വെളിച്ചെണ്ണയിലെ മായത്തിന് പരിഹാരം കണ്ടതിന് ശേഷം പുതിയ സംരംഭവുമായി സാക്കിർ

  Рет қаралды 23,108

Tricks Tube by Fazil Basheer

Tricks Tube by Fazil Basheer

11 ай бұрын

#trickstubebyfazilbasheer

Пікірлер: 105
@trickstubebyfazilbasheer1189
@trickstubebyfazilbasheer1189 11 ай бұрын
Zakir Manoli Retired Indian Navy 8714568226
@abdulazeez4137
@abdulazeez4137 11 ай бұрын
വിജയിക്കാൻ സദ്ധ്യത ഇല്ല നിങ്ങൾ സോപ്പ് ഉണ്ടാക്കാൻ കൊടുക്കുന്ന വെളിച്ചെണ്ണ അത് വിപണിയിൽ നല്ല വെളിച്ചെണ്ണ എന്ന് പറഞ്ഞു എത്തും ഇവിടെ ചതിയൻ മാരുടെ ലോകമാണ് ഇല്ലേൽ എത്രയോ പേര് ഇതുപോലെ സംരംഭം തുടങ്ങാനും പണം മുടക്കാനും തയ്യാറാണ് ഇവിടെ ഇസ്ലാമിക പ്രമാണം അനുസരിച്ചു ജീവിക്കുകയാണേൽ കളവും ചതിയും വഞ്ചനയും കൊള്ളലാഭവുംഇല്ലാത്ത ഈ ലോകം എത്ര സുന്ദരമായേനെ
@mundulamon766
@mundulamon766 11 ай бұрын
❤❤❤❤
@daliyakrishnam5346
@daliyakrishnam5346 11 ай бұрын
💖🤝
@shabeerkhkhan5449
@shabeerkhkhan5449 11 ай бұрын
അതിന്റെ നൂട്ടീഷൻ ലേബലിൽ 2g fat/100g എന്ന് പറയുന്നത് ശരിയാണോ?
@shabeerkhkhan5449
@shabeerkhkhan5449 11 ай бұрын
സംരഭം വളരെ നല്ലതാണ്
@krishnank7300
@krishnank7300 11 ай бұрын
വളരെ നല്ല കാര്യം സമൂഹത്തിൽ കുറച്ചു പേർ മാത്രമേ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാറുള്ളൂ ബിഗ് സല്യൂട്ട് സക്കീർ ഭായ് 👍👍👍
@daliyakrishnam5346
@daliyakrishnam5346 11 ай бұрын
ഈ സംരംഭകന് എല്ലാ ആശംസകളും 🙏💐💞
@yusafyusaf2258
@yusafyusaf2258 11 ай бұрын
നന്നായി. ഇത് പോലെ ചെയുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
@sudhia4643
@sudhia4643 11 ай бұрын
സംരംഭം. എന്തുമായിക്കൊള്ളട്ടെ. മായമില്ലെങ്കിൽ അതിനെ. പ്രോത്സാഹനംകൊടുത്ത്.വളർത്തുക..👍. അഭിനന്ദനങ്ങളോടെ. S. EKM. ട്രിക്‌സിനൊപ്പം. നേരിനൊപ്പം. 🙏
@musafirbybirth
@musafirbybirth 11 ай бұрын
മലയാളി എന്നു മുതൽ വിലക്കുറവു മാത്രം നോക്കി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയോ അന്ന് മുതൽ പലവിധ രോഗങ്ങളും മലയാളിയുടെ സന്തത സഹചാരിയായി. ദിവസത്തിൽ ഏതാനും മിനുട്ടുകൾ ചിലവാക്കി അടുക്കളത്തോട്ടം ഒരുക്കാൽ നമുക്ക് സമയമില്ല; എന്നാൽ മായം കലർന്ന ഭക്ഷണം കഴിച്ച് ആഴ്ചകളോളം ഹോസ്പിറ്റലിൽ കിടക്കാൻ നമുക്ക് ഒരു പ്രശ്നവുമില്ല😢 ഇത് പോലെ സമൂഹ്യ പ്രതിബദ്ധതയുള്ള സംരഭകർ ഇനിയും ഉണ്ടാവട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു❤
@noorudheenbavabava7726
@noorudheenbavabava7726 11 ай бұрын
സർവ്വ മയം... മായം മാത്രം ആയ ഈ ലോകത്ത്... ശുദ്ധമായ മായം ഇല്ലാത്ത അവശ്യ വസ്തുക്കൾ നൽകും എന്ന് ഉറപ്പിച്ചു പറയുന്ന താങ്കളുടെ പുതിയ സംരമ്പത്തിന് എല്ലാ വിധ ആശംസകളും, നന്മകളും നേരുന്നു🙏
@electricalplumbingworks8223
@electricalplumbingworks8223 10 ай бұрын
ഏത്തയ്ക്കാ കഴുകാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ. കരി ഓയിലിന് സമാനമായ എണ്ണയിലേക്ക് തൊലികളഞ്ഞ കായ് അരിഞ്ഞിടുന്നത് കണ്ട് ശീലിച്ച എനിക്കിത് സന്തോഷം തരുന്ന പുതിയ കാഴ്ചയാണ്.
@shafancyworld3340
@shafancyworld3340 10 ай бұрын
അത് കലക്കി ഒരു പ്രോത്സാഹനം തൊഴിൽ ഇല്ലാത്തവർക്ക് തിരഞ്ഞെടുക്കാനും പറ്റും
@draggbarrow4110
@draggbarrow4110 11 ай бұрын
Super video
@nishpakshan
@nishpakshan 11 ай бұрын
തങ്കളെപ്പോലുള്ള ഒരാളുടെ സപ്പോർട്ട് വിപരീത ഫലം ഉണ്ടാക്കാതിരിയ്ക്കട്ടെ.
@rimi2252
@rimi2252 11 ай бұрын
ഞങ്ങൾ ഈ വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്.100% സത്യം. റോബസ്റ്റ് ചിപ്സ് വാങ്ങി. സൂപ്പർ ആണ്.
@smvkripa2052
@smvkripa2052 11 ай бұрын
സഹോദര ഇത് വളരെ നല്ല കാര്യം തന്നെ എല്ലാ കാര്യങ്ങളും ഇങ്ങനെ ആയെങ്കിൽ എന്ന് ആശിച്ചുപോയി
@georgecharvakancharvakan7851
@georgecharvakancharvakan7851 11 ай бұрын
അഭിനന്ദനങ്ങൾ ❤
@smvmvs3092
@smvmvs3092 11 ай бұрын
ആശംസകൾ സക്കർ ഭായ്🎉🎉🎉🎉 സല്യൂട്ട്❤
@ushashinoj
@ushashinoj 11 ай бұрын
Great effort 🎉👏👏
@user-fz8zz9xn1h
@user-fz8zz9xn1h 10 ай бұрын
പഴം തമിഴ്നാട്ടിൽ നിന്ന് ആയിരിക്കുമല്ലെ വരുന്നത്
@user-ot3gx7bh6z
@user-ot3gx7bh6z 11 ай бұрын
അഭിനന്ദനങ്ങൾ 👍
@dayanandam4267
@dayanandam4267 11 ай бұрын
Congrats to fazil Basheer & zakeer manoli
@ajayakumarr5466
@ajayakumarr5466 11 ай бұрын
Njamma
@Heavensoultruepath
@Heavensoultruepath 11 ай бұрын
Great work good sharing bro thanks a lot 👏👍👏🎉
@aboobackerp1302
@aboobackerp1302 11 ай бұрын
ഇന്നത്തെ വലിയ പ്രശനം ശുദ്ധമായ ഭക്ഷണം തന്നെ - എത്ര പണം കൊടുത്താലും കിട്ടാത്ത സാധനം - നേന്ത്രകായ വേണ്ടി ക്കുബോൾ ശ്രദ്ധിക്കണം
@sureshut3051
@sureshut3051 11 ай бұрын
അഭിനന്ദനങ്ങൾ
@sajikumar1384
@sajikumar1384 11 ай бұрын
🙏 Great Fazil ji for ur valuable efforts ❤🎉
@albertkv14
@albertkv14 11 ай бұрын
കണ്ടിട്ട് കൊതിവരുന്നു അഭിനന്ദനങ്ങൾ
@iqbal9004
@iqbal9004 11 ай бұрын
നല്ലതെല്ലാം പുറം രാജ്യങ്ങളിലേക്. മായം തിന്നാൻ നമ്മൾ ഇനിയും ബാക്കി 😭
@nandan9390
@nandan9390 11 ай бұрын
Superb ❤
@user-wl6fx1gq8x
@user-wl6fx1gq8x 11 ай бұрын
തീർച്ചയായും വിശ്വസിച്ചു മേടിക്കാം... രാജ്യം കാത്ത സൈനികൻ അല്ലെ എന്തായാലും നാടിന്ന് ഉപദ്രവം ഉണ്ടാകുന്നത് കാണില്ല ഉറപ്പ്.... All The Best 🇮🇳 Jai hind sab.
@shahimannatparambil1924
@shahimannatparambil1924 11 ай бұрын
When your mind and intentions are pure, you win either way Zak ❤
@shadsofvenomous
@shadsofvenomous 11 ай бұрын
Thumbnail kandapo Fazil ikka food undakunna videos um cheyan thudangiyo ennu chindhicha le njan😁😂❤️
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 11 ай бұрын
Super vedio
@rajendranppulappanpara3427
@rajendranppulappanpara3427 11 ай бұрын
വളരെ സന്തോഷം എല്ലാ നന്മകളും നേരുന്നു
@BikramDeka-zs4cw
@BikramDeka-zs4cw 11 ай бұрын
Great
@sreekumarinair9545
@sreekumarinair9545 11 ай бұрын
വളരെ നല്ലത് 🙏🙏
@nazarvaliyaveettil9558
@nazarvaliyaveettil9558 11 ай бұрын
In proper method you have to wash before frying banana chips
@mohammedsabeer5663
@mohammedsabeer5663 11 ай бұрын
Coconut oil is a Wonderful product. So this will be an amazing products without any doubt. I'll try soon in Sha Allah
@abdulkadharhazale8336
@abdulkadharhazale8336 11 ай бұрын
Ella vidha asamsakal.❤
@salamshakeela598
@salamshakeela598 11 ай бұрын
Superb
@mrerfect175
@mrerfect175 11 ай бұрын
👌👌
@krishnakumarap7572
@krishnakumarap7572 11 ай бұрын
Is it available through AMAZON?
@musthafakt5468
@musthafakt5468 11 ай бұрын
👍👍👍
@shahanashihab5619
@shahanashihab5619 11 ай бұрын
. 👏👏👏👏
@krishnakumarap7572
@krishnakumarap7572 11 ай бұрын
God bless him ,it will develop in large
@marykuttyabraham4833
@marykuttyabraham4833 11 ай бұрын
ലാഭം കൂടുംതോറും കള്ളത്തരം കൂടും 🤭🤭അതാണല്ലോ കേരളം 🤭🤭wait and see after 2 yrs 🤣🤣അറിയിക്കണേ 😮😮😮ചേട്ടൻ ചെയ്തില്ല എങ്കിൽ കൂട്ടത്തിൽ ഉള്ളവർ അത് ചെയ്തിരിക്കും 😊😊
@MohananKt-ws8qs
@MohananKt-ws8qs 11 ай бұрын
Currect
@anaghapillai5457
@anaghapillai5457 11 ай бұрын
Plz do a video on pularin metal
@RasheedChundakkad
@RasheedChundakkad 11 ай бұрын
🎉
@zeenathiqbal4785
@zeenathiqbal4785 11 ай бұрын
nattil undo
@vasvasu6079
@vasvasu6079 11 ай бұрын
👏👏👏👏
@noufalk4501
@noufalk4501 11 ай бұрын
👍
@IshakKp-fp1cg
@IshakKp-fp1cg 11 ай бұрын
uppum mulakum kanakathinte achan😢
@Tmg449
@Tmg449 11 ай бұрын
കോട്ടയം ജില്ലയിൽ മിക്കവാറും കിട്ടുന്നത് നല്ല വെളിച്ചെണ്ണ ആണ് മിക്കവാറും അടുത്തുള്ള മില്ലുകളിൽ നിന്ന് ആയിരിക്കും മാർക്കറ്റ് ചെയ്യുന്നത് പായ്ക്ക് വെളിച്ചെണ്ണകൾ പുറത്ത് ഇപ്പൊ കടകളിൽ എത്തുന്നില്ല
@farisfari2789
@farisfari2789 11 ай бұрын
👌👍
@sebastinef.jesudas7209
@sebastinef.jesudas7209 10 ай бұрын
good job but one thing take care of bengali workers
@koyakuttyk5840
@koyakuttyk5840 11 ай бұрын
ചിപ്സ് നല്ലവിലകാണും
@devarajanss678
@devarajanss678 11 ай бұрын
💗💗💗💫💥
@soorajsoorya6141
@soorajsoorya6141 11 ай бұрын
👌👌👌👌
@Vishnu-1975
@Vishnu-1975 11 ай бұрын
👏👏👏👏👏👏👍
@ibrahimkundil1885
@ibrahimkundil1885 11 ай бұрын
എന്താണ് എണ്ണയുടെ കമ്പനി പേർ ഗൾഫിൽ നിന്ന് വാങ്ങി കാൻ വേണ്ടിയാണ്
@mohamedrasheed46
@mohamedrasheed46 11 ай бұрын
@MustafaKamal.kannankillath
@MustafaKamal.kannankillath 11 ай бұрын
വളരെ നല്ല കാര്യമാണ്. ഇങ്ങിനെ ക്വാളിറ്റി സൂക്ഷിച്ചു കൊണ്ട് ചിപ്സ് ഉണ്ടാക്കുമ്പോൾ മാർക്കറ്റിൽ എത്ര വിലക്കാണ് വിൽക്കുന്നത് എന്ന് കൂടി പറയാമായിരുന്നു. 👍🌹🌹🌹🌹🌹🌹🌹👍
@soorajs8371
@soorajs8371 11 ай бұрын
7:43 check ചെയ് പ്രൈസ് കാണിക്കുന്നുണ്ടല്ലോ!
@jintoemerald
@jintoemerald 11 ай бұрын
220 rs/- for 500 gm
@koyakuttyk5840
@koyakuttyk5840 11 ай бұрын
നല്ലവിലകാണും
@NandhuUzhamalakkal
@NandhuUzhamalakkal 11 ай бұрын
Fast 👍❤
@mask-dy5bh
@mask-dy5bh 11 ай бұрын
❤🎉
@Fgh-g4p
@Fgh-g4p 11 ай бұрын
😀 മൂപ്പരെ കാണുംമ്പോൾ ബാലയ്യ ഫിഗർ തോന്നിയത് എനിക്ക് മാത്രമാണൊ
@jubintk7273
@jubintk7273 11 ай бұрын
Valare nallath but cheriya oru negatieve. Actually it’s not negative but Ente oru abiprayam. Hand gloves use cheyyamayirunnu
@ajeeshmangalathe8607
@ajeeshmangalathe8607 11 ай бұрын
full സപ്പോർട്ട്
@AkPK369
@AkPK369 11 ай бұрын
മാർജിൻ ഫ്രീക്കും ഇതുതന്നെയുണ്ട് coconut oil making machine
@kamalrangray2488
@kamalrangray2488 11 ай бұрын
❤❤
@shajanabraham3753
@shajanabraham3753 11 ай бұрын
❤❤❤❤
@siddiquesiddique1986
@siddiquesiddique1986 11 ай бұрын
👍👍👍👍👍👍
@muhammedkutty3824
@muhammedkutty3824 11 ай бұрын
1 st ഞാൻ
@hobyfranklin2957
@hobyfranklin2957 10 ай бұрын
ട്രിക്സ് ചാനൽ പരസ്യ ചാനൽ ആയതിൽ ഖേദമുണ്ട്
@harish60944
@harish60944 11 ай бұрын
Where is place, alla thudakkavum , maayathil odugarullu, India yennal karichadhayudeyum, kaapadythinteyum , nadalla annu parayanulla ahnkaram aarkkannullathu
@zeenathiqbal4785
@zeenathiqbal4785 11 ай бұрын
velichenna entha vila.velichennayude peru enthan
@rajanpillai3561
@rajanpillai3561 11 ай бұрын
Velichennayil pachakam cheythal vegan kedakille
@manumohanam9154
@manumohanam9154 11 ай бұрын
ഇത്തരം വെളിച്ചെണ്ണയാണ് നമുക്കാവശ്യം 👍
@ismailek3541
@ismailek3541 11 ай бұрын
എന്താണ്.കമ്പനിയുടെപേര്
@leenkumar5727
@leenkumar5727 11 ай бұрын
കുറച്ചൂടെ ലളിതമായ പേര് ആയിരുന്നേൽ പെട്ടെന്ന് ഓർത്തിരുന്നേനെ...
@abhijithacharyasravi9243
@abhijithacharyasravi9243 11 ай бұрын
Bro vila kuday parayayirunnu
@xplorerB
@xplorerB 11 ай бұрын
UAE വിൽക്കുന്നത്‌ ഏത്‌ ബ്രാൻഡിൽ ആണെന്ന് പറയാമോ ? ഇനി മുതൽ അത്‌ വാങ്ങാലോ
@shanavasmm9660
@shanavasmm9660 11 ай бұрын
👍👍👍👍🤝🤝🤝🤲🤲🤲🤲
@podippumthongalumvlogs3647
@podippumthongalumvlogs3647 11 ай бұрын
ഈ സ്ഥലം എവിടെയാ
@sureshkt3499
@sureshkt3499 11 ай бұрын
❤❤❤❤❤❤❤❤😂
@prajeeshpayyannur3455
@prajeeshpayyannur3455 11 ай бұрын
ഇതിലേക്ക് ചെറിയതോതിൽ partner മാരെ നോക്കുന്നുണ്ടോ
@jintumjoy7194
@jintumjoy7194 11 ай бұрын
ഈ ഒരു പ്രാവശ്യം എന്ന് പറയുമ്പോ ഒരു തവണ എടുത്ത എണ്ണ എത്ര മണിക്കൂർ വറുക്കാൻ എടുക്കും.
@sree3932
@sree3932 11 ай бұрын
Vanganam ennund. Engane sadhikkum.? Contct nmbr tharamo?
@trickstubebyfazilbasheer1189
@trickstubebyfazilbasheer1189 11 ай бұрын
വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ടല്ലോ ഫസ്റ്റ് കമന്റിൽ പിൻ ചെയ്തിട്ടുമുണ്ട്
@sree3932
@sree3932 11 ай бұрын
@@trickstubebyfazilbasheer1189 ok..thanku
@ajeesh7908
@ajeesh7908 11 ай бұрын
ചേട്ടാ കമ്മികൾ കാണല്ലേ അവന്മാർ പൂട്ടിക്കും
@shajikashaji964
@shajikashaji964 11 ай бұрын
ആദ്യം വേണ്ടത് സ്ഥലം വെക്തമാക്കുക Pന്നെ കമ്പനിയും ഇതൊന്നും ഇല്ലാതെ .എന്താ, ഇത് ചിപ്സ് വറുക്കൽ കാണിക്കാൻ
@trickstubebyfazilbasheer1189
@trickstubebyfazilbasheer1189 11 ай бұрын
ഇതെല്ലാം ഈ വീഡിയോയിൽ ഉണ്ട് കോൺടാക്ട് നമ്പർ അടക്കം. താങ്കൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്
@Fatima-fk5je
@Fatima-fk5je 11 ай бұрын
Dubayil.yathu.shoppil.kittum.onnu.parayumo
@kunjumon7054
@kunjumon7054 11 ай бұрын
👌👌👌
@sameedamoly5766
@sameedamoly5766 11 ай бұрын
@loshithp7273
@loshithp7273 11 ай бұрын
❤️
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 21 МЛН