ആ വമ്പൻ ഇന്നിങ്സിന് പിന്നിൽ ; Birthday സ്‌പെഷ്യൽ സ്റ്റോറി - Rohith Sharma Birthday special story

  Рет қаралды 120,748

Dasanum Vijayanum

Dasanum Vijayanum

4 жыл бұрын

Rohith Sharma Birthday special story - Article about his best innings

Пікірлер: 207
@nijilnijil6649
@nijilnijil6649 4 жыл бұрын
ഹിറ്റ് മാനെ എല്ലാവരും ഇഷ്ട്ടപെടണമെങ്കിൽ അയാളിൽ എന്തോ ഒന്നുണ്ട്... അതാണ്‌ ഇത് സിക്സ് അടിച്ചാലും 100 അടിച്ചാലും 200 അടിച്ചാലും 264 അടിച്ചാലും അധികo ആഹ്ലാദിക്കില്ല.. എത്ര മനോഹരം ആണ് ഓരോ ഷോട്ടും.. എത്ര അനായാസം ആണ് ഏത് ബൗളും അങ്ങ് പറത്തി അടിക്കുന്നത് .. യോർക്കർ പോലും സിക്സ് അടിക്കുന്നു... 100 കഴിഞ്ഞാൽ ഏത് കളിക്കാരനും ഒന്ന് ക്ഷീണം കാരണം ഔട്ട്‌ ആകും ബട്ട്‌ ഈ മഹാൻ 100 കഴിഞ്ഞാൽ ആദ്യത്തെതിനേക്കാൾ ശ്രദ്ധയോടെ ബാറ്റ് വീശുന്നു.. നമ്മുടെയെല്ലാം ഹിറ്റ്‌ ഹിറ്റ് ഹിറ്റ്‌ ഹിറ്റ് മാൻ
@mrcfan4619
@mrcfan4619 4 жыл бұрын
Yorker alla bounce aan. Pull shot man.
@kkmmeadia8463
@kkmmeadia8463 4 жыл бұрын
Collect
@labinindia
@labinindia 4 жыл бұрын
👍 👍 👍
@abhinavabhiabhi2430
@abhinavabhiabhi2430 4 жыл бұрын
Rohit not a best test batsman...his overseas test record is very poor
@mashuwork7304
@mashuwork7304 4 жыл бұрын
😍
@rojvarughese4395
@rojvarughese4395 4 жыл бұрын
എന്തോ.. ഇഷ്ടം ആണ് ആ മൊതലിനോട് 🤩🤩🔥🔥HITMAN💖
@sreehari5312
@sreehari5312 3 жыл бұрын
Super Player
@rxmamba6562
@rxmamba6562 3 жыл бұрын
ഇത് ഒരു മുതൽ അല്ല ഒരു ഒന്ന് ഒന്നര മുതലാണ് ❤❤❤❤💞💞💞💞 ഹിറ്റ്‌ മാൻ ഉയിർ 💪💪💪💪
@anjanayanappu3965
@anjanayanappu3965 3 жыл бұрын
ഈ വീഡിയോ ഒന്നിൽ കൂടുതൽ വെട്ടം കണ്ടവരുണ്ടോ കണ്ടിട്ടും കണ്ടിട്ടും മതി തീരുന്നില്ല ഹിറ്റ്മാൻ ഉയിർ 😘😘😘
@gsunil6601
@gsunil6601 4 жыл бұрын
സച്ചിൻ എന്ന ദൈവത്തിന്റെ പിറക്കാതെ പോയ അനിയൻ😘😘😘
@user-uu8uk2qj1l
@user-uu8uk2qj1l 4 жыл бұрын
സച്ചിന്റെ അനിയൻ ആകാൻ ഒരു പരിധി വരെ രോഹിതിന് കഴിഞ്ഞു... പക്ഷെ സച്ചിനെ വെട്ടിക്കാൻ രാജാവ് വരേണ്ടി വന്നു❤️. കിങ് കോഹ്ലി❤️
@Drax3000.
@Drax3000. 4 жыл бұрын
@@user-uu8uk2qj1l vettikan inyum orupadu dhooram ondu...
@abhinavabhiabhi2430
@abhinavabhiabhi2430 4 жыл бұрын
Sachin neritta bowlersinte pakuthi nilavaramillathvareya Evan kaliykunnathu
@gsunil6601
@gsunil6601 4 жыл бұрын
@@user-uu8uk2qj1l ഇന്നത്തെ സാഹചര്യത്തിൽ മികച്ചവരിൽ മുന്നിൽ കൊഹ്‌ലി തന്നെ. പക്ഷെ സച്ചിൻ കളിച്ച സാഹചര്യം പോലെ ആണോ കൊഹ്‌ലി കളിക്കുമ്പോൾ..?? ഈ കാലഘട്ടത്തിൽ മികച്ചവൻ എന്ന് കൊഹ്‌ലിയെ പറയൂ.. അല്ലാതെ വിവിധമേഖലയിലെ നിലവാരം നോക്കുമ്പോൾ സച്ചിനോളം ഒരു കോഹ്‌ലിയും എത്തില്ല മോനെ.
@mashuwork7304
@mashuwork7304 4 жыл бұрын
@@user-uu8uk2qj1l nadakkuula mone sachinu equal sachin thanne but kohli mosham allatto
@sujithr7740
@sujithr7740 Жыл бұрын
രോഹിതിനെ ഒരു ഹിറ്റ്മാൻ ആക്കി മാറ്റിയ ധോണിക്ക് ബിഗ് സല്യൂട് ❤️ഞങ്ങളുടെ ഹിറ്റ്‌മാൻ 💙
@kkmmeadia8463
@kkmmeadia8463 4 жыл бұрын
ഈ ചാനലിലെ അവതാരകൻ സൂപ്പർ ആണ്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. മത്സരങ്ങൾ കാണുമ്പോൾ നമുക്കുണ്ടാകുന്ന അതേ വൈകാരികത ഈ ശബ്ദം കേൾക്കുമ്പോൾ അനുഭവപ്പെടുന്നു. നമിച്ചിരിക്കുന്നു!
@mibinmibin6880
@mibinmibin6880 4 жыл бұрын
Correct
@mrcfan4619
@mrcfan4619 4 жыл бұрын
Pinne mallu sportsum. Ayalude life story video super aan.
@kkmmeadia8463
@kkmmeadia8463 4 жыл бұрын
@@mrcfan4619 പിന്നെ എനിക്ക് തോന്നിയത് more sports KZfaq channel ആണ് എന്നാണ്
@RAMB9
@RAMB9 4 жыл бұрын
Yes
@mujinfo7864
@mujinfo7864 4 жыл бұрын
ഹിറ്റ് മാൻ......... 💞💕💕💞💕
@ranisharaj5332
@ranisharaj5332 3 жыл бұрын
ഹിറ്റ് മാൻ 🔥🔥🔥🔥
@msdhoni078
@msdhoni078 4 жыл бұрын
Rohit ഇഷ്ട്ടം ആണ്, rohit ന്റെ വിജയത്തിന് അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് അടിസ്ഥാനം എന്നാൽ കഴിവ് ഉണ്ടായിട്ടും അവസരo ഇല്ലെങ്കിലോ, അപ്പോൾ avanile കഴിവ് തിരിച്ചറിഞ്ഞു ഓപ്പണർ ആക്കിയ dhoni യുടെ തീരുമാനം അവന്റെ career മാറ്റി മറിച്ചു, msd ഇഷ്ട്ടം, അതുപോല ഇന്ന് kaanunna kohli yide നേട്ടങ്ങൾക് കാരണം kohliyide കഴിവ് thanne എന്നാൽ in at 3യിൽ 16ഇന്നിംഗ്സ്ൽ നിന്നും 82avg ഇൽ 993റൺസ് നേടി മഹേന്ദ്രജാലം നിറഞ്ഞാടി, നിൽകുമ്പോൾ അവന്റെ പ്രതാപ കാലത്ത്, ആരാലും ചോദ്യം cheyyapedaathe vazhthapedumbol thante സ്ഥാനം കൊഹ്‌ലിക് നൽകി അവസാനത്തേക് poya dhoni ❤️❤️dhoni യാണ് മാസ്സ്
@sreemon3379
@sreemon3379 3 жыл бұрын
Hitman fan like adikk👉💙 enthayalum ee video kalakki romanjam😍😍😘😘
@jithinpalathingal8194
@jithinpalathingal8194 4 жыл бұрын
Hitman enna summaavaa😘
@ajithraju9975
@ajithraju9975 4 жыл бұрын
രഹാനെയുടെ ആ സെഞ്ച്വറി ഇന്ന് ഓർക്കുന്നു..... മനോഹരം ആയിരുന്നു അത് ...... സെലെക്ടർസ് കൈവിട്ടു.... 2019 കളിക്കണമായിരുന്നു.... എങ്കിൽ ചിലപ്പോ ഇന്ത്യ തോൽക്കില്ലാരുന്നു......
@afnanaboobacker4311
@afnanaboobacker4311 4 жыл бұрын
Ro-hitman😍😘
@manchestercity3451
@manchestercity3451 3 жыл бұрын
One of the player who was grown up through MSD 😍
@abhiflames8651
@abhiflames8651 4 жыл бұрын
ഹിറ്റ്‌ മാനെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ odi t20 permanent ക്യാപ്റ്റൻ ആക്കണം കഴിവും ഏറ്റവും ഭാഗ്യവുമുള്ള ഒരു ക്യാപ്റ്റൻ ആണ് ഹിറ്റ് മാൻ രോഹിത് ശർമ്മ . തോൽക്കും എന്ന ഉറപ്പുള്ള മത്സരങ്ങൾ പലതും അദ്ദേഹത്തിന്റെ കീഴിൽ ടീം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വിജയിച്ചിട്ടുണ്ട് .എന്നൊക്കെ അദ്ദേഹം ഒരു ടൂർണമെന്റിൽ ക്യാപ്റ്റൻ ആയി പോയിട്ടുണ്ടോ ,അതിൽ 90 ശതമാനവും അദ്ദേഹം കപ്പ് ഉയർത്തിട്ടുണ്ട് . ആദ്യമായി ശ്രീ ലങ്കക്കെതിരെ , തോൽവിയോടെ തുടങ്ങിയെങ്കിലും 2 - 1 നു പരമ്പര സ്വന്തമാക്കി. പിന്നെ നിദാഹാസ് ട്രോഫി , അവിടേം ടീം കപ്പ് ഉയർത്തി . ശേഷം ഏഷ്യ കപ്പ് , തോൽവിയറിയാതെ ടീം ഇന്ത്യ ചാമ്പ്യൻമാരായി. പോരാത്തതിന് 4 ഐ പി ൽ കിരീടവും . ഇതെല്ലാതും തന്റെ കഴിവ് കൊണ്ടും ഒപ്പം തന്നെ അതിലേറെ ഭാഗ്യവും നിറഞ്ഞ ഒരു ക്യാപ്റ്റൻ ആണ് അദ്ദേഹം. ഒന്നുകിൽ മികച്ച ഫോമിലുള്ള കോഹ്‌ലിക്ക് ക്യാപ്റ്റൻസി സമ്മർദ്ദം കുറക്കുന്നതിന് ഹിറ്മ്മാനെ ഇന്ത്യൻ ടീമിന്റെ t20 odi ക്യാപ്റ്റൻ ആക്കുക , അല്ലെങ്കിൽ വളർന്നു വരുന്ന ശ്രേയസ് അയ്യർ പോലുള്ള ഏതെങ്കിലും വിശ്വസ്തനായ പ്ലയെർക്കു ക്യാപ്റ്റൻസി കൊടുത്തു പുതിയ ഒരു ഇന്ത്യൻ ടീമിനെ ഇറക്കുക . ഇത് ചിലപ്പോൾ വിരാട് കൊഹ്‌ലിയിൽ നിന്നും മാസ്മരിക ഇന്നിങ്‌സുകളിലേക്ക് വഴിയൊരുക്കാം. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ചീട്ടു കൊട്ടാരം പോലെയാണ് . ആദ്യ 4 പേർ ഫോം ആയാൽ ടീം മികച്ച സ്കോറിലേക്കു ഉയരാൻ ചാൻസ് കുറവാണു . അല്ലെങ്കിൽ മധ്യ നിരയിൽ ധോണി യുവി കോംബോ പോലെ മറ്റൊരു ഋഷഭ് ശ്രേയസ്സ് കോംബോ കുടി വരണം .നല്ലൊരു ലെഫ്റ്റ് ബൗളർ വന്ന് നല്ല രീതിയിൽ ബൗൾ ചെയ്താൽ ചീട്ടു കൊട്ടാരമാണ് ഇന്ത്യൻ ടീം .ഈ കാലഘട്ടിൽ മുസ്താഫിസീസുർ മുഹമ്മദ് ആമിർ മിച്ചൽ സ്റ്റാർക്ക് ട്രെന്റ് ബോൾട് മുതലായ ലെഫ്റ്റ് ബൗളേഴ്‌സിന് മുൻപിൽ ടീം കൂപ്പു കുത്തിയിട്ടുണ്ട് (തിരിച്ചു മറുപടി പിന്നീട കൊടുത്തിട്ടുണ്ട് ,കാലം സാക്ഷി ). ഗ്രൗണ്ടിലെ പ്ലാനിങ്ങിൽ ധോണിക്ക് ശേഷം ടീം ഇന്ത്യ കണ്ട ഒരു മികച്ച ക്യാപ്റ്റൻ ആണ് രോഹിത് ഗുരുനാഥ് ശർമ്മ
@kkmmeadia8463
@kkmmeadia8463 4 жыл бұрын
ഇപ്പോൾ ടെസ്റ്റിലും അങ്ങേര് പൊളിയാണ്
@kkmmeadia8463
@kkmmeadia8463 4 жыл бұрын
ക്യാപ്റ്റൻ സി യുടെ കാര്യത്തിൽ എനിക്ക് തോന്നുന്നു വിരാട് കോഹ്ലിയെ കാൾ മികച്ചവൻ രോഹിത് ശർമ യാണെന്ന്. ഒരു മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ കോലി തന്നെയാണ് മുൻപന്തിയിലുള്ളത്. പക്ഷേ മികച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ്
@mrcfan4619
@mrcfan4619 4 жыл бұрын
@@kkmmeadia8463 testil kohliyan enikk thonniyath kaaranam njan test fulk watch cheyyarund. Limited overil nee paranja poleyan
@kkmmeadia8463
@kkmmeadia8463 4 жыл бұрын
ടെസ്റ്റിൽ ഓപ്പണറായി എത്തിയതിനുശേഷം അദ്ദേഹത്തിൻറെ പ്രകടനം വളരെ മികച്ചതായിരുന്നു
@ajworld244
@ajworld244 4 жыл бұрын
kzfaq.info/get/bejne/btqBbM6lyL7TeGQ.html
@moviehunt7236
@moviehunt7236 4 жыл бұрын
Hitman❤
@fan-zz7jj
@fan-zz7jj 4 жыл бұрын
Hit man ishttam🔥🔥🔥
@jamsheerthoompil9203
@jamsheerthoompil9203 4 жыл бұрын
ഹിറ്റ്‌മാൻ 😘😘😘💪💪💪
@ajeeshsuperbmachaloveuda5916
@ajeeshsuperbmachaloveuda5916 4 жыл бұрын
സച്ചിൻ രോഹിത് രണ്ടാളും നമ്മുക്ക് കണ്ണാണ് 😘
@user-uu8uk2qj1l
@user-uu8uk2qj1l 4 жыл бұрын
പക്ഷെ ചങ്കിൽ ഉള്ളിൽ ഉള്ളത്‌ രാജാവാണ്... കിങ് കോഹ്ലി❤️
@onedirctiondirctioners505
@onedirctiondirctioners505 3 жыл бұрын
@@user-uu8uk2qj1l ayinu
@keraleeyan
@keraleeyan 3 жыл бұрын
@@user-uu8uk2qj1l 😵😵😵
@jithindvdmediamalayalam5380
@jithindvdmediamalayalam5380 4 жыл бұрын
Hitman Rohit Sharma ♥️
@ratheeshveerpad1979
@ratheeshveerpad1979 4 жыл бұрын
Hitman😘
@vishnuprasadm2678
@vishnuprasadm2678 4 жыл бұрын
Hitman fan💋💋💋💋❤️❤️😍❤️😍
@sajisaju4764
@sajisaju4764 4 жыл бұрын
Hitman♥️♥️♥️♥️
@Jayan80860
@Jayan80860 4 жыл бұрын
Hitman. Always hitman🥰🥰🥰🥰🥰🥰
@mibinmibin6880
@mibinmibin6880 4 жыл бұрын
Heatarsine vare കൈ അടിപിച്ച ഇന്നിങ്ങ്സ്.. rohit gurunath sharma... ലോക ക്രിക്കറ്റിൽ അവനു ഒരേ ഒരു പേര് "HIT MAN "....♥️♥️
@anasodungatt7599
@anasodungatt7599 4 жыл бұрын
ശർമ്മാജി 💋
@arunredz45creations14
@arunredz45creations14 4 жыл бұрын
Hitman uyir❤❤❤
@vineeth5104
@vineeth5104 3 жыл бұрын
Sachinu shesham njan ettavum ishtapedunna batting shyli ath Hitmante aanu.😘😘
@ananyaprasad1262
@ananyaprasad1262 3 жыл бұрын
Njanum
@shibuvp7611
@shibuvp7611 4 жыл бұрын
Hitman ഉയിര് 🤩🥰
@alensibi1589
@alensibi1589 Жыл бұрын
എന്തോ ഇഷ്ടം 🥰ആണ് ഈ മൊതലിനെ 🥰❤💞
@Hitman-fq7nt
@Hitman-fq7nt 3 жыл бұрын
രോഹിതിന്റെ ഒരുപാട് നല്ല ഇന്നിങ്സ് കാണാൻ കാത്തിരിക്കുന്നവർ എത്രപരുണ്ട്?
@ananyaprasad1262
@ananyaprasad1262 3 жыл бұрын
Njan
@Hitman-fq7nt
@Hitman-fq7nt 3 жыл бұрын
@@ananyaprasad1262 Ok super ഞാനും കാത്തിരിക്കുന്നു.
@ayshaththaiba1536
@ayshaththaiba1536 4 жыл бұрын
Thala mass daaa
@chathalampattukonamnemom7985
@chathalampattukonamnemom7985 2 жыл бұрын
Hitman♥️♥️Hitman🔥🔥
@eldhovr2697
@eldhovr2697 4 жыл бұрын
തിരിച്ചു വരവിന്റെ രാജകുമാരൻ
@akarshs9000
@akarshs9000 4 жыл бұрын
Ro uyir❤️💥
@themediatoallapvstar5016
@themediatoallapvstar5016 3 жыл бұрын
Hit man uyir 😘
@HariHari-dn8su
@HariHari-dn8su 4 жыл бұрын
ബൗളർമാരുടെ undertaker..... hitman☠️☠️☠️☠️☠️
@sujithsujith4353
@sujithsujith4353 4 жыл бұрын
Hitman uyir
@angroo_jey
@angroo_jey 4 жыл бұрын
HiT MAN of Cricket World 🔥
@akbarnaseef3157
@akbarnaseef3157 4 жыл бұрын
hitman uyir😘😘😘
@ctkomban6870
@ctkomban6870 3 жыл бұрын
HITMAN UYIR❤❤❤❤❤
@harshanarayanan1544
@harshanarayanan1544 3 жыл бұрын
Hitman uyir⚡
@martinjose4838
@martinjose4838 4 жыл бұрын
Rohit indiayude T20 captain avanam ,
@abhijithan767
@abhijithan767 Жыл бұрын
രോമാഞ്ചം ❤‍🔥
@seazer7914
@seazer7914 Жыл бұрын
One name Hitman Rohit Sharma 🔥🔥🔥🔥🔥🔥🔥
@akhileshchandroth2418
@akhileshchandroth2418 4 жыл бұрын
Romanchamundaakkunna avatharanam Congratzz
@sahelsaaz1895
@sahelsaaz1895 4 жыл бұрын
പെരുത്ത് ഇഷ്ടമാണ് hitman ഉയിർ
@muhammedswalih7779
@muhammedswalih7779 4 жыл бұрын
Ufff romaanjam😍💯
@Bond-vs7mu
@Bond-vs7mu 4 жыл бұрын
Sachinu sesham chankidippode kandirikkarullath hitmante kali aanu,, hitman nammude muthanu, he is the monster...
@gladi4607
@gladi4607 4 жыл бұрын
Me too
@user-uu8uk2qj1l
@user-uu8uk2qj1l 4 жыл бұрын
അതെന്താ ഏറ്റവും മികച്ച പ്ലയെർ ആയ കൊഹ്‌ലിയുടെ കളി കാണുമ്പോഴ് ചങ്കിടിക്കാറില്ലേ???
@Bond-vs7mu
@Bond-vs7mu 4 жыл бұрын
@@user-uu8uk2qj1l illa
@moviehub8425
@moviehub8425 4 жыл бұрын
@@user-uu8uk2qj1l Kohli 😂.. Chankidippu Rohit Mathram😘
@harshithhachu2156
@harshithhachu2156 3 жыл бұрын
@@user-uu8uk2qj1l no
@huntergaming4682
@huntergaming4682 3 жыл бұрын
Rohit uyir ❤️❤️
@4thepeople367
@4thepeople367 4 жыл бұрын
Rohith india teaminu muthalkoottanu .. but rahaneyude carrier thulanjath Rohit karanavumalla chilar swartha thalparyangalkku vendi adhehathinte oneday carrier nashippichu.. very stylish batsman
@sreethikrishna9349
@sreethikrishna9349 3 жыл бұрын
Hit man💥💪
@fayistla4036
@fayistla4036 3 жыл бұрын
Rohit uyir😘😘😘😘😘😘😘
@a_mb_a_dy___6086
@a_mb_a_dy___6086 3 жыл бұрын
HÌTMÅN 💞♥️ uirinta uyiraan jeevan aahn😘😘😘
@sreehari5312
@sreehari5312 3 жыл бұрын
ഹിറ്റ് മാൻ
@akshayashok2723
@akshayashok2723 Жыл бұрын
Hitman uyir❤️🔥 king istam❤️🔥
@nazihnaz1833
@nazihnaz1833 4 жыл бұрын
Hitman ❣️❣️
@thedaredevil1350
@thedaredevil1350 4 жыл бұрын
Hitman.mumbi. uyir
@shareeftekkan7503
@shareeftekkan7503 3 жыл бұрын
Ishtam ee muthine
@cricinfo444
@cricinfo444 2 жыл бұрын
King of pullshort Hitman
@mohammedshafi7693
@mohammedshafi7693 4 жыл бұрын
Hitmannn...... Ishtam
@HM-zp7lm
@HM-zp7lm 4 жыл бұрын
രോഹിതിന്റെ ക്യാച് വിട്ടോ അപ്പൊ അവിടെ എന്തെങ്കിലും നടക്കും.2019 WC 4 സെഞ്ചുറി നേടിയതും ആദ്യം ക്യാച് വിട്ടത് കൊണ്ടാണ്.
@vishnucheenivilayivishnu6745
@vishnucheenivilayivishnu6745 4 жыл бұрын
Sathyam
@irshadkunju8066
@irshadkunju8066 4 жыл бұрын
സത്യം ആണ് bro
@ananyaprasad1262
@ananyaprasad1262 3 жыл бұрын
Sathyam 😍
@msdhoni078
@msdhoni078 4 жыл бұрын
Msd
@fayistla4036
@fayistla4036 4 жыл бұрын
Hitman 😍👌
@AjiPJ94
@AjiPJ94 4 жыл бұрын
കിടിലൻ അവതരണം 😍
@mohammedbilal3205
@mohammedbilal3205 4 жыл бұрын
Hit man 💋💋
@abhimanyusharma9618
@abhimanyusharma9618 4 жыл бұрын
The lazy legend
@jsrktm9451
@jsrktm9451 4 жыл бұрын
🤩🤩🤩😍😍😍😍😍🏏🏏rohit Sharma
@Adhil7-j1c
@Adhil7-j1c Жыл бұрын
Viratt ഗോളി ❤
@arunchelath7535
@arunchelath7535 4 жыл бұрын
Rahane and rohit open cheyanam
@miranvn9271
@miranvn9271 3 жыл бұрын
Hitman,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rejinvushnu6937
@rejinvushnu6937 4 жыл бұрын
Powli 🤩
@abhijithajay7779
@abhijithajay7779 4 жыл бұрын
ഒരു offside വൈഡ് yorker ബാറ്റ് എങ്ങനെ വീശി എന്ന് അറിയില്ല Bolerum Kanikaluum TV കണ്ടു കൊണ്ടിരിക്കുന്ന ആളുകളും എന്താ നടന്നതെന്ന്‌ പോലും മനസ്സിലായില്ല അത് six ആയിരുന്നു അതും ലെഗ് sidil Bowler ആരായിരുന്നു എന്ന് മറന്നു പോയി ഈ inningsil ആയിരുന്നു
@dasik7617
@dasik7617 4 жыл бұрын
Hitman ❤️❤️❤️❤️
@rahmanreigns3474
@rahmanreigns3474 3 жыл бұрын
🔥🔥🔥hitman❤️
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
നിങ്ങൾക്ക് ഈ രഹസ്യങ്ങളൊക്കെ എവിടുന്നാ കിട്ടുന്നേ😉😉
@nishanthnk3308
@nishanthnk3308 4 жыл бұрын
ROHIT nu sthiradha illa ennu parayunnavaroodu onne parayaan ullu ( ithu njan pararyunathalla munpu gavaskar paranjathaanu 3aamathe 200 adichappol rohithu Ella divasavu oru Poole kalikkuvaanegil cricket verum comedy aayipokum athra easy aayittan Bat cheyunathu ennu100 + oru vilayum udaavilla ennu annu Aron Finch tweet cheyithathu koodi oormippikunn ( ROHIT ningal engane easy aayi kalichu kondu baakki Ulla kalikkare kaliyaakkuka aanennu,) Allengi 2013 nu sesham Ulla world le eettavu sthiradha Ulla kalikkar ethra 100/50 adichu ennu nookuka appol manasilaakum njan mukalil paranja aa vaaku . ROHIT ini sthiradhayum koodi undengil baaki ullavanteyokke avastha
@jojithomasjojithomas6015
@jojithomasjojithomas6015 4 жыл бұрын
Rahane Nalla player aayirunnu
@beena7729
@beena7729 3 жыл бұрын
Hitman
@vishnubaby811
@vishnubaby811 4 жыл бұрын
Hitman. Uyiranu
@irfansait2555
@irfansait2555 3 жыл бұрын
Hitman Happy birthday 🎂
@kunjyousentertainment5363
@kunjyousentertainment5363 3 жыл бұрын
Mi😍😍😍 Hitman poli
@sarathsankaran3247
@sarathsankaran3247 Жыл бұрын
Hit Man
@mrstranger289
@mrstranger289 3 жыл бұрын
Hit man 😍
@ajmalhaneef7949
@ajmalhaneef7949 3 жыл бұрын
Love ❤️roo
@sunilkodoor6054
@sunilkodoor6054 4 жыл бұрын
😍♥️👌
@rahulrahulzz6855
@rahulrahulzz6855 3 жыл бұрын
Hit mhn uyireee❤️😘
@sreerag7209
@sreerag7209 4 жыл бұрын
HITMAN❤
@abhijith1282
@abhijith1282 4 жыл бұрын
Hit man
@sandeepps5871
@sandeepps5871 4 жыл бұрын
✨💥
@irumuganvs7930
@irumuganvs7930 4 жыл бұрын
Viruuu😍😘😘😘 Rohit😍😘😘
@devincarlospadaveedan8386
@devincarlospadaveedan8386 4 жыл бұрын
Hitman uyirrr
@rajeevkannan56
@rajeevkannan56 4 жыл бұрын
Hit man fan
@aja4373
@aja4373 3 жыл бұрын
We should take the upcoming World Cup 2023 in India.
@babyrukhiya3204
@babyrukhiya3204 4 жыл бұрын
rohit .............................
@daliyadairies5591
@daliyadairies5591 3 жыл бұрын
Hit jan
@tton9072
@tton9072 4 жыл бұрын
Hhooo...... Roomanchammmmmmm
@rashidrashi1505
@rashidrashi1505 4 жыл бұрын
sorry coment etdan lateayni Hitman daa Hitman Hitman Hitman HitmanHitman 😘😘😘😘😘😘😘😘😘😘😘😘😘😘
@aaronthomas5012
@aaronthomas5012 3 жыл бұрын
Rohit Sharma
@ameerami7918
@ameerami7918 4 жыл бұрын
One mistake (75) ballil 100 alla 100 ballil (100) aaan
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Попалась за конфету 🍭🙃
0:20
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 1 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,5 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 5 МЛН