Scabies Malayalam | അസഹനീയ ചൊറിച്ചിൽ ഉണ്ടാക്കുന്ന സ്കാബീസ് എങ്ങനെ പരിഹരിക്കാം|വട്ടച്ചൊറി | Ring Worm

  Рет қаралды 62,004

Doctor Voice

Doctor Voice

4 жыл бұрын

Scabies malayalam health tips, scabies home remedies, Vattachori maran, ring worm malayalam, fungal infection malayalam.
അസഹനീയ ചൊറിച്ചിൽ ഉണ്ടാക്കുന്ന സ്കാബീസ് എങ്ങനെ പരിഹരിക്കാം,
സ്കാബീസ് അഥവാ വട്ടച്ചൊറി എന്നൊക്കെ പറയുന്നു, Fungal infection നാണ് എന്ന് തെറ്റിദ്ധരിക്കുന്ന ഒരു skin condition ആണിത്.
OUR WEBSITE:
lifecarehomoeo.in/
For Treatment & Booking / ചികിത്സക്കും, ബുക്കിങിനും:
(നേരിട്ട് വരാൻ പ്രയാസമുള്ളവർക് മരുന്നു കൊറിയർ വഴി അയച്ചു തരുന്നതാണ്)-
Whatsapp : 9061 497 697
Dr. Hisham Hyder
Life Care Homeopathy Wandoor
ആരോഗ്യ സംബന്ധമായ വിവരങ്ങൾക്കും മറ്റും Doctor Voice ന്റെ whatsapp ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Group : 4
chat.whatsapp.com/EUEcfELJMt0...
Facebook page:
lifecare.homeo.clinic
#scabiesmalayalam
#ringwormmalayalam
#fungalinfection
#vattachori
#doctorvoice

Пікірлер: 166
@mychoice228
@mychoice228 3 жыл бұрын
Chorinnhukonddu vdo kaaanunnavar varuuu
@AimanEdakkara
@AimanEdakkara 19 күн бұрын
ചിക്കൻ മുട്ട കഴിക്കരുത് ചൊറിച്ചിൽ കൂടു.. പിന്നെ വെളിച്ചെണ്ണ പുരട്ടിയാൽ സമാധാനം kittum👍👍👍👍
@teacorebro2725
@teacorebro2725 3 жыл бұрын
Thanks doctor
@raphygeorgealappatt9710
@raphygeorgealappatt9710 3 жыл бұрын
വളരെ simple ആയി കാര്യങ്ങൾ പറഞ്ഞു തരുന്ന doctornu ആയിരമായിരം നന്ദി.
@Doctor_Voice
@Doctor_Voice 3 жыл бұрын
Thanks
@rajaniraghu7630
@rajaniraghu7630 3 жыл бұрын
A
@hahamedia8551
@hahamedia8551 3 жыл бұрын
Good msg
@dreamgirl492
@dreamgirl492 4 жыл бұрын
Good msg😍👍👍
@Doctor_Voice
@Doctor_Voice 4 жыл бұрын
👍☺️
@sainabakunimal6565
@sainabakunimal6565 Жыл бұрын
Enik kakshathilinfection dark black colour ane chorichilunde ayurveda dr metascab apply cheyyen paran ju ath use cheythal mathiyo?
@nisarsalim9871
@nisarsalim9871 4 жыл бұрын
😍👍
@writtenanddirected_bady
@writtenanddirected_bady 2 жыл бұрын
Dr ketorex thekkan pattumo??
@ameent4003
@ameent4003 3 жыл бұрын
Sir, 3 vayassaya ente mone inn Dr ea kaanchappo scabies aanenn parnju.elglish marnninde kude veppila thilappicha vellam kond kulippikkan pattuo.
@riya-jz1fb
@riya-jz1fb 4 жыл бұрын
Good one
@Doctor_Voice
@Doctor_Voice 4 жыл бұрын
Thanks
@fayiz2659
@fayiz2659 3 жыл бұрын
Good speach
@Doctor_Voice
@Doctor_Voice 3 жыл бұрын
Thanks☺️
@sudhakarans9893
@sudhakarans9893 4 жыл бұрын
Oru vykthiyil ninnum oru pravasyam scabies vannu treat cheyth clear aakiyathaanu but pinnem ahh vykthiyil ninnum enik veendum vannu njan enthanu cheyyendathu 2 math scabies vannal kuzhappamundakumo thala chorichil und
@Richuzzvlog4041
@Richuzzvlog4041 8 ай бұрын
അറിയാവേപ്പിലയും, തൈരും മഞ്ഞളും supper, എനിക്ക് മാറി അൽഹമ്ദുലില്ല
@juliyajoy6983
@juliyajoy6983 4 ай бұрын
❤aahno athinte paadum poyo 😢
@prpicturesproductions.1747
@prpicturesproductions.1747 Ай бұрын
Ethra day kondu
@fenzashaz9331
@fenzashaz9331 2 жыл бұрын
beclomethasone dipropionate clotrimazole and neomycin cream use cheyyamo nallathano?
@Doctor_Voice
@Doctor_Voice 2 жыл бұрын
താത്കാലിക മാറ്റാം ഉണ്ടാവും
@hamdanerukulangara2448
@hamdanerukulangara2448 3 жыл бұрын
Thankyoy
@Doctor_Voice
@Doctor_Voice 3 жыл бұрын
Wlcm
@neymarjr-sp2zr
@neymarjr-sp2zr 4 жыл бұрын
കാര മുള്ളു തറിച്ചു പോളിഷൻ ഇന്ടെന്നു എങ്ങനെ മനസ്സിലാക്കാം
@bennytintu5534
@bennytintu5534 2 жыл бұрын
ഒരു വർഷമായി... ഇപ്പോഴും മരുന്നുകൾ നിർത്താൻ പറ്റിയിട്ടില്ല... ഇപ്പൊ മരുന്നിന്റെ സൈഡ് എഫക്റ്റും തുടങ്ങി.... പല ഡോക്ടർമാരെയും കാണിച്ചു (include homeo )അവർ പല മരുന്നുകളും പരീക്ഷിച്ചു എന്നല്ലാതെ ഇത് മാറുന്നില്ല..
@Doctor_Voice
@Doctor_Voice 2 жыл бұрын
ഹോമിയോ മരുന്നിലൂടെ ട്ട്രീറ്റ്മെന്റ് ചെയ്യാം whatsap: 9061497697
@Richuzzvlog4041
@Richuzzvlog4041 8 ай бұрын
Dr പറഞ്ഞ പോലെ മഞ്ഞളും തൈരും തേച് ഒരു മണിക്കൂർ / അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക, എന്നിട്ട് അരിയാവേപ്പില ഇട്ട് തിളപ്പിച്ച ചൂട് വെള്ളം കൊണ്ട് കഴുകുക. കുറച്ചു ചൂട് വേണം. എന്നിട്ട് . ഒപ്പിട്ട് റൂമിൽ poy നല്ലവണ്ണം ഇർപ്പം കളയുക എന്നിട്ട് ഒഴിണ്മെന്റ് തേക്കുക. One month മാറും sure 👍🏻👍🏻😁
@Trollbab
@Trollbab Жыл бұрын
Caladryle lotion upayokichal korayumo
@prpicturesproductions.1747
@prpicturesproductions.1747 Ай бұрын
Dr ithinte chikilsakku cost ethrayaanu
@bakirahmd1674
@bakirahmd1674 3 жыл бұрын
Scabies ulla sthalath mathram ointment apply cheydha madhyo..body motham cheyyanoo? Sir
@Doctor_Voice
@Doctor_Voice 3 жыл бұрын
ഏതു ointment ആണ് ഏതു ട്രീറ്റ്മെന്റ് ആണ് ആ ട്രീറ്റ്മെന്റ് തരുന്ന ഡോക്ടറുടെ നിർദേശം പ്രകാരം ഉപയോഗിക്കുക
@nibun4u
@nibun4u 3 жыл бұрын
Good information
@Doctor_Voice
@Doctor_Voice 3 жыл бұрын
Thanks
@baheerummer7860
@baheerummer7860 11 күн бұрын
Detol techaal mathi
@YahyaYahya-qk3ts
@YahyaYahya-qk3ts 3 жыл бұрын
Majalum aryaveppum orupad try cheidhittittunde. Oru pad dr kanichittunde orukuravum illa. Marunne kazhijal kuravavum 3 masam kazhijal veendum thudagum
@Doctor_Voice
@Doctor_Voice 3 жыл бұрын
ഹോമിയോ ട്രീറ്റ്മെന്റ് ലൂടെ പൂർണമായും മാറാറുണ്ട്
@rajivmenon1770
@rajivmenon1770 3 жыл бұрын
Enik vannirunnu.. last year August oke ayapo ayrnu first symptoms start aayath. First chorichil kaalil ayrnu .. nthelum fud issues Karanam Ulla allergy aanenn vicharchu athinde tablets and powder oke use cheytu .. Rathri oke aakumbo orupad chori varan thudngy .. angne September last oke aaypo one day night urangan pataatha avstha vannu .. main organ il kurch nerathinu oru nalla pain um kude vannirunu .. next day thane doc ne consult cheytu .. treatment eduthu .. 2days il thane nalla kurav indaayi enkilum complete aayi maarathe Feb March vare treatment cheytirunu .. ipazhum chila baagangalile paadukal maariyitila .. avde rathri cheruthayt ipazhum itching varunund ... Complete aayt aah paadukal maaran enthanu cheyandath doc ?
@Doctor_Voice
@Doctor_Voice 3 жыл бұрын
പാടുകൾ മാറാൻ try ചെയ്യേണ്ടി വരും, ചൊറിച്ചിലുണ്ടണെകിൽ അത് പൂർണമായും മാറാൻ ഹോമിയോ ട്രീറ്റ്മെന്റ് ഉണ്ട്
@rajivmenon1770
@rajivmenon1770 3 жыл бұрын
@@Doctor_Voice ok doctor
@haseena.k.r8855
@haseena.k.r8855 3 жыл бұрын
Ee Videoip paranja symptoms aano ulalth
@nitheenabejoy5629
@nitheenabejoy5629 4 жыл бұрын
Good information 👍👍👍
@naseerkariyatt2604
@naseerkariyatt2604 3 жыл бұрын
Autopic dermatitis ulla home remady paranju tharumo?
@Doctor_Voice
@Doctor_Voice 3 жыл бұрын
ഹോമിയോ ട്രീറ്റ്മെന്റ് എടുത്തു മാറ്റുക
@naseerkariyatt2604
@naseerkariyatt2604 3 жыл бұрын
@@Doctor_Voice Homeo kaanichitt maatam illa kure ayi kaaikunu
@Doctor_Voice
@Doctor_Voice 3 жыл бұрын
@@naseerkariyatt2604 നമുക്ക് ട്രീറ്റ്മെന്റ് എടുക്കാം For ട്രീറ്റ്മെന്റ് Whatsapp: 9061497697
@zennoosworld2648
@zennoosworld2648 2 жыл бұрын
P scab lotion upyokichalum mathi
@wowvideosindia5104
@wowvideosindia5104 3 жыл бұрын
Dr ഗുഹ്യ പേൻ എന്നരു പേൻ ഉണ്ട് അതിന് വല്ല ട്രീറ്റ്മെന്റ് ഉണ്ടോ പ്ലീസ് റിപ്ലൈ
@neymarjr-sp2zr
@neymarjr-sp2zr 4 жыл бұрын
Pls reply urg
@swalhaswalha3957
@swalhaswalha3957 Жыл бұрын
Dr enik maladhwarathinte chuttum ullilum bayankara chorichilanu fissure indayirunnu ipo kuranju but chorichil kurayunnilla dr kaanich fungalinfaction anu paranju oinmant thannu but kuravilla enth cheyyum
@Doctor_Voice
@Doctor_Voice Жыл бұрын
Homeo treatment edukkaaam, for more whatsapp: 9061497697
@Anandhan
@Anandhan 4 жыл бұрын
Eniku bhayankar chorichilu anu pala marunnu marie noki.but marunnilla bhayankara chorichil ondakumbol red colur kuru anu pinne avidam karakuvanu ithenthu rogam anu
@Doctor_Voice
@Doctor_Voice 4 жыл бұрын
ഹോമിയോപ്പതി ട്രീറ്റ്മെന്റ് എടുത്തു മാറ്റാം For more Whatsapp : 9061 497 697
@Pinkpixelresincraft
@Pinkpixelresincraft 3 жыл бұрын
Dr എന്റെ വീട്ടിൽ ആർക്കും ഇല്ല. ഈ രോഗം ഉള്ള ആർക്കും ഇങ്ങനെ ഒരു അസുഖം ഉള്ളതായി അറിയില്ല. Dr കാണിച്ചപ്പോൾ scabies ആണെന്ന് parayunnu. വേറെ ഏതെങ്കിലും വിധത്തിൽ വരുമോ.
@sajusaju8357
@sajusaju8357 Жыл бұрын
എത്ര ദിവസം കൊണ്ട് മാറും
@magictastyfood1005
@magictastyfood1005 3 жыл бұрын
Dr ente 5 age ulla makante thalayil vattathil chrya oru fungal ...cheruthay chorichl und...athinulla medcn onn paranju thaRumoo dr
@Doctor_Voice
@Doctor_Voice 3 жыл бұрын
കൃത്യമായ ഹോമിയോ ട്രീറ്റ്മെന്റ് ലൂടെ റെഡി ആക്കാം, For more Whatsapp: 9061497697
@magictastyfood1005
@magictastyfood1005 3 жыл бұрын
@@Doctor_Voice tnku dr
@sweetsweet3880
@sweetsweet3880 Жыл бұрын
GBH lotion ithin solution aano sir?
@ramshisuni3974
@ramshisuni3974 2 жыл бұрын
Itch guard ointment nallathano
@AKAK-yv1gd
@AKAK-yv1gd 4 жыл бұрын
Doctor, Njan FOURDERM Oin ment anu use cheyyunnath. Ithill stioids undo help
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Yes
@faisaljameesa9935
@faisaljameesa9935 3 жыл бұрын
4 Month pregnancyanu.. Enikum one week ayi igane kurukall kananud rathriyila chorichal.. Homoeo doctor kandamathiyo... Please reaply doctor
@Doctor_Voice
@Doctor_Voice 3 жыл бұрын
Yes
@shabeebkk2479
@shabeebkk2479 3 жыл бұрын
Scabies ullappol kulikkunnathilu valla problem undo?
@Doctor_Voice
@Doctor_Voice 3 жыл бұрын
No prblm, കുളിക്കണം
@arahmanknr6181
@arahmanknr6181 3 жыл бұрын
same problem ആണ് വിദേശത്തു നിന്ന് കിട്ടാവുന്ന tablet ഉണ്ടോ
@ZYLOBRIDAL
@ZYLOBRIDAL 3 жыл бұрын
Angne vann oilment puratti mari ippo avide black colour ind ath maran entha cheyynde
@Doctor_Voice
@Doctor_Voice 3 жыл бұрын
Sar cream പുരട്ടുക, ഹോമിയോപ്പതി pharmacy or ക്ലിനിക്കിൽ ലഭിക്കും
@ZYLOBRIDAL
@ZYLOBRIDAL 3 жыл бұрын
@@Doctor_Voice ethra day purattanam
@Doctor_Voice
@Doctor_Voice 3 жыл бұрын
Daily പുരട്ടി നോക്കുക, for one month
@ZYLOBRIDAL
@ZYLOBRIDAL 3 жыл бұрын
@@Doctor_Voice thank you doctor
@raheems.r1435
@raheems.r1435 3 жыл бұрын
ചെറിയ കുഞ്ഞുങ്ങൾക്ക് വന്നാൽ എന്ത് ചെയ്യാ dr... Pls reply
@Doctor_Voice
@Doctor_Voice 3 жыл бұрын
ഹോമിയോ കൊടുത്താൽ മതി
@fathimathhiba1223
@fathimathhiba1223 2 жыл бұрын
Lq
@noufalmohd.6707
@noufalmohd.6707 3 жыл бұрын
Doctor, homeo treatment eduthal poornnamayum marumo....
@Doctor_Voice
@Doctor_Voice 3 жыл бұрын
Yes
@noufalmohd.6707
@noufalmohd.6707 3 жыл бұрын
@@Doctor_Voice Dr, njan Inn homeopathy hospital poyi medicine eduthu,avar enik ointmentonnum thannilla...full tablets mahrame thannullu..ith effective aahnno...
@Doctor_Voice
@Doctor_Voice 3 жыл бұрын
കഴിച്ചു നോക്കു, നമുക് ഹോമിയോയിലൂടെ പൂർണമായും മാറ്റാൻ സാധിക്കാറുണ്ട്
@dileep6021
@dileep6021 3 жыл бұрын
@@noufalmohd.6707 nganund bro kazhichitt
@fawadfawdu8131
@fawadfawdu8131 4 жыл бұрын
wandooril evideya
@Doctor_Voice
@Doctor_Voice 4 жыл бұрын
കുറ്റിയിൽ, ലൈഫ് കെയർ ഹോമിയോപ്പതി
@myfamilymyworld6319
@myfamilymyworld6319 3 жыл бұрын
Oru varshamayo chorichil thudangiyittu. Kure ointment kal use cjeythu nokki. Pinne aryaveppila manjal ithrllam njan try cheythadanutto. No use. Ippol homeo tx edukkunnu. Kuresse kuranju varunnu. Ente mukhathu ithu nannayi undu. Athinu enthenkilum tip paranju tharumo pls......
@Doctor_Voice
@Doctor_Voice 3 жыл бұрын
Same, വിഡിയോയിൽ പറഞ്ഞത് ശ്രദ്ധിക്കുക, ഹോമിയോ മരുന്ന് കഴിക്കുക
@sivaniboutique
@sivaniboutique 2 жыл бұрын
Dr njan 10 kollamayi ithu kondunadakkunnu. Kaanikkatha hospital illa maarunnilla, enthelum marunnu undo
@sharudinu
@sharudinu 8 ай бұрын
Maariyo
@sivaniboutique
@sivaniboutique 8 ай бұрын
@@sharudinu maaritto
@sharudinu
@sharudinu 8 ай бұрын
@@sivaniboutique evideyaa kaaniche
@firshadcherikkal7530
@firshadcherikkal7530 3 жыл бұрын
ഡോക്ടർ ഞാൻ കുവൈറ്റിൽ നിന്നാണ് എന്റെ രണ്ടു കയ്യിന്റെ ജോയിന്റിലും ചെറിയകുരുക്കൾ ഉണ്ട്‌ ഇത് നല്ല ചൊറിച്ചിലും ഉണ്ട്‌ അത് പോലെ തുടകൾക്കിടയിൽ കറുപ്പ് നിറത്തിൽ ചെറിയ കുരുക്കൾ ഉണ്ട്‌ ഇതും രാത്രി ആയാൽ നല്ല ചൊറിച്ചിൽ അനുഭവ പെടുന്നുണ്ട് ഞാൻ lch guard ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് ഇത് കുറേ time എടുക്കുന്നുണ്ട് മാറാൻ വേറെ ഏതെകിലും പ്രതിവിധി ഉണ്ടോ ഡോക്ടർ
@Doctor_Voice
@Doctor_Voice 3 жыл бұрын
ഹോമിയോ മരുന്ന് കൊണ്ട് പൂർണമായും മാറ്റാം നമുക് For more Whatsapp: 9061 497 697
@jishanafathima1903
@jishanafathima1903 3 жыл бұрын
@@Doctor_Voice Dr tea tree oil ഏതാണ് .net ൽ നോക്കിട്ട് കുറെ തരം കാണുന്നുണ്ട് ശരിക്ക് ഏതാണ് എന്ന് പറഞ്ഞു തരുമോ ..
@glaxinvlogs
@glaxinvlogs 3 жыл бұрын
Doctor scabies maranulla capsule name paranju tharumo
@Doctor_Voice
@Doctor_Voice 3 жыл бұрын
ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക, നേരിട്ട് ഡോക്ടറെ പോയി കാണാം, Or മരുന്ന് വേണമെങ്കിൽ കൊറിയർ ആയിട്ടും നമ്മൾ അയച്ചു തരും For more Whatsapp: 9061497697
@shahanassfwan4267
@shahanassfwan4267 2 жыл бұрын
Ithinu medicine undoo dr
@Doctor_Voice
@Doctor_Voice 2 жыл бұрын
yes ഉണ്ട് , for more whatsap : 9061497697
@saahhv1169
@saahhv1169 3 жыл бұрын
Vattachori maritt one month ayappol veedum vedanayulla kurukkal undakunnu ith yanth kondan
@Doctor_Voice
@Doctor_Voice 3 жыл бұрын
വട്ടച്ചൊറിക് വേദന ഉണ്ടാവില്ല കൃത്യമായി അറിയാൻ നേരിട്ട് ഒരു ഡോക്ടറെ കാണിക്കുക
@saahhv1169
@saahhv1169 3 жыл бұрын
Ok
@dreamy_mine
@dreamy_mine 2 жыл бұрын
Ithu skin problem ano? Skin dr.ne kanikunund... Kurayunundu. Veendum varunu
@Trollbab
@Trollbab Жыл бұрын
Same avasta
@AbdulJaleel-pv2sl
@AbdulJaleel-pv2sl 4 жыл бұрын
ഡോക്ടർ കുരുക്കൾ വരാതെ പല ഭാഗത്തും ചൊറിച്ചിൽ വരുന്നു അതെന്താണ് ലക്ഷണം കിഡ്നി ലിവർ സംബന്ധമാണോ? രാത്രിയിൽ കൂടുതൽ ആവുന്നു
@Doctor_Voice
@Doctor_Voice 4 жыл бұрын
കാലാവസ്ഥ കാരണം ഉണ്ടാവാം, വിയർപ്പ് താഴ്ന്നു ഉണ്ടാവാം, പല കാരണം കൊണ്ടാവാം, പേടിക്കേണ്ടതില്ല,
@salimedathodi5111
@salimedathodi5111 3 жыл бұрын
എങ്ങനെ മാറി ബ്രോ എപ്പോഴും ഉണ്ടോ
@AbdulJaleel-pv2sl
@AbdulJaleel-pv2sl 3 жыл бұрын
@@salimedathodi5111 കല്ലുപ്പ് ചെറു ചൂട് വെള്ളത്തിൽ ഇട്ട് 2 ദിവസം കുളിച്ചപ്പോൾ സുഖമായി
@soulmate9865
@soulmate9865 2 жыл бұрын
ഡോക്ടർ ഞാൻ derobin oilment ചുണങ്ങിനു use ചെയ്തതാ, ദേഹം ഫുൾ ചുവപ്പ് aayi നല്ല വേദന യും ഉണ്ട്‌. എനക്ക് അത് മാറാൻ എന്തേലും ഒരു മാർഗം പറഞ്ഞു തരോ. Plz rly ഡോക്ടർ ആകെ വിഷമത്തിൽ ആണ്, വേദന സഹിക്കാൻ പറ്റുന്നില്ല
@AimanEdakkara
@AimanEdakkara 19 күн бұрын
തൊലി dr kaanikku
@sreenutm3652
@sreenutm3652 11 ай бұрын
രാത്രിയിൽ മാത്രം ചൊറിച്ചിൽ scabies aano
@nxck911
@nxck911 10 ай бұрын
Dont go with natural remedies
@vishnusairam7150
@vishnusairam7150 3 жыл бұрын
ഡോക്ടർ ഞാൻ ഇപ്പോൾ ഒരു ആഴ്ച കൊണ്ട് ഹോമിയോ ചീത്സയിലാണ് മരുന്ന് കഴിക്കുമ്പോൾ എന്തൊക്കെ കഴിച്ചൂടെ ❓️പോരാത്തതിന് ഓയിൽ മെന്റ് ഇട്ടപ്പോൾ ചൊറിച്ചിൽ കൂടുകയും spred ആകുകയും ചെയ്തു ഞാൻ ഇപ്പോൾ ഇംഗ്ലീഷ് oilment use ചെയ്യുന്നു എന്തേലും കുഴപ്പം ഉണ്ടോ ഉള്ളിൽ കഴിക്കുന്നത് ഹോമിയോ ആണ്
@malluworksofficial9881
@malluworksofficial9881 2 жыл бұрын
ബ്രോ ഇപ്പോൾ മാറിയോ Pls reply What about homeopathy
@homes6153
@homes6153 3 жыл бұрын
Hhmite oinment nallathano
@Doctor_Voice
@Doctor_Voice 3 жыл бұрын
ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക
@reshmamichel8884
@reshmamichel8884 3 жыл бұрын
Homeopathic medcn parayamo
@Doctor_Voice
@Doctor_Voice 3 жыл бұрын
ഡോക്ടറുടെ അടുത്ത് നിന്ന് medicines എടുക്കുക, നമ്മുട ട്രീറ്റ്മെന്റ് ആവശ്യമാണെകിൽ Contactin whatsapp: 9061 497697
@reeshmaaneesh5327
@reeshmaaneesh5327 3 жыл бұрын
നിങ്ങളുടെ ക്ലിനിക് എവിടെ ആണ്?
@Doctor_Voice
@Doctor_Voice 3 жыл бұрын
വണ്ടൂർ Whatsapp: 9061497697
@sagarmudavoor8115
@sagarmudavoor8115 4 жыл бұрын
ഡോക്ടർ ... ചുവന്ന തടിച്ച കുരുക്കൾ അതിനോടെപ്പം കറുത്തപാടും ഉണ്ട് . എന്റെ Buttocks and stomach ൽ ഉണ്ട് നല്ല ചൊറിച്ചിലും ഉണ്ട്. രാത്രി ആണ് ചൊറിച്ചിൽ കൂടുതൽ. Tea tree oil തേച്ചാൽ മാറുമോ ഇത് മെഡിക്കൽ ഷോപ്പിൽ കിട്ടുമോ ?
@Doctor_Voice
@Doctor_Voice 4 жыл бұрын
പൂർണമായും മാറാൻ ഹോമിയോപ്പതി ട്രീറ്റ്മെന്റ് എടുക്കുക. For ട്രീറ്റ്മെന്റ് Whatsapo: 9061 497 697
@zilu3013
@zilu3013 3 жыл бұрын
6 മാസം പ്രായമുള്ള കുട്ടിക്ക് പറ്റുമോ
@Doctor_Voice
@Doctor_Voice 3 жыл бұрын
6 മാസം പ്രായമായ കുട്ടിക്ക് ഈ ഒറ്റമൂലികൾ ഒന്നും പുരട്ടി കൊടുക്കേണ്ട,
@adilafaisal2704
@adilafaisal2704 3 жыл бұрын
Thank you Dr njan 2 masamayi ee scabees kond buthimuttunu
@Doctor_Voice
@Doctor_Voice 3 жыл бұрын
Wlcm
@malluworksofficial9881
@malluworksofficial9881 2 жыл бұрын
ഇപ്പോൾ മാറിയോ
@mhduvais8544
@mhduvais8544 3 жыл бұрын
എനിക്ക് ഒരു ചൊറി ഉണ്ട്. വൈകുന്നേരം ആണ് തുടങ്ങുക. അടയാളമോ പാടുകളോ ഇല്ല. ഇത് എന്താ രോഗം
@Doctor_Voice
@Doctor_Voice 3 жыл бұрын
May be any allergic reactions, കൂടുതൽ details വേണം, For more Whatsap: 9061497697
@mhduvais8544
@mhduvais8544 3 жыл бұрын
മുട്ട് മുതൽ അര വരെ ആയിരുന്നു. ഇപ്പൊ വയറിന്റെ ഭാഗത്തും ഉണ്ട്. ഒരു കയ്യിന്റെ വിരലുകൾക്കിടയിൽ കുറച്ചു കുരുകൾ ഉണ്ട്. അത് ചില സമയം വല്ലാത്ത ചൊറി ആണ്.
@mhduvais8544
@mhduvais8544 3 жыл бұрын
ഇപ്പൊ നല്ല കുറവുണ്ട്
@hasiihaseena6616
@hasiihaseena6616 2 жыл бұрын
Ithu muhath undaakumo pls rply dr??
@Doctor_Voice
@Doctor_Voice 2 жыл бұрын
ചിലരിൽ ഉണ്ടാവാറുണ്ട്, But കുറവാണ്
@harisharis1931
@harisharis1931 3 жыл бұрын
ഈ രോഗം പൂർണമായും മാറാൻ ഉള്ള വല്ല ഓയിൽമെന്റ് പറഞ്ഞു തരുമോ..
@Doctor_Voice
@Doctor_Voice 3 жыл бұрын
Ointment കൊണ്ട് മാത്രം പൂർണമായും മാറ്റാൻ കഴിയില്ല, കൃത്യമായി ഹോമിയോ ട്രീറ്റ്മെന്റ് എടുക്കണം, കഴിക്കാനുള്ളതും പുരട്ടാനുള്ളതും ഉണ്ട് For ട്രീറ്റ്മെന്റ് Whatsap: 9061497697
@harisharis1931
@harisharis1931 3 жыл бұрын
ഞാൻ ലക്ഷദ്വീപ് ആണ് ഉള്ളത്
@Yoosufkochi
@Yoosufkochi 2 жыл бұрын
Permethrin olment മെഡിക്കൽ ഷോപ്പിൽ വാങ്ങാൻ കിട്ടും അല്ലെങ്കിൽ ലോഷൻ ഏതെങ്കിലും വാങ്ങി ശരീരം മുഴുവൻ തേച്ച് പിടിപ്പിച്ച് 12 മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക
@sukeesha.vsukeesh3762
@sukeesha.vsukeesh3762 2 жыл бұрын
@@Doctor_Voice hi
@ummerqi3239
@ummerqi3239 2 жыл бұрын
സാറിന്റെ നമ്പർ കിട്ടുമോ
@Doctor_Voice
@Doctor_Voice 2 жыл бұрын
Whatsap: 9061497697
@thasrijafer7821
@thasrijafer7821 3 жыл бұрын
Dr enik ith തുടങ്ങിയിട്ട് 4 yrs ayi. English medicine കഴിച്ച് mariyathayirunnu. After 1 yr ith വീണ്ടും വരാൻ തുടങ്ങി. ഇടകിടക് വരും. പഴയ ointment use ചെയ്യും. എന്റെ പ്രഗ്നൻസി ടൈമിൽ വീണ്ടും നന്നായി വന്നു. എന്ത് ചെയ്താലും maarunnila. Ipo എന്റെ ഡെലിവറി കഴിഞ്ഞു 13 days aayi. Ipozhum chorichilin oru കുറവും ഇല്ല. കുരുക്കൾ കൂടി വന്നു. തൈലം തേക്കുന്നത് ഇത് കൂടാൻ കാരണം ആവുമോ. ഇത് മുഴുവനായി മാറാൻ എന്താണ് ചെയ്യേണ്ടത്. Pls rply..
@Doctor_Voice
@Doctor_Voice 3 жыл бұрын
പൂർണമായും മാറാൻ ഹോമിയോ ട്രീറ്റ്മെന്റ് എടുത്ത് റെഡി ആക്കാം, Dont worry For ട്രീറ്റ്മെന്റ് Whatsap: 9061497697
@shibilipadippan1412
@shibilipadippan1412 Жыл бұрын
Permite cream ഉപയോഗിച്ചാൽ മാറുമോ
@zabajazz6295
@zabajazz6295 Жыл бұрын
Permethrin cream
@lincythomas5407
@lincythomas5407 3 жыл бұрын
Dr. എന്റെ കയ്യിൽ കുഞ്ഞു കുരുക്കൾ വട്ടത്തിൽ വന്ന് ചൊറിച്ചിൽ ആണ്. അത് കൈയിൽ തന്നെ ഒത്തിരി ഉണ്ട്. ഇതിന് ഒരു പരിഹാരം പറഞ്ഞു തരാമോ,.?
@Doctor_Voice
@Doctor_Voice 3 жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്, ഹോമിയോപ്പതി കഴിച്ചു നമുക് മാറ്റാം For more. Whatsapp: 9061 497 697
@roguishman5716
@roguishman5716 3 жыл бұрын
@@Doctor_Voice taime pedikkumo
@abhishekjoseph4577
@abhishekjoseph4577 4 жыл бұрын
Dr. കുളിച്ചു കഴിയുമ്പോൾ body ചൊറിച്ചിൽ ഉണ്ടാകുന്നു. അതിനു എന്തെങ്കിലും ഒരു solution പറഞ്ഞു തരാമോ? അങ്ങനെ ഉണ്ടാകുന്നത് എന്തു കൊണ്ടായിരിക്കും? ഒന്നു പറഞ്ഞുതരമോ
@Doctor_Voice
@Doctor_Voice 4 жыл бұрын
ഹോമിയോ മരുന്ന് കഴിച്ചു റെഡി ആക്കാം.
@muhammedsuhail8655
@muhammedsuhail8655 3 жыл бұрын
ഡോക്ടർ എനിക്ക് ഈ അസുഖമാണ് പക്ഷെ ഈ അസുഖം സെക്കന്ററി സ്റ്റേജ് ആയീ. ചൊറിച്ചിൽ ഇല്ല. സ്കിന്നിന്റെ കട്ടി കുറഞ്ഞു. ഇനി സ്കിൻ കട്ടി കൂടാൻ എന്ത് ചെയ്യും. ലയസർ ചികിത്സക്കൊണ്ട് മാറുമോ. ഡോക്ടറെ കാണിച്ചപ്പോൾ ലയസർ ചികിത്സ ചെയ്യണ്ണമെന്ന് പറഞ്ഞു
@Doctor_Voice
@Doctor_Voice 3 жыл бұрын
ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക,
@muhammedsuhail8655
@muhammedsuhail8655 3 жыл бұрын
@@Doctor_Voice മാറുമോ ഡോക്ടർ
@mohamadsarjafc4690
@mohamadsarjafc4690 3 жыл бұрын
Doctor പറന്നപോലെ മഞ്ഞൾ വേപ്പില ഒക്കെ ഉപയോഗിച്ച് ഇത് പൂർണമായും മാറ്റാൻ സാധിക്കുമോ?
@Doctor_Voice
@Doctor_Voice 3 жыл бұрын
കുറയും, പൂർണമായും മാറ്റാൻ ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക
@mohamadsarjafc4690
@mohamadsarjafc4690 3 жыл бұрын
@@Doctor_Voice Dr Permethrin cream use ചെയ്താൽ ഈ രോഗം മാറ്റാൻ സാധിക്കുമോ?... google ൽ search ചെയ്തപ്പോൾ കണ്ട മരുന്നാണ്..... ഈ ക്രീം എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുമോ?... Dr ഒന്ന് പറഞ്ഞുതരുമോ pleassssssss
@Doctor_Voice
@Doctor_Voice 3 жыл бұрын
അതുപയോഗിച്ചാലും പൂർണമായും മാറാറില്ല, ഹോമിയോ ട്രീറ്റ്മെന്റ് എടുക്കുക
@mohamadsarjafc4690
@mohamadsarjafc4690 3 жыл бұрын
@@Doctor_Voice അത് ഉപയോഗിക്കുന്നതുകൊണ്ട് എന്തെകിലും പ്രശ്നം ഉണ്ടോ?
@Doctor_Voice
@Doctor_Voice 3 жыл бұрын
അറിയില്ല,
@dreamgirl1230
@dreamgirl1230 3 жыл бұрын
Dr. എനിക് ശരീരം മൊത്തത്തിൽ ചൊറിച്ചിലാണ് അധികമായിട്ടും കയ്യിലും കാലിലുമാണ് തീ പൊള്ളിയ പോലെ കുരുക്കൾ ഉണ്ടാവും ഇതിനു oru മരുന്ന് പറഞ്ഞു തരുമോ Plsssss
@Doctor_Voice
@Doctor_Voice 3 жыл бұрын
ട്രീറ്റ്മെന്റ് എടുത്തു റെഡി ആക്കാവുന്നതേ ഒള്ളു dont worry
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН