Vehicles Acted in Movies | Model Name | Sphadikam Lorry | CID Moosa Car | Mohanlal | Mammootty

  Рет қаралды 164,907

Filmytalks

Filmytalks

2 жыл бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayala
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 846
@anassalim8691
@anassalim8691 2 жыл бұрын
കൊച്ചി രാജാവ് ലെ ജഗതി ചേട്ടന്റെ പടക്കുതിര ✨🔥
@lenscapecreationsbybasilge5127
@lenscapecreationsbybasilge5127 2 жыл бұрын
🔥
@aswinks
@aswinks 2 жыл бұрын
😂😂
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
😂👌🏻
@wingsofhope1088
@wingsofhope1088 Жыл бұрын
Tovino bullet , kilometres
@harikrishnankm4162
@harikrishnankm4162 Жыл бұрын
അത് ഗുരുവായൂർ, തൃശൂർ റൂട്ടിൽ ഓടുന്ന ഹരികന്യക ട്രാവെൽസ് ആയിരുന്നു
@akhil_m23
@akhil_m23 2 жыл бұрын
കുബേരൻ സിനിമയിലെ ദിലീപ് ഓടിക്കുന്ന സ്കൂട്ടർ 😂
@Arjun-sv2uq
@Arjun-sv2uq Жыл бұрын
Poli sanam😂
@R_U-KraZy
@R_U-KraZy Жыл бұрын
"ഇതെന്താ വഞ്ചിയോ തുഴഞ്ഞു പോകാൻ" 😂😂 മണിച്ചേട്ടന്റെ ആ dialogue മറക്കാൻ പറ്റുമോ.. ❤️
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
😂😂
@nikilkrrishna288
@nikilkrrishna288 Жыл бұрын
ഒരു സൈക്കിൾ അല്ലേ ആ പോണേ? 🤣🤣
@JohnyDsilva-yn6xi
@JohnyDsilva-yn6xi 2 ай бұрын
സ്കൂട്ടർ അല്ലടാ... Moped... അതാണ്...
@Iamalsobrave
@Iamalsobrave 2 жыл бұрын
ഓട്ടോ റിക്ഷ പറയുമ്പോൾ ആദ്യം ഓർമ വന്നത് മണി ചേട്ടനായാണ് 🙁😪
@ashu2293
@ashu2293 2 жыл бұрын
Car:cidmoosa Bus: താമരാക്ഷൻ പിള്ള ഗൾഫ് മോട്ടോഴ്സ് Lorry: spadikkam Bullet: hitler❤️❤️❤️ Bike: aniyathipravu Auto: eey auto, kochirajav All time fav❤️❤️❤️
@offroad7656
@offroad7656 2 жыл бұрын
🔥👍👍😍
@abhijithabhijithmt7132
@abhijithabhijithmt7132 2 жыл бұрын
ചെകുത്താൻ &മയിൽവാഹനം
@aaronsiju9e281
@aaronsiju9e281 2 жыл бұрын
Bullet പിൻഗാമി ⚡️⚡️
@ertugrulghazi9252
@ertugrulghazi9252 2 жыл бұрын
ബുള്ളറ്റ് = ബ്ലാക്ക് 😇
@nikhilbenny4785
@nikhilbenny4785 2 жыл бұрын
Bullet + LalettaN athanu combo💥
@adithyanvettaikaaran8628
@adithyanvettaikaaran8628 2 жыл бұрын
സ്‌ഫടികം 🔥🔥🔥🔥🔥❤❤❤ പുലിമുരുകൻ 🔥🔥 ശിക്കാർ 💥❤
@AjithNE
@AjithNE 2 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം സ്‌ഫടികം സിനിമയിലെ ലോറിയും ബുള്ളറ്റും🏍️🚚🤩✨️❤️😇💫💞⚔️🕶️😎 SPADIKAM UYIR😘💕💖
@sreejithks1852
@sreejithks1852 2 жыл бұрын
KEK 5733 SE 1210 ലോറിയുടെ യഥാർത്ഥ പേര് കൈതക്കരി എന്നായിരുന്നു. ഞാൻ ചെറുപ്പം മുതലേ കാണുന്ന ലോറി, സ്ഥലം കോട്ടയം -mannanm
@arunsethumadhavan614
@arunsethumadhavan614 2 жыл бұрын
"വെള്ളാനകളുടെ നാട് സിനിമയിലെ റോഡ് റോളർ..." പിന്നെ ഏയ് ഓട്ടോയിലെ സുന്ദരി പേരുള്ള കുറേ ഓട്ടോകൾ നമുക്ക് ഇപ്പോഴും കാണാം.😊😊
@Diludaniel87
@Diludaniel87 2 жыл бұрын
Road roller 👌🏻
@undavaasu7985
@undavaasu7985 2 жыл бұрын
വീഡിയോ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാവർക്കും ഓർമ വന്നത് പറക്കും തളികയിലെ താമരാക്ഷൻ പിള്ള തന്നെ ആയിരിക്കും 😍😍😍😍😍
@bijoy6638
@bijoy6638 2 жыл бұрын
Spadikam😍
@media4917
@media4917 2 жыл бұрын
Spadikam😜
@mekham3392
@mekham3392 2 жыл бұрын
Spadikam
@renjishkrishnan2172
@renjishkrishnan2172 Жыл бұрын
Alla spadikathile chekuthan
@tanvinannu3336
@tanvinannu3336 Жыл бұрын
Sathyam
@amalshaji6801
@amalshaji6801 2 жыл бұрын
മണിച്ചേട്ടന്റെ Lokanathan IAS എന്നാ സിനിമയിലെ ഓട്ടോറിക്ഷയെ കുറിച്ച് പറയാൻ വിട്ടുപോയതിൽ വളരെ വിഷമം തോന്നി "പായുംപുലി "
@aravind4989
@aravind4989 2 жыл бұрын
Valla karya undo Oru karyo illa😂
@aksrp258
@aksrp258 2 жыл бұрын
Haha. Onnu podo. Ana parumpozha avante konakam pariya katha
@amalshaji6801
@amalshaji6801 2 жыл бұрын
@@aksrp258 അതിന് തന്റെ കോണകം പാറിയ കഥയാണോ ഞാൻ പറഞ്ഞത്
@sethusn3523
@sethusn3523 2 жыл бұрын
@@aravind4989 athaaanu...😂😂
@user-gm6fq3md3t
@user-gm6fq3md3t 2 жыл бұрын
7:01 ഒരു കാര്യം മറന്നു "സ്വപ്നക്കൂടിൽ ദീപുവിന്റെയും അഷ്ടമൂർത്തിയുടെയും കുഞ്ഞൂഞ്ഞിന്റെയും വണ്ടി അതൊരു ജിപ്സി അല്ലെ"☺️
@anjuajay6289
@anjuajay6289 2 жыл бұрын
ലാലേട്ടന്റെ മൂവിയിലെ വാഹനങ്ങളെല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. " എന്റെ മയിൽ വാഹനം "
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍❣️🔥❤️💯⚡️🙌
@user-gl8id3mi1j
@user-gl8id3mi1j 2 жыл бұрын
Naaturajavu
@anjuajay6289
@anjuajay6289 2 жыл бұрын
ചെകുത്താൻ, മൂപ്പരെ ആ മുണ്ട് പറിച്ചുള്ള അടി അടിപൊളി, റെയ്ബാൻ ഗ്ലാസ്സ് അതിലും പൊളി. ഓഹ് നരസിംഹത്തിൽ നരേന്ദ്രപ്രസാധിന്റെ അടുത്തേക് ചെരുപ്പൂരി തെറിപിച്ചൊരു വരവില്ലേ."വാ കസ്തേ ", സവാരി ഗിരി ഗിരി. ❤️❤️❤️❤️
@Midhun649
@Midhun649 2 жыл бұрын
മര്യാദരാമനിലെ സുരാജേട്ടന്റെ ശബ്ദമുള്ള സൈക്കിൾ 😊🚲 കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ലെ ടൊവിനോ ടെ Bullet 🏍️ അംബിളിയിലെ സൗബിന്റെ സൈക്കിൾ🚲
@aksrp258
@aksrp258 2 жыл бұрын
Ee padamonnum vannatum poyatum arum arinjittilla
@Midhun649
@Midhun649 2 жыл бұрын
@@aksrp258 ambili movie le song oke trending ayerunu appol "Njan jackson alleda newton alleda " Song. "Aradike" song oke hit ayerunnu bro annu. So e movie yepateum yellavarkum ariyamayerunu. Bro അറിയാഞ്ഞിട്ട് ആയിരിക്കും..😅
@niroshpv6459
@niroshpv6459 2 жыл бұрын
അന്നും ഇന്നും എന്നും... തട്ടിക്കൊണ്ടു പോവൽ.... Omni..💞
@albertrose8636
@albertrose8636 2 жыл бұрын
നിർണയത്തിലെ 🥰Cardilac 👍 പിൻഗാമിയിലെ🥰 ബുള്ളറ്റ് 👍
@turbohead5127
@turbohead5127 2 жыл бұрын
ദേവാസുരം - മഹിന്ദ്ര mm 540, വല്യേട്ടൻ -benz, മനസ്സിനെക്കരെ - m80, സമ്മർ ഇൻ ബേതലേം - modified armada, ചക്രം - national permit leyland lorry, സ്വപ്നകൂട് - gypsy, കുബേരൻ - moped, ഇഷ്ടം - lml, മുല്ല - train, jhony walker - station wagon, നാട്ടുരാജാവ് - mahindra , ലേലം - mahindra classic cut chase, ഫാന്റം - sierra, സംഗം - omini,ചന്ദ്രൻ ഉദിക്കുന്ന ധിക്കിൽ -yezdi, ഇയോബിന്റ പുസ്തകം - enfield
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😍🔥
@s___j495
@s___j495 2 жыл бұрын
Bheeshma
@AngelVisionKerala
@AngelVisionKerala 2 жыл бұрын
Summer in bethlehem- Armada modified alla... Armadayude Lensman ennoru model aayorunu
@santosiby5539
@santosiby5539 2 жыл бұрын
"വടക്കൻവീട്ടിൽ" കൊച്ചുകുഞ്ഞിന്റെ Willys 1942 mkdel 🔥🔥 പലരുടെയും favourite ആയിരിക്കും 🔥
@user-tg5sw8kh6l
@user-tg5sw8kh6l 2 жыл бұрын
Ee jeep eppol evida und 🤔
@renjithpr2082
@renjithpr2082 2 жыл бұрын
രാവണപ്രഭുവിലെ land cruiser ആണ് മലയാളത്തിലെ വാഹന സങ്കല്പം മാറ്റി എഴുതിയത്.. അത് വരെ benz ആയിരുന്നു ആഡംബരം കാണിക്കാൻ മലയാള സിനിമയിൽ.. ഇന്നിപ്പോൾ ആ ട്രെൻഡ് മാറി.. ഇനി വല്ല Airbus 380 യിൽ വന്നിറങ്ങിയാലേ ഒരു പഞ്ച് ഉണ്ടാകു..
@anandhuanandhu2323
@anandhuanandhu2323 2 жыл бұрын
എല്ലാ പടത്തിലും അതിലെ നായകന്റെ വണ്ടി നോക്കൽ കുട്ടികാലത്തെ ഒരു പതിവായിരുന്നു.... Open jeep, gypsy ആണെങ്കിൽ നായകൻ powerful ആണെന്ന് ആണ് അന്നത്തെ വിചാരം 😊
@ghosthunter8664
@ghosthunter8664 2 жыл бұрын
🙂🤗
@blackcats192
@blackcats192 Жыл бұрын
Satyam..
@nisttalroy
@nisttalroy 2 жыл бұрын
July 4 ലെ ദിലീപേട്ടന്റെ Omni van പറയാൻ വിട്ടത് വളരെ മോശമായി കാരണം ആ വണ്ടിക്ക് തന്നെ പ്രേത്യേക Fan Base ഉണ്ട് ❤
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😍👌🏼
@user-kw5iq1fk2r
@user-kw5iq1fk2r 2 жыл бұрын
അത് ഒരു തമിഴ് സിനിമയിൽ നിന്ന് കോപ്പി അടിച്ചതാണ്
@godsonfrancis1817
@godsonfrancis1817 2 жыл бұрын
Athumkoodi parayanm
@shinilchavarattil1033
@shinilchavarattil1033 2 жыл бұрын
Correct
@mayavi8676
@mayavi8676 2 жыл бұрын
Myranu.
@amu196
@amu196 2 жыл бұрын
വണ്ടികളെ കുറിച് പറയുമ്പോഴേ.... എനിക്ക് നമ്മുടെ ലാലേട്ടനെ🔥ആണ് ഓർമ വരുന്നത് 😍... പിന്നേ നമ്മുടെ താമരാക്ഷൻ പിള്ള ബസും....
@zoccercutz
@zoccercutz 2 жыл бұрын
1.Oru Vadakkan Selfie : Van 2. Jamna Pyariyi : Auto 3. Thanthoni : Lexus 4. In Ghost house Inn : Van 5. Sound Thoma & Ganagandharvan : Duke
@arjunjayaprakash2270
@arjunjayaprakash2270 2 жыл бұрын
Bullet/Bikes - Iyobinte Pusthakam (Fahad Fazil) .... Ambassador car - Madambi (Mohanlal) .... Jeep - Devaasuram (Mohanlal) ...
@maheshtk4599
@maheshtk4599 2 жыл бұрын
കോളിളക്കത്തിലെ ഹെലികോപ്റ്റർ മനസ്സിലെന്നും ഒരു നീറ്റൽ ആണ്. പിന്നെ തോമാച്ചായന്റെ ലോറിയും,ബുള്ളറ്റും ഒരു പൗരുഷഭാവം, താമരാക്ഷൻ പിള്ളയുടെ ബസ്സ് ഒറ്റപ്പെടുന്നവന്റെ നിസ്സഹായത,
@dericabraham8981
@dericabraham8981 2 жыл бұрын
മമ്മൂക്കയുടെ പടത്തിലെ എല്ലാ വാഹനങ്ങളും ഇഷ്ടമാണ് 🔥🔥 മമ്മൂക്കയെ പോലെ തന്നെ അദ്ദേഹത്തിന്റെ Onscreen and Offscreen വാഹനങ്ങൾ എല്ലാം Pwoli ആണ് ഒര് രക്ഷയുമില്ല 🔥🔥
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😍🔥
@mayavi8676
@mayavi8676 2 жыл бұрын
😅😅😅😇😇😇
@AngelVisionKerala
@AngelVisionKerala 2 жыл бұрын
അതെ... ലാൽ only ഓൺ സ്ക്രീൻ . 🤭
@abhiramprabhu
@abhiramprabhu 2 жыл бұрын
Sagar Alias Jacky - Hummer, Ferrari, Dodge, Pajero, Hummer limousine. Big B - Lexus. Swapnakoodu - Gypsy, CID - Kaadirangi song ile Cycle, Ente ellam ellam alle song Ile chooral kasera ulla vandi, Prajapathi - Benz, Aarattu movie black car, Usthad - Villain's vehicle, Thenmavin Kombaathile kaalavandi, Devadoothan Herointe kuthiravandi, Rajamanikyam Benz, Triumph in Jomomnte suvisesham, Benz in Jacobinte Swargarajyam ithallathe orthu vekkan patanadu VIP ile danushinte vandi, Bahubali Ballaladeva chariot.
@nisttalroy
@nisttalroy 2 жыл бұрын
ബുള്ളറ്റ് കൂടുതൽ ഇഷ്ടപെട്ടത് മമ്മൂക്ക ഹിറ്റ്ലർ സിനിമയിൽ വരുമ്പോളാണ് ❤😂
@SanjuSanju-yu2kk
@SanjuSanju-yu2kk 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടി താമരശ്ശൻപിള്ള 🥰🥰🥰🥰💪💪💪
@sarathjibupk3575
@sarathjibupk3575 2 жыл бұрын
എന്താ സൈക്കിൾ ഒരു വാഹനം അല്ലേ പട്ടണപ്രവേശനം ത്തിലെ ശ്രീനിവാസൻ സൈക്കിൾ ആണ് എൻറെ ഹീറോ.... മീശമാധവൻ അതിലുമുണ്ട്
@sreejithraju4815
@sreejithraju4815 2 жыл бұрын
ലോറി ഇനിയും ഉണ്ട് റൺവേ ചഞ്ചൽ കൈതി ലോറി
@immoralpolice9900
@immoralpolice9900 2 жыл бұрын
എന്നാണാവോ മലയാളസിനിമയിൽ ഒരു space shuttleന് ചാൻസ് കിട്ടുന്നത് 😌😌😌
@abhiramas1871
@abhiramas1871 2 жыл бұрын
Bro bharathan effect
@immoralpolice9900
@immoralpolice9900 Жыл бұрын
രണം എന്ന സിനിമയിൽ പ്രിത്വി രാജ് ഓടിക്കുന്ന ഒരു കാറുണ്ട് . Pontiac lemans . എനിക്ക് ആ പടം കണ്ടപ്പോൾ മുതൽ ഇഷ്ടമായ വണ്ടി 🔥🔥🔥🔥🔥🥵🥵🥵🥵🥵🥰🥰🥰🥰🥰❤️❤️❤️❤️
@sreejithraju4815
@sreejithraju4815 2 жыл бұрын
വാരണം ആയിരം ട്രെയിൻ 🥰🥰🥰🥰
@manusankarbabu6882
@manusankarbabu6882 2 жыл бұрын
CID മൂസയിലെ സലിം കുമാർ ഓടിക്കുന്ന പ്ലെയിൻ പഞ്ചാബി ഹൗസ് ലെ മുതലാളിയുടെ ബോട്ട് അമരത്തിലെ മമ്മുക്കയുടെ വള്ളം തച്ചിലേടത് ചുണ്ടൻ, ജലാത്സവം സിനിമയിലെ ചുണ്ടൻ വള്ളo തേൻ മാവിൻ കൊമ്പത്തിലെ കാളവണ്ടി
@livinvincent6661
@livinvincent6661 2 жыл бұрын
lalettan adehathinthe vandigal ennum istam ❤️
@AngelVisionKerala
@AngelVisionKerala 2 жыл бұрын
പക്ഷെ പുള്ളിക്ക് വണ്ടികളോട് വലിയ craze ഒന്നും ഇല്ല...
@mekham3392
@mekham3392 2 жыл бұрын
@@AngelVisionKerala so what
@shira5683
@shira5683 2 жыл бұрын
മിസ്റ്റർ ബട്ലർ സിനിമയിൽ ദിലീപ് ഓടിക്കുന്ന മിൽമ പശു പോലെ വെള്ളയിൽ കറുത്ത പാണ്ടുള്ള കാർ എനിക്ക് വലിയ ഇഷ്ടമാണ് 😁.
@kaiz1221
@kaiz1221 2 жыл бұрын
Morris Minor
@Wibezonly
@Wibezonly 2 жыл бұрын
Kid's like moosa car Legends like chekuthan(lorry)
@abhijaicv4483
@abhijaicv4483 2 жыл бұрын
സ്പടികത്തിലെ ലോറി TATA 1613SE ആണ്, TATA 1210SE നമുക്ക് മമ്മുട്ടിയുടെ വജ്രം എന്ന സിനിമയിൽ ഒരു ക്രെയിൻ ലോറി ആയിട്ട് കാണാം. ലേലം സിനിമയിൽ സുരേഷ് ഗോപി ഓടിച്ചുവരുന്ന അശോക് ലൈലാൻഡ് ലോറി ചെയ്സ് മാത്രം ഓടിച്ചു വരുന്നതും മനോഹരം ആയിരുന്നു
@ArunB-wm8dk
@ArunB-wm8dk 3 ай бұрын
Spadikathilethu 1210se aanu .... Vajrathilethu. 1210d aanu.
@harikuttanr4459
@harikuttanr4459 2 жыл бұрын
പഞ്ചാബി ഹൗസിലെ രമണന്റെയും മുതലാളിയുടെയും ബോട്ട് 😎
@shameemali9046
@shameemali9046 2 жыл бұрын
ജോണി വാക്കറിലെ വില്ലൻ വരുന്ന കാർ🔥🔥 bgm👍👍
@vinodgeorge3190
@vinodgeorge3190 11 ай бұрын
നരസിംഹം സിനിമയിൽ ലാലേട്ടൻ ഓടിച്ചിരുന്ന ' ജീപ്പ് ' ഒരു മഹീന്ദ്ര ആയിരുന്നു. 😊
@offroad7656
@offroad7656 2 жыл бұрын
ദേവാസുരത്തിലെ THAR🔥🔥🔥🔥
@sreek4997
@sreek4997 2 жыл бұрын
Aa kalathu athu MM540 model asyirunnu. Thar ee adutha kalathanu vannathu.
@koshykattappana3298
@koshykattappana3298 2 жыл бұрын
താൻ ആണോ അർമദ ആണോ
@offroad7656
@offroad7656 2 жыл бұрын
അല്ലാ
@offroad7656
@offroad7656 2 жыл бұрын
Mm
@sarathsasi944
@sarathsasi944 2 жыл бұрын
Thar allla Mahindra MM540
@RameesMuhammedMK
@RameesMuhammedMK 2 жыл бұрын
It's Land Cruiser 100 in Ravanaprabhu intro. Prado comes later (green) Also Matador isn't a company. It's a van made by Tempo (Force)
@mangalthomas5960
@mangalthomas5960 2 жыл бұрын
Big b - safari Chadhikkatha chandu - bus Anandam- bus James bond (Malayalam ) omni Kilukkam kilu kilukkam -Tavera
@undavaasu7985
@undavaasu7985 2 жыл бұрын
ബിഗ് ബി സഫാരി അല്ല ബ്രോ ഹോണ്ട CRV
@sarathsasi944
@sarathsasi944 2 жыл бұрын
@@undavaasu7985 Tata yude logo vecha Honda CRV...😅😅
@abinyjoseph2541
@abinyjoseph2541 2 жыл бұрын
Duke ishttapettath "uyirin nadhiye maayanadhiye" enna song l aanu ❤️❤️❤️ Johny Walker le car 90's kidsnu pedi swapnamayirunnu 🔥
@mhdsafwanp8096
@mhdsafwanp8096 2 жыл бұрын
വല്ല്യേട്ടൻ, benz. തേന്മാവിൻകൊമ്പത്ത്, കാളവണ്ടി. വെട്ടം, train. Shylock. Rolls Roys
@athulraj658
@athulraj658 2 жыл бұрын
സ്വപ്നകൂടിലെ gypsy നാട്ടുരാജവിലെ Jeep അരവിന്ദൻ്റെ അദിഥികളിലെ Two Wheeler Big B ലെ Safari Lucifer ലെ നെടുമ്പള്ളി എന്ന Jeep ഭീഷ്മ പർവതിലെ Land Cruiser പോക്കിരിരാജയിലെ BMW ചോ്കലേറ്റ് ലെ Two wheeler ആറാട്ട് ലെ Mercedes Benz താന്തോന്നി യിലുള്ള Jeep & Lexus മിന്നാരത്തിലെ Tata Estate The great father ഇൽ ഒരു വെള്ള Lexus കൂടി ഉണ്ട്
@leninjohn3987
@leninjohn3987 2 жыл бұрын
Bachelor party movieil winger, Mallu Singh Oru second class yathrayile train
@mranonymous7068
@mranonymous7068 Жыл бұрын
The Jeep of mohanlal in drihyam Bullet in guppy,ayyapanum koshiyum ship in marakkar arabikadalile simham Auto in Kattappanayile Hrithik Roshan
@lovedalestudios
@lovedalestudios 2 жыл бұрын
ഏതൊക്കെ വണ്ടികള്‍ ഉണ്ടെങ്കിലും മാക്രി ഗോപാലന്റെ സൈക്കിളിന്റെ തട്ട് താണു തന്നെയിരിക്കും.......!!!😎😎😎😎
@shanthala2342
@shanthala2342 2 жыл бұрын
എനിക്ക് ഇഷ്‌മുള്ള വാഹനം ഹൈവേ മൂവിലെ മാൽബറോ ജിപ്സി ❤️❤️❤️
@kiran7504
@kiran7504 2 жыл бұрын
My favorite car is CID Moosa dodge kingsway and Rajamanikyam Red Benz ❤️
@ParassalaVijayanSpeaking
@ParassalaVijayanSpeaking 2 жыл бұрын
അടിപൊളി
@sethusn3523
@sethusn3523 2 жыл бұрын
ആരും പെട്ടെന്നു ഓർക്കാത്ത ഒരു ഐറ്റം ഉണ്ട്....അർജുനൻ സാക്ഷി യിലെ ആ Caravan
@ABINSIBY90
@ABINSIBY90 2 жыл бұрын
Super work bro
@faisalearoth3507
@faisalearoth3507 2 жыл бұрын
അരം+അരം=കിന്നരത്തിലെ ജഗതി ഉപയോഗിക്കുന്ന അമ്പാസിഡർ കാർ പ്രേക്ഷകരെ ഒരു പാട് ചിരിപ്പിച്ചു ഇതാണ് സിനിമയിലെ എന്റെ ഇഷ്ട വാഹനം
@sinancrzeven6942
@sinancrzeven6942 2 жыл бұрын
Runway enna movie yile dileepettante red gypsy😌♥️
@thanveerali5892
@thanveerali5892 Жыл бұрын
💀💀
@jithinanto73
@jithinanto73 2 жыл бұрын
നരസിംഹത്തിലെ jeep മാടമ്പിയിലെ ഒരു ഫൈറ്റ് സീനിൽ ഉണ്ട് ( same വണ്ടി )
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Same vandi in use in daivatinta makan movi
@sajithknair6135
@sajithknair6135 2 жыл бұрын
Oru Murali gopi style sound ..👍👍👍
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁
@vaishnavunni1202
@vaishnavunni1202 Жыл бұрын
Me hum ustaad pinna aa bgm uff💥.... 🥰🥰🥰😍
@zaiftechtalks7839
@zaiftechtalks7839 2 жыл бұрын
1972 ൽ നസീർ സാർ നായകനായ ടാക്സി കാർ എന്ന സിനിമയിൽ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള അംബാസിഡർ കാർ.... എന്ന് നിന്റെ മൊയ്ദീൻ സിനിമയിലെ സായികുമാറിന്റെ കാർ രാംജിറാവുവിലെ ഉർവശി തിയേറ്റേഴ്സിന്റെ ബസ്
@Vijayarajamallika
@Vijayarajamallika 2 жыл бұрын
തൂവസ്പർശത്തിലെ ഭാരതന്റെ സ്റ്റാൻഡേർഡ് 10(പേനന്റ്), മഴവിൽക്കാവടി യിലെ ഇന്നസെന്റിന്റെ മൊറിസ് മൈനർ, ശങ്കരാടി യുടെ സ്റ്റാൻഡേർഡ് ഹെരാൾഡ് 4ഡോർ, തലയണമന്ത്ര ത്തിലെ ശ്രീനിവാസന്റെ സ്റ്റാൻഡേർഡ് ഹെരാൾഡ് 2 ഡോർ,സിംഹവാലൻ മേനോന്നിലെ മധുവിന്റെ പഴയ കാർ, വർത്തമാനകാലത്തിലെ ഉർവശിയുടെ പ്രീമിയർ പദ്മിനി, അമൃതം ഗമയ യിലെ മോഹൻലാലിന്റെ സ്റ്റാൻഡേർഡ് ഹെരാൾഡ് 2 ഡോർ അങ്ങനെ ഒരുപാട് ഉണ്ട് ❤
@shidhilub3b461
@shidhilub3b461 2 жыл бұрын
മണിച്ചേട്ടൻ്റെ പായും പുലി. Lokanathan,പായും പുലി എന്നീ സിനിമകളിലെ പായും പുലി എന്ന ഓട്ടോറിക്ഷ 💥💥🔥🔥
@srjvlogs6130
@srjvlogs6130 2 жыл бұрын
ബെൻ ജോൺസൻ മണിച്ചേട്ടൻ ഓടിച്ച bajaj avenger. ഉസ്താദത്തിൽ ഇന്ദുജ മേനോൻ ഓടിച്ചു വരുന്ന Mahindra Voyager. Sagar Alias Jack Reloaded ലെ Hummer Car.
@amigoz_adventure
@amigoz_adventure 2 жыл бұрын
Mr.മരുമകൻ സിനിമയിൽ ദിലീപ് ഉപയോഗിച്ച ജീപ്പ്. പോക്കിരിരാജയിൽ മമ്മൂക്ക ഉപയോഗിച്ച BMW. താന്തോന്നിയിൽ രാജുവേട്ടൻ ഉപയോഗിച്ച Willys. 4 the people സിനിയിൽ ഉപയോഗിക്കുന്ന avenger bikes. അലിഭായ് സിനിമയിൽ ലാലേട്ടൻ ഉപയോഗിക്കുന്ന ബുള്ളറ്റ്. പഴയ സിനിമകളിൽ സ്ഥിരം സാനിധ്യം ആയിരുന്ന പോലീസ് ജീപ്പ്.
@amalmb8865
@amalmb8865 2 жыл бұрын
ബസ് കണ്ടക്ടർ സിനിമയിലെ മൈത്രി ബസ്സ്... മല്ലു സിംഗ് സിനിമയിലെ ASHOK LEYLAND NP LORRY AND ASHOK LEYLAND TRUCK... രണ്ട് ലോറികൾ അതിൽ ഉപയോഗിക്കുന്നുണ്ട്.. നാട്ടുരാജാവ് സിനിമയിലെ ആ BLACK JEEP
@itsmejk912
@itsmejk912 2 жыл бұрын
താമാരാക്ഷൻപിളള..,🔥🔥♥️
@saneeshmm8582
@saneeshmm8582 2 жыл бұрын
Ishq മൂവിയിലെ aa ചുവന്ന കാർ
@jishnuedhruvan7246
@jishnuedhruvan7246 2 жыл бұрын
3:12 ravanaprabhuvil white toyota land cruiserum onde green colour pradouyum onde...but intro sceanil varunna ahh pushpaka vimanam❤❤ sakshal land cruiser 100 series aanee prado alla....
@RameesMuhammedMK
@RameesMuhammedMK 2 жыл бұрын
right
@niranjanraj9714
@niranjanraj9714 Жыл бұрын
Bro last itta back ground song name onnu parayamo please
@369_MOVIE_WORLD_
@369_MOVIE_WORLD_ 2 жыл бұрын
Oru mistake ഉണ്ട് താമരാക്ഷൻ പിള്ള ബസ് ടാറ്റാ ബസ്സ് അല്ല ടോ Leyland ANN athintre steering ഉം അ വലിയ gear ലിവർ ഉമ് കണ്ടാൽ മനസ്സിലാവില്ലേ😏😁
@Mallugaming3.0
@Mallugaming3.0 2 жыл бұрын
eee parakkum thalika bus Ashok Leyland an ❤ ee video kanditt njn ee bussinte vlog nokki Ashok an
@radhamani1122
@radhamani1122 2 жыл бұрын
dropped movies ഇനിയും വേണം pls😊
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
ചെയ്യാം 😁👍
@yoonuap7725
@yoonuap7725 2 жыл бұрын
മഹായാനം സിനിമയിലെ ലോറി അവസാനം ഒരു വാക്കിൽ ഒതുക്കിയത് എനിക്ക് ഇഷ്ടമായി. ലോറികളുടെ കൂട്ടത്തിൽ തീർച്ചയായും പറയേണ്ടിയിരുന്ന മഹായാനത്തിലെ ലോറി അവസാന ഒരു വാക്കിൽ ഒതുക്കാനുള്ള കാരണം എന്തായിരിക്കം ? ഒരു നായകൻ ആദ്യ അവസാനം വരെ ലോറി ഉപയോഗിക്കുന്നു. ലോറിയിൽ നിന്ന് ഇറങ്ങുന്ന ചന്ദ്രുവിനെ നിങ്ങൾ മറന്നാലും പ്രേക്ഷകർ മറക്കില്ല.
@aksrp258
@aksrp258 2 жыл бұрын
Lorry kadhapatram alla
@THEKING-rf9rd
@THEKING-rf9rd 2 жыл бұрын
Alice in Wonderland എന്ന മലയാളം സിനിമയിൽ ജയറാം ഉപയോഗിക്കുന്ന ഓപ്പൺ ജീപ് ഏതാണ് ഈ വണ്ടി മായവി എന്ന സിനിമയിൽ വില്ലന്മാർ ഉപയോഗിക്കുന്നുണ്ട് അതുപോലെ തന്നെ തുറുപ്പ് ഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ first fight സീനിൽ വില്ലന്മാർ വരുന്നതും ഇതേ ജീപ്പിലാണ്
@unnikrishnan9902
@unnikrishnan9902 2 жыл бұрын
Left hand drive jeep
@THEKING-rf9rd
@THEKING-rf9rd 2 жыл бұрын
@@unnikrishnan9902 അതെ അത് തന്നെ ഏതാ ആ വണ്ടി എന്ന് അറിയാമോ?
@unnikrishnan9902
@unnikrishnan9902 2 жыл бұрын
@@THEKING-rf9rd അറിയില്ല bro, ഇന്ത്യയിൽ left hand drive ഉണ്ടായിരുന്നത് willys ഇന്റെ jeep ഉകൾക് ആണ്. പഴയ 80s സിനിമകളിൽ എല്ലാം അത് ഉണ്ട്‌. Mahindrayum, Force ഉം ജീപ് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ right hand drive ഇലേക്ക് മാറി.
@ABINSIBY90
@ABINSIBY90 2 жыл бұрын
90സിലെ എല്ലാ സിനിമകളിലും ജയറാമിന് ഒരു ജിപ്സി കാണും : സമ്മർ ഇൻ ബെത്ലെഹെമ്, സൂര്യപുത്രൻ, വൃദ്ധന്മാരെ സൂക്ഷിക്കുക, പിന്നെ ട്വന്റി ട്വന്റിയുടെ ക്ലൈമാക്സിൽ ജയറാം ഒരു ജിപ്സിയുമായി വരുന്നുണ്ട്.
@shajahanclt8349
@shajahanclt8349 2 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് ലെ Tata Estete തേൻ മാവിൻ കൊമ്പത്ത് കാള വണ്ടി തലയണ മന്ത്രം Herald (ബ്രേക് എവിടെ😂)
@nikhilbenny4785
@nikhilbenny4785 2 жыл бұрын
bullet- in 90s kids mind Spadikam Aram thamburan Pingamy Snehaveedu Choota mumbai Orkapurath (vintage) Olimpian antony adam Sugamo devi Ravanaprabhu Hittler Auust 1 Ezpununa tharakan Shammy cheetante bullet Maruti-800- Vandanam Thoovamathumbikal Irupatham nootandu Naadu vazhikal Manichitra thaazhu etc.... Jeep jypsy- Narasimham Naaturajavu Butterflies Prince Highway Summern in Bethleham Devasuram Lelam Vazhunoor Lucifer Runway KD And CO Cars- Pajero great father Prado ravanaprabhu Toyota bheeshma Lamdmaster lucifer Tata big B Contessa chandralekha 🚛 lorry Chinnadante kalapani Spadikam Mayil vahanam Mallu singh Lelam shikkar Road roller velanakalude naadu Thamarakshan pillai Meesa madhavante cycle Gulf motors Sundari auto kochi rajavu Mr buttlerile car Tata estate in minnaram Pazhassiyude kuthira Chindamani kola case HM Ambassedor Orma vannnath ezhuthy bakhi ningal ezhuthiko
@_LOKI_-hs3ft6hy4s
@_LOKI_-hs3ft6hy4s 2 жыл бұрын
Julian -4 എന്ന സിനിമയിലെ ദിലീപ് ഏട്ടന്റെ yellow color മാരുതി വാൻ, Mr. Butler എന്ന സിനിമയിലെ beetle കാർ. ചന്ദ്രലേഖ എന്ന സിനിമയിലെ Contessa.
@mohanannm8663
@mohanannm8663 Жыл бұрын
നല്ല.കരി്ങൾ.നന്ദി
@midhunmamachan3547
@midhunmamachan3547 2 жыл бұрын
Most interesting vehicle was Contessa. U should add them in next part. Movies, 1.Johnny walker. With terrific bgm. Etc. The black color attracted me .
@amishmohammed2833
@amishmohammed2833 2 жыл бұрын
ഇട്ടിമാണി made ഇൻ ചൈന ലാലേട്ടന്റെ സ്വന്തം 😃ആംബുലൻസ് 😃
@saneeshks9316
@saneeshks9316 2 жыл бұрын
വീഡിയോ കൊള്ളാം ബ്രോ സിനിമയിൽ ഷൂട്ട് ചെയ്തിട്ട് ഡിലീറ്റ് ചെയ്ത സീനുകൾ പറയാമോ
@udheenshaka8726
@udheenshaka8726 2 жыл бұрын
മഹായാനം-ലോറി. അതിരാത്രം-വാൻ. ജോണിവാക്കർ- ബൈക്കുകളും ജിപ്സിയും. My fvt
@SooperMaan
@SooperMaan 2 жыл бұрын
ഹൃദയം പടത്തിലും ട്രെയിൻ ❤️
@AngelVisionKerala
@AngelVisionKerala 2 жыл бұрын
ഛെ...
@kaderkaderuk6105
@kaderkaderuk6105 2 жыл бұрын
വല്യേട്ടനിലെയും രാജമാണിക്യത്തിലെയും ബെൻസിനെ കുറിച്ചുപറഞ്ഞില്ല
@user-qi2lj1vm3o
@user-qi2lj1vm3o 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട വാഹനങ്ങൾ Cid moosa car Gulf motors Thaamaraaksham pilla bus Thekkekkara super fast movie le a bus Pannimattathil shaaji pappante matadoor Pinne നമ്മുടെ ചെകുത്താൻ 🔥🔥❤❤
@Here_we_go..557
@Here_we_go..557 2 жыл бұрын
You Missed Bilalikka's Tata Safari 🔥🔥
@director4251
@director4251 2 жыл бұрын
Other Favorite and vintage movie vehicles ❤🤩❤ not in the video ☝️. Swapnakoodu : Black Gypsy Summer in bethlehem : Red jeep Sevens : white Jeep {Malarvadi arts club : Jeep} {Thanthonni : Jeep} {Pappi Appacha : jeep} July 4 : omnivan Taxi In ghost house in : Blue van Bachelor party : van Chocolate : Chopper/Bullet For the people : 4 Chopper/Bullet/bike Fantom : Bullet Fantom : Manoj k jains Car. Big B : Safari car Sagar Alias Jacky : Hummer type Iyobinte pusthakam : Bullet Thalayina manthram : polytechnic car Kochi rajavu : jagathysreekumar car Kochirajvu : climax scene Lorry Thommanum makkalum : nerinu azhaku song Lorry Vajram : Crane Truck Bus conducter : Green Bus Cid Moosa : salim kumar plane Three kings : jagathy plane Etc... Etc.. Etc.
@christinbabu9272
@christinbabu9272 2 жыл бұрын
Ambassador 😍😍😍😍😘😘😘🔥🔥
@adhilnoushadnn369
@adhilnoushadnn369 2 жыл бұрын
ബ്ലാക്ക് ബീസ്റ്റ് , മൂസ കാർ , താമരാക്ഷൻ പിള്ള ബിസ്സ് , ചെകുത്താൻ , മയിൽ വാഹനം , ഷാജി പാപ്പൻ്റെ വണ്ടി പിന്നെ ധർമേന്ദ്രയുടെ ടാക്സി
@ajjusivang6619
@ajjusivang6619 2 жыл бұрын
Auto kooduthalum mani chettan aanu odichittulle.... ♥️
@RB-jx1pd
@RB-jx1pd 2 жыл бұрын
Chess moviyile Last kanikunna Red Scorpio, Ath Harisree ashokante vandi anennu kettitund ..pulli abhinayicha changathipoocha enna moviyilum same vandi kanikunund... athupole Rajan p devinte swantham Red Tata Safari pulli abhinayicha orupad padathil kanikunund..Lalettan Pingamiyilum ,Snehaveedilum ,Alibhayiyilum ubayogikunna bullet same aanu.. pulliyude swantham aanu a bullet.. Athupole Phantom moviyile Tata Sierra ,flash moviyile Pajero,jeep, Tata Safari ,Athupole brahmaram moviyile jeep ,thaskaraveeran moviyile first kanikunna modified gypsy, etc....etc....etc... Paranjal theeratha atra vandikal ullath kond Njan thalkalam nirthunnu.😁
@ThePownish
@ThePownish Жыл бұрын
Honey Bee-Jango-Chetak Idukki Gold-Matador Friends-Kinetic Honda Salt and Pepper- Fiat and Sunny Scooter 100 days of love- 112 Bangalore Days- RD350 Kili Poi- Plymouth Thattathin marayath-Luna Orkapurath-Mohanlal Bullet-Not sure which model it is.
@alfasputhiyath
@alfasputhiyath 2 жыл бұрын
രാജമാണിക്യം benz
@TOM-id6zh
@TOM-id6zh 2 жыл бұрын
രതിനിർവേദത്തിൽ കൃഷ്ണചന്ദ്രൻ ഓടിച്ച സൈക്കിൾ ആയിരുന്നു അന്നത്തെ ഞങ്ങളുടെ സ്വപ്നം. ❤️
@tomz_poems
@tomz_poems Жыл бұрын
ഹലോ എന്ന ചിത്രത്തിലെ Tandem Bike
@nandhu_vyas
@nandhu_vyas 2 жыл бұрын
Variety 😄
@nasarabdullakutty
@nasarabdullakutty 2 жыл бұрын
Style എന്ന സിനിമയിൽ ടോവിനോ യുടെ കാർ
@sijoantony7874
@sijoantony7874 Жыл бұрын
നിർണ്ണയം സിനിമയിലെ ശരത് സക്സേനയുടെ കാറും ജോണി വാക്കർ സിനിമയിലേ വില്ലന്റെ കുരിശ് വച്ച കാറും. ആ കാറുകൾ സിനിമയിൽ കാണിക്കുമ്പോൾ ഉണ്ടാക്കുന്ന ഭയം തന്നെ അതിന്റെ സിഗ്നേച്ചർ.
@Sambhu__
@Sambhu__ Жыл бұрын
Thaamarakshan Pilla Uyir... Athinte thatt thaazhn thanne irikum🔥❤
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Grandma Dog Won
0:15
Daria Family
Рет қаралды 10 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 1,3 МЛН