വാഴയിലയിൽ പൊള്ളിച്ച മീനിന്റെ രഹസ്യ കുട്ട് ഇതാണ്! Meen Pollichathu Secret Recipe | Star Magic Kishore

  Рет қаралды 1,122,738

Kishore

Kishore

3 жыл бұрын

Hello everyone today I am showing for you the recipe of fish pollichathu in my restaurant style, try my secret cooking kerala recipes and send your feed back, watch my latest star magic episode and support me.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 627
@shaaradi
@shaaradi 3 жыл бұрын
പാചകം ഒരു ആവേശം ആയി കൊണ്ട് നടക്കുന്ന വ്യക്തി,hard working man,ഉയരങ്ങളിൽ എത്തട്ടെ
@sruthysreekanthsreekanth5810
@sruthysreekanthsreekanth5810 2 жыл бұрын
എന്റെ കിഷോർ ചേട്ടാ ഇതൊക്കെ കാണുപോൾ വായിൽ വെള്ളം വരുന്നു ചേട്ടന്റെ അവതരണം സൂപ്പർ ആണ് അത്‌ കേൾക്കുപോൾ തന്നെ വയറും മനസും നിറയും
@anaszain8433
@anaszain8433 3 жыл бұрын
ഞാൻ എല്ലാം വിഡിയോ കണാൽ ഉണ്ട് എല്ലാം അടിപൊളിയാണ്
@muttaroast7154
@muttaroast7154 3 жыл бұрын
ചേട്ടാ ഈയ്യൊരു കാര്യത്തിൽ(ഫുഡ് ഉണ്ടാക്കാനും അത് ടേസ്റ്റ് ആക്കാനും)നിങ്ങളെ വെല്ലുന്ന ഒരാളെ മ്മള് കണ്ടിക്കില്ല.... Keep rocking... 👌👌👌 ഇങ്ങള് ടേസ്റ്റ് നോക്കിയിട്ട് അമ്പോ.... എന്നൊക്കെ പറയുന്നത് കേക്കാൻ മാത്രം ഈടെ ആൾക്കാർ ണ്ട് പ്രവാസ ലോകത്ത് നിന്ന് ഒരു കൂട്ടം ചേട്ടനെ ഇഷ്ടപ്പെടുന്നവർ 🥰👍
@kishorenk7630
@kishorenk7630 3 жыл бұрын
താങ്ക്സ്
@shifashifa5595
@shifashifa5595 2 жыл бұрын
firoskkaane kaynjullu aaarum (village food channel )
@bgmibot
@bgmibot 2 жыл бұрын
നിങ്ങൾ ഫിറോസ്കന്റെ വീഡിയോ കാണാറില്ലേ അങ്ങേരെ അഴിഞ്ഞേ ആരും ഉള്ളു
@bgmibot
@bgmibot 2 жыл бұрын
@@muttaroast7154 അതിന് താൻ ആയിട്ടില്ല മര്യാദക് സംസാരിച്ചാൽ നന്ന്
@muttaroast7154
@muttaroast7154 2 жыл бұрын
@@bgmibot "മര്യാദ" ആക്കാണ് ഇല്ലാത്തത് എന്ന് ഒന്ന് സ്വയം വിലയിരുത്തി നോക്കൂ.. M
@immanuvel4572
@immanuvel4572 3 жыл бұрын
ഇന്നലെ രാവിലെ ഒരു സിനിമാനടിയെ സ്വപ്നം കണ്ടു പേടിച്ചു ഇന്ന് രാവിലെ കിഷോർ ചേട്ടനെ സ്വപ്നം കണ്ടു രാവിലെ മുതൽ ഹൃദയത്തിൽ കിഷോറേട്ടന്റെ യുട്യൂബ് ചാനലിൽ പുതിയ വീഡിയോ വരുമെന്ന് എന്തോ ഒരു വൈബ് കിട്ടി ഇന്നലെ രാത്രിയിൽ മുഴുവൻ കിഷോറേട്ടൻ സ്റ്റാർ മാജിക്‌ ഇൽ പാടിയ തുമഞ്ഞിൻ നെഞ്ചിൽ പാട്ട് കേൾക്കുകയായിരുന്നു എന്റെ പൊന്ന് ഡാ അവ്വേ ഒരു രക്ഷയും ഇല്ല ആ പാട്ട് കിഷോറേട്ടന്റെ അത്രയും നന്നായി യേശുദാസ് പോലും പാടില്ല
@ashikheshame8302
@ashikheshame8302 3 жыл бұрын
Kurch over aayi poyi. 🤗🤗
@anjoseanto1430
@anjoseanto1430 3 жыл бұрын
Kishore chetten fans 👍adi
@MdkongadKashimcherayaalyall
@MdkongadKashimcherayaalyall 3 жыл бұрын
Kishore etta തൂ മഞ്ഞിൻ song onnu പാടാമോ
@bettyjacob2891
@bettyjacob2891 3 жыл бұрын
@@MdkongadKashimcherayaalyall m
@noushadap6879
@noushadap6879 2 жыл бұрын
ഞാൻ മലപ്പുറത്തുനിന്നും തിരുവനന്തപുരം വന്നപ്പോൾ അമ്മവീട് അമ്മവീട് അന്വേഷിച്ചു ഓട്ടോക്ക് 40 രൂപയും കൊടുത്തു 21/2/2022 ഊണ് എനിക്ക് ഇഷ്ടമായില്ല ഊണിനും ഒരു അയല 200/- Quantity കുറവ് ടേബിൾ വൃത്തിയില്ല വാഷ്ബേസ് വൃത്തിയില്ല വാഷ്ബേസിനിലെ നിറച്ചും വെള്ളം കെട്ടിനിൽക്കാ വെയ്സ്റ്റ് നമ്മൾ തന്നെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം വൃത്തിയില്ലാത്ത അന്തരീക്ഷം 50 രൂപ കൊടുക്കാൻ ഇതിലും നല്ല food കിട്ടും
@shinycharles3528
@shinycharles3528 2 жыл бұрын
മസാല ഉണ്ടാക്കുന്നത് കാണിക്കാമെന്നു പറഞ്ഞു.. ഇടക്ക് മുങ്ങിയപ്പോൾ മനസിലായി. ബാക്കി മെയിൻ കൂട്ട് പറയില്ലാന്നു. പറഞ്ഞാൽ പഞ്ചയത്‌ പോലെ ചെയ്യണം. ഇല്ലങ്കിൽ പറയരുത്. നിങ്ങളുടെ വലിയ ഫാനാണ് ഞാൻ. എന്നാൽ തെറ്റ് തെറ്റ്. വാക്ക് വാക്കായിരിക്കണം 👍👍
@kirubafromuk3433
@kirubafromuk3433 2 жыл бұрын
Looks so delicious and mouthwatering
@rahilvrvr8085
@rahilvrvr8085 Жыл бұрын
ഫിറോസ്കയുടെ ചാനലിൽ പോയാൽ ഒന്നും ഒളിപ്പിച്ചു വെക്കാത്ത മസാല കൂട്ടു കാണാം 😀😀😀😀😀😀😀😀😀😀 സംഭവം നന്നായിട്ടുണ്ട് ട്ടോ 👌👌👌
@oleedkhanar939
@oleedkhanar939 3 жыл бұрын
എത്രയും വേഗം 1മില്യൺ subscribers ആവട്ടെ ❤❤
@aakash982
@aakash982 3 жыл бұрын
പണ്ടത്തെ ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന program ന്റെ ഫാൻ ആയിരുന്നു
@sajeevan6256
@sajeevan6256 3 жыл бұрын
എല്ലാം സൂപ്പർ വഡിയോസ് ❤🌹
@seenababy6773
@seenababy6773 3 жыл бұрын
Oro food ne kurich explain cheyyumbol thanne ath kazhikkanam ennu thonnum 👌
@visanthvisanth6465
@visanthvisanth6465 3 жыл бұрын
Polichu chetta
@renjithrpillai5132
@renjithrpillai5132 3 жыл бұрын
മച്ചു ... താങ്കൾ ഒരു inspiration ആണ് ട്ടോ ...
@santhoshkumarvasudevan1723
@santhoshkumarvasudevan1723 3 жыл бұрын
സൂപ്പര്‍ സോങ്ങ്..ഒത്തിരി ഇഷ്ടമാണീ ഹിന്ദിപാട്ട്..
@CaptBinoyVarakil
@CaptBinoyVarakil 3 жыл бұрын
so wonderful a cooking channel..... thanks a lot for sharing... all the best dear bro.
@vishnuezhamkulam9926
@vishnuezhamkulam9926 3 жыл бұрын
അടിപൊളി സൂപ്പർ ❤❤❤❤
@jismariyavipin467
@jismariyavipin467 3 жыл бұрын
സൂപ്പർ ❤️❤️❤️
@roshankottayam3256
@roshankottayam3256 3 жыл бұрын
നിങ്ങൾ ഏതു വീഡിയോ ഇട്ടാലും namal സ്‌പോർട് ആണ് bro 🥰🥰 oru കട്ട ഫാൻ ആണ് 😘😘
@dithudaniel9116
@dithudaniel9116 3 жыл бұрын
Maasheee ... Ethum POWLICHU 👌👌👌❤️❤️❤️
@meghasnair8062
@meghasnair8062 3 жыл бұрын
വീട്ടിൽ മഴ ഉളളവർ ഉണ്ടോ... ചേട്ടൻറെ സ്ഥിരം പ്രേക്ഷകർ❤️❤️
@sabeehmedia692
@sabeehmedia692 3 жыл бұрын
ഉണ്ട്
@hungryspot7914
@hungryspot7914 3 жыл бұрын
Swantham aayi illla
@princeambattukuriakose3240
@princeambattukuriakose3240 3 жыл бұрын
വീടിന്റെപൊറത്തു മഴയുണ്ട്, വീട്ടിലില്ല
@jishnucris7839
@jishnucris7839 3 жыл бұрын
Kishore ettan evidunundo Avide njan Und 🥰
@Renjuzzembroiderys1
@Renjuzzembroiderys1 3 жыл бұрын
Veettil illa purath nalla mazhaya
@mykitchencourt3775
@mykitchencourt3775 3 жыл бұрын
Chettayide taste nokkallu kanumbol.... Superrrr
@fgghu1552
@fgghu1552 3 жыл бұрын
Super adipolie polichu
@Dhwani2023
@Dhwani2023 3 жыл бұрын
Yes super anu ,abiduthe ee item👍🏽👍🏽
@doctor795
@doctor795 Жыл бұрын
I made it.. Came out superb tasty.. Thank you
@ghoshrav
@ghoshrav 3 жыл бұрын
So Tasty Thank you
@shamseerparadan4203
@shamseerparadan4203 2 жыл бұрын
Anna annante avatharanam enik bayankara ishtato annante tipsa njangalivide dubayil pareekshikunne nadinte orma sammanicha annate kooduthal tips pratheekshikunnu snehathode oru kootam pravasikal
@nithinbenny7215
@nithinbenny7215 3 жыл бұрын
വാഴ ഇലയിൽ പൊള്ളിക്കുമ്പോൾ ഓയിൽ ഫ്രൈ ചെയ്യാതെ തവാ ഫ്രൈ ചെയ്ത് പൊള്ളിച്ചാൽ ഫിഷ് നല്ല സോഫ്റ്റ്‌ ആയി കിട്ടും കൂടാതെ ഫിഷിൽ അപ്ലൈ ചെയ്ത മസാലയുടെ ടേസ്റ്റും കിട്ടും ❤
@elsammageorge2809
@elsammageorge2809 3 жыл бұрын
Tomato piece edubol kudam puley juce mix chayu
@sajithharidas7920
@sajithharidas7920 3 жыл бұрын
Yes you are correct 👍
@husnachrchr9017
@husnachrchr9017 3 жыл бұрын
Kishoreetta recipe share chaithunn karuthi oru kuravum varoola...ningalude ruchi ishtappettal alukal avide thanne vannu kazikkum...karanam ororutharkum avarudethaya kaipunnyam und...God bless u
@rajithasatheesh3010
@rajithasatheesh3010 3 жыл бұрын
മാഷേ.. അടിപൊളി, കണ്ടിട്ടു കൊതിയാവുന്നു, കഴിക്കാൻ 👌👌👌👌
@reenachacko4566
@reenachacko4566 3 жыл бұрын
കിഷോർ ഏട്ടാ നിങ്ങളുടെ അവതരണം സൂപ്പർ... 🌹🌹
@ReheshifPR
@ReheshifPR 3 жыл бұрын
മസാല കൂട്ട് അറിഞ്ഞിട്ട് കാര്യമില്ല അതിൽ ഒരു കാര്യം കൂടി ഉണ്ട് കൈയ്യ്പുണ്യം അത് ഇല്ലങ്കിൽ എത് ഭക്ഷണം വച്ചിട്ടും കാര്യമില്ല
@bhagyalekshmi6512
@bhagyalekshmi6512 3 жыл бұрын
ചേട്ടാ, super, adipoli.👍👌.
@ajithoneiro
@ajithoneiro 2 жыл бұрын
കൊള്ളാം നല്ല അനുഭവം
@abhijithpr7683
@abhijithpr7683 3 жыл бұрын
Chetta sambavam adipoliyaa
@saiakshaykumar6081
@saiakshaykumar6081 3 жыл бұрын
അങ്ങനെ ആ നഗ്നന രഹസ്യം ആ മജീഷ്യൻ പുറത്ത് വിട്ടു മക്കളെ 😁
@shameerkhankh3047
@shameerkhankh3047 3 жыл бұрын
മീൻ പൊള്ളിക്കുന്നത്.👍 സൂപ്പർ👏👏👏
@nithinnjs
@nithinnjs 3 жыл бұрын
ചേട്ടാ... ഉണ്ടാക്കി നോക്കി. കിടിലം taste.. thanks for the recipe💜💜💜
@shinoshajan7440
@shinoshajan7440 3 жыл бұрын
Chettan pwoliiii.....
@abyam6258
@abyam6258 3 жыл бұрын
സൂപ്പർ 👍👍👍👍
@seemakrishnan4180
@seemakrishnan4180 2 жыл бұрын
Super aanu aviduthe meen pollichath
@ARUNSAGAR2255
@ARUNSAGAR2255 3 жыл бұрын
*അടിപൊളി 👌👌👌*
@jksworld5233
@jksworld5233 3 жыл бұрын
കിഷോർ ചേട്ടാ അടിപൊളി . ഞാനും വരുന്നുണ്ട് നാട്ടിൽ എത്തുമ്പോൾ .
@joyk5127
@joyk5127 3 жыл бұрын
Adipwoli 👌😍😍😍 🔸Meen pollikkunnathinulla masaala koottu paranjit... athile chila rahasya podi kayyi koodi parayande; enkil alle thaangal parayunna taste kittullu😊 Ningal cheyith nokkaanum parayunnundu.. athukondu chothichatha😊 🔸Kazhikkunnavarude aduth poyi irunnit.. thaangal nettiyile viyarppu thudachit; pinne mookku thudachu.. aa kayyi kondu kazhikka aalinte kayyil thudach😲 entha saar ithokke😐
@Kakapoocha
@Kakapoocha 3 жыл бұрын
Ahaaa super song kishoretta namukku kananam aaa fish pollichath kazhikkan njan varunnund tto
@joshua1790
@joshua1790 3 жыл бұрын
thanku .great heart
@_j_i_s_h_n_u_222
@_j_i_s_h_n_u_222 3 жыл бұрын
അടിപൊളി
@akhilns5964
@akhilns5964 2 жыл бұрын
Yes venam
@user-od3gy9ze1w
@user-od3gy9ze1w 3 жыл бұрын
സൂപ്പർ 👍
@VisionTomission
@VisionTomission 3 жыл бұрын
Kishore etta nigallu cocking food nne പറ്റി നന്നായി അറിയാം lock down കഴിഞ്ഞിട്ടു നിങ്ങളുടെ ഹോട്ടൽ യിൽ വന്ന് food കഴിക്കാൻ waiting 👏👏👍😊
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Delicious dishes Thanks for vedio chettan God bless you
@rahulraju908
@rahulraju908 3 жыл бұрын
May 1st week njanum ente wife ammaveed restaurant poyi ... fish curry anu kittiyadh.. taste ❤️ kishore chettan Annu adutt vannu kure neram samsarichu irunnu ☺️
@soudhuskitchen8337
@soudhuskitchen8337 3 жыл бұрын
Adipoli recipe👌
@juliascraftroom266
@juliascraftroom266 3 жыл бұрын
Great sharing! Enjoyed watching!💗👍
@sameersame3468
@sameersame3468 3 жыл бұрын
Fish pollikunna recipe parayanenkil full parayanam
@user-jv5ny6ri6e
@user-jv5ny6ri6e Жыл бұрын
സൂപ്പർ
@shibithashibitha
@shibithashibitha 2 жыл бұрын
Kishore chetta avasanam kari irakki vachittu kariveppila ittu adachu vachu nokk..Vere level anu
@shahaikkara977
@shahaikkara977 3 жыл бұрын
Bro adipoli🥰🥰💗💗
@Shabeer-f9h
@Shabeer-f9h 3 жыл бұрын
ഈ ചാനെൽ പൊളിക്കും ❤
@jishnucris7839
@jishnucris7839 3 жыл бұрын
ExtraOrdinary Man🔥 എല്ലാം കൊണ്ടും മലയാളികളെ പ്രകമ്പനം കൊള്ളിച്ച കിഷോർ ഏട്ടൻ. എല്ലാ മേഖലകളിലും മുദ്ര കുത്തിയ ചുരുക്കം പേരിൽ ഒരാൾ. കിഷോരേട്ടനെ അറിഞ്ഞപ്പോൾ മുതൽ അന്നും ഇന്നും എന്നും കിഷോർ ഏട്ടൻ സ്ഥാനം പകരം വെയ്കാൻ മറ്റൊരാൾ ഇല്ലാ.. പാട്ട്,പഠിപ്പീര്,പാചകം ❤️ Whatsapp ഇൽ പലതവണ മല പോലെ msge അയച്ചപ്പോൾ അയച്ച ആരുണെന്നു പോലും നോക്കാതെ 2,3 തവണ മറുപടി നൽകി 🥰 I AM A BIG FAN OF YOU SIR🤗❤️ Sir ഇപ്പോളും പറയണെ പോലെ എല്ലാ സൗഹൃദങ്ങളോടും അതിലുപരി സർ നോടും സ്നേഹം മാത്രം😍🤗
@kishorenk7630
@kishorenk7630 3 жыл бұрын
സന്തോഷം
@jishnucris7839
@jishnucris7839 3 жыл бұрын
@@kishorenk7630 💕സ്നേഹം മാത്രം ❤️
@attukalmoosansmoosa3823
@attukalmoosansmoosa3823 3 жыл бұрын
കിഷോർ ചേട്ടാ സൂപ്പർ ഒരു രക്ഷയുമില്ല വായിൽ വെള്ളമൂറുന്നു നാട്ടിൽ വരുമ്പോൾ കടയിൽ വരണം ഞാൻ നെടുമങ്ങാട് ചുള്ളിമാനൂർ ആണ് താമസം ഇപ്പോൾ ഗൾഫിൽ ദുബായിലാണ്
@rajeshr2201
@rajeshr2201 2 жыл бұрын
Thanks. We used to see. 👍👍
@user-jl9lw6xd6p
@user-jl9lw6xd6p 3 жыл бұрын
സംസാരം പൊളിയാണ്
@MelloKerala
@MelloKerala 3 жыл бұрын
Kothi avunu chetta super 😋
@freakcr0777
@freakcr0777 3 жыл бұрын
കൊള്ളാല്ലോ ചേട്ടാ അടിപൊളി 👍
@ashaantony1436
@ashaantony1436 3 жыл бұрын
Super. നാട്ടിൽ വരുമ്പോൾ ഫാമിലിയെ കൂട്ടി കടയിൽ വരുന്നുണ്ട് ഫുഡ്‌ കഴിക്കാൻ
@kannanjayaprasad5253
@kannanjayaprasad5253 3 жыл бұрын
Annan nerathe channel thudangade ayirunnu.....Food nekkalum ningada pattanu poli ....Love u anna👍
@jincy7582
@jincy7582 3 жыл бұрын
Vaayil kappalodunnu 🤤🤤🤤
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37
@anoopp.p2116
@anoopp.p2116 3 жыл бұрын
ഷാപ്പിലെ കറിയും നക്കിലെ രുചിയും 🔥🔥🔥😜😜😜
@sajeevpt658
@sajeevpt658 3 жыл бұрын
ഇത് പോലെ നല്ല രസിപ്പികൾ തരണം ഒറപ്പായും ഉണ്ടാക്കും😂😂
@sreelatharamesh6849
@sreelatharamesh6849 3 жыл бұрын
Will you please up load the recipe of fish thala curry( head portion)?
@kiranpadmanabhandev8066
@kiranpadmanabhandev8066 3 жыл бұрын
Feel proud ❤
@ajayanalokkan7722
@ajayanalokkan7722 3 жыл бұрын
പ്രിയപ്പെട്ട കിഷോർ എല്ലാ ജില്ലയിലും ഓരോ അമ്മവീട് തുടങ്ങും അടുത്തത് കണ്ണൂർജില്ലയിൽ ആണെങ്കിൽ വളരെ സന്തോഷം.
@kavyagopakumar9353
@kavyagopakumar9353 3 жыл бұрын
Pwolli video chetta❤❤
@filmmedia843
@filmmedia843 2 жыл бұрын
എന്നെയും സപ്പോർട്ട് ചെയ്യുമോ ഡിയർ വീഡിയോ കാണണേ
@rajisreekumar1535
@rajisreekumar1535 3 жыл бұрын
Wowww, super song. Congrats, 🌹🌹🌹🌹🌹😍
@midhunchandran4035
@midhunchandran4035 3 жыл бұрын
Kishoretta navil kapplodunnu🥰🥰
@nishadnishad2201
@nishadnishad2201 3 жыл бұрын
ലോക്ക് ഡൌൺ മാറിയിട്ട് ഞാൻ വരുന്നുണ്ട് കിഷോർ ചേട്ടന്റെ ഹോട്ടലിലേക്ക്.... പൊളിക്കും ഞാൻ..
@anshadmuhd7316
@anshadmuhd7316 3 жыл бұрын
Hotel aano
@nishadnishad2201
@nishadnishad2201 3 жыл бұрын
@@anshadmuhd7316 ellathum
@coronaearth2839
@coronaearth2839 3 жыл бұрын
Hotel ayirikkum
@nishadnishad2201
@nishadnishad2201 3 жыл бұрын
@@coronaearth2839 🤣🤣🤣
@fahmidafahmida5994
@fahmidafahmida5994 3 жыл бұрын
എവിടെ യാണ് ഹോട്ടൽ
@premak7418
@premak7418 2 жыл бұрын
കിഷോർ ചേട്ടൻ അടിപൊളി ane🥰🥰
@seenaanchu4215
@seenaanchu4215 2 жыл бұрын
Kishoretta njan inn indaki yaa mone polichu kidu supper😘😘😘
@kumaripk4284
@kumaripk4284 2 жыл бұрын
Polichu
@busharakm2258
@busharakm2258 2 жыл бұрын
Adipoli kishor💟💟💟
@nithinz_fitnessworld1
@nithinz_fitnessworld1 3 жыл бұрын
Kishor etta .....kidilam recepie
@saijubabu8600
@saijubabu8600 3 жыл бұрын
കിഷോർ ചേട്ടൻ നിങ്ങൾ ഒരുരക്ഷയും ഇല്ല സൂപ്പർ ആണ് ടേസ്റ്റ് നോക്കുമ്പോൾ തന്നെ 🚢ഓടും നാവിൽ 😂😂😂✈️🇦🇪🌏 ഒരു പ്രവാസിയുടെ രോദനം.... നാട്ടിൽ വന്നാൽ ഉറപ്പായും കിഷോർ ചേട്ടന്റെ കടയിൽ വരും 🙏
@arunkishanp9093
@arunkishanp9093 3 жыл бұрын
കിഷോർ ഏട്ടാ ഞാൻ ഒരു fan aanu vidiyo ok poli എല്ലാം ഞാൻ കാണാറുണ്ട്
@nidhinomanakuttan1774
@nidhinomanakuttan1774 3 жыл бұрын
Adi poli😃
@Hffhgcddfg
@Hffhgcddfg 3 жыл бұрын
ഒരു എപ്പിസോഡിൽ ഹോട്ടൽ പണിക്കാരെ പരിചയപെടുത്തണം
@kishorenk7630
@kishorenk7630 3 жыл бұрын
ചെയ്യാം
@rani-ut3bb
@rani-ut3bb 2 жыл бұрын
Avide ulla workers nte oru episode cheyyu kishore
@remaknair9678
@remaknair9678 Жыл бұрын
@@rani-ut3bb omsumsaraswathyenama
@malathymenon1836
@malathymenon1836 Жыл бұрын
@@remaknair9678 cbcbccbcc CNN
@SureshBabu-ty1rc
@SureshBabu-ty1rc 11 ай бұрын
@@kishorenk7630 qqaqqaaaa
@ShaSha-ey5it
@ShaSha-ey5it 3 жыл бұрын
ഒരു വട്ടം ഉപയോഗിച്ച വെളിച്ചെണ്ണയിൽ വീണ്ടും പൊരിക്കുന്നത് കാണിച്ച ഈ നല്ല മനസിന്‌ 👍
@kishorenk7630
@kishorenk7630 3 жыл бұрын
ഒരു ദിവസം ഉപയോഗിക്കുന്നത് മാറ്റും
@Mooppils.19
@Mooppils.19 3 жыл бұрын
മാറ്റിയതിലല്ലേ മസാലയുണ്ടാക്കിയത്... Oil കളർ കണ്ടപ്പോൾ മനസ്സിലായി 😂
@mubeenaanvar6275
@mubeenaanvar6275 2 жыл бұрын
ചേട്ടാ സൂപ്പർ 👍👍👍👍👍
@premkumarg7751
@premkumarg7751 3 жыл бұрын
ഒരു ജഡയും ഇല്ലാതെ ഈ രുചി കേരളത്തിന് പറഞ്ഞു കൊടുത്ത കിഷോർ ചേട്ടന് നന്ദി അറിയിക്കുന്നു, ഈ ഉപകരത്തിന് നമ്മൾ എല്ലാപേരും ഒത്തൊരുമിച്ചു ഈ ചാനൽ subscribe ചെയ്യണമേ എന്നു കേരള മക്കളോട് അഭ്യർത്ഥിക്കുന്നു. പോരാത്തതിന് youtube പ്രഭുവിനും നന്ദി അർപ്പിക്കുന്നു. Thank u.
@akcta2045
@akcta2045 3 жыл бұрын
എന്നും വിത്യസ്തമായ രുചികളിൽ കൂടി സഞ്ചരിച് എത് ഒരു വിഭവവും അതിന്റെതായ ഭംഗിയിൽ നമ്മളിൽ അവതരിപ്പികുക ആണ് കിഷോർ ഏട്ടന്റെ മെയിൻ 😌😘💥
@hafsathkummali2136
@hafsathkummali2136 Жыл бұрын
😊
@RCMRAKESH1
@RCMRAKESH1 3 жыл бұрын
കിഷോർ ചേട്ടൻ pwoli
@shafeequemdr5549
@shafeequemdr5549 3 жыл бұрын
Kishoretan uchakkathe ooninte side ayitukodukunna vibavathinte recipies onnu kanikumo plz😍😍😍
@ayraranjith8602
@ayraranjith8602 3 жыл бұрын
കിഷോറേട്ട സൂപ്പർ.. ഒരു ഹായ് വേണം
@Iddaliyumchammanthiyum
@Iddaliyumchammanthiyum 3 жыл бұрын
ചേട്ടാ അടിപൊളി ❤
@MartinSunnyHere
@MartinSunnyHere 3 жыл бұрын
Poliii.... Oru divasam varummm
@anjanum
@anjanum 3 жыл бұрын
സൂപ്പർ തന്നെ. പക്ഷെ ആ ഉപ്പ് നോക്കിയ കൈ ഒന്ന് കഴുകുന്നത് നല്ലതായിരിക്കും സഹോദരാ....
@catiet1735
@catiet1735 4 ай бұрын
Kai kazhuki..sarikku nokku
@sumithraramesh6962
@sumithraramesh6962 2 жыл бұрын
👍👍thanks....sir
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 50 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН