വീടിനകത്ത് കണ്ട രണ്ട് പാമ്പുകളെ പിടികൂടിയില്ലായിരുന്നെങ്കിൽ അപകടം ഉറപ്പായിരുന്നു | Snakemaster EP928

  Рет қаралды 313,211

Kaumudy

Kaumudy

6 ай бұрын

തിരുവനന്തപുരം ജില്ലയിലെ വെയിലൂർ എന്ന സ്‌ഥലത്ത്‌ ഉള്ള ഒരു വീടിന് പുറത്ത് വീട്ടുകാർ പാമ്പിനെ കണ്ടു,അത് പെട്ടന്ന് വീടിന് അകത്തുള്ള സ്റ്റയറിന് അടിയിൽ കയറി ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്‌ഥലത്ത്‌ എത്തിയ വാവാ സുരേഷ് അവിടെ ഇരുന്ന സാധനങ്ങൾ മാറ്റി തുടങ്ങി,നിശ്ശബ്ദതരായി വീട്ടുകാർ,അതിന് ഒരു കാരണം ഉണ്ട്,അവിടെ നിന്ന് വാവാക്ക് കിട്ടിയത് ഒന്നല്ല രണ്ട് പാമ്പുകളെ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
For advertising enquiries contact : 0471-7117000
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #kaumudy

Пікірлер: 120
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 6 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ആ ചേട്ടൻ കണ്ടത് കാര്യമായി .. മക്കൾ കളിക്കാൻ ബാറ്റെടുക്കാൻ വരുമ്പോൾ ... ചവിട്ടുകയോ ... ഓർക്കാൻ വയ്യ ... 🌹🌹 ദൈവം കാത്തു ... 🙏 ദേഹം വിറക്കുന്ന പോലെ ...
@AMBIKAUNNIKRISHNAN-og7tk
@AMBIKAUNNIKRISHNAN-og7tk 6 ай бұрын
@sadiqusalmapadukkamannil4247
@sadiqusalmapadukkamannil4247 6 ай бұрын
എന്നും പടച്ചോൻ നമ്മെ എല്ലാവരെയും കാക്കട്ടെ 🤲🤲
@user-zq8yw2pq6d
@user-zq8yw2pq6d 6 ай бұрын
ആമീൻ 🤲
@mubimubashirashafi5318
@mubimubashirashafi5318 6 ай бұрын
Ameen 🤲🏻
@azeezum506
@azeezum506 6 ай бұрын
Aameen
@shahabazshibili2896
@shahabazshibili2896 5 ай бұрын
Ameen
@vipincvn7593
@vipincvn7593 6 ай бұрын
പണത്തിനു തീരെ അത്യാർത്തിയില്ലാത്ത നല്ലൊരു മനുഷ്യൻ
@basithmayanad8758
@basithmayanad8758 6 ай бұрын
പടച്ചോനെ വാവാ സുരേഷേ ട്ടനെ കാക്കണേ.... 🤲🤲
@sidheequep4201
@sidheequep4201 6 ай бұрын
ആമീൻ ആമീൻ ആമീൻ
@user-op2gp6nm4v
@user-op2gp6nm4v 5 ай бұрын
ആമീൻ
@vimalal8664
@vimalal8664 6 ай бұрын
ഒരുപാട് അറിവുള്ള മനുഷ്യൻ,,,,, ❤️👍
@muhammedyaseensmuhammedyas2546
@muhammedyaseensmuhammedyas2546 6 ай бұрын
എൻ്റ പൊന്നോ ആ ബാറ്റിംഗ് ഒരു രക്ഷേം ഇല്ല❤😅
@noushadnoushadky-te1ro
@noushadnoushadky-te1ro 6 ай бұрын
😂😂
@PrakashT-pg3td
@PrakashT-pg3td 6 ай бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️👍👍
@yadhavrajyadhavraj7873
@yadhavrajyadhavraj7873 6 ай бұрын
@fawasnalakath1993
@fawasnalakath1993 6 ай бұрын
😂
@musthafavphasir7887
@musthafavphasir7887 6 ай бұрын
​@@yadhavrajyadhavraj78731
@SharathaRajan
@SharathaRajan 6 ай бұрын
17:37
@adamalf5785
@adamalf5785 6 ай бұрын
@PrasannaKumari-kx6fi
@PrasannaKumari-kx6fi 6 ай бұрын
ബാവ ചേട്ടൻ ദൈവം ഇനിയും സഹായിക്കട്ടെ ഉയരങ്ങളിൽ എത്താൻ ❤️❤️🙏🙏🙏🙏
@twinklestarkj2704
@twinklestarkj2704 5 ай бұрын
ബാവ 🤣🤣
@ratheesh7339
@ratheesh7339 6 ай бұрын
സുരേഷേട്ടൻ ഒരായിരം നന്ദി
@minisuresh1656
@minisuresh1656 6 ай бұрын
സുരേഷ് ചെട്ടാഒരുകൈഉറയുസ്ചെയുഎന്നുഎല്ലാവർക്കുംഒത്തികാരൃങ്ങൾപറയുന്നുഎല്ലാവർക്കുഉപകാംആകട്ടെസുരെഷ്ചെട്ടനഭഗവാൻഅനുഗൃഹിക്കട്ടെ❤
@MaheshMM1985
@MaheshMM1985 6 ай бұрын
രണ്ടു പേരും സൂപ്പർ
@shijusuresh4397
@shijusuresh4397 6 ай бұрын
വാവ ചേട്ടൻ ❤️❤️❤️❤️🥰🥰
@jith118
@jith118 6 ай бұрын
Vava chettan vere level be safe vava chetta❤
@asgardfamily8997
@asgardfamily8997 6 ай бұрын
Vava suresh❤❤❤❤
@user-op2gp6nm4v
@user-op2gp6nm4v 5 ай бұрын
വാവാ ചേട്ടൻ ❤❤❤
@abidakassim
@abidakassim 6 ай бұрын
Vava Suresh ❤❤❤
@meghaponni354
@meghaponni354 6 ай бұрын
സ്നേഹമുള്ള ചേട്ടൻ മിണ്ടപ്രാണികളോട് ❤️❤️❤️അരികൊമ്പനെ കൂടി രെക്ഷ പെടുത്തണേ 🙏🏿🙏🏿🙏🏿
@user-kx1wn1gk3h
@user-kx1wn1gk3h 6 ай бұрын
വാവ chettan👌
@LEOGOAT-ui7sl
@LEOGOAT-ui7sl 6 ай бұрын
3:10 🤭 vava chetta 😊
@mjsmehfil3773
@mjsmehfil3773 6 ай бұрын
Dear Loving Vava Suresh Brother Thank you for your efforts to save two snakes.. You are Great...all will pray for your wellness.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@rashach7295
@rashach7295 6 ай бұрын
Alhamdhulillaah kaath rakshichu allaavareyum kaath rakshikatt aameen
@rajendrenuncle8372
@rajendrenuncle8372 5 ай бұрын
ലെസ്ബിയ ആണ് ബ്രോ ❤️❤️❤️
@Jaseenaplr
@Jaseenaplr 6 ай бұрын
ഹായ്...dear... 😊❤️❤️🌹👍
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
*രണ്ടാളും കൂടെ വീടിന് അകത്തു എന്താ പരിപാടി 😋😋😋😋😋😋😋😌*
@user-uv3qv1st9r
@user-uv3qv1st9r 6 ай бұрын
Chaya kudikkan vannathaa😊
@mirutulatravels5702
@mirutulatravels5702 6 ай бұрын
Supar broooooo
@subairkunju7533
@subairkunju7533 5 ай бұрын
ഒരു കുഞ്ഞു മോൻ എന്ന് വിളിച്ചു വാവ യുടെ പ്രാണി സ്നേഹം
@pdamarnath3942
@pdamarnath3942 6 ай бұрын
Great
@asgardfamily8997
@asgardfamily8997 6 ай бұрын
Cricket bat editing superrr😂😂😂❤❤❤❤❤
@fcrexxon3895
@fcrexxon3895 6 ай бұрын
😂😂😂
@noushadnoushadky-te1ro
@noushadnoushadky-te1ro 6 ай бұрын
😂😂
@balkeesvv242
@balkeesvv242 6 ай бұрын
Vavasuresh ningalude veedinde pani enthayi
@shibinkdavid2475
@shibinkdavid2475 6 ай бұрын
എല്ലാവരുടേയും തലക് മുകളിൽ ആണല്ലോ പാമ്പ് ഇരിക്കുന്നെ 😂
@abdulmuthalif6408
@abdulmuthalif6408 6 ай бұрын
എൻ്റെ വീട്ടിൽ ഒരു പാമ്പ് ഇടക്കിടക്ക് വരുന്നുണ്ട് അണ ലി ആണ് പിന്നെ pregnant ഉം അനെന്ന് തോന്നുന്ന് വാവ ചേട്ടനെ എങ്ങനെ contact cheyyumenn അറിയില്ല
@ameenn2999
@ameenn2999 6 ай бұрын
വാവ💪💪💪❤️
@user-someone5om4i
@user-someone5om4i 6 ай бұрын
Adhidhiye pidikumpo sookshikanam sureshetta
@sheelavenugopal9532
@sheelavenugopal9532 6 ай бұрын
നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രെദ്ധയിൽ വാവ സുരേഷ് വന്നില്ലേ... ❤️
@valsalavalsa8333
@valsalavalsa8333 6 ай бұрын
Bharanapakshathirunnu kaiyittu vaarunna Kalyan mare vacuum nokkumbol janangale Jeevan rakshikunna vava sureshinu sarkar shambalavum penshanum kodukanam.
@Ram-md2gl
@Ram-md2gl 6 ай бұрын
Cricket bat 😹🔥
@noushadnoushadky-te1ro
@noushadnoushadky-te1ro 6 ай бұрын
❤❤
@user-vg5ww1lh2e
@user-vg5ww1lh2e 6 ай бұрын
❤❤❤
@wahidwahid7776
@wahidwahid7776 6 ай бұрын
Eganaonnum:satanam Vakkarut:babacadan❤
@abdulrazaqnalakath4250
@abdulrazaqnalakath4250 6 ай бұрын
Nallath. Waratte
@adarshks4603
@adarshks4603 6 ай бұрын
Cool
@premat1045
@premat1045 6 ай бұрын
പാവം കുട്ടികൾ അവർ ഭയന്നിരിക്കുന്നു
@justdestiny7
@justdestiny7 6 ай бұрын
Vava suresh ഗിന്നസ് ബുക്കില്‍ ഇടം kittumo
@kirubakaran6194
@kirubakaran6194 3 ай бұрын
3:18 va va went for snake rescue or tourism trip? Athra casual ahh aayitu oru fear um illatha jollya indu😂
@AswaniAswani-gj8fg
@AswaniAswani-gj8fg 6 ай бұрын
Hii
@user-Thulasi
@user-Thulasi 6 ай бұрын
വാവേ 🙏🙏🙏
@AkashAkashs-kc5sn
@AkashAkashs-kc5sn 6 ай бұрын
Cricket master 😂🔥vs 💚💯
@dilshaddbabu2458
@dilshaddbabu2458 5 ай бұрын
ആ ക്രിക്കറ്റ് commentry ഇടാൻ കാണിച്ച ആ മനസ്സ്😂
@itsmeraihanavlog5877
@itsmeraihanavlog5877 6 ай бұрын
ഇത് എങ്ങനെ കേറി
@rasheedkty3728
@rasheedkty3728 6 ай бұрын
👍👌
@maimoonakkmaimoonakk1505
@maimoonakkmaimoonakk1505 6 ай бұрын
@askarpennu842
@askarpennu842 5 ай бұрын
പടച്ചോനെ 🥺🥺🥺🥺... 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Lover_1431
@Lover_1431 6 ай бұрын
3:10🏏😂😂😂
@Arathisukumaran
@Arathisukumaran 5 ай бұрын
❤❤❤❤
@jishasworld-mz9kj
@jishasworld-mz9kj 6 ай бұрын
Frnds aan avar😂😂😂
@fathimaabdulla8258
@fathimaabdulla8258 6 ай бұрын
ഇങ്ങെനെയെന്നും സാധനങ്ങൾ കൂട്ടിവെക്കരുത്
@aashish1363
@aashish1363 6 ай бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും ഇദ്ദേഹത്തോടുള്ള റെസ്‌പെക്ട് കൂടുകയാണ് സുരേഷ് 🙏🙏🙏❤️❤️❤👍👍
@kunjumonchmd5003
@kunjumonchmd5003 5 ай бұрын
❤❤❤❤❤❤
@pamuhammedyaseen4042
@pamuhammedyaseen4042 6 ай бұрын
വേസ്റ്റ് കൂട്ടിവെക്കരുത് വാതിൽ എപ്പോഴും വീട്ടുകാർ ശ്രദ്ദിച്ചു, മുന്നിലെയും, പിന്നിലെയും, അടച്ചിടണം
@lovegaming4117
@lovegaming4117 6 ай бұрын
Dey ith ente veedalle😅
@jojoji-th7wm
@jojoji-th7wm 4 ай бұрын
👍👍👍👍👍👍👍
@asgardfamily8997
@asgardfamily8997 6 ай бұрын
3 episode idu week il
@muhamedsha2929
@muhamedsha2929 6 ай бұрын
സുരേഷ് ഭായ്. ഇത് ഒരു വിമർശനം ആയി തോന്നരുത് ഭായിടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് അതിൽ നിന്ന് കുറെ അറിവും കിട്ടാർ ഉണ്ട്. താങ്ക്യൂ 🙏🙏 ഭായ് കണ്ടു പിടിക്കുന്ന പാമ്പിനെ ബെന്ധി ആക്കിട്ട് സംസാരിക്കുന്നത് അല്ലെ ഭായ്. കുറച്ചു കൂടി സേഫ്. എൻറ്റ ഒരു അഫിപ്രായം പറഞത ഭായ് 🙏🙏
@thelady6968
@thelady6968 6 ай бұрын
അതേ ശരിയാണ്
@raihanathc9072
@raihanathc9072 6 ай бұрын
ശെരിയാ
@s_a_n_i_l
@s_a_n_i_l 6 ай бұрын
🐐
@kunhammadp8184
@kunhammadp8184 5 ай бұрын
baba,Suresh,annum,nhaghaluda,kó de, undavata,❤
@user-kv1mh4kh1j
@user-kv1mh4kh1j 5 ай бұрын
Ameen
@junaidcm4483
@junaidcm4483 6 ай бұрын
👍👍🥰🥰🥰💯💯🌹🌹🌹🌹
@MuhammedaliMk-km8wh
@MuhammedaliMk-km8wh 5 ай бұрын
👏👏👏👏👏👏👏👏😕
@f_edits974
@f_edits974 5 ай бұрын
Suresh ettaa you are our proud
@satharsathar3771
@satharsathar3771 5 ай бұрын
😢😢😢😢
@joonuparvanammedia7461
@joonuparvanammedia7461 6 ай бұрын
കിളിച്ചുണ്ടൻ മാമ്പഴത്തിൽ പാമ്പ് കയറിയ സീൻ ഓർമ്മവരുന്നു.ഏതായാലും ആപത്തൊന്നും ഉണ്ടായില്ലല്ലോ. ഭാഗ്യം
@MuhammedaliMk-km8wh
@MuhammedaliMk-km8wh 5 ай бұрын
😂😮😮 👏👏👏👏👏
@user-gg2oz7li8h
@user-gg2oz7li8h 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@0faizi
@0faizi 6 ай бұрын
😊❤😊😊❤😊❤😊❤😊
@user-nv5yf7vx1x
@user-nv5yf7vx1x 6 ай бұрын
Vava Suresh nu Nagadeivanghal ennum thunayayi mathram eirikatte
@alivm4831
@alivm4831 5 ай бұрын
എന്ദിന. വാതിൽ. തുറന്ന്. ഇരിക്കുന്നു.
@kalyanik6080
@kalyanik6080 6 ай бұрын
സ്വന്തം ജീ വ ൻപോ ലും. നോ ക്കാതെ.. മി ണ്ടാ പ്രാ ണി യാ യ പാ മ്പു ക ളു ടെ ദൈവം മെ ന്നു പ റ യാം.😢.. 🙏🏼
@Naseema-mo9jl
@Naseema-mo9jl 5 ай бұрын
As
@mohamedaman1393
@mohamedaman1393 6 ай бұрын
പണ്ട് ഉള്ളവർ പറയുംപാബ് ചേരയും ചേരയും കൂടം വൃത്തിയാകാഞ്ഞാൽ
@ammark.m.6000
@ammark.m.6000 5 ай бұрын
നല്ല പെരുമാറ്റം
@firdouse869
@firdouse869 6 ай бұрын
റോബിൻ ബസ്സിന്റെ മുദലാളിയുടെ കൂട്ടിരിക്കുന്നു വാവാച്ചി
@priya-wo4hv
@priya-wo4hv 6 ай бұрын
പണ്ട് ഉള്ള ആളുകൾ ചാണകം മെഴുകിയ തറയിൽ കിടക്കും ഇപ്പോൾ പുരോഗമിച്ചു...പാമ്പിനും വേണ്ടേ പുരോഗമനം....😄😄
@p-dm8qc
@p-dm8qc 6 ай бұрын
മുറിക്കാരുടെ വീട്ടിൽ മുറിക്കുള്ളിൽ പാമ്പോ 🪱. നല്ല തമാശ തന്നെ 😄.
@pamuhammedyaseen4042
@pamuhammedyaseen4042 6 ай бұрын
എലിയുട പൊത്ത് കണ്ടാൽ മതിവരുവോളം വെള്ളം ഒഴിച്ചിട്ട് മണ്ണിട്ട് മൂടുക
@HidurMohammed-gg9wq
@HidurMohammed-gg9wq 6 ай бұрын
മൂർഖൻ ഇട്ട ബി ജി എം കേൾക്കുന്ന ചേര 😂ഇത് വേണ്ട പുഷ്പ മതി
@MuhammadAliAli-wh2rf
@MuhammadAliAli-wh2rf 6 ай бұрын
വാവ ചേട്ടാ വേറെയും കുറേ പാമ്പ് പിടുത്തക്കാർ ഉണ്ട് അവർ പിടിച്ചപാമ്പിനെ ജനവാസ സ്ഥലത്ത് തന്നെ കൊണ്ട് പോയി വിടുന്നു അത് കൊണ്ടാണ് പിടിച്ച പാമ്പിനെ പിന്നെയും പിടിക്കാം ഞാൻ എത്രയോ പാമ്പിനെ പിടിച്ചയാളാണ് എന്ന് പറയാം അത് കൊണ്ടാണ് നാട്ടിൻ വലിയ പാമ്പുകളെ മാത്രം കാണപ്പെടുന്നത്
@YouTuber21052
@YouTuber21052 6 ай бұрын
ഇങ്ങനെ അലങ്കോലമാക്കി വാരി വലിച്ച് ഇട്ടാൽ പാമ്പ് വന്ന് ജീവിക്കുന്നത് അറിയാൻ കഴിയില്ല
@janu....6617
@janu....6617 6 ай бұрын
എങ്ങനെ പാമ്പ് കേറാതിരിക്കും..?വീട് കിടക്കുന്ന കണ്ടില്ലേ..?
@5satya
@5satya Ай бұрын
12:00 mandan! ethra kadi kittiyalum padikkilla iyal.
@shibupasha8487
@shibupasha8487 5 ай бұрын
@mariyaraheem9688
@mariyaraheem9688 6 ай бұрын
Vava chettane contact cheyyanulla number koodi ulpeduthooo
@alexkr4028
@alexkr4028 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤ Baba Ma Star Super M00 N❤❤❤❤❤❤❤
@SureshKw
@SureshKw 6 ай бұрын
👍👍👍👍👍👍👍❤️❤️❤️❤️❤️❤️
@saraladevi8262
@saraladevi8262 13 күн бұрын
ചേരയും ചേരയും ഇണ ചേരില്ലേ? മൂർഖനും ചേരയും ഇണ ചേരില്ല എന്നല്ലേ
@ullasvedhika5814
@ullasvedhika5814 6 ай бұрын
Vava chettante what's up number tharumo emergency ane.
@ayishanoushad100
@ayishanoushad100 6 ай бұрын
Эффект Карбонаро и бесконечное пиво
01:00
История одного вокалиста
Рет қаралды 6 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 14 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 99 МЛН
Зоопарк без зверей #фильмы #сериалы
0:44
ВКРАТЦЕ
Рет қаралды 4,6 МЛН
Ин чи намуди Гов боша?😁#shorts
0:13
МАМУР АЗИЯ
Рет қаралды 1,9 МЛН
ОСКАР И ДЖОНИ СПАСЛИ ЛЕРУ😳
1:01
HOOOTDOGS
Рет қаралды 689 М.
Son Kuns l battle between tiger and lion #shorts  #sonkunsvlog
0:10
Sonkuns Vlog
Рет қаралды 3,2 МЛН