Vadakkumnadhan Malayalam Movie - HD | Mohanlal , Padmapriya , Biju Menon

  Рет қаралды 33,849

Saina Movies

Saina Movies

6 жыл бұрын

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
Vadakkumnadhan (Malayalam: വടക്കുംനാഥന്‍) is a 2006 Malayalam drama film, directed by Shajoon Kariyal, written by Gireesh Puthenchery, starring Mohanlal, Padmapriya and Kavya Madhavan in the lead roles. The film is an unusual love story, shot mostly in the scenic foothills of the Himalayas. This film was a critical and commercial success.

Пікірлер: 30
@KishoreRanny
@KishoreRanny 6 жыл бұрын
മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ സൂഷ്മാഭിനയം.. അതിഗംഭീരം
@Frames_of_AK
@Frames_of_AK 2 жыл бұрын
എത്ര വട്ടം കണ്ടു എന്നറിയില്ല... 1:36:26 ഒരു നിമിഷം ചങ്കു പിടഞ്ഞു പോകും എപ്പോൾ കണ്ടാലും... ലാലേട്ടൻ ❤
@cosmicinfinity8628
@cosmicinfinity8628 2 жыл бұрын
രവീന്ദ്രൻ മാഷ് സംഗീതം നൽകിയ അവസാന ചിത്രം . ആ നാദബ്രഹ്മo ഇവിടെ തീരുന്നു. 😔🙏🙏🙏💐💐💐. പ്രണാമം മാഷേ
@ABINSIBY90
@ABINSIBY90 6 ай бұрын
മോഹൻലാൽ എന്ന നടന്റെ അഭിനയപ്രതിഭ നന്നായി ഉപയോഗിച്ച സിനിമ. പടത്തിലെ ഗ്രാമീണഭംഗി നന്നായി ആസ്വദിച്ചു.
@physcho....c
@physcho....c 7 ай бұрын
ലാലേട്ടാ.....നല്ല കഥകൾ നോക്കി അഭിനയിക്കൂ........ഇപ്പോഴത്തെ തകർച്ച.....അത് പാടില്ല.....നിങ്ങളെ ക്കാൾ വലിയ നടനവിസ്മയം വേറെ ഇല്ല
@robinhoodking6515
@robinhoodking6515 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ സുന്ദരൻ സ്ക്രിപ്റ്റ്
@muvattupuzhanewschannel7817
@muvattupuzhanewschannel7817 2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഫിലിം
@abhishekmanikoth7126
@abhishekmanikoth7126 3 жыл бұрын
കാഞ്ഞങ്ങാടിന്റെ ദൃശ്യ ഭംഗി ഒപ്പിയെടുത്ത ഗിരീഷേട്ടന്റെ മനോഹര ചിത്രം...ഗിരീഷേട്ടന്റെ സ്വത്ത്... ഷാജൂൺ ചേട്ടൻ പ്രേക്ഷകർക്ക് മികച്ച ഒരു ദൃശ്യാനുഭവം നൽകി... നന്ദി...നന്ദി...നന്ദി പ്രണാമം ഗിരീഷേട്ടന് 🙏🥀🌹
@sujeshkumarmm8078
@sujeshkumarmm8078 Жыл бұрын
ഇത് കാഞ്ഞങ്ങാട് ഷൂട്ട് ചെയ്തതാണോ
@abhishekmanikoth7126
@abhishekmanikoth7126 Жыл бұрын
@@sujeshkumarmm8078 കുറച്ചു ഭാഗങ്ങൾ...
@vasimk7229
@vasimk7229 4 ай бұрын
Kanhangad, Ananthapuram (kumbla)
@sudharshankamath779
@sudharshankamath779 Ай бұрын
39:50 What An Acting By Lalettan 🔥🔥👌👌
@anilsuresh1935
@anilsuresh1935 2 жыл бұрын
My ever fvrt movie... ❤❤❤ Rogaavastha ellarum ariyumbol ulla scene.. pinnedu anujatthiyude kaalil vizhan povunna scene.. 😣... Pinne oru cult classic movieykk kittaavunnathil vachu eattavum Mass climax sceneum... jadayu aanu njan jadayu 🔥
@anoopvenuanuctla5160
@anoopvenuanuctla5160 Жыл бұрын
സൂപ്പർ 🌹
@Nithyananda-pw2tb
@Nithyananda-pw2tb 5 ай бұрын
Vedakkumnadhan
@amalkannan2963
@amalkannan2963 10 ай бұрын
2023 😇
@midhunkumarkm810
@midhunkumarkm810 2 жыл бұрын
2022....watching
@I_Believe_myself
@I_Believe_myself 6 жыл бұрын
Kattathe kilikkoodu available aano.. Enki pls upload. Athinte aakw oru maanja item matram aanu youtubil ullath.
@robinhoodking6515
@robinhoodking6515 3 жыл бұрын
❣️❣️
@josejohn4113
@josejohn4113 4 жыл бұрын
Plz Uploaded കുഞ്ഞിക്കൂനൻ, തിളക്കം, C. I. D. മൂസ, ചാന്തുപൊട്ട്, ട്വന്റി 20, മേരിക്കുണ്ടൊരു കുഞ്ഞാട്
@vishnurajeev4067
@vishnurajeev4067 6 жыл бұрын
Super pls upload the movie naran it's a request 🙏🙏
@arunrk2853
@arunrk2853 6 жыл бұрын
Vishnu Rajeev yes I agree. Waiting for that
@shabarinath6991
@shabarinath6991 3 жыл бұрын
Laletta 🙏🙏🙏🙏🙏
@akashvellur8257
@akashvellur8257 Жыл бұрын
💎❤️
@mrrockstar492
@mrrockstar492 2 жыл бұрын
39: 47 vanaprasatham ❤❤❤
@SabSab-od4nz
@SabSab-od4nz 17 күн бұрын
ഞാൻ ഇ അസുഖം ഉള്ള ആൾ ആണ് ഞാൻ ആയുർവേദ സൈകാർട്ടി മരുന്ന് ആണ് കയി ക്കുന്നത്
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
ഇതിലെ കാവ്യ മാധവനും, പത്മപ്രിയ യ്ക്കും ശബ്ദം കൊടുത്തതു ഒരാളാണ്.
@I_Believe_myself
@I_Believe_myself Жыл бұрын
Sreeja mam
@alandonell4841
@alandonell4841 Жыл бұрын
പദ്മപ്രിയയുടെ അഭിനയത്തിന്റെ ഒപ്പം ഡബ്ബിങ് എത്തിയില്ല
@AnandukannanKannan
@AnandukannanKannan Жыл бұрын
❣️
Rajashilpi Malayalam Full Movie | Mohanlal & Bhanupriya | Malayalam HD Movie
1:54:37
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 81 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 4,9 МЛН
Meghamalhar Malayalam Full Movie | Biju Menon | Samyuktha Varma  | HD
1:47:08
Vasthuhara Malayalam Full Movie | Mohanlal | Shobhana | HD
1:34:03
Malayalam Movie Club
Рет қаралды 130 М.
Malayalam Super Hit Full Movie | Kamaladalam | Mohanlal & Monisha
2:22:38
Millennium Cinemas
Рет қаралды 2,4 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Ammayane Sathyam Full Movie | Mukesh | Balachandra Menon | Jagathy | Superhit Movie
2:10:35
Movie World Malayalam Movies
Рет қаралды 913 М.
Крутой сериал🔥#кино #фильм #сериал
1:00