കേരളത്തിലെ ബൗദ്ധ പാരമ്പര്യം തകര്‍ക്കപ്പെട്ട ചരിത്രം!.How Buddhist Tradition Demolished in Kerala???

  Рет қаралды 2,456

KERALA BUDDHIST SCHOOL

KERALA BUDDHIST SCHOOL

Жыл бұрын

ഡോ.അജയ് ശേഖർ
• കേരളത്തിലെ ബൗദ്ധ പാരമ്...
• ബുദ്ധവിഗ്രഹങ്ങൾ തകർക്ക...
• പ്രതികാരം-REVENGE-എല്ല...
• സമാധാനമില്ലേ ??? ഇതുനി...
• ലൈംഗികതയേക്കുറിച്...
• ഇതാണ് ബുദ്ധിസത്തി...
• മൂലധനമില്ലാതെ പണമ...
• ഉണരുക!!! ഇതാണ് സമ...
• യജ്ഞങ്ങൾക്കെതിരെ ...
• ബുദ്ധ പൂർണ്ണിമയുട...
VYALAR OMANAKUTTAN
9562872960

Пікірлер: 44
@anilkumart5878
@anilkumart5878 7 ай бұрын
sir you are expressing the right things very well may lord bhudha blessed us 🙏
@BUDDHISTSCHOOL
@BUDDHISTSCHOOL 7 ай бұрын
Thanks for your valuable response
@captainagk
@captainagk Ай бұрын
buddha does bless anyone, he just wanted everyone to help each other and say no to caste system
@chandranseghar9722
@chandranseghar9722 6 ай бұрын
ബ്രാഹ്മണ കുബുദ്ധിയിൽ തകർക്കപ്പെട്ടതാണ് ഇന്ത്യൻ ബുദ്ധിസം അതിന് നേതൃത്വം നൽകിയത്. ശങ്കരാചാര്യർ
@SKV1975
@SKV1975 Ай бұрын
ഇപ്പോഴത്തെ സംഘി സംഘങ്ങൾ ഇത് കേട്ടാൽ വാളെടുക്കും ബുദ്ധനിലുടെയാണ് 'ഭാരതം അറിയപ്പെടേണ്ടത് ബൗദ്ധ ഭാരതം എത്ര ശ്രേഷ്ടം സന്തോഷ് ജോർജ് കുളങ്ങരതൻ്റെ ജപ്പാൻ സന്ദർശനത്തിനിടെ ഉണ്ടായ ഒരു അനുഭവം ഇതിനിടെ പറയുകയുണ്ടായി അദ്ധേഹം തിരക്കേറിയ ഒരു ബസിൽ യാത്ര ചെയ്യുന്ന വേളയിൽ താൻ ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോൾ സഹയാത്രികനായ ഒരു ജപ്പാൻ കാൻ അദ്ദേഹത്തിന് താനിരുന്ന സീറ്റ് ഒഴിഞ്ഞു കൊടുത്തു ബുദ്ധൻ്റെ നാട്ടുകാരനാണല്ലേ എന്ന് പറഞ്ഞ് ബഹുമാനപുരസ്കാരം അഭിവാദ്യവും ചെയ്തു എന്നാൽ ഇന്നത്തെ ഇന്ത്യൻ ഭരണകൂടമോ അതിന് വഴിയൊരുക്കിയ സമൂഹമോ പുരാണ ഐതിഹ്യ കഥാപാത്രങ്ങളെ മുൻനിർത്തി ഭാരതത്തെ ഉയർത്തിക്കാട്ടുന്നു ഗാന്ധി സിനിമയ്ക്ക് ശേഷമാണ് മഹാത്മാഗാന്ധിയെ ലോകം ബഹുമാനിക്കുന്നതെന്ന് പ്രസംഗിക്കുന്നു കഷ്ടം
@seyon440
@seyon440 Жыл бұрын
ഈ സന്ദേശങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സാറിന് ഞാൻ എന്റെ നന്ദി രേഖപെടുത്തുന്നു...🙏
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
Thanks
@namo4974
@namo4974 2 ай бұрын
നമോ ബുദ്ധ. 🙏
@premanadhvg7192
@premanadhvg7192 Жыл бұрын
ഡോ.അജയ് ശേഖർ ബൗദ്ധ ചരിത്രത്തെ കേരളത്തിൽ പുനസ്ഥാപിക്കാൻ ചെയ്യുന്ന സംഭാവനകൾ വളരെ വലുതാണ്. അക്കാദമിക തലത്തിൽ, ചരിത്രത്തിലെ ബൗദ്ധ സിംബലുകളെ ശരിയായ രീതിയിൽ അദ്ധേഹം വ്യാഖ്യാനിക്കുന്നു.
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
U r right, 👍
@Nature_scenes55
@Nature_scenes55 9 ай бұрын
Adinte hand ara thally odichath
@sujathamanu8781
@sujathamanu8781 7 ай бұрын
ഡിസംബർ 8 ന് മാവേലിക്കര ശ്രീബുദ്ധ പ്രതിഷ്ഠ ശതാബ്‌ദി ആഘോഷം നടന്നു.
@BUDDHISTSCHOOL
@BUDDHISTSCHOOL 7 ай бұрын
Thanks
@raheemp5250
@raheemp5250 Ай бұрын
❤❤❤
@sreejeshkoderi9336
@sreejeshkoderi9336 3 ай бұрын
@peoplesservice...lifemissi2660
@peoplesservice...lifemissi2660 7 ай бұрын
മലപ്പുറം ജില്ലയിലെ വള്ളുവനാട് ദേശം മൊത്തവും ബുദ്ധന്മാരുടേതായിരുന്നു, തിരുമാന്ദാം കുന്ന് ആസ്ഥാനമായി ധാരാളം ബുദ്ധ സന്യാസിമാര് വസിച്ചിരുന്നു, തൊട്ടടുത്തുള്ള പാതായ്ക്കരയിലേക്ക് സിന്ധ് പ്രദേശത്തുള്ള പാതാറില് നിന്ന് കുടിയേറിയ ബുദ്ധന്മാരായിരുന്നു പ്രധാന ബുദ്ധിസ്റ്റുകള്, ആ കാലത്ത് ബുദ്ധന്മാര് എന്നായിരുന്നില്ല അവര് അറിയപ്പെട്ടിരുന്നത്, പുത്തന്മാര് എന്നായിരുന്നു, രാജരാജ ചോളന്റെ കാലത്താണ് വള്ളുവന്മാര് പ്രദേശം പിടിച്ചെടുത്തത്. വള്ളുവന്മാര് തമിഴരായിരുന്നു, വല്ലഭന്മാരാണ് വള്ളുവന്മാര്. പുത്തനങ്ങാടി പ്രദേശത്ത് വസിക്കുന്ന പാതാരി കുടുംബങ്ങളായിരുന്നു ബുദ്ധ ദേശത്തിന്റെ മൂപ്പന്മാര്, പത്താം നൂറ്റാണ്ടോടെ അവരുടെ ആധിപത്യം നഷ്ടപ്പെട്ടു, നാട് വിട്ട് പോയി, ഇസ്ലാമതം സ്വീകരിച്ചു. മുപ്പത് കൊല്ലത്തെ രാജരാജ ചോളന്റെ ഭരണം അവസാനിച്ച ശേഷം അവര് പ്രദേശത്തേക്ക് തിരിച്ച് വന്നു, വല്ലഭന്മാരുമായി പോരാടി പിടിച്ച് നിന്നു, പ്രദേശത്ത് നടന്ന പുത്തനങ്ങാടി പടയുടെ പിന്നിലുള്ള കഥ ഈ പരിവർത്തനം ചെയ്ത ബുദ്ധരും വള്ളുവന്മാരും തമ്മിലുള്ള യുദ്ധ കഥയാണ്.
@BUDDHISTSCHOOL
@BUDDHISTSCHOOL 7 ай бұрын
Thanks for ur valuable comment 😁.Let everybody read this too.
@donvtor24
@donvtor24 25 күн бұрын
കോളേജിൽ പഠിക്കുന്ന കാലത്ത് വള്ളുവനാടിന്റെ ഭാഗമായ തിരൂർ താനൂർ ഭാഗത്ത് ബൗദ്ധരുടെ കാലത്ത് മൊണാസ്ട്രിയായി ഉപയോഗിച്ച ഒരു വലിയ ഗുഹ കാര്യമായ കേടുപാടുകൾ ഇല്ലാതെ ഇന്നും നിലനിൽക്കുന്നത് കണ്ടിരുന്നു. അതേ പോലെ വേറെയും ശേഷിപ്പുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത്രയും കാലം അതിന്റെ ചരിത്രം പിടികിട്ടിയിട്ടില്ലായിരുന്നു. Thanks for the information.
@haridas5243
@haridas5243 Жыл бұрын
നമോ ബുദ്ധായ
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
Buddhang Namami
@shinepettah5370
@shinepettah5370 Жыл бұрын
നൂറു വയസ്സ് മരിച്ച എന്റെ അമ്മൂമ്മയുടെ അറിവിൽ നിന്ന് അമ്മൂമ്മയുടെ അമ്മയിൽ നിന്ന് ചില വാക്കുകൾ എനിക്ക് കിട്ടിയിട്ടുണ്ട് പൊട്ടൻ ചെകിടൽ വട്ടൻ കള്ളൻ കള്ളി തുടങ്ങിയ ബുദ്ധി ബന്ധപ്പെട്ട നല്ല ഭാഷകൾ ആയിരുന്നു ആര്യന്മാരുടെ വരവോടുകൂടി ഇത് നീ ജമായ ഭാഷയായി പണ്ട് കുട്ടികളെ കൊച്ചുകള്ളാ വിളിക്കുമായിരുന്നു കള്ളനായതുകൊണ്ടല്ല കുട്ടനാട്ടിൽ പുളക്കള്ളി എന്ന് വിളിക്കുമായിരുന്നു വ്യഭിചാര സന്തതിയായ ആര്യന്മാർ അത് നീ ഭാഷ ആക്കി ക്ഷമിക്കുക ബുദ്ധിസത്തിൽ ഇങ്ങനെ ഒരാളെ കുറ്റം പറഞ്ഞു കൂടാ 175 വർഷം മുമ്പുള്ള ഒരു സംഭവമായതുകൊണ്ട് ഇങ്ങനെ പറയേണ്ടി വന്നത് 19 39 ആണ്ടിലാണ് അവർ 90 വയസ്സിൽ മരിച്ചത്
@ramkumarr5303
@ramkumarr5303 Жыл бұрын
Shine pettah. നൂറു വയസ്സ് മരിച്ചു എന്ന് പറയുകുക ഉണ്ടായി പിന്നിട് 90വയസ്സിൽ മരിച്ചു എന്ന് പറയുന്ന ഏതാ correct
@sudheerka3182
@sudheerka3182 7 ай бұрын
ഇദ്ദേഹത്തിൻറെ അമ്മൂമ്മയുടെ അമ്മയുടെ കാര്യമാണ് ഇവിടെ പറയുന്നത്. അവർ 1939 ഇൽ 90 വയസ്സ് ആയാണ് മരിച്ചത്.ഇദ്ദേഹത്തിൻറെ അമ്മൂമ്മ ആണ് 100 വയസ്സിൽ മരിച്ചത്. ശ്രദ്ധിച്ച് വായിച്ചാൽ മനസ്സിലാകും.
@sreejithm.s7242
@sreejithm.s7242 16 күн бұрын
Like
@warrior-0078
@warrior-0078 5 ай бұрын
ശബരിമല ൽ ബുദ്ധ ന് ആണ് ഇരിക്കുന്നു ത് അയ്യപ്പൻ അല്ല
@warrior-0078
@warrior-0078 5 ай бұрын
തത്വമസി ബുദ്ധ ന്റെ വാക്ക് കൾ ആണ്
@kaithachalvlog2584
@kaithachalvlog2584 Жыл бұрын
Yes
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
Thanks
@kaithachalvlog2584
@kaithachalvlog2584 Жыл бұрын
നമ്പർ ഇ ടാ വോ
@bineeshkumar3464
@bineeshkumar3464 Жыл бұрын
🙏
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
Thanks
@haridas5243
@haridas5243 Жыл бұрын
🙏🏻🙏🏻💙💙തങ്കു sir
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
U r welcome dear
@shinepettah5370
@shinepettah5370 Жыл бұрын
പഴയപഴയ കുട്ടനാട്ടിൽ ബുധനൂർ എന്നൊരു സ്ഥലമുണ്ട് ബുദ്ധന്റെ നാട് എന്നാണ് അർത്ഥം കാസർകോട് ആലങ്കോട് തൊളിക്കോട് നന്ദൻകോട് തുടങ്ങിയ കോടന്ന ഭാഷ ബുദ്ധിസമാ ബന്ധപ്പെട്ട് കിടക്കുന്നു നമോ ഹീന ഹാന ബുദ്ധീസ
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
True 💘
@ajithkumars2305
@ajithkumars2305 Ай бұрын
ഇപ്പോഴും അവിടെ രാമായണം വായന ഉണ്ടോ?
@sudheeshthuprath9606
@sudheeshthuprath9606 Жыл бұрын
🙏🙏🙏🙏🙏❤❤❤❤❤
@BUDDHISTSCHOOL
@BUDDHISTSCHOOL Жыл бұрын
Thanks
@manukunnida773
@manukunnida773 8 ай бұрын
💪💪💪💪💪
@BUDDHISTSCHOOL
@BUDDHISTSCHOOL 8 ай бұрын
Thanks
@Nature_scenes55
@Nature_scenes55 9 ай бұрын
Ezhavarum krishikarayirunnu
@abhilashmadhavan5766
@abhilashmadhavan5766 7 ай бұрын
Jai bhim namo buddhaay🍃
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
ശബരിമലയും ബൗദ്ധ പാരമ്പര്യവും | Ajay S Sekher
55:50
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47