വാഴാനി ഡാമിനടുത് ചാക്കോച്ചൻ തന്ന പണി 😇 | മൂന്ന് തെങ്ങ് 🌴 | Village woodpecker

  Рет қаралды 17,215

Village WoodPecker

Village WoodPecker

2 жыл бұрын

Village WoodPecker Presents
Published on Feb 05, 2022
____________________________________________
Wood Work By (Musthafa muthu)
musthafamut...
MOB: 9645599324
Behind the Camera (Adil sadiq)
_detroit_100?ig...
____________________________________________
Wood Pecker is a channel that show all type of tree cuttings
- Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
- Building Wooden Frame House From Scratch Time Lapse!
- Sawmill Factory Processing in kerala
- Tree Felling with Crosscut Saw and Axe
____________________________________________
SUBSCIRBE NOW: / @villagewoodpecker
If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
EMAIL: woodpecker9324@gmail.com
____________________________________________
Watch this Also❤
ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
• ഒരു തെങ്ങു മുറിക്കുന്ന...
ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
• ഇനി ഇതുപയോഗിച്ച് എളുപ്...
അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
• അപകട ഭീഷണിയായ ഭീമൻ മാവ...
ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
• ഉയരം കൂടിയ മഹാഗണി 😲 | ...
എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
/ സ്കെജെജെജെവൈൻപി
____________________________________________
1. Biggest tree cutting vedios
2. coconut tree cutting
3. hardest tree cutting skills
4. chainsaw cutting
5. tree cutting accidents
6. Simplest tree cutting
7. shortest Tree cutting
8. virel tree cutting
9. kerala style tree cutting
10.mahagony tree cutting
11.tallest coconut Tree removel
#tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker

Пікірлер: 97
@chackojaya2331
@chackojaya2331 2 жыл бұрын
ചിലരങ്ങനെയാണ് നമ്മളറിയാതെ നമ്മളവരെ ഇഷ്ടപ്പെട്ടു പോകും എല്ലാ ഫീൽഡിലും ഉണ്ട് അങ്ങനെ ചിലർ സിനിമ രാഷ്ട്രീയം മതം അങ്ങനെ വ്യത്യസ്ഥ മേഖലയിൽ ഉള്ളവർ അവരോട് പ്രത്യേക സ്നേഹവും ബഹുമാനവും തോന്നാൻ കാരണം അവരുടെ പ്രഫഷണലോടുള്ള ആത്മാർത്ഥതയും സമർപ്പണവും ആണ് പക്ഷേ ഒരു മരം വെട്ടുകാരനോട് അങ്ങനെ തോന്നുക അത് ആ പണിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് അതിനുള്ള ഉത്തമ ഉദാഹരണമാണ് മുത്തുക്ക താങ്ക്സ് ഇക്കാ ഒരു പാട് ഒരു പാട് താങ്ക്സ് പിന്നെ അദ്ദേഹത്തിന്റെ ചേട്ടനെ കുറിച്ച് ഒരു വാക്ക്( പേര് മറന്നു പോയി) കണ്ടാൽ ഗൗരവക്കാരനാണ് എന്ന് തോന്നമെങ്കിലും സ്നേഹിക്കുന്നവനെ ചേർത്തുപിടിക്കാനുള്ള ഒരു മനസ്സുണ്ട് അദ്ദേഹത്തിന് എന്തു ചെയ്യണം ചെയ്യണ്ട എന്നു പറഞ്ഞു തരാനുള്ള ഒരു പ്രത്യേക മനസ്സുണ്ട് അദ്ദേഹത്തിന് താങ്ക്സ് ഇക്കാ പിന്നെ അവരുടെ കൂടെ വന്ന മുത്തുക്കായുടെ പെങ്ങളുടെ മകൻ( പേര് മറന്നു) മിടുക്കനാണ് വളരെ സിംപിളാണ് എല്ലാവർക്കും നന്ദി ഈ ചാനൽ ഒരു ലക്ഷം subscribe ഉം കഴിഞ്ഞ് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥനയോടെ ചാക്കോച്ചൻ💕💞💗❤️👍👍🥰🥰
@villagewoodpecker
@villagewoodpecker 2 жыл бұрын
ചാക്കോച്ചേട്ടാ 🥰🥰🥰🥰 എന്തിത് ☺️☺️വല്ലാത്ത കമന്റാണല്ലോ
@praisemorningprayerfellows1495
@praisemorningprayerfellows1495 2 жыл бұрын
ഇന്നു മുതൽ ഞാനും നിങ്ങളുടെ കൂടെ അടുക്കും ചിട്ടയോടും കൂടിയുള്ള വിഡിയോ 'ചേട്ടൻ വളരെ സിമ്പിളാണ് എല്ലാ ഭാവുകങ്ങളും.
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰thank you ☺️☺️ ഒരുഭാട് സന്തോഷം 😘😘😘😘
@gopalakrishan866
@gopalakrishan866 2 жыл бұрын
Super work congratulations Chakochanu special congratulations 💪💯👍💥💥💯👌👍💪🌴🌴
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰thank you ☺️☺️ എന്താണ് ഗോപലേട്ടാ വിശേഷം ☺️
@gopalakrishan866
@gopalakrishan866 2 жыл бұрын
@@villagewoodpecker 🙂👍
@manuserb5181
@manuserb5181 2 жыл бұрын
Great effort bro... No words
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰thank you brother ☺️☺️
@baijupponnachan2843
@baijupponnachan2843 2 жыл бұрын
പൊളി machane
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰💞💞💞💞
@gnanadass6831
@gnanadass6831 2 жыл бұрын
Nice work
@shereefsinan
@shereefsinan 2 жыл бұрын
ങ്ങൾ പൊളിയാണ്... ഇക്കാ 👌
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰thank bro 😘😘
@shihabka9023
@shihabka9023 2 жыл бұрын
DCX എങ്ങനെയുണ്ട്
@samrajms4968
@samrajms4968 2 жыл бұрын
ഹായ് bro കാത്തുകാത്തിരുന്നു കൺ കുളിർക്കേ കണ്ടു സന്തോഷ മായി bro നല്ലതു വരട്ടെ
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰🥰😘😘😘ഇങ്ങള് പൊളിയാ 😘😘 നിങ്ങ തരുന്ന എന്ർജി അതു വേറെലെവലാ ☺️
@sudhia4643
@sudhia4643 2 жыл бұрын
നമസ്കാരം. 🙏സ്നേഹിതാ. രണ്ട്‌. വീഡിയോയ്‌ക്കുംകൂടി. ഒറ്റ. Like. 👍സൂപ്പർ. 👌👌👌സുധി. എറണാകുളം.
@villagewoodpecker
@villagewoodpecker 2 жыл бұрын
☺️thank you സുധി 🥰🥰🥰
@edimarjose5519
@edimarjose5519 2 жыл бұрын
Muito bom seu serviço amigo
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you brother 🥰🥰🥰🥰
@girishampady8518
@girishampady8518 2 жыл бұрын
കിടു 🥰👍🏻🙋🏽‍♂️...
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thank you
@funtime-yw7ly
@funtime-yw7ly 2 жыл бұрын
സ്വന്തം തൊഴിൽ ഒരു പാഷൻ ആക്കിയ ലെജൻഡ് ❤👍🏻
@villagewoodpecker
@villagewoodpecker 2 жыл бұрын
😍😍😍☺️☺️☺️☺️thank you
@christofjesus3356
@christofjesus3356 2 жыл бұрын
ചേട്ടായി..... കൊള്ളാട്ടോ.... 🌹
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰ചുമ്മാ പറയല്ലെട്ടോ ☺️☺️☺️
@arunpj6121
@arunpj6121 2 жыл бұрын
പൊളി മാൻ 👍👌👌
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you 🥰🥰🥰
@shijushibu8635
@shijushibu8635 2 жыл бұрын
മുത്തു നി പോളിയാണ്
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰ഹായ്
@sedbroi6201
@sedbroi6201 2 жыл бұрын
Wadakancherry🔥
@suhailmuhammed9195
@suhailmuhammed9195 2 жыл бұрын
👍👍👍👍
@premavallikc6007
@premavallikc6007 2 жыл бұрын
സൂപ്പർ അടിപൊളി നല്ല മൂത്ത തെങ്ങായിരുന്നോ
@villagewoodpecker
@villagewoodpecker 2 жыл бұрын
😘😘😘😍😍😍 ഏയ്‌ ചെറിയ തോതിൽ ☺️
@fasfas221
@fasfas221 2 жыл бұрын
Poli
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you😍😍
@renjithtuttu8091
@renjithtuttu8091 2 жыл бұрын
ആശാനേ ഗുഡ് വർക്ക്‌ i like you
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you ആശാനേ 💞💞💞🥰🥰
@gassalimohammed7355
@gassalimohammed7355 2 жыл бұрын
Simple man simple life
@villagewoodpecker
@villagewoodpecker 2 жыл бұрын
☺️☺️🙏🏻🙏🏻🙏🏻
@ogafsal1253
@ogafsal1253 2 жыл бұрын
മുത്തൂ തകർക്കുകയാണല്ലോ
@villagewoodpecker
@villagewoodpecker 2 жыл бұрын
അല്ലാഹ് ഇതാര് 🥰🥰🥰👏🏻👏🏻 എന്താണ് വിശേഷം സുഖമല്ലേ ☺️
@ogafsal1253
@ogafsal1253 2 жыл бұрын
@@villagewoodpecker സുഖം,,,
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ് 👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
ഹായ് കമറുക്കാ 🥰🥰
@bijum8249
@bijum8249 2 жыл бұрын
കൊള്ളാം.. ഇക്കയുടെ കണക്കുകൂട്ടൽ കിറുകൃത്യം ആണ്.. ഇക്ക ഓരോ മുറിയും കഴിഞ്ഞിട്ട് machine off ചെയ്തിട്ടേ അരയിൽ തൂക്കാവുള്ളു.. Safety first 👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰thank you 😘😘😘
@PratheeshBabudxb
@PratheeshBabudxb 2 жыл бұрын
He should wearing a safety glass too
@thanhtamtv78
@thanhtamtv78 2 жыл бұрын
Anh cưa cây dừa rất cao rất khéo 👍
@villagewoodpecker
@villagewoodpecker 2 жыл бұрын
Thank you brother 🥰🥰
@babeeshka5927
@babeeshka5927 2 жыл бұрын
❣️🔥🔥💪
@villagewoodpecker
@villagewoodpecker 2 жыл бұрын
ബബിഷേ എന്തായാണ് വിശേഷം ☺️
@ysysysus6437
@ysysysus6437 2 жыл бұрын
👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰
@user-uv4rc7wk8g
@user-uv4rc7wk8g 2 жыл бұрын
മച്ചാനെ 😍😍😍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰entho ☺️evidaarnnu ☺️
@user-uv4rc7wk8g
@user-uv4rc7wk8g 2 жыл бұрын
@@villagewoodpecker ഇവിടെ ഇണ്ട് മച്ചാനെ 😘😘 സുഖല്ലെ
@rafnasydnz9404
@rafnasydnz9404 2 жыл бұрын
❤❤❤
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰🥰🥰
@absexpo6066
@absexpo6066 2 жыл бұрын
👌👌👌👌❤️
@villagewoodpecker
@villagewoodpecker 2 жыл бұрын
Hi salamkka ഇന്ന് വീഡിയോ ഇട്ടില്ലേ ☺️
@tmjuraijvengad8966
@tmjuraijvengad8966 2 жыл бұрын
🤞🤞🤞❤️❤️❤️
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰💞💞💞
@sajivarghese1012
@sajivarghese1012 2 жыл бұрын
മാഷേ നാട് എവിടെയാണ്.... പ്ലീസ്
@villagewoodpecker
@villagewoodpecker 2 жыл бұрын
തൃശൂർ കൈപ്പമംഗലം🥰
@0faizi
@0faizi 2 жыл бұрын
വീഡിയോ കാണാൻ കുറച്ചു വൈകി എന്തായാലും അടിപൊളി കട്ട സപ്പോർട്ട്❣️😍❣️😍❣️😍❣️❣️❤️❣️❤️❣️❤️❣️👌🤘
@villagewoodpecker
@villagewoodpecker 2 жыл бұрын
തിരക്കിലാർന്നോ ☺️ എന്താണ് വിശേഷം ☺️
@0faizi
@0faizi 2 жыл бұрын
@@villagewoodpecker സുഖം ഷോപ്പിൽ ആയിരുന്നു അതാണ് എന്തായാലും നല്ല അടിപൊളി വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤️❤️🥰👌🤗
@villagewoodpecker
@villagewoodpecker 2 жыл бұрын
@@0faizi 🥰🥰🥰 പറ്റുന്ന പോലെ ശ്രമിക്കാം ☺️☺️
@0faizi
@0faizi 2 жыл бұрын
@@villagewoodpecker ❤️❣️👌
@musthafacp3188
@musthafacp3188 2 жыл бұрын
എല്ലോരും കൂടി ഒന്നിച്ചു ഭക്ഷണം കഴിച്ചു piriyunnathum കൂടി വേണം ആയിരുന്നു 😘😘😘😘
@villagewoodpecker
@villagewoodpecker 2 жыл бұрын
അതു വേണോ ☺️☺️☺️
@musthafacp3188
@musthafacp3188 2 жыл бұрын
@@villagewoodpecker അതാണ് ആദ്യം വേണ്ടത്
@villagewoodpecker
@villagewoodpecker 2 жыл бұрын
@@musthafacp3188 🥰🥰👍🏻
@villagewoodpecker
@villagewoodpecker 2 жыл бұрын
@@musthafacp3188 🥰🥰👍🏻
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰👍🏻
@nissamunmankutty5420
@nissamunmankutty5420 2 жыл бұрын
വാഴാനി എത് ജിലാ
@villagewoodpecker
@villagewoodpecker 2 жыл бұрын
തൃശൂർ 👍🏻🥰
@proyoutuber3341
@proyoutuber3341 2 жыл бұрын
Muhammadikkane kandillallo
@villagewoodpecker
@villagewoodpecker 2 жыл бұрын
അന്നുണ്ടായിരുന്നില്ല ☺️
@mubarakkasara1648
@mubarakkasara1648 2 жыл бұрын
Hi👍👍👍👍👍👍 ,
@villagewoodpecker
@villagewoodpecker 2 жыл бұрын
Hi🥰how are you
@santhoshsanthoshpp9867
@santhoshsanthoshpp9867 2 жыл бұрын
Hi
@villagewoodpecker
@villagewoodpecker 2 жыл бұрын
ഹായ് 🥰🥰
@tmjuraijvengad8966
@tmjuraijvengad8966 2 жыл бұрын
നിങ്ങള് പൊളിയാണ് മച്ചാനെ നിങ്ങൾ കണ്ണൂരിൽ വരുമോ എൻറെ വീട്ടിൽ ഒരു പൂള മുറിക്കാൻ ഉണ്ട്
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰പിന്നെന്താ വരാല്ലോ ☺️☺️
@razakpulikkal1880
@razakpulikkal1880 2 жыл бұрын
ചേട്ടാ ഒരു സഹായം ചെയ്യാമോ എങ്കിൽ phone no parayam.
@villagewoodpecker
@villagewoodpecker 2 жыл бұрын
എന്താ വേണ്ടേ ☺️
@afsalna4235
@afsalna4235 2 жыл бұрын
Poli
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰താങ്ക്സ്
@lishanantony9880
@lishanantony9880 2 жыл бұрын
👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
Lishan🥰
@gokulakz7377
@gokulakz7377 2 жыл бұрын
👍👍👍👍👍
@villagewoodpecker
@villagewoodpecker 2 жыл бұрын
🥰🥰🥰🥰
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 38 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 64 МЛН
വിമാനം പറക്കുന്നതെങ്ങനെ -How an aircraft flies
15:49
Sigma Kid Hair #funny #sigma #comedy
0:33
CRAZY GREAPA
Рет қаралды 31 МЛН
Эффект Карбонаро и нестандартная коробка
1:00
История одного вокалиста
Рет қаралды 9 МЛН
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 8 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 2,7 МЛН