No video

വിദേശത്ത് ജയിലിൽ ജോലി ചെയ്തപ്പോൾ Vlog by Binnichen Thomas

  Рет қаралды 49,222

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

ഇ വീഡിയോ ഞാൻ യുകെയിൽ prison officer ആയി വർക്ക്‌ ചെയ്‌തപ്പോൾ എനിക്കുണ്ടായ അനുഭവങ്ങൾ ആണ്. ഇത് എന്റെ അഭിപ്രായം മാത്രം ആണ്. പല ഓഫീസർ മാർക്കും പല അനുഭവങ്ങൾ ആണ്. ഓസ്‌ട്രേലിയയിൽ catering ഡിപ്പാർട്മെന്റ്റിൽ ആണ് വർക്ക്‌ ചെയുന്നത്.
ഇ ജോലി എനിക്ക് കൂടുതൽ ജീവിത അനുഭവം തന്ന ഒന്നാണ്. വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Пікірлер: 571
@AnoopChandran006
@AnoopChandran006 4 жыл бұрын
thank you thank you.. ബിന്നിച്ചേട്ടൻ നടക്കാൻ പോകുന്ന വഴികളുടെ വീഡിയോ എന്ന് വരും ?waiting
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Next week
@vtvinu7135
@vtvinu7135 4 жыл бұрын
പണ്ട് ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ കങ്കാരു, ക്രിക്കറ്റ്‌, steev വോ, റിക്കി പോണ്ടിങ്, ഷെയിൻ വാർണ് ഇതൊക്കെ ആയിരുന്നു ഓർമ്മ വരുന്നത്.. ഇപ്പോൾ ബിന്നിച്ചൻ ഓർമ്മ വരും
@anona1443
@anona1443 4 жыл бұрын
Binichan oru mrigamalla
@abdullatheef1674
@abdullatheef1674 4 жыл бұрын
Gilly
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
,☺😀😀✌️✌️അതു കലക്കി
@swaroopchirayinkil
@swaroopchirayinkil 3 жыл бұрын
@@BINNICHENTHOMAS enganae aanu aadyam aait Australia enna thought mansil vannathu ..!!!
@sinugeorge9143
@sinugeorge9143 4 жыл бұрын
ബിന്നിച്ചന്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ സന്തോഷം ആണ് അടുത്ത രണ്ടു ദിവസം ലീവ് ആണെല്ലോ എന്നോർത്ത് ☺️☺️☺️
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
,☺😀😀👌✌️✌️
@manojmadathil7412
@manojmadathil7412 4 жыл бұрын
Binnichen കണ്ടാൽ വീട്ടിലെ എല്ലാരേം കണ്ടാലും നല്ല തറവാടികൾ ആണ്.. തറവാടികൾ എന്നാൽ പണം അല്ല.. സംസ്കാരം, വിനയം,.സംസാരം, എല്ലാം കാണുമ്പോൾ അറിയാം അംഗീകരിക്കാൻ
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you☺☺
@sajanjohn6808
@sajanjohn6808 2 жыл бұрын
Very true
@radhakrishnang3815
@radhakrishnang3815 4 жыл бұрын
ചമ്പക്കുളം വേരുകൾ ഉള്ള ബിന്നിയെ ഞങ്ങൾക് ഇഷ്ടം!subscribed👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Binnichayan Super
@JosephLikesSoccer
@JosephLikesSoccer 3 жыл бұрын
Binnichaya...so suuper..video.nalla arivukal.nadakkattu...pappayikkum ammakkum big salute..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@lintofrancis8032
@lintofrancis8032 4 жыл бұрын
കുറേ അറിവ് ലഭിക്കുന്ന വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@lintofrancis8032
@lintofrancis8032 4 жыл бұрын
@@BINNICHENTHOMAS ☺☺☺💜
@ayubkhankhan9525
@ayubkhankhan9525 4 жыл бұрын
Australia enthu ennu arinjathu Bennichanil koodiya. Thank you bro thanks lots. Avide ipozhaano lock down
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@hilfiabuthalif9654
@hilfiabuthalif9654 3 жыл бұрын
ഞാനും ഖത്തറിൽ ജയിലിൽ ആണ് വർക്ക്‌ ഓഫിസർ അല്ല. ഫുഡ്‌ സെർവിങ് ക്‌ളീനിംഗ് ഇത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് മനസിലാക്കാൻ സാധിച്ചു ഞാൻ എന്നും കാണുന്ന സംഭവം ഒരു പാട് കാര്യങ്ങൾ വളരെ പെട്ടെന്ന് നല്ല രീതിയിൽ അവതരിപ്പിച്ചു 👌
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Ok✌️☺☺
@rajeevanrajeevan3957
@rajeevanrajeevan3957 4 жыл бұрын
അന്ന് മീശയൊന്നും ഇങ്ങനെ പിരിച്ചുവച്ചിട്ടില്ലായിരുന്നു അല്ലേ. പഴയ ഫോട്ടോയിൽ കുറേകൂടി ഇന്നസെൻസ് ഫീൽ ചെയുന്നുണ്ട്. ഇപ്പോഴാണ് ആ ജോലിക്ക് കുറച്ചുകൂടി ഫിറ്റായിട്ടുള്ളതെന്നു തോന്നുന്നു.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@vijayalakshmykallil5701
@vijayalakshmykallil5701 4 жыл бұрын
Such a informative video. Liked it very much. Rare experience to listen to life about prison job and inmates lives. Thanks for sharing this great video
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks a lot
@Aashiqz
@Aashiqz 4 жыл бұрын
_കാക്കിക്കുള്ളിലും ഒരു കവി ഹൃദയം ഉണ്ടല്ലോ ബിന്നിച്ചാ!! സ്ക്രിപ്റ്റ് writing ഒരു കൈ നോക്കണം കേട്ടോ...നന്നായി കഥ പറയാൻ ഉള്ള കഴിവ് ഉണ്ട്._ Thank you so much for yet another informative vlog...You rocks!! 👍😊👌
@bindubriscoe5328
@bindubriscoe5328 4 жыл бұрын
Salute to you Sir ...thank you for services...my husband is correctional officer in US it's a dangerous job but he loves it..
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Ok Thanks Bindu regards to him ☺☺☺
@ziyawin6184
@ziyawin6184 3 жыл бұрын
Hi cheattayi kuree aayi Njan vedios kanditum comments ayachitum. Enthayalum ini kaanatoo adutha vedios Idum mune Njan pending vedios ellam onnu kanditt varam 🥰😎
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks a lot
@salikv2531
@salikv2531 4 жыл бұрын
കഥയാണെങ്കിലും നേരിട്ട് കണ്ട പോലെ തോന്നി👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
✌️✌️
@ratheeshkumar8525
@ratheeshkumar8525 4 жыл бұрын
Salute.....
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺
@ouxiliaryhomes1119
@ouxiliaryhomes1119 4 жыл бұрын
#Ouxiliaryhomes ബെന്നി ചേട്ടൻറെ മഹത്തായ അനുഭവങ്ങൾ ഞങ്ങളുമായി പങ്കു വെച്ചതിൽ ബെന്നി ചേട്ടൻ നോടുള്ള ഞങ്ങളുടെ ഇഷ്ടം ഒത്തിരി ഒത്തിരി കൂടി കേട്ടോ Love u Thanks more 😘❤️❤️♥️💓
@sajithvlogs
@sajithvlogs 4 жыл бұрын
Ishtapettu 🥰
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
✌️✌️
@santhoshpjose
@santhoshpjose 4 жыл бұрын
Kollam nannayitund
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@indianmusicexclusive
@indianmusicexclusive 4 жыл бұрын
I like your openness. God is always with you.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks
@anishkj3866
@anishkj3866 4 жыл бұрын
ബിന്നിച്ചാ....നിങ്ങള് പൊളിയാണ്...ചേട്ടായീ...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sivanandk.c.7176
@sivanandk.c.7176 4 жыл бұрын
ഇടയ്ക്കിടയ്ക്ക് കണ്ടതിന്റെ കമന്റിടാനൊന്നുമില്ല. കണ്ടു(കേട്ടു)കഴിഞ്ഞു. വളരെ നന്നായിട്ടുണ്ട് ! സഞ്ചാരത്തിലെ "ചരിത്രം എന്നിലൂടെ" പരിപാടി പോലുണ്ട്.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks a lot
@thomasp.j6956
@thomasp.j6956 3 жыл бұрын
സ്വാതന്ത്ര്യം ആണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. കൂട്ടിലടക്കപ്പെട്ട സിംഹത്തെപ്പോലെ എന്ന ഒരു ചൊല്ലുപോലെ, ആർക്കും ജയിൽവാസം ഒന്നും അനുഭവിക്കേണ്ടതായി വരാതിരിക്കട്ടെ. Binnicha നിങ്ങളൊരു സംഭവമാണ്
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺
@koshy0007
@koshy0007 3 жыл бұрын
Nice....... Anna oru suggestion camerayude head space kurachu kurachal nannayerikum.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Ok✌️✌️
@monishthomasp
@monishthomasp 4 жыл бұрын
Adipoli video. Prison warden aayath kond oru Komban meesha must aanu.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@robinvarghese4462
@robinvarghese4462 4 жыл бұрын
Oru jadayum illatha nammude binnichaan 😊😊😊
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you☺☺
@Sherinzvlogz
@Sherinzvlogz 4 жыл бұрын
Binnichaya..tell us about your story ..journey from india to uk🇬🇧 and Uk to Australia 🇦🇺 .
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Already told one of my previous video thank you
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Binnicha you worked in Dubai too?
@jayan166
@jayan166 4 жыл бұрын
Nice, മീശ. 👍👍👍♥️❤️👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks jay
@aniljoseph8010
@aniljoseph8010 4 жыл бұрын
അച്ചായോ,,,,,, സൂപ്പർ 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks അനിൽ
@manoj19734
@manoj19734 4 жыл бұрын
Love u bro for your presentation. I watch your video irrespective of the quality of the content because your videos are very good feel. All the best.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Manoj☺☺
@sajibangalore4565
@sajibangalore4565 4 жыл бұрын
Thanks Binnichen for the valuable information. Nicely explained.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@mponnath
@mponnath 4 жыл бұрын
Thanks Binnichen it was very informative. I was always curious to know these things currently living in Sydney😊
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Priya☺☺
@krisn6244
@krisn6244 4 жыл бұрын
Very nice, Binnichen! Your presentation was so nice & riveting, I did not miss the lack of visuals at all.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@noufal37
@noufal37 4 жыл бұрын
അനുഭവ വിവരണങ്ങൾ ഇനിയും വേണം.... വളരെ interesting ആണ്... 👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@inham3298
@inham3298 4 жыл бұрын
Really great experience you have shared ., thank you
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@bbgf117
@bbgf117 4 жыл бұрын
ബിന്നിച്ചേട്ടന്റെ സാധാരണയിൽനിന്നും വ്യത്യസ്തമായ ഒരു വീഡിയോ ..നിങ്ങളുടെ ജോലിയെക്കുറിച്ചു കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു .അടിപൊളി
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@ajishkannan6150
@ajishkannan6150 4 жыл бұрын
ബിന്നിച്ചൻ ജോലിയെ കുറിച്ച് പറഞ്ഞതിന് ഒരു വലിയ താങ്ക്സ് 👍👍 താങ്ങളുടെ വീഡിയോസ് കാണാൻ ഒരു പ്രത്യയ്ക സുഖമാണ് . 👮👮👮
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@martingeorge1673
@martingeorge1673 3 жыл бұрын
ബിന്നിച്ചേട്ടാ അടിപൊളിയാ കേട്ടോ വീഡിയോ 🙏🌹👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺☺
@sinimoltv
@sinimoltv 4 жыл бұрын
Ottayiruppil kandu very interesting
@sulaikhashahul3109
@sulaikhashahul3109 4 жыл бұрын
ബിന്നിച്ചാ കഥ പറഞ്ഞത് വളരെ നല്ല രീതിയിൽ ആണ് but ഓടിച്ചു പറഞ്ഞുപോയി... മൂന്നോ നാലോ എപ്പിസോഡ് പറയാനുള്ള കഥകൾ ഉണ്ടെന്നു മനസിലായി...ജയിലിൽ വച്ചു എന്തേലും അറ്റാക്ക് ഉണ്ടായിട്ടുണ്ടോ..expecting more like this stories.. 😊
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you☺☺
@skka5256
@skka5256 4 жыл бұрын
ഇഷ്ടപ്പെട്ടു ഗുഡ്
@skka5256
@skka5256 4 жыл бұрын
Hi from Dubai
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺☺♥️
@rajugeorge7771
@rajugeorge7771 4 жыл бұрын
Adipoli vedio achaya
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@radhakrishnankallingal8116
@radhakrishnankallingal8116 4 жыл бұрын
Binnicha video super 😍🤗 pappayude police service storys koodi next videoyil ulpeduthum
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺✌️✌️
@sreeharispradeephari4793
@sreeharispradeephari4793 4 жыл бұрын
Jeevitham sambhava bahulam.binnichaya aal vivharicha poleyqalle. Aareyenkilum thalliyittundo. Aah joliyaayondaano oru army look keep cheyyunnath. Adipoli video ❤️❤️❤️❤️
@nithinraj8706
@nithinraj8706 4 жыл бұрын
നല്ല അവതരണം 🤩🤩🤩
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@ajimathewv
@ajimathewv 3 жыл бұрын
Good subject. Watched full video.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@shajanjacob1576
@shajanjacob1576 3 жыл бұрын
You were fortunate to have worked in British Prison System. Great Job!
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@yathrikan1358
@yathrikan1358 4 жыл бұрын
ഇനിയും മനസ്സിലാകാത്തവർ Shawshank Redemption എന്ന സിനിമ കണ്ടാൽ മതി
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അതെ
@shynejs4989
@shynejs4989 4 жыл бұрын
Kollaam binnichenchettaa...... explained well 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@antonyjithin1566
@antonyjithin1566 4 жыл бұрын
Thank you Brooo... it was really informative.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@santhoshsanthosh.r3325
@santhoshsanthosh.r3325 4 жыл бұрын
ഒരു പുതിയ അറിവ്..നന്ദി..നല്ല hardwork..ഉള്ളവർക്കും ക്ഷമയും ഉള്ളവർക്ക് ഇതൊക്കെ പറ്റു..great..ex service man ആയിരുന്നോ..ഒരു ജയിൽ അനുഭവങ്ങൾ എന്ന അൽമകഥാ പ്രതീക്ഷിക്കുന്നു..💖
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺🙏✌️✌️
@muneermuneer6239
@muneermuneer6239 4 жыл бұрын
Watching from saudia arabia thank you ബെന്നിച്ചാ
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks മുനീർ
@mrabhinand.e7524
@mrabhinand.e7524 4 жыл бұрын
Good content and presentation really entertaining ✌🏻✌🏻 Current job and all Pls do more vedios
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@bijoymathew1717
@bijoymathew1717 4 жыл бұрын
നല്ലconcept
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks
@Lin-cv4cb
@Lin-cv4cb 4 жыл бұрын
Gud one Binny chetta. Felt like I saw a movie when u started saying stories especially the ambulance 🚑 one😊
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺♥️♥️
@pushpakkannan6075
@pushpakkannan6075 4 жыл бұрын
Hi Binnichen...prison officer aayirunnappol undaya anubhavangal share cheythathil orupaad santhosham. Kure kaaryangal ariyan kazhinju.nalla personality undu aa uniformil kanumbol❤💐
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you puspha
@jaimsbontjaimsbont8766
@jaimsbontjaimsbont8766 4 жыл бұрын
കൂടുതൽ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
✌️✌️
@moideenshafeeq1426
@moideenshafeeq1426 4 жыл бұрын
Nice nostalgic story binnicheta....
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@manojmadathil7412
@manojmadathil7412 4 жыл бұрын
അതാണ് ഞാൻ പറഞ്ഞത് ഒരു മിലിറ്ററി ടച്ച്‌ മുഖത്തുണ്ട്
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀😀✌️✌️
@jochuMira
@jochuMira 3 жыл бұрын
Annkem thoniyutunde
@shanuhaneefa6284
@shanuhaneefa6284 4 жыл бұрын
1000മത്തെ ലൈക് ഞാൻ ചെയ്തു
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺✌️✌️
@noushadhamza354
@noushadhamza354 4 жыл бұрын
Chetaiii video ishtamaye skip chayadaaa full videooo kanduuuu
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@swapnashibu2
@swapnashibu2 3 жыл бұрын
Binnychen very informative video, thx
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@shonithg
@shonithg 4 жыл бұрын
Hello ചേട്ടാ, എന്റെ wife uk nhs ഇൽ nurse ആണ്. അവൾക്ക് പ്രിസൻ nurse ആകാൻ താല്പര്യം ഉണ്ട്. അത് safe ആണോ? Sexual assault ഉണ്ടാകാൻ ഉളള സാധ്യത ഉണ്ടോ? ഒരു മറുപടി പ്രതീക്ക്ഷിക്കുന്നു. Thank you...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അങ്ങനെ ഒന്നും ഇല്ല safe ആണ്
@renjithoz
@renjithoz 4 жыл бұрын
Hello Binnicha. Super. We have seen such procedures in movies only. Thank you for briefing all these.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@harinarayanan4937
@harinarayanan4937 4 жыл бұрын
Binnicha, watching your videos has become Sunday breakfast routine for our family. Ellam super ayittund👏🏽👌🏼
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Hari
@prabhaoommen1569
@prabhaoommen1569 4 жыл бұрын
I m ur new subscriber. Hai ..frm TRV
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks a lot
@tonyjohn3831
@tonyjohn3831 4 жыл бұрын
Very informative and God bless you and everyone👍👍🌹
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Tony
@kallummakaya8645
@kallummakaya8645 4 жыл бұрын
Good video binnicha 🤩aa muttath pachappil aa tree yude pinnil irunnirunnengil ,njangalude kanninum oru kulirma aayene🤩👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺
@16211621ify
@16211621ify 4 жыл бұрын
ഖത്തറിൽ നിന്ന് കാണുന്നവർ ഇവിടെ ലൈക്ക്💟
@16211621ify
@16211621ify 4 жыл бұрын
Thanks all
@izzathturak8463
@izzathturak8463 4 жыл бұрын
💖
@princevalayathil7308
@princevalayathil7308 4 жыл бұрын
👍🏻 Qatar 🇶🇦
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sulaikhashahul3109
@sulaikhashahul3109 4 жыл бұрын
🇧🇭
@bettertimeswithmusic5625
@bettertimeswithmusic5625 4 жыл бұрын
ഇന്നത്തെ വീഡിയോ വളരെ different ആയി പോയല്ലോ അച്ചായാ ... എന്നാലും കൊള്ളാം.. ഇഷ്ട്ടപെട്ടു .. ❤️
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@supingrg1
@supingrg1 4 жыл бұрын
Very informative Binnichanchetta👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sudhakaranpc7560
@sudhakaranpc7560 4 жыл бұрын
അപ്പൊ... ബിന്നിച്ചായൻ.. പഴയൊരു.. അഭ്യാസിയായിരുന്നു.. അല്ലേ.. ഞങ്ങൾക്ക് വേണ്ടി.. ഒന്ന് രണ്ട്.. കത്രിക പൂട്ട്.. കാണിക്കാമായിരുന്നു... 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀😀✌️✌️
@crossroadstravelandfoodbys2339
@crossroadstravelandfoodbys2339 4 жыл бұрын
Nice , thanks for sharing !!!
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks
@sheikfareeth4631
@sheikfareeth4631 4 жыл бұрын
Different vlog ayirunnu innu super
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@desinsdaniel2153
@desinsdaniel2153 4 жыл бұрын
Binnicha ethupole binichante eppol australia yile joliye kurichu oru video cheyane🥰🥰🥰🥰🥰
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
ശ്രമിക്കാം
@sheejameethal2633
@sheejameethal2633 3 жыл бұрын
Thank you somuch🙏
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 4 жыл бұрын
Binnichan ചെറിയ ആളല്ലാ....
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺
@divakarank8933
@divakarank8933 4 жыл бұрын
ബെന്നിച്ചൻ വീഡിയോസ് സൂപ്പർ......
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@ajayvijayagopalan7265
@ajayvijayagopalan7265 4 жыл бұрын
Very informative Binnichen! Wish you good luck
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sabindev
@sabindev 4 жыл бұрын
Excellent Binnicha
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@rakeshsidharthan3947
@rakeshsidharthan3947 4 жыл бұрын
Great information 🙏🏼
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺
@kurianmathews7823
@kurianmathews7823 4 жыл бұрын
V. good information. Thank you
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks
@Jubilantpsc
@Jubilantpsc 4 жыл бұрын
ഗുഡ് വീഡിയോ 👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@jerinjosephm
@jerinjosephm 4 жыл бұрын
നല്ല ഒരു എപ്പിസോഡ് .കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks jerin
@dineshnair511
@dineshnair511 4 жыл бұрын
Body language kanappozhe njan think cheythu. Supet job anallo achyaa. Kooduthal service story expect cheyyunnu.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അത് വേണോ 😀😀
@AussieMalayaliVlogs
@AussieMalayaliVlogs 4 жыл бұрын
Binnichetta, ithu munpe parayendatharunnu...😄😄😄😄😄 I have no video this week for a change😄😄😄😄😄
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀😀
@solpoint2602
@solpoint2602 4 жыл бұрын
Good information 👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@k.pchackappan4793
@k.pchackappan4793 Жыл бұрын
Excellent presentation and narration
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@jebinsvlog7343
@jebinsvlog7343 4 жыл бұрын
നെഗറ്റീവ് cmt ഇടുന്നവർ ശ്രെദ്ധിക്കുക പുള്ളി കത്രികപ്പൂട് ഇട്ട് പൂട്ടും സൂക്ഷിക്കുക 😁
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀✌️🙏🙏
@reedrosie9449
@reedrosie9449 4 жыл бұрын
Super video... ⭐️
@Restez_Humble
@Restez_Humble 3 жыл бұрын
❤️ Thanks for sharing chettayi
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@ginsonantony5898
@ginsonantony5898 4 жыл бұрын
This ur best vedeo
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@manojmadathil7412
@manojmadathil7412 4 жыл бұрын
അടുത്ത പ്രാവശ്യം വരുമ്പോൾ എനിക്ക് ഓസ്ട്രേലിയ നിന്നും ഒരു സമ്മാനം തരണം
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
✌️✌️
@chandrikaraj7362
@chandrikaraj7362 4 жыл бұрын
Excellent presentation.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
Binnichen police super mustashe
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀😀✌️
@vaj121
@vaj121 4 жыл бұрын
Very informative video👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sreerambabu7330
@sreerambabu7330 4 жыл бұрын
Hi cheta..... can u please suggest any known MARA registered consultants in kochi for skilled migration to Australian 🙏
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
I don't have any contacts thanks
@renjithr1035
@renjithr1035 4 жыл бұрын
പാവം ബെന്നിച്ചൻ
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀😀
@samadacm4954
@samadacm4954 3 жыл бұрын
ബിന്നിച്ചേട്ടന്റെ മലപ്പുറം ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ കമോൺ ✌️✌️😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 135 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН