyadas5280 5 жыл бұрын
Tl
@dianaa468
@dianaa468 4 ай бұрын
Keshu Balu💓
@unniunni-dc5tq
@unniunni-dc5tq 5 жыл бұрын
ചിറ്റപ്പൻ പൊളിച്ചു..
@irfuameeichu313
@irfuameeichu313 2 жыл бұрын
Nisha chechiye kannan nalla sundariyann
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
I irfu ameeichu.4 mo ago Nisha chechiye kannan nalla sundariyann....
@bipzzywhogoeslikeagypsy3902
@bipzzywhogoeslikeagypsy3902 5 жыл бұрын
Uppum mulakum surendren entry eshtapedunnavar like adi
@Nandu.way.
@Nandu.way. 5 жыл бұрын
ഇന്നത്തെ എന്റെ cmnt.. കുട്ടു മാമനെ തിരിച്ചു കൊണ്ട് വരാൻ ആവശ്യപ്പെട്ടുകൊണ്ട് ഉള്ളതാ .ട്ടോ .. ☺☺😌😌 കുട്ടു മാമൻ
@anjalis3096
@anjalis3096 5 жыл бұрын
Vegam varatte
@user-et2if1lp3q
@user-et2if1lp3q 5 жыл бұрын
Enikishtaaa . Ethra vattam paranj. Aru kelkan
@Nandu.way.
@Nandu.way. 5 жыл бұрын
@@user-et2if1lp3q kuttumaman ?
@top10malayalamtamil59
@top10malayalamtamil59 5 жыл бұрын
*ടൈം മാറി അല്ലെ കഷ്ട്ടം തന്നെ മുതലാളി കഷ്ട്ടം തന്നെ*
@cutebabies2882
@cutebabies2882 5 жыл бұрын
2:37 പാറുകുട്ടിയെ മുടിയൻ എടുത്തപ്പോ പാറുകുട്ടിയുടെ സന്തോഷം 😍😘
@vishaktrolls3927
@vishaktrolls3927 5 жыл бұрын
പനി(fever) ഉള്ളവർ ആരെങ്കിലും ഉപ്പും മുളകും കാണുന്നുണ്ടോ എന്നെ പോലെ 👍👍👍
@blossomsam1863
@blossomsam1863 5 жыл бұрын
me too
@mayamaya7404
@mayamaya7404 5 жыл бұрын
Ss
@midhuns101
@midhuns101 5 жыл бұрын
Yes....
@limajacob3224
@limajacob3224 5 жыл бұрын
Me to 2 divisamayi collegeil poyittu 😥😉😥
@amk6064
@amk6064 5 жыл бұрын
Ss
@a2acreations105
@a2acreations105 5 жыл бұрын
Balu Doctor super ഇതാണ് പറയുന്നത് "അൽപ്പം അറിവ് ആപത്താണ് " Love You Uppum mulakum 💓💞💕😍😘 😙😚👍👌✋👏
@jayashrimenon2062
@jayashrimenon2062 5 жыл бұрын
uppum mulakum kore aai bore aakunnu kesu Siva over acting randu pereum hostalil aaku ennittu munnottu pokku randuperum ippo dramatical aai ane present chaiunnate
@MJS2525
@MJS2525 5 жыл бұрын
Innathe episode ishtapetavar like adi
@ishikabinesh4a389
@ishikabinesh4a389 Жыл бұрын
balu , lachu , shiva , mudiyan , surendran - 💙💙🗨
@indyvlogs1325
@indyvlogs1325 5 жыл бұрын
ഹായ് ലെച്ചുനു പുതിയ മൂക്കുത്തി.... 😋😋🏃🏃🏃🏃🏃😂😂
@arjunganesh2610
@arjunganesh2610 5 жыл бұрын
ശിവ :അച്ഛാ ഇത് തീവ്രം ആണോന്നു നോക്കിയേ 😂 ബാലു :മം നാക്ക് വടിക്കാറില അല്ലെ 😂😂 ബാലു അണ്ണൻ 👌👌
@shahanauk4561
@shahanauk4561 5 жыл бұрын
പനി എപ്പിസോഡ് സൂപ്പർ 👌👌
@shanibashanu6919
@shanibashanu6919 5 жыл бұрын
Innathe episodil balu doctor aayi Appol like balun aayikkotte
@loopzergaming4554
@loopzergaming4554 5 жыл бұрын
Enthayalum mudiyanu mathram pani vannillha😜😋❤️
@jubinsajivarghese8393
@jubinsajivarghese8393 5 жыл бұрын
Injection പേടിയുള്ളവർ ആരൊക്കെ 💉💉💉💉💉
@varghesept3859
@varghesept3859 4 жыл бұрын
j crew of the day and the
@sulfizaahidmonsulfizaahidm7721
@sulfizaahidmonsulfizaahidm7721 4 жыл бұрын
Hi
@sulfizaahidmonsulfizaahidm7721
@sulfizaahidmonsulfizaahidm7721 4 жыл бұрын
Hello
@nithinku9538
@nithinku9538 5 жыл бұрын
എനിക്കു ഏഷ്യാനെറ് സീരിയൽ ഇഷ്ടമല്ല, പക്ഷെ ഉപ്പും മുളകും ഇഷ്ടമാണ്,അതിൽ മോഷമായിട് പറയാനുള്ളത് ഭർത്താവിന് ജോലിയില്ല, ഭാര്യ ജോലിക്കു പോകുന്നു,പക്ഷെ താമസിക്കുന്നത് വലിയ വീട്ടിൽ,എപ്പോഴും padavalatho, നെയ്യാറ്റിൻകര യിലോ വസ്തുവിന്റെ karaym പറഞ്ഞു തർക്കിന്നു, അച്ഛനും അമ്മയും ആയാൽ മക്കൾക്കു വേണ്ടി സമ്പാദിക്കണം,അല്ലെങ്കിൽ മക്കൾ താനെ സമ്പാദിക്കണം,aalandu അപ്പൂപ്പൻ സമ്പാദിച്ച മുതൽ അലാ വാങ്ങേടത്തു,ആവരു തരുമ്പോൾ തരും
@petshome6416
@petshome6416 5 жыл бұрын
പനി എന്നാൽ മിക്ക രോഗങ്ങളുടെയും ലക്ഷണമാണ് അതുകൊണ്ട് വേഗം ഡോക്ടറെ കാണിക്കണം ആരും ഇത് കേട്ടിരിക്കരുത്
@sajju1989
@sajju1989 5 жыл бұрын
ഉപ്പും മുളകിലെ പല ഡയലോഗും പാതിരാ സ്വപ്നത്തിൽ വരെ വിളിച്ചുപറയുന്ന അവസ്ഥയിലാണ് മലയാളികൾ...സത്യാവസ്ഥ എന്തെന്ന് വെച്ചാൽ, സ്വപ്നത്തിലെ മറുപടി നൽകാൻ കൂടെ ഉറങ്ങുന്നവർക്കും പറ്റുന്നു എന്നതാണ്...
@shahishanuzzz9643
@shahishanuzzz9643 5 жыл бұрын
യാ യാ.. 😀😀😂✌
@statusworld2107
@statusworld2107 5 жыл бұрын
Ingale cmmnt vaayicha ariyathe like itt povum😍... chilar ivde like nu vendi nthokkeyo cheyuukaya...
@sajju1989
@sajju1989 5 жыл бұрын
Husna Hussain Thnxx allot.. Keep supporting
@statusworld2107
@statusworld2107 5 жыл бұрын
@@sajju1989 😎
@fathimafathima4034
@fathimafathima4034 4 жыл бұрын
Ellam koode athil parakki idan pattuvo 😂😂😂 baalu chettan rocks😆
@shimilshaji7933
@shimilshaji7933 2 жыл бұрын
Food kazhikkumbol uppum mulakum nirbandham aa Kanda episode anenkil polum pinnem kanan ishata
@ponnuss6294
@ponnuss6294 3 жыл бұрын
കേശു ശിവ ഫാൻസ്‌ ലൈക്‌ അടി
@sudarsananpillaisudarsanan1919
@sudarsananpillaisudarsanan1919 3 жыл бұрын
എന്തായാലും ഇക്കാലത്ത് പനി വരാത്തത് ഭാഗ്യം
@dayaboban
@dayaboban 5 жыл бұрын
7:58 Achaaa ith theevram aanonn nokkiye😂😂😂😂😂😂 nte shivani kutty.... aaa expression... repeat adich kand kand vayya..
@hanazzz8778
@hanazzz8778 5 жыл бұрын
Balu chettan doctor annene thonnunavare Oru like adiche
@thakkammasamuel3407
@thakkammasamuel3407 5 жыл бұрын
ദയവായി ഫെബ്രുവരി 14ന് ലോലന് (കരിക്ക് -തേരാ പാര- ഫ്രെയിം) ഉപ്പും മുളകിൽ കൊണ്ടുവരണം പ്ലീസ്
@rema.m77
@rema.m77 5 жыл бұрын
Correct
@ReminshaBasheer
@ReminshaBasheer 5 жыл бұрын
Innathe like mmde parukuttykk❤️ Parutty fans like adicho
@shyamjetlei1964
@shyamjetlei1964 5 жыл бұрын
ഡോക്ടർ ബാലു പൊളിച്ചു. ഒരു ക്ലിനിക്‌ tnta കുറവ് ഉണ്ട്
@greenapple9913
@greenapple9913 2 жыл бұрын
പനി ഉള്ള ഞാൻ
@mkimik7420
@mkimik7420 5 жыл бұрын
*കുറെ കാലമായി ഒരു ലൈക്ക്*
@thanchisst6525
@thanchisst6525 5 жыл бұрын
Innathe shivaniyude hair style shivanikk nannayi cherunnund 😍
@sahhmp3844
@sahhmp3844 5 жыл бұрын
Karikku fans ille ivde
@user-bf1uv4cv4k
@user-bf1uv4cv4k 5 жыл бұрын
Oru like polum eniku tharan arum illa alle .. Friends anu polum friends..uppum mulakum ishtam anel enikum tha like😘😘
@kindergartensaranya6708
@kindergartensaranya6708 5 жыл бұрын
Enthina like?😂anyhow ittu
@fathimamubashira8036
@fathimamubashira8036 4 жыл бұрын
Uppum mulakum full episode kanunnavar undoo?
@vandipranthanmalappurakkar8720
@vandipranthanmalappurakkar8720 5 жыл бұрын
😉😉 Upload മ്യാമ അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല 😣😣😣😣😣 🌹🌹🌹🌹 ബാലു ചേട്ടൻ 🌹🌹🌹🌹🌹
@sumavinod6161
@sumavinod6161 4 жыл бұрын
Parukutty was very cute
@vishnub5520
@vishnub5520 2 жыл бұрын
Uppum mulakum 1st episode tott kandavarundo
@keumarsha
@keumarsha 5 жыл бұрын
ഇന്നത്തെ ഇപ്പിസോഡിൽ കാര്യമായിട്ട് പനിയും🤒 ചുമയുമാണെല്ലോ...🙁☹️😪🤧
@lachubinu1416
@lachubinu1416 4 жыл бұрын
പാവം കേശു, ശിവ,ലെച്ചു, നീലു,ബാലു 😢😢😢😭😭😭
@tonythindiyathil999
@tonythindiyathil999 5 жыл бұрын
Adipoli... Thank u
@knowledgesphere2433
@knowledgesphere2433 5 жыл бұрын
Shivani new hair style adipozhi...
@yunaiskandoth4212
@yunaiskandoth4212 5 жыл бұрын
ഒരു ബാലു അണ്ണൻകട്ട ഫാൻ 😎
Uppum Mulakum│Flowers│EP# 786
20:47
Flowers Comedy
Рет қаралды 3,5 МЛН
Uppum Mulakum│Flowers│EP# 791
21:49
Flowers Comedy
Рет қаралды 1,7 МЛН
🤔Какой Орган самый длинный ? #shorts
00:42
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Uppum Mulakum│Flowers│EP# 787
19:17
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 815
18:56
Flowers Comedy
Рет қаралды 2,2 МЛН
Uppum mulakum members name and age               season 3🥰
1:53
MALUZ TALK'S
Рет қаралды 42 М.
Uppum Mulakum│Flowers│EP#789
21:06
Flowers Comedy
Рет қаралды 2,2 МЛН
Best Of Uppum Mulakum | Flowers
44:09
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 780
22:57
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum│Flowers│EP#800
21:58
Flowers Comedy
Рет қаралды 2,9 МЛН
Uppum Mulakum│Flowers│EP#807
22:20
Flowers Comedy
Рет қаралды 2,6 МЛН
Uppum Mulakum│Flowers│EP#788
18:12
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP# 817
22:08
Flowers Comedy
Рет қаралды 2,8 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2 МЛН