വീട്ടുകാർ കാരണം ഡിവോഴ്സ് ആയോ | Divorced Short Film | Husband And Wife Relationship | Episode 13

  Рет қаралды 562,316

We Stories

We Stories

3 ай бұрын

In this new episode divorced women web series shows the problems faced by divorced girls in her life, this is your story In this divorced women life short film tells the problems of every girl faces after divorce This is a short film made for woman empowerment and social awareness, it is the society's responsibility to take care of every girl.
#divorcedshortfilm, husbandandwiferelationship, #divorcedwomen, #shortfilmmalayalam
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Пікірлер: 215
@sreerekha8107
@sreerekha8107 3 ай бұрын
വീട്ടുകാർക് മകൾ അനുഭവിച്ചത് പീഡനം ആണ് എന്ന് തിരിച്ചു അറിയണം എങ്കിൽ ആ മകൾ മരിയ്ക്കണം. മരിയ്ക്കും വരെ തിരികെ പോകാൻ നിർബന്ധിക്കും.
@ananyajs7987
@ananyajs7987 3 ай бұрын
Sathyam toxic parenting
@wowser2153
@wowser2153 3 ай бұрын
@@ananyajs7987marichu kazhinjal chilavinu kodukendalllo
@user-kx8pi5ph1s
@user-kx8pi5ph1s 3 ай бұрын
ഡിവോഴ്സ് ചെയ്തു വീട്ടിൽ വന്നാലും ഇതിനെക്കാൾ കഷ്ടമാണ്.അവർക്ക് സ്ത്രീധനമുതൽ തിരിച്ച് കൊടുക്കണം.ഉടനെ ഒരു ആലോചന കൊണ്ട് വന്നു അടുത്ത ഒരു കല്യാണത്തിന് നിർബന്ധിക്കൽ വിസമ്മതിച്ചാൽ ഭീക്ഷണി.നമ്മുടെ ട്രോമയോ,പീഢനങ്ങളോ,വേദനകളോ,ശാരീരിക ബുദ്ധിമുട്ടുകളോ അവർക്കൊരു പ്രശ്നം അല്ല.അവർ പിടിച്ച മുയലിന് മൂന്നു കൊമ്പാണ്.ഇതിനൊന്നും നിന്ന് കൊടുക്കാത്തതിനാൽ ആൺമേൽക്കോയ്മ നിർബന്ധം ഉള്ള പെരുന്തച്ഛൻ കോംപ്ളക്സുളള എൻറെ അപ്പൻ (മുളവന എൻ.എസ്സ്.മണി) എന്നെ വീട്ടിൽ നിന്ന് അടിച്ചിറക്കി അനിയൻറെ മാത്രം പേരിൽ വിൽപത്രം തയ്യാറാക്കി എനിക്കു ഒരു അവകാശവും ഇല്ല എന്നെ ഷെയർ തന്ന് കെട്ടിച്ചതാണന്നൊക്കെ ആ വിൽപത്രത്തിൽ എഴുതി പിടിപ്പിച്ചു അപ്പൻ.(ഞാൻ അമ്മയുടെ സഹോദരിയുടെ വീട്ടിൽ ആണ് ഇപ്പോൾ ഉള്ളത്).വെറുതെ ഭൂമിയിൽ ജനിച്ചിട്ടു കാര്യം ഇല്ല. നല്ല തന്തയ്ക്കും തളളയ്ക്കും നല്ല സമയത്ത് ജനിക്കണം.ആൺകുട്ടിയായി ജനിക്കണം.പെണ്ണ് ആയാൽ എല്ലാ പട്ടികളും കൂടി മേയാൻ വരും.മാത്രം അല്ല അഞ്ചു പൈസ വിലയില്ലാതെ വല്ലവനും വേലക്കാരിയായി അവൻറെ കൊച്ചിനേം പെററ് (ദൈവം സഹായിച്ച് എനിക്ക് കൊച്ചുങ്ങൾ ഇല്ല)അടുക്കള പുറത്ത് ആട്ടും തുപ്പും അവൻറെ ബന്ധുക്കളുടെ ചവിട്ടി അരക്കലും സഹിച്ച് കഴിയേണ്ടി വരും.അഥവാ ജോലി ഉണ്ടായാൽ പിന്നെ നമ്മുടെ ചിലവും കൊടുത്തു ഈ പീഢനം സഹിക്കണം.ഇനി ഭർത്താവിന് വല്ല അവിഹിതവും തുടങ്ങി അത് സ്ട്രോങ് ആയാൽ ഈ കഷ്ടപ്പാടെല്ലാം വെറുതെ ആയി ഡിവോഴ്സ് ചെയ്യേണ്ടി വരും.പിന്നെ അവന് നമ്മുടെ സ്ഥാനത്ത് വേറെ പെണ്ണിനെ കിട്ടും.നമ്മളെ കണ്ട പരിചയം പോലും ഈ ചതിയൻ _മോൻ കാണിക്കില്ല.നമ്മൾ ചെയ്ത സഹായങ്ങൾ പോലും ഈ നന്ദി ഇല്ലാത്തവൻ മറന്ന് ജീവിക്കും.ജീവ ൻ പോന്ന വേദന തോന്നും നമ്മൾക്കു അവനെ ആത്മാർത്ഥമായി പ്രണയിച്ചതു കൊണ്ട്, നമ്മൾക്കുളള എല്ലാം അവന് കൊടുത്തിട്ട് മറ്റൊരുത്തിയേം കൊണ്ട് ഉളുപ്പ് ഇല്ലാതെ നമ്മുടെ മുന്നിൽ കൂടി പോകുമ്പോൾ ഹൃദയം തകരും.വർഷങ്ങൾ കഴിഞ്ഞാലും മറക്കാൻ പറ്റില്ല. ഇതൊക്കെ പറഞ്ഞാൽ മനസിലാക്കാനോ,കൂടെ നിൽക്കാനോ ആരും കാണില്ല.ഡിവോഴ്സ് കഴിഞ്ഞ സ്ത്രീ സമൂഹത്തിൽ ഒററപ്പെടും.കൂടാതെ അതുവരെ പെങ്ങളേന്നു വിളിച്ച പല ആടുകളും തോല് മാററി ചെന്നായ ആകുന്നത് കാണാൻ പററും. ഇതുകൊണ്ടാണ് പലരും ആത്മഹത്യ ചെയ്യുന്നത്.അവർ ചെയ്യുന്നത് അല്ല വീട്ടുകാരും നാട്ടുകാരും ചേർന്ന് അവരെ അതിലേയ്ക്കു നിർബന്ധിച്ചയക്കുന്നതാണ്.ഒരു അവസരം കിട്ടിയാൽ പെണ്ണ് ആയി ഈ നാശം പിടിച്ച ആൾക്കാരുടെ ഇടയിൽ ജനിക്കരുത്.എനിക്കു നീതി നേടി തരാൻ ആരും ഉണ്ടായില്ല.ഒറ്റയ്ക്കു പൊരുതിയപ്പോൾ കൂടെ നിൽക്കുമെന്ന് കരുതിയ അപ്പൻ പോലും സ്ത്രീധനവും വിവാ ഹത്തിനു ചിലവായ കണക്കുചേർത്ത് എഴുതി പിടിപ്പിച്ചു അതുടൻ നൽകിയില്ലങ്കിൽ കൂടുതൽ തുക അപ്പൻ ഈടാക്കുമെന്ന് പറഞ്ഞു.അമ്മയുടെ വസ്തു വിററാണ് എന്നെ കെട്ടിച്ചത്.എനിക്കു വേണ്ടി അഞ്ചുപൈസ കല്യാണത്തിനു മുടക്കാത്ത അപ്പനാണ് ഈ കളളക്കണക്ക് എഴുതി കൈയ്യിൽ തന്നിട്ടു ഇത്രയും എടുക്കാനില്ല എങ്കിൽ ഇറങ്ങാൻ പറഞ്ഞത്.വീട്ടിൽ നിന്നും ഇറങ്ങാത്തതിനാൽ അപ്പൻ തല്ലി ഇറക്കി.എൻറെ കൈയ്യിൽ ഒരു ആയിരം രൂപ ഉണ്ടായിരുന്നു.അതും കൈയ്യിലുളള ഡ്രസ്സുംകൊണ്ട് അമ്മയുടെ സഹോദരിയുടെ വീട്ടിൽ അഭയംപ്രാപിച്ചു.ഇല്ലായിരുന്നെങ്കിൽ അപ്പൻ തല്ലി കൊന്നേനെ. ഇപ്പോൾ അമ്മയും അനിയനും അടുത്ത കല്യാണത്തിന് നിർബന്ധിക്കുന്നു.അവർക്കു ഒരു ബാധ്യത ആയി കാണും.ഒററത്തടി ആയ എനിക്കു ഉപ്പിട്ട റേഷനരിടെ കഞ്ഞി മതിന്നു പറഞ്ഞിട്ടും ഇവർക്കു മനസിലാകുന്നില്ല .എന്നെ ചതിച്ചവർക്കും ഒററപ്പെടുത്തി വേദനിപ്പിച്ചവർക്കും ഉള്ള ശിക്ഷ ദൈവം കൊടുക്കട്ടെ.എനിക്കു ദൈവം നീതി നേടി തരട്ടെ..🙏
@wowser2153
@wowser2153 3 ай бұрын
@@ananyajs7987 marichu kazhinjal chilavinu kondukendallo.
@naseemanaseema319
@naseemanaseema319 2 ай бұрын
​@@wowser2153plllv bn 😜
@murali381
@murali381 2 ай бұрын
സ്വന്തമായി ഒരു വരുമാനം അത് ഏതൊരു സ്ത്രീക്കു ഇന്നത്തെ കാലത്തു ആവിശ്യമാണ്
@sumiswolrd
@sumiswolrd Ай бұрын
ഇങ്ങനെ ഉള്ള വീട്ടുകാരും ഉണ്ട്.. പ്രത്യേകിച്ച് ആങ്ങളമാരു കുടുമ്പം നടത്തുന്ന വീടുകൾ.. അങ്ങനെ ഉള്ളിടത്തേക്ക് തിരികെ വരാൻ പെൺകുട്ടികൾക്കു പലപ്പോളും സാധിക്കാറില്ല.. അച്ഛൻ ആരോഗ്യത്തോടെ ഇരിക്കുന്ന വീട്ടിലേക്ക് മാത്രേ പെൺകുട്ടികൾക്കു ഒരു വിഷമം വന്നാൽ തിരികെ വരാൻ കഴിയു.. അല്ലെങ്കി സ്വന്തമായി ജോലിയൊക്കെ ഉള്ള സ്ത്രീകൾ ആവണം.. എന്റെ വീട്ടിൽ എന്റെ വാപ്പാക്ക് ജോലിയും വരുമാനവും ഉള്ളത് കൊണ്ട് എനിക്ക് ഒരു വിഷമം വന്നപ്പോ എനിക്ക് ഓടി വരാൻ പറ്റി.. എനിക്ക് വേണ്ടി അവരോട് ചോദിക്കാനും പ്രശനം സോൾവ് ആക്കാനും ഒക്കെ എന്റെ വാപ്പ ആരോഗ്യത്തോടെ ഉള്ളത് കൊണ്ട് മാത്രമാണ് അതുണ്ടായത്.. എങ്കിൽ, അച്ഛനുണ്ടായിട്ടും ജോലിയോ വരുമാനമോ ഇല്ലാതെ മകന്റെ ചിലവിൽ ആണെങ്കിൽ എനിക്ക് അത്ര വേഗം ഓടിവരാൻ കഴിയുമാരുന്നു എന്നെങ്കിക്ക് തോന്നുന്നില്ല.. പൊന്നുപോലെ സ്നേഹിച്ച പെങ്ങൾ ബന്ധം പിരിഞ്ഞു വന്നു നിന്നപ്പോൾ കുടുമ്പം നോക്കുന്ന ആങ്ങളയുടെ തനി സ്വരൂപം നേരിട്ട് കണ്ടതാണ് ഞാൻ എന്റെ അയലത്തെ വീട്ടിൽ..
@rahmathpv4565
@rahmathpv4565 Ай бұрын
Sathyam ante avastha ethpoleyann
@ramlabeevi7198
@ramlabeevi7198 3 ай бұрын
ചിലർക്കു മകളുടെയും ലൈഫ് പോയതിൽ അല്ല വിശമം കൊടുത്ത മുതലുകൾ നഷ്ടപെട്ടത് ആണ് 😢😢😢😢😢
@user-rl2uu5zj6t
@user-rl2uu5zj6t 3 ай бұрын
ഞാനും എന്റെ 3 മക്കളും എന്റെ വീട്ടുകാർ നല്ല സപ്പോർട്ട് ആണ് ❤😢😢
@sreepriyav7937
@sreepriyav7937 3 ай бұрын
I am also suffering this. But my brother stand with me.
@haifaskitchenmalappuram8701
@haifaskitchenmalappuram8701 3 ай бұрын
കെട്ടിച് വിട്ട വീട്ടിൽ വിലയുണ്ടെങ്കിലേ സ്വൊന്തം വീട്ടിലും വിലയുണ്ടാവൂ.. അച്ഛനും അമ്മക്ക് പോലും...
@vidya.B5997
@vidya.B5997 3 ай бұрын
Athinu aah ammayi amma Aya thendikall vila orikkalum tharilangil enth cheyum. നമ്മുടെ വീട്ടിൽ കുറച്ചെങ്കിലും സമാധാനം ഉണ്ടാവും
@praveenasunil9922
@praveenasunil9922 3 ай бұрын
Ella veettilum angane alla
@vavachijunaid7019
@vavachijunaid7019 3 ай бұрын
valare sheriyann
@user-yi7yd9rn3f
@user-yi7yd9rn3f 2 ай бұрын
ശെരിയാ
@user-tr7zu9xy2m
@user-tr7zu9xy2m Ай бұрын
@radhikachippy2011
@radhikachippy2011 11 күн бұрын
ഇതു എന്റെ ജീവിതം ആണ് ശരിക്കും ഞാൻ കടന്നു പോകുന്നു ഈ ദുരന്തം നിറഞ്ഞ ദയനീയ അവസ്ഥ യിൽ ഫർത്താവിന്റെ അടിമ ആയും ആ വീട്ടുകാരുടെ അടിമ ആയും ആത്മഹത്യ ചെയ്യാതെ ജീവിച്ചു ദേഹോപദ്രവവും അയാളുടെ പരസ്ത്രി ബന്ധം എല്ലാം ആവോളം സഹിച്ചു അവസാനം സ്വന്തം വീട്ടിൽ എത്തിയപ്പോൾ തിരിച്ചു പോവാൻ എല്ലാരും നിർബന്ധiക്കുന്നു സ്വന്തം ആയി വരുമാനം ഇല്ലാതെ ജീവിതം തള്ളി നീക്കുന്ന സ്ത്രീ കൾ ശരിക്കും ആണിന് ചവിട്ടി തേയ്ക്കാൻ ഉള്ള കൽപ്രേതിമകൾ ആണ് എന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു
@shainyjobish5153
@shainyjobish5153 2 ай бұрын
നല്ല ജോലിയും, നല്ല ശ്രീധനവും കൊടുത്ത് കെട്ടിച്ചുവിട്ട എന്റെ അവസ്ഥയും എന്റെ സ്വത്തും, സ്വർണവും മുഴുവൻ തട്ടിയെടുത്തു നിരന്തര പീഡനവും അപമാനവും ആയിരുന്നു ആരെയും ആശ്രയിച്ചില്ല മോളെയും കൊണ്ട് അവിടെ നിന്നിറങ്ങി ഇന്ന് വാടഗക്ക് താമസിക്കുന്നു. ആരോടും എന്റെ ദുഃഖങ്ങൾ പറഞ്ഞില്ല നമ്മളെ നല്ലരീതിയിൽ പഠിപ്പിച്ച് കെട്ടിച്ചു വിടുന്ന മാതാപിതാക്കളോട് പറഞ്ഞു അവരുടെ ദുഃഖം കാണേണ്ടല്ലോ. ഇപ്പോൾ മാതാപിതാക്കൾ മരിച്ചു പോയിട്ടോ. എന്റെ വീട്ടിൽ എനിക്ക് മാത്രം വന്ന വിധി.
@Sumeerahameed
@Sumeerahameed 3 ай бұрын
Ithinte part 2 venam enn ullavar👇
@LovelyWildflowerBouquet-ph5zx
@LovelyWildflowerBouquet-ph5zx 3 ай бұрын
വേണം.. ബാക്കി എന്താണ് എന്ന് അറിയണം
@RevuDevu-lq2ut
@RevuDevu-lq2ut 3 ай бұрын
Athe.venam
@greeshmasurendran2339
@greeshmasurendran2339 3 ай бұрын
Athe venam
@Fasna-hi8el
@Fasna-hi8el 2 ай бұрын
Yes
@Rose-pt7gh
@Rose-pt7gh 3 ай бұрын
എന്ത് പ്രശ്നമുണ്ടായാലും സ്വന്തം കാലിൽ നിൽക്കാൻ കഴിയണം അതല്ലാതെ സ്വന്തം വീട്ടിലേക്ക് കയറി വന്ന ഒരു അന്തവും കുന്തവും ഇല്ലാതെ അവിടെ തന്നെ കഴിയാൻ നോക്കിയാൽ ഏതു വീട്ടുകാരായാലും അങ്ങനെ തന്നെ പറയുള്ളൂ ശരിയാണ് സ്വന്തം വീടാണ് പക്ഷേ സ്വന്തമായി എന്തെങ്കിലും ഒരു വരുമാനമോ സ്വന്തം കാലിൽ നിൽക്കാൻ ഉള്ള കഴിവ് എല്ലാ പെൺകുട്ടികൾക്കും വേണം
@BasheerBasheer-jd3zb
@BasheerBasheer-jd3zb 3 ай бұрын
ഞാനും അങ്ങിനെ ആയിരുന്നു 2makkal ഒരാണും oru പെണ്ണും ഇപ്പോൾ oru ഓർഫാനെജിൽ കുക്ക് ആയി ജോലി ചെയ്യുന്നു അന്തസിൽ ജീവിച്ചു കാണിച്ചു കൊടുക്കുന്നു ഇപ്പോൾ വീട്ടുകാർ എന്റെ കൂടെ ഉണ്ട്
@ziyakv7049
@ziyakv7049 2 ай бұрын
Joli ndo ini avide
@user-kh7qh1rj5d
@user-kh7qh1rj5d 2 ай бұрын
Good proud of you 6:03
@dreamsofasra4816
@dreamsofasra4816 3 ай бұрын
Good message❤❤
@sreekutty5394
@sreekutty5394 3 ай бұрын
എന്റെ അവസ്ഥ ഇത് തന്നെ പക്ഷെ ഇപ്പോ വീട്ടുകാർ കൂടെ ഉണ്ട്. ആദ്യം എനിക്ക് അവിടെ പൊറുക്കാൻ പറ്റില്ലാഞ്ഞിട്ട് ഞാൻ പൊന്നു എന്നാണ് നാട്ടുകാർ ഉൾപ്പെടെ പറഞ്ഞത്. ഒരു മോൾ ഉണ്ട് ഒന്നര വയസ്. പ്രെഗ്നന്റ് ആയി മൂന്ന് മാസം ഉള്ളപ്പോൾ എന്റെ വീട്ടിലേക് പറഞ്ഞു വിട്ടു പിന്നെ ഒരു രൂപാടെ പ്രേയോജനം ഉണ്ടായിട്ടില്ല വിളിച്ചിട്ടുമില്ല മോൾക് ഒരു വയസും ഒരു മാസം ഉള്ളപ്പോൾ വന്നു വിളിച്ചോണ്ട് പോയി നാട്ടുകാരുടെ കുത്തു വാക്ക് കേട്ടു സഹികെട്ടു പോയതാണ് മോൾക് അച്ഛനെ വേണമല്ലോ എന്ന് ഓർത്തു ഇപ്പോ ദേ പിന്നേം വീട്ടിൽ കൊണ്ട് വന്നു നിർത്തി സ്വർണവും ക്യാഷ് ഉം ആണ് പ്രശ്നം അത് വേണം. ഹസ്ബൻഡും അമ്മയും അമ്മയുടെ രണ്ടു അനിയത്തിമാരും ചേർന്ന് കുറെ ഉപദ്രവിച്ചു തോന്ന്യവാസം പറഞ്ഞു സ്വർണം കൊടുത്തില്ലേൽ കൊല്ലും എന്ന് പറഞ്ഞു.. ഡിവോഴ്സ് വേണമെന്ന് പുള്ളി എപ്പോഴും പറയും.. ഷമ നശിച്ചു ഞാൻ കേസ് കൊടുത്തു നാളെ അവരെ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്.. അവിടുന്ന് കോടതിയിലേക്ക്.. എന്താകുമെന്ന് അറിയില്ല... ഒരാശ്വാസം ഇപ്പോ വീട്ടുകാർ കൂടെ ഉണ്ട്
@suryathilakan9728
@suryathilakan9728 3 ай бұрын
😢😢😢😢
@anjanakupperi2371
@anjanakupperi2371 3 ай бұрын
അവരെ വെറുതെ വിടരുത്. മാക്സിമം അനുഭവിപ്പിക്കണം
@sreekutty5394
@sreekutty5394 3 ай бұрын
@@anjanakupperi2371 പിന്താങ്ങാൻ ആൾ ഇല്ലടാ അവർക്കു ആൾ ഉണ്ട് അതാണ് എവിടെ ചെന്നാലും പുള്ളിടെ വിജയം.. നല്ല ജോലിയൊക്കെ ഉണ്ട് അതിന്റെ അഹങ്കാരം ആണ് എനിക്ക് ജോലി ഇല്ല എന്നെ കൊണ്ട് വരുമാനം ഇല്ല വീട്ടുകാരെ കൊണ്ട് വരുമാനം ഇല്ല ഇതൊക്കെ ആണ് പറയുന്നത്. ഇത് തീർത്താൽ വേറെ ബന്ധം കിട്ടും ഗോൾഡ് കുറെ കിട്ടും എന്നൊക്കെ പറയുന്നു.. ഞാൻ advocate ine കണ്ടു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.. ഇനി ഡിവോഴ്സ് തന്നെ ആണ് പക്ഷെ ഇപ്പോഴൊന്നും തീർത്തു കൊടുക്കില്ല കുറച്ചു നാൾ അങ്ങനെ നടക്കട്ടെ.. അത്രയ്ക്കു ഞാൻ അനുഭവിച്ചു ആ വീട്ടിൽ നിന്ന്.. എന്നിട്ടും അവിടെ പൊറുപ്പിക്കില്ല.. അവിടെ നിന്ന് അവരുടെ തല്ലു കൊല്ലുന്നതിലും നല്ലത് കുഞ്ഞിനെ നോക്കി ഒറ്റയ്ക്കു ജീവിക്കുന്നതാണെന്നു തോന്നി.
@deepapramod2747
@deepapramod2747 3 ай бұрын
ഇനി അയാളുടെ കൂടെ ജീവിക്കരുത്. എന്തെങ്കിലും ജോലി സമ്പാദിച്ചു ഒറ്റയ്ക്ക് സമാധാനമായി ജീവിക്കണം.
@shemrinali5986
@shemrinali5986 3 ай бұрын
Maximum nashtapariharam chodich vangipikanam ......enik anthass und ayalde paisa avshyam illa enulla cliche dialogues pryum kure per sherya namk avarde paisa venda ..pkshe paisa engne undakunne enulla budhimutt avar ariyanam ....nashtapariharam chodich avarde veedum swathum vitt pokumbo avark manasilavum paisede vila ...pathi onn thayum eth monte anelum avarde ammede anelum
@sajeerfaseela8434
@sajeerfaseela8434 3 ай бұрын
എൻ്റെ കല്യാണം കഴിഞ്ഞത് മുതൽ പ്രശ്നങ്ങളായിരുന്നു ഉമ്മയും ഉപ്പയും മുൻ കൈയെടുത്ത് പ്രശ്നം തിർത്ത് തിരിച്ച് അയക്കും ഉപ്പ മരിച്ചിട്ടും തീർന്നില്ല പ്രശ്നം ഞാൻ കുറെ തവണ മരിക്കാൻ നോക്കി രണ്ട് കുട്ടികൾ ഉണ്ട് ഇപ്പം സഹിച്ച് ജീവിക്കുന്നു വീട്ടുകാരുമായി ഒരു ബന്ധവും ഇല്ല
@nasseranasi1115
@nasseranasi1115 3 ай бұрын
😢
@safuskitchensafus5332
@safuskitchensafus5332 2 ай бұрын
അങ്ങനെയുള്ള veetugarkk ആണ് ആദ്യം പരാതികൊടുക്കേണ്ടത് പോലീസിൽ
@safuskitchensafus5332
@safuskitchensafus5332 2 ай бұрын
ഇങ്ങനെയുള്ളന്മാരുടെ കൂടെ തള്ളി vidunnathiil
@sajeerfaseela8434
@sajeerfaseela8434 2 ай бұрын
എന്താ ചെയ്യുക സഹിക്കുക
@safuskitchensafus5332
@safuskitchensafus5332 2 ай бұрын
@@sajeerfaseela8434 എന്തേലും job നോക്കിക്കൂടെ da എന്നിട്ട് ധൈര്യത്തോടെ സമാദാനത്തോടെ ജീവിക്ണം.ഒരിക്കലും മരിക്കരുത്. അയാൾ ഇപ്പോഴും ചെയുനുടെങ്കിൽ.നമ്മൾക്കും വേണ്ടേ ഒരു self love.നമ്മുടെ മക്കളും ഇതുതന്നെ ശരിയെന്നു paranj നാളെ അവരും ഇതൊക്കെ തന്നെയല്ലേ ചെയ്യല്ലേ.ഒരു നേരം food kazhchalum kuzhapamilada ഇതുപോലെ ഉള്ളവന്മാരുടെ കൂടെ പൊറുക്കരുത്
@amruthadanya2925
@amruthadanya2925 3 ай бұрын
എന്റെ വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് മക്കൾക്ക് വേണ്ടി മാത്രം ഞാനൊന്നും ജീവിക്കുന്നു. ഭർത്താവിന്റെ വീട്ടിൽ. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഒരു ജോലി പോലും ഇല്ലാതെ ഒരു അടിമയെ പോലെ എന്നും ജീവിക്കുന്നു. 😞😞😞😞😞
@sarithabanu9039
@sarithabanu9039 3 ай бұрын
Enium padikam chechi shremicha pattathayi onumila. Life adjust cheyandath alla happy ayi jeevikanam life onna ollu
@nasseranasi1115
@nasseranasi1115 3 ай бұрын
ഞാനും 😢
@zulfikkarshahina-ww3tj
@zulfikkarshahina-ww3tj 3 ай бұрын
Njan +2 kazhinju,ippo marriage kazhinju 9 years ayi plus two humanities ayirunnu.athu kazhinj dmlt eduthu complete akkaan pattiyilla.ippol hospital administration course kazhinju athil jobonnum set ayilla.enikk thudarnnu padikkanam ennund.arelum oru course suggest cheyyamo?
@raindrops466
@raindrops466 3 ай бұрын
​@@zulfikkarshahina-ww3tj ttc or cosmetology
@Prasanth322
@Prasanth322 3 ай бұрын
Oru joli kittan sramiku ..orikalum thott kodukaruth ..vishamikanda ...jeevithathil preshangal varunath mentally strong akan Anu ..
@mol5771
@mol5771 4 күн бұрын
എനിക്കും പല പ്രശ്നങ്ങളാണ് നമ്മുടെ ഉമ്മ എങ്കിലും കൂടെ നിന്നാൽ ഒരു സമാധാനമാണ് എനിക്കൊരു മോളുണ്ട് എങ്ങനെയിലൊരു സ്വന്തമായിട്ട് ജോലി ഉണ്ടായിട്ട് ജീവിക്കണം ഇൻഷാ അള്ളാ
@akhilchinnu2438
@akhilchinnu2438 Ай бұрын
Chechide acting sooper aanu❤❤
@Dudu_ka_tukada
@Dudu_ka_tukada 3 ай бұрын
Brother 🔥🔥🔥🔥🔥😢👏
@djmalayaligirlgaming
@djmalayaligirlgaming 3 ай бұрын
Our 5 like tharooooo😮
@thasnichinju8635
@thasnichinju8635 3 ай бұрын
Oru 20 like tharumo
@shareenakpshareena7485
@shareenakpshareena7485 3 ай бұрын
ഇത് എന്റെ അവസ്ഥ ആണ്
@athiravinu499
@athiravinu499 3 ай бұрын
എന്നിട്ട് എന്തായി
@azlan-zayd
@azlan-zayd 3 ай бұрын
Ente ജീവിതം. ഞാൻ ഇൻ്റെ കുഞ്ഞിനേം കൊണ്ട് ipo inte vtl aan😢😢😢
@ash-qu6uy
@ash-qu6uy Ай бұрын
Ur place?
@dress_new
@dress_new 3 ай бұрын
എത്ര പേരെ ലൈക് ചോദികുന്നത് എന്തിനാ ഇ८ത ലൈക്😊
@ash-qu6uy
@ash-qu6uy Ай бұрын
😅
@sarithanair2038
@sarithanair2038 3 ай бұрын
Next episode when?
@shibugeorge6077
@shibugeorge6077 3 ай бұрын
Brother ❤
@vidyaraju3901
@vidyaraju3901 3 ай бұрын
ബ്രദർ ❤️
@rishamathew7978
@rishamathew7978 2 ай бұрын
Nice❤❤
@aglinternational7412
@aglinternational7412 3 ай бұрын
Juwel Chechy Polichu🎉❤
@juwelmaryjose9068
@juwelmaryjose9068 2 ай бұрын
❤....
@fathimasuhra7075
@fathimasuhra7075 3 ай бұрын
Oru 20 like tharoo
@rajeshraghavan2382
@rajeshraghavan2382 3 ай бұрын
Ration Ari vangan avumle 😮😅
@sharanyashidil8614
@sharanyashidil8614 3 ай бұрын
Aduthathu vannallo.20 mattiyittu 2 lak akiyalo😂😂😂
@ananchinnu2444
@ananchinnu2444 3 ай бұрын
Manasilla 🤨
@gurusukumaran1304
@gurusukumaran1304 3 ай бұрын
ഇത്തരം അമ്മ മാരാണ് ശാപം
@Nn12239
@Nn12239 3 ай бұрын
First part poleyanu ente jeevitham veetukarum support illa.. so ente veeteenu maari vere room eduth thaamasikkan povunn
@jayakumarvarma972
@jayakumarvarma972 3 ай бұрын
❤❤❤✌️👍👌👌💐💐💐 Well taken. Especially Anila( Mom role) done a very gud job. 👏👏👏👏😍😍😍
@user-zn3ki7ic9v
@user-zn3ki7ic9v 2 ай бұрын
എനിക്ക് ഈ ചേച്ചിയുടെ സൗണ്ട് വളരെ ഇഷ്ടമാണ് 🥰😘
@persissamuel3946
@persissamuel3946 3 ай бұрын
If our own parents is not supportive during our critical times, I would say don't look after them when they are in need.
@user-jj1nr7kz4v
@user-jj1nr7kz4v 3 ай бұрын
Ethu ente jeevitham.moonnukunjungalum njanum
@anaswarakunji
@anaswarakunji 3 ай бұрын
Oru 10 like tharuoo😢
@Nettoorans2.0
@Nettoorans2.0 3 ай бұрын
😭
@sharanyashidil8614
@sharanyashidil8614 3 ай бұрын
Matti pidiku .comment thurannal ethe kanan ullu 😂😂kashttam
@shanasanu4297
@shanasanu4297 3 ай бұрын
😂
@salmasaif3244
@salmasaif3244 3 ай бұрын
10 ചോദിക്കുമ്പോ 10 കൊടുക്കണം...... ഇത് ഒരുമാതിരി കണക്കറിയാത്ത പിള്ളാരെ പോലെ 🤭
@aswathy.s6586
@aswathy.s6586 3 ай бұрын
Taroolaa
@sindhujakadali3875
@sindhujakadali3875 3 ай бұрын
Would you please add English subtitles.....
@sreevidya9618
@sreevidya9618 3 ай бұрын
Ithile actors nte ellam name mention cheyamo?
@Mohasina-fd3kf
@Mohasina-fd3kf 3 ай бұрын
2episod venam
@user-gi8kb2nt7s
@user-gi8kb2nt7s Ай бұрын
5 like tharuoo
@Zahrasalam399
@Zahrasalam399 3 ай бұрын
aAmerica shopping VasantUlta rasam
@ajithrrr1233
@ajithrrr1233 3 ай бұрын
Juwel powlichu ❤❤
@Johny.45678
@Johny.45678 2 ай бұрын
Athee❤..
@user-zt7tt2no6p
@user-zt7tt2no6p 3 ай бұрын
എന്റെ അവസ്ഥ 🙏🙏🙏
@meandmyheaven2489
@meandmyheaven2489 3 ай бұрын
Come back daily plz
@G.G.Homeliii-jg1jg
@G.G.Homeliii-jg1jg 3 ай бұрын
S..Avsthaa....😢😢😢
@roshinisatheesan562
@roshinisatheesan562 3 ай бұрын
Super❤❤❤
@BtsBts-yq5ne
@BtsBts-yq5ne 3 ай бұрын
My life
@ansilaharis2058
@ansilaharis2058 3 ай бұрын
Oru 5 like tharuoo 😢
@Chilanka2601
@Chilanka2601 2 ай бұрын
കൂടെ കുട്ടി എങ്കിലും ഉണ്ടല്ലോ, എനിക്ക് അതും പോലും തരില്ലെന്ന പറഞ്ഞേക്കുന്നെ 😢
@kareemmaanu7376
@kareemmaanu7376 16 күн бұрын
പാവം ചാച്ചി
@sreekuttiwithnandhutti744
@sreekuttiwithnandhutti744 3 ай бұрын
Its my situation 😢
@user-er8ms8fs2x
@user-er8ms8fs2x 2 ай бұрын
ഇതിന്റെ 2 part ഇല്ലേ
@jebinjoseph6651
@jebinjoseph6651 3 ай бұрын
❤❤😊
@sofithashan2013
@sofithashan2013 16 күн бұрын
👌👌
@sosmodelhome2483
@sosmodelhome2483 3 ай бұрын
Same
@akhil1871
@akhil1871 3 ай бұрын
@the_jovial_boy
@the_jovial_boy 2 ай бұрын
Does anyone know the music used at 1:43 ?
@sreelakshmisreelakshmi9992
@sreelakshmisreelakshmi9992 3 ай бұрын
Nalla oru family und engil mathramea engana ulla situation ill oru penninu pedichu nilkkan pattuo
@dreamgirl3475
@dreamgirl3475 2 ай бұрын
നമ്മുക്ക് ധൈര്യവും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുമുണ്ടെൽ ആരുടെ സപ്പോർട്ട് ഇല്ലേലും നമ്മുക്ക് നിൽക്കാൻ പറ്റും
@user-ii1xg8zm6f
@user-ii1xg8zm6f 3 ай бұрын
Ithinte part 2 venam Please
@Nechus652
@Nechus652 2 ай бұрын
Ente avastha ipol ithanu 2 makkal und hus vere relation ente gold ayal eduth veetil pokanum patilla avark badyatha skunn pedi ..ipol njnanum makkalum husinte veetil thanne nikunnu..ayal vannal engot ponam enum ariyilla😢😢ayal adikum...veetukar manasilskunilla ..natukar palathum parsyum paranju😢😢
@aparnaraju3369
@aparnaraju3369 Ай бұрын
Parayuna kond eluppam allanu ariyam sis but eagne enkilum rekshapeduu cheruth annekil cheruth oru job nokk ennit swantham vtl ilum support illenkil kunjgaleyuen kond maari thamsikk😢.
@vipinr7931
@vipinr7931 Ай бұрын
Oraludeyum torture sahichu jeevikkaruth...ethrayum pettennu rakshapeduka...vimarshikkaan orupaad perundaakum...ath mind cheyyanda.Nalloru jolikk sramikuka...Oru case file cheyyuka...orupaad advocates und ippol...legally munnottu povuka...physical abuse undo...
@ninarinson5422
@ninarinson5422 3 ай бұрын
Second part
@guruji1110
@guruji1110 3 ай бұрын
2ണ്ട് പാർട്ട്‌ ഉണ്ടോ.
@asheekarizvi7294
@asheekarizvi7294 3 ай бұрын
Oru 1 like thrumo
@sangeethakundoor8033
@sangeethakundoor8033 Ай бұрын
👍👍
@ambilydlp
@ambilydlp 3 ай бұрын
Thanks to my parents and brother ❤
@hrermonodeesuu
@hrermonodeesuu 3 ай бұрын
Local dialogues
@Lakshmi-dn1yi
@Lakshmi-dn1yi 3 ай бұрын
👍👍👍👍
@Achu-vt7ci
@Achu-vt7ci 3 ай бұрын
Enikk veettukare kondum support illa kallyanam kazhichavane kondum illa life muzhuvan poyi
@jrshan6522
@jrshan6522 Ай бұрын
ഇപ്പോൾ എങ്ങിനെ und
@ranaaysha8833
@ranaaysha8833 2 ай бұрын
Oru 5 like tharuoo pls 😢
@Devika_Anil
@Devika_Anil 2 ай бұрын
എന്റെ വീട്ടുകാർ എനിക്കൊപ്പം നിന്നു
@anumolanu1998
@anumolanu1998 2 ай бұрын
GOOD 🙏
@sreeragi2367
@sreeragi2367 3 ай бұрын
Same dialogue repeat cheyunu ath ozhivakamayirunu
@user-gy5pi5cm9p
@user-gy5pi5cm9p 3 ай бұрын
Hlo
@Mememe6
@Mememe6 3 ай бұрын
Ennytum ee sindhoora rekha enthinano idunnee??
@Malayalii-pb3ve
@Malayalii-pb3ve 3 ай бұрын
2nd part vnm😊
@maryammathalanany9762
@maryammathalanany9762 28 күн бұрын
ഇതിനാണ് പോലീസ് സ്റ്റെസ്ഷനും കോടതിയും
@ponnuhinnu8228
@ponnuhinnu8228 Ай бұрын
oru 5 like tharuoo😢😢
@MuhammadAnasMDD
@MuhammadAnasMDD 3 ай бұрын
Next episode part 14 wait bro
@FidaNasar-lx5it
@FidaNasar-lx5it Ай бұрын
Oru like tharumo please😄
@suharasura5337
@suharasura5337 2 ай бұрын
Nki oru 2 like tharuooo😢😢
@renjithalumpeedika5448
@renjithalumpeedika5448 2 ай бұрын
Thalayum valum illatha Kure web series
@user-wb6ts6py9g
@user-wb6ts6py9g 3 ай бұрын
എനിക്ക് എന്റെ വിട്ടു കര് കുടില
@undampori
@undampori 3 ай бұрын
മറ്റേ പെണ്ണിന് സങ്കടം അഭിനയിക്കാനെ അറിയൂ ദേഷ്യം അറിയില്ല
@ash-qu6uy
@ash-qu6uy Ай бұрын
😅
@ABDUSAMAD-ph9it
@ABDUSAMAD-ph9it 3 ай бұрын
Same😢
@RaseenaNoufal-cc2uj
@RaseenaNoufal-cc2uj 3 ай бұрын
Real. Acting🎉
@Majijavad1997
@Majijavad1997 2 ай бұрын
😢
@nitinjose5799
@nitinjose5799 3 ай бұрын
Here all female characters are pavam ..but real life its opposite😅
@karthikanair5162
@karthikanair5162 2 ай бұрын
Naaahhhh.
@irfanaippu6097
@irfanaippu6097 3 ай бұрын
Oru one like tharumo 😢😢
@SaranyaKalesh
@SaranyaKalesh 3 ай бұрын
Ammamare adyam kollanam ee nadau rakshapedum
@user-kx8pi5ph1s
@user-kx8pi5ph1s 3 ай бұрын
എൻറെ അപ്പൻ ആണ് വില്ലൻ.വീട്ടിൽ നിന്ന് അടിച്ചിറക്കി
@gopikag2914
@gopikag2914 3 ай бұрын
Oru likum tharanda😂
@asish8880
@asish8880 Ай бұрын
അച്ഛൻ ഇല്ലാതെ മോൾ ഉണ്ടാകില്ല 🤣🤣🤣 അവകാശം ഉണ്ട്
@Agyt2.O
@Agyt2.O 2 ай бұрын
Hi
@user-vq6rh8qj4e
@user-vq6rh8qj4e 3 ай бұрын
Enthina ellavrum ithra like choyikkane😮😅
@ponnusworld6400
@ponnusworld6400 2 ай бұрын
😂
@HibakmHiba
@HibakmHiba Ай бұрын
😅jkkoko
@UnknownGurl-ms6rd
@UnknownGurl-ms6rd 3 ай бұрын
1 like tharuvo 🥹 1 like tharan paranjappo 10 like kitty thanks 🥹🫶🏻🤍
@vishnuavkannan5104
@vishnuavkannan5104 3 ай бұрын
🫵👌💗
@akhilam7820
@akhilam7820 3 ай бұрын
Oru 10 like tharuvo🙂
@reeshma109
@reeshma109 3 ай бұрын
Husinte veetl value illadhe nikunnu,swndhm veetl pnm kuypla enn parayam,ennalum oru job venamyrnnu aadhyame,ennalollu nmk thenne oru dhiaryom ,strngst aavanoke patuka,anway tryn my best
@ammuammu6468
@ammuammu6468 3 ай бұрын
First job then only marriage
@vampire__hunter
@vampire__hunter 3 ай бұрын
Athoke nadakumon😢😢😢
@DianaJermin
@DianaJermin 2 ай бұрын
😢Part 2
Wait for the last one! 👀
00:28
Josh Horton
Рет қаралды 45 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
🌊Насколько Глубокий Океан ? #shorts
00:42
Wait for the last one! 👀
00:28
Josh Horton
Рет қаралды 45 МЛН