No video

കുറച്ച് വിശേഷങ്ങൾ Q&A Vlog by Binnichen Thomas

  Рет қаралды 52,919

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

ഇന്നത്തെ വീഡിയോ Q&ആണ് ആണ്. കുറച്ചു select ചെയ്ത questions ആണ് ഉൾപെടുത്തിയത്.
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Пікірлер: 619
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
ഇന്നത്തെ വീഡിയോ Q&A ആണ്. കുറച്ചു select ചെയ്ത questions ആണ് ഉൾപെടുത്തിയത്. വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു. facebook.com/pg/Binnichen12 instagram.com/binnichenthomas
@kesavanmelbourne
@kesavanmelbourne 3 жыл бұрын
ബിന്നിച്ചയൻ ഫാൻസ്‌ നീലം മുക്കാനുള്ള നൂൽ 💝💝💝💝💝
@arunkdlktm
@arunkdlktm 3 жыл бұрын
Like 👏👏👏👏👏
@kesavanmelbourne
@kesavanmelbourne 3 жыл бұрын
@@arunkdlktm 💝💝💝
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Arun
@jersonfrancis2123
@jersonfrancis2123 3 жыл бұрын
Australia കാണാൻ മാത്രമല്ല ഞാൻ നിങ്ങളുടെ videos കാണൂ ന്നത്. നല്ല മനസ്സുള്ള വ്യക്തി കൂടിയാണ് ബിന്നിച്ചൻ. God bless u and ur family
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@mohammedshajadcn3316
@mohammedshajadcn3316 3 жыл бұрын
അങ്ങനെ ഈ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരവും പറഞ്ഞു തന്ന ഞങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരനും കണ്ണിലുണ്ണിയും ആയ😉😀 നമ്മുടെ ബിന്നിച്ചായന്ന് ഇരിക്കട്ടെ എന്റെ വക ഇന്നത്തെ സ്പെഷ്യൽ like👍👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺😀✌️✌️
@stonebench1470
@stonebench1470 3 жыл бұрын
എന്തായാലും സ്വന്തം പപ്പയും മമ്മിയും നാട്ടിലെ ആ കാട് മൂടിക്കിടക്കുന്ന പരിസരത്ത് മക്കളും മരുമക്കളുമൊന്നുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്നത് കാണുന്നതിൽ ഒരു സുഖക്കുറവുണ്ട്.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
ആര് പറഞ്ഞു bro അനിയൻ ഉണ്ട് അവരോടൊപ്പം
@RajeshKumar-zl2um
@RajeshKumar-zl2um 3 жыл бұрын
Enthinanu binnichayanodu ingane ororo questions chothikkunne ellarum pullide videos thudakkam onnu muthal kandal ellathintem utharangal athilundu....njan thudakkam muthal kanunnathu kondum paranjanne ullu😎😊👍 keep watching
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺☺
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
Athu kollam...nalla answer.Newcomers nu ariyillallo.Avareyum koodi parichayappedande.Athaa veendum answer cheythe.Thanks for supporting him
@sunishkuruvilla9048
@sunishkuruvilla9048 3 жыл бұрын
Australia/CANADA okke varan താല്പര്യം ഉളളവർ MARA/iccrc approval ഉള്ള ഒരു ഏജൻറ് ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി ഉചിതമായ തീരുമാനം കൈക്കൊള്ളുക ഇവിടെ താമസിക്കുന്ന ഞങ്ങൾക്ക്(മലയാളികൾക്ക്) immigration സംബന്ധിച്ച കാര്യങ്ങളിൽ പറയുന്നതിന് നിയമപരമായ തടസ്സങ്ങൾ ഉണ്ട് എന്നുള്ള കാര്യം ദയവായി മനസ്സിലാക്കുക(ജാഡ ullathukondo ഇനി ആരും വന്നു ഞങ്ങളെക്കാൾ കേമൻ ആകുമെന്നുള്ള പേടി കൊണ്ടോ അല്ല) 20-30 വയസ്സിനു ഇടയിൽ ഉളളവർ വരുന്നതായിരിക്കും കൂടുതല് അഭികാമ്യം (adaptability ചിലർക്കെങ്കിലും ഒരു പ്രശ്നം ആണ്) അവനവന്റെ കാര്യം നോക്കി ജീവിച്ചാൽ ഒരു പ്രശ്നവും ഉള്ളതായി തോന്നിയിട്ടല്ല പിന്നെ ഇവിടെ പ്രൈവസി പ്രധാനം ആണ്
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
Well said.Thanks
@dewdrops660
@dewdrops660 3 жыл бұрын
കൊള്ളാം ...പണ്ടത്തെ തിരനോട്ടം പ്രോഗ്രാം കണ്ട ഒരു ഫീൽ
@edvardkalathil3128
@edvardkalathil3128 3 жыл бұрын
Haha correct
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺😀👌👌
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 3 жыл бұрын
ബെന്നിച്ചായാ ഞാൻ നിങ്ങളുടെ വീഡിയോ ഇന്നാണ് കാണാൻ ഇടയായത് കൊള്ളാം നന്നായിട്ടുണ്ട് 😍
@ayubkhankhan9525
@ayubkhankhan9525 3 жыл бұрын
U tube nirthiyaal kollum Bennicha.. Negative onnum mind cheyyanda tto. Kattakk nammal und tto
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️♥️
@haritnamboodiri
@haritnamboodiri 3 жыл бұрын
ബിന്നിച്ചന്‍റെ വിഡിയോസ് കണ്ടാണ്‌ ഓസ്ട്രലിയയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയത്.....Nice Q and A session.....
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks ഹരിദാസ് ♥️♥️
@PKRambethSQ
@PKRambethSQ 3 жыл бұрын
Good answers, binnichayo.All the best stay blessed.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@jerinjosephm
@jerinjosephm 3 жыл бұрын
ഈ ലാളിത്യമാണ് ബിന്നിച്ചാ നിങ്ങളുടെ ചാനലിന് ഞങ്ങൾ അഡിക്‌ട്‌ ആകാൻ കാരണം .
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks jerin
@leonelson8834
@leonelson8834 3 жыл бұрын
Sathyam♥️
@sinugeorge9143
@sinugeorge9143 3 жыл бұрын
Santosh George Kulangara is my favourite KZfaqr too. Can't classify him just as a You Tuber rather he is an explorer.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
♥️♥️
@sreeharispradeephari4793
@sreeharispradeephari4793 3 жыл бұрын
Q&A pratheekshichirinnathaan. Kollaam ariyendathellaam arinju. Adipoli binnichaya ❤️❤️❤️❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@rahulmyl1664
@rahulmyl1664 3 жыл бұрын
Waiting from morning for your video
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@johnjocad2617
@johnjocad2617 3 жыл бұрын
I appreciate your sense of taking things.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@TheRollingStoness
@TheRollingStoness 3 жыл бұрын
binnichayan and family, very genuine and sincere and simple, all the best
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺☺
@Kennyg62464
@Kennyg62464 3 жыл бұрын
Come to US after Covid time...... welcome America any time Bennicha.....
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks kenny♥️♥️
@prameelaa9307
@prameelaa9307 3 жыл бұрын
Nice presentation. Thanks for such information . Waiting for next travel video. Chechi is also so supportive. May God bless ur family n friends. Keep going bro. Aborigines ne patti oru video cheyyumo
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks pramela☺☺
@sacredbell2007
@sacredbell2007 3 жыл бұрын
ബിന്നിച്ചന്റെ കല വലിയ ഇഷ്ടമാണ്. ടൈറ്റിൽ , Closing shot , emblem ഒക്കെ ഇഷ്ടപ്പെട്ടു.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺
@deepakmd247
@deepakmd247 3 жыл бұрын
ഈ ഒരു QNA K വേണ്ടി കാത്തിരിക്കുകയായിരുന്നു.. ചേട്ടാ അവിടത്തെ local സ്ട്രീറ്റ്‌സും street ഫുഡ്സും പരിചയപെടുത്താമോ !!
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️
@bettertimeswithmusic5625
@bettertimeswithmusic5625 3 жыл бұрын
വീഡിയോ കാണാൻ ഒരു നിവർത്തിയും ഇല്ല മീൻസ് ( ഡ്യൂട്ടി ഉണ്ട് ) അച്ചായന്റെ വീഡിയോ പോളി ആയിരിക്കും എന്നാ പ്രതീക്ഷയോടെ.. All the best ❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
✌️✌️
@febin_johnson
@febin_johnson 3 жыл бұрын
എന്റെ ചോദ്യവും ഉൾപ്പെടുത്തിയതിൽ സന്തോഷം 😍😍 താങ്ക് യൂ ബിന്നിച്ചൻ ചേട്ടാ & ഫാമിലി
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@vasubhaifernswala2486
@vasubhaifernswala2486 3 жыл бұрын
You are a very sweet couple. Very straight forward and simple. The answers were genuine - no make up of any sort were added. All the very best.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@sabarikummayil
@sabarikummayil 3 жыл бұрын
നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാട്ടോ 😍😍😍 വളരെ ഇഷ്ടപ്പെട്ടു 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@abhijithakr
@abhijithakr 3 жыл бұрын
You are so good in the video vlog presentation ❤️ keep it going all the best wishes 🎉
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@Shah_Rah_th19
@Shah_Rah_th19 3 жыл бұрын
4.16 ആദ്യായിട്ട് നമ്മളെ ചോദ്യം ഒരു vlogue ൽ ചോദിക്കുന്നതും പേര് mention ചെയ്തതും.നന്ദി 😍 Thanks for clarifying many people's doubt including me. Regards
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺☺
@BinoyKoola
@BinoyKoola 3 жыл бұрын
During my work time your videos make feel better and reducing work pressure, Thank you Binni cheta. God bless you
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@2STATES
@2STATES 3 жыл бұрын
Regular viewer from Mangalore 🙏🙏
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@aot1985
@aot1985 3 жыл бұрын
Waiting for more interesting vidoes Binnychayaaa. All the wishes
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@nisachriss1925
@nisachriss1925 3 жыл бұрын
Very genuine binnichacha
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@chandapillaittipanicker
@chandapillaittipanicker 3 жыл бұрын
QnA pwolichu😃 Fun qstns and answers 👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀😀✌️✌️
@ajithskariah3268
@ajithskariah3268 3 жыл бұрын
Binnichayo Adipoli... Keep posting videos more often....
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@rahulmyl1664
@rahulmyl1664 3 жыл бұрын
Nice to see u every Friday.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Raul
@fluffycheetah4041
@fluffycheetah4041 3 жыл бұрын
Hi Binnichan, when you come to Vancouver you can stay with us, heard your plan for Alaska.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks a lot♥️♥️
@priyanka7488
@priyanka7488 3 жыл бұрын
@@BINNICHENTHOMAS you can come and visit us in Montreal 🥰
@DreamManMedia
@DreamManMedia 3 жыл бұрын
Binnichayo ella vedios kanarundu orupadu santhosham pappaye mummye thirakiyathayi parayam all the best nattil eni varumpol kanan agrahikunnu
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Sure
@thomasdevasia273
@thomasdevasia273 3 жыл бұрын
Namma Changanacherry , Mammood , Dhaivampadi Pwli Binnichaya ... ❤❤❤👏👏👏
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺♥️♥️✌️
@MYMOGRAL
@MYMOGRAL 3 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അടിപൊളി 😍😍❣️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@anaz_meethiyan
@anaz_meethiyan 3 жыл бұрын
എല്ലാവരുടെയും വീഡിയോസിലും comment കാണാലൊ
@sabu3677
@sabu3677 3 жыл бұрын
Namukku.onnu kuudiyalo?
@SAJITHOMASWORLD
@SAJITHOMASWORLD 3 жыл бұрын
All the best Binnicha..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks saji
@lindarachelgeorge4271
@lindarachelgeorge4271 3 жыл бұрын
Perth varumbo parayanum... Oru meetup vechal ellarkum happy akum
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Sure thank you☺☺
@radhakrishnang3815
@radhakrishnang3815 3 жыл бұрын
ഒരു ചമ്പക്കുളം വ്ലോഗ് കണ്ടതുകൊണ്ട് ഞാൻ (കുട്ടനാടൻ )സബ്സ്ക്രൈബ് ചെയ്തത് 👍അമ്മച്ചി ചമ്പക്കുളംകാരി എന്നുകൂടി പറയാമായിരുന്നു 👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Ok Thank you☺☺
@febifrancis1
@febifrancis1 3 жыл бұрын
It was a infornative about your life and activities session...
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@dilip3838
@dilip3838 3 жыл бұрын
Your videos feels natural....nothing to be changed............carry on as it is.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@adhujeena
@adhujeena 3 жыл бұрын
ബിന്നിച്ചായൻ & ജിഷ ചേച്ചി നിങ്ങളുടെ പച്ചയായ സംസാരരീതി പിന്നെ ലളിതമായ അവതരണം അതാണ് നിങ്ങളുടെ വിജയം കൂടുതൽ വീഡിയോസിനായി കാത്തിരിക്കുന്നു ♥️😍✌️
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
Thanks👍
@vishnukk7793
@vishnukk7793 3 жыл бұрын
ഹായ് ബിനി ചേട്ടാ ഞാൻ വീഡിയോ കണ്ടു വരുന്നതേ ഒള്ളു കണ്ടിടത്തോളം നല്ലതാണ്
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺
@jacobmathew1647
@jacobmathew1647 3 жыл бұрын
ഞാൻ ഒന്നും ചോദിച്ചില്ലേലും ഉത്തരമെല്ലാം കിട്ടി അടുത്ത ഒരു വീഡിയോയിൽ കാണുന്നവരെ നന്ദി നമസ്ക്കാരം🦘
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@AjithKumar-cr6hs
@AjithKumar-cr6hs 3 жыл бұрын
Hi binnichan nice Q&A like the way u talk very naturally, we r not far in kerala , I m from paippad (changanchery) precently I m working in Kuwait ,every Friday waiting for ur video 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks അജിത്
@immanuvaljoseph2923
@immanuvaljoseph2923 3 жыл бұрын
സത്യത്തിൽ ബെന്നിച്ചേട്ടന്റെ വീഡിയോ കാണുമ്പോൾ സന്തോഷം തോന്നും
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️✌️♥️
@ourcompany7232
@ourcompany7232 3 жыл бұрын
പിള്ളേച്ചോ..... നല്ല മറുപടി
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺
@alexthomas7015
@alexthomas7015 3 жыл бұрын
Hlooo Achayooo pls replay 🥰🥰🥰 I am big fan of you❤❤🥰🥰🥰🥰😍😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Alex☺☺✌️✌️
@MT-pc5ct
@MT-pc5ct 3 жыл бұрын
Wife nalla support 😊
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
@travelview4280
@travelview4280 3 жыл бұрын
Next month cricket match thodangum India Australia kananam
@musafir4154
@musafir4154 3 жыл бұрын
Old subscriber ആണ്.... ഇഷ്ടം 😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@starinform2154
@starinform2154 3 жыл бұрын
ഗ്രാമ ഫംഗി ഇഷ്ടപ്പെട്ടു..ബെന്നിച്ചൻ വേറെ ലെവൽ👍👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@pramodradhakrishnan2811
@pramodradhakrishnan2811 3 жыл бұрын
നിങ്ങ പൊളിക്കും ആദ്യമൊക്കെ വീഡിയോ അവതരണം പോരായിരുന്നു ഇപ്പോൾ പൊളിയാണ്
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺🙏🙏
@bipinbella1692
@bipinbella1692 3 жыл бұрын
Binnychayaaaaaa.... Superrrrrrrrrrrr
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺👌✌️✌️
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
Bipin&Bella😀😀
@bindutom4971
@bindutom4971 3 жыл бұрын
Simple and humble couple.also a good family man.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks
@sabu3677
@sabu3677 3 жыл бұрын
Ayo..binnichaya..sarikkum pappa..real anu oru nalla pappayum..monum
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️
@manojacob
@manojacob 3 жыл бұрын
Good program. Enjoyed it. Thanks.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@sajanvarughese4939
@sajanvarughese4939 3 жыл бұрын
Thanks Bennichen and Jisha. Very nice
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks
@PKsimplynaadan
@PKsimplynaadan 3 жыл бұрын
ചോദിയോത്തരം കൊള്ളാം രണ്ടുപേരും കലക്കിട്ടോ nice dears👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
സൂപ്പർ ബിന്നിച്ചൻ ചേട്ടാ എന്റെ എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ടാകും കുടുബത്തോടെ ഒപ്പം എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ. ചേട്ടന്റ ജീവിതം കാണുമ്പോൾ ഞങ്ങൾക്ക് തന്നെ സന്തോഷം ആണ്. ഒത്തൊരുമയും സ്നേഹവും. ഞാൻ വിചാരിച്ചു ചേട്ടന്റ പപ്പയും മമ്മയും ആണെന്ന് ഇത്രയും സ്നേഹം ഉള്ള പപ്പയെ മമ്മിയെ കിട്ടിയത് ആണ് ചേട്ടന്റ ഭാഗ്യം. ചേട്ടന്റ സ്വന്തം പപ്പാ ആണെന്നെ പറയു.
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
😊😊👍Chettanteyum koodi aanu ketto.4 kids enna pappa&mummy parayunnathu....(no son in law&Daughter in law.... 2 sons& 2daughters).They care Binnichayan&Jijo's wife more than they care us.That is our happiness.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@tastefultravel9071
@tastefultravel9071 3 жыл бұрын
ഹലോ ബിന്നിച്ചൻ , അടിപൊളി വീഡിയോ
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺
@sabu3677
@sabu3677 3 жыл бұрын
Binnichayanum.chechikkum..ayusum arogayvym..dayvam nalkattu..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@vishnuprasadps9791
@vishnuprasadps9791 3 жыл бұрын
സന്തോഷ് ജോർജ് സർ🔥🔥🔥🔥🔥
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
♥️♥️
@irshad.irshuu2074
@irshad.irshuu2074 3 жыл бұрын
താങ്കൾ ഒരു നല്ല മനസ്സിനുടമയാണ് ദൈവം അനുഗ്രഹിക്കട്ടെ 😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@priyanka7488
@priyanka7488 3 жыл бұрын
Adipoli ayitundu 👏♥️chechy nannayi questions okke vayichu.pandathe"prathikaranam"pole.👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺😀😀Thanks priyanka
@life.ebysony1119
@life.ebysony1119 3 жыл бұрын
ബിന്നിച്ചായന്റെ ഒരു brother അവിടെ ഉണ്ടായിരുന്നെല്ലോ.. ഇപ്പോ കുറച്ചു നാളായി പുള്ളിയെ വിഡിയോയിൽ കാണാറില്ലെല്ലോ..
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
Ivide alla.Only Jijo is with us.
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
@anishnote7872
@anishnote7872 3 жыл бұрын
എന്റെ question പരിഗണിച്ചതിൽ സന്തോഷം ബിന്നിച്ചായാ 🙏
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
Interesting questions pariganikkathe pinne😁.Thanks for the support
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@Fathima_Ak
@Fathima_Ak 3 жыл бұрын
Hi binnichaya...was waiting for this video.. nice presentation...
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@parvathyviswanath9202
@parvathyviswanath9202 3 жыл бұрын
Good program, super vlog your wife,s nice presentation 👌👌👌👌👌👌👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you☺☺
@fourframestravelvlog5340
@fourframestravelvlog5340 3 жыл бұрын
All the best
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@grainsanddiet7702
@grainsanddiet7702 3 жыл бұрын
Permanent ayii parents nu Australia ill nilkan pattumo? Mol avidae studies nu poyittundu..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Not sure
@AnoopChandran006
@AnoopChandran006 3 жыл бұрын
😍😍 thanku thanku
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Anoop
@roy2srbm
@roy2srbm 3 жыл бұрын
നല്ല answers ആയിരുന്നു. എന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല 😄. എന്നാലും എനിക്കിഷ്ടപ്പെട്ടു സമയ പരിമിതി അറിയാം. Anyway thank you.
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
What was the question??
@roy2srbm
@roy2srbm 3 жыл бұрын
@@jishabinnycherian7537 parantes ന് PR കിട്ടാൻ മാർഗം ഉണ്ടോ എന്നായിരുന്നു ചോദ്യം.
@jishabinnycherian7537
@jishabinnycherian7537 3 жыл бұрын
@@roy2srbm Ok.😁
@aneenageorge3215
@aneenageorge3215 3 жыл бұрын
Bsc nurses av ide joly kittan ethra mathram sadikkum engane varam
@sabu3677
@sabu3677 3 жыл бұрын
Jesus..love...❤❤
@moideenshafeeq1426
@moideenshafeeq1426 3 жыл бұрын
Nice different series...loved it😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@Swathin007
@Swathin007 3 жыл бұрын
Binnichayan ne um family ye kurich um kooduthal ariyan saadhichathil santhoshan..... keep rocking...
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@ashwinaneesh6844
@ashwinaneesh6844 3 жыл бұрын
ഞാൻ അടുത്തിടെ ആണ് താങ്കളുടെ video കണ്ടത്. നല്ല അവതരണം, നല്ല slang, നല്ല എഡിറ്റിംഗ് & moreover നല്ല സന്തോഷം ഉളള family. pls convey my regards to all. God bless. അടുത്ത വെറൈറ്റി episodinaayi കാത്തിരിക്കുന്നു. ഏത് software ആണ്‌ ചേട്ടൻ എഡിറ്റിംഗ് ന് ഉപയോഗിക്കുന്നത്?
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you very much
@girishampady8518
@girishampady8518 3 жыл бұрын
ചോദ്യം ഉത്തരം നന്നായി..❤😍.. നന്ദി.. നമസ്കാരം 💞💃
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks
@girishampady8518
@girishampady8518 3 жыл бұрын
@@BINNICHENTHOMAS 💞💞😍💃
@jojijoseph2276
@jojijoseph2276 3 жыл бұрын
Binnichen plus2 കഴിഞ്ഞ ഓസ്ട്രേലിയയിൽ പഠിക്കാൻ പറ്റിയ എന്തെങ്കിലും കോഴ്സ് ഉണ്ടോ ജോലി സാധ്യതയുള്ള കോഴ്സ് ഏതാണ് പറയാൻ പറ്റുമോ
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Its all depends
@aruna.k9722
@aruna.k9722 3 жыл бұрын
SGK brand ambassador of inspiration ❤️Love from Kottayam Achayooo❤️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks അരുൺ
@sarandevap7855
@sarandevap7855 3 жыл бұрын
വിവിധ തരം വൈൻ കുപ്പികളെ കുറിച് ഒരു വീഡിയോ പ്രദീഷിക്കുന്നു ♥️😁😁😁😎😎😎
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺👌
@lintomichael
@lintomichael 3 жыл бұрын
How much is the minimum salary of a normal job in Australia per hour according to Australian wage rule.. Please
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Pls chek my salary video thanks
@lintomichael
@lintomichael 3 жыл бұрын
Thanks for reply..😊😊😍
@joicyjohn1176
@joicyjohn1176 3 жыл бұрын
Chechide migration procedure onnu parayavo..
@thankuish
@thankuish 3 жыл бұрын
ഹായ്, ബെന്നിച്ചയാ ഞാൻ കോട്ടയംകാരൻ ആണ്. മാമ്മൂട് ഒക്കെ വരാറുണ്ട്. 🤓🤓👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Ok✌️✌️☺
@sajikk5975
@sajikk5975 3 жыл бұрын
നിങ്ങൾ രണ്ടാളുടേയും ലാളിത്യം അഭിനന്ദനാർഹമാണ്. ഇനി കേരളത്തിൽ വരുമ്പോൾ ഒന്നു കാണണം. അത്ര മാത്രം.. സ്വന്തം കുടുംബാംഗങ്ങളെ കാണുന്ന ഫീലിം ണ്ടാണ്...
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thanks Saji
@prabhaoommen1569
@prabhaoommen1569 3 жыл бұрын
U r relaxing now..I heard..very nice enjoy ur busy life..
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@arunkannan5792
@arunkannan5792 3 жыл бұрын
Njnum chaganacherry karan annu....cheta ❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️♥️♥️
@architectoffice5588
@architectoffice5588 3 жыл бұрын
താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും എന്റെ കണ്ണിലൂടെ കാണുന്ന ഒരു feel ആണ്...എന്റെ ഒരു dream ആയിരുന്നു ഓസ്ട്രേലിയയിലോ ക്യാനഡയിലോ ഓക്കേ വർക്ക് ചെയ്യണം,അവിടെ താമസിക്കണം എന്നൊക്കെ...പല സാഹചര്യങ്ങൾ കൊണ്ട് അതിനു സാധിച്ചില്ല...നിങ്ങളുടെ വീഡിയോ കാണുമ്പോ ആ വിഷമം ഓക്കേ മാറും...എല്ലാ വീഡിയോസ് കാണാറുണ്ട്...പുതിയ വീഡിയോക്കായി കാത്തിരിക്കാറുണ്ട്...നമ്മുടെ വലിയ ആഗ്രഹം മറ്റുള്ളവരിലൂടെ കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട്‌...
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@rajugeorge7771
@rajugeorge7771 3 жыл бұрын
Nice vedio binnichaya
@varunvarghese1793
@varunvarghese1793 3 жыл бұрын
Hi binnichen chetta what kind of work do you do in Australia
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Hospitality
@joshypaul1233
@joshypaul1233 3 жыл бұрын
Just like doordharshan old program “Prathikaranam”👏👏👏👏👏
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
😀😀
@jathu143
@jathu143 3 жыл бұрын
Thanks for adding my question 😎😀🙏👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@rajugeorge7771
@rajugeorge7771 3 жыл бұрын
Undda moove poster suuupper
@cmtvpm
@cmtvpm 3 жыл бұрын
All the best 👍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@rehishnanu6438
@rehishnanu6438 3 жыл бұрын
ഭിന്നിച്ച സൂപ്പർ..... എബിൻ ജോസ് നമ്മൾക്കും ഇഷ്ട്ടം ആണ്
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺☺✌️
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
Adelaide City Tour With Prince and Family Travel Vlog by Binnichen Thomas
18:12
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН