മരുമക്കളോടുള്ള വേർതിരിവ് | Daughter In Law Mother In Law Short Film | We Stories | Episode 12

  Рет қаралды 1,528,530

We Stories

We Stories

3 ай бұрын

The short film mother in law and daughter-in-law relationship tells about the separation of mother in law with high dowry daughter-in-law and less dowry daughter-in-law this seperation causes problems in the family, this is your story, here we give daughter in law mother in law relationship tips to you,
Hope you enjoyed this web series
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Пікірлер: 508
@user-bd9mv1dt4f
@user-bd9mv1dt4f 3 ай бұрын
ഇങ്ങനെ ഉള്ള ചൿറ്റമുള്ള ആണുങ്ങൾ മതി ഏതൊരു പെണ്ണിനും കരുത്ത് ആകാൻ 💪💪🥰🥰🥰
@athiratr5577
@athiratr5577 3 ай бұрын
ഞാനും ഇങ്ങനെ ആയിരുന്നു. എല്ലാം കണ്ടില്ല കേട്ടില്ല ന്നു നടിച്ചു. അവസാനം കുറ്റം മുഴുവൻ എനിക്ക്. ഇപ്പൊ തല്ല് കഴിഞ്ഞു എൻ്റെ വീട്ടിൽ നിൽക്കുന്നു. നട്ടെല്ല് ഉള്ള നല്ലൊരു ഭർത്താവ് ആണ് എൻ്റെ, എന്നെ പൊന്നു പോലെയാ നോക്കുന്നത് . കിട്ടേണ്ടത് കിട്ടേണ്ടവർക്ക് കിട്ടിയപ്പോൾ പത്തി ഒന്നു താഴ്ന്നു
@Kunjoos94
@Kunjoos94 3 ай бұрын
😂😂😂✌️👏👏👏👏
@cutegirlammu2869
@cutegirlammu2869 3 ай бұрын
Atre ullu chechi
@nisharavikalakshetra6443
@nisharavikalakshetra6443 3 ай бұрын
Me tooooo
@user-tb6ep5yy3u
@user-tb6ep5yy3u 3 ай бұрын
😂😂😂😂😂
@manjuanil9360
@manjuanil9360 3 ай бұрын
Me toooo
@jasishihab3812
@jasishihab3812 3 ай бұрын
Part 2 venam.. അമ്മായി അമ്മയും ചെറിയ മരുമകളും കൂടി എങ്ങനെ ജീവിക്കുന്നെന്ന് കാണണം .. എന്നാലേ ഒരു satisfaction ഉള്ളു..
@ArchanaChinju
@ArchanaChinju 3 ай бұрын
Athe😅
@AflaAshraf-xv7xo
@AflaAshraf-xv7xo 3 ай бұрын
Theercheyayum venm
@h-two4042
@h-two4042 3 ай бұрын
Athinte aavashyam illa,karanam avl pokunna avlde vettil kurache nikkan kazhiyoo appozhekkum thudangum ne agot thirich po, pennugalayal kurach adjust cheyyanam,ninak ulla chilavu, brok bro nte family und, ninne kettichu vittathalle appo enganeyenkilum avide pidichu nikkanam aganee kureeee demands.avasanam evidekum pokan kazhiyathe thirich varum veendum ee sambhavangal oke thannne nadakkum Ithan pala veedukalilum nadakunnath, maranamenkil pennin oru joli venam,athonnum illathe 18 aakumbozhekk parents avarude phadyatha theerukkunna mattil kettichu vidum,bakkiyellam ninte vidhi yanann karuthi samadanikkuka enna upadeshavum
@anoopkarthik9517
@anoopkarthik9517 3 ай бұрын
👍
@GhShahana
@GhShahana 3 ай бұрын
ഇവര് അങ്ങനെ part2ഒന്നിലും ഇടാറില്ല 😂😂
@ashasabin6622
@ashasabin6622 3 ай бұрын
Highly relatable, ഞാനും ഒരു ആശയാണ്, ഇതുപോലൊരു അവസ്ഥയും. ഇപ്പോൾ എല്ലാം മാറി വാടക വീടാണെങ്കിലും സമാദാനം.
@RaseethaBanu
@RaseethaBanu 3 ай бұрын
Same avasthayany ippo vaadaha veetilanu thamasam
@sydalbukhari9806
@sydalbukhari9806 3 ай бұрын
ഞാൻ ഇത് കണ്ട് കണ് നിറഞ്ഞു 😢 നല്ല അഭിനയം 👍👍 ചേച്ചിയുടേത് 🥰🥰👍
@NishaPonnuz
@NishaPonnuz 3 ай бұрын
Ente channel koodi onnu subscribe cheyyumo 🙏
@nijaragesh119
@nijaragesh119 3 ай бұрын
ഭാര്യ യെ മനസിലാക്കുന്ന ഭർത്താവ്... അത് ഒരു ഭാഗ്യമാണ്
@afsalsalimafsalsalim1951
@afsalsalimafsalsalim1951 3 ай бұрын
സത്യം
@jamsheerrubiya5722
@jamsheerrubiya5722 2 ай бұрын
👍🏻
@sakkeerhussain2840
@sakkeerhussain2840 Ай бұрын
ഇത് കണ്ടപ്പോൾ എനിക്ക് എൻറെ ഉമ്മാൻറെ കഥ പോലെ തോന്നി😢 എൻറെത് കൂട്ടുകുടുംബം ആയിരുന്നു.എൻറെ ഉമ്മമ്മ എൻറെ ഉമ്മാനെ മറ്റ് രണ്ടു മരുമക്കളിൽ നിന്നും പണത്തിൻറെ പേരിൽ വേർതിരിച്ചു 😢 എന്നിട്ട് എൻറെ ഉമ്മ ഉമ്മമ്മാനെ സ്വന്തം ഉമ്മാനെ പോലെയാണ് നോക്കിയത്❤ പാവം എൻറെ ഉമ്മ റൂമിലിരുന്ന് ഒരുപാട് കാരയുന്നത് കണ്ടിട്ടുണ്ട്😢 പിന്നീടൊരിക്കൽ ഉമ്മമ്മാക്ക് തീരെ വയ്യാതായി. ബാത്റൂമിൽ പോവാനും വാഷ് ചെയ്യാനും ഒക്കെ മറ്റൊരാളുടെ സഹായം വേണ്ടി വന്നു. ആ സമയം എൻറെ ഉമ്മയാ ഉമ്മമ്മാനെ ഒരു അറപ്പും വെറുപ്പും കൂടാതെ നന്നായി നോക്കിയത്❤ ഇപ്പോൾ ഉമ്മമ്മ അതിൽനിന്നെല്ലാം recover ആയെങ്കിലും ഉമ്മമ്മാക്ക് മനസ്സിലായി യഥാർത്ഥ സ്നേഹം എൻറെ ഉമ്മയിൽ ആണെന്ന്❤❤ പിന്നീട് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല😊😊😊❤
@chippyunni6705
@chippyunni6705 3 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു ഐറ്റം. 100 അമ്മായി അമ്മമാർക്ക് തുല്യം ആയിട്ടുള്ള ഒരു അമ്മായിയപ്പനും അതിനൊരു അമ്മായി അമ്മയും ആദിവാദ്യം എല്ലാം കണ്ടില്ല കേട്ടില്ല എന്നൊക്കെ ഓർത്തു നമ്മൾ നിന്നു പിന്നെപ്പിന്നെ തലേൽ കയറാൻ തുടങ്ങി വേറെ താമസമായിട്ട് അവിടെ വന്നു വഴക്കും കാര്യങ്ങളും സഹിക്കാൻ വയ്യാതെ രണ്ടാമത്തെ ഡെലിവറി കഴിഞ്ഞുകിടക്കുന്ന സമയത്ത് എന്റെ അമ്മയും ആയിട്ട് ഭയങ്കര വഴക്കും ആ സമയത്ത് സഹിക്കാൻ പറ്റാതായപ്പോൾ എല്ലാം കൂടി ചേർത്ത് കൊടുത്ത രണ്ട് ഞാൻ പറഞ്ഞു വിട്ടു ഇപ്പോൾ മിണ്ടിയിട്ട് ഒന്നേമുക്കാൽ വർഷമായി സുഖമായി മുന്നോട്ടു പോകുന്നു
@athirakrishnan5349
@athirakrishnan5349 3 ай бұрын
😌😌😌😌
@ashasusan1099
@ashasusan1099 3 ай бұрын
Same.njan mindiyittu 1.25 year akunnu.muthu pishachu.😢
@rpaul8497
@rpaul8497 3 ай бұрын
Me too sahichu sahichu avasanam told their relative after that no shalyam
@smitharoice2137
@smitharoice2137 3 ай бұрын
😢😢😢😢
@oggyaliyanff5097
@oggyaliyanff5097 3 ай бұрын
ഇതിൽ 2 ആൺമക്കൾ അല്ലേ. ഞാൻ കല്യാണം കഴിച്ചു കേറിച്ചെന്നത് ഒരു മോൻ ഉള്ള വീട്ടിൽ ആണ്. Love marrige ആയിരുന്നു. സ്ത്രീധനം ഒന്നും കൊടുക്കാൻ ഉള്ള നിവർത്തി ഇല്ലാത്തത് കൊണ്ട് ലളിതമായ വിവാഹം ആയിരുന്നു. ഇത് പോലത്തെ അമ്മായി ആയിരുന്നു എന്റേതും. പണത്തിനും സ്വർണത്തിനും മാത്രം ബഹുമാനം കൊടുക്കുന്ന ഒരു സാധനം. എന്ത് ജോലി ചെയ്താലും കുറ്റം മാത്രം ഒരുപാട് സഹിച്ചു. എന്നെ അടിക്കും എന്ന ഒരു അവസ്ഥ വന്നപ്പോൾ onnara മാസം പ്രായമുള്ള എന്റെ കുഞ്ഞിനേയും എടുത്തു ഇറങ്ങി. നേരെ husband ജോലി ചെയ്യുന്ന സ്ഥലത്ത് പോയി. നടന്നതെല്ലാം പറഞ്ഞു. അന്ന് തന്നെ വാടക വീട്ടിൽ പോയി. ഇപ്പോൾ ഒരു വർഷമായി സുഖമായി ജീവിക്കുന്നു. പിന്നെ ഇതിലെ തള്ളയെ പിടിച്ചു തേക്കാത്ത ചുമരിൽ ഉരയ്ക്കാൻ ഉള്ള ദേഷ്യം തോന്നി 😡😡😡
@aparnam7255
@aparnam7255 2 ай бұрын
അമ്മയമ്മയും ഒരിക്കൽ ഒരു മരുമകൾ ആയിരുന്നു.. പക്ഷെ അവർ എല്ലാം. മറന്നു...
@sophiammathomas8142
@sophiammathomas8142 2 ай бұрын
5:37 😊
@Vishnu-chandran
@Vishnu-chandran 3 ай бұрын
മരുമകൾ ആയി അഭിനയിക്കുന്ന കുട്ടി pwoli ആണ് ❤️❤️❤️
@salmathsalmath3922
@salmathsalmath3922 3 ай бұрын
Aloochikkaatte cheetta
@Chippys_363
@Chippys_363 3 ай бұрын
Dhanya super..
@Hanna-ul8u
@Hanna-ul8u 3 ай бұрын
Chatha kozhiyude manam 😂😂
@user-dj9lp5ec4n
@user-dj9lp5ec4n 3 ай бұрын
😂❤😂😂
@sreerekha8107
@sreerekha8107 3 ай бұрын
ഇതിന് ഒന്നും ആരേം പറഞ്ഞിട്ട് കാര്യം ഇല്ല. ഭർത്താവ് എന്ന് പറയുന്നവൻ പേരിന് മാത്രം അല്ലാത്തവൻ ആകണം. അല്ലെങ്കിൽ പെണ്ണിന് സ്വന്തം ആയിട്ട് ജോലി വേണം.
@NishaPonnuz
@NishaPonnuz 3 ай бұрын
Ente channel onnu subscribe cheyyumo dear
@annmariyajacob1628
@annmariyajacob1628 3 ай бұрын
ജോലി ഉണ്ടായിട്ട് കാര്യം ഒന്നുമില്ല. അതും ഇതും ചെയ്യണം അത്ര തന്നെ
@danissebastian2552
@danissebastian2552 3 ай бұрын
Avasthayaanu.... Job undaayittum kaaryonnullla
@Dhyaam5989
@Dhyaam5989 2 ай бұрын
Job undayt karyalla
@athuhillswalker8408
@athuhillswalker8408 3 ай бұрын
കെട്ടിയോന്റെ അമ്മക് ഇഷ്ടമല്ല എന്നറിഞ്ഞാൽ അപ്പോൾ തന്നെ മാറി താമസിക്കുക.അവരെ ഒരിക്കലും അമ്മനെ ഏല്പിച്ചു പോയാൽ കെട്ടിയോന്മാർ തീരിച്ചു വരുമ്പോൾ ഭാര്യ മാരുടെ ശവം ആയിരിക്കും കാണേണ്ടി വരുക 😪 K
@RaseenaShamsu495
@RaseenaShamsu495 3 ай бұрын
നന്നായി
@saranniajishnu3054
@saranniajishnu3054 3 ай бұрын
Yes
@gafoorep2420
@gafoorep2420 3 ай бұрын
9
@anumol3324
@anumol3324 3 ай бұрын
അവര് വേറെ കെട്ടും അത്രേ ഉള്ളൂ. അതാ ഈ നാട്ടിലെ വിവരം ഉള്ള ഒരുപാട് girls വിദേശികളെ കെട്ടുന്നത്
@roshinisatheesan562
@roshinisatheesan562 3 ай бұрын
പ്രതികരിക്കേണ്ട സമയത്ത് ഉറക്കെ പ്രതികരിക്കണം❤ എല്ലാവരും നന്നായ് അഭിനയിച്ചു പ്രത്യേകിച്ച് ചേട്ടത്തിക്കുട്ടി❤
@AREntertainment1235
@AREntertainment1235 3 ай бұрын
മരുമകളുടെ character ചെയ്‌ത ആൾ സൂപ്പർ ❤️
@Destination10
@Destination10 3 ай бұрын
Correct.. marumonum nattallulavana👌
@jyothikrishna241
@jyothikrishna241 3 ай бұрын
❤😊
@Destination10
@Destination10 3 ай бұрын
Sry, thazheyulla Mon☺️
@user-mc1jz8ew1b
@user-mc1jz8ew1b 3 ай бұрын
My sis❤
@NishaPonnuz
@NishaPonnuz 3 ай бұрын
Ente channel onnu subscribe cheyyumo plz 🙏🙏🙏
@pravithakp966
@pravithakp966 3 ай бұрын
ആ തള്ളേടെ ചെവിടടക്കി ഒന്ന് കൊടുക്കാൻ ആരും ഇല്ലേ അവിടെ
@musicworld4u84
@musicworld4u84 3 ай бұрын
Thalllaaaaaaa ,😂😂😂😂😂
@saisimna2377
@saisimna2377 3 ай бұрын
Part two venam... Ammayi amma kashtapedanam
@nishanavahid3301
@nishanavahid3301 3 ай бұрын
ഞാനും ഒരുപാട് കഷ്ട്ടപെട്ടു... അവസാനം ഭർത്താവിനോട് എനിക്കവിടെ നിക്കാൻ കഴിയില്ലെന്ന് പറഞ്ഞു.. ഇപ്പൊ husbandinte കൂടെ uae yil aan...
@valsalakumari7858
@valsalakumari7858 3 ай бұрын
Ippozhalla pandum ammayi ammamar marumakkaldu verthirivu kasnichiitundu,vivaram illatha thallamaar
@elizabethsamuel2894
@elizabethsamuel2894 3 ай бұрын
It’s good that this husband stood for his wife
@travellovingfamily8088
@travellovingfamily8088 3 ай бұрын
Ithokke kanumbol aanu foreign countries il ullavarod asooya thonnunnath husband and wife evide thanich thamasikkunnuvo avidanu swargam avide matram aanu swargam ❤❤❤enkil matrame husband and wife bonding thanne undaku ❤❤❤nalla parentsum und but majority ennavum ee type prasnagal undakkunnavar aanu parents nu aavashyam ulllappol avare sahayikkuka allathappol maari thamasikkunnath thanne aanu nallath
@thazli_artista
@thazli_artista 3 ай бұрын
ശേയ് ഇക്കാലത്തു ഇത്രേം സഹിക്കുന്ന പെൺപിള്ളേരുണ്ടോ 😐ഞാൻ എങ്ങാനും ആയിരുന്നേൽ അനിയത്തീടേം അമ്മായി അമ്മേടേം കിറിക്കിട്ട് ഓരോ കുത്ത് കൊടുത്തേനെ 🙂 ബാക്കിയൊക്കെ പിന്നെ നോക്കുള്ളു 😌 കല്യാണം കഴിഞ്ഞു വന്ന സമയത്ത് അത്യാവശ്യം ഭരിക്കാൻ വന്ന ഒരു അമ്മായി അമ്മ ഉണ്ടായിരുന്നു... ഒന്നും കൊടുക്കാതെ കെട്ടിച്ചെന്ന് പറഞ്ഞു ചില്ലറയല്ല ടോർച്ചർ ചെയ്തിട്ടുള്ളെ.. ആദ്യത്തെ ഒരു മൂന്നു മാസം പുള്ളിക്കാരിടെ സ്വഭാവം ഒന്ന് പഠിച്ചു..പിന്നെ പ്രതികരിച്ചു തുടങ്ങിയപ്പോ എല്ലാം ശുഭം 😂
@Dhyaam5989
@Dhyaam5989 2 ай бұрын
Und. Husband intem swantham veetile support um joli um onnumillathavar. Adjustment and compromises only enn padichavar
@ibnamol1539
@ibnamol1539 3 ай бұрын
ഞാനും ഒരുപാട് അനുഭവിച്ചു. അവസാനം സഹിക്കാൻ വയ്യാടെയായപ്പോൾ ഞൻ അവിടുന്നു ഇറങ്ങി.
@MinnusMinnusz-oy1cj
@MinnusMinnusz-oy1cj 3 ай бұрын
Ippo eanthayi eanittu🥹
@riyavlog8013
@riyavlog8013 3 ай бұрын
ഞാനും പക്ഷേ ഇളയ മരുന്നുകൾ ആണെന്നോള്ളൂ പണം മാത്രമല്ല നിറത്തിന്റെ പേരിലും ഞാൻ കുറെ അനുഭവിച്ചതാ ഇപ്പോഴും എന്നൊരു മരുമകൾ ആയിട്ട് കണ്ടിട്ടില്ല എന്നെ മാത്രമല്ല എന്റെ മോളെയും അവര് അംഗീകരിച്ചിട്ടില്ല ആ വീട്ടിലെ ഒരേയൊരു പെൺകുട്ടിയാണ് എന്റെ മോള് 😢
@ummuaydin5597
@ummuaydin5597 3 ай бұрын
ചാവാൻ കിടക്കുമ്പോ കൊമ്പത്ത് ഉള്ളവൾ വരും എന്നാ അമ്മച്ചിമരുടെ വിചാരം
@rajishar.v8795
@rajishar.v8795 3 ай бұрын
നിങ്ങളെ ഇഷ്ടമല്ലാത്തവർ എന്നെങ്കിലും ഇഷ്ടമാകും എന്ന് കരുതി ആരും എങ്ങും താമസിക്കരുത് ഇഷ്ടമല്ല എന്ന് വച്ചാൽ ഇഷ്ടമല്ല എന്ന് തന്നെയാണ് അർഥം അത് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റാൻ പറ്റുന്ന ഒന്നല്ല സൈക്കോളജിക്കൽ ചില ആൾക്കാർക്ക് ചിലരെ ഇഷ്ടമാവില്ല ആയിക്കോട്ടെ അത് അങ്ങനെ തന്നെ ഇരിക്കട്ടെ
@ramyamolu2706
@ramyamolu2706 2 ай бұрын
ആയിക്കോട്ടെ മാറുന്നവർക്ക് സമാധാനം കിട്ടുവല്ലോ
@user-gn6rn7bg6k
@user-gn6rn7bg6k 3 ай бұрын
ദൈവമേ ഇതൊക്കെ കണ്ട് പേടി ആവാ ഇതൊക്കെ സത്യമാണോ പലരും കമൻ്റ് ബോക്സിൽ ഇതൊക്കെ അനുഭവിച്ചത് ആണെന്ന് പറയുന്നു അപ്പോ ഇതൊക്കെ സത്യം ആണല്ലേ. ഇതൊക്കെ കാണുമ്പോൾ കല്യാണം കഴിക്കാൻ തന്നെ തോന്നുന്നില്ല. ഞാൻ എന്തിന് എൻ്റെ ജീവിതം തുലക്കണം. കല്യാണം കഴിച്ചില്ല എന്ന് വെച്ച് എനിക് ഒന്നും സംഭവിക്കില്ല മറിച്ച് സമാധാനം കിട്ടും.
@sruthir2559
@sruthir2559 3 ай бұрын
നല്ലകാര്യം 🥴
@shinutalks1082
@shinutalks1082 3 ай бұрын
വളരെയധികം നല്ലകാര്യം...... സമാധാനത്തിൽ ജീവിക്കാം.... സ്വന്തമായി ഒരു ജോലി... അതാണ് ആവശ്യം മറ്റുള്ളവയെല്ലാം പിന്നെ
@oggyaliyanff5097
@oggyaliyanff5097 3 ай бұрын
Good decision 👍🏻👍🏻👍🏻
@fathimaks1339
@fathimaks1339 3 ай бұрын
നല്ലകാര്യം 👍🏻👌
@Anubenny246
@Anubenny246 3 ай бұрын
എല്ലാരും ഒരു പോലെ അല്ല ഡോ...എന്റെ husband ന്റെ വീട്ടില്‍ അവര്‍ 2 ആണ്‍മക്കളാ..ഞങ്ങൾ 2 മരുമക്കളും ഇവിടുത്തെ അച്ഛന്റെയും അമ്മയുടെയും മക്കളെ പോലെയാ കാണുന്നേ...ഞങ്ങടെ hus തന്നെ parayum അച്ഛനും അമ്മയും ഞങ്ങടെ side ആണെന്ന് 😂
@b4natale
@b4natale 3 ай бұрын
Part 2 venam plzzzz Annale kadhakku oru thrill olluu😊
@Elizabeth-rg3mj
@Elizabeth-rg3mj 3 ай бұрын
Curry and syanide 👍🏻 ഇതുപോലെ ഉള്ളവർക്കു സൊല്യൂഷൻ
@Aabid_321
@Aabid_321 3 ай бұрын
നിഷ്കളങ്കമായ എന്നെ എല്ലാവരും ഈഗോ വൈരാഗ്യം ദേഷ്യം പഠിപ്പിച്ചു തന്നു. പക്ഷെ ഞാൻ അത് ഫോളോ ചെയ്യുന്നില്ല ഞാൻ അതിനു വേണ്ടി വന്നതല്ല .
@aj_king4755
@aj_king4755 3 ай бұрын
Nihanth bro album 1 million adichitt adutha 1 million adikkanulla varavano🫢 anyway pwolik...✨
@NishaPonnuz
@NishaPonnuz 3 ай бұрын
😢😢 sherikkum sankadamayi. Arum ingane cheyyaruth
@user-pg5ey6dc1x
@user-pg5ey6dc1x Ай бұрын
ഇതേപോലെ അനുഭവം എനിക്കും ഉണ്ടായി ഞാനും എന്റെ വീട്ടിലെ മൂത്ത മരുമകളാണ് അനിയന്റെ ഭാര്യയുടെ മാല കാണാതായി ഒരുപാട് തിരഞ്ഞു നോക്കി കിട്ടിയില്ല പിന്നെ അനിയന്റെ ഭാര്യ മോൾ സ്കൂളിൽ പോയ സമയത്ത് ഇളയിച്ചി അവളുടെ അനിയത്തിയെയും വിളിച്ച് എന്റെ മോൾ പഠിക്കുന്ന സ്കൂളിൽ പോയി അവളെ വിളിച്ചു ചോദിച്ചു നിന്റെ ഉമ്മാടെ അലമാരയിൽ മാല നീ കണ്ടിട്ടുണ്ടോ ഇല്ല എന്റെ ഉമ്മ എടുത്തിട്ടില്ല എന്ന് അവൾ പറഞ്ഞു അങ്ങിനെ ടീച്ചർ എനിക്ക് വിളിച്ചു ഇവിടെ വന്നു മോളെ വിളിച്ച് അങ്ങനെ ചോദിച്ചു എന്നെല്ലാം പറഞ്ഞു ഒരിക്കലും നിലക്കാത്ത കാര്യമാണ് അവൾ ചെയ്തത് എന്നും അവളോട് മിണ്ടൊന്നും സംസാരിക്കുന്നു എന്നുണ്ടെങ്കിൽ എങ്കിൽ മനസ്സിൽ നിന്ന് എപ്പോഴും അത് മാഞ്ഞിട്ടില്ല അത് ഒരിക്കലും എനിക്ക് മറക്കാൻ പറ്റാത്ത ഒരു സംഭവമാണ് എന്തും നമ്മൾ സഹിക്കുകയും പോകുകയും ചെയ്യും പക്ഷേ അറിയാത്ത കാര്യത്തിന് കളി എന്ന് വിളിച്ചാൽ ഒരിക്കലും മറക്കാനും കഴിയില്ല
@ChandraKumar-ns3bj
@ChandraKumar-ns3bj 3 ай бұрын
എല്ലാടത്തും അമ്മായിഅമ്മ പ്രശ്നം. But ഇന്നത്തെ ഈ കമന്റ്‌ ഇടുന്ന മരുമക്കൾ തന്നെ ആണ് നാളെ അമ്മായിഅമ്മ ആയി മാറുന്നത് എന്നോർക്ക്ണം 😄.
@HP-fe5sg
@HP-fe5sg 3 ай бұрын
പണത്തെക്കാൾ വലുത് സ്നേഹം എന്ന് ഇങ്ങനെ സ്ക്രീൻ എഴുതി കാണാം എന്ന് മാത്രം.... ഇന്നത്തെ 90% ഭർതൃവീട്ടുകാരും ഈ അമ്മായിഅമ്മയെ പോലെ തന്നെ, ചിലർ nice ആയി കഴുത്ത് അറുക്കും, ചിലർ violent ആയി കഴുത്ത് അറുക്കും എന്ന് മാത്രം.... പിന്നെ നല്ല പ്രതികരണ ശേഷി ഉള്ള കുട്ടികൾ പിടിച്ചു നിൽക്കും അല്ലാത്തവർ ഇതിലെ മരുമകളെ പോലെ തോറ്റു പോകും..... അവസാനം, At least അമ്മായിഅമ്മയുടെ കരണം പുകക്കുക എങ്കിലും ചെയ്യാൻ കഴിയണം.
@sewingbird
@sewingbird 3 ай бұрын
എന്റെ ഭർത്താവിന്റെ അമ്മയും ഇതു പോലെ തന്നെയാ 😔
@najitmv951
@najitmv951 3 ай бұрын
nalla itt kodukkanm angott,allapinnaa😅
@sewingbird
@sewingbird 3 ай бұрын
@@najitmv951 ഒന്നും മിണ്ടാൻ പറ്റില്ല എന്നിട്ടാ 🤐
@najitmv951
@najitmv951 3 ай бұрын
@@sewingbird ellam shariyavu da,don't wry,namakum oru day varum👍
@sewingbird
@sewingbird 3 ай бұрын
@@najitmv951 അതെ 😊
@chembarathi67
@chembarathi67 2 ай бұрын
Adich bhithiyel kett😂
@jebinjoseph6651
@jebinjoseph6651 3 ай бұрын
Nice story ❤😊
@sidrathulmunthaha2705
@sidrathulmunthaha2705 3 ай бұрын
ഈ വിഡിയോയിൽ മൂത്തവളെ അല്ലേ ... 😇ഞാൻ പോയ വീട്ടിൽ ചെറിയ മരുമോളയ എന്നെയ കണ്ണെടുത്താൽ കണ്ട് കൂടാത്തത്.. പിന്നെ ഭർത്താവിന് നട്ടെല്ല് കൂടുതൽ ആയോണ്ട് അവർക്ക് ഒക്കെ സമാദാനം 🤗 എനിക്ക് മാത്രമേ ബുദ്ദിമുട്ട് ഉള്ളു..... 🥹😒😇
@sherinmanoj246
@sherinmanoj246 3 ай бұрын
Same👍
@user-no5bm1zw2h
@user-no5bm1zw2h 3 ай бұрын
ന്റെ വീട്ടിൽ ഞാനും കെട്ടിയോനും, കുഞ്ഞുങ്ങളും മാത്രം... ഒരു പഴയ കൊച്ചു വീട് ആണ്... നാലും മനസമാധാനം ഇണ്ട് 😊
@iamathiraps
@iamathiraps Ай бұрын
ഒരു change okke vende ennum ഇങ്ങനെ mathiyo😂
@adv_vijayalekshmy
@adv_vijayalekshmy 3 ай бұрын
Orikkalum ithupole paavam aayyii nikkaruth ningalodu engane aano athupole thanne aayirikkanam thirichum... Swantham vtkaru ningale kettich vere oru vtlott vidunnath aviduthe adima aavaan allaa... Ningale makale pole consider cheyyunna ammayyiamme ningalu athupole nokkanam... Allathavare nere thirichum...
@AflaAshraf-xv7xo
@AflaAshraf-xv7xo 3 ай бұрын
Ee checheede video kanan bayangara ishtaa...checheena include eythittullaa...video eniyum idenm...
@hibaashraf2400
@hibaashraf2400 3 ай бұрын
Part 2. Venamm.. Kandappo bayghra feel ayii..
@reshma518
@reshma518 3 ай бұрын
അടിപൊളി 👏🏻👏🏻👏🏻ബട്ട്‌ Look ഒന്ന് change ആക്കിയിരുന്നേൽ കൊള്ളാരുന്നു.. ഏട്ടത്തി മോഡേൺ ആണ് അനിയത്തിക്ക് ആരുന്നു മോഡേൺ look വേണ്ടത്.. Charactor നേരെ തിരിഞ്ഞു വന്നിരുന്നേൽ നന്നായി.
@drisya123drisya2
@drisya123drisya2 3 ай бұрын
Polichu
@shahina878
@shahina878 3 ай бұрын
Innatha marumakkal igana onnum kett nikkkula 💯💯
@shaheershaheer8011
@shaheershaheer8011 3 ай бұрын
Thonalann avasaram vann nokanam
@raghups8916
@raghups8916 3 ай бұрын
ഇപ്പോഴുമുണ്ട് ഇതൊക്കെ അനുഭവിക്കുന്നവർ
@shilpachippu7113
@shilpachippu7113 3 ай бұрын
ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്
@shahina878
@shahina878 3 ай бұрын
​@@shaheershaheer8011 ath tirich prethikariknam
@shahina878
@shahina878 3 ай бұрын
Arum arudayum adimagal allaa
@sabnasana7876
@sabnasana7876 3 ай бұрын
Part 2 ... Cheyyaaaamo🎉🎉❤.. Nice work
@bourbonville.
@bourbonville. 3 ай бұрын
Nice house, nalla selection
@user-qh2nq4lq2h
@user-qh2nq4lq2h 3 ай бұрын
Super story
@fayizfayi7419
@fayizfayi7419 3 ай бұрын
Ashifa😮
@neha6613
@neha6613 3 ай бұрын
ellareyum acting adipoli 😻🤗
@SunithaPillai-qb8oe
@SunithaPillai-qb8oe 3 ай бұрын
സൂപ്പർ😢😢😢❤❤❤❤
@blackmamba3427
@blackmamba3427 3 ай бұрын
Awesome video ❤
@user-qt1wz4zj4c
@user-qt1wz4zj4c 3 ай бұрын
Sugar kazhipolayil skip cheythu mashuthaa ........kazha odanju povathirikan veendii......love you bb family❤
@mollykuttyvarghese8223
@mollykuttyvarghese8223 3 ай бұрын
Nice story
@gracegracemary1792
@gracegracemary1792 3 ай бұрын
എന്റെ അമ്മ സൂപ്പറാ 😍😍 സ്വന്തം മോളെ പോലെ എന്നെ നോക്കുന്നത് 🥹 ഒരു കുറവു എനിക്ക് ഇത് വരെ വരുത്തിയില്ല😃😃😃അത്രേം സൂപ്പറാ 😍😍😍😍😍
@user-yx4yq1yp9t
@user-yx4yq1yp9t 3 ай бұрын
Same to you,Ente ammayum enikk oru kuravum varithittilla 😊😊😊
@dp5030
@dp5030 3 ай бұрын
Mine too
@renjinianeesh3398
@renjinianeesh3398 3 ай бұрын
Ilaya marumol ano
@user-yx4yq1yp9t
@user-yx4yq1yp9t 3 ай бұрын
@@renjinianeesh3398 mootha marumakal an
@Jessyfrancis121
@Jessyfrancis121 3 ай бұрын
എന്റെയും 🥰❤️🥰
@seemapadmaraj5013
@seemapadmaraj5013 3 ай бұрын
Lakshni, nice ...I watch all ur short films... from 15th floor 😊
@vidya.B5997
@vidya.B5997 3 ай бұрын
എന്റെ അനുഭവം വായിക്കു. ഇതുപോലെയായിരുന്നു ഞാൻ. ഞാൻ മൂത്ത മരുമകൾ ആണെങ്കിലും ഞാൻ ആയിരുന്നു ചെറുത്.പേരിനു മാത്രം മൂത്ത മരുമകൾ ആണ് ഞാൻ. എന്നെ എന്റെ husband കാര്യമില്ലാത്ത കാര്യത്തിന് തല്ലുമ്പോൾ ഒരു പെണ്ണായിരുന്നിട്ട് കൂടി ഏട്ടന്റെ അനിയന്റെ wife and അമ്മായി അമ്മയും എന്നെ കുറ്റപ്പെടുത്തും. Husinte തെറ്റു മറിച്ചു കൊണ്ട്. ഞാൻ ഒറ്റക്ക് ഇരുന്ന് കരയുമ്പോൾ അവൾ എന്നെ പറയും. ഞാനൊരു നാൾ അവളോട് ചോദിച്ചു നിന്നെ ഇങ്ങനെ തല്ലിയാൽ നീ എന്ത് ചെയ്യും എന്നെ വെറുതെ ചീത്ത പറയരുത്, എനിക്ക് തന്റെ അത്ര maturity ഇല്ല പറഞ്ഞു. അവൾ reply തന്നത് എനിക്ക് കുറച്ചു maturity കൂടി പോയ പ്രശ്നമാ ഇതൊക്കെ എന്ന്. അവളെ അടിച്ചാൽ അവൾ സഹിക്കും എന്നും അവൾ പറഞ്ഞു. അവൾ അവളുടെ hus ആയി ഒരു മാസവും ഞാൻ എന്റെ husum ആയി ചെറു പ്രായത്തിൽ 3 വർഷവും ആയി ഇരിക്കുന്നു. എന്റെ സങ്കടം കേട്ടവർ പറഞ്ഞു അവൾക്ക് അങ്ങനെ വരില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് അവരുടെ മുന്നിൽ അവൾ നിന്നെ അവൾ താഴ്ത്തുകയാണ് എന്ന് പറഞ്ഞു. മറ്റുള്ളവരുടെ ഭാഗത്തു തെറ്റാണെന്ന് അവൾ കണ്ടു നിന്നാലും എല്ലാരും കൂടി അത് എന്റെ കുറ്റമാക്കും, ഒപ്പം എന്നെ താഴ്ത്താൻ അവളും നിൽക്കും. എന്റെ വീട്ടുകാർ പോലും മനസ്സിലാക്കാത്ത അവസ്ഥ.
@TheSoulPunisherUno
@TheSoulPunisherUno 3 ай бұрын
ആ ഉണ്ണാക്കനെ divorce ചെയ്തിട്ട് സ്വന്തം ആയി ഒരു ജോലി കണ്ടെത്തി നല്ല അന്തസ്സോടെ ജീവിക്ക്, അങ്ങനെ ജീവിക്കാൻ ധൈര്യം ഉണ്ടെങ്കിൽ💪🏻
@anjuanuprasad
@anjuanuprasad 3 ай бұрын
Nallathukoduk ellathinum.. Kettond nikallum
@rpaul8497
@rpaul8497 3 ай бұрын
Go and report it to an advocate with proof without them knowing next time tell that you have already reported this and your advocate will speak to them but most importantly get a divorce and get out of that toxic shit
@fasilibrahim2382
@fasilibrahim2382 3 ай бұрын
Spr , part 2 venm tto
@Hibuzz617
@Hibuzz617 2 ай бұрын
Last Aa kodutha adii polichu oru adiud korav undayirunu 😂
@naulyn2520
@naulyn2520 3 ай бұрын
Ente ammayi ammayum ith pole ayrunu njn aa kashtapadinte idak irunnu padichu govt joli vangichu avide ninn njnum husbandum irangi. Ippo ammayi amma ilaya marumolem kond nakshtaram ennuva😅
@MuhammadAshraf-co7et
@MuhammadAshraf-co7et 3 ай бұрын
Ella ammayi ammamarum inghne aanoo 😂😂😂
@mylife.1-23_
@mylife.1-23_ 3 ай бұрын
Chechi ethra നാൾ ജോലിക്കായി പഠിച്ചു. ഞാനും ഇതുപോലെ ഒരു അവസ്ഥയിൽ ആണ്
@naulyn2520
@naulyn2520 3 ай бұрын
@@MuhammadAshraf-co7et ellavarum angene akanam enn illa nallaswabhavam ullavarum und
@naulyn2520
@naulyn2520 3 ай бұрын
@@mylife.1-23_ njn 3 varsham padichu.
@user-wc1nx8hn8r
@user-wc1nx8hn8r 3 ай бұрын
Part2 venam
@itsmedear9839
@itsmedear9839 3 ай бұрын
ithokee kanubozhaaaa entee husband ummmaa ethraa nallathaa ❤
@saleemmkd2049
@saleemmkd2049 3 ай бұрын
സൂപ്പർ ❤😂
@sunshine-ds7xd
@sunshine-ds7xd 3 ай бұрын
ഞാൻ എങ്ങാനും ആവണം ആ മൂത്ത മരുമോളുടെ സ്ഥാനത്തു..... പിന്നെ അനിയത്തി പച്ചവെള്ളം പോലും ആ വീട്ടിൽ നിന്ന് കുടിക്കില്ല.. 😏😏😏അഹങ്കാരി... പിന്നെ തല്ലുന്നെങ്കിൽ ആദ്യം കൊടുക്കുന്നത് അമ്മായി അമ്മയ്ക്ക് ആയിരിക്കും.. താടക
@jasminhakkeem842
@jasminhakkeem842 3 ай бұрын
E story kanditt shockayi poyi sam aavasthiloode kadannu pokkunnu njan .....
@thefanofhighflyers5173
@thefanofhighflyers5173 3 ай бұрын
👍👍
@aneeshmangad7276
@aneeshmangad7276 3 ай бұрын
എന്നാലും അവസാനം ഒരു തല്ലിൽ ഒതുക്കിയല്ലൊ..കഷ്ടം അവൾക്ക് വീണ്ടും വീണ്ടും തല്ല് കൊടുക്കുന്നതും,അവളെ ആ വീട്ടിൽ പണിയെടുത്ത് കഷ്ടപ്പെടുന്നുന്നതും കാണിച്ചിട്ട് അവസാനിപ്പിച്ചാ മതിയായിരുന്നു..പിന്നെ അവളുടെ തുണി ഏട്ടത്തിക്ക് അലക്കാൻ കൊടുക്കുന്നത്, അവിടെ ഏട്ടത്തിക്ക് " നിൻ്റെ തുണി വേണങ്കി സ്വയം അലക്കിയാ മതി "എന്നുള്ള ഡയലോഗ് കൊടുക്കാമായിരുന്നു. .എൻ്റെ ഒരു അഭിപ്രായം പറഞ്ഞൂന്നേയുള്ളു.. film നന്നായിട്ടുണ്ട്👌👍
@bourbonville.
@bourbonville. 3 ай бұрын
Veedu Kollam
@ayishafathima.
@ayishafathima. 3 ай бұрын
എനിക്ക് ഇവിടെ ഉമ്മ ഇല്ല. കല്യാണം കഴിഞ്ഞ സമയത്ത് ഏട്ടന്റെ ഭാര്യ ആയിരുന്നു ഉള്ളത്, എന്നെ കൊണ്ട് എല്ലാ പണിയും ചെയ്യിപ്പിക്കും. ഇല്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല. അൽഹംദുലില്ലാഹ് ഇപ്പൊ അവർ മാറി താമസിച്ചു. ഇപ്പൊ കൂടെ അനിയന്റെ ഭാര്യ ഉണ്ട്. ആദ്യത്തേതിലും ബാക്കിയാണ് ഇപ്പൊ. അനിയന്റെ ഭാര്യ വീട്ടുകാരിയും ഞാൻ വേലക്കാരിയും ഞാനില്ലാത്തപ്പോ പണിയൊക്കെ ചെയ്യും. ഞാൻ ഉള്ളപ്പോ ഒരു ജോലിയും ചെയ്യില്ല.എന്തേലും പറഞ്ഞ ചെയ്തുതരും, എന്നിട്ട് അനിയനോട് കുറച്ചു കൂട്ടിപ്പറയും അനിയൻ എന്നെ ചോദ്യം ചെയ്യാൻ വരും 😢ഭർത്താവിനോട് പറഞ്ഞാൽ അദ്ദേഹം പറയും സാരമില്ല ഉമ്മയില്ലാത്തതല്ലേ, ഉമ്മാന്റെ സ്ഥാനത് നീയല്ലേ അപ്പൊ നീയല്ലേ എല്ലാം ചയ്യേണ്ടത്. അവൾ ചെറുതല്ലെ അവൾക് ഒന്നും അറിയില്ലല്ലേ. എന്റെ കല്യാണം കഴിഞ്ഞിട്ട് 10വർഷമായി 2കുട്ടികൾ ഉണ്ട്, ചിലനേരത്തെ എന്റെ കഷ്ടപ്പാട് കണ്ടു മക്കൾ പറയും നമ്മുക്ക് വേറെ പോയാലോ എന്ന് 😢 മുന്നോട്ട് എത്ര കാലം എന്ന് അറിയില്ല, ഓരോ ദിവസം കഴിയും തോറും മനസുമടുത്തു വരികയാ. പിന്നെ ഒന്നും ചെയ്യാത്തത് മക്കളെ വിചാരിച്ചു മാത്രമ........😢
@najiyasherin9805
@najiyasherin9805 3 ай бұрын
അങ്ങനെ താണ് കൊടുക്കരുത്... Aval പണിയെടുക്കുന്നില്ലേൽ അവൾക്കും അനിയനും നിങ്ങൾ food ഉണ്ടാകരുത്... അവരെ room clean ചെയ്യരുത്...പകുതി പണി നിങ്ങൾ ചെയ്തിട്ട് ബാക്കി aval ചെയ്യട്ടെ... ഇല്ലേൽ നിങ്ങളും ചെയ്യരുത്... വഴക്കിനൊന്നും പോണ്ട..
@sherlyzavior3141
@sherlyzavior3141 2 ай бұрын
പിന്നേ......എന്തിനാ ഇവളുടെ ഒക്കെ അടിമയായി കഴിയുന്നത്?.... അഭിമാനത്തോടെ ജീവിക്കൂ.....
@FathimaAyrin-mi1bm
@FathimaAyrin-mi1bm Ай бұрын
വാടകക്ക് poykoli
@AnjuAnjuz-cw2tb
@AnjuAnjuz-cw2tb 3 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി.ഇനി എങ്ങനെ ഇതൊക്കെ കണ്ടിട്ട് കല്യാണം കഴിക്കും☹️
@aparnam7255
@aparnam7255 2 ай бұрын
മോളെ സ്വന്തം ജോലി ഇല്ലാതെ mrg കഴിക്കരുത്... Anubawam kond parayaan.. കൊണ്ട് പോകുന്ന വീട്ടിൽ പട്ടി വില പോലും ഉണ്ടാവൂല.. ആദ്യം ആദ്യം ഒന്നും പറയൂല പിന്നെ പറയാൻ തുടങ്ങും.. പിന്നെ ഓർഡർ ആകും.. പിന്നെ എന്തും പറയാം എന്ന സ്ഥിതി ആകും..കണ്ടവരുടെ വായിലെ വൃത്തിക്കേടുകൾ കേൾക്കാൻ പോകുന്നതിനെക്കാളും mrg കഴിക്കണ്ട.. സമാദാനം എങ്കിലും ഉണ്ടാകും.. പുറമെ കാണുന്ന പോലെ അല്ല എവരുടെ വീട്ടിലെ സ്വഭാവവം
@AnjuAnjuz-cw2tb
@AnjuAnjuz-cw2tb Ай бұрын
@@aparnam7255 thx sis☺️❤️🫶🏻👍🏻ഇപ്പോൾ ഞാൻ സ്റ്റുഡന്റ് ആണ് പഠിച്ചു ജോലി മേടിച്ചിട്ടെ കെട്ടു
@user-ep8qy2zc4i
@user-ep8qy2zc4i 3 ай бұрын
Enta ammayiammayum ithupole thanne
@user-bm2is3no7i
@user-bm2is3no7i 3 ай бұрын
Swamtham ayit veed ullavane vivaham cheyyu...manasamadanam kitum❤❤
@user-bm2is3no7i
@user-bm2is3no7i 3 ай бұрын
Anubhavam anu😢
@wowser2153
@wowser2153 3 ай бұрын
@@user-bm2is3no7iswantham veedu vekkan oru 40-45 engilum aavum
@meghnanayana4212
@meghnanayana4212 3 ай бұрын
Correct anu paranjathu swanthamayittu veedu venam
@wowser2153
@wowser2153 3 ай бұрын
@@meghnanayana4212 25-30 years aavumbol engane yaanu swantham veedu undakunnathu . Oru 40-45 years aavum
@meghnanayana4212
@meghnanayana4212 3 ай бұрын
@@wowser2153 evide 46 vayasayi husband nu eniyum parakki kettikondu nadakkuvanu vadakayikku eni ondakanum poku nilla swanthamayittu veedu eppol chudukattilum swanthamayittu stalam kittilla allam electric alle friend
@user-jh2ob9qp7k
@user-jh2ob9qp7k 3 ай бұрын
Ellavareyum orupole kananam
@mufeedajabir752
@mufeedajabir752 2 ай бұрын
Asha acting pora dhanya സൂപ്പർ
@Anjalianju-jl4ct
@Anjalianju-jl4ct 3 ай бұрын
എന്റെ ടുത്തും ഉണ്ട് ഇതുപോലെ ഒരു സാധനം 🥲
@vinodaimy
@vinodaimy 3 ай бұрын
Part 2 vennam!!!
@sitharasinu7928
@sitharasinu7928 3 ай бұрын
Paavam chechi enn thonnunnavar like adi
@ishaal1083
@ishaal1083 Ай бұрын
എനിക്ക് കല്യാണം kayikandaayee🙂
@archanasuresh3089
@archanasuresh3089 3 ай бұрын
Part 2 venam
@asihiramujeeb8727
@asihiramujeeb8727 3 ай бұрын
Nice 🥰👍👍 part 2 venam
@user-iy2qq1bg7i
@user-iy2qq1bg7i 2 ай бұрын
Super video ❤
@saritharajesh345
@saritharajesh345 3 ай бұрын
❤❤❤❤
@user-gy1cn5cm7j
@user-gy1cn5cm7j Ай бұрын
Eth kaanunna എല്ലാ അമ്മമാരോടും nan parunnath എന്റെ amma ഇങ്ങനെ ആയിരുന്നു എന്റെ അചഛന്റെ വീട്ടിൽ പക്ഷെ ഇപ്പോൾ അമ്മ അങ്ങനെ അല്ല എല്ലാം പറയും ഒന്നും ആരയും പേടിച്ചിരിക്കില്ല അങ്ങനെ ആവണം എല്ല അമ്മമ്മാരു😌😍
@archananidhiarchananidhi8494
@archananidhiarchananidhi8494 3 ай бұрын
Part 2 pls
@Malayalii-pb3ve
@Malayalii-pb3ve 3 ай бұрын
2nd part vnm😊
@sahalasalu8129
@sahalasalu8129 3 ай бұрын
Jaya mwoleee🔥🤩
@juwelmaryjose9068
@juwelmaryjose9068 3 ай бұрын
😍😍kuttaaa....
@ajithrrr1233
@ajithrrr1233 3 ай бұрын
Juwel ❤ മോൾ പൊളിച്ച് അടിപൊളി❤❤
@juwelmaryjose9068
@juwelmaryjose9068 3 ай бұрын
😂thanqqqq🤩🤩
@sreeragi2367
@sreeragi2367 3 ай бұрын
We want 2 nd part❤
@nidha8144
@nidha8144 3 ай бұрын
Part 2വേണം pleas
@sameemsavan5456
@sameemsavan5456 Ай бұрын
സ്ത്രീധനം movie കണ്ടാൽ മതി 😄
@wowser2153
@wowser2153 3 ай бұрын
Makanum bharyayum koodi Amma yude thalayil kayarunna episode kattanam
@reality1756
@reality1756 3 ай бұрын
നമ്മൾ പോരാ, പെൺകുട്ടികൾ ബോൾഡ്ആവണം അമ്മായി അമ്മമാരെ നിലയ്ക്ക് നിർത്താൻ പഠിക്കണം.
@rinusworldrinku2125
@rinusworldrinku2125 3 ай бұрын
Sheriyaan
@wowser2153
@wowser2153 3 ай бұрын
@@rinusworldrinku2125nilakku nirtenda. Swantham veettil poyi ninno
@rinusworldrinku2125
@rinusworldrinku2125 3 ай бұрын
@@wowser2153 സ്വന്തം വീട്ടിൽ നില്കാൻ അല്ല കല്യാണം കഴിച്ചത്. നിർത്തേണ്ടടത് നിർത്തും ആരേം ഞൻ ഇന്റെ കാര്യാ പറഞ്ഞെ അല്ലാതെ നിന്റെ അല്ല
@wowser2153
@wowser2153 3 ай бұрын
@@rinusworldrinku2125 ninde ammaye ninde brother de wife maryadaku nirthum . Ninde marumagal ninne adichirakum
@RafeeqMutthu
@RafeeqMutthu 3 ай бұрын
Part2 വേണം
@ajithrrr1233
@ajithrrr1233 3 ай бұрын
ധന്യ മോൾ ഭയങ്കരിയാണ് എനിക്ക് തോന്നി dee മാലയുടെ കാര്യം പറയുമ്പോൾ തന്നെ അങ്ങനെ വരും
@juwelmaryjose9068
@juwelmaryjose9068 3 ай бұрын
അതെ ഭയങ്കരിയ....😂
@vismayaprakash3196
@vismayaprakash3196 3 ай бұрын
എന്തിനാ ഇത്രയും പാവം ആയി നിൽക്കുന്നത്.. തുണിയും എച്ചിൽ പാത്രവും ഒക്കെ കഴുകുന്നത്
@itsjustsilver
@itsjustsilver Ай бұрын
highly relatable
@RockyGerman_Shepherd
@RockyGerman_Shepherd 3 ай бұрын
Njan aane ee thallaye bithiyil orakkum ente aduthu nadakkula 😅oru thavana ye avar ee reethiyil samsarikku
@jessysunny5177
@jessysunny5177 3 ай бұрын
Aa thallede chekidu thalli polikkanam aadthyam😡😡😡
@gokulnandakumar9709
@gokulnandakumar9709 3 ай бұрын
😂😂
@kanipandhalloor2838
@kanipandhalloor2838 3 ай бұрын
👍👍👍👍👏
@jumanajaleel2887
@jumanajaleel2887 3 ай бұрын
2 part venam
@Bindhuqueen
@Bindhuqueen 3 ай бұрын
Supr❤❤❤❤❤
@rahila5480
@rahila5480 3 ай бұрын
2nd part venm
@user-bk4pt7yx4k
@user-bk4pt7yx4k 3 ай бұрын
Aa chekkan super.
@iysharafeek922
@iysharafeek922 3 ай бұрын
ഇതിന്റെ Part 2 വേണം
@safeers7409
@safeers7409 3 ай бұрын
Part 2 please
@MuhammadAnasMDD
@MuhammadAnasMDD 3 ай бұрын
Next episode part 2 wait bro
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 31 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 17 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 53 МЛН
Daughter -In-Law Is Servant | NOT CLICHE BUT CLICHE |  salad |
11:39
Salad Stories
Рет қаралды 349 М.
Oru Pennukanal Aparatha | Malayalam Short Film | Kutti Stories
10:29
Kutti Stories
Рет қаралды 3,7 МЛН