No video

കടും പായസവും എണ്ണ കത്തിരിക്കയും | Lekha MG Sreekumar Official

  Рет қаралды 109,058

Lekha MG Sreekumar

Lekha MG Sreekumar

Күн бұрын

Subscribe Now : bit.ly/lekhasr...
കടും പായസവും എണ്ണ കത്തിരിക്കയും | Lekha MG Sreekumar Official
കൊച്ചിയിലെ എന്റെ വിശേഷങ്ങള്‍ : • കൊച്ചിയിലെ എന്റെ വിശേഷ...
My Silver Collections: • My Silver Collections ...
Hand Work Sarees : • Hand Work Saree Collec...
Watch Saree Collections | Part 01 : • Saree Collections | Pa...
Watch Saree Collections | Part 02 : • Saree Collections | Pa...

Пікірлер: 900
@mineeshmukundhan811
@mineeshmukundhan811 3 жыл бұрын
ചേച്ചിടെ പൂജമുറി ഉൾപ്പെടുത്തിയ ഒരു എപ്പിസോഡ് ചെയ്യാമോ.. ചേച്ചിടെ സംസാരത്തിൽ നിന്ന് ചേച്ചിടെ ഭക്തി എത്ര മാത്രം ഉണ്ടന്ന് മനസിലായി 😍😍
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Sure😊🙏🏾🙏🏾
@vinoda2704
@vinoda2704 3 жыл бұрын
Bs
@radhikakrishnan7469
@radhikakrishnan7469 3 жыл бұрын
Yes I whish to see
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
@@radhikakrishnan7469 😊🙏🏾
@mineeshmukundhan811
@mineeshmukundhan811 3 жыл бұрын
@@radhikakrishnan7469 👍
@SANTHUTHAMBU
@SANTHUTHAMBU 3 жыл бұрын
Nammal vicharichatil ninnum orupadu simple person.detailed way of explaining things.same openion ullavar like adiku.
@SANTHUTHAMBU
@SANTHUTHAMBU 3 жыл бұрын
Lekha Chechi kandilla itu
@vinayakks7419
@vinayakks7419 3 жыл бұрын
എന്റെ പേര് ബിന്ദു അജി എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ പ്രോഗ്രാം ഞാൻ ആദ്യമായിട്ടാണ് ഇതിൽ കുറിക്കുന്നത് വളരെ നല്ല വിഭവങ്ങൾ ആണ് എല്ലാം എത്ര ലാളിത്യത്തോടെയാണ് ഈ പ്രോഗ്രാം ചെയ്യുന്നത് ചില വിഭവങ്ങൾ ഞാനുണ്ടാക്കി വളരെ നന്നായിരുന്നു കുട്ടികൾക്ക് ഇഷ്ട്ടമായി എന്റെ ഭർത്താവ് ഞങ്ങളെ വിട്ട് പോയിട്ട് മൂന്ന് വർഷമായി ഇത് വായിച്ചെങ്കിൽ എനിക്കും കുട്ടികൾക്കുമായി ഒരു Haaiiii എഴുതാമോ ഞങ്ങൾക്ക് വലിയ ഇഷ്ട്ടമാണ് നിങ്ങളെ രണ്ടു പേരെയും ശ്രീകുട്ടന്റെ പാട്ട് ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇനിയും നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കുവാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@hazeenaahammed6614
@hazeenaahammed6614 3 жыл бұрын
Wow. Years ago I heard you control MG and you don't talk to people, not a friendly person and so on. Recently got hooked to top singer Started watching old episodes and started seeing how jovial,spiritual and down to earth person is MG and all judges and loving person he is. While watching those videos happened to see your videos To my surprise how down to earth person you are. Very pretty ,soft spoken, organized and started watching your videos Amazing. Keep continuing posting videos Very comforting to watch topsinger and your cooking. Will love to meet you in person during your next tour God bless both of you. Love you all and prayers
@reenaellathil9385
@reenaellathil9385 3 жыл бұрын
നല്ല പെരുമാറ്റം, സംസാരം. ഈ ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ നിങ്ങളെ പറ്റിയുള്ള അനേകം തെറ്റിദ്ധാരണകളിൽ ഞാനും വിശ്വസിച്ചേനെ. Simple lady.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Always I believe in simplicity 😊🙏🏾
@haseenarafi7470
@haseenarafi7470 3 жыл бұрын
ചേച്ചി മൂക്കുത്തി collection ഒന്ന് കാണിക്കാമോ 🤞
@shymoljyothishkumar2255
@shymoljyothishkumar2255 3 жыл бұрын
അടുത്ത എപ്പിസോഡ് വേഗം varanotto ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ ❤❤❤
@habeebrahman2430
@habeebrahman2430 3 жыл бұрын
ദൈവത്തിനു വേണ്ടി ഭക്ഷണം തയാറാക്കുക. ആഹാ...എത്ര മനോഹരമായ കാര്യമാണ്. ചേച്ചിയെ ദൈവം എന്നും അനുഗ്രഹിക്കട്ടെ.
@smithaa1078
@smithaa1078 3 жыл бұрын
മാല അടുത്ത് കാണാൻ പറ്റിയില്ലല്ലോ ചേച്ചി...എന്ത് ഭംഗിയാണ് സാരിയും ബ്ലൗസും. ഏതു വീഡിയോ ഇട്ടാലും കാണും ചേച്ചി. ഇനിയും ചെയ്യുക.
@shijomathew4814
@shijomathew4814 3 жыл бұрын
ഞങ്ങൾക്കു റിപ്ലൈ തരാനുള്ള മനസിന്‌ ഒരുപാട് നന്ദി.....
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Ayo u always commending me n love me so it’s my duty also dear. God bless ❤️🙏🏾
@t.s.anandavallythppilsarad7147
@t.s.anandavallythppilsarad7147 3 жыл бұрын
Kadum payisam kazhikan thonnunnu.super.kathirika ithupole undaki nokanam.
@bijiaddharman9324
@bijiaddharman9324 3 жыл бұрын
Good house wife.Really you are the luck of MG sreekumar. Live long with him.God bless you.
@sandhyamn759
@sandhyamn759 3 жыл бұрын
വീടും പരിസരവും എല്ലാം വ്യക്തിത്വവും ഇത്ര ഭംഗിയായി പരിപാലിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ.
@sreekalas2754
@sreekalas2754 3 жыл бұрын
Servant anu cheyyunnathu
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
Chechi your videos are simply delightful. God bless you and your family🙏🙏🙏.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq dear 🙏🏾
@sreethamudgal4955
@sreethamudgal4955 3 жыл бұрын
Thank you rekha sree kumar god bless you & ypur family🙏🙏🙏
@rainaraphy8768
@rainaraphy8768 3 жыл бұрын
U r very simple...... I like ur presentation mam.... sprrrbb
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq dear 😊🙏🏾
@swathykrishnathandassery2323
@swathykrishnathandassery2323 3 жыл бұрын
Simple n humble . Loved it . House tour onnu cheyuooo chechi???
@Myperfectplate
@Myperfectplate 3 жыл бұрын
Innu chechiye kaanan oru pratyeka bangi und... orupakshe ellavarkum same feeling undavumenn thonnunu.. chechi thanks for sharing enna kathirikka👌
@mumthazmc
@mumthazmc 3 жыл бұрын
ശരിക്കും
@kamalasangameswaran1229
@kamalasangameswaran1229 3 жыл бұрын
Your presentation is fantastic. Keep it up. God bless you and family.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
😊🙏🏾🙏🏾🙏🏾
@bindhusambu4855
@bindhusambu4855 3 жыл бұрын
You are so simple and humble. We like you.
@prasanthinilayam6841
@prasanthinilayam6841 2 жыл бұрын
Could you please share more experiences about Baba Also Baba prasadams...
@anjumolpb385
@anjumolpb385 3 жыл бұрын
Chechi nalla oru aiswaryam und mukhath..orupaad naamam japikkunna allenkil prarthikkunnavarude mukhathulla oru aiswaryam.nannaayirikkatte eppozhum.undakkiya 2 vibhavangalum eshtamaay..athilupari chechiyude samsaram orupaad eshtamaay..ellaa videoyum kaanaarund..
@priyasworldtips
@priyasworldtips 3 жыл бұрын
Innu lekhechiye Kanan Sakshal dhevi prathyakshapettath Polund.... Kadum payasam undakiyath kanditu kazhikan thonnipoyito. .. 😊
@thankuz6623
@thankuz6623 3 жыл бұрын
Chechi nannayittund... Oru Aiswaryamulla kudumbini. Nalla oru devote Anu. God bless you & MG sir
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq prasy. Tzs 4 the nice words😊🙏🏾
@shameenasamad9086
@shameenasamad9086 3 жыл бұрын
ചേച്ചി നല്ല അവതരണം.. നല്ല പായസം .. നല്ല സുന്ദരിയായി ഇരിക്കുന്നു: ആരോഗൃവും ആയുസും നല്കട്ടെ ദൈവം''
@athiravljk
@athiravljk 3 жыл бұрын
Chechi.. looking divine 🙏🏻.. presentation is divine 🙏🏻 thank you for the video. I have a small request . Can you take us to your Pooja room one day ? 😊
@chithrajnair7046
@chithrajnair7046 3 жыл бұрын
❤കടുംപയാസം ,super.എനിക്ക് അറിയില്ലായിരുന്നു.തീർച്ചയായും വയ്ക്കും
@seenabs7968
@seenabs7968 3 жыл бұрын
Love you dear......എനിക്ക് പൊതുവേ അമിത ഭക്തരെ ഇഷ്ടമല്ല.But ലേഖ ചേച്ചി എന്തുപറഞ്ഞാലും അതാണ് ശരി എന്ന് തോന്നിപ്പോകുന്നു.ആസ്വദിച്ചു രുചിച്ചു സംസാരിക്കുന്നു ചേച്ചി
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Love u to. ഒരുപാടു ഭക്തരെ സൂക്ഷിക്കണം. I also believe dt. But v need prayers on and off. First purify our heart. Then only god can sit in our hearts I mean be gud n do gud right ? Tzs 4 the appreciation 😊🙏🏾
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 3 жыл бұрын
Lekha namashkaram be smart best wishes
@niroopadevinr861
@niroopadevinr861 3 жыл бұрын
നല്ല ഐശ്വര്യം കാണാൻ 😍voice is also sooo sweet
@salmaskitchen6005
@salmaskitchen6005 3 жыл бұрын
Hiii videokande kuttagumo
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
ആണോ really ??🤔
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
@@salmaskitchen6005 tkq
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
ആണോ really ?🤔
@niroopadevinr861
@niroopadevinr861 3 жыл бұрын
@@LekhaMGSreekumarofficial അതേ നല്ല കേൾക്കാൻ സുഖമുള്ള confidence നിറഞ്ഞ voice
@priyankapriya7484
@priyankapriya7484 3 жыл бұрын
Chechi wishing you both a blessed life ever.. May god shower his blessings now and then🙏🙏. Keep going❤️❤️
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq Priyanka 😊🙏🏾
@prasanaunni8263
@prasanaunni8263 3 жыл бұрын
God bless you
@minithomas137
@minithomas137 3 жыл бұрын
Good presentation. Aadhyam undaayirunna paedi okkae poyi confident aayi. Nice recipes. Will try for sure. Thanks a lot.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
tkq mini 😊🙏🙏
@lax701
@lax701 3 жыл бұрын
എന്ത് സുന്ദരി ആണ് ചേച്ചി . കുലീന സൗന്ദര്യം എന്ന്‌ പറഞ്ഞാൽ ഇതാണ് . പഴയ യാത്രകളുടെ ഫോട്ടോസ് , ചേച്ചിടെ ഫാമിലി ഓക്കേ കുറിച്ച വീഡിയോസ് ചെയ്യണം ചേച്ചി
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
തീര്ച്ചയായും 😊
@bhavyarajesh9174
@bhavyarajesh9174 3 жыл бұрын
Ma’am you look pretty as usual..yummy kadumpayasam 👌🏻
@anjanaram3053
@anjanaram3053 3 жыл бұрын
Down to earth 🙏🙏 May god bless you both...
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq dear ❤️😍😍😍🙏🏾
@ashalekshmy9328
@ashalekshmy9328 3 жыл бұрын
Very nice. Looking very beautiful Lekha, as always. Loved your necklace. Pl let me know how to get it...
@sruthisoman6988
@sruthisoman6988 3 жыл бұрын
Simple and beautiful lekha chechi❤❤❤
@treesajose736
@treesajose736 3 жыл бұрын
Video edukunenu ithrayum tension onum venda chechy..be cool...swantham veetil thanne ale..so enjoy..elarum support ale..so ichri koodi tension free ayirik..
@jollythomas3797
@jollythomas3797 3 жыл бұрын
ചേച്ചി നിങ്ങളുടെ ലൗ സ്‌റ്റോറി പറയാമോ
@aparnadileep7344
@aparnadileep7344 3 жыл бұрын
Presentation കണ്ടിരിക്കാൻ നല്ല രസമുണ്ട്. രണ്ടു പേർക്കും സുഖം എന്ന് വിശ്വസിക്കുന്നു.വിഡിയോയിൽ കാണിച്ച രണ്ടു വിഭവങ്ങളും വളരെ വളരെ ഇഷ്ടപ്പെട്ടു.
@remith8501
@remith8501 3 жыл бұрын
Chechi easy ayi cook cheyyunnu.. Neat and clear discribtion... Best wishes...
@lalitaraghavan6934
@lalitaraghavan6934 3 жыл бұрын
Lekha chechi looking beautiful ❤❤❤🌹
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
tkq 😊🙏
@salmaskitchen6005
@salmaskitchen6005 3 жыл бұрын
Hiii videokande kuttagumo
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
tkq dear
@serinamancha9463
@serinamancha9463 3 жыл бұрын
Hi Cheachi, very good presentation & looking so beautiful.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
tkq dear😊🙏
@sheebasadhique7215
@sheebasadhique7215 3 жыл бұрын
Super chechi.. Njan try chyumm
@travancorepackeraandmovers8843
@travancorepackeraandmovers8843 3 жыл бұрын
ഇന്നത്തെ video othiiri ishtamayi ഞാനും ഒരു shirdi baba ഭക്തയാണ് വിഷമം തോന്നുമ്പോൾ എല്ലാം ഞാനും sathcharitham വായിക്കാറുണ്ട് ഭഗവാൻ പ്രിയപ്പെട്ട ഫുഡ്‌ ഉണ്ടാക്കിയതിലും അത് share ചെയ്തതിലും ഒരുപാട് നന്ദി
@sandeshamgeothiandmanju1075
@sandeshamgeothiandmanju1075 3 жыл бұрын
Nannayi as usual .. I liked your outfit..Also mouth watering ennai kathirikai 😋
@linuphilip5471
@linuphilip5471 3 жыл бұрын
Chechiye enik orupad ishtmanu ❤️❤️❤️❤️❤️❤️
@drrenginykr3685
@drrenginykr3685 3 жыл бұрын
Chechi cooking presentation valare thannayittunde. Puthiya arivukalkke orupade nanthi santhosham🌹❤💖🌹
@Nandana742
@Nandana742 3 жыл бұрын
Simple lady
@devamithun4444
@devamithun4444 3 жыл бұрын
Hai ma'am, pls do a video of your nosepin collection..
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
😂😂😂
@nishachakkamkulangara2207
@nishachakkamkulangara2207 3 жыл бұрын
Pls ചെയ്യാമോ.... സൂപ്പർ ആണ്
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
@@nishachakkamkulangara2207 let me try
@bijirpillai1229
@bijirpillai1229 3 жыл бұрын
ചേച്ചി ഒത്തിരി കാര്യം മനസിലാക്കാൻ സാധിക്കുന്നു. ഇതിനു മുൻപ് ചേച്ചിയെ കാണുമ്പോൾ നമ്മോളോട് സംസാരിക്കുമോ എന്നൊക്കെ വിചാരിച്ചു. ഒത്തിരി ഇഷ്ട്ടം ആയി ♥️♥️♥️🥰🥰🥰🥰👌
@salmaskitchen6005
@salmaskitchen6005 3 жыл бұрын
Hiii videokande kuttagumo
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
അയോ നാൻ എല്ലാവരുമായി സംസാരിക്കും. oru ജാട യും ഇല്ല കേട്ടോ 😀🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
@@salmaskitchen6005 ടിക്ക് 😊🙏
@bijirpillai1229
@bijirpillai1229 3 жыл бұрын
@@LekhaMGSreekumarofficial അയ്യോ ചേച്ചി ഒത്തിരി സന്തോഷം ആയി. ഒത്തിരി ഇഷ്ട്ടാണ്. ബിഗ് ഫാൻ. Love u chechi ഇത്ര പെട്ടന്ന് rply തരും എന്ന് വിചാരിച്ചില്ല. എല്ലാ വീഡിയോസ് കാണും ♥️♥️♥️♥️😘😘😘😘
@bijirpillai1229
@bijirpillai1229 3 жыл бұрын
@@salmaskitchen6005 പിന്നെന്താ 😍
@santhikrishnan8270
@santhikrishnan8270 3 жыл бұрын
ശാലീന സൗന്ദര്യമേ..... നല്ല കളർഫുൾ സാരിയും ബ്ലൗസും... സൂപ്പർ mam... നല്ല അവതരണം.. ദീർഘായുസ്സ് ഉണ്ടാവട്ടെ.
@varnabinumarath3629
@varnabinumarath3629 3 жыл бұрын
Exactly.... u give only positive energy...no ... u spread it actually... u r channel is the only one I have subscribed ... and waiting for every Thursday... love you Maam 😘
@dhanyaajay178
@dhanyaajay178 3 жыл бұрын
ഹായ് ചേച്ചി 👌...സുന്ദരി ആയിട്ടുണ്ട് 😍അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു .
@ushajayan5679
@ushajayan5679 3 жыл бұрын
സാരി യാണ് ഭംഗി ചേച്ചി ക്‌
@rremyar6220
@rremyar6220 3 жыл бұрын
Etra simple aayittanu paranju tharunnathu thank you
@valsavasukutty9482
@valsavasukutty9482 3 жыл бұрын
I loved this episode..your attitude the way you speak..the way you work . and the way you hold yourself .God bless you.
@moms.inkalacreations3572
@moms.inkalacreations3572 3 жыл бұрын
നല്ല ഇഡലി ഉണ്ടാക്കും എന്ന് MG Sir പറഞ്ഞു കേട്ടിട്ടുണ്ട് സാധാരണ ഒരു വിഭവം ആണെങ്കിലും പലർക്കും ഇതു ശരിക്കും ഉണ്ടാക്കാൻ അറിയില്ല ഏതെങ്കിലും ഒരു വീഡിയോ ഇടുന്ന കൂട്ടത്തിൽ ഇതു കൂടി ഒന്ന് പറഞ്ഞു തരാമോ
@mumthazmc
@mumthazmc 3 жыл бұрын
Me also wants
@arjunvr8520
@arjunvr8520 3 жыл бұрын
Hi chechi,ഈ തവി ഉപയോഗിച്ച് ഇളക്കരുത് ..തടി തവി ok
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
k 😊
@suryachemmanathil7261
@suryachemmanathil7261 3 жыл бұрын
Super checchi.. its very good...keep doing...we r with u
@simianna9730
@simianna9730 3 жыл бұрын
Than you lekha madam,vazhuthana vach madam paranja recipe undaki,salty,sweet,sour,super taste ayirunu,munpum kathiri okke vach vere reethiyil undakeetund,but eth valare nannayurunu,pine madam samsarikuna karyangl kelkanum eshtam,thank u so much😍😍😍😍😍
@priyaraj5670
@priyaraj5670 3 жыл бұрын
Hi ചേച്ചി.. ചേച്ചിയെ കാണുന്നത് തന്നെ ഒരു ഐശ്വര്യ മാണ്.. എല്ലാ വിധ ആയുരാരോഗ്യ സൗഖ്യത്തോടുകൂടി ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏
@thresiajoseph7308
@thresiajoseph7308 3 жыл бұрын
👍👌your way of explanation is too good and easy to follow lekha Sreekumar. So simple way and it get printed in mind. There you are!!! No hurry like the present generation. So decent clear. Also sincere too👍👍all the best and good luck💐
@harip7893
@harip7893 3 жыл бұрын
Super!! New here didnt think u r this much down to earth!! Aiswaryam ulla video lekha chechi..
@pinkyomkar1559
@pinkyomkar1559 3 жыл бұрын
ചേച്ചി നിങ്ങളെ കാണാൻ എന്ത് രസമാണ്. ഞാൻ ചേച്ചിയുടെ സംസാരം, ഡ്രസ്സ്‌, മുടി ഇതൊക്കെ യാണ് നോക്കി നിൽക്കാറ്. Super
@renukavishnu945
@renukavishnu945 3 жыл бұрын
Chechi adipoli video. Kandukondirikkaan nalla super aayirunnu. Chechi paranjutharunnathu kelkkaan nalla resamaayirunnu. Chechi all the very best. Pinne paayasathinte colour enikku bhayangara ishtapettu. Kandappol kothithoni. Su.... per
@Lijo_Kerala
@Lijo_Kerala 3 жыл бұрын
Mam ithryum pavan arunnu ennu arinjirunilla...you are very down to earth..way of talking is very nice...God bless u.
@sheebakumar9262
@sheebakumar9262 3 жыл бұрын
Very Good presentation...Stay blessed always...love and regards from Mumbai...🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq dear
@manjunairnair3065
@manjunairnair3065 3 жыл бұрын
Thanks for sharing how to make Devi's favorite naivedyam kadum payasam , didn't know that it was this easy to make. Thank you!
@vineethakalarikkal7680
@vineethakalarikkal7680 3 жыл бұрын
Ethra simple aayi paranju tharunnu Ee payasathil kurachi cheru pazham Arinjittal enthayirikkum taste
@gamingwithyk4336
@gamingwithyk4336 3 жыл бұрын
Chechi kurachu naalikera arinjittu gheeyil varuthittal nallathanu superrrr. ithum
@dileenap7548
@dileenap7548 3 жыл бұрын
Lekha chechi ee recepie kandappol thanne enikkum try cheyyan thonna. Good presentation 💝
@merinanil4132
@merinanil4132 3 жыл бұрын
Nice recipes..will definitely try 😊😊 Chechi you are looking awesome 🥰 Stay blessed..keep going
@sarasusan1907
@sarasusan1907 3 жыл бұрын
Vicharichathu bhayankara jadakariyennu but thiricharinjathu very simple and humble person 🥰🥰🥰🥰
@sharmilad4419
@sharmilad4419 3 жыл бұрын
Othiri sneham Lekha. You are very lucky women. God blessed you.
@veenakalu6537
@veenakalu6537 3 жыл бұрын
Etu eshtamyi...tirchayayum vachunokkam,,oru putiya vibhavam tanny,,,i kettittillatum kazhichittillatatumaya oru dish anu,,,thanku lekha chechi🥰
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq Veena 😊🙏🏾
@prabhavijayamohan1369
@prabhavijayamohan1369 3 жыл бұрын
Lekhaaa you are very nice. Undakikanikkunna ellam njan undakkarund. Adipolyanu. Inium vidieos idanam.
@lovedale28
@lovedale28 3 жыл бұрын
I like your traditional stories and different types of dishes you made. Very nice vlog.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
tkq dear 😊🙏🙏
@rajianilnair1
@rajianilnair1 2 жыл бұрын
മാഡം ഞാനും മുംബയിൽ ആണ് താമസം. നമ്മൾ പോയിട്ടു ഉണ്ട്. ഇവിടെ എല്ലാം സഥലത്തും ബാബന്റ്റ് mandir ഉണ്ട്. Thursday ആണ് ഫാസ്റ്റ് എടുക്കുന്നത്. ശനി സിങ്കപ്പൂർ പോയിനോ. 🙏
@debjyoth
@debjyoth 3 жыл бұрын
U r looking fabulous in this costume... Nice necklace
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq Sheena
@aaronmonu6417
@aaronmonu6417 3 жыл бұрын
Very simple receipe. Loved it. Nice costume Chechiiiiiii... Love you so much. God bless you........
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Love u to dear 😊🙏🏾
@radhamonyps3715
@radhamonyps3715 3 жыл бұрын
Lekhaye kanan oru Devi prakthayakshapettathu pole.. Love you..
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Love u 🙏🏾🙏🏾
@psamritha2561
@psamritha2561 3 жыл бұрын
lekha chechii its amazing to see... will try out defenitely
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Pls 😊🙏🏾
@nimmyajesh6006
@nimmyajesh6006 3 жыл бұрын
Kidu chechi.. Njan ranndum tryy cheyam
@leelapanicker850
@leelapanicker850 3 жыл бұрын
Well presented.....May God bless You n MG Annan.....
@usharani306
@usharani306 3 жыл бұрын
Enna kathiri variety dish. Super. Valere sundari ayirikkunnu. All the best
@sobhanakumari.s7887
@sobhanakumari.s7887 3 жыл бұрын
Nice recipe I wi try t brinjal prep. 😍
@jsentertainment2007
@jsentertainment2007 3 жыл бұрын
Really enjoying all your videos. Very confident way of presentations and very sincere talk.. 👍
@rejithavenugopal9455
@rejithavenugopal9455 3 жыл бұрын
Love u soo much and liking your vedios and the way u explain things.....best of luck.....💕😍
@tharanair8230
@tharanair8230 3 жыл бұрын
Hai Chechi Super 👌 God bless you Chechi 🙏 ❤
@SIRAJ85
@SIRAJ85 3 жыл бұрын
Hai chechi. Cooking Super Chechiyum Nalla bhangiyayirikunnu 🌹🌹🌹🌹
@selvyselvy1700
@selvyselvy1700 3 жыл бұрын
All the best chechy
@anuprasuja5877
@anuprasuja5877 3 жыл бұрын
Adipoli kadum paayasam .kothiyayi. And mam you look pretty in this saree
@shyamiliv2347
@shyamiliv2347 3 жыл бұрын
Super madam....payasathekal nallathu madathinte cute looking and samsaram anu.....
@pushpavenkat7046
@pushpavenkat7046 3 жыл бұрын
I am also reading Sai sath charita. Jai Sairam
@sheenaramesh9976
@sheenaramesh9976 3 жыл бұрын
Nice video. Thank you very much.
@adv.dhanyasudarsanan1475
@adv.dhanyasudarsanan1475 3 жыл бұрын
Hai mam Aella videosum kaanarundu.nice presentation.All the best
@mohanchandra9001
@mohanchandra9001 3 жыл бұрын
Beautiful video , ennakathirikka looks scrumptious ! Good going !
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
tkq dear
@radhakrishnanradhika4891
@radhakrishnanradhika4891 3 жыл бұрын
White Chana curry recipe pls ..I tried potato vada ,turned great !!
@anilxavier1678
@anilxavier1678 3 жыл бұрын
God bless you and keep you
@jayarajj5523
@jayarajj5523 3 жыл бұрын
Super video clarity
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН