മഹാഭാരതത്തിലെ ഏറ്റവും ശക്തനായ യോദ്ധാവ് ആര്? | STRONGEST WARRIOR OF MAHABHARATA EXPLAINED MALAYALAM

  Рет қаралды 199,416

Vaisakh's Telescope

Vaisakh's Telescope

5 ай бұрын

#Malayalam #story #InMalayalam
#Malayalam #ThrillingMovie #RealCrimes
SAY HI ON INSTAGRAM vaisakh_telesco...
PRESENTING YOU MY ANALYSIS OF GREATEST WARRIOR OF MAHABHARATA
********************MUSIC**********************
Music by SCOTT BUCKLEY - Released under CC-BY 4
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED
mahabharata in malayalam
story in malayalam
bheeshma malayalam
review malayalalam
analysis in malayalam

Пікірлер: 1 300
@prathibhaprakash5710
@prathibhaprakash5710 5 ай бұрын
ഈ ടോപിക്സ് എനിക്ക് വളരെയധികം ഇഷ്ടമായി. ബ്രോ മഹാഭാരതം ആയി ബന്ധപ്പെട്ട ടോപിക്സ് ഇനിയും വേണം
@baazigar2479
@baazigar2479 5 ай бұрын
Njaanum athu aagrahikkunnu❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 ай бұрын
ഞാനും 👍
@abinavshaji
@abinavshaji 5 ай бұрын
Me toooo
@anarghn.p5988
@anarghn.p5988 5 ай бұрын
Yes
@athulkrishnan.k4084
@athulkrishnan.k4084 5 ай бұрын
Yes
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
ഭീഷമർ വേണ്ടന്ന് വെച്ച തന്റെ സൗഭാഗ്യമാണ് -മഹാഭാരതം
@vijithvg1795
@vijithvg1795 5 ай бұрын
💯💯💯
@meenuNambiar
@meenuNambiar 5 ай бұрын
Exactly
@premroshan3403
@premroshan3403 3 ай бұрын
True 🫶🏻
@iyrinss2646
@iyrinss2646 23 күн бұрын
Bhishmar alla Bhishma
@NandhuKumarndd
@NandhuKumarndd 23 күн бұрын
ദേവവ്രതൻ ആണ് വേണ്ടെന്ന് വച്ചത്.. 😊
@rahulrameshan7
@rahulrameshan7 27 күн бұрын
KALKI 2989 AD കണ്ട ശേഷം ഇത് കാണുന്നവർ ആരൊക്കെ😅..
@muhammedmuhammed-bf9ui
@muhammedmuhammed-bf9ui 26 күн бұрын
Ondeee😂
@beenak1447
@beenak1447 26 күн бұрын
Yeeeee😂
@ffappu7348
@ffappu7348 25 күн бұрын
😂❤
@sharathraj5306
@sharathraj5306 23 күн бұрын
🔥
@nunusmagazinz
@nunusmagazinz 23 күн бұрын
2898
@73635p
@73635p 5 ай бұрын
മഹാഭാരതം ഭീഷമരുടെ കഥയാണ്, തുടക്കം അവിടം മുതലാണ്... ഭീഷമർക്ക് മാത്രമായി ഒരു അധ്യായം ഉണ്ട്, ഭീഷമപർവ്വം.. എല്ലാ പർവ്വങ്ങളിലും ഭീഷ്മരെ മെൻഷൻ ചെയ്തിട്ടുണ്ട്,..
@punchaami6248
@punchaami6248 5 ай бұрын
കർണ്ണ പർവ്വം, ഭീഷ്മ പർവ്വം , ദ്രോണപർവ്വം, 1 സ്ത്രി പർവ്വം
@meenuNambiar
@meenuNambiar 5 ай бұрын
Bheeshmar🔥
@arunps113
@arunps113 5 ай бұрын
​@@punchaami6248ഭീഷമർ മനുഷ്യരിലെ കടുവ തന്നെ -പക്ഷേ വ്യാസൻ കൃഷ്ണാർജുനന്മാരെ പറയാതെ തന്നെ നായകരാക്കുന്നു. കാരണം -ബോറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധികാരിക മഹാഭാരതത്തിലെ ആ മുഖത്തിൽ അർജുനനാണ് നായകൻ എന്ന് പറഞ്ഞ് തുടങ്ങുന്നു. The Shloka composition in the BORI critical edition of the Mahabharata Arjuna - 35% in the form of Anusthipchand (various names used as a glorification of the protagonist of the epic) Krishna - 19% Yudhisthira - 14% Bhishma - 10% Duryodhana - 8% Bhima - 6% Other characters represent around 10% of shlokas The critical edition was collated from 1,259 manuscripts.[5] This edition in 19 volumes (more than 15,000 demi-quarto size pages) comprised the critically constituted text of the 18 parvas of the Mahabharata consisting of more than 89,000 verses, an elaborate critical apparatus and a prolegomena on the material and methodology (volume I), written by V.S. Sukthankar.മഹാഭാരതത്തിന്റെ BORI നിരൂപണ പതിപ്പിലെ ശ്ലോക രചന അർജ്ജുനൻ - 35% അനുസ്ഥിപ്ചന്ദിന്റെ രൂപത്തിൽ (ഇതിഹാസത്തിലെ നായകന്റെ മഹത്വവൽക്കരണമായി വിവിധ പേരുകൾ ഉപയോഗിക്കുന്നു) കൃഷ്ണ - 19% യുധിഷ്ഠിരൻ - 14% ഭീഷ്മർ - 10% ദുര്യോധനൻ - 8% ഭീമ - 6% മറ്റ് പ്രതീകങ്ങൾ ഏകദേശം 10% ശ്ലോകങ്ങളെ പ്രതിനിധീകരിക്കുന്നു നിർണ്ണായക പതിപ്പ് 1,259 കയ്യെഴുത്തുപ്രതികളിൽ നിന്ന് സമാഹരിച്ചതാണ്.[5] 19 വാല്യങ്ങളിലുള്ള ഈ പതിപ്പിൽ (15,000-ത്തിലധികം ഡെമി-ക്വാർട്ടോ സൈസ് പേജുകൾ) 89,000-ലധികം ശ്ലോകങ്ങൾ, വിപുലമായ ഒരു വിമർശനോപകരണം, പ്രോലെഗോമെന എന്നിവ ഉൾക്കൊള്ളുന്ന മഹാഭാരതത്തിന്റെ 18 പർവങ്ങളുടെ വിമർശനാത്മകമായി രൂപപ്പെടുത്തിയ പാഠം ഉൾപ്പെടുന്നു. , എഴുതിയത് വി.എസ്. സുക്തങ്കർ.
@sreeprakashps
@sreeprakashps 5 ай бұрын
തുടക്കം നാഗങ്ങളിൽ നിന്നാണ്....
@arunps113
@arunps113 5 ай бұрын
ഇന്ത്യയിലെ ആദ്യ തർജിമയായ Kmg മഹാഭാരതത്തിൽ എല്ലാ പർവ്വങ്ങളിലും ആദ്യം ശ്ലോകം കൃഷ്ണനേയും അർജുനനെയും സരസ്വതിദേവിയേയും വന്ദിച്ച് തുടങ്ങുന്നു: - --'' ഓം! നാരായണനെയും, പുരുഷൻമാരിൽ അത്യുന്നതനായ നരനെയും, സരസ്വതി ദേവിയെയും വണങ്ങി ജയ എന്ന വാക്ക് ഉച്ചരിക്കണം. Om! Having bowed down unto Narayana, and unto that most exalted of male beings, Nara, and unto the goddess Sarasvati also, must the word Jaya be uttered. The Mahabharata Book 8: Karna Parva Kisari Mohan Ganguli, tr. [1883-1896] ബോറിയുടെ ആധികാരിക മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ അർജുനന് വേണ്ടി എഴുതിയിരിക്കുന്നു എന്ന് വിവരിക്കുന്നു:- മഹാഭാരതത്തിന്റെ BORI നിരൂപണ പതിപ്പിലെ ശ്ലോക രചന അർജ്ജുനൻ - 35% അനുസ്ഥിപ്ചന്ദിന്റെ രൂപത്തിൽ (ഇതിഹാസത്തിലെ നായകന്റെ മഹത്വവൽക്കരണമായി വിവിധ പേരുകൾ ഉപയോഗിക്കുന്നു) കൃഷ്ണ - 19% യുധിഷ്ഠിരൻ - 14% ഭീഷ്മർ - 10% ദുര്യോധനൻ - 8% ഭീമ - 6% മറ്റ് പ്രതീകങ്ങൾ ഏകദേശം 10% ശ്ലോകങ്ങളെ പ്രതിനിധീകരിക്കുന്നു നിർണ്ണായക പതിപ്പ് 1,259 കയ്യെഴുത്തുപ്രതികളിൽ നിന്ന് സമാഹരിച്ചതാണ്.[5] 19 വാല്യങ്ങളിലുള്ള ഈ പതിപ്പിൽ (15,000-ത്തിലധികം ഡെമി-ക്വാർട്ടോ സൈസ് പേജുകൾ) 89,000-ലധികം ശ്ലോകങ്ങൾ, വിപുലമായ ഒരു വിമർശനോപകരണം, പ്രോലെഗോമെന എന്നിവ ഉൾക്കൊള്ളുന്ന മഹാഭാരതത്തിന്റെ 18 പർവങ്ങളുടെ വിമർശനാത്മകമായി രൂപപ്പെടുത്തിയ പാഠം ഉൾപ്പെടുന്നു. , എഴുതിയത് വി.എസ്. സുക്തങ്കർ.The Shloka composition in the BORI critical edition of the Mahabharata Arjuna - 35% in the form of Anusthipchand (various names used as a glorification of the protagonist of the epic) Krishna - 19% Yudhisthira - 14% Bhishma - 10% Duryodhana - 8% Bhima - 6% Other characters represent around 10% of shlokas The critical edition was collated from 1,259 manuscripts.[5] This edition in 19 volumes (more than 15,000 demi-quarto size pages) comprised the critically constituted text of the 18 parvas of the Mahabharata consisting of more than 89,000 verses, an elaborate critical apparatus and a prolegomena on the material and methodology (volume I), written by V.S. Sukthankar.
@sudhimohan1522
@sudhimohan1522 5 ай бұрын
ഭീഷ്മരിലൂടെ അല്ല പല പല കഥാപാത്രങ്ങളിലൂടെ മഹാഭാരത്തെ നോക്കി കണ്ടിട്ടുണ്ട്. ചില പുത്തനറിവുകൾ നൽകിയതിനു നന്ദി❤ബർബരീഗനും ഭീഷ്മരും മുഖാമുഖം നിൽക്കുന്നത് ഭാവനയിൽ കണ്ടു കൊണ്ടുള്ള അവതരണം ഗംഭീരം😊
@DivorcedPeoplesgroup18
@DivorcedPeoplesgroup18 5 ай бұрын
ഭീഷ്‌മർ is the real hero 🥰👍 മഹാഭാരതം ഉണ്ടാകാനും കുരുക്ഷേത്ര യുദ്ധം അവസാനിക്കാനും കാരണമായ ഏക വ്യക്തി. ഇതിലും പ്രാധായമുള്ള കഥാപാത്രം മഹാഭാരത്തിൽ ഇല്ല. അത് മനസിലാക്കുന്നവർ ചുരുക്കം. അത് മനസിലാക്കിയത് കൊണ്ട് തന്നെ ആകണം ദൂരദർശൻ ആദ്യ മഹാഭാരതം serial ചെയ്തപ്പോൾ അന്ന് ഏറ്റവും വലിയ actor ആയ മുകേഷ് ഖന്ന ( ശക്തിമാൻ ) നു ആ role നൽകിയത്.. ഏറ്റവും വലിയ പോരാളി. ഭീഷ്‌മർ എന്നും ഇഷ്ടം 🥰🥰
@akpkrk
@akpkrk 5 ай бұрын
My most liked of all your videos!!! So good!
@user-ky1qg5em6p
@user-ky1qg5em6p 5 ай бұрын
ഭീഷമാർ തന്നെ ആണ് എനിക്ക് ഇഷ്ടം ❤️ഭീഷമാർ മരിച്ചില്ല എങ്കിൽ മഹാഭാരതം യുദ്ധം ഒരിക്കലും നിൽക്കില്ല
@cans176
@cans176 5 ай бұрын
Bheeshmaaar alla beeshma
@Kalkki626
@Kalkki626 4 ай бұрын
യുദ്ധം അവസാനിക്കും... വാസുദേവ കൃഷ്ണൻ bheeshmacharyarkk മോക്ഷം കൊടുക്കും 💙
@rajeshr1129
@rajeshr1129 Ай бұрын
ഭീഷ്മരെ കൊല്ലാൻ കൃഷ്ണൻ ഒരുങ്ങിയതാണ്. അർജുനൻ കാല് പിടിച്ച് തടയുന്നതാണ്
@srj1040
@srj1040 28 күн бұрын
Bheeshma dharmam cheythirunel Mahabharath yudham ozhivayene. adharmi aayathu kondu yudham vare ethi.
@kishorek2272
@kishorek2272 5 ай бұрын
വൈശാഖ് ചേട്ടാ ഈ വീഡിയോയ്ക്ക് നന്ദി and നമ്മുടെ ചേര,ചോള,പാണ്ഡ്യ രാജാക്കന്മാരെപ്പോലും മഹാഭാരതത്തിൽ പരാമർശിച്ചിട്ടുണ്ട് also during the kurukshetra war they helped the Pandavas alot🇮🇳🚩👑❤️🔥!
@VaisakhTelescope
@VaisakhTelescope 5 ай бұрын
Will check that out
@kishorek2272
@kishorek2272 5 ай бұрын
​​​​​​​@@VaisakhTelescopeonce again thanks(നന്ദി)vaishakh ചേട്ടാ🙏🏻👍🏻❤️🔥💥!
@JamesTemplar-mn3pk
@JamesTemplar-mn3pk 5 ай бұрын
​@@VaisakhTelescopeI need one clearance from you vaisakh. I have read from a third party source that karna has one punched bhima in the middle of the war and bhima went cold out! Is this right or wrong to your knowledge?
@Akhilamammookka369_30
@Akhilamammookka369_30 5 ай бұрын
​@@kishorek2272 കൂടുതൽ അറിയാൻ ആഗ്രഹം ഒണ്ട്. വീഡിയോസ് വല്ലതും ഒണ്ടോ ഇതിനെ സംബന്ധിച്ചു യൂട്യൂബിൽ
@VijayadhaariKarna
@VijayadhaariKarna 5 ай бұрын
​@@kishorek2272അതെ ബ്രോ ആന്ദ്ര, കേരളം ഒക്കെ മഹാഭാരതത്തിൽ പറഞ്ഞിട്ടുണ്ട് പാണ്ഡവരുടെ ദിഗ്വിജയം വിവരിക്കുന്നിടത്തു
@GK-rc5uy
@GK-rc5uy 3 ай бұрын
വൈശാഖ്,വളരെ നന്നായി explane ചെയ്തു നിങ്ങളുടെ എല്ലാ ബ്ലോഗുകളും കാണാറുണ്ട് സരളമായ ഭാഷയാണ് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാം,ഒരുപാട് home work ചെയ്യുന്നുണ്ട്,നന്നായി ഇഷ്ടപ്പെട്ടു..ഇനിയും പ്രതീക്ഷിക്കുന്നു..
@kunju3228
@kunju3228 5 ай бұрын
മഹാഭാരതം topics ഇനിയും വേണം..... Great explanation bro 👍🏻...❤
@deepuksd2810
@deepuksd2810 5 ай бұрын
മഹാഭാരത കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു❤
@raveendranathkaladarpanam3273
@raveendranathkaladarpanam3273 5 ай бұрын
സാധാരണ മറ്റുള്ളവരുടെതിൽ നിന്ന് മാറി ചിന്തിച്ച വിശകലനം. നന്നായിരിക്കുന്നു.
@KLX_CREED
@KLX_CREED 5 ай бұрын
Bro.nalla video.bro kk pattuvenkil ee Mahabharat full oru season cheyyathille,kore episode ayit❤
@adith1835
@adith1835 5 ай бұрын
Bro your explanation is amazing.... You made me interested in this topic.. iam requesting you to do more videos about this iconic Mahabharatham... Thnkz for giving such a wonderful experience....❤🎉
@tonysebastian7257
@tonysebastian7257 5 ай бұрын
ഇത് കേട്ടപ്പോ മനസിലെ കർണ്ണൻ എന്ന വിഗ്രഹം വീണുടഞ്ഞോ ? ഇല്ല...ഒരിക്കലുമില്ല.. 😊❤
@wood_pecker_
@wood_pecker_ 5 ай бұрын
karnan overatted anne...ethra kazhivu undelum nalla rethiyil ubayogichille ithu thanne falam..
@jijeeshjiji8569
@jijeeshjiji8569 5 ай бұрын
ഭീഷ്മർ തന്നെയാണ് മഹാഭാരതത്തിലെ ഹീറോ കർണ്ണനും അർജുനനും നല്ല പോലെ ബഹുമാനിച്ചിരുന്ന വെക്തിയും
@arjun074
@arjun074 5 ай бұрын
@@wood_pecker_ bhishmar upayogiche kallum nalathaya karnan upayogiche
@VijayadhaariKarna
@VijayadhaariKarna 3 ай бұрын
@@wood_pecker_ നിന്റെ അർജുനനാണ് ഓവർറേറ്റഡ്
@Thekontikikid
@Thekontikikid 2 ай бұрын
​@@wood_pecker_kazhive kanikkanda stalathe kanichittum inde thelichittum inde . Ninnepolathe korachennathine ane athe manasilakathe koode aaa video ettavanum
@pranav.k8190
@pranav.k8190 3 ай бұрын
എന്തോ മഹാഭാരത കഥകൾ വളരെ ഇഷ്ടമാണ് ❤️❤️'ഇതിൽ ഇല്ലാത്തത് നിങ്ങൾക്ക് എവിടെയും കാണാൻ കഴിയില്ല "💯💯
@ktk-motors-8848
@ktk-motors-8848 5 ай бұрын
road to 100 k advance congratulations
@tony.james.john.sunlight.379
@tony.james.john.sunlight.379 5 ай бұрын
ശ്രീകൃഷ്ണൻ തന്നെ ആണ് ഏറ്റവും ശക്തൻ, കാരണം ശ്രീകൃഷ്ണൻ മഹാഭാരതത്തിലെ ദൈവം ആണ്
@sudhanpb454
@sudhanpb454 Ай бұрын
Sreekrishnan yuddham cheyyunnilla
@srj1040
@srj1040 28 күн бұрын
@@sudhanpb454 Krishnan ullathu kondu pandavar thottila.
@nurweldfab
@nurweldfab 23 күн бұрын
അങ്ങേര് പല സമയത്തിലും എതിരാളിയെ ചതിച്ചത് പോലെ feel ചെയ്തു
@navaneeth_anand
@navaneeth_anand 21 күн бұрын
@@nurweldfab Pinne allathe shakuni avte ullappo malayalam serial nadimare pole nikkano?
@streetfighter8617
@streetfighter8617 16 күн бұрын
പുള്ളി ആയുധം എടുക്കില്ല എന്ന് പറഞ്ഞാണ് ഇറങ്ങിയത് .
@kallanpavithran7148
@kallanpavithran7148 5 ай бұрын
Wowww super eniyum video chyanam❤❤
@rohanpramod
@rohanpramod 5 ай бұрын
Bro first of all you video was amazing and your voice make the whole video like ah adventure
@vishnubhaskaran3029
@vishnubhaskaran3029 5 ай бұрын
100& ഫാക്ട് 👌👌👌👌 super ആയി പറഞ്ഞു.. പക്ഷെ ആശ്വഥാമാ ശരിക്കും അണ്ടർ റേറ്റട് ആണ്... ഒരുകാര്യം മാത്രം ചിന്തിച്ചാൽ മതി അദേഹത്തിന്റെ ലെവൽ അറിയാൻ... അസ്ത്രങ്ങളിൽ പ്രയുക്തമാക്കാൻ ഏറ്റവും റിസ്ക് ആയ അസ്ത്രം ഒന്നേ ഉള്ളു അതാണ് നാരായണസ്ത്രം.... പ്രയുകതമാക്കാൻ ഏറ്റവും റിസ്ക്കും പ്രയുക്തമാക്കിയാൽ ഏറ്റവും വിനാശകരമായിരുന്നു നാരായണസ്ത്രം.. നാരയണ അസ്ത്രത്തെ തടയാൻ പാശുപതമോ ബ്രഹ്‌മാസത്രത്തിനോ പോലും പറ്റില്ലായിരുന്നു.... അങ്ങനെ ഉള്ള നാരായണസ്ത്രത്തെ പ്രയുക്തമാക്കിയ ഒരാളെ ഉള്ളു മഹാഭാരത്തിൽ അതാണ് അശ്വഥാമാവ്... ❤️💙❤️🔥🔥
@shaldysundaresan7467
@shaldysundaresan7467 5 ай бұрын
പാശുപതം ഭാരത യുദ്ധത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്തതാണ് അത്രക്ക് ശക്തിയാണ് അതിന്റെ മുന്നിൽ നാരായണാസ്ത്രം ഒന്നുമല്ല
@zedoxgaming8730
@zedoxgaming8730 5 ай бұрын
No അശ്വത്ഥാമാവിന് നാരയാണാസ്ത്രം അച്ഛനായ ദ്രോണരുടെ കൈയിൽ നിന്നാണ്
@aruntpsailor6679
@aruntpsailor6679 5 ай бұрын
Even Arjuna has that knowledge. Bheeshma and Guru Dhrona also. I don't know about Karna.
@vishnubhaskaran3029
@vishnubhaskaran3029 5 ай бұрын
@@aruntpsailor6679 അശ്വഥാമാവ് നാരായണാസ്ത്രം ഭീമന് നേരെ ആണ് പ്രയുക്തമാക്കുന്നത്.. നാരായണ അസ്ത്രത്തിന് ഒരു പ്രേത്യേകത ഉണ്ട്‌... നാരായണ അസ്ത്രത്തിന് നേരെ പ്രതിരോധിക്കുന്നതിന് അനുസരിച്ചു അത് കൂടുതൽ ശക്തമായി അത് ശത്രുവിനെ നശിപ്പിക്കും ... ഒരു അസ്ത്രം കൊണ്ടും അതിനെ പ്രതിരോധിക്കാൻ പറ്റില്ല എന്നും പൂർണമായി ആയുധങ്ങൾ എല്ലാം ഉപേക്ഷിച്ചു ശരണാഗതി പ്രാപിച്ചാലെ അത് stop ആവുള്ളു എന്നും ശ്രീ കൃഷ്ണൻ അർജുനനോട്‌ പറയുന്നുണ്ട്...
@vishnubhaskaran3029
@vishnubhaskaran3029 5 ай бұрын
@@aruntpsailor6679 ഗൂഡ വിദ്യകളുടെ തമ്പുരാൻ ആണ് അശ്വഥാമാവ്... പുൽനാമ്പിൽ നിന്ന് പോലും ബ്രഹ്മ ശിരസ് എന്ന മഹാഅസ്ത്രത്തെ അയാൾ പ്രകടമാക്കി.. ആള് ലെജൻഡ് ആയിരുന്നു... പക്ഷെ വലിയ പാടാണ് അശ്വഥാമാവ് എന്ന കഥാപാത്രത്തെ മനസിലാക്കാൻ... മഹാഭാരതത്തിൽ തന്നെ ആളെ പറ്റി കുറവാണ് പറയുന്നത്... കർണനെ വധിക്കാൻ വാളെടുത്തിട്ടുണ്ട്... ദേഷ്യം വന്നാൽ കണ്ണും മൂക്കും ഇല്ല എത്തിക്സും നോക്കില്ല...
@Anand2024
@Anand2024 5 ай бұрын
1:44 absolutely true 💯💯
@muhammadanshif6703
@muhammadanshif6703 5 ай бұрын
ഇന്ദ്രജിത് vs രാമൻ & ലക്ഷ്മണൻ. Comparison video venam 😊😊
@pranavsanthosh6719
@pranavsanthosh6719 5 ай бұрын
ഇന്ദ്രജിത് ജയിക്കും
@sreyas5920
@sreyas5920 5 ай бұрын
6vayasu karikku eathire nadanna oru pocso casine patti koodi video venam 😊
@jithincm8320
@jithincm8320 5 ай бұрын
​@@sreyas5920ith ipo ivide parayan karanam
@sreyas5920
@sreyas5920 5 ай бұрын
@@jithincm8320 pinne eppo evide parayanam
@dilkushm8008
@dilkushm8008 5 ай бұрын
​@@sreyas5920Avan oru video venm ennalle paranjullu athinethina ingne paraynne
@Adhixo1
@Adhixo1 5 ай бұрын
Advance 100k sub bruh❤️‍🔥🥂
@derinkv2695
@derinkv2695 5 ай бұрын
Ashwathamma is a very underrated warrior in Mahabharata. He is a maharathi and rudra amsh avatar of shiva.I think he is the most powerful warrior as bhishma mentioned him as rudra in battlefield when he is furious.
@user-zm8nt8zv1l
@user-zm8nt8zv1l 5 ай бұрын
Wrong!!!!!!
@harikrishnank1312
@harikrishnank1312 5 ай бұрын
​@@user-zm8nt8zv1l He is right. Read authentic translations of Ved Vyas Mahabharat BORI CE, KMG and Geeta press. BORI CE and Geeta press only have little differences but if we don't consider that there are many incidents common in both the texts. Both have Sanskrit shlokas along with Hindi meaning
@arjunsunil05
@arjunsunil05 3 ай бұрын
Yes. Aswathama was Lord Shiva himself when he fought with fury in the field. The only warrior who made it through the great war. But he was cursed. He deserved a better ending.
@derinkv2695
@derinkv2695 3 ай бұрын
​@@arjunsunil05💯❤️
@kiranraj3812
@kiranraj3812 5 ай бұрын
Kidilam bro..keep going
@anilmele5606
@anilmele5606 5 ай бұрын
മനോഹരമായി വിവരണം 👍❤️
@nandakishorpv3982
@nandakishorpv3982 Ай бұрын
സത്യം പറഞ്ഞാൽ മഹാഭാരതം മുഴുവനായി അറിയുന്ന ആർക്കും തന്നെ ഈ കാര്യത്തിൽ ഒരു തെറ്റിദ്ധാരണ ഇല്ല. ഇതൊന്നും അറിയാതെ പ്രസംഗം നടത്തുന്നവരാണ് കർണ്ണനും അർജുനനും മുമ്പിലാണ് എന്നൊക്കെ പറയുന്നത്. നന്നായി അറിയുന്ന ഒരാൾക്ക് മനസ്സിലാകും ഭീഷ്മർ തന്നെയാണ് ഏറ്റവും ശക്തിശാലി എന്ന്.. ഈ പറയുന്ന പാണ്ഡവരും കൗരവരും ഒപ്പം കർണ്ണനും ഒരുമിച്ച് നിന്നാലും ഭീഷമെരെ തോൽപ്പിക്കാൻ പറ്റില്ല❤
@ravikumarnr8016
@ravikumarnr8016 16 күн бұрын
True bro
@vishnubhaskaran3029
@vishnubhaskaran3029 5 ай бұрын
മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഏറ്റവും മാസായി തോന്നിയ കഥാപാത്രം ദുര്യോധനൻ ആണ്... ഒരു ദേവന്റെയും മകനായിരുന്നില്ല... ദേവന്മാരെ പ്രസാദിപ്പിച്ച് വരങ്ങളും വാങ്ങിയിട്ടില്ല... പരാജയത്തേക്കാൾ ഭേദം മരണമാണ് എന്ന് ഉറച്ചു വിശ്വസിച്ചു പോരാടി അയാൾ എന്നും.... ഗന്ധർവന്മാരോട് മുട്ടി നിക്കാൻ വയ്യാതെ കൂടെ ഉള്ളവരും കർണനും ഒക്കെ ഓടിയപ്പോളും അയാൾ കുലുങ്ങിയിരുന്നില്ല ഒറ്റക്ക് നിന്ന് പൊരുതി പാണ്ഡവർ വന്ന് രക്ഷിക്കുന്നതിലും ഭേദം മരണമാണ് എന്ന് അയാൾ വിശ്വസിച്ചു... ഇനി ഒടുവിൽ ദ്വന്ദ യുദ്ധത്തിൽ പാണ്ഡവരിൽ നിനക്ക് ഇഷ്ടം ഉള്ള ഒരാളെ അതും നീ നിശ്ചയിക്കുന്ന ആയുധത്തിൽ നിനക്ക് പരാജയപ്പെടുത്തിയാൽ നിന്നേ യുദ്ധത്തിൽ ജയിച്ചതായി പ്രഖ്യാപിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോഴും അയാൾ എളുപ്പ വഴി അല്ല വീരന്മാരുടെ വഴി തിരഞ്ഞെടുത്തു പാണ്ഡവരിലെ ഏറ്റവും ശക്തനോട് തന്നെ പോരാടി.... തനിക്ക് തുല്യനായവനോട് തന്നെ യുദ്ധം ചെയ്തു ഒരു പക്ഷെ ഗദായുദ്ധത്തിൽ ഭീമൻ ഒഴികെ വേറെ ആർക്കും ദുര്യോധനനുമായി പിടിച്ചു നിക്കാൻ പാണ്ഡവരിൽ എന്നല്ല ആര്യവർത്തത്തിൽ തന്നെ സാധിച്ചിരുന്നില്ല.... അതാണ് ആളുടെ ലെവൽ ആൾക്ക് നകുലനോ, സഹദേവനോ, യുധിഷ്ഠിരനെ അർജുനനെ പോലും ഗധായുദ്ധത്തിൽ ഒരു വിഷയമേ ആയിരുന്നില്ല.... 🔥🔥🔥
@DJ_K_
@DJ_K_ 5 ай бұрын
ഓടലോടെ സ്വർഗ്ഗരോഹണം ചെയ്ത പോരാളി
@punchaami6248
@punchaami6248 5 ай бұрын
ഒരാളെ മാത്രമാണ് വിവാഹം ചെയ്ത്🙏🙏
@Odii888
@Odii888 5 ай бұрын
No ഗന്ധരിയുടെ ശക്തി ദുർയോദ്ധനാന് വജ്രാതിന്റെ ശക്തി ഉള്ള ശരീരം ലഭിച്ചിട്ടുണ്ട്.
@BOBY.ABRAHAM
@BOBY.ABRAHAM 5 ай бұрын
He is the real king of mahabharath🚩
@soo_x_aj
@soo_x_aj 5 ай бұрын
You are correct.​@@Odii888
@nicetoseeyou1428
@nicetoseeyou1428 18 күн бұрын
Well presented loved it.... become a fan of u man Please inium kooduthal Mahabharata kadhal...parayuu...really travelled to those era... Serikum yudha bhoomiyil ethiya pole❤
@vishnukumarvs7496
@vishnukumarvs7496 5 ай бұрын
ഒരർത്ഥത്തിൽ പറഞ്ഞാൽ ഭീഷ് മർ വില്ലനും നായകനും സഹനടനും എല്ലാമാണ്.
@nikhilsadanandan393
@nikhilsadanandan393 5 ай бұрын
ഭർഭരീഖൻ ആയിരുന്നു മഹാഭാരതത്തിലെ ഏറ്റവും ശക്തൻ ആയ യോദ്ധാവ് 😍😍😍😍😍
@anjalkunjumon5897
@anjalkunjumon5897 5 ай бұрын
വ്യാസ മഹാഭാരതത്തിൽ ഇങ്ങനൊരു കഥാപാത്രം ഇല്ലെന്നാണ് എൻ്റെയൊരു അറിവ്..correct അറിയില്ല
@harikrishnank1312
@harikrishnank1312 5 ай бұрын
​@@anjalkunjumon5897 അതെ. ആ കഥാപാത്രം വരുന്നത് സ്കന്ദപുരാണത്തിലും, ബ്രഹ്മപുരാണത്തിലും മാത്രമാണ്
@aruntpsailor6679
@aruntpsailor6679 5 ай бұрын
Great Video bro. Well explained.
@brodwindas.y7176
@brodwindas.y7176 5 ай бұрын
Loves your content a lot.and bug fan if u. Daily oru 3,4vedio enkilum kaanum🔥🔥
@I_am_renneesh
@I_am_renneesh 5 ай бұрын
Bronde explainetion oh yendammo enthoru rasaman kett irikkan bro ith continue cheyyanam please
@yougavenger7786
@yougavenger7786 5 ай бұрын
Super 🎉🔥Bheeshmar
@Farzanlobo
@Farzanlobo 5 ай бұрын
Perfect avatharam bro….❤!
@Sreejith_K_Rajan
@Sreejith_K_Rajan 5 ай бұрын
ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യ് മച്ചാനെ ❤❤
@rahinrahi6628
@rahinrahi6628 5 ай бұрын
ഏകലവ്യൻ ആണ് ഏറ്റവും ശക്തൻ ഭീഷ്മർ ഗംഗാ പുത്രനാണ് കർണൻ സൂര്യ പുത്രൻ അർജ്ജുനൻ ഇന്ദ്ര പുത്രൻ ഏകലവ്യൻ സാധാരണ ഒരു മനുഷ്യൻ ആയിട്ടും ഇത്രയും കഴിവ് നേടി സെൽഫ് ലേണിംഗ് തുടങ്ങി വച്ചത് തന്നെ ഏകലവ്യനാണ്
@Azezal502
@Azezal502 5 ай бұрын
പുള്ളി പൂർവ ജന്മത്തിൽ ഒരു ഗന്ധർവനാണു.
@user-zm8nt8zv1l
@user-zm8nt8zv1l 5 ай бұрын
Ooooook...!!!
@jitheshkumart6721
@jitheshkumart6721 5 ай бұрын
തെറ്റാണു... ഓർഡിനറി മനുഷ്യൻ അല്ല ഏകലവ്യൻ... Eakalavante പുനർജ്ജന്മം ആണ് dronachariarude khathakan എന്ന് മഹാഭാരതം പറയുന്നു... Dhristtadhumanan...
@VijayadhaariKarna
@VijayadhaariKarna 3 ай бұрын
@@jitheshkumart6721 വിവരക്കേട് അലങ്കാരമാക്കി നടക്കാതെ പോയി മഹാഭാരതം വായിക്കടെ
@navaneeth_anand
@navaneeth_anand 21 күн бұрын
are you okay?
@imabhijithunni
@imabhijithunni 5 ай бұрын
ബാർബരികൻ എന്ന കഥാപാത്രം നാടോടികഥകളിലൂടെ പ്രചരിച്ചതാണ് വ്യാസ മഹാഭാരതത്തിൽ ഇല്ലാ
@cmsyamini7903
@cmsyamini7903 20 күн бұрын
Super sir..iniyum video cheyyanam..god bless you
@sourajprakash039
@sourajprakash039 4 ай бұрын
Explanation super bro👍🏻
@trinityenglishandpscacadem1030
@trinityenglishandpscacadem1030 5 ай бұрын
Your presentation is super in the base of presentation and knowledge level
@trinityenglishandpscacadem1030
@trinityenglishandpscacadem1030 5 ай бұрын
ഭീഷ്മചാര്യർ is an eminent person that worl has ever seen, Not only a fighter but also a great person, The most power full cherecter no one can imitate Bheeshma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@trinityenglishandpscacadem1030
@trinityenglishandpscacadem1030 5 ай бұрын
നയങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് ഇനിയും ഇത്തരം ടോപ്പിക്കുകൾ ചെയ്യുക Wish all the best
@trinityenglishandpscacadem1030
@trinityenglishandpscacadem1030 5 ай бұрын
നിങ്ങളുടെ അവതരണം super 🤝🤝🤝🤝🤝🤝👌👌👌👌👌🙏🙏🙏✌️✌️✌️✌️✌️✌️
@billiegaming6858
@billiegaming6858 5 ай бұрын
Great content bro💯..
@appugoku009
@appugoku009 26 күн бұрын
great video brother ....
@SanuS5070
@SanuS5070 5 ай бұрын
മഹാഭാരതം ഭീഷ്മരുടെ കഥ ആയിരിക്കാം. പക്ഷെ തിരക്കഥ എഴുതിയത് കൃഷ്ണൻ ആണ് 😂
@ARUNRAJ-fe6de
@ARUNRAJ-fe6de 5 ай бұрын
🙏🙏🙏🙏🙏
@Panik__ser
@Panik__ser 3 ай бұрын
🤣🤣🤣
@SudheeshSudheesh1991.
@SudheeshSudheesh1991. 5 ай бұрын
Superb explanation Mahabharatam full story Order ayi oru vidio cheyyamo Please try 🙏🙏🙏
@INDIANHOMEGARAGE
@INDIANHOMEGARAGE 3 ай бұрын
Poli BGM kidu ❤
@harikrishnanmr9459
@harikrishnanmr9459 5 ай бұрын
നല്ല അവതരണം വായനക്കാരൻ അനുസരിച്ച് വായനയും മനസിലാക്കുന്നതും മാറും അത് ആരുടെയും തെറ്റല്ല. പക്ഷേ ഭീഷ്മർ ആണ് മഹാഭാരതത്തിൽ ശക്തനായ പോരാളി എന്ന് ഞാൻ വിശ്വാസിക്കില്ല ബാർബരീക്കനെ ആണ് ഞാൻ യുദ്ധയിൽ ഏറ്റവും അപകടകാരി ആയി കാണുന്നത് എപ്പോൾ മരിക്കണം എന്ന് ഭീഷ്മർക്ക് തീരുമാനിക്കാം എന്നത് കൊണ്ട് അദ്ദേഹം മറ്റുള്ളവർക്ക് മുകളിൽ അല്ല. ഭഗവാൻ ശിവൻ പോലും അർജുനന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് പാർവതി ദേവി അർജുനന്റെ അമ്പ് ശിവനിൽ മുറിവുകൾ ഉണ്ടാകാതെ താമരപൂക്കൾ ആക്കി മാറ്റി ശിവനെ അർജുനന്റെ ശരങ്ങളിൽ നിന്നും രക്ഷിക്കുകയും പൂമുടൽ പോലെ ഉള്ള ആചാരങ്ങൾ ഉടലെടുത്തതും എല്ലാം അതിന് ഉദാഹരണങ്ങൾ ആണ് ഭീഷമർ പരശുരാമനോട് 23 ദിവസം യുദ്ധം ചെയ്തു എന്നത് ചെറുതായി കാണുന്നില്ല പകരം, അർജുനനും ഇതുപോലെ സാഹചര്യം ഭീഷമാരേക്കാൾ മികച്ച രീതിയിൽ ശിവനോട് fight ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു എന്ന് മാത്രം. മഹാഭാരത കഥകൾ മഹാഭാരതത്തിൽ മാത്രം കാണാൻ കഴിയുന്നത് അല്ല.രാമായണം മഹാഭാരതം, കേരളം,മഹാബലി,അയ്യപ്പൻ മുരുകൻ അങ്ങനെ ഹിന്ദു വിശ്വാസങ്ങളും ഈ പുസ്തകങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ് വ്യത്യസ്തങ്ങൾ ആയ വരം ലഭിച്ച രണ്ട് ആളുകൾ ഭീഷമർ - ബാർബരികൻ എത്ര വലിയ ശത്രുവിനെ പോലും നിഗ്രഹിക്കാൻ കഴിയുന്ന ആയുധംഉള്ള ബാർബരികൻ ഇപ്പോൾ മരിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള വരം ലഭിച്ച ഭീഷമർ ഇവിടെ ആര് ജയിക്കും ഭീഷമരെ കൊല്ലാൻ ബാർബരികന്റെ അസ്ത്രങ്ങൾക്ക് കഴിയുമോ എന്നത് തന്നെ രണ്ട് അഭിപ്രായങ്ങൾക്ക് വഴിവയ്ക്കും തീരുമാനിക്കുന്നത് വിഷമകാരം ആണ്. ഭഗവാൻ കൃഷ്ണൻ നിൽക്കുന്ന പാണ്ഡവപക്ഷം എങ്ങനെ ചെറുതാകും ബാർബരികൻ ഒരിക്കലും പാണ്ഡവപക്ഷത് നിന്ന് യുദ്ധം ചെയ്യില്ല ഇത് അറിയാവുന്നത് കൊണ്ടാണ് കൃഷ്ണൻ ബാർബരികന്റെ തല വെട്ടി മാറ്റുന്നതും വരം നല്കുന്നതു മഹാഭാരത യുദ്ധം മുഴുവൻ കണ്ടത് ബാർബരീക്കൻ മാത്രം ആണ്.
@vaishnavpp2366
@vaishnavpp2366 5 ай бұрын
സാത്യകിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ plssss The Great Unsung Warrior in Kurukshetra War 🔥
@prathyushhridhish3121
@prathyushhridhish3121 5 ай бұрын
Mahabharatam related videos eniyum venam
@REPUBLIQUEbyRithik
@REPUBLIQUEbyRithik 5 ай бұрын
MORE, MORE MAHABHARAT CONTENTS PLEASE.... ♥️♥️
@cristianoronaldo4254
@cristianoronaldo4254 5 ай бұрын
Totally agreeing with u 💥
@denvarmakes9375
@denvarmakes9375 5 ай бұрын
മഹാഭാരത യുദ്ധം എന്നാൽ. ധർമ്മം മാത്രം നോക്കി നിന്ന 3 പേരുടെ അവസാനം കാണുക എന്നത് ലക്ഷ്യമാക്കി നടത്തിയത് ആണ് 🔥 ഭീഷ്മര് , 🔥ദ്രോണർ ,🔥 കർണ്ണൻ
@thegodfather4293
@thegodfather4293 5 ай бұрын
നിങ്ങൾ സീരിയലിലും സിനിമയിലും കണ്ട മഹാഭാരതം അല്ല യഥാർത്ഥ മഹാഭാരതം. നിങ്ങൾ പറഞ്ഞ മൂന്നുപേരും അധർമത്തിന് കൂട്ടുനിന്ന വ്യക്തികളാണ്
@truefacts3950
@truefacts3950 5 ай бұрын
​@@thegodfather4293ooohooo....😂 Podoo
@blackdoom2877
@blackdoom2877 3 ай бұрын
​@@thegodfather4293crct
@Panik__ser
@Panik__ser 3 ай бұрын
​@@thegodfather4293മഹാഭാരതത്തിൽ ആരും നല്ലവരില്ല
@arjunjayakumar4518
@arjunjayakumar4518 2 ай бұрын
Atheyathe Bheemane visham koduthu Kollan nokiya Karnan valiya dharmikan aanu😂😂😂
@bhairava4020
@bhairava4020 5 ай бұрын
ദിഷമർ എന്തെല്ലാം പഠിച്ചു എന്നു പറഞ്ഞിട്ട് കാര്യമില്ല, യഥാർത്ഥ ധർമ്മ ഞ്ജാനം ഉണ്ടായിരുന്നില്ല. അത് പറഞ്ഞ് പഠിപ്പിക്കാൻ ഭഗവാൻ തന്നെ വേണ്ടി വന്നു.
@VaisakhTelescope
@VaisakhTelescope 5 ай бұрын
Uffff🙂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 5 ай бұрын
​@@VaisakhTelescopeബാർബരികൻ എന്ന യോദ്ധാവിനെ കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙂👍
@siyadsiyu
@siyadsiyu 5 ай бұрын
​@@VaisakhTelescope Bro Mahabharathathinte full version cheyyamooo ... Episodukal aayittu please 🙏🙏
@siyadsiyu
@siyadsiyu 5 ай бұрын
​@@VaisakhTelescope Mahabharathathile oro character analysis aayalum mathi ... 🙏🙏
@bhairava4020
@bhairava4020 5 ай бұрын
@@Krishnaanjith കണ്ട സീരിയേലുകൾ കണ്ട് തള്ളി മറക്കല്ലെ.☹️
@vediclife25
@vediclife25 4 ай бұрын
Thanks for this video ❤❤❤❤
@Akhilamammookka369_30
@Akhilamammookka369_30 5 ай бұрын
നൈസ് വീഡിയോ 🔥🔥
@rajeshnr1806
@rajeshnr1806 5 ай бұрын
അർജുനൻ സകല ദേവന്മാരിൽ നിന്നും വിദ്യകൾ പഠിച്ചിട്ടുണ്ട്.
@flowerssss123
@flowerssss123 5 ай бұрын
ഞാൻ യോജിക്കുന്നു. കാരണം ഭീഷ്മരെ എല്ലാരും ബഹുമാനിച്ചിരുന്നു, ഭയന്നിരുന്നു. കർണ്ണനെ എപ്പോഴും അദ്ദേഹം എതിർക്കുന്നു, നിരുത്സാഹപ്പെടുത്തുന്നു. എന്നിട്ട് പോലും കർണ്ണൻ അയാളെ ബഹുമാനിച്ചു. എല്ലാം അറിയാമായിരുന്നു അയാൾക്ക്. The Greatest.
@anandu.m242
@anandu.m242 25 күн бұрын
Beeshmar ayaale ethirthath dhuryodanante oppam cheraandirikkan aanu..pullikk ariyam kunthi puthran aanenn..pullide jeevan rakshikkan aanu nokkiyath...
@arunkumar-xs1ol
@arunkumar-xs1ol 20 күн бұрын
കർണ്ണ രഹസ്യം ഭീഷ്മർ വെളിപ്പെടുത്തിയിരുന്നെങ്കിൽ സർവ്വനാശം ഒഴിവാക്കാമായിരുന്നു
@ravikumarnr8016
@ravikumarnr8016 16 күн бұрын
Karnane ethirkunnathinu Karanam karnan Karanam aanu dhuryodhanan thulichadiyirunnathu.
@kizhakoottegenesh6175
@kizhakoottegenesh6175 13 күн бұрын
ഭീഷ്മര്‍ വീണപ്പോള്‍ കർണനായിരുന്നു ഏറ്റവും കൂടുതല്‍ ദുഃഖിച്ചത് എന്ന് കേട്ടിട്ടുണ്ട്.
@AROUNDUS5
@AROUNDUS5 5 ай бұрын
Bro Vidhur ( underrated character ) had brilliant knowledge, he was the man of righteousness. Even though Pithamahan knows everything he couldn't hold on to it shakuni was cunning and had really good knowledge too,
@MTM1409
@MTM1409 4 ай бұрын
ഭയങ്കര ഇഷ്ടായി ഈ എപ്പിസോഡ്...
@RM-qg3oe
@RM-qg3oe 5 ай бұрын
Super contant bro 😌 njn e sme krym chilarod paraubol arum samtij tarumarn ela but epol bro etrem perk mansil akki kodutu the true legend mahamayan bhishmar 😌❤❤❤
@novfalnovfu6827
@novfalnovfu6827 5 ай бұрын
കർണ്ണാനേം അർജുനനെക്കാളും ഓക്കേ വീരൻ ശെരിക് ബ്രീഷ്മർ ആണ് 🔥🔥
@kl66vishnu21
@kl66vishnu21 5 ай бұрын
ഭിഷ്മ പർവ്വം
@meenuNambiar
@meenuNambiar 5 ай бұрын
True, undoubtedly Bheeshmar 🔥is d greatest
@arjuna4294
@arjuna4294 5 ай бұрын
No it's Arjuna
@SudheeshSudheesh1991.
@SudheeshSudheesh1991. 5 ай бұрын
Greatest explanation mahabharatam. First to ent vare. Order aayi. Oru story cheyyamo please 🙏🙏🙏
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 5 ай бұрын
​@@arjuna4294👌👍
@talkingandentertainmentsho4563
@talkingandentertainmentsho4563 5 ай бұрын
118 വയസ്സിൽ ആണ് ബിഷ്മർ മരിച്ചു എന്ന് ആണ് പറയപ്പെടുന്നത്
@sureshmohan2618
@sureshmohan2618 5 ай бұрын
Super video ❤
@famoustradingcompany9276
@famoustradingcompany9276 5 ай бұрын
Fantastic topic
@itsmeharithha
@itsmeharithha 5 ай бұрын
That means Mahabharatham is butterfly effect of Bheeshma’s decision.
@akvm220
@akvm220 5 ай бұрын
ദുര്യോദനനേക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു മഹാഭാരതത്തിലേ 4 ബലിമൃഗങ്ങളിൽ ( കർണൻ ,ദ്രോണാചാര്യർ, ഭീഷ്മാചാര്യർ, ദുര്യോദനൻ) ഒന്നായ ദുര്യോദനനേക്കുറിച്ച് ആരും പറഞ്ഞ് കേൾക്കുന്നില്ല കേരളത്തിൽ കോട്ടയം ജില്ലയിൽ ദുര്യോദനന് ക്ഷേത്രം ഉണ്ട് ഇതിനേക്കുറിച്ച് കൂടി വിശദികരിച്ചാൽ നന്നായിരുന്നു.
@rahuljayakumar38
@rahuljayakumar38 5 ай бұрын
Kollam pozhuvazhy Temple
@user-sg6sj3mh3w
@user-sg6sj3mh3w 9 күн бұрын
Kottayam alla bro kollam.
@BibinpsTheNewBeginning
@BibinpsTheNewBeginning 2 ай бұрын
കൊള്ളാം ✌️
@sanoojbunny5081
@sanoojbunny5081 5 ай бұрын
Good presentation
@HariKrishnan-py5ld
@HariKrishnan-py5ld 5 ай бұрын
Good video brother🫂❤️ Baakii ellaavarum karanan arjunan ennathil othukki kalayunna oru topic aanu araanu mahabarathathile strongest character ennullath. But ath bheeshmar aan ennullath mahabaratham vaayichavark correct aayii manassilaavum. Nice work bro keep it up🫂 expecting more videos like this❤
@Sajinkumar-dz7hp
@Sajinkumar-dz7hp 3 ай бұрын
ശരശയ്യയിൽ കിടന്നു യുദ്ധം നയിച്ച.. ഹീറോയാണ്.. ഭിഷമർ 🔥
@universalphilosophy8081
@universalphilosophy8081 Ай бұрын
After he fell Drona became the commander in chief
@vaishalvalsan8854
@vaishalvalsan8854 5 ай бұрын
Pwolichhh...e parasuramanepatti oru vdo pls
@soorajta1982
@soorajta1982 5 ай бұрын
Bro please do more of Mahabharata . I really enjoyed your presentation👏👏👏
@user-dn1od7kj2q
@user-dn1od7kj2q 5 ай бұрын
6:50 bro cheria correction Virat parvathinu mumb anu karna paravam so basically karnan nu Virat parvathil kavacha kundalangal illayirunnu. Reference - Bori critical edition
@excaliber894
@excaliber894 5 ай бұрын
Yes
@user-xf7nh2cs6t
@user-xf7nh2cs6t 5 ай бұрын
But I like Abhimanyu because a teenager hold the whole situation
@VampireCa-xv9rg
@VampireCa-xv9rg 5 ай бұрын
It's good bro
@saransruthy1753
@saransruthy1753 5 ай бұрын
bro ithupole ullathu eniyum idanem plzz
@Astro2866
@Astro2866 27 күн бұрын
Kalki padam kanda shesham vannavar undo
@geethakrishnan9857
@geethakrishnan9857 5 ай бұрын
ഭീഷ്മർ ❤. അദ്ദേഹത്തെ തോല്പിക്കാൻ ആർക്കും ആവില്ല
@vijithvg1795
@vijithvg1795 5 ай бұрын
💯💯
@Azezal502
@Azezal502 5 ай бұрын
പരശുരാമൻ 🔥
@ananthakrishnanr984
@ananthakrishnanr984 5 ай бұрын
ശ്രീകൃഷ്ണൻ ബലരാമൻ 💪💪
@ananthakrishnanr984
@ananthakrishnanr984 5 ай бұрын
ശ്രീകൃഷ്ണൻ രഥ ചക്രം ഉയർത്തി വിരട ശക്തി കാട്ടി യപ്പോൾ ഭീഷമർക്ക് മനസ്സിലായി കൃഷ്ണന് താഴെയാണ് ഭീഷമെർ ന്നു
@vijithvg1795
@vijithvg1795 5 ай бұрын
@@ananthakrishnanr984 krishna is God Bhishma has god level power ...thats tha difference
@vediclife25
@vediclife25 4 ай бұрын
Super video 😊❤😊❤😊❤
@Anand2024
@Anand2024 5 ай бұрын
Please do a video about Marthanda Varma and various other kings of Kerala ഒരിക്കൽപോലും കേരളത്തിൻറെ ചരിത്രത്തെ പറ്റി ആരും പഠിക്കുന്നില്ല Please do videos regarding the history of Kerala
@dineshan1209
@dineshan1209 5 ай бұрын
അർജുനൻ യോദ്ധാവ്. കർണ്ണൻ മികച്ച യോദ്ധാവ്. കൃഷ്ണന്റെ അഭിപ്രായവും അതുതന്നെ
@sayanth.s76
@sayanth.s76 8 күн бұрын
😂 evide
@jonsnow6387
@jonsnow6387 5 ай бұрын
ഭീഷമ പിതാമഹൻ. കൈയിൽ ആയുധം ഉണ്ടെകിൽ പരശു രാമന് പോലും തോല്പിക്കാൻ സാധിക്കില്ല പിന്നെ ആണ് അർജുനൻ ഓക്കേ.
@vijithvg1795
@vijithvg1795 5 ай бұрын
💯💯 truthful information
@akshayssunil5653
@akshayssunil5653 5 ай бұрын
vaisakh chetta, this same topic about ramayanam onnu cheyyane. but athil most powerful aaya characters ine ellaam onnu parayu. like a top 10 or something
@aswin.G.S
@aswin.G.S 5 ай бұрын
ഭീമൻ ⚡ രണ്ടാമൂഴം വായിച്ചപ്പോൾ തൊട്ട് ഞാൻ അയാളുടെ fan ആണ്
@aruntpsailor6679
@aruntpsailor6679 5 ай бұрын
Randam oozham great novel Anne but it's not original. Chandu pole Bheemane mathram focus cheythu bakhi ullavare onum elathaki. My opinion.
@Akhilamammookka369_30
@Akhilamammookka369_30 5 ай бұрын
രണ്ടാമൂഴം 🔥🔥🔥🔥
@aswin.G.S
@aswin.G.S 5 ай бұрын
@@aruntpsailor6679 ഏത് മഹാഭാരതം ആണ് bro original, ഇത് യഥാർത്ഥത്തിൽ നടന്നതായി തെളിവുകൾ ഒന്നും ഇല്ലല്ലോ ഇത് ഒരു epic അല്ലെ പിന്നെ രണ്ടാമുഴം ഭീമൻ്റെ കണ്ണിലൂടെയുള്ള ഉള്ള മഹാഭാരതം ആണ് കാണിച്ചിരിക്കുന്നത് So basically ഭീമനെ fucus ചെയ്തിട്ടുള്ളതാണ്
@amalpv.8595
@amalpv.8595 5 ай бұрын
ഇനി ഞാൻ ഉറങ്ങട്ടെ എന്നാ ഒരു നോവൽ ഉണ്ട് വായിച്ചു നോക്കു
@aswin.G.S
@aswin.G.S 5 ай бұрын
@@amalpv.8595 👍
@ashishmg4214
@ashishmg4214 4 ай бұрын
Kshatriya satyavaadi chaa..... Tapasvi niyata vrata.... Reepushvapi dayavaanascha... Tasmaat...Bheeshmo..Vrishah Smritah..... 🔥 That Bgm 💥
@madhavff269
@madhavff269 5 ай бұрын
Nice bro
@user-ji2ee8px4j
@user-ji2ee8px4j 28 күн бұрын
Adippoli bro 😘❤️😘❤️❤️😘😘❤️
@Wire.scientist
@Wire.scientist 5 ай бұрын
Barbarik...Barbarik was the most powerful warrior in Mahabharata who could end the war by himself. That's why Krishna demands his head in alms so that he is not able to participate in the war...Bhishmar ofcourse was the godfather
@VaisakhTelescope
@VaisakhTelescope 5 ай бұрын
Watch the video till the end bro... Appo u can understand why Krishna actually demanded barbarik's head
@morax5162
@morax5162 5 ай бұрын
Watch the full video, he explains it
@excaliber894
@excaliber894 5 ай бұрын
@@VaisakhTelescope barbarikan ennoru topic original mahabharathathil illa athu pineedu cherthathaanu its non canon
@octobercrow6847
@octobercrow6847 4 ай бұрын
യുദ്ധത്തിൽ പങ്കെടുത്തിരുന്നേൽ ബർബരീകൻ ആയിരുന്നേനെ... 🔥
@joyalsajeev2419
@joyalsajeev2419 4 ай бұрын
6:00 so bheesha is technically The Batman in Mahabharata war💀
@soundholics8656
@soundholics8656 15 күн бұрын
What a narration bro🥰🥰🔥🔥
@zoro6969.
@zoro6969. 5 ай бұрын
Bro do parashurama's story❤
@muhammedshafi7261
@muhammedshafi7261 Ай бұрын
After kalki movie come on
@Pranav_770
@Pranav_770 26 күн бұрын
Bro ashwathamav mahabarathathil hero allatto kore dhuttatharam cheythavan an but al mahaveeran an but kayivu use akiyath adharmathin vendi athin ulla moksham an kali yugathil dharamthin vendi nilakolanula avsaram kore per kaliki mathram kand mooper nallavan ayirunu enn vijarikunind😄
@prajithprasad78
@prajithprasad78 5 ай бұрын
It was good knowledge, even though I now he was the greatest warrior in Mahabharatha the detailing was grate.
@harisankarmenon1405
@harisankarmenon1405 5 ай бұрын
Vaishak bro e information okke evidunan kitunath.. Bro Bhagavatham vaayichitunfo😊🕉️✌🏻💪🏻
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 31 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 30 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 6 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 28 МЛН
Smart Sigma Kid #funny #sigma #comedy
0:26
CRAZY GREAPA
Рет қаралды 18 МЛН
MISS CIRCLE STUDENTS BULLY ME!
0:12
Andreas Eskander
Рет қаралды 14 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 10 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 2,7 МЛН