No video

ഉയർന്ന ചിന്താഗതികളും താഴ്ന്നുപോയ ജീവിതവും rahmathulla qasimi ആയഞ്ചേരി 28.11.2018

  Рет қаралды 8,472

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

1⃣.👉* നൈമിഷികമായ ജീവിതത്തിന്റെ നിസ്സാരതയെ തുറന്നു കാട്ടുന്നു.
2⃣. 👉 വടകരയിലെ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ തെരുവു നാടക സംഭവം, ഉത്തരവാദികൾ❓❓.
3⃣👉 ഭൗതിക വിദ്യാഭ്യാസം നല്ലത് തന്നെ. വാജിബല്ല. സ്വർഗ്ഗം വാജിബാണ്.
4⃣. 👉 ലോകത്തെ നടുക്കിയവരെല്ലാം [ മഹത്തുക്കളും, മോശപ്പെട്ടവരും] മണ്ണിനടിയിൽ.
5⃣👉. BC 1500 കളിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങൾ.
6⃣👉 . ഇവിടെ ശാശ്വതമല്ല, അല്ലാഹുവിങ്കലേക്ക് മടങ്ങണം എന്ന തിരിച്ചറിവ് വന്നാൽ അല്ലാഹുവിന്റെ പൊരുത്തമുണ്ടാകും.
7⃣👉 . ഫിർഔൻ കാലഘട്ടത്തിലെ ചില ഞെട്ടിക്കുന്ന അത്ഭുതങ്ങൾ.
8⃣👉 . അല്ലാഹുവിനെ മാത്രം ഭയപ്പെടുന്ന ആളുകൾ കുറഞ്ഞതാണ്, ഇസ്ലാമിന്റെ മേൽ കുതിര കേറാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്

Пікірлер: 27
@fathah711
@fathah711 5 жыл бұрын
അൽഹംദുലില്ലാ നമ്മുടെ ഉസ്താദിന് അള്ളാഹു ആഫിയത്തോടു കൂടിയ ദീർഘായുസ്‌ പ്രധാനം ചെയ്യട്ടെ
@muhammadkv9527
@muhammadkv9527 5 жыл бұрын
abdul fathah manamulli ആമീൻ
@abdullhaabdullha8828
@abdullhaabdullha8828 5 жыл бұрын
നന്മ ആഗ്രഹിച്ച് പറയുന്ന വാക്കുകൾ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന അമ്പുകൾ പോലെ കേൾവി കാരൻ മറന്നു പോകില്ല മാഷാ അള്ളാ
@ashrafbendichal2465
@ashrafbendichal2465 5 жыл бұрын
yes
@umarfarooque2252
@umarfarooque2252 5 жыл бұрын
ഈ അറിവിൻ പ്രവാഹത്തിന് ദീർഘായുസ്സ് നൽകട്ടെ
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Jizakallah kaire
@MrSafarulla
@MrSafarulla 5 жыл бұрын
Grt speach.Current issues.Inspiring.
@ashrafptm912
@ashrafptm912 3 жыл бұрын
ماشاءلله
@salmanvlog96
@salmanvlog96 5 жыл бұрын
ജീവിതത്തില്‍ പകര്‍ത്താന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ
@noushadmattathur2654
@noushadmattathur2654 5 жыл бұрын
Subhanallah
@ashrafbendichal2465
@ashrafbendichal2465 5 жыл бұрын
vallatha vakk chindikkanam masha allah
@midhlajm.a2162
@midhlajm.a2162 5 жыл бұрын
Alhamdulillah
@salmanvlog96
@salmanvlog96 5 жыл бұрын
ഇന്‍ഷാഅല്ലാഹ്
@ahamedkabeer4621
@ahamedkabeer4621 5 жыл бұрын
Great speech, Masha Allah
@tvmvvv8762
@tvmvvv8762 5 жыл бұрын
അൽഹംദുലില്ലാഹ്
@safvansafvan3329
@safvansafvan3329 5 жыл бұрын
usthadum sishyanmarum ee papikkvendi Dua cheyyanam
@salmanvlog96
@salmanvlog96 5 жыл бұрын
അല്‍ഹംദുലില്ലാഹ്
@rifarifaaa7712
@rifarifaaa7712 5 жыл бұрын
Masham allhaa
@abdulvaheed9928
@abdulvaheed9928 5 жыл бұрын
Dear admin.. pls sent me mariyathul qibthiya story.
@ummulhyra8573
@ummulhyra8573 5 жыл бұрын
Ali (r) next part vannillalo admin bro
@quranstudycentremukkam
@quranstudycentremukkam 5 жыл бұрын
Jaleel 123 next Part അടുത്ത ഞായറാഴ്ച്ച 8.30 AM. ന്
@abdulnisarvadakkethodi1346
@abdulnisarvadakkethodi1346 5 жыл бұрын
Usthadinte number onnu tharumo?? Pls admin
@KhadeejathulKubra
@KhadeejathulKubra 5 жыл бұрын
USTHADINTE NUMBER KITTO PLEASE
@jawadkoonathjaw5225
@jawadkoonathjaw5225 5 жыл бұрын
Usthadinte speech kittunna watsaap group undo
@quranstudycentremukkam
@quranstudycentremukkam 5 жыл бұрын
9645121228
@muhammadhashim2323
@muhammadhashim2323 2 жыл бұрын
ഉസ്താദിനെ ഒന്ന് കാണണം എനിക്കും കുടുംബത്തിനും Insha Allah എവിടെ വരണം?
@rameess4944
@rameess4944 5 жыл бұрын
Alhamdulillah
ആത്മാവും പ്രണയവും rahmathulla qasimi 02.12.2018
58:35
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00