വാ പ്രിയരേ... 😍🔥 Samstha new song Naseeb valanchery

  Рет қаралды 28,574

NASEEB VALANCHERY OFFICIAL

NASEEB VALANCHERY OFFICIAL

6 ай бұрын

വാ പ്രിയരെ വിളിക്കുന്നിതാ സമസ്ത നമ്മെ
നൂറഴകിൽ ആദർശ വീഥി കാത്തിടുന്നെ
ആ പടയിൽ ആവേശത്തോടെ ഖൽബ് ചേർത്തിടാം.....
സുകൃതം സുമമഴയായ് സദ ചൊരിയും സൽസരണി
സുദൃഡം ഇതാ 100 ആയ് ഇസ്സത്തിൻ കൊടി പാറി
അലകടൽ സമം ജനമൊഴുകിടും ദിനമണഞ്ഞിതാ ബാംഗ്ലൂർ
കാലം കാതോർക്കുന്നജബാ
ചേതോഹരം
ബിദ്അത്തിൻ രോഗം പടരുന്നേ
ഭിന്നിപ്പിൻ ശബ്ദം ഉയരുന്നേ(2)
വരക്കൽ തങ്ങൾ വരവായ് ഹഖിൻ സ്വരമായ് സത്യ സമസ്തക്കന്ന് തഖ്വയിൽ ശില പാകി
മുല്ലക്കോയ തങ്ങൾ തന്നാവരമേ
മുത്തുക്കോയ തങ്ങൾ കൈകളിൽ ഇന്നെത്തീ
( .......)
സൗഭാഗ്യം സുന്നി മക്കൾക്ക്
സൗരഭ്യം ഈ മലനാടിന്ന് ( 2)
ആദർശത്തിൽ കതിരും പതിരും പറയും
സത്യ സമസ്തക്കെന്നും എന്തൊരലങ്കാരം
ആവേശത്തിൽ എന്നും അഭിമാനത്തിൽ
മരണം വരെയും ഞാനീ പൊൻ കൊടി ഏന്തീടും
(..........)
കനലേറെ താണ്ടി തളരാതെ
കരുത്തോടെ നൂറ്റാണ്ടിൻ ചാരെ ( 2)
പതി ബാംഗ്ലൂരിൽ ശംസുൽ ഉലമ നഗരി പാലസ് ഗ്രൗണ്ടിൽ സജ്ജം പാൽക്കടൽ തീർത്തിടാം
പലരും പലതും പറയും പതറാതെ നാം പൂർവിക പാതയിലെന്നും ഒന്നായ് മുന്നേറാം
( ...........)
#naseebvalanjery #madhsong
#room #khajahusainwayanad
#umma
#nabidinasong
#nabidinasongs #malayalam2023
#nabidinasong2023
#nabidinaprasangam
#nabidinapattukal
#nabidinaganam
#nabidinasongs #malayalam2022
#nabidinaprasangam #malayalam2023
#nabidinakuttipattukal
#nabidinagroupsong
#nabidinapattu
#nabidinasongs #malayalam
#nabidinasongnew2023
#nabidinaprasangam #malayalamnewmadhso#ng2023
#newmadhsong
#newmadhsong2023 #malayalam
#newmadhsongs #malayalam
#newmadhsong2022
#newmadhsong2022 #malayalam
#newmadhusong
#newmadhikedesign
#newmadhmashupsong #2023
#newmadhsongstatus
#newmadhsong2023 #thwahathangal
#newmadh
#islamicsongmalayalam #lyrics
#islamicsongmalayalam #2022
#islamicsongmalayalam #withoutmusic
#islamicsongmalayalam #new
#islamicsongmalayalam #2023
#islamicsongmalayalam #status
#islamicsongmalayalam #cartoon
#islamicsongmalayalam #new2023
#islamicsongmalayalam #mashup
#islamicsongmalayalam #whatsappstatus
#islamicsongmalayalam #forjuniors
#islamicsongmalayalam #formadrasa
#islamicsongmalayalam
#islamicsongmal
#samastha

Пікірлер: 161
@nooreyamanmedia5527
@nooreyamanmedia5527 6 ай бұрын
സമസ്തക്ക്‌ വേണ്ടി ഒരിക്കൽ കൂടി എഴുതി 🥰 റബ്ബ് സ്വീകരിക്കട്ടെ ആമീൻ 💚 ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@ishqvalley1817
@ishqvalley1817 6 ай бұрын
ഇനിയും പ്രതീക്ഷിക്കുന്നു
@suhainasinuz
@suhainasinuz 6 ай бұрын
ആമീൻ
@anuanshid3954
@anuanshid3954 6 ай бұрын
امين امين يا رب العالمين 🤲
@shameerkodagu9086
@shameerkodagu9086 6 ай бұрын
Copy aavade nokuga👍
@nooreyamanmedia5527
@nooreyamanmedia5527 6 ай бұрын
@@shameerkodagu9086 എന്തിന്റെ കോപ്പിയാണ്, മനസ്സിലായില്ല ല്ലോ ഇത് ഞങ്ങളുടെ സ്വന്തം creation ആണ്.
@mohammedanas8329
@mohammedanas8329 3 ай бұрын
സമസ്ത എന്ത് പ്രതിസന്ധി വന്നാലും ഇതിൻ്റെ കൂടെ നിന്നാൽ കയിച്ചിലാകും ഇത് ഇലാഹിയാൽ നിയത്രിതമാണ് ചോദ്യം ചെയ്യാൻ പോയാൽ സ്വയം കുടുങ്ങും🤍
@Irfanaikr
@Irfanaikr 6 ай бұрын
മാഷാഅല്ലാഹ്‌ സൂപ്പർ ഈ പാട്ട് എഴുതിയവർക്കും പാടിയവർക്കും ഇനിയും ഇത് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@mohammedanas8329
@mohammedanas8329 3 ай бұрын
സമസ്ത യുടെ കൂടെ അടിയുറച്ച് നിർത്തണേ റബ്ബേ
@Soul_To_Madeena.
@Soul_To_Madeena. 6 ай бұрын
സത്യമായി ജീവിതം നയിക്കാൻ അല്ലാഹു തൗഫീഖ് ൽകണേ ❤️🤲🏻 സമസ്ത ❤️
@Abdulla-vp9sn
@Abdulla-vp9sn 6 ай бұрын
സമസ്ത ❤ ഉമ്മത്തിൻ്റെ കാവലാൾ
@fathimashabeeha8651
@fathimashabeeha8651 6 ай бұрын
Lyrics and Vocal...Ma Sha Allah..❤Superb🎉 സത്യ സമസ്തക്കൊപ്പം❤
@HameedHameed-ly3ri
@HameedHameed-ly3ri 6 ай бұрын
😊💓
@abdusalam1725
@abdusalam1725 6 ай бұрын
ബഹുമാനപ്പെട്ട സമസ്ത❤👍
@islamicvisuals3616
@islamicvisuals3616 6 ай бұрын
സമസ്ത 100 th വാർഷികം ഇൻഷാ അല്ലാഹ് നമുക്ക് ഉഷാറാക്കണം...❤
@user-dk1uq6qi2m
@user-dk1uq6qi2m 3 ай бұрын
മാഷാ അല്ലാഹ്... സമസ്ത 😍😍
@ThasleenaPuthenveettil
@ThasleenaPuthenveettil Ай бұрын
Song❤❤❤😊😊😊
@Mrarfaqe22
@Mrarfaqe22 6 ай бұрын
ബഹുമാനപെട്ട സമസ്ത 🔥🔥🔥🔥
@user-yd8lq9pq3u
@user-yd8lq9pq3u 6 ай бұрын
സമസ്ത എന്നും ആവേശം ❤️💪
@gamingwithyt3917
@gamingwithyt3917 6 ай бұрын
എൻ്റെ സമസ്ത❤
@oruvilhouse9494
@oruvilhouse9494 5 ай бұрын
മാഷാഅള്ളാഹ്
@newoneentertainments5804
@newoneentertainments5804 6 ай бұрын
Naseeb ❤❤❤❤ Mamnoon❤❤❤❤
@zayanuvlog2330
@zayanuvlog2330 3 ай бұрын
ഇനിയും വരട്ടെ ഇത് പോലെ song
@harifmoorkath6767
@harifmoorkath6767 5 ай бұрын
Mashaallah ❤
@Hafs-bh5uv
@Hafs-bh5uv 6 ай бұрын
Masha allah 💞
@muhammadshiyasshiyas3911
@muhammadshiyasshiyas3911 5 ай бұрын
Mashaallah nalla song allahu sound നിലനിർത്തട്ടെ 😊
@ajumufi7153
@ajumufi7153 6 ай бұрын
Samastha power❤💪
@Aysha4029
@Aysha4029 6 ай бұрын
mashaallah 💚💚
@HameedHameed-ly3ri
@HameedHameed-ly3ri 6 ай бұрын
Bahumanappetta samastha❤
@ayshamuhammed7072
@ayshamuhammed7072 6 ай бұрын
സമസ്ത 💚👌🏻👌🏻💚
@nafihaju4765
@nafihaju4765 6 ай бұрын
Mashallah ❤❤❤❤
@nubibinthmajeed7517
@nubibinthmajeed7517 6 ай бұрын
Masha Allah 😍👍🏻 Yennum samasthakoppam💚💫Insha Allah🤲🏻🥰
@abdulhakeem7673
@abdulhakeem7673 6 ай бұрын
Super ❤❤
@noushadmkm3203
@noushadmkm3203 6 ай бұрын
സമസ്ത❤❤
@nabeelahmad7515
@nabeelahmad7515 6 ай бұрын
സമസ്❤️❤️💚💕💕💕
@saudabipaikkarathodi9159
@saudabipaikkarathodi9159 23 күн бұрын
❤❤❤❤
@sooqusabya2750
@sooqusabya2750 6 ай бұрын
Masha allah super song aan❤
@muhammedmusharaf268
@muhammedmusharaf268 3 ай бұрын
💚💚💚💚💚💚💙💙💙💙💙💙💙
@muhammedrinshidapayilashar6619
@muhammedrinshidapayilashar6619 28 күн бұрын
❤❤❤
@musthafamuz6155
@musthafamuz6155 6 ай бұрын
പുണ്ണ്യ സമസ്ത 🥰🥰🥰🥰
@ThasleenaPuthenveettil
@ThasleenaPuthenveettil Ай бұрын
👌👌
@Hafs-bh5uv
@Hafs-bh5uv 6 ай бұрын
സമസ്ത 💞💪
@sanufanuthennala7725
@sanufanuthennala7725 6 ай бұрын
Aavesam samastha
@fathimaadila8170
@fathimaadila8170 6 ай бұрын
സമസ്ത💚❤️😍
@haq3631
@haq3631 6 ай бұрын
ഇഷ്ടം തങ്ങൾ 🌹🌹🌹🌹
@MUHAMMED-MAHIR
@MUHAMMED-MAHIR 6 ай бұрын
Mashaallah 🥰 ഉഷാറായിട്ടുണ്ട് 🥰
@noufalmt5289
@noufalmt5289 6 ай бұрын
Samastha സയ്യിദുൽ ഉലമ ❤
@abduhyrumanu4255
@abduhyrumanu4255 6 ай бұрын
Maa Sha Allah ❤❤❤❤❤❤
@thasniyacm7996
@thasniyacm7996 6 ай бұрын
مَاشَاءَ الله❤
@FeminZahra
@FeminZahra 6 ай бұрын
പൊളിച്ചടക്കി ❤
@jafarali5418
@jafarali5418 6 ай бұрын
Samastha💯💪😍
@muhammedmusthafa7452
@muhammedmusthafa7452 6 ай бұрын
സമസ്ത ❤️
@junaidjunu2955
@junaidjunu2955 6 ай бұрын
സമസ്ത ❤❤❤❤
@rafihfaizyap475
@rafihfaizyap475 6 ай бұрын
ഇഷ്ടം സമസ്ത ❤🔥
@_nabeel__muhammed
@_nabeel__muhammed 6 ай бұрын
💙💙
@MuhamedShameemM.K-rd6mi
@MuhamedShameemM.K-rd6mi 6 ай бұрын
Samasta❤❤❤❤
@shameenaaneeshe8400
@shameenaaneeshe8400 6 ай бұрын
Samastha❣️💪
@aslamkottakkal
@aslamkottakkal 6 ай бұрын
Masha Allah❤️😍
@minshazz9487
@minshazz9487 6 ай бұрын
Lyrics kittooo❤
@fadhila26
@fadhila26 6 ай бұрын
Samastha power 🥳🥳🤩😍😍😍
@user-qz2iu5cp9u
@user-qz2iu5cp9u 6 ай бұрын
അടിപൊളി സോങ്
@ashiqashi9389
@ashiqashi9389 6 ай бұрын
❤❤❤❤❤
@islamicway7144
@islamicway7144 6 ай бұрын
🎉🎉
@AbdulSalam-wt9fq
@AbdulSalam-wt9fq 6 ай бұрын
❤❤❤SAMASTHA❤❤❤❤ SAYYIDUL ULAMA❤❤❤❤ SKSSF❤❤❤❤❤❤❤❤ HAMEEDFAIZY❤❤❤❤
@hafihafi5873
@hafihafi5873 6 ай бұрын
Samastha 💪❤
@muhammadvk2663
@muhammadvk2663 6 ай бұрын
Sts കണ്ട് വന്നതാ mashallah allakondum super ❤❤❤❤❤❤
@ummukulsujahfar719
@ummukulsujahfar719 6 ай бұрын
مَا شَاءَ اللَّـه...💚
@YdyfufudivkHxhjdjckcudy
@YdyfufudivkHxhjdjckcudy 6 ай бұрын
❤️
@shanibakp6536
@shanibakp6536 6 ай бұрын
സമസ്ത..... 🫶🏻🤍
@haq3631
@haq3631 6 ай бұрын
മുത്ത് സമസ്ത 🌹🌹🌹🌹
@user-xw5rw3el2k
@user-xw5rw3el2k 6 ай бұрын
Masha allah💚
@muhsinamuuhsina8729
@muhsinamuuhsina8729 6 ай бұрын
mashaallah😍😍
@Afee_afeefa
@Afee_afeefa 6 ай бұрын
💚
@jameelajameela1307
@jameelajameela1307 6 ай бұрын
ماشاء الله ❤❤❤
@Ayish1234
@Ayish1234 6 ай бұрын
Masha allah
@saifunnisa.m2049
@saifunnisa.m2049 6 ай бұрын
Mashaallhah 👍👌
@suneerapkd421
@suneerapkd421 6 ай бұрын
ജസകല്ലാഹു ഖൈരൻ 🤲🤲🤲
@pthzzvlg8509
@pthzzvlg8509 6 ай бұрын
Maa shaa allah 💚🙌🏻
@MidlajK-pb4rl
@MidlajK-pb4rl 6 ай бұрын
Masahallah naice sound 🥰🔥
@YunusVk-eh4np
@YunusVk-eh4np 6 ай бұрын
സമസ്ത 😍😍😍🤲
@ziyadkuttarofficial4680
@ziyadkuttarofficial4680 6 ай бұрын
Masha Allah Naseeb Super Naseeb ka❤
@SHAHIDKOPPAM
@SHAHIDKOPPAM 6 ай бұрын
Masha allah സമസ്ത ❤️
@Anshidirumbuzhi11
@Anshidirumbuzhi11 6 ай бұрын
❤❤❤❤❤❤❤❤ samastha🥰
@jauharjauhar2696
@jauharjauhar2696 6 ай бұрын
ما شاء الله yennum samastha
@muhsinamuuhsina8729
@muhsinamuuhsina8729 6 ай бұрын
samastha❤❤
@mohalledsuhailshaz6654
@mohalledsuhailshaz6654 6 ай бұрын
Mashallah 🥰❣️
@shihank6306
@shihank6306 6 ай бұрын
💚❤️
@SafaNasrin-xx4ty
@SafaNasrin-xx4ty 6 ай бұрын
💥💥
@user-jx5xt5nh7l
@user-jx5xt5nh7l 6 ай бұрын
Samastha❤
@mubeenaag2993
@mubeenaag2993 6 ай бұрын
മാഷാ അള്ളാഹ് 🥰🥰🥰 💪💪💪💪❤❤❤
@shahanashuhaib6365
@shahanashuhaib6365 6 ай бұрын
Samastha 💚💚💚💚💚💚💚🤍🤍🤍🤍🤍
@rarerishad6038
@rarerishad6038 6 ай бұрын
❤❤samastha❤❤
@hidashhidashmon-ih2wi
@hidashhidashmon-ih2wi 6 ай бұрын
❤❤
@muhammedsalihvc5073
@muhammedsalihvc5073 6 ай бұрын
Masha Allha 💓💓💓
@islamicvisuals3616
@islamicvisuals3616 6 ай бұрын
❤❤❤❤❤❤ സൂപ്പർ❤
@hashimpokkupadi1464
@hashimpokkupadi1464 6 ай бұрын
സമസ്ത 🤍✨
@MujeebRahman-kh5fm
@MujeebRahman-kh5fm 6 ай бұрын
Good 👍
@MD.SHAJAHAN-K
@MD.SHAJAHAN-K 6 ай бұрын
MASHAALLAH 👍🏻 MAMNU NASEEBU 💯🔥
@Sinuu_Xx
@Sinuu_Xx 6 ай бұрын
Ma sha Allah 💚 🎉❤
@ijast5202
@ijast5202 6 ай бұрын
Ma sha allah
@user-qj5ck8ot5q
@user-qj5ck8ot5q 6 ай бұрын
Masha Allah
@abbasfishokd
@abbasfishokd 6 ай бұрын
💚💚❤
@arbaqavi7684
@arbaqavi7684 6 ай бұрын
🔥
@omsafwan7865
@omsafwan7865 6 ай бұрын
❤❤❤❤👍
@mrprenceff1847
@mrprenceff1847 6 ай бұрын
സമസ്ത നെഞ്ചിൻകൂടിനുള്ളിലെ കുളിർ തെന്നൽ
@ashiiavlog.
@ashiiavlog. 6 ай бұрын
👍👍👍🥰
HITS OF NASEEB VALANCHERY
43:38
NASEEB VALANCHERY OFFICIAL
Рет қаралды 466 М.
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 13 МЛН
SKSSF SONG
3:58
Raoof Media
Рет қаралды 80 М.
HITS OF NASEEB VALANCHERY VOL2  #naseebvalanchery #hit #trending #madhsong #mashup
29:12
NASEEB VALANCHERY OFFICIAL
Рет қаралды 22 М.
SKSSF 35th Anniversary Grand Finale VIGILENT VIQAYA SONG-2024
10:45
SKSSF Cyberwing
Рет қаралды 2,1 М.
Taxi
3:06
Sadraddin - Topic
Рет қаралды 174 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 144 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 178 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 122 М.