Vande Bharath Technology Explained | വന്ദേഭാരത് | Train without a Locomotive | Ajith Buddy Malayalam

  Рет қаралды 94,190

Ajith Buddy Malayalam

Ajith Buddy Malayalam

7 ай бұрын

ഇന്ത്യയുടെ ആദ്യ മോഡേൺ looking സെമി ഹൈ സ്പീഡ് ട്രെയിൻ- വന്ദേ ഭാരത് എക്സ്പ്രസ്സ്‌. നമ്മുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ. ജപ്പാൻ ന്റെ original ബുള്ളറ്റ് train ന്റെ ടോപ് സ്പീഡ് നടുത്തെങ്ങും എത്തില്ലെങ്കിലും 0-100kmph സ്പീഡിൽ വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻനെ മറികടക്കും. അങ്ങനെ ഒത്തിരി പ്രത്യേകതകളും പുതുമകളും, നമുക്കൊത്തിരി കൗതുകവും ഉള്ള ട്രെയിൻ ആണ്. ഇന്ത്യൻ engineers പ്രദേശികമായി ഡിസൈൻ ചെയ്ത് റെക്കോർഡ് സമയത്തിനുള്ളിൽ ഡെവലപ്പ് ചെയ്ത ഇതിന്റെ ഒരു വലിയ പ്രത്യേകത, എൻജിൻ ഇല്ലാത്ത, അല്ലെങ്കിൽ ഈ ട്രെയിൻനെ വലിക്കാൻ ഒരു locomotive ഇല്ലാത്ത ട്രെയിനാണ് എന്നതാണ്. അപ്പൊ വന്ദേ ഭാരത്ന്റെ അങ്ങനെ അധികം ആരും പറഞ്ഞിട്ടില്ലാത്ത ടെക്നോളജിയെ പറ്റിയാണ് ഈ വീഡിയോ.

Пікірлер: 308
@aloneman-ct100
@aloneman-ct100 7 ай бұрын
👌👌 വേറെ ഒരിടത്തും ഇത്ര പെർഫെക്ട് ആയിട്ട് പറഞ്ഞിട്ട് ഇല്ല
@midhunbs1979
@midhunbs1979 7 ай бұрын
Hindi channelil und
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻💝
@terrorboy192
@terrorboy192 7 ай бұрын
*" The secret of change is to force all of your energy not on fighting the old, but on building the new " ചുമ്മാ 🔥🔥*
@rathnarajms9438
@rathnarajms9438 7 ай бұрын
ലെ ICF ൽ വന്ദേ ഭാരത് ....നിർമാണത്തിന്റെ ഒരു ഭാഗമായ ഞാൻ
@fayiz4342
@fayiz4342 7 ай бұрын
ഇതൊക്കെയാണ് ഈ ചാനലിനെ ഇഷ്ടപ്പെടാൻ കാരണം. ആരും ചെയ്യാത്ത ഇത്തരം technology കാര്യങ്ങൾ ഉദാഹരണ സഹിതം പറഞ്ഞുതരുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻💖
@eternal1967
@eternal1967 7 ай бұрын
Kidu explanation macha❤. Proud to be bharatian ❤
@sabareesh58
@sabareesh58 7 ай бұрын
8:35 മിനുട്ടിൽ ഇത്രയും ഡീറ്റൈൽഡ് ആയി ഒരു വീഡിയോ 👍👍❤❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻
@RaviPuthooraan
@RaviPuthooraan 7 ай бұрын
ഈ Channel കാണാതെ ഇരിക്കുന്നവർക്ക് ആണ് നഷ്ടം ❤
@hajimasthaan1327
@hajimasthaan1327 7 ай бұрын
ആശാന്‍റെ അനിമേഷന്‍ ഒക്കെ എപ്പോഴും സിമ്പിള്‍ ആന്‍ഡ് ഹമ്പ്ള്‍ ആണ്👍👌🔥
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
😊🙏🏻💝
@Corazon_KAIZOKU
@Corazon_KAIZOKU 7 ай бұрын
Running successfully on 25 routes.🔥
@Corazon_KAIZOKU
@Corazon_KAIZOKU 7 ай бұрын
Update 42 services currently. Including new Alappuzha route (KGQ -TVM) only orange VBE. en.wikipedia.org/wiki/List_of_Vande_Bharat_Express_services
@binithpr
@binithpr 7 ай бұрын
ഒന്നും പറയാനില്ല, അത്രക്ക് പെർഫെക്റ്റ്. Thank you buddy ❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖
@cbnaircbnair9050
@cbnaircbnair9050 7 ай бұрын
Proud to hear. India is developing day by day.
@Harismanniyil
@Harismanniyil 7 ай бұрын
Proud be an Indian ❤
@maheshvaishnavam2895
@maheshvaishnavam2895 7 ай бұрын
ആവശ്യപ്പെട്ട വീഡിയോ ചെയ്തതിനു thanks ബ്രോ ❤️
@rohithk7467
@rohithk7467 7 ай бұрын
Broo your presentation is very simple and helpful. ❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻💖
@unnimusic007
@unnimusic007 7 ай бұрын
വളരേ നന്നായി വിവരിച്ചു തന്ന ഒരു video ഇതിൻ്റെ graphics section പ്രത്യേക അഭിനന്ദനം അർഹിക്കുന്നു വളരേ complex ആയ കാര്യം ലെളിതമായി പറഞു തന്നതിന് ഒരു great thanks
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝
@-AKSHAY0-0
@-AKSHAY0-0 7 ай бұрын
Proud to be an bharath 🔥
@pradeepanc442
@pradeepanc442 7 ай бұрын
Indian
@pradeepanc442
@pradeepanc442 7 ай бұрын
India
@pradeepanc442
@pradeepanc442 7 ай бұрын
India
@eternal1967
@eternal1967 7 ай бұрын
​@@pradeepanc442poyi chav . India is a country, bharat is Kingdom. Kingdom>india
@handyman7147
@handyman7147 7 ай бұрын
Thank you. Excellent explanation. Hope we'll have the sleeper and 200kmph trains soon. I guess the railways would have stopped manufacturing of the old type coaches and engines.
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
Both will coexist
@India20504
@India20504 7 ай бұрын
Sleeper has a speed of 220km per hour. Railway started the replacement of old tracks with R350 highspeed tracks.
@HarishSujathan
@HarishSujathan 7 ай бұрын
Great video. Very well explained. 10 days VB training in 8 minutes. Basic aayitu ellam cover aayi. ❤ 3 months njn ithil work cheithittundu. 😊
@sreejin07
@sreejin07 7 ай бұрын
And.... here comes the train fan boy again 😃🤩
@abhilashpunalur
@abhilashpunalur 7 ай бұрын
അടിപൊളി വീഡിയോ, എനിക്ക് ഒത്തിരി ഇഷ്ടമായി
@sureshgopalakrishnan9732
@sureshgopalakrishnan9732 20 күн бұрын
Baltimore അപകടം explain ചെയ്ത ചാനൽ കണ്ടിരുന്നു. Well explained one. ചാനൽ പേര് note ചെയ്തു വെച്ചു. പിന്നെ ഈ വീഡിയോ കണ്ടു. ചാനൽ പേര് ശ്രദ്ധിച്ചപ്പോൾ അതേ ചാനൽ. 👌👌👌. Informative content. Good presentation with illustrations. Keep it up.Subscribing now.
@prafulprasanth2929
@prafulprasanth2929 7 ай бұрын
ഇത് വേറെ ലവൽ ചാനൽ ആണ്. 🔥 bro railway yil ആണോ 😅
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
Alla
@noisygaming2132
@noisygaming2132 7 ай бұрын
Very useful Broo keep going😍👏👏👏
@huzefamohammedali9100
@huzefamohammedali9100 7 ай бұрын
Thank u Ajith buddy ❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝
@johnsktnm007
@johnsktnm007 7 ай бұрын
Very well explained.. ❤
@India20504
@India20504 7 ай бұрын
500 new vande bharat are coming on 2024🧡
@fineart4965
@fineart4965 7 ай бұрын
ഭാരതം എന്തിനും ഏതിനും പ്രാപ്തം ആവട്ടെ 😊. ജയ് ഹിന്ദ് 😊
@soorejsbabu
@soorejsbabu 7 ай бұрын
Ah track ukalum, signaling um koode onnu setup aki, kooduthal train odichal thanne keralathinte pakuthi traffic ozhuvayene.
@MohammedSheheer-lu4bd
@MohammedSheheer-lu4bd 7 ай бұрын
Thank you bro...see you next video
@deebudas2680
@deebudas2680 6 ай бұрын
SUPER VIDEO 🎉🎉🎉👍😀👍
@TrainEnthusiast-pf7db
@TrainEnthusiast-pf7db 5 ай бұрын
Beautifully explained even for beginners like me
@sajuak15
@sajuak15 7 ай бұрын
Good information😊🎉
@rashadhamza4343
@rashadhamza4343 7 ай бұрын
Good Explanation video 👏👏👏
@santhoshck9980
@santhoshck9980 7 ай бұрын
Tq... അഭിനന്ദനങ്ങൾ ❤❤❤
@dhaneshkm5519
@dhaneshkm5519 7 ай бұрын
Superb. Easy to understand
@the_prince154
@the_prince154 7 ай бұрын
ഇന്ത്യക്ക് ആവശ്യമുള്ള resorces ആൻഡ് manpower ഇന്ത്യയിൽ തന്നെ ഉണ്ട് മോഡി ഗവൺമെൻ്റ് അത് നല്ല രീതിയിൽ use ചെയ്യുന്നുണ്ട് എൻജിനീയറിങ് ❤️🤤
@manojmathew7144
@manojmathew7144 7 ай бұрын
thanks❤ very good explanation
@nijilineesh2640
@nijilineesh2640 7 ай бұрын
Super well explained 🎉🎉
@midhunmidhun602
@midhunmidhun602 7 ай бұрын
Super video well explained
@blackmalley_
@blackmalley_ 7 ай бұрын
Well Explained
@pandaram789
@pandaram789 7 ай бұрын
As usual pwoli explanation 🔥
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝
@indian6272
@indian6272 7 ай бұрын
ഗുഡ്... 😍
@JayakrishnanRC
@JayakrishnanRC 7 ай бұрын
Explained well.... ithupole okke padippichirunnekil....ur a good teacher
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
👍🏻💖
@jeswink.f389
@jeswink.f389 7 ай бұрын
Bro can you do videos related to ships , by focusing any type of a particular purpose ship
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
👍🏻
@karthikmakkanthery
@karthikmakkanthery 7 ай бұрын
Perfect explanation ❤
@JishnuM
@JishnuM 7 ай бұрын
First🥇
@user-cd1il4ye6v
@user-cd1il4ye6v 7 ай бұрын
Pwoli 💘💘
@bepositive5574
@bepositive5574 7 ай бұрын
wow amazing technology+ Wonderful explanation thank you
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖
@nithin.t.u6897
@nithin.t.u6897 7 ай бұрын
Well explained 👏👏
@krishNR2004
@krishNR2004 7 ай бұрын
പുതിയ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി... ❤❤ മെട്രോ യും ഈ ടൈപ്പ് ട്രയിൻ ആണോ അതും ഓൾ വീൽ ഡ്രൈവ് ആണോ
@readeridi2
@readeridi2 7 ай бұрын
JUST AND CLEAR... CONGRATULATIONS
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖
@basilgeorgemahindra
@basilgeorgemahindra 7 ай бұрын
Well explained
@alamcreations9967
@alamcreations9967 7 ай бұрын
Title music is back🎉. Thank you for considering
@grenjith
@grenjith 7 ай бұрын
Can you please do a video on health impact of electric cars? Since the voltage at tires is close to 400v , will there be health impact, esp. long exposure
@krishnakumarp421
@krishnakumarp421 7 ай бұрын
Good info. Thanks
@anoopr3931
@anoopr3931 Ай бұрын
Bullet train വരുന്നു ഇതിനെ അടിസ്ഥാനം ആക്കി എന്ന് വാർത്ത ഓർമ്മ വരുന്നു വീഡിയോ🎉❤
@rageshp4634
@rageshp4634 7 ай бұрын
Very good information 👍
@anandas6174
@anandas6174 7 ай бұрын
Bro You got great teaching skills
@grenjith
@grenjith 7 ай бұрын
Saw your video where you talked about your background and details. Nice to hear. You should attempt to visit Detroit, Michigan. It is not so great like before. Company owners and mgmt think that ICE (Internal combustion engine) tech is on decline. Suspension and others are slow to change-can’t do much. Personally, I am not so gung-ho about electirc.
@prakashkumar.b4405
@prakashkumar.b4405 7 ай бұрын
Well said, i am a locopilot in trivandrum division
@neopaul7643
@neopaul7643 7 ай бұрын
Superb information
@ramkumarh3271
@ramkumarh3271 7 ай бұрын
Good information. Thank you dear ❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝
@RamachandraGautham-ir8xc
@RamachandraGautham-ir8xc 4 ай бұрын
Very very nice
@deepusp6990
@deepusp6990 7 ай бұрын
wou Great ...🥰
@anandhukm7988
@anandhukm7988 7 ай бұрын
You are a gem bro 😍
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻
@pramodhost
@pramodhost 7 ай бұрын
thanks for the video 😍
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖
@kirankumark6419
@kirankumark6419 7 ай бұрын
Thanks, Explain cheyyunna karyangal Oru doubt koodathe manasilakitharan Ninghalkulla kazhivu.. Parayathe vayya... Super...
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻💝
@josoottan
@josoottan 7 ай бұрын
ഹാ! എന്താ അടുക്കും ചിട്ടയും!❤❤
@user-wn2gg3hn4d
@user-wn2gg3hn4d 27 күн бұрын
Good👍
@drcooolll
@drcooolll 7 ай бұрын
Just wow...thanks buddy
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💝
@nithinraj5143
@nithinraj5143 7 ай бұрын
Super 👌👌
@tharifvatanappally6026
@tharifvatanappally6026 7 ай бұрын
നിങ്ങൾ പൊളി തന്നെ നല്ല വിശദീകരണം
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻
@Corazon_KAIZOKU
@Corazon_KAIZOKU 7 ай бұрын
Looking forward to VandeSadaran Amrit bharat running from Ayodhya to somewhere near Delhi.
@yaseenahammad9551
@yaseenahammad9551 7 ай бұрын
Bro Honda E-clutch video cheyyanam
@legendarybeast7401
@legendarybeast7401 7 ай бұрын
very good
@KaalaBhairava-xm7mi
@KaalaBhairava-xm7mi 7 ай бұрын
Dump trucks ന്റെ video ചെയ്യുമോ ❤
@nandukrishnanNKRG
@nandukrishnanNKRG 7 ай бұрын
Good explanation. 👍Technology പരമായി ഒരു ബന്ധം ഇല്ലാത്ത ആളിനും, simple ആയ് പറഞ്ഞു മനസ്സിലാക്കി തരും
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻
@anaswarelayadath
@anaswarelayadath 7 ай бұрын
Vicharichathinekkal gambheeram ane Railway yude vikasanam. Good.
@vpnikhil
@vpnikhil 7 ай бұрын
Hi Bro, Can you make a video about "Louis Brennan-Self Balancing Monorail" Working Principle..?
@__.entry_biker.__4810
@__.entry_biker.__4810 7 ай бұрын
Dear ajith buddy, Opposed piston engine working animation and explain video cheyumo.. ?!
@bijumaya8998
@bijumaya8998 7 ай бұрын
അടിപൊളി ചേട്ടാ 🌹
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖
@joraj00
@joraj00 7 ай бұрын
ക്വാളിറ്റി വീഡിയോ കോൺടെന്റ് ആണ് ഈ ചാനൽ വിജയം ❤️🙌
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖💖
@joffinmj4485
@joffinmj4485 4 ай бұрын
Magnetic Train കളുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@arjunghosh4197
@arjunghosh4197 7 ай бұрын
ഈ പ്രപഞ്ചത്തിൽ ഇങ്ങനെ ഒരാളെ ഉള്ളൂ..അജിത്ത് ചേട്ടൻ❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻😊💖
@anandhakrishnananandhu2431
@anandhakrishnananandhu2431 7 ай бұрын
Red- black colur ippozhathe train ne abhekshich kooduthal look ullapole thonni ❤
@ambarishanurudhan
@ambarishanurudhan 7 ай бұрын
bro bikeil nano lube use cheythittu engane und ippo
@hariharan.s.nair4652
@hariharan.s.nair4652 7 ай бұрын
Multi powered loco Eletric powered um Diesel powered ഉം ഇത് രണ്ടും കൂടിയ locone kuriche vedio Wdap 5 enna ലോക്കോമോടീവിന്റെ vedio edumo ❤ കാത്തിരിക്കുന്നു . ❤️❤️❤️ Heartfully ❤️❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
👍🏻
@starandstar1337
@starandstar1337 7 ай бұрын
❤️❤️❤️❤️കാത്തിരുന്ന വീഡിയോ... ഒത്തിരി ഇഷ്ടായി 🇮🇳🇮🇳🇮🇳ഭാരതത്തിന്റെ ബുള്ളറ്റ് ട്രെയിൻ അതിനെ കുറിച്ച് വീഡിയോക്ക് ഇനി കാത്തിരിക്കുന്നു ❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖
@nisamn7345
@nisamn7345 7 ай бұрын
Bro oru vandi de specification kandu war nu okke use chennunna vandi aanu athil runningl tyre puncture aayalum ullile compressor vazhi tyre pressure maintain cheyyum ath engana aanu njn Kure vdos nokki onnum manasilaayilla pls discribe
@INFINI_X
@INFINI_X 5 ай бұрын
Bro hyper loop koodi explain cheyyumo
@technotrivia
@technotrivia 7 ай бұрын
Present 😊
@bineshm7626
@bineshm7626 7 ай бұрын
മലയാളത്തിൽ കണ്ടതിൽ മികച്ച അവതരണം💯👍
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
🙏🏻
@praseedpg
@praseedpg 7 ай бұрын
propeller motor 100% made in bharatham or tech imported?
@sajilum124
@sajilum124 7 ай бұрын
Non driving trailer coach , driving trailer coach il transformer varilla.There is no pantograph in ndtc,dtc
@user-bk3bv3hk7d
@user-bk3bv3hk7d 7 ай бұрын
Narrow gauge meter gauge and broad gauge difference എന്നു പറയമോ
@mowgly8899
@mowgly8899 7 ай бұрын
Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam 7 ай бұрын
💖
@faslurahman473
@faslurahman473 7 ай бұрын
ഇന്ത്യൻ റെയിൽവേ ❤❤❤
@adv.shebinkanjirappallil1733
@adv.shebinkanjirappallil1733 7 ай бұрын
0:33 So let’s Start/Appo Thodagam 👌
@indrajithenil1880
@indrajithenil1880 7 ай бұрын
👍👍
@willian6535
@willian6535 7 ай бұрын
ഇന്ത്യൻ എഞ്ചിനീയർസ് 😍😍😍
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 23 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
Destroying Lego Towers
15:48
Brick Technology
Рет қаралды 3,6 МЛН
HUMILDADE NO TRÂNSITO #3
1:01
Smith Da Xj6
Рет қаралды 73 МЛН
что за звук?
0:15
Мурат 07 манипулятор
Рет қаралды 4 МЛН
#top10 motoras humildade
1:01
DV trânsit
Рет қаралды 8 МЛН
Байкеры помогли доехать маме и сыну 😯
0:20
Фильмы I Сериалы
Рет қаралды 2,9 МЛН
Колхоз бугатти #shorts
0:22
KIZA SHEIH
Рет қаралды 317 М.