No video

ഹൃദയ രോഗങ്ങൾ ആത്മ സംസ്ക്കരണംപരിഹാരം | കുയ്തേരി | rahmathulla qasimi | 26.01.2019

  Рет қаралды 10,699

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

ഹൃദയ രോഗങ്ങൾ
ആത്മ സംസ്ക്കരണം
പരിഹാരം.
🗓👉26/01/2019 ശനിയാഴ്ച
🌎👉നാദാപുരം(കുയ്തേരി)ബദ്‌റുൽ ഹുദ
👇👇👇
1⃣മനുഷ്യന്റെ നിസ്സാരതയും, അല്ലാഹുവിന്റെ മഹോന്നതിയും ഒരേ സമയം ഉയർത്തിക്കാട്ടിയ സാര സമ്പൂർണ്ണവും, അതി മനോഹരവുമായ പ്രഭാഷണം.
2⃣ആധുനിക മനുഷ്യൻ സ്വയം താൻ മഹാൻ എന്ന് കരുതുമ്പോൾ, ഈ ഉമ്മത്ത് കണ്ട മഹാൻ അബൂബക്കർ സിദ്ധിഖ് (റ) കരുതിയത് താനാണ് ഏറ്റവും മോശപ്പെട്ടവനെന്ന്,
3⃣നമ്മളിൽ കണ്ടുവരാറുള്ള സ്വഭാവ വൈകൃതങ്ങളെ ഉദാഹരണ സഹിതം സരസമായി വിശദീകരിക്കുന്നു.
4⃣ആദം നബി (അ) യും, ഇബ്ലീസ് [ല.അ] യും തമ്മിലുള്ള അന്തരത്തിൽ നമുക്കുള്ള ദൃഷ്ടാന്തം.
5⃣ശുജാഈ മൊയ്തു മുസ്ല്യാരെന്ന ആത്മീയ കവിയുടെ ഒരു നാലു വരി കവിതയുടെ വ്യാഖ്യാനം, മനുഷ്യന്റെ നിസ്സാരതയെ ഉസ്താദ് വരച്ചുകാട്ടുന്നു.
6⃣ഇബ്ലീസിന്റെ ചതിക്കുഴികൾ നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറം, ജാഗരൂകരാവേണ്ടത് എങ്ങനെ?
7⃣ഹൃദയത്തെ ചിന്തയിലൂടെ ശുദ്ധീകരിക്കാൻ, ജീവിതത്തിൽ വഴിത്തിരിവാകാൻ ഉപകരിക്കുന്ന പ്രഭാഷണം.

Пікірлер: 21
@muhammadhashim1070
@muhammadhashim1070 2 жыл бұрын
അൽഹംദുലില്ലാഹ് ഏതൊരു പ്രസംഗവും മൊഴി മുത്തുകൾ ആണ് ഈ ഉസ്താദിനെ കാണിച്ചു തന്ന അല്ലാഹുവിനുള്ളതാകുന്നു സർവ്വ സ്തുതിയും അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ Allahu എന്റെ ഉസ്താദിന് ആഫിയത്തോട് കൂടി ഉള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muneermusthafa151
@muneermusthafa151 5 жыл бұрын
അൽഹംദുലില്ലാഹ്, സമാനതകളില്ലാത്ത നാഫി അ് ആയ പ്രഭാഷണം, റബ്ബേ നിൻറെ ഔദാര്യം കൊണ്ടു൦, മുത്ത് നബിയുടെയും, മഹാന്മാരുടെയും ഹക്ക് കൊണ്ടു൦, ഞങ്ങളെ നന്നാക്കി തരേണമേ റബ്ബേ, ഹിദായത്ത് നൽകണേ റബ്ബേ, (ആമീൻ)
@afsalv8309
@afsalv8309 5 жыл бұрын
Ameen
@newskathiyode
@newskathiyode 3 жыл бұрын
കാസിമി ഉസ്താദിന് ഏറനാടിന് അടുത്തുള്ള സ്ഥലങ്ങളാണ് ഇഷ്ടം എന്ന് തോന്നുന്നു . കോഴിക്കോട് ഉള്ള അത്ര വിഷം നാദാപുരത്തു ഉണ്ടോ ? നാദാപുരം എന്താണ് ഇത്ര പ്രശ്നം എന്ന് മനസ്സിലാവുന്നില്ല . കോഴിക്കോട് , ലണ്ടൻ യു കെ എന്ന സ്ഥലങ്ങളൊക്കെ കൊള്ളാം , പക്ഷെ നാദാപുരം പോരാ . മനുഷ്യർ പാറ്റയെപ്പോലെ ആണ്, ഇപ്പോഴും മരിക്കാം . ഒരു മനുഷ്യനെ പേടിപ്പിക്കാതെ നിങ്ങള്ക്ക് ഒരു പ്രഭാഷണം മുഴുവനായി പറയാൻ കഴിയുമോ മിസ്റ്റർ കാസിമി ? നബി തന്നിലൂടെ സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞ കാസിമിയോട് , എനിക്കൊത്തിരി ചോദ്യം ചോദിക്കാനുണ്ട് . തനിക്കു വഴങ്ങുന്നവരോട് മാത്രം സംസാരിക്കുന്ന നബി ജനാധിപത്യ വാദി അല്ല എന്ന് മാത്രമല്ല , അറിവിനും എതിരാണ് . ഇങ്ങനെ ഒളിഞ്ഞു നടക്കാതെ ഇവിടെ വന്നു സംസാരിക്കാൻ പ്രവാചകൻ തയ്യാറാവണം . കാസിമിയും വഞ്ചിതനാണ് , ലോകത്തെ മുന്നോട്ടു പോകുന്നതിൽ നിന്നും തടയുന്ന പിന്തിരിപ്പൻ പണി ചെയ്യുന്ന പിശാചിന്റെ പ്രതിനിധിയായ വഞ്ചിതൻ ആണ് കാസിമി എന്ന് പറഞ്ഞാലോ ? ഉത്തരം ഇല്ലാത്തിടത്താണ് പേടിപ്പിക്കൽ നടക്കുക . ഇവിടെ എത്ര തവണ പേടിപ്പിച്ചു ഇദ്ദേഹം . എന്തൊരു ദുരന്തമാണ് നിങ്ങൾ മനുഷ്യാ ? ദൈവം നിങ്ങൾക്ക് ശാന്തി തരട്ടെ , അറിവ് തരട്ടെ , അനുഭൂതി തരട്ടെ .
@noushadanni8620
@noushadanni8620 2 жыл бұрын
അൽഹംദുലില്ലാഹ്
@faisaly4709
@faisaly4709 2 жыл бұрын
Alhamdulillah
@ameeralicv1652
@ameeralicv1652 5 жыл бұрын
അൽ ഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾക്ക് അറിവിനെ വർധിപ്പിച്ചത് തരണേ റബ്ബേ പൊറുത്തു തരണേ ആമീൻ
@newskathiyode
@newskathiyode 3 жыл бұрын
കാസിമി ഉസ്താദിന് ഏറനാടിന് അടുത്തുള്ള സ്ഥലങ്ങളാണ് ഇഷ്ടം എന്ന് തോന്നുന്നു . കോഴിക്കോട് ഉള്ള അത്ര വിഷം നാദാപുരത്തു ഉണ്ടോ ? നാദാപുരം എന്താണ് ഇത്ര പ്രശ്നം എന്ന് മനസ്സിലാവുന്നില്ല . കോഴിക്കോട് , ലണ്ടൻ യു കെ എന്ന സ്ഥലങ്ങളൊക്കെ കൊള്ളാം , പക്ഷെ നാദാപുരം പോരാ . മനുഷ്യർ പാറ്റയെപ്പോലെ ആണ്, ഇപ്പോഴും മരിക്കാം . ഒരു മനുഷ്യനെ പേടിപ്പിക്കാതെ നിങ്ങള്ക്ക് ഒരു പ്രഭാഷണം മുഴുവനായി പറയാൻ കഴിയുമോ മിസ്റ്റർ കാസിമി ? നബി തന്നിലൂടെ സംസാരിക്കുന്നു എന്നൊക്കെ പറഞ്ഞ കാസിമിയോട് , എനിക്കൊത്തിരി ചോദ്യം ചോദിക്കാനുണ്ട് . തനിക്കു വഴങ്ങുന്നവരോട് മാത്രം സംസാരിക്കുന്ന നബി ജനാധിപത്യ വാദി അല്ല എന്ന് മാത്രമല്ല , അറിവിനും എതിരാണ് . ഇങ്ങനെ ഒളിഞ്ഞു നടക്കാതെ ഇവിടെ വന്നു സംസാരിക്കാൻ പ്രവാചകൻ തയ്യാറാവണം . കാസിമിയും വഞ്ചിതനാണ് , ലോകത്തെ മുന്നോട്ടു പോകുന്നതിൽ നിന്നും തടയുന്ന പിന്തിരിപ്പൻ പണി ചെയ്യുന്ന പിശാചിന്റെ പ്രതിനിധിയായ വഞ്ചിതൻ ആണ് കാസിമി എന്ന് പറഞ്ഞാലോ ? ഉത്തരം ഇല്ലാത്തിടത്താണ് പേടിപ്പിക്കൽ നടക്കുക . ഇവിടെ എത്ര തവണ പേടിപ്പിച്ചു ഇദ്ദേഹം . എന്തൊരു ദുരന്തമാണ് നിങ്ങൾ മനുഷ്യാ ? ദൈവം നിങ്ങൾക്ക് ശാന്തി തരട്ടെ , അറിവ് തരട്ടെ , അനുഭൂതി തരട്ടെ .
@safvansafvan3329
@safvansafvan3329 5 жыл бұрын
usthadinte classukal manassilakan thoufeek thanna allahuvin sarva sthudiyum. alhamdulillah...
@nasrullahalleppey9321
@nasrullahalleppey9321 5 жыл бұрын
Allah usthadin deergayuss nalk nadhaa. Njangalude hridayangal thelimayarnnath aakkane
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@suhailfalahi5818
@suhailfalahi5818 5 жыл бұрын
ما شاء الله تعالى....
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💞💐💐
@indianindian5306
@indianindian5306 3 жыл бұрын
Rabbe nee enne Abd aayi jeevikkan thoufeeq nalkatte
@abdulsakeer6007
@abdulsakeer6007 3 жыл бұрын
Alhamdulilla
@muhammedswalih5335
@muhammedswalih5335 3 жыл бұрын
👍🤲
@Shafi....355
@Shafi....355 3 ай бұрын
😢😢😢😢😢
@ZainZain-we6xy
@ZainZain-we6xy 5 жыл бұрын
അല്ലാഹുവേ എല്ലാവരെയും കാക്കണേ..... ആമീൻ യാറബ്ബൽ ആലമീൻ
@arshadmc6120
@arshadmc6120 5 жыл бұрын
പ്രയപ്പെട്ട ഉസ്താദിന്റെ whatsapp ഗ്രൂപ്പ്ന്റെ ലിങ്ക് or നമ്പർ അയച്ചു തന്ന് സഹായിക്കുമോ
@alifkvr.4402
@alifkvr.4402 5 жыл бұрын
.
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
💞💐💐
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 207 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 78 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 207 МЛН