വീട് നിർമാണത്തിന് ഈ കട്ട ഉപയോഗിച്ചാൽ, സിമന്റിന്റെയും, മണലിന്റെയും ഉപയോഗം കുറക്കാം ...

  Рет қаралды 694,276

Ebadu Rahman Tech

Ebadu Rahman Tech

3 жыл бұрын

ബഡ്ജറ്റ് വീട് പണിയുവാൻ ആലോചിക്കുന്നവർക്ക് ഈ വീഡിയോ വളരെയധികം പ്രയോജനപ്രദമാണ് എന്നാണ് എന്റെ ഒരു വിശ്വാസം കാരണം, നിങ്ങളുടെ നിർമ്മാണത്തിൽ ഈ കട്ട ഉപയോഗിച്ചാൽ സിമെന്റിന്റെയും മണലിന്റെയും ചിലവിൽ ഒരുപാട് ലഭിക്കാൻ കഴിയും
നിങ്ങള്ക്ക് ഈ പ്രോഡക്റ്റിനെ കുറിച് അറിയണം എന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Contact Number (Button locking bricks)
9946466000, 9846477000
Email
info@toughie.in
Website
www.toughie.in
My Social Media links
👉SUBSCRIBE MY KZfaq Channel!
/ ebadurahmante...​
LET'S CONNECT!
👉 / ebadurahmantech​
👉 / ebadurahmantech​
👉 / ebadurahmantech​
For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915

Пікірлер: 957
@powerfullindia5429
@powerfullindia5429 3 жыл бұрын
ജോബിൻ ചേട്ടന്റെ സിസ്റ്റം സൂപ്പർ usefull🙄👌😍💪💪
@rahmathe__youtub_channel3055
@rahmathe__youtub_channel3055 3 жыл бұрын
💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗🙏💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@rahmathe__youtub_channel3055
@rahmathe__youtub_channel3055 3 жыл бұрын
😂🤮✨️😘😘😘😘😘😘🙏this
@toughie5910
@toughie5910 3 жыл бұрын
Thanks sir 🙏😊
@jamunaganesan9859
@jamunaganesan9859 3 жыл бұрын
😚😍😉😘😎😮😌🤗
@darlyvarghese6904
@darlyvarghese6904 3 жыл бұрын
@@rahmathe__youtub_channel3055 ø89
@padmakumar6677
@padmakumar6677 3 жыл бұрын
ഇങ്ങനെ ആയിരിക്കണം ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥൻ. വളരെ ഇഷ്ടപ്പെട്ടു.
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you sir
@SAVERA633
@SAVERA633 3 жыл бұрын
കിടിലൻ ഐഡിയ.... നിർമാണ രംഗത്ത് പുത്തൻ മാറ്റങ്ങൾ വരാൻ ഇത് സഹായിക്കാം 👍👍👍. ആശംസകൾ
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@preethysabu
@preethysabu 3 жыл бұрын
ഞാൻ ഒരു ഗവ. ഉദ്യോഗസ്ഥൻ ആണ് എനിക്ക് ഇതുവരെയും ഒരു വീട് വയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. ചെലവ് കുറഞ്ഞ വീട് നിർമ്മാണം വളരെ പ്രതീക്ഷ നൽകുന്നു!
@prakashvln01
@prakashvln01 2 жыл бұрын
Enterlock ആണോ നോക്കുന്നത്
@subramanianct1463
@subramanianct1463 2 жыл бұрын
💕നല്ലൊരു പ്രൊജക്ട്ടാണ് കെട്ടിട്ടാനിര്മാണത്തിന്, കൂടുതൽ ആള്ളുകളിലേക് എത്തിക്കുക എല്ലാ വിജയാശംസകൾ, 💐💐💐
@jaihind6208
@jaihind6208 3 жыл бұрын
ഇങ്ങനെ പുതിയ പുതിയ ഓരോ കണ്ടുപിടിത്തങ്ങൾ വന്നു വീട് എന്ന സ്വപ്നം എല്ലാവർക്കും സാധ്യമാകട്ടെ...
@mukundaner4778
@mukundaner4778 3 жыл бұрын
Contact number
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@saseendransaseendran6827
@saseendransaseendran6827 3 жыл бұрын
👍💞💪💐വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ പ്രൊഡക്ട് അതിലുപരി നിങ്ങളുടെ പെരുമാറ്റം ഗുഡ് വെരിഗുഡ് ദൈവം നിങ്ങളുടെ സ്ഥാപനത്തയും കൂടേയുള്ളവരേയും കുടുംബത്തയും കാട്ടുകോള്ളുമാറാകട്ടെ 💞👍🙏👨‍👨‍👧‍👦❤👌✌️✨️
@toughie5910
@toughie5910 3 жыл бұрын
Thanks sir🙏😊
@mr.travelvlog4186
@mr.travelvlog4186 3 жыл бұрын
ഇക്കയുടെ ഓരോ വീഡിയോയിലും പുതുമയും ഉണ്ട് അതുപോലെത്തന്നെ അത് പൊതുജനത്തിന് ഉപകാരപ്രദവുമാണ്...
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks
@user-qz3wp1mb5c
@user-qz3wp1mb5c 3 жыл бұрын
ടഫിഇന്റർലോക്ക് ബ്രിക്സ് വീട് പണിയാൻ വളരെ നല്ലതാണ്. ഇതുവച്ച് വീട് പണിയുന്നത് വളരെ ലാഭകരവും ആണ്.
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@supertech4254
@supertech4254 3 жыл бұрын
മണ്ണിന്റെ ഇന്റർലോക്ക് കട്ട ഉപയോഗിച്ച രണ്ട്നില വീട് എന്റെ വീടിന്റെ മുന്നിൽ ഒരു കുഴപ്പവും ഇല്ലാതെ ഇപ്പോഴും ഉണ്ട് ഏകദേശം ഇരുപത് വർഷമായി
@praphulkumar6762
@praphulkumar6762 3 жыл бұрын
മൺ കല്ല് 12*8*6 25 to 27 Rs per Bricks
@toughie5910
@toughie5910 3 жыл бұрын
Thanks sir 🙏😊
@Professional6969
@Professional6969 3 жыл бұрын
Yes ente matil 10varsham ayi .full mazhayattanu no problem
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@anithabalasubramanian7113
@anithabalasubramanian7113 2 жыл бұрын
മൺകട്ട ഉപയോഗിച്ചാൽ ചൂടും കുറവാണ്
@vineeshv666
@vineeshv666 3 жыл бұрын
Dear Ebadu Ikka, thank you so much for sharing this valuable information. Well explained and feels like experienced the product. Thankyou Toughie
@toughie5910
@toughie5910 3 жыл бұрын
Thanks sir pls contact 9387162636
@deeps.deepbluesea
@deeps.deepbluesea 3 жыл бұрын
അദ്ദേഹത്തിന്റെ അവതരണത്തിന് ആ ബ്രിക്‌സ്പോലെയോ അതിനേക്കാൾ മുകളിലോ locking strength ഉണ്ട്..... ചുരുക്കി പറഞ്ഞാൽ അദ്ദേഹം വിൽക്കുന്നത് ബ്രിക്‌സൊ... മെഷീനറിയോ അല്ല... അദ്ദേഹത്തിന്റെ ideas ആണ്... Hats off Mr. Jobin 👍
@toughie5910
@toughie5910 3 жыл бұрын
Thanks sir🙏😊
@davisfrancis4288
@davisfrancis4288 3 жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@ecoownmedia
@ecoownmedia 3 жыл бұрын
👍👍👍
@eoeoy3004
@eoeoy3004 3 жыл бұрын
Sunny chettaaaa...
@vincentpadamadan1165
@vincentpadamadan1165 3 жыл бұрын
Please give me your no
@vincentpadamadan1165
@vincentpadamadan1165 3 жыл бұрын
Brake size please
@vincentpadamadan1165
@vincentpadamadan1165 3 жыл бұрын
Were is no
@vincentpadamadan1165
@vincentpadamadan1165 3 жыл бұрын
You know Emcon dubai
@remeshk.v6811
@remeshk.v6811 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. വീടിൻ്റെ ഭിത്തി പണിതു ഡെമോ നൽകിയപ്പോൾ ഒരു കോർണർ ഭിത്തി ആകാമായിരുന്നു. കൺസീൽഡ് ലിൻ്റൽ പണിയുവാൻ വേണ്ടി U-ഷേപ്പ് ഉള്ള കോൺക്രീറ്റ് സോളിഡ് ബ്ലോക്കുകൂടി നിർമ്മിക്കുകയായിരുന്നു എങ്കിൽ പണി എളുപ്പവും ഷട്ടറിംഗ് ഒഴിവാക്കി ഒരേ ഫിനിഷിംഗ് ഉള്ള ഭിത്തി ലഭിക്കുന്നതാണ്.
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks for Valuable Comments
@sureshm141
@sureshm141 3 жыл бұрын
@@ebadurahmantech hai
@toughie5910
@toughie5910 3 жыл бұрын
Thanks sir
@adithalam
@adithalam 3 жыл бұрын
Very informative video ❤ഇക്കാ
@anumathai3435
@anumathai3435 2 жыл бұрын
I would like to get bricks from him...and really his dealing is genuine and good...
@cijoykjose
@cijoykjose 3 жыл бұрын
ഇബാദണ്ണൻ എത്രയെത്ര പുതുമകൾ ആണ് ഓരോ എപ്പിസോഡിലും അവതരിപ്പിക്കുന്നത്..
@SoloFinder
@SoloFinder 3 жыл бұрын
വീഡിയോ കിടുക്കി ഇന്ത്യയിലെ മനോഹരമായ ഒരു ദീപിലേക്കു നടത്തിയ ഒരു യാത്ര യാണ് അതികം പുറം ലോകം അറിയപ്പെടാത്ത സ്ഥലമാണ് നാൻ ഒരു പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുട് കണ്ടു നോക്കാമോ
@user-br2qy7rq4h
@user-br2qy7rq4h 2 жыл бұрын
നിങ്ങൾ പൊളിയാ നല്ല രീതിയിൽ മനസിലാക്കി തരുന്നുണ്ട്
@toughie5910
@toughie5910 2 жыл бұрын
Thanks sir 🙏😍
@user-cu8vl6fo6j
@user-cu8vl6fo6j 3 жыл бұрын
അടിപൊളി യൂണിറ്റ് ബാബു ചേട്ടൻ കൊച്ചേരി വയനാട് നടവയൽ.പി.ഒ..നെയ്യ്കുപ്പാ.
@nkb143.
@nkb143. 3 жыл бұрын
ഇബാദിക്കാ വീഡിയോ കിടുക്കി 😍
@ebadurahmantech
@ebadurahmantech 3 жыл бұрын
Thanks for your valuable support
@nkb143.
@nkb143. 3 жыл бұрын
@@ebadurahmantech 😍😍
@yathrikan4270
@yathrikan4270 3 жыл бұрын
ഇക്ക pwoli ആണ് ...
@georgevarghese1184
@georgevarghese1184 2 жыл бұрын
Very good machine.Thanks for sharing.
@muhammednizar1352
@muhammednizar1352 2 жыл бұрын
ഞാൻ ഏതായാലും വീടുവെക്കുന്നുണ്ടെങ്കിൽ ഇത് തന്നെ യൂസ് ചെയ്യും 👍👍👍👍
@tonytomy_143
@tonytomy_143 3 жыл бұрын
Woow... Interesting one, it will be really nice...Also looks nice👏👏👍👌
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@ranijoseph8178
@ranijoseph8178 Жыл бұрын
Cimantum manalum vechu cheyunnathupole perfect ano
@balakrishnannair5059
@balakrishnannair5059 3 жыл бұрын
Good idea.But late information for me.Because I did my house construction in conventional way
@satheesankrishnan4831
@satheesankrishnan4831 3 жыл бұрын
Very energetic & optimistique person...good .buisiness man
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@northkeralam3900
@northkeralam3900 3 жыл бұрын
അടിപൊളി.... നല്ല അവതരണം....
@toughie5910
@toughie5910 3 жыл бұрын
Thanks 🙏😊
@sureshsh9618
@sureshsh9618 3 жыл бұрын
Good presention especially, owner.
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@bhaskarbhaskaran1798
@bhaskarbhaskaran1798 3 жыл бұрын
The owner of the plant is well studied in this particular feild and well conversant.i wish him all success in this endeavor .
@toughie5910
@toughie5910 3 жыл бұрын
Thanks sir🙏😊
@cherrydavis3381
@cherrydavis3381 3 жыл бұрын
Valare nalla video....puthiya model oru brick inte dimension etra aanu?
@aboorahila
@aboorahila 3 жыл бұрын
വളരെ ഉപകാരം
@toughie5910
@toughie5910 2 жыл бұрын
Thank you sir
@achuthskumar588
@achuthskumar588 3 жыл бұрын
അടിപൊളി 🙏❤️
@toughie5910
@toughie5910 2 жыл бұрын
Thank you
@reshirose4751
@reshirose4751 3 жыл бұрын
അടിപൊളി 👌
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@vishnupanampilly1285
@vishnupanampilly1285 3 жыл бұрын
ഇവരുടെ മണ്ണിന്റെ ഇന്റർലോക്ക് കട്ടയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു ശ്രീ. ഇബാദു റഹ്മാൻ
@ramakrishnanshashi7558
@ramakrishnanshashi7558 3 жыл бұрын
വർഷങ്ങളായി ഇതേ കട്ടകൾ Ukഉൾപെടെ വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്നു നിരവധി ക മ്പനികൾ പലകളറിൽ ഇറക്കന്നുണ്ട്
@rajeevthomas1500
@rajeevthomas1500 2 жыл бұрын
Interlock brick s size? 6"&5" price? Any out let in kottayam dist and Alpy dist. Expeance for putty work per sqft
@keraldarsan5492
@keraldarsan5492 3 жыл бұрын
Good retaing wall bricks up to 1 mtr high. Is it certifies by any engineering institution for structural support strength
@toughie5910
@toughie5910 3 жыл бұрын
Sir pls contact us, on 9846477000, we cangive you the details 😊🙏
@beluga8427
@beluga8427 3 жыл бұрын
Western countries il palarum interlocking bricks aanu kooduthal upayogikunu..Nammade naatilum ithu vyaapikkate 👍👍👍👍👍
@purushothamanpkp9692
@purushothamanpkp9692 2 жыл бұрын
Really appreciate the idea Highly innovative technology construction cost shall come down drastically As the block are made with high compression. the strength shall be comparatively high I I shall try to promote the product what shall be the investment needed to start a franchise unit Er.purushothaman
@purushothamanpkp9692
@purushothamanpkp9692 2 жыл бұрын
Those involved in the construction field shall have to support by liberally recommend this concept which is cost effective . Also consumption of Cement & Sand shall be very very low Construction activity shall be concluded faster. Dust generated shall be lower & hence more ecofriendly Er Purushothaman
@toughieblocks7508
@toughieblocks7508 2 жыл бұрын
@@purushothamanpkp9692 Thank you very much sir
@thelastgs-pian9965
@thelastgs-pian9965 3 жыл бұрын
ee katta vechu paniyumbol sukhshikukkaa, frame /window concrete thanne ayirrikkanam, njaan aanjili kondu ulla frame /window aanu vaangiyathu pakshe paniyunna samaythu kashtapettu, maram alpam solpam twist/ 90degree konu thettiyal , ee kattayil fit cheyyan paad aanu, cocncrete window/frames ill aa prashanm varilla.
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
The owner man in the video fairly resembles cine actor Jayaram and his accent also.
@toughie5910
@toughie5910 2 жыл бұрын
Thank you
@unitedkingdom8772
@unitedkingdom8772 3 жыл бұрын
അയാളുടെ അവതരണം സൗണ്ട് പൊളി
@toughie5910
@toughie5910 3 жыл бұрын
thanks sir
@Professional6969
@Professional6969 3 жыл бұрын
Etu kondu veedu paniyoubol paramavati wiring okke കോൺക്രീറ്റിൽ cheyyannam oru padu chumaru vetti nashippikkarutu
@user-cu8vl6fo6j
@user-cu8vl6fo6j 3 жыл бұрын
അടിപൊളി യൂണിറ്റ് ഞാൻ ബാബു ചേട്ടൻ കൊച്ചേരി വയനാട്
@dasanmdmnatural
@dasanmdmnatural 2 жыл бұрын
Easy work for wall - every man ., Thanks
@toughie5910
@toughie5910 2 жыл бұрын
Thanks sir
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@gopalannp1881
@gopalannp1881 2 жыл бұрын
Really good idea and innovative. The promoter is thoroughly knowledgeable. Wishing a good future in this field
@toughie5910
@toughie5910 2 жыл бұрын
Thanks sir😍🙏
@varghesenv9343
@varghesenv9343 2 жыл бұрын
Revolutionary changes from traditional construction into low cost methord.super
@sherrygeorgecc8875
@sherrygeorgecc8875 2 жыл бұрын
No please
@toughieblocks7508
@toughieblocks7508 Жыл бұрын
Please call on the number mentioned in the description box.Thank you 🙏
@souriartjthakadickalthezhe3
@souriartjthakadickalthezhe3 3 жыл бұрын
Thanks you sir
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@anfalmohammed8578
@anfalmohammed8578 3 жыл бұрын
Kurach like tannal kuzzappam illa😂
@bijuo2441
@bijuo2441 2 жыл бұрын
Halo, by using this interlock dual compressor make, how much load can bear, etra floor without pillar column (GF and FF) double storey building cheyyan pattumo
@torquephysics_by_jithin
@torquephysics_by_jithin 2 жыл бұрын
You can do up to 2 floors..its having high compressive strength.. I have used this brick for construction
@toughieblocks7508
@toughieblocks7508 2 жыл бұрын
@@torquephysics_by_jithin Exactly.Thank you very much sir.
@nizamnizu1195
@nizamnizu1195 3 жыл бұрын
സൂപ്പർ ആണ് 😊❤👍
@toughie5910
@toughie5910 3 жыл бұрын
Thanks sir 🙏😊
@stephenkigotho5716
@stephenkigotho5716 2 жыл бұрын
Lovely set up
@sureshkumarsureshbotaniya2544
@sureshkumarsureshbotaniya2544 3 жыл бұрын
സൂപ്പർ കട്ട 👍
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@capitaireconsultingprivate2340
@capitaireconsultingprivate2340 3 жыл бұрын
Great Technology Ibad. I think everyone should promote such innovative and sustainable ideas. Nepal government has recommended building using interlocking technology as this is more stable in conditions like earthquake and floods. Excellent technology. I think you should market more throughout India as we keep struggling with water and labour in most part of the country.
@toughie5910
@toughie5910 3 жыл бұрын
Thanks sir for the information 😊👍
@jithinmbr7636
@jithinmbr7636 3 жыл бұрын
🙏🙏
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you
@ABU-lz2sh
@ABU-lz2sh 2 жыл бұрын
Joby could also act in movies, charming personality
@m.sakhil9454
@m.sakhil9454 3 жыл бұрын
50 lekshathinte average normal business anallo😂😂ethu kandu bank account check cheittha lee pavam njan.. 🤩🤩🤩 sambavam pwoliyaneee
@kiranrajr5475
@kiranrajr5475 3 жыл бұрын
കോഫി ഹൌസിൽ ഇരുന്ന് വീഡിയോ കാണുവാന്നോ ഇക്ക ❤️
@sainulabideenshah198
@sainulabideenshah198 3 жыл бұрын
ഇബാദക്ക പോളി ആണ്
@sureshkumar-in8bc
@sureshkumar-in8bc 3 жыл бұрын
ഗുഡ് നല്ല explain ആണ് പുള്ളി ചെയ്യുന്നത്,, വെൽഡൺ,, കീപ് it up,,,, No ഒന്ന് കിട്ടുമോ,,,,,,, ഓർഡർ താരസ് നായിരുന്നു
@toughie5910
@toughie5910 3 жыл бұрын
Please contact 9946466000
@illiasillias9472
@illiasillias9472 3 жыл бұрын
പരസ്യകാരൻ ഇ ബാദ്
@sijudaniel9803
@sijudaniel9803 3 жыл бұрын
Full support
@toughie5910
@toughie5910 2 жыл бұрын
Thank you
@funwaymalayalam5600
@funwaymalayalam5600 3 жыл бұрын
" കട്ട " സപ്പോർട്ട് 💪👍
@gigigeorge3961
@gigigeorge3961 3 жыл бұрын
പുട്ടി ഇടുന്നത് ആണോ ലാഭം ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്യുന്നതാണ് ലാഭം
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you
@ajithkumar920
@ajithkumar920 3 жыл бұрын
Kollam Super.
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much
@navasa.tmuthu3630
@navasa.tmuthu3630 2 жыл бұрын
How to fix button looking Briks corner 2 said square like water tank setting . plz can show your viewers
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 3 жыл бұрын
കലക്കി bro
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@shellynanaithupurackal2766
@shellynanaithupurackal2766 2 жыл бұрын
Wish you all success toughie blocks
@princegeevarughesethomas6206
@princegeevarughesethomas6206 2 жыл бұрын
How about the use of these bricks in bathrooms where usage of water is more.
@danishtt5595
@danishtt5595 3 жыл бұрын
Super 👍
@toughie5910
@toughie5910 2 жыл бұрын
Thank you sir
@bijuo2441
@bijuo2441 2 жыл бұрын
Ee bricks nte size, 1000 sq feet nu etra bricks venam, labor charge engane anu
@sageervgr4069
@sageervgr4069 3 жыл бұрын
പാഷാണം ഷാജിയുടെ സൗണ്ട് .
@unnimadhav8390
@unnimadhav8390 2 жыл бұрын
Comprehensive strength എത്രയാണ് ഇഷ്ടികയുടെ ?
@Alex-mf4gs
@Alex-mf4gs 3 жыл бұрын
Superb👍👍👍👍
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
Soooperb 😍😍😍😍
@toughie5910
@toughie5910 2 жыл бұрын
Thank you
@trembligman1768
@trembligman1768 3 жыл бұрын
ചേട്ടാ ഇത് കൂറേ മുൻപ് എന്റെ അയൽ വസിയുടെ vtl ith yuse ചെയ്യുന്നുണ്ട് ഇതിന്റെ അതുപോലെ മണ്ണ് തും ഉണ്ട് മണ്ണ് കൊണ്ട് ഉള്ളത് ചൂട് കുറയ്ക്കും
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 3 жыл бұрын
Very nice information ,good
@toughie5910
@toughie5910 2 жыл бұрын
Thank you
@bankammi9599
@bankammi9599 3 жыл бұрын
Jobin bro good attitude 💫
@toughie5910
@toughie5910 3 жыл бұрын
Thanks sir🙏😊
@a.s.prakasan2580
@a.s.prakasan2580 3 жыл бұрын
Very good. Highly appreciated
@toughie5910
@toughie5910 2 жыл бұрын
Thank you sir
@sarinkattuvelil
@sarinkattuvelil Жыл бұрын
How will the toilet walls be? Do we need cement coating there before putting tiles?
@Interstellar__98
@Interstellar__98 Жыл бұрын
Bro it’s already built in cement So u imagine that the cement plaster is over so apply ur tiles adesive like normal and go on
@muhammedunais1225
@muhammedunais1225 3 жыл бұрын
Good information bro🥰
@toughie5910
@toughie5910 2 жыл бұрын
Thank you sir
@sauravs_heaven
@sauravs_heaven 3 жыл бұрын
Super
@toughie5910
@toughie5910 2 жыл бұрын
Thank you
@edwinliju47
@edwinliju47 3 жыл бұрын
Nice.....
@toughie5910
@toughie5910 2 жыл бұрын
Thank you sir
@souriartjthakadickalthezhe3
@souriartjthakadickalthezhe3 3 жыл бұрын
Thanks sir
@toughie5910
@toughie5910 2 жыл бұрын
Thank you sir
@narayanaiyermahadevaiyer7164
@narayanaiyermahadevaiyer7164 3 жыл бұрын
Since you are applying four times putty, will that come equal to plastering, financially ! ?
@toughie5910
@toughie5910 3 жыл бұрын
No sir, this is cheaper than plastering and also take only half time of plastering, we can also avoid water curing too,
@dr.lekshmirajesh6392
@dr.lekshmirajesh6392 3 жыл бұрын
Super👏👏👏
@toughie5910
@toughie5910 2 жыл бұрын
Thank you 🙏👍😊
@varkeyvemmelil2939
@varkeyvemmelil2939 3 жыл бұрын
Hearty congratulations
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@chackovarughese3450
@chackovarughese3450 3 жыл бұрын
Thanks
@toughie5910
@toughie5910 2 жыл бұрын
Thank you sir
@santhoshmadhu9442
@santhoshmadhu9442 3 жыл бұрын
ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ സൂപ്പർ ആകും
@moidumkd498
@moidumkd498 3 жыл бұрын
വയറിംഗ് പ്ലംബിംഗ് ചെയ്യുമ്പോൾ ഒരുപാട് problums അനുഭവിക്കേണ്ടി വരും. എൻ്റെ അനുഭവം അതാണ്.
@sivakumarparameswaran7619
@sivakumarparameswaran7619 3 жыл бұрын
Tile cutter use cheythaal mathi. Plumbing and wiring drawing prakaaram easy aayi cheyyaam
@toughie5910
@toughie5910 3 жыл бұрын
Sir കട്ടർ ഉപയോഗിച്ച് cut ചെയ്തു പണിയാം 9946466000
@mydream8257
@mydream8257 3 жыл бұрын
👍🌹👍
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@shuhaibps2206
@shuhaibps2206 3 жыл бұрын
Bulk ayit kodukkuvo? For a building?
@muhammadanvermuhammadanver8085
@muhammadanvermuhammadanver8085 2 жыл бұрын
Ebadu bai ithill pannithukazhijall veedinnu choodukoodathalavooo
@vishnum6593
@vishnum6593 3 жыл бұрын
Aa MORTAR enn vaak kettapm manassilayi Btech ann Civil eng.
@martinantony5279
@martinantony5279 3 жыл бұрын
Plinth level belt , lintel , DPC onnum illatheyum , structure work allathe load bearing type house undakamo
@toughie5910
@toughie5910 3 жыл бұрын
Yes pls contact for more details 9387162636
@najeebkhan5209
@najeebkhan5209 2 жыл бұрын
Katta idichal pettannu pottumo..Water Resitant ano
@Takkudu_sakudu
@Takkudu_sakudu 3 жыл бұрын
ഉഷാർ
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
@Radhapzr
@Radhapzr 3 жыл бұрын
What is the dimension of a block?.
@toughie5910
@toughie5910 3 жыл бұрын
In different sizes Please contact 9946466000
@basekuttippala2224
@basekuttippala2224 3 жыл бұрын
ഇവരുടെ വില കൂടുതലാണ് മലപ്പുറത്ത് 27 രൂപ മുതൽ പല കമ്പനികളും ലഭ്യമാണ്
@mujeebrahmaan8707
@mujeebrahmaan8707 3 жыл бұрын
Mobil no?
@basekuttippala2224
@basekuttippala2224 3 жыл бұрын
@@mujeebrahmaan8707 8075913596
@toughie5910
@toughie5910 3 жыл бұрын
സാർ അത് ഫ dust based ആയിരിക്കും . അത് നമുക്കും ഉണ്ട് . അവക്കു cost കുറവായിരിക്കും . toughie blocks 100% കോൺക്രീറ്റ് ആണ് . quality diffrent ആണ്
@thedeviloctopus5687
@thedeviloctopus5687 3 жыл бұрын
@@toughie5910 alapuzha chengannur delivery charg etra varum
@jbking9984
@jbking9984 2 жыл бұрын
How much price, wayanattil available ano.?
@johnzacharias8630
@johnzacharias8630 3 жыл бұрын
Excellent
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 2,6 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН