ഉത്തർപ്രദേശിലെ തോൽവി അന്വേഷിക്കാൻ നീക്കം

  Рет қаралды 19,132

asianetnews

asianetnews

2 ай бұрын

ഉത്തർപ്രദേശിലെ ബിജെപിയുടെ കനത്ത തോൽവിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ പടയൊരുക്കം
#utterpradesh #BJP #Yogiadithyanath #PMModi #Nationalnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 42
@user-ii7hc8gm4p
@user-ii7hc8gm4p 2 ай бұрын
എന്തോന്ന് അന്വേഷിക്കാൻ ജനം വോട്ട് ചെയ്തില്ല😂😂😂
@Alien_mallu
@Alien_mallu 2 ай бұрын
യോഗിയെ ഒതുക്കാൻ ചായക്കട ടീം മുമ്പെ തീരുമാനിച്ചിരുന്നു
@mohammedkoya5258
@mohammedkoya5258 2 ай бұрын
വലിയ സ്ഥാനം കിട്ടുമ്പേയോക്കും അഹങ്കാരത്തിനുള്ള മറുപടി.
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 2 ай бұрын
അന്വേഷിക്കാൻ ഒന്നുമില്ല ചെയ്തുകൂട്ടിയത് ആലോചിച്ചാൽ മതി😂😂😂😂
@jdjr5203
@jdjr5203 2 ай бұрын
കോൺഗ്രസ്‌ 💙
@user-st3uv5je4n
@user-st3uv5je4n 2 ай бұрын
unda anu ,internal issues of bjp and sangh parivar it will make up next assembly election
@user-yh8op2cj4i
@user-yh8op2cj4i 2 ай бұрын
അമ്പലം ആവശ്യമുണ്ടെങ്കിൽ ജനങ്ങൾ ഉണ്ടാക്കികോളും പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്ക്
@sukusukuthan
@sukusukuthan 2 ай бұрын
അവിടത്തെ ഒരു വർഡിൽ മൊത്തം മുസ്‌ലിം അവർക്കു pm വഴി 500 വീട് നൽകി but ഒറ്റ് vote കിട്ടില bjp ki അ വാർഡിൽ... അപോ അത് വിടു.. പിനേയ് അബലം പണിതത് പിരിവ് നടത്തിയനു
@jithinc1754
@jithinc1754 2 ай бұрын
Simple കേരളത്തിൽ സിപിഎം ന് എന്താണ് സംഭവിച്ചത് അത് തന്നെയാണ് UP യിൽ ബിജെപി ക്ക് സംഭവിച്ചതും.........
@nasarwayanad7052
@nasarwayanad7052 2 ай бұрын
കക്കുസ് കൊടുത്തപ്പോൾ അതിൽ ഇടാൻ ജനകൾക്ക് ഒന്നും കൊടുത്തില്ല അവസാനം ബിജെപി യെ ജനങ്ങൾ കക്കൂസിൽ ഇട്ടു 😄😄😄
@rajeeththettayil8452
@rajeeththettayil8452 2 ай бұрын
എന്തു അന്വേഷിക്കാൻ, ജനങ്ങൾ വെറുത്തു. അത്രയേ ഉള്ളു. 🤭
@anshupandey444
@anshupandey444 Ай бұрын
എന്തു അന്വേഷിക്കാൻ ഈ ജയം എന്ന് പറയുന്നത് എന്നും ഒരു പാർട്ടിക്ക് മാത്രം ഉള്ളത് അല്ല... അതു മാറി മാറി വരും...
@muhammadhashir9087
@muhammadhashir9087 2 ай бұрын
BSP കൂടി ഇന്ത്യ സഖ്യത്തിൽ ഉണ്ടായിരുന്നെങ്കിൽ upyile 16 സീറ്റ് കൂടി കുറഞ്ഞിരുന്നു bjpikk😅
@user-dp9ke3oq4f
@user-dp9ke3oq4f 2 ай бұрын
ബുൾഡൊസർ രാഷ്ട്രീയം തന്നെ..
@jishnup3891
@jishnup3891 2 ай бұрын
Agneever probelm only 💯
@cherukoyathangal9948
@cherukoyathangal9948 Ай бұрын
ഇനിഎന്തിനാഒരുഅന്യാഷണംഅവിടുത്തെജനങ്ങൾതന്നെമോങ്ങിജിയെവെറുത്തുപോയി മെല്ലെ മെല്ലെ ഉള്ളതരിയുംഒളിച്ചുപോവും🙏
@sreejithravindran3233
@sreejithravindran3233 Ай бұрын
ഭാഗ്യം EV യെ ആരും കുറ്റം പറയുന്നില്ല.
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
ടർബോ സൂപ്പർ പടം
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
സമാജ് വാദി യും കോൺഗ്രസ്‌ ഉം evm കളി നടക്കുമോ എന്ന് ജാഗ്രത പുലർത്തി രാത്രി ഉറക്കം ഒഴിച്ചു
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
UP ഇന്ത്യ പിടിക്കും യോഗി ഔട്ട്‌
@Vish-101
@Vish-101 2 ай бұрын
യോഗയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
പുതിയ കണക്ക് ഇന്നലെ പത്രത്തിൽ കണ്ടു BSP ഇന്ത്യ മുന്നണിയുടെ കൂടെ ഉണ്ടായിരുന്നുവെങ്കിൽ 16സീറ്റ്‌ എക്സ്ട്രാ കിട്ടും അപ്പോൾ 80ൽ 60ആകും യോഗി അമിട്ട് മോഡി ഇവരുടെ ബോധം പോകും
@VivekMohan-ex2fr
@VivekMohan-ex2fr Ай бұрын
Yogi absent in almost all rallies
@ambiradhakrishnan9670
@ambiradhakrishnan9670 2 ай бұрын
Bjp what did for hindhu🙏
@suhailp2419
@suhailp2419 2 ай бұрын
ശ്രീരാമനോട് ചോദിച്ച് നോക്കു😅😅
@prasadkgnair5552
@prasadkgnair5552 2 ай бұрын
2026 ൽ കേരളത്തിൽ തിരുവനന്തപുരം മുതൽ പാലക്കാട് വരെ ബിജെപി യുടെ തേരോട്ടം. ഹിന്ദു ക്രിസ്ത്യൻ എകികരണം കേരളത്തിലെ മുന്നണികളെ പിഴുതെറിയും. ഇപ്പൊ കണ്ടത് സാമ്പിൾ മാത്രം.😂😂😂😂💪
@sainudeenkoya49
@sainudeenkoya49 Ай бұрын
എന്നിട്ടു വേണം മണിപ്പൂർ ആവർത്തിക്കാൻ.
@kashifrayaroth-pn5tj
@kashifrayaroth-pn5tj 2 ай бұрын
ഇതും കിട്ടില്ലായിരുന്നഉ കള്ള വോട്ട് ചെയ്തിട്ട
@FVivekBNair
@FVivekBNair 2 ай бұрын
Anganeya pappu wayanatil ametyil thottathu...
@vtnavasshareef
@vtnavasshareef Ай бұрын
ED ye വിട്ടോളൂ
@jasirve480
@jasirve480 Ай бұрын
😂😂😂
@abdulgafoorv9522
@abdulgafoorv9522 2 ай бұрын
നാന്നൂറാൻ 😄
@realpravi
@realpravi 2 ай бұрын
മോനെ bjp നീയൊക്കെ അടിഞ്ഞ് പോയാൽ പോയ്‌.. പക്ഷെ കോൺഗ്രസ്‌ ഒരു 50 കൊല്ലം കഴിഞ്ഞാലും തിരിച്ചു വരും..... ഇന്ത്യയുട പൊളിറ്റിക്കൽ dna ആണ് കോൺഗ്രസ്‌ ❤️💯
@abdulgafoorv9522
@abdulgafoorv9522 2 ай бұрын
🧡🤍💚
@akhilkrishna4887
@akhilkrishna4887 2 ай бұрын
തെമ്മാടി കൾ എല്ലാം തോറ്റു
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
News Time | ന്യൂസ് ടൈം | 06 August 2024
42:12
asianetnews
Рет қаралды 4,6 М.