Vijayadashami Special | നെയ്യ് പായസം | 4K | Lekha MG Sreekumar Official

  Рет қаралды 83,783

Lekha MG Sreekumar

Lekha MG Sreekumar

Күн бұрын

Subscribe Now : bit.ly/lekhasr...
For enquiry & business collaborations mail at lekhamgsreekumarofficial@gmail.com
Watch Top Videos:-
മൂന്ന് വിഭവങ്ങള്‍: • വളരെ എളുപ്പത്തില്‍ ഉണ്...
Non Veg Special : • Non Veg Special | 4K |...
My Work Out & Diet Plan : • My Work Out & Diet Pla...
Vadakkoottu Curry: • വടക്കൂട്ട് കറി | Thiru...
Thakkali Chutney: • സൂപ്പര്‍ ടേസ്റ്റില്‍ ത...
Our Onam: • ഞങ്ങളുടെ ഓണം | Lekha M...
Thiruvonam Special: • സദ്യയ്ക്ക് കുറുക്ക് കാ...
Onam Special Sambar: • സാമ്പാറില്ലാതെ എന്ത് സ...
Kadala Pradhaman: • കടല പ്രഥമന്‍ | Kadala ...
A Day In My Life : • A Day In My Life | 4K ...

Пікірлер: 403
@tanmayxd843
@tanmayxd843 2 жыл бұрын
ചേച്ചിയ്ക്ക മോൾ ഉണ്ടോ ചേച്ചി പറഞ്ഞപ്പോൾ മുതൽ കാണാൻ ഒരു ആഗ്രഹം മോളെയെയും കൂട്ടി ഒരു വിഡിയോ ചെയ്യമോ
@moms.inkalacreations3572
@moms.inkalacreations3572 2 жыл бұрын
ഞാൻ എല്ലാ വെള്ളി യിലും പൂവിട്ടു പൂജിച്ചു പായസം നിവേദിക്കാറുണ്ട്, കടല, പയർ ഇത് പുതിയ അറിവാണ് താങ്ക്സ് മറ്റുള്ളവർ പറയും ഇങ്ങനെ വീട്ടിൽ വച്ചാൽ ദോഷം ആണ് എന്ന് ഞാൻ അത് ശ്രദ്ധിക്കറിയില്ല എന്റെ ഇഷ്ടം ആണ് ഇത് എനിക്ക് അതിന്റ അനുഗ്രഹങ്ങളും കിട്ടുന്നുണ്ട് ഇത്രയും കാലം എനിക്ക് എന്ത് മാത്രം ഭക്ഷണം ദൈവം തന്നു അതിനു നന്ദി അറിയിക്കുന്നു ആഴ്ച ഇൽ ഒരു ദിവസം അങ്ങോട്ടും കൊടുക്കുന്നു കൂടാതെ വീടും പരിസരവും മനസ്സും neat ആകുകയും ചെയ്യുന്നു Thanku very much എങ്ങനെയാണ് മാഡത്തിന്റെ പൂജ രീതികൾ
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Metalic spoons teflon coated pan .damage .affect health
@sreekala.m6240
@sreekala.m6240 2 жыл бұрын
ചേച്ചിക്ക് ദേവിയുടെ എല്ലാ അനുഗ്യഹങ്ങളും ഉണ്ടാവട്ടെ 🙏
@ayishapanagad376
@ayishapanagad376 2 жыл бұрын
I love you rekhachechi.how is my brother.
@suryac7207
@suryac7207 2 жыл бұрын
Hi chechi...
@Manu_12347
@Manu_12347 2 жыл бұрын
മാധവിക്കുട്ടിയുടെ നെയ്യ് പായസം കഥയെ കുറിച്ച് ഓർക്കാൻ കൂടി സാധിച്ചു thanks ma'am
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
നന്ദി
@mathewthomas7981
@mathewthomas7981 2 жыл бұрын
Neypayasam #vidyaambareesh
@aiswariapunnekkath9966
@aiswariapunnekkath9966 2 жыл бұрын
Enganeyanu poojakku orukkunnathu?enganeyanu nivedikkendathu?athu koodi paranju tharumo chechi?chechi enganeyanu cheyyarullathu?
@sindhuuthaman2570
@sindhuuthaman2570 2 жыл бұрын
Hi Chechi. Happy Vijayadesmi.
@akhilam1059
@akhilam1059 2 жыл бұрын
Lekha chechi ethra nalloru soul aanu. Yutube start aayadinu seshanu chechiye koodudal eshtaye. God bless uu love you. Chechide charecter enikothiri eshtanu. Veendum parayunnu ellla nanmayum undavatte
@jayalekshmi7167
@jayalekshmi7167 2 жыл бұрын
ചേച്ചിക്കും സാറിനും vijayadasami ആശംസകൾ ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@stephenkj5681
@stephenkj5681 2 жыл бұрын
Happy navarathri.payasam kidu
@manjulaav760
@manjulaav760 2 жыл бұрын
Happy navaratri chechii
@surekharajesh8555
@surekharajesh8555 2 жыл бұрын
Happy navarathri.Divine 🙏🏽🙏🏽
@ushavenugopal4435
@ushavenugopal4435 2 жыл бұрын
Hii...Lekha 🙏
@luckybreak816
@luckybreak816 2 жыл бұрын
Looking beautiful
@jinsip2248
@jinsip2248 2 жыл бұрын
ചേച്ചി നല്ലൊരു ഭക്തയാണെന്നറിയാം അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ദിവസങ്ങളിൽ ചേച്ചിയെ കാണാൻ പ്രത്യേക ഒരു ഐശ്വര്യമാണ് 💞
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
🙏🏾🙏🏾
@nishamadhu4808
@nishamadhu4808 Жыл бұрын
Hi chechi mouthwatering recipe.....
@beenakrishnakumar27
@beenakrishnakumar27 2 жыл бұрын
All the best Lekha mam
@sbvidya1016
@sbvidya1016 2 жыл бұрын
Thank you chechi ..Pooja recipes adhikam arum idarilla, Beutiful dressing ayirunnu. Sari,ornaments ellam perfect
@kiyarabbitfarm8939
@kiyarabbitfarm8939 2 жыл бұрын
Orupad orupad santhosham lekhechy.....enthu sundariyaanu chechyy....love you sis
@rethikasuresh2983
@rethikasuresh2983 2 жыл бұрын
Chechi super video. vijayadashami Aashamsakal.
@merinanil4132
@merinanil4132 2 жыл бұрын
Chechi wooden spoons non stick panil upayogikam..
@pradeepkumarkochathe9656
@pradeepkumarkochathe9656 2 жыл бұрын
വെള്ള ശർക്കര ചേർത്ത നെയ് പായസം.. അടിപൊളി.. കുറെ വിഭവങ്ങൾ കാണിച്ചുവല്ലോ.. ഉഗ്രൻ ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്‌
@sheebamanoharan2852
@sheebamanoharan2852 2 жыл бұрын
സൂപ്പര്‍ ചേച്ചി 😍നവരാത്രി ആശംസകള്‍. ഞങ്ങൾ എല്ലാ വര്‍ഷവും മൂകാംബിക ക്ഷേത്രത്തില്‍ പോകാറുണ്ട്. ദേവി കടാക്ഷം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏🙏❤❤
@hibas..sweet..home..miniat8663
@hibas..sweet..home..miniat8663 2 жыл бұрын
👌
@vani6177
@vani6177 2 жыл бұрын
Happy Vijaya Dasami, strong woman❤❤❤❤🎊👌🌟😘😘😘🥰😍
@tanmayxd843
@tanmayxd843 2 жыл бұрын
Nalla mazha anallo chechy
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
മാഡത്തിനെ പോലെ എംജി സാറും ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്. വള്ളപ്പോഴും ഒരു വീഡിയോ ഇടാൻ പറയൂ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@myworld-km6hm
@myworld-km6hm 2 жыл бұрын
Chechi good .chechiyude samsaaram enikku eshttam aanu.njanum molum erunnu video kandu .eni paayasam undaakki kodukkanam
@tanmayxd843
@tanmayxd843 2 жыл бұрын
ആ ഫോട്ടെയുടെ കൂടെ ഇരിക്കുന്ന ഫോട്ടേ നല്ല രസമുണ്ട് ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടവട്ടെ
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
Tkq
@minishibu4380
@minishibu4380 2 жыл бұрын
ഇത് എന്താ കാവിലെഭാഗവതി നേരിട്ട് ഇറങ്ങി വന്നതണോ? കാണാൻ നല്ല ഭംഗി ഉണ്ട്. ❤❤❤❤👍👍👍👍👍👌👌👌👌
@preenakr9903
@preenakr9903 2 жыл бұрын
ഞാൻ ഒരു പാലക്കാടുകാരി ആണ്. ചേച്ചിയെയും, M.G sir നെയും നേരിട്ട് കണ്ടിട്ടുണ്ട്. തൃശ്ശൂരിൽ വെച്ച്.. എന്റേ veettil(പാലക്കാട്‌ )ചെറുപയർന്നു പകരം, ഉണക്കപയർ ആണ് ഇതുപോലെ ശർക്കരയിൽ ചെയ്യാറ്.. 🙏🏻
@jainjosephl690
@jainjosephl690 2 жыл бұрын
Hi chechi, u looks gorgeous and superb receipe as well. Thanks alot chechi
@priyaraj5670
@priyaraj5670 2 жыл бұрын
ചേച്ചിക്കും സാർ നും ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ.. 🙏🙏 ഇന്നത്തെ റെസിപീസ് എല്ലാം സൂപ്പർ ചേച്ചി.. ഭക്തി യുടെ ഒരു പ്രത്യേക അനുഭവം ആയിരുന്നു.. പിന്നെ ചേച്ചി ഒരു കാര്യം നോൺസ്റ്റിക് പാത്രത്തിൽ സ്റ്റീൽ സ്പൂൺ use ചെയ്യരുത് അതിന്റെ coating il scrach വീണാൽ ഉപയോഗിക്കുന്നത് നല്ലതല്ല..
@death4856
@death4856 2 жыл бұрын
*HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക... chat.whatsapp.com/BpYorkDJY5mFjUG2Nd7K2d
@alkadas9238
@alkadas9238 2 жыл бұрын
Happy Navarathri chechi. God bless you both abudantly...
@krishna1004
@krishna1004 2 жыл бұрын
Sure +be vibe, happy vijayadesmi
@gokulkishan99
@gokulkishan99 2 жыл бұрын
ചേച്ചി, വീഡിയോ വളരെ നന്നായിരുന്നുട്ടോ.... ഇപ്പോഴാണ് കണ്ടത്.... ദേവിയെ ഇത്രയും നന്നായി ആരാധിച്ച ചേച്ചിക്കും ചേട്ടനും എന്നും നന്മ വരട്ടെ.... നിങ്ങൾ 2 പേർക്കും ഈ അനിയന്റെ വിജയ ദശമി ആശംസകൾ അറിയിക്കുന്നട്ടോ.... ഞാൻ ഹൈദരാബാദിൽ നിന്നന്നുട്ടോ ഈ ms അയക്കുന്നത്..... 👌👌👌🌻🌻🌻🙏🙏🙏......
@saraswathiravi782
@saraswathiravi782 2 жыл бұрын
ചേച്ചി ശർക്കര പായസം ഞാൻ ഉണ്ടാക്കി നോക്കി. രസകരമായി. നല്ല അറിവിന് നന്ദി. സാറിനും ചേച്ചിക്കും നല്ലതു വരട്ടെ.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
Tkq 😃🙏🏾
@neenuvn5722
@neenuvn5722 2 жыл бұрын
Lekha chechy oro videos m kaanan wait cheyuva. Ney payasam must try cheyum. Chechyde samsaram nalla rasande kelkan.
@villanasuran6516
@villanasuran6516 2 жыл бұрын
Lekha so beautiful payasam super Happy vijayadashami ❤❤
@sanilamanoj740
@sanilamanoj740 2 жыл бұрын
Super
@anuragnarayanan4560
@anuragnarayanan4560 2 жыл бұрын
Hai... Super chechi
@shynibaiju8377
@shynibaiju8377 2 жыл бұрын
ചേച്ചി സാരീ മാല super. ചേച്ചി ദേവിയെ ഒരുക്കിയത് കാണാൻ നല്ല ഭംഗി ഉണ്ട്. ചേച്ചിക്ക് ഇതിനെ പറ്റി ഒത്തിരി അറിവും ഉണ്ട്. Good ചേച്ചി
@kvkeditz3301
@kvkeditz3301 2 жыл бұрын
എല്ലാം വളരെ നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ചേച്ചി...
@denijoseph3626
@denijoseph3626 2 жыл бұрын
Hi chechi..recipe was superb ..happy Vijayadashmi wishes chechi !!!🙂🙂
@susangeorge6729
@susangeorge6729 2 жыл бұрын
Chehi എന്റെ ഒരു എളിയ അപേക്ഷയാണ് non stick പാനിൽ മെറ്റൽ spoon ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത്.
@manjuk8522
@manjuk8522 2 жыл бұрын
Sound nuisance also
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
സത്യം sorry
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
Sathyam 🙏🏾
@manjuk8522
@manjuk8522 2 жыл бұрын
Super costume and presentation 😍
@ormmayileruchi8888
@ormmayileruchi8888 2 жыл бұрын
മഹാലക്ഷ്മിയേ പോലെ യുണ്ട് ചേച്ചിയെ കാണാൻ 🙏🙏🙏
@lerylayans5291
@lerylayans5291 2 жыл бұрын
So cute ..... Chechii....... How luck your hus......love u sis....
@sarithasoman8053
@sarithasoman8053 2 жыл бұрын
വിജയദശമി ആശംസകൾ ചേച്ചി. വീഡിയോയിൽ അവസാനം എം. ജി sirന്റെ പാട്ട് കൂടി ആയപ്പോൾ നല്ല ഒരു postive vibe🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
yes 😊🙏
@santhitirth
@santhitirth 2 жыл бұрын
Chechii is this your pooja room? Can we keep idols bigger than 6 inch in pooja room and worship?
@minisajeev8478
@minisajeev8478 2 жыл бұрын
Orupad snehathode chechikkum sir num vigayadashami ashamsakal ... All is traditional..... Neypayasam super.,,, Otturuli,song, nowords.....
@lakshmiprasad8694
@lakshmiprasad8694 2 жыл бұрын
Lekha this is Lakshmi. We met today in flight. Saw your blog and liked it very much. Will be watching regularly from now on. Hope you got your baggage today without any issues. Kind regards Lakshmi
@ambikakumari530
@ambikakumari530 2 жыл бұрын
Navaratri Wishes 👍👌
@rubysanthosh5326
@rubysanthosh5326 2 жыл бұрын
വിജയദശമി ആശംസകൾ ചേച്ചി 💞💞💞ചേച്ചിക്കും സർ നും സന്തോഷവും സമാധാനംവും ഉണ്ടാവട്ടെ ♥
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
Tkq
@Kingu751
@Kingu751 2 жыл бұрын
Sir num madathinum vijayadasami asamsakal... May God bless you..
@thevillagegreenpepper753
@thevillagegreenpepper753 2 жыл бұрын
supper chechi
@vishnuvarnikeyam
@vishnuvarnikeyam 2 жыл бұрын
മഹാനവമി വിജയ ദശമി ദിനാശംസകള്‍ നല്ലത് വരട്ടെ.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
എല്ലാ നമ്മകളും
@navyanandha2442
@navyanandha2442 2 жыл бұрын
Ellam super aayittund.chechiyum paayasavum M G sir nte paattum ellam. Thank you chechi 😊😊 വിജയധശമി ആശംസകൾ 🌸🌸✨✨
@sreekala4222
@sreekala4222 2 жыл бұрын
Happy navami chechi
@vibithavp
@vibithavp 2 жыл бұрын
So happy to see this vlog chechi on this blessed day.... Looking perfect traditional 👌... God bless
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
ഗോഡ് ബ്ലെസ്
@padminikrishnan9337
@padminikrishnan9337 2 жыл бұрын
ഈ എപ്പിസോഡ് വളരെയധികം ഇഷടപ്പെട്ടു, നിവേ ദ്യങ്ങൾ പരിചയപ്പെടുത്തി തന്നതിന് നന്ദി.
@priyajalk4894
@priyajalk4894 2 жыл бұрын
ഹായ് ചേച്ചി ,, ഒരോ വീഡിയോയിലും ഒരോ അറിവ് പകർന്നു തരുന്ന പാവം ചേച്ചി. ചേച്ചിക്കും സാറിനും എല്ലാ വിധ നൻമകളും നേരുന്നു. എന്നും സന്തോഷമായി യിരിക്കട്ടെ .🙏🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
tkq 🙏
@Cinemafans1237
@Cinemafans1237 2 жыл бұрын
ശരിയാണ്.. Videos ൽ കൂടെ കൂടുതൽ അറിയുന്നു.. പാവം ചേച്ചി.. ഇങ്ങനെ ആയിരിക്കും എന്ന് കരുതിയിരുന്നില്ല.. 👍🙏
@hibas..sweet..home..miniat8663
@hibas..sweet..home..miniat8663 2 жыл бұрын
👌
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
@@hibas..sweet..home..miniat8663 🙏🏾🙏🏾
@lakshmiprasad8694
@lakshmiprasad8694 2 жыл бұрын
Neypayasam super recepe. Will try out. More I liked is your presentation and MG sirs song at the end. Super
@deepamani8668
@deepamani8668 2 жыл бұрын
ചേച്ചിയെ ഞാൻ ആലുവ ആശ്രമത്തിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് ചേച്ചി ക്ക് ജാഡയാണെന്നാണ് കരുതിയത് ഇപ്പോൾ കണ്ടപ്പോൾ പാവം ഒരു ചേച്ചി ഇന്ന് സുന്ദരിയായിട്ടുണ്ട് 😍😍
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
Tkq Deepa. എന്തിനു ജാട. 😀 ഒരു ജാട യും ഇല്ല. അടുത്ത pravashysm കാണുബോൾ വന്നു സംസാരിക്കണേ
@sujasuresh7774
@sujasuresh7774 2 жыл бұрын
Maminte recipes super, sariyil nannayittunde ,God bless you
@shobhanabalan9487
@shobhanabalan9487 2 жыл бұрын
Neypayasam ariyillayirunnu. Njanum vechunokkatte.lekha tanku very much
@shinegopalan4680
@shinegopalan4680 2 жыл бұрын
വളരെ സന്തോഷം ചേച്ചീ. നെയ്പ്പായസം ഉഗ്രൻ 🙏
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Chundari Chechikutty.......💝💝💝💝💝💝 Manoharamaya Videos Very Thanks...👍👍
@sarithabhaskaran4571
@sarithabhaskaran4571 2 жыл бұрын
Navarathri wishes....
@santhikrishnan8493
@santhikrishnan8493 2 жыл бұрын
അറിവുംപറഞ്ഞു തന്നതിനു നന്ദി 🙏
@smithavarghese5722
@smithavarghese5722 2 жыл бұрын
Thanku soo much mam, I'll try, ur looking soo beautiful
@anjaliharikrishnan9296
@anjaliharikrishnan9296 2 жыл бұрын
അയ്യോ ചുന്ദരീ 😘😘😘
@viswambharanpk8406
@viswambharanpk8406 2 жыл бұрын
God bless both of you
@jayasreesree9240
@jayasreesree9240 2 жыл бұрын
Entha parayandthu. Sharikum manasu niranju. Valare nannayirikunnu. Bhagavathiyude anugraham eppozhum undakatte randalkum
@ajithapradeep8386
@ajithapradeep8386 2 жыл бұрын
Happy navarathri 🙏🙏🙏🙏🙏god bless u both 🙏looking like a goddess 🙏😍
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
ചേച്ചിക്കും ശ്രീയേട്ടനും ദേവി എന്നും അനുഗ്രഹം ചൊരിയട്ടെ ❤️പായസം കൊതി ആയി കഴിക്കാൻ 👌👌നമ്മുടെ പാലക്കാട്‌ ഈ പായസം ഉണ്ടാക്കും എന്നാലും ചേച്ചിയുടെ പായസം വേറൊരു സ്റ്റൈൽ
@geethusameesh1110
@geethusameesh1110 2 жыл бұрын
Super payasam chechii pinne dress ornaments ellam super God bless you chechi ❤️❤️❤️
@sandhyasreeram2220
@sandhyasreeram2220 2 жыл бұрын
ഞാൻ ലേഖ ചേച്ചിയുടെ മിക്ക videos ഉം കാണാറുണ്ട്.ഒരുപാടിഷ്ടമാണ് ചേച്ചിയുടെ സംസാരം. എല്ലാ ഭാവുകങ്ങളും MG Sir നും ചേച്ചിക്കും
@rajasreevs4411
@rajasreevs4411 2 жыл бұрын
ചെറുപയർ കൊണ്ടുള്ള നിവേദ്യം ഞാൻ ഉണ്ടാക്കാറുണ്ട്. ലേഖ ചേച്ചി ഇന്ന് കാണാൻ നല്ല ഭംഗിയുണ്ട് 👍🥰
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
😍🙏
@sheenhisheen9983
@sheenhisheen9983 2 жыл бұрын
നെയ്യ് പായസം സൂപ്പർ ചേച്ചി ❤ചേച്ചിയുടെ അറിവും ഭക്തിയും ഞങ്ങളിലെയ്ക്കും പകർന്നു തരുന്നതിനു നന്ദി ചേച്ചി 😍😍😍
@sreejithtv5609
@sreejithtv5609 2 жыл бұрын
ചേച്ചീ ചേച്ചിയുടെ അറിവ് ഞങ്ങൾക്കും പകർന്നു തരുന്നതിന് ഒത്തിരി ഒത്തിരി സന്തോഷം സ്നേഹത്തോടെ
@vitnalajith9769
@vitnalajith9769 2 жыл бұрын
ലേഖ ചേച്ചീ.....ഞാൻ ഉണ്ടാക്കി നോക്കി....സൂപ്പർ ടേസ്റ്റ് ആരുന്ന്. താങ്ക്സ്
@anseeraap8829
@anseeraap8829 2 жыл бұрын
Chechi steel spoon Nonstick panil thattiyal athinte polish complaint varoolle
@rakheesuresh678
@rakheesuresh678 2 жыл бұрын
Kadala chundal alle?kettittund..eppolum undakkanam ennu vicharikkum
@athiraindira9221
@athiraindira9221 2 жыл бұрын
Oru suggestion und..Non stick il scratch varunna spatula kazhivathum ozhivakkanam.... Very pleasing you are. Thank You
@Cinemafans1237
@Cinemafans1237 2 жыл бұрын
എല്ലാ videos ഉം കാണാറുണ്ട്. വളരെ ഇഷ്ടമാണ്... എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
🙏🏾🙏🏾🙏🏾
@ansyphilip
@ansyphilip 2 жыл бұрын
ചേച്ചിയെ പോലെ ഞാനും ഒരു ഭക്ത ആണ് മിക്കപ്പോഴും temple പോയിട്ട് ഫുഡ്‌ കഴിക്കാറാണ് പതിവ്...
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
ഈശ്വരൻ കാക്കും തീർച്ച
@anjanavenugopal3999
@anjanavenugopal3999 2 жыл бұрын
Chechi super
@snsoshejo5460
@snsoshejo5460 2 жыл бұрын
Superb chechiii.... Nonstick il steel thavi vendayirunnu
@hibas..sweet..home..miniat8663
@hibas..sweet..home..miniat8663 2 жыл бұрын
ചേച്ചി പൊളി 👌👌😋
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
😘🙏🏾🙏🏾🙏🏾
@leensharry384
@leensharry384 2 жыл бұрын
Super chechi👌
@seenakiran4562
@seenakiran4562 2 жыл бұрын
Waiting to see ur videos super
@swathypg1983
@swathypg1983 2 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 2 жыл бұрын
🙏🙏😊
@latharaghunath6903
@latharaghunath6903 2 жыл бұрын
Amme Devi 🙏🙏🙏🙏🙏🙏
@namastebharat4746
@namastebharat4746 Жыл бұрын
Is your temple under the staircase? If yes, then it's not good to keep the temple under the staircase as per vastu
@rahadilraseena9240
@rahadilraseena9240 2 жыл бұрын
പായസം കടല പയർ സൂപ്പറായിട്ടുണ്ട് ലേഖ ചേച്ചി
@pritamahesh7220
@pritamahesh7220 2 жыл бұрын
Thanks for the recipes. Wishing a very happy Vijayadashami 🙏🏼
@kavyabindhu2925
@kavyabindhu2925 2 жыл бұрын
Super yiniyum porette yithupole ullathu
@derinangelashaji7065
@derinangelashaji7065 2 жыл бұрын
Chechi anik chechiye Orupaad ishtaanu.always feels relaxed when I saw your presentation..❤️
@lathasudhakaran2340
@lathasudhakaran2340 2 жыл бұрын
ശെരിക്കും ദ്ദേവിയെ പോലെ. ചേച്ചി.
@silviaantony6695
@silviaantony6695 2 жыл бұрын
Love you chechi...👍
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН
Onam Sadya Special Mathanga Erissery
16:09
Manorama Food & Travel
Рет қаралды 833 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН