വീഡിയോ ഉണ്ട് ഉണ്ട് ഉണ്ട്, ഞാൻ കണ്ടതല്ലേ|

  Рет қаралды 97,333

JincyTrolls

JincyTrolls

2 ай бұрын

#malayalamtroll #kammitroll #troll #pinarayivijayan #shylaja #shafiparambil #govindanmaster #pinarayivijayantroll #troll #trendingtrollvideos #trollmalayalam #malayalamtrollslatest

Пікірлер: 357
@malleenadhnk7214
@malleenadhnk7214 2 ай бұрын
അശ്ലീല വീഡിയോ ഉണ്ടെന്നല്ലേ പറയുന്നത്.. ഉണ്ടാക്കിയ എന്നേക്കാൾ നിശ്ചയം തനിക്കാണോ 😂😂എന്നല്ലേ അതിന്റ അർത്ഥം 😂😂അപ്പം ശരി 😂😂
@americansanchaaribyaugustine
@americansanchaaribyaugustine 2 ай бұрын
😂😂👍🏽👍🏽 exactly 😂😂
@afraparveen8675
@afraparveen8675 2 ай бұрын
ഇലക്ഷൻ വന്നത് മുതൽ ഗോയിന്നന്ന് ഭ്രാന്തായി ഭാ ഭാ ആയി എന്താണ് പറയേണ്ടത് എന്ന് മണ്ടെന്നുപോയി
@feminjacob3479
@feminjacob3479 2 ай бұрын
Well said 💯
@Visitor-xv6eb
@Visitor-xv6eb 2 ай бұрын
😂😂
@MuhammedNihal-ld1oe
@MuhammedNihal-ld1oe 2 ай бұрын
അയ്യേ
@benoygeorge5048
@benoygeorge5048 2 ай бұрын
ഇത് ഇല്ല എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല കാരണം ഇത് ഉണ്ടാക്കിയത് ഞാനാണ് -- ഗോവിന്ദൻ
@aleykuttydotty6462
@aleykuttydotty6462 2 ай бұрын
ഞങ്ങളാരും ഒരു കോപ്പും കണ്ടിട്ടില്ല. സഹതാപ വോട്ടു കിട്ടാനുള്ള മറ്റേടത്തെ കുതന്ത്രം.
@Anju.8608
@Anju.8608 2 ай бұрын
ഇവൾക്ക് കിട്ടുമെന്ന് വിചാരിച്ചത് പോലും കിട്ടില്ല. വൃത്തി കെട്ട സ്ത്രീ
@hummmusic8103
@hummmusic8103 2 ай бұрын
ഒരു ഉള്ളുപ്പും ഇല്ലാതെ നുണപറയുന്ന ഷൈലജ നാണമില്ലേ
@afraparveen8675
@afraparveen8675 2 ай бұрын
Pp കിറ്റ് ടീച്ചർ പെരുകള്ളി ആയി മാറി
@r.radhakrishnan7082
@r.radhakrishnan7082 2 ай бұрын
വീഡിയോ ഉണ്ടാക്കിയത് കോവിന്ദൻ ആയിരിക്കും അതാണ് ഇത്ര ഉറപ്പ് 😂😂
@hamzaap2063
@hamzaap2063 2 ай бұрын
Abhinayichathum Appam govibdhan thanne aano😂
@Bala09919
@Bala09919 2 ай бұрын
അപ്പോ AKG centre ഇൽ ഇരുന്നു daily ഇത് തന്നെ പരിപാടി...
@santhoshcn
@santhoshcn 2 ай бұрын
കെ അപ്പക്കാളക്ക് തുണ്ട് എല്ലാ തിരഞ്ഞെടുപ്പിലും ഒരു വീക്ക്നെസ്സ് ആണ്
@dfgdgrg1062
@dfgdgrg1062 2 ай бұрын
))
@sivadas-wx2bj
@sivadas-wx2bj 2 ай бұрын
എന്നാലും എന്റെ സൈലജേ / സീസറേ ...... ഇങ്ങനെയായാൽ പാക്കരനെ .......
@user-gw1og8gr3u
@user-gw1og8gr3u 2 ай бұрын
ടീച്ചർ നല്ലപ്രായത്തിൽ വല്ല വീഡിയോ യിലും ഉണ്ടോ.. എന്നൊന്ന് ഓർത്തു നോക്കിയേ....
@jangoZz1986
@jangoZz1986 2 ай бұрын
Thirchayayum kanan sathiyatha endu thivratha kuravayirikanannu sathiyatha
@sudhich123
@sudhich123 2 ай бұрын
കൊറോണയ്ക്കു ശേഷം എല്ലാവർക്കും ടീച്ചറോട് ഒരു ബഹുമാനമുണ്ടായിരുന്നു.... അതും ഇല്ലാണ്ടാക്കി പാർട്ടി.
@kavithathilakan
@kavithathilakan 2 ай бұрын
നന്നായി.. അനുഭവിക്കട്ടെ..
@vijesh5933
@vijesh5933 2 ай бұрын
ശശി അണ്ണനെ കാണിച്ചേക്കല്ലേ
@anandavallypr7727
@anandavallypr7727 2 ай бұрын
😂
@AnilKumar-re4kd
@AnilKumar-re4kd 2 ай бұрын
K റയിൽവന്നിട്ട് കൊച്ചിപോയി അപ്പം വിറ്റാട്ടു ഉച്ചക്കു മുൻപ് വീട്ടിൽ പോകാം 😜😜😜😜😜😜
@user-um2mi7vl3d
@user-um2mi7vl3d 2 ай бұрын
ടീച്ചറിന്റെ പോൺ ടീച്ചറല്ല ആദ്യം കാണുക. കോയിന്തനും പാർട്ടിയുമാണ്.. അത് ലഘുവാണോ മാരകമാണോ എന്ന് എല്ലാരും വിലയിരുത്തിയ ശേഷം ടീച്ചറെ കാണിക്കും. അപ്പോഴാണ് ടീച്ചർ പ്രതികരിക്കേണ്ടത്... 😂😂😂
@joytv4990
@joytv4990 2 ай бұрын
ഷൈലജ v/s Govinda. illa ഉണ്ട് ഉണ്ടു്. ഇല്ല ഉണ്ടില്ല ഉണ്ടില്ലേ. പറഞ്ഞില്ല. പറഞ്ഞു..
@BabuAchuthan-wn5es
@BabuAchuthan-wn5es 2 ай бұрын
മിത്ത് ആണ്
@maheshh4636
@maheshh4636 2 ай бұрын
പോൺ വീഡിയോ ഉണ്ടെന്നേ കോവിന്ദൻ പറഞ്ഞുള്ളൂ. ആരുടെ പോൺ വീഡിയോ എന്നു പറഞ്ഞിട്ടില്ല 😁
@lechujithu2stars109
@lechujithu2stars109 2 ай бұрын
Shailajayude karyamalle samsarikunath pine
@maheshh4636
@maheshh4636 2 ай бұрын
@@lechujithu2stars109 അയാൾ പിന്നീട് പറയാൻ സാദ്ധ്യതയുള്ള ന്യായീകരണം മുൻകൂട്ടി പറഞ്ഞതാണേ ..... 😀
@tyarise
@tyarise 2 ай бұрын
പാർട്ടി ഇറക്കിയ വീഡിയോയെ പറ്റി പാർട്ടി പറയും ....എന്ന് കോവിന്ദൻ പറഞ്ഞത് മനസ്സിലാക്കാതെ ട്രോളാൻ നിക്കരുത്😅
@babymathew814
@babymathew814 2 ай бұрын
ഉണ്ടാക്കിയവർക്കല്ലേ ഇത്രഉറപ്പായി പറയാൻപറയാൻകഴിയൂ. കക്കാനറിയും നിൽക്കാനറിയില്ല. കൊച്ചുകള്ളൻ... 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
@rejeeshkumar6761
@rejeeshkumar6761 2 ай бұрын
പോൺ വീഡിയോ എന്താണെന്ന് അറിയാത്ത കോവിന്ദൻ....😁😁😁
@rajeshk.p9290
@rajeshk.p9290 2 ай бұрын
തീവ്രത മെഷീൻ കണ്ടുപിടിച്ചവരാണ്.
@vijayankozhikode4799
@vijayankozhikode4799 2 ай бұрын
പോൺ വീഡിയോ ഞാളെ കോയിന്നേട്ടന് അറിയൂല എന്നോ 🤣🤣
@rajinivinod197
@rajinivinod197 2 ай бұрын
😊 പൊട്ടൻ കൊയിന്നn
@sajanSharjah
@sajanSharjah 2 ай бұрын
പ്രകാശൻ
@sooraj981
@sooraj981 2 ай бұрын
പാർട്ടി മൊത്തം അതാണ് 😊😊😊
@v6media-es8nk
@v6media-es8nk 2 ай бұрын
ഈ അമ്മച്ചിയെ വലിയ ഇഷ്ടവും ആദരവും ആയിരുന്നു തനിനിറം മനസിലാക്കി തന്നതിന് ഒരുപാട് നന്നിയുണ്ട്
@ravimenon7983
@ravimenon7983 2 ай бұрын
ടീച്ചറെ പറ്റി ഇങ്ങിനെയൊന്നും അല്ല വിചാരിച്ചിരുന്നത്
@Sahi_Ketta_Malayali
@Sahi_Ketta_Malayali 2 ай бұрын
PRAKASHAN അല്ലടാ GOVINDAN
@narayanamoorthy4387
@narayanamoorthy4387 2 ай бұрын
ഈ നപുംസകങ്ങളുടെ ശല്യം തീരാൻ ഇനിയും എത്ര നാൾ?👺
@krishnamraj.s.b1781
@krishnamraj.s.b1781 2 ай бұрын
😂Bombum video um njagalalla.(CPM)
@Praveennair8770
@Praveennair8770 2 ай бұрын
ഇതെന്തൊരു പാർട്ടി, ബ്ലു ഫിലിം ഉണ്ടാക്കി teacher തന്നെ ശ്രമിക്കണം എന്നാണ് അപ്പം പറയുന്നത്
@vijayankozhikode4799
@vijayankozhikode4799 2 ай бұрын
അതാണ് പാർട്ടി.... നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയൂല എന്ന് പറയുന്നത് വെറുതെയല്ല 🤣🤣...
@rajeshk.p9290
@rajeshk.p9290 2 ай бұрын
അപ്പം ആ വീഡിയോ കണ്ടു എന്നാണോ?
@binduanil147
@binduanil147 2 ай бұрын
കേരളത്തിലെ എല്ലാ ആളുകളും അന്തം കമ്മികളല്ല എന്ന് ഗോവിന്ദനോട് ബോധം ഉള്ള ആരെങ്കിലും പറഞ്ഞു കൊടുക്കൂ🤗🤗. എന്തായാലും മുൻ ആരോഗ്യമന്ത്രിയെ ഇച്ചിരി വിശ്വാസം ഉണ്ടായിരുന്നു.അവരും അന്തം കമ്മി യാണെന്ന് സംശയാതീതമായി തെളിയിച്ചു🥺🥺
@showlight161
@showlight161 2 ай бұрын
ഇവനെയൊക്കെ മാഷ് എന്നും ടീച്ചർ എന്നും വിളിക്കുന്നവരെ വേണം പറയാൻ
@abrahammg8635
@abrahammg8635 2 ай бұрын
മുൻപ് ഒരു ഞരമ്പൻ ഉണ്ടായിരുന്നല്ലോ അയാൾ പാലക്കാട് സ്ഥാനാർഥി ആയിപോയപ്പോൾ അടുത്ത ഞരമ്പൻ ആ സ്ഥാനത്തേയ്ക്ക് വന്നതാണ് ഗോവിന്ദൻ
@pooratam6284
@pooratam6284 2 ай бұрын
എന്തായാലും ഉള്ള വില പോയി കിട്ടി
@ashikabu6171
@ashikabu6171 2 ай бұрын
ലെ കോവിന്ദൻ : ഞാനല്ലേ ഉണ്ടാക്കിയത് പിന്നെ ഇല്ലെന്ന് നിങ്ങൾ പറഞ്ഞാൽ ശെരിയാകുമോ 😂😂
@sathyantk8996
@sathyantk8996 2 ай бұрын
ടീച്ചർ UDF ൻ്റെ കൂടെ പോരു ഇത്തരം വ്യത്തികെട്ട ജന്മങ്ങൾ കുറവാണ് ഇവിടെ ഇങ്ങനെ ഒരിക്കലും മലക്കം മറിയേണ്ടി വരില്ല
@shibueg3230
@shibueg3230 2 ай бұрын
അയ്യേ അയ്യേ അയ്യേ നാണമില്ലേ ഷൈലജേ
@thankachanpk8035
@thankachanpk8035 2 ай бұрын
കറുത്ത പൂച്ച തേങ്ങ കൊത്തു കടിച്ചു പിടിച്ച പോലെ
@thinkbetter2026
@thinkbetter2026 2 ай бұрын
ഇവർ പണ്ടേ ഒരു സഹതാപ ദാഹി.. ആണ് വെറുതെ ചാർത്തി കൊടുത്ത അമ്മ.. ഇന്ന് ഇവരെ ഓർത്ത് കേരളം ലജ്ജിക്കുന്നു
@puttus
@puttus 2 ай бұрын
ആരേലുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒരു മറയൊക്കെ വേണ്ടേ...😂😂
@ashrafma7338
@ashrafma7338 2 ай бұрын
ഉണ്ടാക്കിയ ഞങ്ങൾക്കളെ അറിയുക..അതുകൊണ്ട് ടീച്ചർ അല്ലല്ലോ പറയേണ്ടത്..ഞങ്ങൾ പറയും..
@poulosepaily2927
@poulosepaily2927 2 ай бұрын
ഇവന് എന്തു പാറ്റി😂
@georget44
@georget44 2 ай бұрын
😂😂😂
@petersaindasrobert3823
@petersaindasrobert3823 Ай бұрын
ഗോവിന്ദാ.... ഗോവിന്ദാ......... ഗോവിന്ദ........ വീഡിയോ ഗോവിന്ദാ
@rinusreesreejith9645
@rinusreesreejith9645 2 ай бұрын
പാർട്ടി തന്നെ ശൈലജ ടീച്ചറെ തോൽപ്പിച്ചു 😂😂😂
@somakumark3642
@somakumark3642 2 ай бұрын
Kovindan eduthittunadavum
@RajeshRajesh-qv8eo
@RajeshRajesh-qv8eo 2 ай бұрын
Appam veeenoooo appam, govindha appam😂😂😂😂😂😅😅😅
@petercs7073
@petercs7073 Ай бұрын
അശ്ലീലം വരെ ഇറക്കി നോക്കി ഏറ്റില്ല
@pradeepkumaru4481
@pradeepkumaru4481 2 ай бұрын
ഇറക്കിയവർ തന്നെ ന്യായീകരിക്കുന്നു...
@antonyg2685
@antonyg2685 2 ай бұрын
അടിമയായാൽ ഇങ്ങനെ മുഴുവനോടെ വിഴുങ്ങണം , ഹൊ.. എങ്കിലും ഗോവിന്ദാ ... ചിഹ്നം പോണസമയത്തും ഈ പഴയ നാടകം വേണോ ... ഇത് വെറും തറയായിപ്പോയില്ലേ ...😮😢
@jessyraju5779
@jessyraju5779 2 ай бұрын
ഗോവിന്ദൻ വേണം എന്കിൽ സ്വന്തം വീഡിയോയും ഇറക്കു. ഇതൊക്കെ
@varghesevarghese2738
@varghesevarghese2738 2 ай бұрын
ആധികാരികമായി കള്ളം പറയാൻ ഇയ്യാൾക്ക് മാത്രമേയുള്ളൂ അധികാരമുള്ളൂ.
@rasaqp-ko9cu
@rasaqp-ko9cu Ай бұрын
ഇവിടെ ഉണ്ടെന്നും ഇല്ലെന്നും പറയാൻ അധികാരം എനിക്കാണ്, ഒന്നുമില്ല പോ
@skumar4986
@skumar4986 2 ай бұрын
അപ്പം കോവിന്ദൻ പറഞ്ഞത് ശരിയാണ് , അത് ഞങ്ങൾ എഡിറ്റ് ചെയ്തിറക്കി ഞങ്ങൾ കണ്ടതല്ലേ ... പിന്നെങ്ങിനെ ഇല്ല എന്നുപറയും
@filmybreak
@filmybreak 2 ай бұрын
😅😅😅🎉
@vijivijin7236
@vijivijin7236 2 ай бұрын
ഷൈലജ ടീച്ചറെ കുറിച്ച് ഇങ്ങനെ ആരും വിചാരിച്ചിരുന്നില്ല, 😡😡😡😡
@user-fq9ej2bj2f
@user-fq9ej2bj2f 2 ай бұрын
ടീച്ചർ പറഞ്ഞിട്ടു എന്താണ് കാര്യം. 'ഞങ്ങളല്ലേ ഒളിക്യാമറ വെച്ച് എടുത്തത്.അതല്ലേ ഇത്ര ഉറപ്പിച്ചു പറയുന്നത്.
@b....lal.2156
@b....lal.2156 2 ай бұрын
അന്നൊരു മഴയുള്ള രാത്രിയായിരുന്നു കറുത്തവാവായതിനാൽ കരാ കുരിരുട്ട് പരിപ്പുവടയിൽ കട്ടൻചായ മുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുമ്പോൾധിനേശ് ബീഡിയുടെ ഗന്തം പരത്തിക്കൊണ്ട് ആ വീഡിയോ ഞങ്ങളുടെ ശിരസിലേക്ക് ആഞ്ഞടിച്ച ആശയം ഇല്ലാ എന്ന് പറയാൻ നിങ്ങൾക്കെങ്ങിനേ സാദിക്കും. ഞങ്ങള് പല വിഡിയോയും സൂക്ഷിച്ചിട്ടുണ്ട്. ആവശ്യം വരുമ്പോൾ ഉപയോഗിക്കും. അങ്ങിനെ ആരും എതിർക്കേണ്ടതില്ല. ....
@sheejarafeeq175
@sheejarafeeq175 2 ай бұрын
പല്ലൻ ഗോവിന്ദനു രണ്ട് പുളിച്ച അപ്പം കൊടുക്ക്😂😂😂
@binduanil147
@binduanil147 2 ай бұрын
🤣🤣🤣
@abdulsalim358
@abdulsalim358 2 ай бұрын
കണ്ട നീ അവിടെ ഇരി കേട്ട ഞാൻ പറഞ്ഞതാ ശരി
@abdulkareem9601
@abdulkareem9601 2 ай бұрын
ആരും കാണാത്ത 4:50 അങ്ങിനെ വീഡിയോ ഉണ്ടാക്കിയ ആളെ പിടി കിട്ടി
@ShamsirParambil-ho8ic
@ShamsirParambil-ho8ic 2 ай бұрын
ഇത് അവർ തന്നെ ഉണ്ടാക്കായതാ. ഗോവിന്ദൻ സാക്ഷി
@bijukoileriyan7187
@bijukoileriyan7187 2 ай бұрын
ഈ നാറ്റം സഹിക്കവയ്യാതെ ഡിഫിക്കാർ എങ്ങാനും ഇറക്കുമായിരിക്കും പ്രതീക്ഷ കൈവിടേണ്ട. അല്ലേ.... എന്നി എങ്ങാനും ഇറക്കാതിരിക്കില്ലായിരിക്കും
@anilkumarprabhakaran9167
@anilkumarprabhakaran9167 2 ай бұрын
ഇതിപ്പോ ചിഹ്നം സൂക്ഷിക്കണോ വീഡിയോ സൂക്ഷിക്കണോ...... ആകെ പെട്ടല്ലോ😂
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 ай бұрын
വോട്ടിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയും സ്ഥാനാർത്ഥിയും ഈ നിലയിലേക്ക് പോകരുത്. വോട്ടർമാർ ബധിരരും പൊട്ടന്മാരുമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
@hema8859
@hema8859 2 ай бұрын
Pottum ennu pedichu oro branth kanikkuva😂
@Visitor-xv6eb
@Visitor-xv6eb 2 ай бұрын
അപ്പൊ വീഡിയോ ക്ലിപ്പ് എന്ന് പറഞ്ഞാൽ ചിത്രം അണ് എന്ന ഭേദഗതി വരുത്തിയതായി പറയുന്നു... അല്ലേ... എന്താണോ എന്തോ 😮
@user-bj7nk6iv6e
@user-bj7nk6iv6e 2 ай бұрын
വിഡിയോ ഉണ്ടാക്കാൻ ഇവരെ കളിച്ചിട്ടെ ഉള്ളു😂
@Libi897
@Libi897 2 ай бұрын
ബ്ലൂ പാർട്ടി 😂😂😂
@muhammadraoof3365
@muhammadraoof3365 2 ай бұрын
ലേ ടീച്ചറമ്മ :-ഇതിപ്പൊ എനിക്ക് വട്ടായൊ അതൊ നാട്ടുകാർക്കൊ
@rajanchennedath6947
@rajanchennedath6947 2 ай бұрын
ഇത്രയും തരം താഴരുത്... നിയമപരമായും, രാക്ഷ്ട്രിയമായും ..... അത്ര ഉറപ്പാണ്,ഞങള ചെറിയപുദ്ധീല് തോന്നിതാ.
@SURESHBABU-me9xh
@SURESHBABU-me9xh 2 ай бұрын
ഈ കോവിന്ദന്റെ ചേഷ്ട ശുനകന്റേതാണ്.. 🤪😜🙏😆😆😆😆
@user-fq9ej2bj2f
@user-fq9ej2bj2f 2 ай бұрын
ഗോവിന്ദം പറയുന്നതാണ് ശരി.ഇവനൊക്കെ കൂടി ഒപ്പിച്ച പണിയാണ് 'അപ്പോൾ ഉറപ്പു പറയാൻ പറ്റൂ.കസേര തുളച്ച് ഒളിക്യാമറ വെച്ച ടീമാണ് '
@abdulasees5063
@abdulasees5063 2 ай бұрын
വീഡിയോ എവിടെ, വീഡിയോ എവിടെ എന്ന് പറഞ്ഞ് മുമ്പ് കുറച്ചുപേർ തമിഴ്നാട്ടിൽ പോയിരുന്നു ആ വീഡിയോ ഇതുവരെയും കിട്ടിയിട്ടില്ല
@nalinimanohari2345
@nalinimanohari2345 2 ай бұрын
അമ്മച്ചി...oru fooline പോലെ ഇളിക്കുന്നു
@omchandrasekharannambiar1967
@omchandrasekharannambiar1967 2 ай бұрын
വ്യാജവീഡിയോ ഉണ്ടാക്കിയവർ ഉണ്ടു എന്നു പറഞ്ഞാൽ അവരെ അവിശ്വസിക്കേണ്ട കായ്യം ഇല്ല
@georget44
@georget44 2 ай бұрын
Oh how happy she is.. Talking about own video by Appam Govindan 😂
@KrishnaKumar-sh8cu
@KrishnaKumar-sh8cu 2 ай бұрын
എങ്കിൽആ പോസ്റ്റർ എവിടെ അതു കാണണ്ടേ ? ഇത്ര പെട്ടന്ന് മായാവിയായി പോയോ ?
@madhutk3838
@madhutk3838 2 ай бұрын
അപ്പോൾ പ്രതി ഗോവിന്ദ
@ousephmp6743
@ousephmp6743 2 ай бұрын
സ്ഥിര ० വീഡിയോ കാണുന്ന എനോട് ഇല്ല പറഞ്ഞാൽ ഞാനും കണ്ട താ
@sukesanramankutty9079
@sukesanramankutty9079 2 ай бұрын
ഇത്രയും പച്ച കള്ളം പറയുന്ന വർഗം വേറെ കാണില്ല
@manuaravind6925
@manuaravind6925 2 ай бұрын
മൈക്ക് മൈക്ക് ആണ് പ്രശ്നം. ചിത്രം എന്ന് പറഞ്ഞാൽ വീഡിയോ എന്ന് കേൾക്കുന്ന mike. ഇങ്ങനെ ഒന്നും ഞങ്ങളെ തോൽപ്പിക്കാൻ പറ്റില്ല.. തിയിൽ കുരുത്തതാടാ വെയ്ലത്തു വാടില്ല...
@അർജുൻ
@അർജുൻ 2 ай бұрын
ട്രോളിൽ എഴുതിക്കാണിക്കുന്ന പ്രകാശൻ ആരാണെന്നു ഒന്ന് പറഞ്ഞു താടേയ്
@JincyTrolls
@JincyTrolls 2 ай бұрын
ക്ഷമിക്കണം ഗോവിന്ദൻ എന്നാണ് ഉദ്ദേശിച്ചത്, ഒരു കൈയ്യബദ്ധം നാറ്റിക്കരുത് 🙏
@ajithkp2903
@ajithkp2903 2 ай бұрын
ക്ലിപ്പ് ഗോവിന്ദൻ ഉണ്ടാക്കിയിട്ടുണ്ട് 🤣
@linilraman1129
@linilraman1129 2 ай бұрын
😂😂😂😂പൊട്ടനാ പൊട്ടൻ
@vasudevantg5925
@vasudevantg5925 2 ай бұрын
ശവങ്ങൾ കുമ്പസാരിക്കൽ കാണു പിന്തുടരു ബേംമ്പീന്ന് രച്ചപേട്ടേ ഞങ്ങ കമ്മികളോടാ കളി
@JosephRaju-dn7cs
@JosephRaju-dn7cs 2 ай бұрын
എല്ലാം ഉണ്ടാക്കിച്ചവർക്കല്ലേ സത്യം അറിയൂ അതുകൊണ്ടാണ് അദ്ദേഹം ഉണ്ടെന്ന് ഉറപ്പ് പറയുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣
@manjupc4192
@manjupc4192 2 ай бұрын
നന്നായി 😢😢😢😢😢😢
@bastinnelson7708
@bastinnelson7708 2 ай бұрын
All the clips are under the custody of Clip Kovindan!
@saidalavi2304
@saidalavi2304 2 ай бұрын
കരിബ്ബാറ പൊട്ടിക്കാൻ ശക്തിയുള്ള നുണ ടീച്ചറമ്മ തട്ടി വിടുന്നു വീഡിയോയിൽ അഭിനയിച്ച ടീച്ചർ ഇല്ലാ എന്ന് പറയുന്നു ഉണ്ടെന്ന് സംവിധായകനും ഇതിൽ ഏത് തള്ളും ഏത് കൊള്ളും 😊😊
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 ай бұрын
ഗീബൽസിയൻ പാർട്ടി of കേരള.. 😂😂😂😂
@mdkchand3086
@mdkchand3086 2 ай бұрын
കുറച്ചെങ്കിലും നിലവാരം വേണം 😆😆😆😆😆
@joyabraham1864
@joyabraham1864 2 ай бұрын
മലയാളിക്ക് കണ്ണിനും കാതിനും ഒരു കുഴ്പ്പവും ഇല്ല എല്ലാം കാണുകയും കേൾക്കുകയും ചെയ്തതാണെ
@rajankk9250
@rajankk9250 2 ай бұрын
Njanga chaithathu njanga ariyum janam opam urapu😁😁😁😁😁
@nibpsa
@nibpsa 2 ай бұрын
Remember one movie Sandeshm, diloge by sankardi 😂😂😂😢😢
@user-tg8nu3oo2k
@user-tg8nu3oo2k 2 ай бұрын
ഇത്തരം ആളുകൾ എങ്ങനെയാണ് സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തുന്നത്. സമൂഹത്തിന്റെ വിവരം ഇല്ലായ്മയോ. അതോ ഇത്തരം ആളുകളുടെ വിവര കൂടുതലോ
@Setfreevoice
@Setfreevoice 2 ай бұрын
ഇതാണ് ശരിക്കും കൊറോണ
@abdulrazake5185
@abdulrazake5185 Ай бұрын
വീഡിയോ എവിടെ.... വീഡിയോ എവിടെ... വീഡിയോ എവിടെ.... 😀 നാണവും മാനവും ഇല്ലാത്ത സ്ത്രീ 😪
@puttus
@puttus 2 ай бұрын
ടീച്ചറേ....ഒരു ഒളിയും മറയും ഒക്കെ വേണ്ടേ...ഈ പണിനടത്തുമ്പോൾ..😊😊
@user-cq7lt8sj9w
@user-cq7lt8sj9w 27 күн бұрын
പാർട്ടി പിടിച്ചതണ് വീഡിയോ
@dasantk-dd7lr
@dasantk-dd7lr 2 ай бұрын
My teacheramma.My teacherkummmmmmmmmma
@veeyemgee
@veeyemgee 2 ай бұрын
കേട്ട നീ അടങ്ങിയിരുക്കു അഭിലാഷേ, കണ്ട ഞാൻ പറയട്ടെ എന്ന് ഗോവിന്ദൻ.
@muneerabubakar4728
@muneerabubakar4728 2 ай бұрын
😅😅
@ajithkumars9344
@ajithkumars9344 2 ай бұрын
അപ്പം കോയിന്തൻ എന്നാൽ പൊട്ടൻ കോയിന്തൻ 😂😂😂😂😂
@letsdoit-jw2uy
@letsdoit-jw2uy 2 ай бұрын
Shylaja urundumarinju kovindan veendum veendum urundu mariyunnu😂
1 or 2?🐄
00:12
Kan Andrey
Рет қаралды 50 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 62 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 530 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 50 МЛН